ഗ്യാസ് ട്രബിൾ സ്വയം ചികിത്സിച്ച് മാറ്റം TREATMENT FOR GAS TROUBLE | MALAYALAM

Поділитися
Вставка
  • Опубліковано 2 тра 2021
  • The best solution for gastrouble is shared in this video.
    #Gastrouble #Malayalam #JNsHealth&Lifestyle

КОМЕНТАРІ • 45

  • @nisarbabu2214
    @nisarbabu2214 3 роки тому +1

    👍👍👍ഇന്നത്തെ വീഡിയോ കൂടുതൽ ആളുകൾക്ക് ഉപകാരമാവുന്ന വിഡിയോ ആണ് 👍👍👍പൊളിച്ചു ബ്രോ &സിസ്

    • @JNSHealth
      @JNSHealth  3 роки тому +1

      Thank you ❤️😍

  • @shafip3635
    @shafip3635 3 роки тому +3

    First view and first comment 😍
    Doctor sis and bro, ur videos are really superb and helpful 👍🏼 thank you for your sincere efforts and all the very best wishes 💐

    • @JNSHealth
      @JNSHealth  3 роки тому +1

      thank you bro. Ingane oke comment kittumbol orupadu Santhosham thonnunnu😍

    • @shafip3635
      @shafip3635 3 роки тому

      @@JNSHealth നിങ്ങൾ ഇത് പോലുള്ള ഉപകാരപ്രധമായ വീഡിയോസ് ഞങ്ങൾക്കായി സമ്മാനിക്കുമ്പോൾ ഞങ്ങൾ ഇത്രയെങ്കിലും ചെയ്യണ്ടേ dear Dr. NimJun 💞

    • @JNSHealth
      @JNSHealth  3 роки тому +1

      😍

  • @saraswathyrani1474
    @saraswathyrani1474 3 роки тому

    Curd and fish orumichu kazhichal problem ano?

  • @anunaijo1321
    @anunaijo1321 2 роки тому

    Vayarinte idathu bhagath. Thidubol vedhana. Pinne vayar pettanu nirayunnu. Ennal onnum kazhichattila. Ethegilum doctrekaanano ethu doctore kananam

  • @athira2.014
    @athira2.014 3 роки тому

    Gas vannu urund unda pole akuu vayyatil ath entha sambavam. Njn ellrodum chodhichu ytbil vnnu nokiypol kanda video anu.
    Olz rlpyyy.. 🙏🏻🙏🏻🙏🏻🙏🏻

  • @excuseme5431
    @excuseme5431 Рік тому

    Tension ullavrkk gas trouble indaville. Apo tension ulla dhivasam light food kazhikathe ernal pore.???

  • @fffff7093
    @fffff7093 2 роки тому +1

    Gyas trable indakumbo idakk umineer irakkan budhimuttundakumo 🙂nalla embakkam und

  • @excuseme5431
    @excuseme5431 Рік тому +1

    Break fast, noon and night food kazhikanda propper time???

  • @akccj7765
    @akccj7765 3 роки тому +3

    ധാരാളം ആളുകളെഅലട്ടുന്ന ഒരു വിഷയമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾ അവതരിപ്പിച്ചത് നന്നായിട്ടുണ്ട് .എന്നെ നിങ്ങളുടെ വീഡിയോയിൽ ഏറ്റവും ആകർഷിച്ച ഒരു കാര്യം ഒരേ വിഷയം രണ്ടാൾ ചേർന്ന് അവതരിപ്പിക്കുമ്പോൾ ഉള്ള ഏകോപനമാണ് ,കാര്യ പ്രസക്തമായ മറ്റൊരു വിഷയവുമായി വരുന്നവരെ കാത്തിരിക്കാം .
    അലവിക്കുട്ടി.എ കെ .ഒളവട്ടൂർ
    പുളിക്കൽ

    • @JNSHealth
      @JNSHealth  3 роки тому

      Tnk u so much sir🙏thangalude vaku kooduthal prajothanamavunnu

  • @muhsinaashrafmuhsina2317
    @muhsinaashrafmuhsina2317 2 роки тому

    Cubkol drink garbinikalk upayokikamo

  • @shabeebshabeeb6450
    @shabeebshabeeb6450 2 роки тому

    Vayar nekkumbol her und ath gyas aano sr?

  • @robin00023
    @robin00023 11 місяців тому

    പാൽ ഉപയോഗിച്ചുള്ള സ്മൂത്തി രാവിലെ വെറുംവയറ്റിൽ സ്ഥിരമായി കഴിക്കുന്നത് ഗ്യാസ് ട്രബിൾ ഉണ്ടാകുമോ

  • @anjalydas4030
    @anjalydas4030 Рік тому

    Dieting fiber എന്നാ ന്നോ പറയുന്നത്?

  • @lottsoflove6801
    @lottsoflove6801 2 роки тому

    Aaaa marunnite Peru onnudi parayuo enik correct manasilailla

  • @valsalap7582
    @valsalap7582 2 роки тому

    ഷുഗർ തൈറോയിഡ് ഉള്ളവർക്ക് കഴിക്കാവോ രാവിലെ കഴിക്കാൻ പറഞ്ഞ മരുന്ന് കൊറോണ വന്നതിന്ന് ശേഷം ഗ്യാസ് പ്രശ്നം 6 മാസായി

  • @noushadsabith8297
    @noushadsabith8297 3 роки тому +1

    👍👍

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Рік тому

    Good 👍 bro

  • @harisbhai9246
    @harisbhai9246 3 роки тому +1

    👍👍👍

  • @unfulfilleddreamz4334
    @unfulfilleddreamz4334 2 роки тому +1

    വയറ് കുറക്കാൻ എന്താണ് ഒരു വഴി

  • @excuseme5431
    @excuseme5431 Рік тому +1

    Dr eppozhum illaa. Trip povupol. Alleki evide engillum stay cheyupo. Vayar virkum. Vitl ninkupo oru scnum illla.

  • @nidhinathomas5118
    @nidhinathomas5118 3 роки тому +1

    Good information dears❤️

  • @hadhihizaworld6818
    @hadhihizaworld6818 2 роки тому +1

    വയറ് കാ ളലും വീർത്ത് മുട്ടലും ഗ്യാസും പുണ്ണും ഉണ്ട് ഇതിനെ ന്ത കാരണം എത്ര കഴിച്ചാലും വയർ കാളിച്ച മാറുന്നില്ല എന്നാൽ വയറ് വീർത്ത് മുട്ടുന്നു

    • @shehidhamk266
      @shehidhamk266 2 роки тому +1

      Ith thanneya enteyum prashnam
      Dr kanikku. Njan kanichu ippo kuravund

  • @manucr77
    @manucr77 3 роки тому

    Hello.....

  • @anjalydas4030
    @anjalydas4030 Рік тому

    ഈ കോഴ്സ് പഠിക്കുന്നത് എവിടെയാണ്?

    • @JNSHealth
      @JNSHealth  Рік тому

      ഈ നമ്പറിലേക്ക് contact ചെയ്യൂ. ഇൻഫർമേഷൻ ലഭിക്കും.
      +918136939481

  • @nisarbabu2214
    @nisarbabu2214 3 роки тому

    ഈ വിഡിയോ കാണുന്നവർ ഷെയർ ചെയ്താൽ കൂടുതൽ ആളുകൾക്ക് ഉപകരിക്കും 👍👍👍👍

  • @user-pf8bb7wi9p
    @user-pf8bb7wi9p 3 роки тому

    🙋‍♀️🙋‍♀️🙋‍♀️

    • @JNSHealth
      @JNSHealth  3 роки тому +1

      Hii

    • @user-pf8bb7wi9p
      @user-pf8bb7wi9p 3 роки тому +1

      @@JNSHealth E BULL JET നാഗാലാ‌ൻഡിൽ എവിടെയോഉണ്ട്‌... അവർ ചിലപ്പോൾ അരുണാചലിൽ വരാൻ സാധ്യതയുണ്ട്... 😍

    • @JNSHealth
      @JNSHealth  3 роки тому

      Tnx for informing 😍 waiting