Engine Reboring Explained | ഓയിൽ കത്തിപോകുമ്പോ അറിഞ്ഞിരിക്കേണ്ടത് | കാരണവും പ്രതിവിധിയും |AjithBuddy

Поділитися
Вставка
  • Опубліковано 23 лют 2023
  • സിലിണ്ടറിനുളിൽ അത്യാവശ്യം tight ആയിരിക്കേണ്ട piston ലൂസ് ആയിപോകുമ്പോൾ ആണ് oil കത്തുന്നതും, പുക വരുന്നതും, power കുറയുന്നതും എല്ലാം. അപ്പൊ അതിനെ വീണ്ടും ശരിയാക്കി പുതിയത് പോലെ ആക്കുന്ന പരിപാടിയെ കുറിച്ചാണ് ഈ വീഡിയോ. നിങ്ങളിൽ കുറെ പേർക്ക് ഇക്കാര്യങ്ങൾ അറിയാം എന്നെനിക്കറിയാം, പക്ഷെ അറിയാത്തവർ ഉണ്ടല്ലോ അവർക്ക് വേണ്ടിയാണ് പ്രധാനമായും ഈ വീഡിയോ. എങ്കിലും അറിയാവുന്നവർക്കും എന്തെങ്കിലും ഒക്കെ കൂടുതൽ ആയി കിട്ടിയേക്കാം അത്കൊണ്ട് നിങ്ങളും കാണുക.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто та транспорт

КОМЕНТАРІ • 601

  • @tsk100m4
    @tsk100m4 Рік тому +347

    കൊടുക്കുംതോറും കൂടുന്ന ഒന്നേ ഉള്ളു ഈ ലോകത്ത്..അത് അറിവാണ്..you are my teacher bro🥰🤝

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +21

      🙏🏻💝

    • @noufalm902
      @noufalm902 Рік тому +6

      @@AjithBuddyMalayalam ശെരിക്കും

    • @bijuonatt1052
      @bijuonatt1052 Рік тому +4

      മറ്റൊന്ന് "സ്നേഹം"

    • @noufalm902
      @noufalm902 Рік тому +1

      @@bijuonatt1052 അതികം കൊടുക്കുമ്പോൾ ചിലർക്ക് പിന്നെ നമ്മൾ ഒരു ഭാരമാവും

    • @arunajay7096
      @arunajay7096 Рік тому +3

      👍👍

  • @DEEKSHIDPK
    @DEEKSHIDPK Рік тому +48

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം. 🎉❤

  • @njansanjaristreaming
    @njansanjaristreaming Рік тому +69

    എന്നാൽ തുടങ്ങാം 🔥

  • @vishnugpillai54
    @vishnugpillai54 Рік тому +19

    വരഷങ്ങളായിട്ട് അറിയാൻ ആഗ്രഹിച് നടന്ന ഒരു വിഷയമാണ്.... ഇത്ര വ്യക്തമായിട്ട് ഇനി വേറെ എങ് നിന്നും മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... 👍🏻👍🏻👍🏻

  • @Kannan316
    @Kannan316 Рік тому +13

    എൻെറ ബൈക്കിൻെറ ഇപ്പോഴത്തെ അവസ്ഥ ഇത് തന്നെ..... 😆😆 താങ്കളുടെ വിവരണം വളരെ പ്രയോജനപ്പെട്ടു....താങ്കസ് അജിത് ബ്രോ♥️♥️♥️

  • @noufalm902
    @noufalm902 Рік тому +21

    അടുത്ത ഇറങ്ങാൻ പോകുന്ന വണ്ടിയുടെ പാഡ്സ് നെപ്പറ്റി ഇപ്പോഴേ പഠിച്ചു തുടങ്ങിക്കോ
    Buddy ചേട്ടാ grite grite grite 🙏🙏🙏

  • @lostking1606
    @lostking1606 Рік тому +21

    ഞാൻ കുറച്ചു ദിവസമായി ഈ പ്രശ്നം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കൃത്യ സമയത്ത് വീഡിയോ കിട്ടി. Thank you! 👍🥰

    • @vaishnavatholi1353
      @vaishnavatholi1353 Рік тому

      ശരി ആക്കിയോ
      Cost engana

    • @lostking1606
      @lostking1606 Рік тому

      @@vaishnavatholi1353including labour 6000/-

    • @Akshay-xs1wf
      @Akshay-xs1wf 11 місяців тому

      @@lostking1606 vandi eetha bro? ipo engane und overall engine?

    • @lostking1606
      @lostking1606 11 місяців тому +1

      @@Akshay-xs1wf fz v1.
      Ippo ok aan bro. No issues

    • @amalbabu224
      @amalbabu224 11 місяців тому

      സിലിണ്ടർ kit ആണോ മാറിയത്

  • @sajeevsaji6196
    @sajeevsaji6196 Рік тому +2

    കിടിലൻ വിശദീകരണം..അടിപൊളി ശബ്ദം 👏🏻👏🏻👏🏻👏🏻👏🏻🤝🏻👍🏻

  • @r.keerthivasana.ramachandr4895

    Wow! wonderful explanation. Useful information for every bike users.Thankyou 💯❤

  • @unmp8481
    @unmp8481 Рік тому +2

    നല്ല വീഡിയോ
    V HSE പഠിച്ചത് ഇപ്പോ കൂടുതൽ മനസിലാക്കാൻ സാധിച്ചു

  • @mathewsjoy3170
    @mathewsjoy3170 Рік тому +2

    ഒരു രക്ഷയുമില്ല... സൂപ്പർ..👏👏👌❤️

  • @soorajbhaskar3893
    @soorajbhaskar3893 Рік тому

    Great video..keep going...enniyum interesting video prateekshikunu...

  • @sajanks8093
    @sajanks8093 Рік тому +5

    Dear bro
    Your teaching is at its best 👍

  • @merabharathmahan909
    @merabharathmahan909 9 місяців тому

    വളരേ വ്യക്തമായി മനസ്സിലാക്കിത്തന്നതിന് വളരേ നന്ദി bro

  • @induraj8558
    @induraj8558 7 днів тому

    Congratulations Dear Ajith Buddy...
    Very nice description indeed

  • @shajikoombara
    @shajikoombara Рік тому +1

    ഈ അറിവ് പകർന്ന് തരുന്ന തിരി എന്നും ശോഭിച്ച് തന്നെ നിൽക്കെട്ടെ👌

  • @XTorquecom
    @XTorquecom Рік тому

    നിങ്ങൾ വേറെ ലെവൽ ആണ്.... Big ഫാൻ.....

  • @Vishnucpk
    @Vishnucpk Рік тому +1

    വളരെ വ്യകത മായ വീഡിയോ ♥️

  • @amalvasudev
    @amalvasudev Рік тому +1

    10/10 for this video... Superb👏👏👏

  • @glenzycs6020
    @glenzycs6020 Рік тому

    Superb ,bro vekthamayi .. valare detail ayitt paranj thanthine thx ❤️🤝

  • @ncmphotography
    @ncmphotography Рік тому +6

    All videos are very informative ❤️❤️✌️
    Thanks bro ❤️👍

  • @vigneshs4559
    @vigneshs4559 Рік тому

    @Ajithbuddymalayalam bro u are my automobile teacher 🙏🙏 with love Vignesh from Attingal

  • @trueroutescafe547
    @trueroutescafe547 26 днів тому

    Engine pani enn kekkumbol undayirunna pedi maarikkitti great explanation ❤

  • @kuttappanbeneasseril5
    @kuttappanbeneasseril5 Рік тому +6

    അറിവിന് 100 നന്ദി

  • @_lone_w6lf_
    @_lone_w6lf_ Рік тому +2

    The Teacher with master class ❤️

  • @pshabeer
    @pshabeer Рік тому +10

    ആകാംക്ഷക്ക് അല്പം ആശ്വാസം.😍🥰

  • @Perfomencelab
    @Perfomencelab 11 місяців тому

    നല്ല വീഡിയോ 😍😍😍😍 .വാൾവ് ഓയിൽ സീൽ നെ പറ്റിയും കൂടി പറയായിരുന്നു

  • @wonderfulmoments2469
    @wonderfulmoments2469 Рік тому

    Ith full um ariyaamayirunnu, bjt ariyaatha orupaadu perkk arivu kitti, thankq so much

  • @Hari_The_Throtler
    @Hari_The_Throtler Рік тому

    Explain cheythu thannathinu thanks bro Ninglade videos ellam valare informative anu🙌

  • @apv-js6ee
    @apv-js6ee Місяць тому

    🙏🏻🙏🏻🙏🏻❤️❤️super. ഇങ്ങനെ വേണം അവതരണം. ഫന്റാസ്റ്റിക് 🎉

  • @spikerztraveller
    @spikerztraveller Рік тому +10

    I was eagerly waiting for a motorcycle information video... Finally got. 😍👍

  • @Sreerag1
    @Sreerag1 Рік тому +3

    Nice explanation Ajith eata 😊👍

  • @Zyuooo
    @Zyuooo Рік тому

    Bro ningade presentation super aane

  • @alanthomas4983
    @alanthomas4983 Рік тому

    Best youtuber ever 🤟

  • @aswanth7627
    @aswanth7627 Рік тому +2

    Very much useful video 👍😊

  • @jayakumarl642
    @jayakumarl642 Рік тому

    Very useful video.👍Special thanks for this video...🥰🙏Very good explanation👌👌👌👍♥️

  • @alamkritavlogs
    @alamkritavlogs 7 місяців тому

    Great job bro, thanks for sharing the information

  • @akhilakku3197
    @akhilakku3197 Рік тому

    നല്ല അവതരണം 🙏

  • @spotlight1978
    @spotlight1978 Рік тому +1

    നിങ്ങൾ ഒരു രക്ഷയുമില്ല ഭായ്.... സൂപ്പർ 👌🏻

  • @Antagonist97
    @Antagonist97 8 місяців тому

    Very well explained❤

  • @harianymatter3552
    @harianymatter3552 6 місяців тому

    Ningal oru. Sambavam anu explained really good

  • @radhakrishn_Vasudeva
    @radhakrishn_Vasudeva Рік тому +1

    Explanation 💕👏 clarity

  • @msm0073
    @msm0073 Рік тому +4

    Timing chain കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @abhijithjames3323
    @abhijithjames3323 Рік тому +1

    Easy explanation 💫

  • @mowgly8899
    @mowgly8899 Рік тому +2

    Buddy ⚡️
    ഇഷ്ട്ടം 🔥🔥

  • @infoblaze577
    @infoblaze577 Рік тому

    Well explained 👍🏻

  • @MenofCourage
    @MenofCourage Рік тому +15

    Superb video man🔥as an 2 stroke enthusiast these are common thing for us like piston upsize , rebore nd runnin period .Awsome explanation 👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +2

      💖

    • @psyops3652
      @psyops3652 Рік тому +1

      Never do piston upsize..never bore cylinder... vibration occurs at higher rpm ....just replace cylinder and piston ..butter smooth experience as a brand new vehicle...

    • @torc_hector
      @torc_hector Рік тому +1

      Igane cheyyumbo.. Valiya piston ayatinal power koodile.. 👀

    • @user-uy1pi6go2y
      @user-uy1pi6go2y 7 місяців тому

      ഞാൻ bs3ബജാജ് pulser 180 ആണ് ഉപയോഗിക്കുന്നത് .വണ്ടി സ്റ്റാർട്ട് ചെയ്തു നന്നായി റൈസ് ആക്കുന്പോള് നല്ല കറുത്ത പുക വരുന്നു .നോർമൽ ഓടിക്കൊണ്ടിരിക്കുമ്പോ പുക കാണുന്നില്ല എന്താ കാരണം പറയാവോ .engine പ്രോബ്ലം ഉള്ളത് കൊണ്ടാണോ. വർക്ക് ഷോപ് കാണിക്കേണ്ടതുണ്ടോ .വലിയ ചെലവ് വരുന്ന പണിയാണോ .പ്ളീസ് ഹെല്പ് .ജോലിക്കു പോകുന്ന വണ്ടി ആണ്. ദിവസവും 25KM ആണ് മൊത്തം ഓടുന്നത് .
      @@AjithBuddyMalayalam

  • @agijohn7938
    @agijohn7938 Рік тому

    super explanation. thanks v. much

  • @rpm2960
    @rpm2960 Рік тому +1

    Good Information Sir

  • @cnc_machinist5667
    @cnc_machinist5667 3 дні тому

    Ajith bro 4 stroke engine il oil kathinnath cylinder piston problem kond maathram allalo maybe valve issue koode undallo athum explain cheyyamayirunnu...... anyway nice explanation thank you.

  • @techie587
    @techie587 Рік тому

    Recommend a good workshop ....

  • @santhoshck9980
    @santhoshck9980 Рік тому

    Tq... അഭിനന്ദനങ്ങൾ

  • @sandeepgecb1421
    @sandeepgecb1421 Рік тому +4

    Maahn..You are a pack of knowledge❤️👍

  • @AnwarSadath787
    @AnwarSadath787 6 місяців тому

    Very well explained

  • @naseerka3024
    @naseerka3024 Рік тому

    Informative 💓💓

  • @akhileshtk7200
    @akhileshtk7200 Рік тому

    Bro 🥰വീഡിയോ ചെയ്തിനെങ്കിൽ അതിൽ endengilum അറിവ് കൂടുതൽ കിട്ടും 🔥🥰

  • @rendeeppunnilam7462
    @rendeeppunnilam7462 Рік тому +3

    Ajith bro .. ❤️❤️❤️

  • @Prajeshtp
    @Prajeshtp Рік тому

    Excellent!!!😍

  • @abhinav._350
    @abhinav._350 Рік тому

    Aashane pwoli.. 😻😻

  • @ajithkanhar9367
    @ajithkanhar9367 Рік тому

    Smartcarb ne kurich oru video. tuning also

  • @vindhyapc3148
    @vindhyapc3148 Рік тому

    Bro you are the best explainer in Malayalam...sir please reveal your face.

  • @vineeshvs8575
    @vineeshvs8575 Місяць тому

    Muthe adipoli❤❤❤ rate koodi paranjaal ponthooval 😅😅❤❤aauene ningal

  • @jishnuprasadc221
    @jishnuprasadc221 9 місяців тому

    Well explained 👏

  • @abhilashck5639
    @abhilashck5639 Рік тому +4

    Very good explanation, enikk clear aayitt manssilaayi...ente pazhe victor ithupole re boaring cheythathanu..ann pakshe ith entha sangathi ennu manssilayilla...ippo CBR use cheyyunnu engine oil company paryunnathilum quality ullathanu use cheyyunne 10W40 fully synthetic

    • @iam_amall
      @iam_amall Рік тому

      ethu oil aah use chayyune ?

    • @abhilashck5639
      @abhilashck5639 Рік тому

      @@iam_amall motul 10w40 bro. Ippo 6000k aayi colour change onnum illa. Smooth anu. Yearly once mattiya mathinna showrooom nn paranje😅🤗❣️

    • @iam_amall
      @iam_amall Рік тому

      @@abhilashck5639 showroom nuu thanne ano service chayyune.
      appol oil purathuninnu vagi koduthall avar athuu change chaythu tharuvoo ?

    • @abhilashck5639
      @abhilashck5639 Рік тому

      @@iam_amall service ellam showroom only.. Vere oil vangiyalum avaru matti tharum.. Elladathum anagne anonn ariyilla..pinne enne ariyavunnavaranu avde ullavarokke.. So..

  • @dcvlogs9656
    @dcvlogs9656 Рік тому

    Bro valve kude onnu cheyii appol ellarkkum sherikkum kariyagal manasilakum

  • @gopalakrishnapillali2867
    @gopalakrishnapillali2867 Рік тому

    Buddy ningalde eee vid inu vendiyulla kathiripparunnu

  • @neopaul7643
    @neopaul7643 Рік тому

    Excellent information

  • @renjithbs7331
    @renjithbs7331 25 днів тому

    വണ്ടിപ്പണി അറിയാത്തതുകൊണ്ട് സാദാരനാകരുടെ വാഹനങ്ങൾ ഒരുപാടു വർഷോപ്പുകളിൽ കിസ്മത് പണിചെയ്തു പൈസ ഒരുപാടുകൂട്ടി വാങ്ങിക്കുന്ന പഹയന്മാരുള്ള നാട്ടിൽ.. വളരെ ഉപകാരപ്രദമാണ് നിങ്ങൾ തരുന്ന ഈ അറിവ് 🔥

  • @hrnair66
    @hrnair66 Рік тому

    Informative!

  • @vishnuraghu11
    @vishnuraghu11 Рік тому

    Good information 😇💙

  • @hrnair66
    @hrnair66 Рік тому

    Pls guide which engine give long life.. Honda seems to be best refined engine.. Pls throw some lights

  • @abhijithajikumar2347
    @abhijithajikumar2347 Рік тому

    informative video ❤

  • @vedan350
    @vedan350 Рік тому

    സൂപ്പർ വിവരണം 👍🏻

  • @km4185
    @km4185 Рік тому

    Thanks for the information

  • @dubai7825
    @dubai7825 Рік тому

    Bike engine cylinder reboring cheyyaruth ennu njan parayum ingane cheyyathal
    engine power kurayum ...
    Mileage kurayum ......
    50 km mileage kittunna vandik 40km avumm...
    Power um kurayum ...
    Oil leakage chance..
    .🎉🎉🎉
    Athil undkkunna therding correct allengil. ....
    Bikil engine cc kanakkakunnath pistion round athu nokit aaaa.
    .
    🎉🎉🎉🎉🎉🎉🎉🎉🎉

  • @aghineshmv1128
    @aghineshmv1128 Рік тому

    💕... ഞാൻ 6 വർഷമായി use ചെയുന്ന Activa 4g മോഡൽ വണ്ടി... കഴിഞ്ഞ 3 month ആയി... Oil issue burn issue കാണിക്കുന്നു. കൃത്യമായി identify ചെയ്യ്തത് 3 month എടുത്താണ്.
    Pollution സർട്ടിഫിക്കറ്റ് പോലും ഇത് കാരണം കിട്ടില്ല.

  • @haistonaby8762
    @haistonaby8762 Рік тому

    valarae informative

  • @jaleelpang9574
    @jaleelpang9574 Рік тому

    You are great 👍

  • @vaishnavatholi1353
    @vaishnavatholi1353 Рік тому

    2015 Model Hero glamour FI Bike
    ഓയിൽ ലീക്ക് ഇല്ലെങ്കിലും ആക്സിലറേറ്റർ നന്നായി കൊടുക്കുമ്പോൾ നല്ല വൈറ്റ് കളർ പുക വരുന്നു

  • @msbmaker7391
    @msbmaker7391 Рік тому

    Bikinte wheelil upayogikkunna cheriya hub ano valiya hubano... Nallath... Hero honda splenderil front valiya hubum rearil cheriya hub anu... Ennal passion plusil randum valiya hubanu.... Ithine kurichu oru video cheyyo... Kure thappi answer kittiyilla... Chettante aduth ninnu kittum ennu pratheekshikkunnu😊😊😊

  • @salman5335
    @salman5335 Рік тому +4

    Chetta modern aayitulla carukalile petrol engine fuel system,Diesel engine fuel system,ignition system ivaye kurich oru animated detailed video cheyyanam🙏

  • @riyas2728
    @riyas2728 10 місяців тому

    Ajith baddi sir
    Keralathinte high wey kalil eni muthal
    Baik yathrakkare samanthara rodilude yathra cheyyan anu anuvatham ee thirumanathil sirinte abhiprayam enthanu athu sheriyano

  • @arunbabu1710
    @arunbabu1710 Рік тому

    Head valve seal damage anegilum eggane verum...athukudi explain cheyyarnu

  • @bionlife6017
    @bionlife6017 Рік тому +17

    Tough times never last
    but tough people do.
    -Robert H. Schuller

  • @Amreeyn
    @Amreeyn Рік тому +1

    Sir inghne cheyumbol cc vetyasam varille normal compression ratio mattam varille ? Ath stock performance aano kaycha vekuka ente fzyil ippo Pani und so I am in doubt? I need it to be a reliable motorcycle enik ith ellarum cheyarunden Aryan but wnalum yamhaayude itrayum briliant kidilam engine local mechanics rebore cheyumbolulla perfection aan njan chodhikunath

  • @Shibuvh3
    @Shibuvh3 Рік тому

    ഇത് എന്റെ കരളാ 😘

  • @F.unlimited
    @F.unlimited Рік тому +1

    Bike Scooters, ( non electrical )like two wheerlers idle position ൽ battery ചാർജ് കയറുമോ?

  • @androidandr8055
    @androidandr8055 Рік тому +1

    Hai sir
    New topic for you
    OBD 1 & OBD 2
    On -board Diagnostics

  • @nahassinu8463
    @nahassinu8463 Рік тому +3

    കേരളത്തിൽ ഓടി കൊണ്ടിരിക്കുന്ന കാറുകൾക് തീ പിടിക്കുന്നത് നിത്യ സംഭവം ആണ്..അതിനുള്ള കാരണങ്ങൾ വിവരിച്ചു അജിത് ചേട്ടൻ ഒരു വീഡിയോ ചെയ്യുമോ...

  • @akshaysaji1239
    @akshaysaji1239 Місяць тому

    Very thankfull to u❤❤

  • @newmedia4416
    @newmedia4416 Рік тому

    Adipowli bro

  • @abdularif90
    @abdularif90 Рік тому

    ആദ്യമേ ലൈക് അടിച്ചു വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ, ബഡ്ഡി സ് ചാനൽ

  • @hbcaptain8538
    @hbcaptain8538 Рік тому

    വളരെ കൃത്യമായി പറഞ്ഞു തന്നു..
    എൻ്റെ വണ്ടി 2 തവണ ബോർ ചെയ്യേണ്ടിവന്നു...
    ലാസ്റ്റ് ചെയ്തിട്ടിപ്പോ 2 yr aayi...
    Ippo timing chain അടിക്കുന്ന ശബ്ദവും headil നിന്ന് ചെറിയ ഒരു knocking സൗണ്ടും undu...
    Adutha pani ആയത്തായിരിക്കുമോ??

    • @mansoortp3138
      @mansoortp3138 7 місяців тому

      Bore cheydit milege short undo, vere enthengilum problems undo

  • @firostj
    @firostj 10 місяців тому

    Thanks bro, then cylinder boring slightly increase cc right?

  • @shalinimp1019
    @shalinimp1019 Рік тому

    Ajith buddy ❤️

  • @midhunbaby1402
    @midhunbaby1402 Рік тому

    Chettaa... engine nu better refinement kittunathu eppozhaa?? Cylinder kit change cheyyumbozho atho bore cheyyumbozhano??

  • @AKHILRAVI100
    @AKHILRAVI100 Рік тому +1

    ഞാൻ നിങ്ങളുടെ ജോലിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് , പക്ഷെ എന്റെ ബൈക്കിനു ഈ അടുത്ത് വന്ന ഇലക്ട്രിക്ക് സംബന്ധിച്ച റിപ്പയറിങ് വന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുവാൻ തുടങ്ങിയത് .
    സ്റ്റാർട്ടിങ് TROUBLE ആയിരുന്നു പ്രശ്നം, വർക്ഷോപ്പിലെ ആൾ ആദ്യം സ്പാര്ക് പ്ളഗ് മാറ്റി , പിന്നീട് CDI യൂണിറ്റ് മാറ്റി എന്നിട്ടും സ്റ്റാർട്ടിങ് കംപ്ലൈന്റ്റ് വന്നു , വണ്ടി ഓടി എങ്ങിനെ ചൂടാകുമ്പോൾ ആണ് വണ്ടി ഓഫ് ആയി പോകുന്നതെന്നും സ്റ്റാർട്ട് ആ സമയത്താണ് സ്റ്റാർട്ട് ആകാത്തതെന്നും ഞാൻ മനസിലാക്കി .
    അപ്പൊ മെക്കാനിക്ക് പൾസർ കോയിൽ മാറ്റാം എന്ന് പറഞ്ഞു അങ്ങിനെ അതും മാറ്റി . ഇപ്പൊ സ്റ്റാർട്ടിങ് TROUBLE ഇല്ല.
    ഇത്നു ശേഷം ഞാൻ ഇതുമായി ബന്ധപ്പെട്ട വീഡിയോസ് കാണാൻ തുടങ്ങി . നിങ്ങളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് ഞാൻ അറിയണമെന്ന് വിചാരിക്കുന്നത് നിങ്ങളുടെ ചാനലിൽ ഉണ്ട് .

  • @lifeofpms2896
    @lifeofpms2896 Рік тому

    super video ❤️ .
    Engine ഇങ്ങനെ ചെയ്യുമ്പോൾ CC കൂടില്ലേ ?

  • @harikrishna1094
    @harikrishna1094 Рік тому +1

    Bro. Can we install an ABS system in a motorcycle which doesn’t have ABS

  • @AamiAppu
    @AamiAppu 4 місяці тому

    Supper vedio