Chandrayaan - 3 Landing | ചന്ദ്രയാനെ ചന്ദ്രനിൽ എത്തിക്കുന്ന ISROയുടെ സൂത്രവിദ്യ.

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 636

  • @anilkrishnanr7104
    @anilkrishnanr7104 Рік тому +567

    റഷ്യ ആദ്യം ഇറങ്ങിയാലും ഇല്ലെങ്കിലും നമ്മൾ വിഷമിക്കരുത്. കാരണം isro ആരോടും മത്സരിക്കാൻ വേണ്ടി അല്ല ഇത്രയും കാലം ഇതൊക്കെ ചെയ്തത്. ബഹിരാകാശ പരിവേഷണത്തിൽ ഭാവിയിൽ മനുഷ്യരാശിയുടെ നിലനിൽപിന് വേണ്ടി എന്തെങ്കിലും ചെറുതോ വലുതോ ആയ സഹായം നൽകാൻ നമ്മുക് കഴിയണം.അത്രേ ഒള്ളു

    • @harikrishan8647
      @harikrishan8647 Рік тому +18

      I support to you bro❤❤

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 Рік тому +7

      Yes

    • @bijlikumar123
      @bijlikumar123 Рік тому

      റഷ്യയുടെ ഏകാധിപതിയെ മുന്നിൽ നിർത്തി ചൈനയുടെ ഏകാധിപതി നടത്തിയ കുത്തിത്തിരിപ്പിൻ്റെ അനന്തരഫലമാണ് ഇന്ത്യയെ പിന്നിലാക്കാൻ വേണ്ടി റഷ്യ നടത്തിയ ഇപ്പോഴത്തെ ഈ ബഹിരാകാശ മത്സരം ???

    • @sasikumar7224
      @sasikumar7224 Рік тому +29

      നമ്മൾ സൈക്കിളിൽ റോക്കറ്റ് വച്ച് കൊണ്ട് പോയത് ഓർമ്മിക്കുക!!!!

    • @sivasankarapillaik3117
      @sivasankarapillaik3117 Рік тому +3

      U R right.

  • @babuts8165
    @babuts8165 Рік тому +20

    ഞാൻ വെറുമൊരു 10-ാം ക്ലാസ്സുക്കാരനായ 60 പതുകാരനായ വൃദ്ധനാണ്. നൂറ്ക്കണക്കിന് Science videos കൾ ഇതിനകം കണ്ടു കഴിഞ്ഞു. എന്റെ retired life ൽ ഞാൻ ഏറ്റവുമധികം കാണുന്നതും Astronomy related videos കളാണ് , എന്നാൽ എന്നെ പോലുള്ളവർക്ക് ഇത്രലളിതമായി വിശദീകരിച്ചു തരാൻ അനൂപി നല്ലാതെ കേരളത്തിൽ മറ്റൊരു സയന്റിസ്റ്റ് റിസ്ക്ക് എടുക്കുമെന്ന് കരുതുന്നില്ല!
    എന്റെ ചെറുമക്കൾക്കിടയിൽ അനൂപ് ഒരു ഹീറോയാണ് ഒപ്പം ഞാനും!
    ചന്ദ്രയാൻ 3 video യും പൊളിച്ചു.
    ആശംസകൾ !

    • @anushg8370
      @anushg8370 Рік тому

      Great attitude sir. Salute you 🙏

    • @pavanmanoj2239
      @pavanmanoj2239 Рік тому

      ഇതു വായിക്കുന്ന 10-ാം ക്ലാസുകാരനായ 64 കാരൻ, (സ്വയം തൊഴിൽ)

    • @josoottan
      @josoottan Рік тому

      വല്ല്യപ്പൻ പൊളിയാണല്ലോ😂😂😂

  • @teslamyhero8581
    @teslamyhero8581 Рік тому +70

    ഇഷ്ടമായോ എന്നോ.. Uff രോമാഞ്ചിഫിക്കേഷൻ 💪💪💪😎😎സോഫ്റ്റ്‌ ലാൻഡിംഗ് ആശംസിക്കുന്നു ❤️❤️❤️

  • @bijlikumar123
    @bijlikumar123 Рік тому +131

    ഏതൊരു ശരശരിക്കാരനും മനസ്സിലാക്കാവുന്നതും , അതേ സമയം നല്ലൊരു ശാസ്ത്രീമായ വിശകലനത്തോടുകൂടിയതുമായ അവതരണം .
    Well-done 👍👍👍👍👍👍

    • @jeejamurali3117
      @jeejamurali3117 Рік тому +2

      നല്ല നിലവാരമുളള അവതരണം.

  • @shibusn6405
    @shibusn6405 Рік тому +44

    നമ്മുടെ സ്വന്തം ചന്ദ്രയാൻ,.❤❤❤❤. ഭാരത് മാതാ കീ ജയ്❤❤.we will വിൻ ച്യധ്രയാൻ. ഉറപ്പ് .❤.by chandrika mallika.

  • @crazypetsmedia
    @crazypetsmedia Рік тому +109

    എല്ലരും പലവിഡോയിലും ഇതെപ്പറ്റി പറഞ്ഞു... എന്നാൽ south പോളിലെ വെല്ലുവിളികളെ ഇത്രെയും deep ആയിട്ട് ആരും പറഞ്ഞു തന്നില്ല... Tnks sir ❤️

  • @AnilKumar-df5op
    @AnilKumar-df5op Рік тому +67

    സാറിന്റെ അവതരണം 👍🙏❤️
    20mnt 57 sec പോയത് അറിഞ്ഞതേയില്ല 😊 ഒരു ക്‌ളാസ്‌റൂമിൽ ഇരിക്കുന്ന feel കിട്ടി അതിനോടൊപ്പം എല്ലാം വ്യക്തമായി മനസിലാക്കാനും സാധിച്ചു... Thank you Sir 🙏❤️❤️❤️

  • @sijokjjose1
    @sijokjjose1 Рік тому +8

    താങ്കളുടെ സ്വത സിദ്ധമായ അവതരണവും സംസാര രീതിയും ഒത്തിരി ഇഷ്ടമാണ് 🫡✌️✌️

  • @kvpremchand
    @kvpremchand Рік тому +41

    ❤ഒരറിവും ചെറുതല്ല. ഇത് വലിയൊരു അറിവ്‌ thanks

  • @khubaibsaqafi5225
    @khubaibsaqafi5225 Рік тому +14

    🌹ഫുൾ കേട്ടു നല്ല അറിവ് പകർന്നു നൽകിയ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും കാത്തിരിക്കുന്നു

  • @ashrafmohammed8698
    @ashrafmohammed8698 Рік тому +12

    മനസിലാവുന്ന രീതിയിൽ ഉള്ള വളരെ നല്ല അവതരണം 👍👍

  • @ajithas9456
    @ajithas9456 Рік тому +23

    ആര് ആദ്യം ഇറങ്ങി എന്നതിലല്ല കാര്യം മനുഷ്യ രാശിയുടെ വിജയമാണിത് 💯♥️

  • @renjiths8283
    @renjiths8283 Рік тому +3

    ഇത്രയും കൃത്യമായും വ്യക്തമായും ഇതുവരെ ആരും പറഞ്ഞിട്ടില്ല 👌❤

  • @user-se9qg6up3z
    @user-se9qg6up3z Рік тому +3

    ഘട്ടം ഘട്ടം ആയി എല്ലാം ഇങ്ങനെ കൃത്യമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സർ ❤️✌️✌️✌️

  • @densonke8743
    @densonke8743 Рік тому +2

    ഇരുപത്തിമൂന്നാം തീയതിയിലെ സാറിന്റെ വീഡിയോ ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു,ശുഭപ്രതീക്ഷയോടെ....❤❤❤

  • @kamarudheenpanambra3463
    @kamarudheenpanambra3463 Рік тому +2

    വളരെ വ്യക്തവും ലളിതവും ആയിരുന്നു വിശദാംശങ്ങളും അവതരണവും.

  • @user-jq7tk8um6c
    @user-jq7tk8um6c Рік тому +2

    ഈ വീഡിയോ വളരെ ഇഷ്ടമായി ❤❤❤

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Рік тому +2

    ഗംഭീര അവതരണം. എന്തൊരു മഹാത്ഭുതമാണീ പ്രപഞ്ചം...

  • @viswamk8666
    @viswamk8666 Рік тому +15

    ഇതിൽകൂടി നമ്മുടെ ശാത്ര സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായവും, മറ്റും ഉൾക്കൊണ്ടുകൊണ്ട് വേണം ഇന്ത്യൻ ജനത ഇതിനെ വിലയിരുത്തേണ്ടത് എന്നു നാം വിശ്വസിക്കുക. വാദ പ്രതിവാദങ്ങൾക്കു യാതൊരു പ്രസക്തി യുമില്ല. 🙏👍👌💪🇮🇳

  • @sujithopenmind8685
    @sujithopenmind8685 Рік тому +12

    നല്ല വിവരണം 👍

  • @panghumolpanghumol8093
    @panghumolpanghumol8093 Рік тому +7

    കുറെ വീഡിയോ കണ്ടു ഈ ധൗത്യത്തിന്റെ.. സർ ന്റെ വീഡിയോ കണ്ടപ്പോ ആണ് സംശയലേശമന്യേ കാര്യം മനസ്സിലായത്.. Thanks സർ.... 🥰😍

    • @bentom1575
      @bentom1575 Рік тому

      Beautifully explained, keep it up

  • @sufiyank5390
    @sufiyank5390 Рік тому

    ഇതുമായി ബന്ധപ്പെട്ട് ചെയ്ത ഞാൻ കണ്ട വീഡിയോകളിൽ ഏറ്റവും മികച്ചത്❤❤

  • @sindhuseethasindhuseetha3280

    സൂപ്പർബ്... എന്തൊരു ഫീലിംഗ് ആണ് ചന്ദ്രയാൻ വിജയികുകതന്നെ ചെയ്യും. ചന്ദ്രയാൻ 3 ലാൻഡ് ചെയ്യാൻ 2 ദിവസം ബാക്കി നിൽക്കേ ആണ് ഞൻ ഈ വീഡിയോ കാണുന്നെ.....ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുക്കും.... സോഫ്റ്റ്‌ ലാൻഡിംഗ് എന്താണെന്നു... ജയ് ഹിന്ദ്...... Its romanjification ❤️❤️❤️❤️

  • @anoopnair3124
    @anoopnair3124 Рік тому +2

    ശുഭ പര്യവസാനി ആകട്ടെ എന്ന പ്രാർത്ഥന മാത്രം❤

  • @muneerc721
    @muneerc721 Рік тому +1

    എല്ലാവര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ ഇത്രയും ലളിതമായി വിവരിച്ചു തന്നതിന് thanks 😘

  • @user-hs9gj3sn4e
    @user-hs9gj3sn4e Рік тому +8

    നന്നായി explain ചെയ്തു... All the best for a soft landing 👍👍👍

  • @surendrankr2382
    @surendrankr2382 Рік тому

    പല പുതിയ അറിവുകളും അവിടുത്തെ വിവരണത്തിലൂടെ അറിയാൻ സാധിച്ചു.റഷ്യയുടെ ലൂണ ഏതായാലും പരാജയപ്പെട്ടു.അത്യാഗ്രഹം ആപത്തു വരുത്തും. അല്ലെങ്കിൽ കാരണം നമ്മുടെ കൊച്ചു ചന്ദ്രയാൻ ഇറങ്ങുന്നതിനു മുൻപേ തന്നെ അവർക്ക് ഇറക്കണമെന്ന ഒരു മത്സരബുദ്ധി ഉണ്ടായിരുന്നു. നമ്മുടെ ചന്ദ്രയാൻ തീർച്ചയായിട്ടും വിജയം കൈവരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കോടി പ്രണാമം ബ്രോ.🙏👌👏👏👏🌺🥰

  • @bijunchacko9588
    @bijunchacko9588 Рік тому +5

    ലളിതമായി പറഞ്ഞു തന്നു.നന്ദി

  • @deenadayalbabup.k.1284
    @deenadayalbabup.k.1284 Рік тому

    മികച്ച അവതരണം. മറ്റ് മാധ്യമങ്ങൾക്ക് കഴിയാത്തത് ഇതിലൂടെ സാധ്യമാക്കി. അഭിനന്ദനങ്ങൾ. 💐

  • @planetonline5388
    @planetonline5388 Рік тому +3

    ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല അവതരണം...എല്ലാ കാര്യങ്ങളും ക്ലിയറായി പറഞ്ഞു. ചാന്ദ്രായാനോടുള്ള ആത്മാര്ത്ഥതയും അതിനോടുള്ള താല്പര്യവും പ്രകടമായി. നന്ദി...

  • @hybrid2477
    @hybrid2477 Рік тому +9

    By far the best explanation of the landing process of Chaandrayan 3 👏👏

  • @saraswathyclt4882
    @saraswathyclt4882 Рік тому

    🙏🙏ർ സാറിന്റെ അവതരണം സൂപ്പർ. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഡീറ്റെയിൽസ് ആയി അവതരിപ്പിച്ചു. Thankyou Sir

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 Рік тому

    നന്നായി അവതരിപ്പിച്ചു.ചന്ദ്ര് യാൻ സോഫ്റ്റ്ലാന്റ് ചെയ്ത ശേഷം ആണ് ഈ വീഡിയോ കണ്ടത്.വിക്ഷേപിച്ച ഉടനേ കാണേണ്ടതായിരുന്നു എന്ന് തോന്നി.

  • @vijayansvideos2854
    @vijayansvideos2854 Рік тому +5

    വ്യക്തമായ വിവരണം.

  • @shamithkayyalakkath5918
    @shamithkayyalakkath5918 Рік тому +1

    നിങ്ങൾ സൂപ്പർ ആണ് ബ്രോ

  • @bineeshsivaraj-gt2hp
    @bineeshsivaraj-gt2hp Рік тому +8

    അടിപൊളിയായി❤❤❤

  • @Farm4Techofficial
    @Farm4Techofficial Рік тому +23

    നല്ല അവതരണം 😍

  • @devanpachat620
    @devanpachat620 Рік тому +3

    ഒരുപാട് വീഡിയോകൾ ഞാൻ കണ്ടു.
    എന്നാൽ ഇതുപോലൊന്ന്...WOW 💖

  • @user-ij7lw3ii8b
    @user-ij7lw3ii8b Рік тому

    ഏല്ലാം വിനായകരമായിരിക്കട്ടെ 3♥️

  • @ShabuKs-sx5sj
    @ShabuKs-sx5sj Рік тому +1

    വളരെ ലളിതമായിട്ടുള്ള വിശദീകരണം.... 🙏

  • @Sanchariess
    @Sanchariess Рік тому

    കുറച്ചു ദിവസമായി അറിയാൻ ആഗ്രഹിച്ച കാര്യം.. വളരെ വ്യക്തമായി പറഞ്ഞു തന്ന സാറിന് നന്ദി..

  • @unnimammad8034
    @unnimammad8034 Рік тому +10

    Congratulations and thanks for your presention and information ❤❤❤

  • @JoshyADN
    @JoshyADN Рік тому +1

    For sure, ഇത് വലിയൊരു അറിവ്‌ thank you very much sir.

  • @radhishatp2993
    @radhishatp2993 Рік тому +6

    വിശദമായ അവതരണം 😊

  • @user-kk1tf9nb2b
    @user-kk1tf9nb2b Рік тому

    ആദ്യമായാണ് ഇത്രേം length aya വീഡിയോ skip ചെയ്യാതെ കാണുന്നത് ❤️

  • @sreetp2669
    @sreetp2669 Рік тому

    മാഷിന്റെ സ്വതസിദ്ധമായ natural ഭാഷ ശൈലി വളരെ മനോഹരം.♥️🌹♥️ അത് കൊണ്ട് ഓരു topic പോലും skip skip ചെയ്യാതെ കണ്ടു ♥️♥️♥️♥️🥰🥰👌👌

  • @AnilKumar-xp7uo
    @AnilKumar-xp7uo Рік тому +34

    എന്റെ സാറേ എന്നെ പ്പോലെ ഒരു മണ്ടന് കാര്യം മനസിലാക്കി തരാൻ സാറിനു മാത്രമേ കഴിയൂ... ❤❤❤താങ്ക്സ്❤❤❤

    • @thomasmt6829
      @thomasmt6829 Рік тому

      താൻ മണ്ടനോ..😮 അപ്പോൾ ഞാനോ 🤔 എനിക്കൊന്നും പുടി കിട്ടിയില്ല.. 🙄🙄🙄

    • @devika9701
      @devika9701 Рік тому

      😂😂

  • @prasaddp8771
    @prasaddp8771 Рік тому +4

    Jai Hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @retnakumariratnakumari3453
    @retnakumariratnakumari3453 Рік тому

    Chandrayan3 വിജയിക്കട്ടെ..... പ്രാർത്ഥിക്കുന്നു. നല്ല വിവരണം.... Thanks.

  • @premanpreman2852
    @premanpreman2852 Рік тому +5

    Jai Hind നമ്മുടെ ഭാരതം ജയിക്കട്ടെ

  • @abdulsaleemkv5272
    @abdulsaleemkv5272 Рік тому +5

    സോഫ്റ്റ് ലാൻഡിംഗ് വിജയമാവാൻ പ്രാർത്ഥിക്കുന്നു ഓരോ ഇന്ത്യക്കാരനും. റഷ്യ നമ്മുടെ ബായിയാണ്.ചന്ദ്രനിലെ ദക്ഷിണ ധ്രൂവത്തിൽ വെച്ച് ലൂണക്ക് ഒരു സ്നേഹ ചുമ്പനം നൽകാം നമുക്ക് '

  • @jookaaboo
    @jookaaboo Рік тому +2

    Anghana ith nammade vijayam🔥🇮🇳

  • @tomyjob5494
    @tomyjob5494 Рік тому +5

    Well explained.... Congratulations...Expecting updations of Chandrayaan 3 like this type of presentation...

  • @alkoalko7818
    @alkoalko7818 Рік тому +1

    നല്ല അവതരണം. India🇮🇳💪

  • @sajijs189
    @sajijs189 Рік тому

    Ithu kandappol chandrayaan chandranil softland cheyithathu pole real aayittu thonni. Sarikkum manasilayi. Very good presentation.Thank u 💪💪👌👌👍👍✌✌

  • @francisantony12
    @francisantony12 Рік тому +2

    As usual an excellent video Anoop :
    However, I feel there is an overall lack of clarity in how you explained the Oberth Effect :
    1. Oberth Effect is applicable only when the thruster rocket is fired and when a projectile is ejected ( mass of the burnt fuel ) as a result in accordance with Newton's Third Law.
    ( This contrasts with Gravity Assist, which has no thruster being fired. )
    2. When a capsule/body revolves around a planet in an elliptical orbit, it has both kinetic and potential energy. These forms of energy constantly convert to each other as the capsule progresses through its elliptical path.
    - At the farthest point - Apoapsis - of its orbit, it will have the least KE and the highest PE.
    - At the closest point - Periapsis - of its orbit, it will have the least PE and the highest KE.
    3. When a mass is ejected from it - in the form of the burnt fuel - the energy possessed by the ejected mass ( ΔPE + ΔKE ) is lost from the moving system.
    4. The objective is to minimise the energy lost with the ejectile.
    - ΔPE is minimum when the capsule is closest to the planet
    - Suppose the thruster fires so that the ejectile is fired backwards with the same velocity as the capsule velocity. Now the ejected fuel has a net horizontal velocity of zero which means that the ejectile's ΔKE is zero. ( It will start falling vertically down under the planet's gravity). In other words, the ΔKE that the ejectile originally possessed has been perfectly *transferred* to the main capsule.
    5. Note that this energy transfer from the ejectile to the main body is, *in addition,* to the energy the thruster rocket generated.
    5. Note that, on the other hand, if the thruster had fired at the farthest point, the ejected mass would have possessed considerable ΔPE, and this would have been lost from the capsule.

  • @riyasag5752
    @riyasag5752 Рік тому +9

    Well explained sir🤍 Crystal clear✨
    Allready i know how the chandrayaan and orbital mechanism works but your explanation is awesome

  • @sudhirotp
    @sudhirotp Рік тому +3

    Chandrayaan❤..presentation 🤍

  • @malayali_here
    @malayali_here Рік тому +2

    Oberth effect... That was the answer i was asking for ❤
    Thanks very much for your valuable information a🎉❤

  • @akshay58666
    @akshay58666 Рік тому

    ചങ്കിടിപ്പോടെ കാത്തിരിക്കുന്നു. ❤️

  • @udayankumaramangalam7786
    @udayankumaramangalam7786 Рік тому

    വളരെ ഉപകാരം ആയി താങ്കളുടെ വീഡിയോ

  • @asokannediyedath527
    @asokannediyedath527 Рік тому

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം

  • @JojiVarghese-pj9re
    @JojiVarghese-pj9re Рік тому +1

    വളരെ നല്ല അവതരണം

  • @preethag4285
    @preethag4285 Рік тому +4

    Really thanks for such a deep narration on this topic. Really appreciate sir. Now we are really 'on top of Moon'🎉

  • @Assembling_and_repairing
    @Assembling_and_repairing Рік тому

    *റഷ്യയുടെ പേടകം ഇടിച്ചിറങ്ങി. ചന്ദ്രയാൻ 3 soft land ചെയ്യുമെന്നു തന്നെ വിശ്വസിക്കാം. വളരെ ലളിതമായും ഏതൊരാൾക്കും മനസിലാക്കാൻ കഴിയുംവിധം വീഡിയോ തയ്യാറാക്കുന്ന അനൂപ് സാറിന് അഭിനന്ദനങ്ങൾ💖💖💖💖*

  • @kumarannr6408
    @kumarannr6408 Рік тому

    നൂറ് ശതമാനവും യൂസ് ഫുൾ ആയ വീഡിയോ🎉

  • @rajeshkrishna4126
    @rajeshkrishna4126 Рік тому

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട് സാർ

  • @radhakrishnant.n.3829
    @radhakrishnant.n.3829 Рік тому +5

    ശാന്തമായി സന്തോഷത്തോടെ ചന്ദ്രമാമയുടെ ഗിരിമകുടത്തിൽ നമ്മുടെ തിരംഗ ഉയർത്താൻ ചന്ദ്രയാന് കഴിയട്ടെ പ്രാർത്ഥനയോടെ, അഭിമാന നിമിഷത്തിനായ് ആകാംഷയോടെ കാത്തിരിക്കാം. ജയ് ISRO
    വന്തേ മാതരം.🇮🇳

  • @donyjohn1791
    @donyjohn1791 Рік тому +1

    Oberth effect പൊളിച്ചൂട്ടാ

  • @msherif9837
    @msherif9837 Рік тому

    സൂപ്പർ അവതരണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @rajilathekkudian7367
    @rajilathekkudian7367 Рік тому +3

    So ISRO always always great 🎉🎉🎉🎉🎉

  • @user-ru6dp6vq8c
    @user-ru6dp6vq8c Рік тому

    ചാന്ദ്രയാനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും പറഞ്ഞുതന്നതിന് വളരെ നന്ദി 👍

  • @pridhyudevsm3622
    @pridhyudevsm3622 Рік тому +2

    We landed successfully 🎉

  • @shareefvakkayil
    @shareefvakkayil Рік тому +13

    l S R O യ്ക്ക് വേണ്ടി സേവനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

    • @babuts8165
      @babuts8165 Рік тому

      Thanks for our nation

    • @amalkrishna6897
      @amalkrishna6897 Рік тому

      നിങ്ങൾ എഞ്ചിനീയർ ആണ്

  • @sulaimanpampady
    @sulaimanpampady Рік тому

    ലാസ്റ്റ് അറിയുന്ന വാക്കുകളും ഉണ്ടല്ലോ അതങ്ങട് കലക്കി

  • @girishkumarvt7907
    @girishkumarvt7907 Рік тому

    താങ്കളുടെ വിവരണവും അറിവും അഭിനന്ദനീയമാണ്..ചന്ദ്രയാൻ 3 ൻ്റേ ചരിത്ര പരമായ സോഫ്റ്റ് ലാൻഡിങ് ഹൃദയമിടിപ്പ് കൂട്ടിയിരുന്നു

  • @unnicr1285
    @unnicr1285 Рік тому

    എന്തായാലും explain ചെയ്ത രീതി ഹായ് അതു പറയാതിരിക്കാൻ വയ്യാ . 👏👏

  • @logteQ
    @logteQ Рік тому

    വ്യക്തമായ വിശദീകരണം 🙏🙏🙏 പ്രാര്‍ത്ഥന. ദൗത്യം വിജയിക്കാന്‍

  • @shebinrimza523
    @shebinrimza523 Рік тому

    Thank u sir... ശരിക്കും മനസ്സിലാക്കി തന്നു 🥰👌

  • @madhusoodananc4622
    @madhusoodananc4622 Рік тому

    നല്ല വീഡിയോ. (ഇതിൽ എല്ലാം ഉണ്ട് ) താങ്ക് യു.

  • @sudarshanpillai5199
    @sudarshanpillai5199 Рік тому +1

    GREAT JOB, I PROUD ON OUR INDIAN SCIENTIST AND INDIA ❤🎉 & CHANDRAYAN 3

  • @arunlalg8842
    @arunlalg8842 Рік тому

    വളരെ നല്ല വിശദീകരണം ആയിരുന്നു. ഇന്നേ വരെ ഇതുപോലെ ഒന്ന് കേട്ടിട്ടില്ല ❤❤

  • @vishnusanthosh2162
    @vishnusanthosh2162 Рік тому +2

    ഹൈ.. ഇതിനെ പറ്റി എന്താ വീഡിയോ ചെയ്യഞ്ഞെന്ന് ആലോചിച്ചു ഇരിക്കുവാരുന്നു 👍🏼👍🏼♥️

  • @Travellhubber
    @Travellhubber Рік тому

    Romancham❤❤❤🇮🇳hope land safely ❤

  • @rosegarden4928
    @rosegarden4928 Рік тому

    ചാന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ഒരുപാട് വായിക്കുകയും കേൾക്കുകയും ചെയ്യുന്നു..
    പക്ഷേ കാര്യത്തിന്റെ ഉള്ള് പിടികിട്ടണമെങ്കിൽ science for mass തന്നെ വേണം.
    🎉🎉❤❤🎉🎉❤🎉❤

  • @vasumathinair6269
    @vasumathinair6269 Рік тому

    വളരെ നല്ല explenation❤🎉

  • @user-fp4bq6mt4u
    @user-fp4bq6mt4u Рік тому

    ഭംഗിയായി അവതരിപ്പിച്ചു

  • @AjithKumar-B117
    @AjithKumar-B117 Рік тому

    നല്ല വിവരണം. വിശദമായി എല്ലാം പറഞ്ഞറിയിച്ചു. നന്മ നേരുന്നു.

  • @rajagopalank3446
    @rajagopalank3446 Рік тому

    സുന്ദരൻ video!! ഇതിലും ഭംഗിയായി, ഒരു അഞ്ചാം std വിദ്യാർത്ഥിക്ക് പോലും മനസ്സിലാകും വിധം ഒരു lecture ഉണ്ടാകാൻ പറ്റില്ലെന്ന് പറഞ്ഞു പോകും!

  • @kannanramachandran2496
    @kannanramachandran2496 Рік тому +3

    Perfect and detailed explanation 👍

  • @ajeshkottur
    @ajeshkottur 11 місяців тому

    The best Malayalam UA-cam channel I have seen

  • @ummerpottakandathil8318
    @ummerpottakandathil8318 Рік тому +4

    Wonder full 🎉🎉

  • @siyasali3955
    @siyasali3955 Рік тому +2

    ഞാൻ ഒരുപാട് കാലമായി ഇതിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയാണ് തൊള്ളായിരത്തി എൺപതുകളിൽ അമേരിക്ക ചന്ദ്രനിൽ ആളെ വിട്ടിട്ടുണ്ട് എങ്കിൽ റഷ്യക്ക് ലൂണാർ 25ന് വിടാൻ എത്ര പ്രയാസമാണെങ്കിൽ അതും ഈ കാലഘട്ടത്തിൽ !!ഞാൻ 100% അവിശ്വസിക്കുന്നു.. മനുഷ്യൻ ചന്ദ്രനിൽപോയിട്ടില്ല എന്ന്

  • @soniyasatheesh6018
    @soniyasatheesh6018 Рік тому +4

    ആ maths skip ചെയ്യാൻ തോന്നിയില്ല മനസിലായില്ലെങ്കിലും കാണണം എന്നു തോന്നി😂😂😂😂😂

  • @jamesmathew1880
    @jamesmathew1880 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @chandfp7
    @chandfp7 Рік тому +4

    Thanks a million Sir, you explained perfectly about Chandrayaan 3, l really appreciate.

  • @alpharavi
    @alpharavi Рік тому +3

    Wonderful explanation ❤

  • @jooo-gk8sr
    @jooo-gk8sr Рік тому

    ഈൗ കമന്റ്‌ ബോക്സിൽ ഞാൻ ഒരു കാര്യം ശ്രെധിച്ചു.. മോഹമ്മതും. ജോർജും. കൃഷ്ണണൻകുട്ടിയും ഒരു മനസോടെ പറയുന്നു നമ്മുടെ ചന്ദ്രയാൻ സേഫ് ആയി ലാൻഡ് ചെയ്‌യും എന്ന് ഇത് മതി ഇതാണ് മലയാളീസ് ❤️❤️❤️

  • @kids7601
    @kids7601 Рік тому

    നല്ല വീഡിയോ ഗ്രാഫിക് അവതരണം 👍

  • @renjipunalur88
    @renjipunalur88 Рік тому +2

    പയ്യെ തിന്നാൽ പന യും തിന്നാം. Isro have strong motive they will release after the sucsess