Carburator Overflow Problem-(Malayalam)

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1,2 тис.

  • @nikeshmohan7668
    @nikeshmohan7668 11 місяців тому +10

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഞാനിപ്പോൾ എന്റെ Rx ന്റെ കാർബുറേറ്റർ അഴിച്ചു ക്ലീൻചെയ്‌തോണ്ടിരിക്കുവായിരുന്നു വളരെ തങ്ക്സ് ബ്രദർ. ഡീറ്റെയിലായി പറഞ്ഞുതന്നതിന്.

  • @shahbantirur4973
    @shahbantirur4973 2 роки тому +17

    ഞങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം നൽകുന്ന ഇത്തരത്തിലുള്ള അറിവുകൾ ഇനിയും പ്രേതിഷിക്കുന്നു
    Thank you 🥰

    • @shijithmarnadiyan9534
      @shijithmarnadiyan9534 Рік тому

      എന്റെ ബൈക്ക് പാഷൻ ആണ് മോഡൽ അതിന്റെ engine പ്ലഗ് ഇൽ നിന്ന് ഇടക്കിടെ കത്തിയ സ്മെൽ വരുന്നു പ്ലഗ് ഇടക്കിടെ ക്ലീൻ ചെയേണ്ടി വരുന്നു എന്താണ് prblem..??

  • @blcyclerecycle2710
    @blcyclerecycle2710 Рік тому +7

    video കണ്ട് ഞാൻ ഒന്ന് ചെയ്തു നോക്കി , set ആയി ❤ Thanks brother

  • @Ajuajesh1987
    @Ajuajesh1987 Рік тому +8

    thanks bro.. ente vandikku overflow und.. ippol nokkiyapool aa clip thanne ittittilla nalla loosum und.. thank yu❤

  • @SmuleSinger586
    @SmuleSinger586 2 роки тому +5

    എന്റെ പൊന്നോ, നമിച്ചു, ഞാൻ കുറെ ട്രൈ ചെയ്തു, നീഡിൽ valvu മാറ്റി, എല്ലാം ചെയ്തു എന്നിട്ടും മാറിയില്ല, but ഈ വീഡിയോ ഇൽ എയർ ലീക് ne പറ്റി പറഞ്ഞല്ലോ.... Tnx ബ്രോ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍🙏🙏🙏

    • @binuklpm
      @binuklpm Рік тому +1

      Bro.. Epo mariyoo.. Mariyangil entha cheythe

  • @vijeendranrdas7658
    @vijeendranrdas7658 4 роки тому +15

    Thanks for ur hlp bro ♥️👌... Full support und koodey 👍👍👍

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 6 місяців тому +3

    കൃത്യമായി പറഞ്ഞു തന്നു 👌👌

  • @Muhammed-vj4ng
    @Muhammed-vj4ng 4 роки тому +1

    Polich machane.... nalla arivu...ellam paranjathinu valare nanni😍😍iniyum itharam video venam

    • @mechvlog
      @mechvlog  4 роки тому

      തീർച്ചയായും, thanks for watching bro

  • @rajeeshatmanu2723
    @rajeeshatmanu2723 4 роки тому +7

    Big thanks brother, most help full video, thanks lot😍

    • @mechvlog
      @mechvlog  4 роки тому

      Thanks for watching.
      Share my channel bro...

  • @justinagustin3163
    @justinagustin3163 4 місяці тому +2

    ഉപകാരപ്രദമായ വീഡിയോ 👌🏻👍🏻

  • @pvbalak7731
    @pvbalak7731 3 роки тому +15

    If the small holes in the jet become blocked in what way it can cause overflow?

  • @levinho159
    @levinho159 3 роки тому

    ഞാനും അറിയാതെ ഒരു സ്നേഹിതന്റെ വണ്ടി കാർബേറെറ്റർ ട്യൂൺ ചെയ്തു നോക്കി . പൈപ്പ് തിരിച്ചു വച്ചിട്ടുണ്ട് അതിൽ പിന്നെ ഓവർഫ്ലോ കൂടി . കട്ട കലിപ്പ് ആയി സ്നേഹിതൻ പറയാത്ത തെറി ഇല്ല. ഇതിലും നല്ലത് നിനക്ക് വണ്ടി കത്തിച്ചു കളയാമായിരുന്നല്ലോടാ ദ്രോഹി. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ഒത്തിരി നന്ദി 🙏🙏🙏🙏🙏

  • @ViVith007
    @ViVith007 2 роки тому +28

    എന്റെ cb shine 125 sp ഇൽ കുറച്ച് കാലമായി കാർബുറേറ്റർ ന്റെ താഴത്തെ ഹോളിലൂടെ ലീക് ഉണ്ട്. ഇത് വരെ 5 / 6 വട്ടം carbortor ഊരി എല്ലാം ചെക്ക് ചെയ്ത്. O ring മാറ്റി, ആ ചെറിയ ബുഷ് needle മാറ്റി, air needle മാറ്റി. കുറച്ച് ദിവസം ലീക് ഒന്നും ഇല്ലാതെ ഓടി. വീണ്ടും ലീക് വരുന്നു. രാവിലെ ആണ് problm കാണുന്നത്. Start ചെയ്ത് കുറച്ച് seconds കഴിയുമ്പോ ലീക് തുടങ്ങും. ഞാൻ വേഗം fuel ഓഫ്‌ ചെയ്യും. ഒരു 1 മിനിറ്റ് കഴിഞ്ഞ് വീണ്ടും start ചെയ്ത് വേഗം ഓടിച്ചു പോകാറാണ് ഇപ്പൊ ചെയ്യുന്നത്. കുറച്ച് ഓടി കഴിഞ്ഞാൽ പിന്നെ ആ ദിവസം സാദാരണ ഈ ലീക് പ്രോബ്ലം ഉണ്ടാവാറില്ല. But പിറ്റേന്ന് വീണ്ടും ഇത് തന്നെ സ്ഥിതി. വർക്ഷോപ്പിൽ ചോതിച്ചാൽ ചെലപ്പോ സീറ്റിങ് പ്രോബ്ലം ആവും ഒന്നുടെ അഴിച്ചു നോക്കണം എന്നൊക്കെ പറയും. എനിക്ക് ആകെ മടുത്തു. New കാർബുറേറ്റർ 5k ആവുമെന്ന് കേട്ടു. അത് കൊണ്ട് മാറ്റാനും തോന്നുന്നില്ല. Last time carburrator ഊരിയത്തിനു ശേഷം kicker വളരെ സ്മൂത്ത്‌ ആയി ഫീൽ cheythu.but രാവിലെ kicker അടിക്കുമ്പോൾ ആണ് ഓവർ ഫ്ലോ ഉണ്ടാവുന്നത് പോലെ തോന്നുന്നു. (ബാറ്ററി weak ആയതോണ്ട് kicker ആണ് അടിക്കാൻ ശ്രമിക്കാര് )പിന്നെ 1 min കഴിഞ്ഞ് self ആണ് അടിക്കുന്നത്. ഞാൻ daily ചെയുന്നത് പോലെ വണ്ടി ഓടുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ അതോ കാർബുറേറ്റർ മാറ്റണോ? Brode workshop എവിടാ സ്ഥലം?

    • @ansilph5326
      @ansilph5326 Рік тому +1

      Bro sheriyakkiyo vandi entha karanm

    • @01abhijithps69
      @01abhijithps69 Рік тому +3

      Same problem 😢

    • @01abhijithps69
      @01abhijithps69 Рік тому

      Sheriyayo

    • @Leo-lf6ir
      @Leo-lf6ir 11 місяців тому +2

      Ith thanneya enteyum problem

    • @shamimibrahim
      @shamimibrahim 11 місяців тому +3

      വണ്ടി ഉപയോഗിക്കാത്ത പ്പോൾ പെട്രോൾ ഓഫ് ആക്കി ഇടുക. പിന്നീട് വണ്ടി എടുക്കുമ്പോൾ സ്റ്റാർട്ട് ആക്കിയതിന് ശേഷം മാത്രം പെട്രോൾ ഓൺ ആക്കുക.

  • @amivaviamivavi3014
    @amivaviamivavi3014 3 роки тому +1

    Super bro valare help full aanu ithu polulla videos munnott thudaruka

  • @vishnu.mvishnu2392
    @vishnu.mvishnu2392 3 роки тому +5

    💯Very helpful bro💯 എൻ്റെ വണ്ടിടെ എയർവല്‌വ് ലൂസ് ആയിരുന്നു.ഈ വീഡിയോ കണ്ടപ്പള മനസ്സിലായത്

  • @MiniJayaraj-yp9ku
    @MiniJayaraj-yp9ku 5 місяців тому +2

    എന്റെ max 100 നും ഇതാണ് problum... എല്ലാം മാറി നോക്കി പുതിയ carburator ഫിറ്റ്‌ ചെയ്തു നോക്കി അതും കംപ്ലൈന്റ് ആണ് എന്ന് മെക്കാനിക് പറഞ്ഞു ഇനി താങ്കൾ പറഞ്ഞപോലെ സൈഡ് ഇൽ കൂടി air കയറുന്നതാകും കാരണം... അതും ഒന്ന് നോക്കിക്കാം.. ഞാൻ മടുത്തു... ഈ കാരണം കൊണ്ട്

    • @lionelmessian787
      @lionelmessian787 2 місяці тому

      Ready ആയോ എന്റെ പുതിയ carburator ഒരു മാസം കൊണ്ട് ഇങ്ങനെ overflow വരുന്നുണ്ട് കമ്പനികൾ warrenty തരാത്തത് മുതലെടുക്കുന്നുണ്ട് cheap quality വരുന്നുണ്ട് അതേപോലെ കേടുവന്നത് വിൽക്കുന്നുണ്ട് മൈരുകൾ

  • @pranavpradeep390
    @pranavpradeep390 4 роки тому +5

    Really Helpful video 😍🙏❤️🔥

    • @mechvlog
      @mechvlog  4 роки тому +1

      Thanks for watching bro

    • @pranavpradeep390
      @pranavpradeep390 4 роки тому +1

      @@mechvlog bro. Nte bike unicorn aahnu . Atinte carburettor oring packing nte avide ninnum petrol leak ond. Ippo cherutaayi overflow um todangi . Ith engne ready aakkan pattum.

    • @mechvlog
      @mechvlog  4 роки тому +1

      Ath change cheythal mathi,allengil kurach grease theech nalla poole tight cheyth nookkiyitt ready aavunnillengil matiyal mathy

  • @focus___v_4923
    @focus___v_4923 Рік тому +2

    Very helpful video 👍🏻

  • @sirajudheen8854
    @sirajudheen8854 3 роки тому +8

    ചേട്ടാ കാർബേറ്റർ നേരെ അല്ലെങ്കിൽ ഓവർ ഫ്ലോ വരുമോ splendor നെ

    • @mechvlog
      @mechvlog  3 роки тому +2

      Splendor il okke neere maathraman fit cheyyan pattu

    • @Man_46
      @Man_46 3 роки тому

      Bro ente splendorinum overflow varunnu... Mrng edukkumbil nannayi petrol pokunnu... Carburetorinte adiyilottulla aa pipe enthelum vech adachal pani kittumo?

  • @Nijinshalu
    @Nijinshalu 3 роки тому

    Chetten pwliya🥰😍😘

  • @sanalkrishna2221
    @sanalkrishna2221 4 роки тому +6

    Very helpful thanks👍

    • @mechvlog
      @mechvlog  4 роки тому

      Thanks for watching bro

  • @nijaspm1683
    @nijaspm1683 3 роки тому +2

    Adipoliii nice explaining

  • @josejacob1118
    @josejacob1118 3 роки тому +4

    Air inlet leàk possibly can not cause overflow. likely reason is float valve pin malfunction.

    • @mechvlog
      @mechvlog  3 роки тому +2

      Ee complaint kale kondum varum,nammal eppozhum kaanunna complaints aan,ingane varunna complaint kuravaayirikkum

  • @sudheeshssudhi6515
    @sudheeshssudhi6515 Рік тому +1

    Perfect video bro

  • @vishnuayampara5520
    @vishnuayampara5520 4 роки тому +22

    ഞാനിപ്പോൾ ടാങ്ക് ഓഫ് ചെയ്തിടുന്നു.

    • @kl4732
      @kl4732 4 роки тому +2

      External fuel filter fit chythal carb issues solve akum q

    • @vysakh6469
      @vysakh6469 3 роки тому +2

      Athengane

    • @mechvlog
      @mechvlog  3 роки тому +1

      Illa,angine varilla

    • @pras180a5
      @pras180a5 3 роки тому

      Me too 👍

    • @lijocj801
      @lijocj801 Місяць тому +1

      നിങ്ങൾക്കു ഓവർഫ്ലെ വരുന്നുണ്ടോ

  • @kumarcs9469
    @kumarcs9469 2 роки тому +2

    Ns 200 bs3 carburettor needil valve ,jet, vaccum piston ithellam change cheythu .ennittum continuous over flow aanu . What to do ? Plz give me a solution.

    • @irshad1692
      @irshad1692 2 роки тому

      Carperter chyge cheyuka tang karad undo eannum nokanum

  • @Achoosmp791
    @Achoosmp791 3 роки тому +5

    ബൈക്ക് നിർത്തിയിടുന്ന ചിലപ്പോൾ carburettor വഴി petrol വരാറുണ്ട്. ഓവർ flow വരുന്ന വഴി close ചെയ്താൽ valla പ്രോബ്ലെവും ഉണ്ടോ

    • @johnny_9633
      @johnny_9633 2 роки тому +2

      ഉണ്ട് ഞാൻ ഒരിക്കൽ ആ overflow ഹോസ് മടക്കി കെട്ടി വെച്ചു.. start ആക്കിയപ്പോ over പെട്രോൾ എൻജിൻ ന്റെ അകത്തു overflow കേറി plug അടിച്ചു പോയി.

    • @Techstark-h1e
      @Techstark-h1e 10 місяців тому +1

      Orikalum cheyyaruth😂

  • @sajwinjmanjila8623
    @sajwinjmanjila8623 3 роки тому +2

    Kidu video 👌👌 informative

  • @borderrecords8750
    @borderrecords8750 4 роки тому +4

    ഇൗ vidio വളരെ നന്നായിട്ടുണ്ട്

  • @nandakrishnapp7678
    @nandakrishnapp7678 4 роки тому +2

    Nalla avatharanam bro👌

    • @mechvlog
      @mechvlog  4 роки тому

      Thanks bro ...
      Keep supporting

  • @redcarpet1885
    @redcarpet1885 5 місяців тому +4

    ബ്രോ ഞാൻ ഉപയോഗിക്കുന്ന ബൈക്ക് ഫാഷൻ പ്രൊ ആണ് അതിൻറെ ഒരു പ്രശ്നം എന്താണെന്ന് ചോദിച്ചാൽ ബ്രേക്ക് പിടിച്ച് ഇറക്കം ഇറങ്ങുമ്പോൾ സൈലൻസർ നിന്ന് പടക്കം പൊട്ടുന്നത് പോലെ വലിയ സൗണ്ട് ആണ് വരുന്നത് എന്താണ് കാരണം ( മറുപടി പ്രതീക്ഷിക്കുന്നു

    • @A_sif2
      @A_sif2 20 днів тому

      Broo ath SAI system thinteya

  • @blitz47
    @blitz47 3 місяці тому +2

    Bro new carburettor overflow akunna reasons enthann? Puthyath randennam matti nokki...ini paniyan sthalam illa. Please help😢

  • @salusanusvlog8298
    @salusanusvlog8298 4 роки тому +16

    Thanx for This valuable Information brother 👌
    Sty in touch 🤝

    • @mechvlog
      @mechvlog  4 роки тому

      Thankyou for watching,
      Share my channel bro..

  • @nasim4973
    @nasim4973 3 роки тому +2

    Broo ella video pwoli ane

  • @farooqueki9082
    @farooqueki9082 4 роки тому +3

    ബ്രോ രണ്ടു സംശയമുണ്ട്
    ( എൻറെ വണ്ടി സിഡി ഡൗൺ) .
    1 : sparkplug കംപ്ലൈൻറ് ആവാനുള്ള കാരണങ്ങൾ.
    അതായത് പുതിയത് മാറ്റി 200 300 കിലോമീറ്റർ ആകുമ്പോഴേക്കും കംപ്ലൈൻറ് ആകുന്നുണ്ട്.
    2: കിക്കർ അടിച്ചു വണ്ടി സ്റ്റാർട്ടായി ക്ലച്ച് വിടാതെ തന്നെ ഫസ്റ്റ് ഗിയർ ഇട്ടതും വണ്ടി ഓഫ് ആകുന്നു എന്തുകൊണ്ട് .

    • @mechvlog
      @mechvlog  4 роки тому +1

      1-oil kathunnundengil plug pettann adich poogum

    • @mechvlog
      @mechvlog  4 роки тому +1

      2-clutch plate complaint aangil off aayi poogum

    • @farooqueki9082
      @farooqueki9082 4 роки тому +1

      ഓയിൽ കത്തുന്നില്ല , പുകയും ഇല്ല. സൈലൻസറിൽ വിരലിട്ടപ്പോൾ മനസിലായതാണ്.
      പിസ്റ്റൺ കംപ്ലയിന്റ് ആയി 2 മാസം മുന്ന് ബോർ ചെയ്തിട്ടുണ്ടായിരുന്നു.

    • @farooqueki9082
      @farooqueki9082 4 роки тому +1

      വൈറിങ് പ്രശ്നമുണ്ടെങ്കിൽ plug complaint ആകുമ!

    • @mechvlog
      @mechvlog  4 роки тому +1

      Illa

  • @yasarvmk
    @yasarvmk 3 роки тому +1

    CD Delux വണ്ടി ഓഫ് ചെയ്ത് side stand ഇടുമ്പോൾ കൂടുതലായി Overflow വരുന്നു , അപ്പോൾ തന്നെ petrol off ചെയ്താലും കുറച്ച് നേരം കൂടി വന്ന് കൊണ്ടിരിക്കും........
    മുമ്പ് clean ചെയ്തതാണ് ഇപ്പോൾ work Shop ൽ നിന്ന് പറഞ്ഞത് കാർപേറ്റർ മാറ്റാനാണ് ......
    മാറ്റിയാൽ overflow നിൽക്കുമോ .... മുമ്പ് start ചെയ്യുമ്പോൾ മിസ്സിംഗ് ഉണ്ടായിരുന്നു Clean ചെയ്തപ്പോൾ അത് പോയി, പക്ഷേ നല്ല overflow ഉണ്ട്

    • @mechvlog
      @mechvlog  3 роки тому

      Overflow nirthan okke pattum,pakshe azhich check cheyth thanne nookkanam,ningal evideyan

    • @muhammadafsalmk9964
      @muhammadafsalmk9964 2 роки тому

      Bro..njaan Thalassery aanu...ente yemaha Crux...carbeter leak undd....

  • @mahroofum8044
    @mahroofum8044 4 роки тому +3

    Thank you sir....

    • @mechvlog
      @mechvlog  4 роки тому

      Thankyou for watching

  • @ismailpottoth6232
    @ismailpottoth6232 4 місяці тому +3

    ഹലോ ചേട്ടാ എന്റെ ഗ്ലാമർ ബൈക്കന്റെ പ്ലഗ് പെട്ടെന്ന് കരി പിടിക്കുന്നു strat ആകുന്നില്ല

    • @alfinanto4834
      @alfinanto4834 3 місяці тому

      Carburettor clean chythal mathii broo

  • @HOMEMECHANIC
    @HOMEMECHANIC 2 роки тому

    Really I like it..

  • @HELLO-yb8zr
    @HELLO-yb8zr 3 роки тому +19

    സുഹൃത്തേ... എന്റെ വണ്ടി ഹീറോ ഹോണ്ട ഗ്ലാമർ ആണ്... ഓവർ ഫ്ലോയാണ് പ്രശ്നം... നിർത്തിയിടുമ്പോൾ പെട്രോൾ ഓഫാക്കിയിട്ടില്ലെങ്കിൽ ഓവർ ഫ്ലോ പൈപ്പിലൂടെ പെട്രോൾ പോകും...പെട്രോൾ ഓഫാക്കിയാൽ കാലത്ത് ചോക്ക് ഇട്ടു സ്റ്റാർട്ട്‌ ചെയ്താലേ സ്റ്റാർട്ട്‌ ആകൂ...അത് ശരിയാക്കാൻ വർക്ക് ഷോപ്പിൽ കൊടുത്തു... ഇപ്പഴും ശരിയായിട്ടില്ല... ഇപ്പൊ ഓടുമ്പോഴും പെട്രോൾ പോകുന്നുണ്ട്... മറുപടി പ്രതീക്ഷിക്കുന്നു

    • @pistnboy1356
      @pistnboy1356 2 роки тому +3

      Carb pblm chang foat or needl chelapo clean cheitha ready akum or floatl cheriya sleev ittum thalkkalathek oppikkam needl valv nokk athil scrach undel carburator mattendi varum🤞 mechanic ne kanikkunnatha nallath parijayam illathe cheitha pani kittum

    • @SunilKumar-rt5in
      @SunilKumar-rt5in 2 роки тому +1

      Enikum same prblm

    • @athulraj1001
      @athulraj1001 2 роки тому +2

      എന്റെയും അവസ്ഥ ഇതാണ്

    • @hrsstatus5208
      @hrsstatus5208 2 роки тому

      @@athulraj1001 broo redy aayo🥲

    • @athulraj1001
      @athulraj1001 2 роки тому

      @@hrsstatus5208 illa bro

  • @renjithkumar6752
    @renjithkumar6752 29 днів тому

    Good information 👍

  • @georgejoseph3197
    @georgejoseph3197 3 роки тому +3

    bro honda shine bike te battery engane disconnect aakam paryumo

    • @mechvlog
      @mechvlog  3 роки тому +1

      Athinte left side cover oori positive azhich vittal mathy

  • @mrmaneditz5047
    @mrmaneditz5047 4 роки тому +2

    Good video 👍 keep going

    • @mechvlog
      @mechvlog  4 роки тому

      Thank.. you..keep watching

  • @areasydrawings8937
    @areasydrawings8937 3 роки тому +3

    Bro vandi side standil edumbho maathram aan overflow! Athu nthu kondaarikum??

    • @sanoj7361
      @sanoj7361 5 місяців тому +1

      ശരിയാക്കിയോ bro ഇത്

  • @muhdsaluf3681
    @muhdsaluf3681 4 роки тому +2

    Thanks bro it works😍

  • @foodandtechy4080
    @foodandtechy4080 4 роки тому +4

    Bro ഈ വിഡിയോയിൽ കാണിച്ച ബൈക്ക് കാർബുറേറ്റർ ഏത് വണ്ടിയുടെ ആണ് bro

  • @hareeshswamikrishnanpanick9763
    @hareeshswamikrishnanpanick9763 2 місяці тому +1

    Brother fzs nde cupnde auring matramai vaangan kittumo?

  • @harshakhasris6431
    @harshakhasris6431 4 роки тому +3

    Oring കംപ്ലൈന്റ്റ് findout cheyyan nthelum vazhi indo bro

    • @mechvlog
      @mechvlog  4 роки тому +1

      Azhich thanne nokkanam

  • @ShajiPA-x5o
    @ShajiPA-x5o Рік тому +1

    പുതിയ carbaretar മാറ്റി വച്ചിട്ടും ബൂട്ട് ക്ലിപ്പ് എല്ലാം ടൈറ്റ് ചെയ്തു എന്നിട്ടും ഓവർ ഫ്ളോ ആകാൻ കാരണം എന്ത്

  • @sabumusafir6795
    @sabumusafir6795 4 роки тому +4

    Thanks broooo

    • @mechvlog
      @mechvlog  4 роки тому

      Thanks for watching

  • @ajairadhakrishnan9255
    @ajairadhakrishnan9255 7 місяців тому +1

    എന്റെ വണ്ടി TVS NTORQ 125 BS4 (carbeurator) ആണ്.....
    പകുതി ടാങ്ക് കൂടുതൽ പെട്രോൾ fill ചെയ്താൽ overflow valve ലീക് ആവും... പകുതി കുറവ് പെട്രോൾ ആവുമ്പൊ ലീക് നിക്കും... എന്താണ് കാരണം എന്ന് പറയാമോ?

  • @AbdulRahim-nv4wd
    @AbdulRahim-nv4wd 3 роки тому +2

    Hero Honda cd deluxe pothuve ee problem ullathaano?
    Ennodu mechanic paranju carburator change cheyyaathe solve aakillennu.
    Ithu true aano?

    • @mechvlog
      @mechvlog  3 роки тому

      Alla ath orupaad pazhakkam varumbol needle valve idikkunna bagathinu valippam koodunnadh kondan

    • @mechvlog
      @mechvlog  3 роки тому

      Carburattor maattan aano?2000 rupayil thazhe varum

  • @saifanpv8574
    @saifanpv8574 2 роки тому +1

    Bro എന്റെ ബൈക്ക് പവർ പ്ലഗ്ഗും അടാപ്റ്ററും മാറ്റി സ്റ്റാർട്ട്‌ ആയില്ല, പിന്നെ പറഞ്ഞു pluggilek കറന്റ്‌ വരുന്നില്ല cdi unit മാറ്റാണമെന്ന് അതും മാറ്റി സ്റ്റാർട്ട്‌ ആവുന്നില്ല ഇപ്പൊ പറയുന്നു വേറെ എന്തൊക്കെയോ സാധനം മാറ്റണമെന്ന് സ്റ്റാർട്ടിങ് trouble ന് വേണ്ടി ഞാൻ 3000ചിലവാക്കി അത് വെറുതെ പോയി എന്തായിരിക്കും കാരണം ഒന്ന് help ചെയ്യാമോ?? Over flow കൊണ്ട് അങ്ങിനെ വരുമോ??

  • @shakkeermv
    @shakkeermv 3 роки тому +3

    Good 👍

  • @vineethv9140
    @vineethv9140 3 роки тому +2

    Bro എന്റെ വണ്ടി cd delux 2009 മോഡൽ ആണ്.
    1. Engine പണി ചെയ്തു മൈലേജ് തീരെ ഇല്ല ഇപ്പൊ 35 ഒക്കെ ആണ് മാക്സിമം.
    2. വണ്ടി സ്റ്റാർട്ട് ആക്കിയിട്ട് ഒരു 20 സെക്കന്റ് കഴിഞ്ഞു കൈ കൊടുക്കുമ്പോൾ missing സൗണ്ട് കേട്ടു വണ്ടി ഓഫ് ആകുന്നു.
    3.സ്ലോ സ്പീഡ് കൂട്ടി ഇട്ടിട്ടുണ്ട് എന്നാലും 2ആമത് പറഞ്ഞ പ്രോബ്ലെം വരുന്നു.
    4.പുതുതായി ഇപ്പൊ വണ്ടി തണുപ്പ് അടിച്ചു ഇരുന്നാൽ സമയത്ത് സ്റ്റാർട്ട് ആകുന്നില്ല.(കിക്കർ മാത്രമേ ഉള്ളൂ.) ചോക്ക് പിടിച്ചു സ്റ്റാർട്ട് ആക്കിയാൽ പോലും വഴിയില്ല..തള്ളി സ്റ്റാർട്ട് ആക്കണം..
    ഒന്നു ഹെല്പ് ചെയ്യാമോ😣😣😣

    • @mechvlog
      @mechvlog  3 роки тому +1

      Starting coil week aanengilum ingane kaanikkum,onn change cheyyam

  • @rahulm3672
    @rahulm3672 4 роки тому +3

    Bro carbaretor puthiyathe ittittum over flow marunnilla helpe me

    • @mechvlog
      @mechvlog  4 роки тому

      Orginal carburattor aano?

  • @santhoshck9980
    @santhoshck9980 Рік тому

    Tq... അഭിനന്ദനങ്ങൾ

  • @sivanaakkulam1564
    @sivanaakkulam1564 2 роки тому +2

    Bro ഹീറോ pleasure സ്കൂട്ടർ side സ്റ്റാൻഡിൽ വയ്ക്കുമ്പോൾ carburateril നിന്നും പെട്രോൾ leek ആകുന്നു .എന്നാൽ central സ്റ്റാൻഡിൽ വയ്ക്കുമ്പോൾ complaint ഇല്ല, എന്താണ് bro കാരണം

    • @todaygraphics6880
      @todaygraphics6880 2 роки тому

      എന്റെ വണ്ടിയ്ക്ക് ഇതുപോലെ വരുന്നുണ്ട് ഇന്ന് , വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ നീഡിലെ മാറ്റിയിട്ട് നിൽക്കുന്നില്ല കാർബുറേറ്റർ പറഞ്ഞത്

    • @pistnboy1356
      @pistnboy1356 2 роки тому

      Side stand nalla cheriv undel varum

    • @minant3507
      @minant3507 Рік тому

      Bro...ippol scooter nannakiyo?

    • @ebisonbiju5329
      @ebisonbiju5329 7 місяців тому

      ​@@todaygraphics6880😊

  • @AnoopMakku
    @AnoopMakku 9 місяців тому +2

    Bro ente vandi honda dio aanu side standil vekkumbol petrol pokununde .center standil vekkumbol ella
    Carbureter compliant anno
    Clean cheyendi varumo
    Onnu parayamo

  • @mabrookfone8346
    @mabrookfone8346 3 роки тому +5

    Bro എന്റ വണ്ടിയില്‍ പെട്രോള്‍ ഒഴിക്കുന്ന സമയം ഓവര്‍ ഫ്ലോ വളരെ കൂടുതല്‍ ആയി വരുന്നു പരിഹാരം ഉണ്ടോ?

    • @mechvlog
      @mechvlog  3 роки тому +1

      Overflow varunnundengil ath carburattor problem thanneyan,ath azhich complaint enthan enn nookkkanam

    • @anwarsadath5888
      @anwarsadath5888 3 роки тому

      @@mechvlogvandi petrol kazhnjt..chock on aakiyitt petrol ozhchal over flow undavumoo???adhu oru complaint aanoo adhoo.. Normal process aano..??

    • @pistnboy1356
      @pistnboy1356 2 роки тому

      Seriya nokkiyale parayan pattu flot needl valv scrach undelm varum nokkanam

  • @musicmedia1237
    @musicmedia1237 4 місяці тому +1

    Petrol pokunna tazhe bhagam adachu vachal kuzhappamundo?

  • @vectorkannadiga4984
    @vectorkannadiga4984 3 роки тому +4

    Bro what's the pipe price bro

  • @abdulaseeb2543
    @abdulaseeb2543 2 роки тому +2

    Petrol ടാപ്പിലൂടെ petrol വരുന്നില്ല. ടാപ് ഊരി കൊറേ തവണ ക്ലീൻ ചെയ്തു എന്നിട്ടും petrol വരണില്ല എന്ത് ചെയ്യും

  • @prajeeshprathapanprajeesh8204
    @prajeeshprathapanprajeesh8204 3 роки тому +7

    അപ്പോൾ പൈലറ്റ് ജെറ്റും മെയിൻ ജെറ്റും ബ്ലോക്ക് ആയാൽ ഓവർ ഫ്ലോ വരും അല്ലെ 😝

    • @mechvlog
      @mechvlog  3 роки тому +2

      Athe

    • @mechvlog
      @mechvlog  3 роки тому +3

      Eppozh angine alla,chila sahacharyangalil varum

  • @jehasthamby4911
    @jehasthamby4911 4 роки тому +1

    ഹായ്. ബജാജ് പൾസർ 220 എല്ലാ പ്രാവശ്യവും സ്റ്റാർട്ട്‌ ചെയുമ്പോൾ എഞ്ചിൻ 10 സെകന്റ് റയ്സ് അയധിനു ശേഷം idle സ്പീഡ് aavunnullu. രാവിലെയോ തണുത്ത സമയത്താണ് സാധാരണ ഇങ്ങനെ undaavaaru. പക്ഷെ ഇപ്പോൾ എപ്പോഴും ഇങ്ങനെയാ. endhayirikkum problem

    • @mechvlog
      @mechvlog  4 роки тому +1

      Athinte chock electronic aan, ath kondan angine varunnadh, ath vandi thanuth kazhinjhal angine varum

    • @jehasthamby4911
      @jehasthamby4911 4 роки тому

      @@mechvlog hot aayaalum eppollum anganeyaanu. Chilapol auto choke compliant ayirikkumo

    • @mechvlog
      @mechvlog  4 роки тому +1

      Check cheyyendi varum,chockinte connection onn azhich vitt nokk bro

  • @rozario172
    @rozario172 4 роки тому +7

    👏👏👏❤️

  • @neomaxizoondweebi
    @neomaxizoondweebi 2 роки тому

    Very informative video, I have carb leak on my avenger220(2015model) ഇടക്ക് ലീക് വരും പിന്നെ തന്നെ പോവും. ഇത് എന്ത മാജിക്‌ ആണെന്ന് മനസിലാവുന്നില്ല. പക്ഷെ ഇപ്പോ കുറച്ചു ദിവസം അയി ലീക് പോവുന്നില്ല, ഞാൻ ഇടപ്പള്ളി ആണ് താമസം ഇത് എന്തായിരിക്കും പ്രശ്നം പിന്നെ സോൾവ് ചെയ്യാൻ വിശ്വസിക്കാൻ പറ്റിയ വർക്ഷോപ് വല്ലോം ചേട്ടന് ഇടപ്പള്ളി ഭാഗത്ത് അറിയുമോ?

  • @MOTORVAULT
    @MOTORVAULT 3 роки тому +55

    Bro നമ്മുക്ക് ഒരു fz16 ഉണ്ട് ആ ബൈക്കിൽ ഒട്ടും മൈലേജ് കിട്ടുന്നില്ല white സ്‌മോക്ക് നല്ലപോലെ rpm കെട്ടുമ്പോൾ വരുന്നു ഓയിൽ seal കംപ്ലയിന്റ് ആണോ അതോ സിലിണ്ടർ ആണോ പണി ഒട്ടും മൈലേജ് ഇല്ല പിന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ സീറ്റ്‌ ഊരി air intake ൽ പിടിക്കുമ്പോഴേ on ആകുന്നോളൂ ബ്രോ പറഞ്ഞപോലെ carburetor il നിന്നും പെട്രോൾ ചിറ്റുന്നു

    • @mechvlog
      @mechvlog  3 роки тому +14

      Puga varunnundengil cylinder complaint thanne aayirikkum,ith ready aakkathe mileage onnum kittilla

    • @MOTORVAULT
      @MOTORVAULT 3 роки тому +8

      ബാക്കി കംപ്ലയിന്റ് കൂടി പറയാവോ

    • @mechvlog
      @mechvlog  3 роки тому +8

      Compression kurav undo ennum nookkanam

    • @anwarsadath5888
      @anwarsadath5888 3 роки тому +7

      Engine pani vendi varum... White puga varunnath.. Engine oil petrol mix aayi kathumbozhanu.. 2 week kondoke oil theerum.. Check cheydh nnok.. Idh piston cylinder okke complaint aaytndaavm..

    • @HimalayanMoosa
      @HimalayanMoosa 2 роки тому +3

      😇

  • @HariHari-hf2qn
    @HariHari-hf2qn 2 роки тому

    Supper video...👍w
    നീഡിൽസും ഓറിങ്ങും സെപ്പറേറ്റ് വാങ്ങാൻ കഴിയുമോ...?

  • @abhiramkrishnas4675
    @abhiramkrishnas4675 4 роки тому +4

    bro milage shortage indavuo??

    • @mechvlog
      @mechvlog  4 роки тому +4

      Athe undavu.petrol veruthe pooyikondirikkuvalle..

  • @robinthomas2939
    @robinthomas2939 4 роки тому +2

    താങ്ക്സ് മുത്തേ 👌😍😍😍😘

    • @mechvlog
      @mechvlog  4 роки тому

      Thanks for watching bro...

  • @ramshadramshu7280
    @ramshadramshu7280 4 роки тому +3

    👍🏿👍🏿

  • @dailyfresh7018
    @dailyfresh7018 5 місяців тому +1

    Bro ente splendor bikil idakke over flow varum pinna kurache days problem taniyae solve akum then again over flow idakke varununde ....continously over flow ella...enthayirikum bro problem onnu parayumo?

  • @sarathkumar4229
    @sarathkumar4229 2 роки тому +3

    Bro. Fz16 ആണ് വണ്ടി, വണ്ടിക്ക് മിസ്സിംഗ്‌ ഒന്നുല എന്നാൽ pickup കുറവാണു, carburator complaint ആകുമോ കാരണം🙄... Pls reply🙏

  • @dipindipz6347
    @dipindipz6347 3 роки тому +2

    Broi... Overflow aayappol aa whose adachu vachu. Athukond enthelum prblm indakuvoo

    • @mechvlog
      @mechvlog  3 роки тому +1

      Angine cheythal aa petrol airfilter box ileekk poogum,ath poole thanne aa baagath ninn pottunna sound um keelkkum

  • @noushu7thmile
    @noushu7thmile 3 роки тому +4

    2015 model classic 350 nte carburetor ethra rate varum

  • @btwaswn
    @btwaswn 3 роки тому

    Bro passion pro , discover ,splendour etc inganethe common vandikalude full azhichupany okke vach oru tutorial chamnelil start cheythude....

  • @sachu___
    @sachu___ 6 місяців тому +1

    Bro ഈ Tvs STAR CITY യുടെ overflow needle online ആയിട്ട് വാങ്ങാൻ കിട്ടുമോ . plzzz relpy bro 🙏

  • @sujinvs3006
    @sujinvs3006 Місяць тому +1

    Carburatoril overflow varumbol oil mix kanunu.reason ?

  • @Anupdanmakers
    @Anupdanmakers 3 роки тому +2

    Hi bro, ente vandi Oru 8-9 hours side standil vachittu oodikkaan nere aakumbol capil koodi petrol pokunnu, start cheyumbol nilkkunnu. Enthanu problem, cd deluxe 2005 model.

  • @wadewilzon
    @wadewilzon 5 місяців тому +1

    bro nde passion plus carburator new anu pakshe slider varunna avide bayangaram ayit thanukkunu athinde koode throttle stuck akunnu .. njan clean cheythu, cable mati, tune cheythu ellam noki.. ennitum kure odi kazijal throttle body thanukkum stuck akum enthalum karanam

  • @KishoreKumar-td2jj
    @KishoreKumar-td2jj 4 місяці тому +1

    Super ❤❤❤

  • @karnikaram4648
    @karnikaram4648 3 роки тому +1

    ഇത് കാണുന്നവരിൽ കോഴിക്കോടുകാർ ഉണ്ടെങ്കിൽ 2015 model ഹോണ്ട shine carburetor നല്ല രീതിയിൽ ട്യൂൺ ചെയ്യുന്ന വർക്ഷോപ് അഡ്രസ് പറയുമോ

  • @addams6786
    @addams6786 3 місяці тому +1

    Enikke undayirnn ,but njn overflow nte screw tight cheythapo stop aayi,enthelum issue undo

  • @lifehacksmedia7177
    @lifehacksmedia7177 3 роки тому +2

    Bro pulsar 180 ku 150 yude carburetor set cheyan aavuvo

  • @appuarjun8255
    @appuarjun8255 Рік тому +1

    Very nice ❤️❤️

  • @vaishnavatholi1353
    @vaishnavatholi1353 Рік тому

    2015 Model Hero glamour FI Bike
    ഓയിൽ ലീക്ക് ഇല്ലെങ്കിലും ആക്സിലറേറ്റർ നന്നായി കൊടുക്കുമ്പോൾ നല്ല വൈറ്റ് കളർ പുക വരുന്നു

  • @achuachu2270
    @achuachu2270 4 роки тому +1

    എന്റെ വണ്ടിന്ന് ഭയങ്കര overflow ആണ് .. കഴിഞ്ഞ week .. ഞാൻ carburetor clean cheyyichrunnu

    • @mechvlog
      @mechvlog  4 роки тому +1

      Clean cheythath kond mathram overflow poovilla,athile enthengil complaint undo enn check cheyyanam

    • @achuachu2270
      @achuachu2270 4 роки тому

      .. clean ചെയ്‌തു കഴിഞ്ഞു 2 days kayinjappoyaanu overflow വന്നത് .. ippo എണ്ണ off aakkiyittathaa

    • @mechvlog
      @mechvlog  4 роки тому

      Missing vallathum undo?

    • @achuachu2270
      @achuachu2270 4 роки тому

      ഒരുതവണ missing വന്നു .. appoyekkum എണ്ണ manakkan thudangi അങ്ങനെ നോക്കുമ്പോൾ ആണ് ഇത് കാണുന്നത്

    • @achuachu2270
      @achuachu2270 4 роки тому +1

      Work shopil എത്തിക്കണം .. bt എണ്ണ on ആക്കുമ്പോൾ nalla overflow ആണ് .. thalkaalathekk ithinte hole adachu vechu pokunnathinu seen undoo

  • @anandmonuttan994
    @anandmonuttan994 2 роки тому

    സൂപ്പർ ❤️❤️❤️❤️ബ്രോ...

  • @sidhiquesidhiquepy281
    @sidhiquesidhiquepy281 4 роки тому +2

    Passion pro bike ൻ്റെ ബ്രേക്ക് ക്ലീനിംഗ് വീഡിയോ ഉണ്ടോ?

  • @blue_lime_2881
    @blue_lime_2881 4 місяці тому +1

    Bro ningade work shop evideyanu. Place

    • @mechvlog
      @mechvlog  4 місяці тому

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @RoyP.J
    @RoyP.J 5 місяців тому +1

    Yente bike Bajaj 100T Ane athinte over flow tubil puka pole petrol pokunnu angane petrol pooti vechalum pinne start cheiyumpol vandi start akilla pinne petro thurannu vittal matharam start aku ithinte Karanam onne parayamo

  • @shyamks8847
    @shyamks8847 3 роки тому +2

    Carburettor clean cheyithu tank clean cheyithu needle matti but over flow nilkunnilla eni carburettor mattano?

    • @ajeer540
      @ajeer540 3 роки тому +1

      Same avastha moonn pravashyayi clean cheyyunnu tankum clean cheythu ennittum over flow nikunnilla😪

    • @shyamks8847
      @shyamks8847 3 роки тому

      @MECH Vlog oru reply tharumo

    • @Amal-v6g
      @Amal-v6g 2 місяці тому

      ​@@ajeer540endha cheydhe bro ennit

    • @Amal-v6g
      @Amal-v6g 2 місяці тому

      ​@@ajeer540Same avastha enikum ind

    • @ajeer540
      @ajeer540 2 місяці тому

      @@Amal-v6g vandi vittu bro🤧

  • @lionelmessian787
    @lionelmessian787 2 місяці тому +1

    Pulser 150 പുതിയ carburator ഇട്ടതാണ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഓവർഫ്ലോ വരാൻ തുടങ്ങി രണ്ടുവട്ടം അഴിച്ചു clean ചെയ്തിട്ടും പോകുന്ന പെട്രോൾ അളവ് കുറച്ചു കുറഞ്ഞു എന്നതല്ലാതെ മാറ്റം ഇല്ലാ.. ഇതിന് എന്താണ് പ്രതിവിധി

    • @shamnad0071
      @shamnad0071 2 місяці тому

      Side standil veykumbol over ayittu cherinjanu nilkunnthu dngilum over flow undakkum

    • @lionelmessian787
      @lionelmessian787 2 місяці тому

      @@shamnad0071 ഫുൾ clean ചെയ്തു സെന്റർ stand ഇട്ട് എടുത്തു 1km ഓടിയപ്പോളേക്കും വരാൻ തുടങ്ങി. വണ്ടി ഓടുമ്പോൾ ആണ് പെട്ടന്ന് വരുന്നത് 🫥

    • @niriap9780
      @niriap9780 Місяць тому

      Petrol tank oori eduthu clean cheyanam...podi undaakum tankil

    • @lionelmessian787
      @lionelmessian787 Місяць тому

      @@niriap9780 carburator clean anu, tank ഉം clean ആണ് filter ഉം ഉണ്ട്

  • @ajithrajeev9553
    @ajithrajeev9553 3 роки тому +2

    Very usefull video

  • @kavithabl5110
    @kavithabl5110 3 роки тому +2

    ഇന്ന് ഞാൻ സ്റ്റാർട്ട്‌ ചെയ്തപ്പോൾ വണ്ടിയുടെ അടിയിൽ നിന്ന് ഒരു ചെറിയ ട്യൂബിൽ കൂടി പെട്രോൾ തുള്ളി തുള്ളിയായി വീഴുന്നു അതെന്താണ് എന്ന് ഒന്നു പറയാമോ

    • @mechvlog
      @mechvlog  3 роки тому +1

      Eppozhum kaanikkunnundo enn nookk,chila vandigalil kure nirthiyittal ingane kaanikkum, continues aayi kaanikkunnundengil ath overflow aan

  • @Ambaaane
    @Ambaaane 10 місяців тому +1

    Ns 200 ബൈക്കിന്റെ ക്ലച്ച് കേബിൾ പെട്ടന് പെട്ടന് ഡാമേജ് ആവുന്നു പൊട്ടി പോവുന്നു എന്താവും കാരണം

  • @appachenvg8489
    @appachenvg8489 2 роки тому

    Thanks bro help full this video

  • @mithuntk4518
    @mithuntk4518 4 роки тому +1

    Thanks for information

  • @vijayam1
    @vijayam1 6 місяців тому

    Perfect!