Why Chandrayaan 3 Took 40 Days to Land on Moon | Chandrayaan Explained | ചന്ദ്രയാൻ -3 രഹസ്യങ്ങൾ

Поділитися
Вставка
  • Опубліковано 1 жов 2024
  • നമ്മുടെ ചന്ദ്രയാൻ മൂന്നിനെ പറ്റി നമ്മൾ അറിയേണ്ട കുറച്ച് കാര്യങ്ങളാണ് ഈ വീഡിയോയിൽ. ചന്ദ്രയാൻ എന്തിന് ഇങ്ങനെ ഭൂമിയിൽ ഇത്രയധികം ചുറ്റൽ ചുറ്റി യ ശേഷം ചന്ദ്രനിലേക്ക് പോയി, അവിടെ ചെന്ന ശേഷവും ഇത്രയധികം ദിവസങ്ങൾ എന്ത്കൊണ്ട് ലാൻഡ് ചെയ്യാൻ എടുക്കുന്നു, അതായത് 1969 ൽ Neil Armstrong പോയ space ക്രാഫ്റ്റ് പോലും വെറും 4 ദിവസം കൊണ്ട് അവിടെ ചന്ദ്രനിൽ ലാൻഡ് ചെയ്തെങ്കിൽ പിന്നെ ചന്ദ്രയാൻ എന്ത് കൊണ്ട് 40 ദിവസം എടുക്കുന്നു, എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശദമായും, പിന്നെ ചന്ദ്രയാൻ പേടകത്തെ കുറിച്ചും അത് വിക്ഷേപിക്കാൻ ഉപയോഗിച്ച LVM 3 റോക്കറ്റ് നെ കുറിച്ചും കുറച്ച് കാര്യങ്ങളും പറയാം.
    Rocket Engine Working Explained: • Rocket Engines Working...
    How Chandrayaan-3 Communicate with ISRO: • How Chandrayaan-3 Comm...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 825

  • @ranjithsnair9418
    @ranjithsnair9418 Рік тому +101

    ശരിക്കും പറഞ്ഞാൽ ഇത് വിക്ഷേപിച്ച അന്നുമുതൽ പല ന്യൂസ് ചാനലിലും റിപ്പോർട്ട് കണ്ടു പക്ഷേ ഇത്രയും വ്യക്തമായും ഗീതമായി പറഞ്ഞുതരുന്നത് ഈ ചാനലിൽ നിന്ന് മാത്രമാണ്❤

  • @nandukrishnanNKRG
    @nandukrishnanNKRG Рік тому +83

    ഒന്നും പറയാനില്ല... ചന്ദ്രയാനെ കുറിച്ച് ഒരുപാടു video കണ്ടു..
    ഇതിലും നന്നായിട്ടുണ്ട് ഒന്നിലും കണ്ടില്ല..
    Great work.. Thank you so much..

  • @josoottan
    @josoottan Рік тому +400

    ഇതേക്കുറിച്ച് J R സ്റ്റുഡിയോയുടെയും സയൻസ് ഫോർ മാസ്സിൻ്റെയുമൊക്കെയായി ഒരു പാട് വീഡിയോ കണ്ടു, എല്ലാം കാണാ പാഠമാണ്, എന്നാലും താങ്കളുടെ അടുക്കും ചിട്ടയുമുള്ള വിശദീകരണം കാണാൻ വന്നതാണ്😊😊😊

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l Рік тому +31

    ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു വളരെ നന്ദി❤

  • @mathewsjoy3170
    @mathewsjoy3170 Рік тому +102

    Dear buddy.. your effort for this presentation is really good and appreciable..👏👌❤️

  • @abruva07
    @abruva07 Рік тому +86

    താങ്കളെ പോലെ ഉള്ളവർ ആണ് അധ്യാപകൻ ആകേണ്ടത്, വളരെ വ്യക്തമാക്കി എന്നാല് അത് ലളിതമായി എല്ലാം പറഞ്ഞു മനസ്സിലാക്കിത്തരുന്ന ഒരു അധ്യാപകൻ... 😊

  • @vineshmadhavan
    @vineshmadhavan Рік тому +136

    ചാന്ദ്രയാനെ കുറിച്ച് ഇതിലും ലളിതമായി വിശദീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല❤

  • @rahultr1662
    @rahultr1662 Рік тому +16

    ഒരു ലൈക്കിലോ കമെന്റിന്റെ ഒതുക്കാൻ പറ്റിയതല്ല ഈ വീഡിയോയുടെ അവതരണത്തിന് നിങ്ങൾ എടുത്ത effort ഉള്ള നന്ദി. ഇതുപോലുള്ള ഓരോ വിഡിയോ ചെയ്യുമ്പോഴും അത് ഇനി വരുന്ന തലമുറക്ക് കൂടെ ഉപകാരപ്പെടും എന്നും ഓർക്കുക. ഇപ്പോൾ കാണുന്ന views മാത്രമല്ല ഈ ചാനലിന്റെ വ്യൂവേഴ്സ്. അത്ര ഗംഭീരമായി ചെയ്യുന്നുണ്ട്. ഇനിയുള്ള വീഡിയോ ചെയ്യുമ്പോഴും ഇതിലും നന്നായി cheyyan കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @binithpr
    @binithpr Рік тому +18

    ബഡ്ഡി നിങ്ങൾ ഒരു സംഭവം തന്നെയാണ്, എന്ത് കാര്യവും പഠിപ്പിക്കാൻ കഴിവുള്ള അധ്യാപകൻ. താങ്കളോട് ബഹുമാനം തോന്നുന്നു. Thank you 🙏

  • @jayanmbjayanmb7926
    @jayanmbjayanmb7926 Рік тому +11

    ഇതിനെ കുറിച്ച് ഒരു രൂപവും ഇല്ലാത്ത എനിക്ക് താങ്കൾ വ്യക്തമായി മനസ്സിലാക്കിതന്നു താങ്സ് ജയ് sir 👍ജയ് isro 👍ജയ് ചന്ദ്രയാൻ 👍ജയ് മോദിജി 👍ജയ് ഇന്ത്യ 👍🇮🇳🌹🌹🌹🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Abukhadeeja
    @Abukhadeeja Рік тому +23

    3D വിഷ്വൽസും അജിത്തിnte ഗംഭീര സ്വരവും ❤

  • @bijuzion1
    @bijuzion1 Рік тому +8

    2 wheeler മുതൽ ചന്ദ്രയാൻ വരെ സംശയം എന്തുമാകട്ടെ നിവാരണത്തിന് Buddy😅

  • @muhammedsaad5952
    @muhammedsaad5952 Рік тому +9

    ഇത്രയും effort എടുത്ത് താങ്കൾ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി......🎉🎉🎉🎉Buddy.. നിങ്ങൾ oru Wikipedia ആണ്...ഇനിയും നല്ല അറിവുകൾ പകർന്നു തരാൻ സാധിക്കട്ടെ..

  • @somanprasad8782
    @somanprasad8782 Рік тому +4

    ഇത്രയും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം. എല്ലാ അളവുകളും വളരെ വ്യക്തമായിട്ട് വിവരിച്ചിരിക്കുന്നു ഇത്രയും മനോഹരമായിട്ടും. വ്യക്തമായിട്ടും വിശദമായിട്ടും. കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക്. അഭിനന്ദനങ്ങൾ.100% വ്യക്തമായിരുന്നു അവതരണം. Thanks. 🙏🙏🙏

  • @SUNIL.vettam
    @SUNIL.vettam Рік тому +1

    🌹 ഇതിൽ കൂടുതൽ വിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം ചന്ദ്രയാനും ISRO യ്ക്കും കൂടെ എല്ലാവർക്കും ഓണാശംസകൾ @ 24 - 08 - 2023 🌹

  • @anoopm6204
    @anoopm6204 Рік тому +6

    Buddy റേഞ്ച് മാറി

  • @mayasuresh6696
    @mayasuresh6696 Рік тому +3

    താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു താങ്കളുടെ വീഡിയോയിൽ മാത്രമേ ആനിമേഷൻ കൂടുതലായി ഉള്ളൂ താങ്ക്സ്

  • @shanavaskizhakkiniyakathmo7132

    അജിത് ബ്രോ നിങ്ങൾ ഒരു കൊടുംഭീകരൻ ആണ് ട്ടാ 👍👍👍

  • @QueenOnWheels
    @QueenOnWheels Рік тому +2

    പൊന്നണ്ണാ 🔥 ഡീറ്റൈലിങ് സിംഗമേ വേറെ ലെവൽ

  • @TtUuBbEeLlTtUuCcSs_N25aHpLa
    @TtUuBbEeLlTtUuCcSs_N25aHpLa Рік тому +9

    എത്ര മനോഹരമായ presentation ❤
    ഹൃദയം നിറഞ്ഞ സന്തോഷം ❤

  • @spknair
    @spknair Рік тому +4

    👍
    ചില അറിവുകൾ കൂടുതൽ ആയി കിട്ടി. സെർച്ച് ചെയ്ത് അത് ശരിയാണെന്ന് കൺഫേം ആക്കുകയും ചെയ്തു.
    All the best 🎉

  • @sukumarankk867
    @sukumarankk867 Рік тому +3

    വളരെ വിജ്ഞാനപ്രദം ആയിരുന്നു അറിയില്ലാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ

  • @shelbinthomas9093
    @shelbinthomas9093 Рік тому +2

    ഇവിടെ ഏത് size അയാലും എടുക്കും...😮😮👍👌❤️

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Рік тому +3

    എന്റെ സംശയം ആയിരുന്നു ... പല മാധ്യമങ്ങളിലും നോക്കി..... കണ്ടില്ല tanks.👍

  • @rajeshknair5185
    @rajeshknair5185 Рік тому +4

    കൊള്ളാം സാർ simple ആയി മനസ്സിലാക്കി തന്നു..
    ഉദാഹരണങ്ങളും നന്നായി 😅..
    Good 👍..
    Jai Hind 🙏, jai Chandrayan ❤

  • @devarajanss678
    @devarajanss678 Рік тому +2

    🌌☀️💥💗💗💗💗☀️💥💫💥💥🌌
    ഇന്ന് വൈകിട്ട് 5-നും 6.30 നും മാനത്തെ പൊന്നമ്പിളി ശാസ്ത്ര കരങ്ങളിലും ലോകത്തിനു പ്രപഞ്ച രഹസ്യങ്ങളിലെത്തുവാൻ ചെറിയ ഇടത്താവളവുമായി മാറിയേക്കാം.💗❤️❤️☀️💫💥🌌

  • @ajikumar1590
    @ajikumar1590 Рік тому +3

    Very good presentation thanks സാധാരണ ആൾക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന അവതരണം👌👌👌👌👍👍👍🙏🙏

  • @RidhinR-mt3fr
    @RidhinR-mt3fr Рік тому +3

    അത് എങ്ങനെയാണു ബ്രോ, റോക്കറ്റിൽ നിന്ന് പാർട്സ് എല്ലാം വേർപിരിയുന്നത്...?🤔

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +5

      Normally Oru cheriya explosion nadathiyaanu aa fitting break cheyyunnath

  • @nishadnichu7243
    @nishadnichu7243 Рік тому +2

    ഇപ്പോഴാ കുറച്ചൊക്കെ മനസ്സിലായത് .thanks buddy

  • @anoopchacko1372
    @anoopchacko1372 Рік тому +1

    Pala news channels AR use cheyth mng thottu chandhranil poi ninnu, paranjathu pnnem pnnem thalli vidunathilum ethrayo useful anu ee video. Thanks

  • @samishmathews2544
    @samishmathews2544 Рік тому +2

    ഇത്രയും complex procedure കൈകാര്യം ചെയ്തു വിജയിപ്പിച്ച ISRO ടീം....പ്രത്യേകിച്ച് Somnath Sir ന്റെ confidence ലെവൽ🔥🔥🔥🔥👌
    ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച താങ്കളും🔥🔥🔥🙏🙏

  • @shreyasworld9437
    @shreyasworld9437 Рік тому +3

    നല്ല അവതരണം
    ചന്ദ്രായാൻ വിജയത്തിൽ എത്തട്ടെ
    നമുക്ക് അഭിമാനിക്കാം
    🙏🙏🙏🙏
    ശാസ്ത്ര ലോകത്തിനു
    സല്യൂട്ട് 🌹🌹🌹🌹

  • @ഊക്കൻടിൻ്റു

    Oberth Effect കൃത്യമായി പറഞ്ഞതുകൊണ്ട് ബാക്കിയെല്ലാം കിറുകൃത്യമായി മനസ്സിലായി! 👍🏻

  • @abhiramtk2004
    @abhiramtk2004 Рік тому +1

    (Brother please reply) Royal Enfield continental GT 650 ൽ after market Red Rooster exhaust വെച്ചാൽ എഞ്ചിനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ? ഇത് വെച്ചാൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുമോ ?🤔

  • @Sujith-CowboyX
    @Sujith-CowboyX Рік тому +1

    അടിപൊളി... വിശദീകരണം വളരെ നന്നായിട്ടുണ്ട് ❤❤❤new sub👍🏻

  • @Bhaavari
    @Bhaavari Рік тому +2

    ഈ വീഡിയോ സ്കൂളുകളിൽ കാണിച്ചു കൊടുക്കണം കൊച്ചുകുട്ടികൾക്കു വരെ മനസിലാക്കാൻ കഴിയുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു.... 💕

  • @AnzysViews
    @AnzysViews Рік тому +3

    Such an informative content 👌
    Thanks Ajith bhai...

  • @arunkrishnan.b.s2478
    @arunkrishnan.b.s2478 Рік тому +2

    നിങ്ങൾ അദ്ധ്യാപകൻ ആണൊ,,എഞ്ചിനീയർ ആണൊ,,, ശാസ്ത്രക്ഞൻ ആണൊ,,, ഗ്രാഫിക് ഡിസൈനർ ആണൊ ....
    ആരായാലും നമിച്ചു അണ്ണാ നമിച്ചു 🙏🙏🙏🥰🥰🥰ഒന്നും പറയാനില്ല👌👌👌👌സൂപ്പർബ്...
    താങ്കളുടെ ഒരു വിഡിയോ പോലും ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാൻ തോന്നില്ല.. എല്ലാം ഒന്നിനൊന്നു മികച്ചത്... 👏👏👏👏👏

  • @gopans3143
    @gopans3143 Рік тому +2

    ഇത്രയും നാളും ഇതിനെപ്പറ്റി അറിയണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നാൽ ഇന്ന് സാറിന്റെ വീഡിയോ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നി ഇത്രയും വിശദമായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഇനിയും നല്ല നല്ല വീഡിയോകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Paulpols
    @Paulpols Рік тому +2

    ഇതിന് മുൻപ് ഇതിനെപ്പറ്റിയുള്ള ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയിൽ നിന്നുമാണ് ചന്ദ്രയാൻ മിഷൻ്റെ എല്ലാ സംശയങ്ങളും മാറിയത് ... ഓർബിറ്റിൻ്റെ പ്രക്രിയകളിൽ എനിക്കുണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി ഇപ്പോൾ കാര്യങ്ങൾ എങ്ങനെയൊക്കെയാണ് സംഭവിക്കുന്നത് എന്ന് വ്യക്തവും സുതാര്യവുമായി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സാധിച്ചു ... സാധാരണക്കാർക്കും സയൻസ്‌ റിലേറ്റഡ് ആയിട്ടുള്ളവർക്കും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുവാൻ താങ്കൾ എടുത്ത എഫോർട്ടിന് ഒരുപാട് നന്ദി .. അതോടൊപ്പം എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും
    Thank you so much ,
    May God Bless You 🙏

  • @-._._._.-
    @-._._._.- Рік тому +2

    താങ്കളുടെ വിഡിയോയുടെ പ്രത്യേകത വെക്തമായി മനസിലാക്കുന്ന ആനിമേഷൻ ആണ്👌👍

  • @sreenath4631
    @sreenath4631 Рік тому +2

    Ajith buddy ithoke engane manasilakkunnu... Awesome video... Hats off to isro

  • @ashokkumar_achary
    @ashokkumar_achary Рік тому +4

    കറങ്ങി തിരിഞ്ഞ് ബഹിരാകാശത്ത് എത്തി അല്ലെ😊

  • @chinnuchandran9510
    @chinnuchandran9510 Рік тому +23

    Only people with indepth knowledge / thorough research can explain it this simple 👏👏👏.
    "If you can't explain it simply, you don't understand it well enough " thank you 🎉

  • @sureshk.s2760
    @sureshk.s2760 Рік тому +1

    ചന്ദ്രയാനെക്കുറിച്ച് വളരെ നന്നായി വിശദീകരിച്ചു തന്നതിന് നന്ദി...

  • @rajeshpk9245
    @rajeshpk9245 Рік тому +1

    ബ്രേക്കിങ് ന്യൂസിന് തെണ്ടുന്ന ഒറ്റ ചാനെൽ പോലും ഇത്രയും കൃത്യമായി ഈ കാര്യം വിശദീകരിച്ചിട്ടില്ല..... എന്തൊക്കെ സ്റ്റെപ് ആണെന്ന് ഡീറ്റൈൽ ആയി ഗ്രാഫിക്സ് അടക്കം വിശദീകരിച്ച താങ്കൾക് ഒരു സല്യൂട്ട്.... 👍

  • @rajeesh.erajan4403
    @rajeesh.erajan4403 Рік тому +2

    പറയാൻ വാക്കുകള്‍ കിട്ടുന്നില്ലല്ലോ, അത്രയ്ക്കും nalla oru വീഡിയോ

  • @judewilson101
    @judewilson101 Рік тому +1

    ഇത്രയും ഭംഗിയായി വിശദീകരിച്ച സാറിന് അഭിനന്ദനങ്ങൾ.

  • @subhashpgsubu212
    @subhashpgsubu212 Рік тому +2

    അഭിമാനം ഈ മുഹൂർത്തം .💟👍💟👍🙏
    ചന്ദ്രയാനെ കുറിച്ചുള്ള ഈ അറിവ് ഏറെ മികവ് പുലർത്തുന്നു : great 👍👍👍👍👍👍

  • @vahidsshorts114
    @vahidsshorts114 Рік тому +20

    Thank you so much ajith buddy 😘

  • @jeevanjomon4092
    @jeevanjomon4092 Рік тому +1

    ചേട്ടാ അങ്ങനെയാണെങ്കിൽ ഗ്രഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ അതായത് നമ്മുടെ ഭൂമിയെ പോലെ നിലമുള്ള ഗ്രഹം അവയെക്കുറിച്ചൊക്കെ ഒന്നും പറയാമോ😁🥰

  • @Paths_finder
    @Paths_finder Рік тому +1

    ❤❤❤❤ അജിത് ബഡ്ഡിയുടെ വീഡിയോസ് കാണുമ്പോൾ ഏതോ ഒരു ക്ളാസ് മുറിയിൽ അച്ചടക്കത്തോടെ ഇരിക്കുന്ന വിദ്യാർത്ഥികൾ ആയി മാറുന്നു നമ്മൾ എല്ലാവരും ❤

  • @shabiranstelful
    @shabiranstelful Рік тому +2

    താങ്കളുടെ ഈ ഒരൊറ്റ വീഡിയോ കൊണ്ട് നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @abdulsalam-br8li
    @abdulsalam-br8li Рік тому +1

    😂😂 ബ്രമണ പദത്തിൽ ടോൾ ഇല്ലാത്തത് നന്നായി അല്ലെങ്കിൽ ഇന്ത്യ ടോള് കൊടുത്തു മുടിഞ്ഞേനെ 😂😂😂

  • @byjue4106
    @byjue4106 Рік тому +2

    ഇത്രയും ലളിതമായ വിവരണം സ്വപ്നങ്ങളിൽ മാത്രം🙏🙏🙏

  • @ALIAKBAR-mj2wu
    @ALIAKBAR-mj2wu Рік тому +2

    Nice bro❤ neram velukkunnathin munn ith kanapadam padichitt veetilum frdsnodum thalli marikkanam😂❤

  • @rasheedkr7776
    @rasheedkr7776 Рік тому +5

    Now only i knew the reason behind the long elliptical shaped orbit....very informative....thank you......

  • @navazs2546
    @navazs2546 Рік тому +1

    പല വീഡിയോസ് കണ്ടെങ്കിലും ഒരു സംതൃപ്തി തോന്നിയത് ഈ വീഡിയോ കണ്ടിട്ടാണ്

  • @rinshamanaf3124
    @rinshamanaf3124 Рік тому +2

    njan oru doubt choikate aarenkilum parannu thero
    ee verpetta paylod ellam evide pokum?? boomiyil thanne veezho??

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      അന്തരീക്ഷത്തിൽ വച്ച് തന്നെ നശിച്ച് പോവും

  • @unikutanvlogs7041
    @unikutanvlogs7041 Рік тому +1

    സിംഗിൾ ചായ കുടിച്ച് കൊണ്ട് മെല്ലെ പോയത് , ചായ കുടിക്കാതെ പോയ റഷ്യയെ കണ്ടില്ലേ 😄😄🙏🏾😊

  • @vishnunandakumar4041
    @vishnunandakumar4041 Рік тому +2

    ഇതൊക്ക ആണ് അവതരണം 👌👌👌
    ക്രസ്റ്റൽ ക്ലിയർ.. ഒന്നും അറിയാത്ത ഒരാൾക്ക് പോലും ഈ വീഡിയോ കണ്ടാൽ മനസിലാകും 👌👌

  • @kpa1168
    @kpa1168 Рік тому +3

    ചന്ദ്രയാനെ കുറിച്ച് ഒരുപാടു VIDIO kandu , BUT YOUR EFFORT & THE INFORMATION YOU PROVIDED IS GREAT♥

  • @thahirkarikkad
    @thahirkarikkad Рік тому +2

    ലളിതമായി തന്നെ മനസിലാക്കി തന്നു 👌🏽🙏

  • @sudhispillai8885
    @sudhispillai8885 Рік тому +2

    ISRO k help valathum venamengil chodicha mathi evide alund(take it as a compliment)

  • @rathimols4790
    @rathimols4790 Рік тому

    ഇത്രവിശദികരണം പ്രധാനപ്പെട്ട മാധ്യമങ്ങൾ പോലും വിഷ്വൽ കാണിച്ചില്ല. സാധാരണ കാർക്ക് പോലും മനസിലാകുന്ന വിധത്തിൽ ചിത്രീകരണം നടത്തിയ താങ്കൾക്ക് നന്ദി.

  • @kannanms8179
    @kannanms8179 Рік тому +2

    ഇവിടെ AI ക്യാമറ പിടിപ്പിച്ചതിൽ ഇത്രക്കോടി ആയെന്നു പറയാമോ 😂

  • @manilal4492
    @manilal4492 Рік тому +1

    വളരെ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു ശാസ്ത്ര സത്യം പറഞ്ഞു തരുന്ന രീതിയിൽ ആണ് താങ്കൾ ഒരു നല്ല അധ്യാപകന്റെ കഴിവ് കാണിച്ചതിൽ അങ്ങേയറ്റം അഭിമാനം തോന്നി. ❤

  • @somanprasad8782
    @somanprasad8782 Рік тому +1

    ഇത് വിക്ഷേപിച്ച അന്നു മുതൽ പല ന്യൂസ് ചാനലിലും കാര്യങ്ങൾ കേട്ട് മനസ്സിലായി. പക്ഷേ ഇത്രയും സുന്ദരമായ അവതരണം ആദ്യമായിട്ടാണ് കേൾക്കുന്നത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഞാൻ റെക്കോർഡ് ചെയ്തു. സൂക്ഷിക്കുന്നു. താങ്ക്സ്. 🙏🙏🙏🙏🙏🙏🙏🙏. എല്ലാത്തിന്റെയും മെഷർമെന്റുകളും അളവുകളും പറഞ്ഞു മനസ്സിലാക്കി തന്നതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏🙏🙏🙏

  • @albertkv14
    @albertkv14 Рік тому +1

    അഭിനന്ദനത്തിൻ്റെപൂച്ചെണ്ടുകൾ എനിക്കൊന്നുഅറിയത്തില്ലായിരുന്നു ബലമായസംശയം എന്ത്കൊണ്ട് നേരേ ചന്ദ്രനിലേക്ക് പോകുന്നില്ല എന്നതുതന്നെയായിരുന്നു നമ്മുടെസമ്പത്തില്ലായ്മയാണ് അതിനുകാരണമെന്നതും ഇങ്ങനെയുംചന്ദ്രനിലെത്താംഎന്നും മനസ്സിലാക്കാൻ ഈവീഡിയോ ഉപകരിച്ചു ഞാൻ അങ്ങേയ്ക്ക് ഒരുപാട്നന്ദിഅറിയിക്കുന്നു നന്ദി അഭിനന്ദനങ്ങൾ

  • @kannanab
    @kannanab Рік тому +1

    Jaan...Thangaluda video kandapozulanu yathaartha chandrayan 3 launching mansilakkuvaan kaziunthu... That means technical informations..... Saamaniyanum manasilaakuntha reethiyil..... Thank you very much... Inium ithupola ulla nalla pathivukal thudaruka........

  • @Amour722
    @Amour722 Рік тому +5

    Wow crystal clear❤

  • @pk.5670
    @pk.5670 Рік тому +1

    Jr studio ആണെന്ന് കരുതി പോയി.അജിത് അണ്ണാ.. നിങ്ങൾ എല്ലാരുടെയും കഞ്ഞി കുടി മുട്ടിക്കും എന്നു തീരുമാനിച്ചു ഇറങ്ങിയതാണോ

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Рік тому +2

    പേരിജി യിൽ വേഗത കൂടാനും അപോജി യിൽ വേഗത കുറയാനും കാരണം : Kepler's 2nd law of orbital motion.
    Areal velocity of satellite is constant. അതായത് നിശ്ചിത സമയത്ത് സാറ്റലൈറ്റ് swipe ചെയ്യുന്ന area constant ആയിരിക്കും .. അത് maintain ചെയ്യാൻ വേണ്ടി പെറിജിയിൽ വേഗത കൂടുകയും അപോജി യിൽ വേഗത കുറയുകയും ചെയ്യും...
    ഇത് കൂടെ ഉൾപ്പെടുത്താം ആയിരുന്നു.. 😊

    • @naseebm5968
      @naseebm5968 Рік тому

      Velocity=dx/dt
      Put dx=l/k
      so we get ....
      😂😂

  • @ajmalmohammed1307
    @ajmalmohammed1307 Рік тому +1

    ആ താഴേക്ക് വീണ പാർട്സ് എവിടേ വീഴുക 🙂🫣???

  • @salmanf57
    @salmanf57 Рік тому +1

    എന്റെ dought ക്ലിയർ ആയി... ഇനിയും മനസ്സിലാകാത്തവർ മണ്ടന്മാർ തന്നെ... 😁😁

  • @shanu09876
    @shanu09876 Рік тому +2

    Fantastic explanation thankz somuch

  • @bijujohn3265
    @bijujohn3265 Рік тому +4

    വിവരണം 👌👌 സൂപ്പർ ഒന്നും പറയാനില്ല. ഒരു ആരോചകമായി തോന്നിയത് ഇസ്രോ എന്നുള്ള പേര് നമ്മൾ അടുത്ത കാലത്തു കേട്ടു തുടങ്ങിയതാണ് അതൊരു ഇറിറ്റേഷൻ ഉണ്ടാക്കുന്നു നമ്മുക്ക് നല്ലതായി തോന്നിയത് ഐ. എസ്. ആറോ എന്നാണ്

  • @reneeshraveendra7182
    @reneeshraveendra7182 Рік тому +2

    അവതരണം നന്നായിട്ടുണ്ട് ❤️

  • @mahmoodnd
    @mahmoodnd Рік тому

    ചുരുക്കി പറഞ്ഞാൽ നമ്മുടെ hammer throw എറിയുന്ന രീതിയാണ് ഉപയോഗിച്ചത് 👍🏻

  • @BH1998
    @BH1998 Рік тому +2

    2:46
    അവരിത് വിൽക്കാത്തതുകൊണ്ട് വില അറിയില്ല 😂😂😂

  • @samthomas9468
    @samthomas9468 Рік тому +2

    Thank you Sir, ...... Your explanations were great!

  • @adharshd493
    @adharshd493 Рік тому +1

    500 cr + GST 18% 🤣🤣🤣 + space sez + atmosphere tax + moon tax എല്ലാം കൂടെ india l വിൽക്കുമ്പോ നല്ല rate വരും 😊🤣🤣🤣

  • @Vascodecaprio
    @Vascodecaprio Рік тому +1

    Wow വേറാരും തന്നേ ഇത്രയ്ക്കു വിശദീകരിച്ചു ഞാൻ കണ്ടില്ല thanking you sir :

  • @venug2617
    @venug2617 Рік тому

    ഇത്പോലൊരു അവതരണം താങ്കൾക്ക് മാത്രം സ്വന്തം......
    Super ആയിട്ടുണ്ട്......🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @siddharmadommedia8167
    @siddharmadommedia8167 Рік тому +1

    ഇത്രയും വ്യക്തമായ ഒരു വിവരണവും അറിവും നൽകിയതിന് നന്ദി ❤❤

  • @VARUN93383
    @VARUN93383 Рік тому +1

    Nice review....ipol aniku manasilayathu

  • @vivekp9618
    @vivekp9618 Рік тому +1

    ഇങ്ങള് അദ്ധ്യാപകൻ ആണോ?
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @RakeshRamachandranTvm
    @RakeshRamachandranTvm Рік тому +38

    Watching your each video makes me feel a little bit more intelligent and common sensical. It also make me feel how little I know and how much more there is to know. This video in particular made me feel so proud about India's space research program. At least some of our organizations are trying to be cost effective and efficient. Kudos to the Chandrayaan team!

  • @premnathpeter3583
    @premnathpeter3583 Рік тому

    അടിപൊളി,,,, ഒരു രക്ഷയും ഇല്ലാ,,,, ഇഗ്ഗനെ വേണം വിവരണം നടത്താൻ,,, 👍🏾👍🏾👍🏾👍🏾❤️❤️❤️🤍🤍🤍🤍

  • @devikac8788
    @devikac8788 Рік тому

    ചെറിയ ഒരു സംശയം ഇത് വിക്ഷേപിച്ചു കഴിഞ്ഞു എഞ്ചിൻ ഒക്കെ ഇവർ എങ്ങനെ തിരിച്ചു colloct ചെയ്യും ??????????????,

  • @hadiya4664
    @hadiya4664 Рік тому +2

    Iam waiting your video

  • @tlewisin
    @tlewisin Рік тому +2

    Well explained Thank you...👍

  • @nihal.online
    @nihal.online Рік тому +3

    Thanks for the valuable information ❤

  • @rasnarasna3258
    @rasnarasna3258 Рік тому

    ചന്ദ്രയാൻ മൂണിനെ വലയം വെക്കുമ്പോൾ മൂണിന്റെ പൊസിഷൻ മാറില്ലേ... മൂൺ ഭൂമിയെ വലയം വെച്ച് കൊണ്ടിരിക്കുകയാണെന്നല്ലേ പറഞ്ഞത്...

  • @Sheryv
    @Sheryv Рік тому +2

    Thanks , that answers a lot of questions ... Appreciate your efforts.. 🙏🙏👍👍

  • @continentalcasino3190
    @continentalcasino3190 Рік тому +3

    Vey well explained. Simple presentation manner that people could understand it in the base level. Thank u for the dedication behind the video❤
    Question:Can u do a video on rover vehicles, mainly how they move on the lunar surface with lesser gravity and friction force than earth?

  • @Shaheesha
    @Shaheesha Рік тому +2

    Thanks 🎉

  • @faizansonu600
    @faizansonu600 Рік тому

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കഴിവ് 👍👍👍👍👍👍👍👍👍👍 ഇനി അവിടുന്നാരെഗിലും ഇങ്ങ്ങോട്ട് വരുമോ 🤔🤔🤔🤔

  • @SherlockHolmeskerala
    @SherlockHolmeskerala Рік тому +1

    Ajith buddy kazhinje vere channel ullu❤. Well explained!!!

  • @dasappan6038
    @dasappan6038 Рік тому +1

    ആ പോണ piece നമ്മടെ തലേൽ വന്ന് ചാടുവോ ഈശ്വരാ 🤔🙂
    👇🌝

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому

      അന്തരീക്ഷത്തിൽ വച്ച് തന്നെ കത്തി നശിച്ച് പോവും