കണ്ണിന് കാഴ്ച്ച കൂട്ടാനുള്ള അതിശയ ഔഷദ കൂട്ട് By AR 'ഗുരുക്കൾ9744934662

Поділитися
Вставка
  • Опубліковано 3 гру 2021

КОМЕНТАРІ • 184

  • @lalithakumari1823
    @lalithakumari1823 22 дні тому +1

    ഗുരുക്കൾക്ക് നമസ്ക്കാരം 🙏
    ഞാൻ ദിവസവും കിടക്കാൻ നേരം ത്രിഫല ഗുളിക രണ്ടെണ്ണം വീതം കഴിക്കുന്നുണ്ട്. ഗുരുക്കൾ പറഞ്ഞ exercise ഉം രാവിലെ ചെയ്യുന്നുണ്ട്. കണ്ണാടി ഇത്വരെ ഉപയോഗിച്ചിട്ടില്ല.
    എന്നാലും ഇപ്പോൾ കാഴ്ച സ്വല്പം കുറവാണെന്ന് തോന്നുന്നു

  • @ajeeshpa176
    @ajeeshpa176 2 роки тому +5

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ താക്സ് ഗുരുക്കളെ 🙏

  • @pradeepkumartspradeepkumar8652
    @pradeepkumartspradeepkumar8652 7 місяців тому +1

    Very very thanks AR സ്വാമി

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 Рік тому +5

    അമൂല്യമായ അറിവുകൾ അവശരായ രോഗികൾക്ക് പകർന്നു നൽകാൻ സന്മനസ്സുകാണിക്കുന്ന അങ്ങയുടെ പാദങ്ങളിൽ മനസ്സുകൊണ്ട് പ്രണാമം അർപ്പിക്കുന്നു.

  • @muralidharanp1144
    @muralidharanp1144 Рік тому

    Super വൈദ്യരെ നന്ദി ഉണ്ട്...

  • @mujeebrahman8589
    @mujeebrahman8589 2 роки тому +2

    Allahumma atiqnal afia aameen

  • @ummervv1508
    @ummervv1508 Рік тому +2

    ❤സൂപ്പർ

  • @busfn1456
    @busfn1456 Рік тому +1

    Very good information thanks

  • @nizams9941
    @nizams9941 2 роки тому +9

    ദിവസങ്ങൾ എല്ലാം നല്ലതാണ്

  • @ashokankannothkannoth7009
    @ashokankannothkannoth7009 2 роки тому +1

    Good video 👍👌

  • @TheruchibyJ
    @TheruchibyJ 2 роки тому +1

    നന്ദി🙏

  • @sheelak5615
    @sheelak5615 2 роки тому +9

    നന്ദി ഗുരുകളേ 🙏🙏🙏

  • @shylajainspires4674
    @shylajainspires4674 Рік тому

    പാരമ്പര്യ ഗുരു...അതിന്റെ അക്ഷരാർത്ഥത്തിൽ..നന്ദി

  • @bindusuresh869
    @bindusuresh869 2 роки тому +14

    നന്ദി ഗുരുക്കൾ..... 🙏🙏🙏

  • @jaisalkadengal4062
    @jaisalkadengal4062 2 роки тому

    Nice 😍😍👍🏻👍🏻👍🏻

  • @ayshabeevi7726
    @ayshabeevi7726 Рік тому

    Usthade dhuayil ulppeduthane usthade 🤲🤲🤲

  • @ahambrahmasmi4352
    @ahambrahmasmi4352 2 роки тому

    *First comment🥰❤❤❤❤Thankyou🙏🙏🙏*

  • @ayshabeevi7726
    @ayshabeevi7726 Рік тому

    Ma sha Allah

  • @rakeshmm5122
    @rakeshmm5122 2 роки тому +2

    Thank you

  • @komalavallik6130
    @komalavallik6130 2 роки тому +2

    🙏🙏🙏

  • @joyabraham5873
    @joyabraham5873 2 роки тому +2

    Thanks 🙏🌹

  • @clchinnappan5110
    @clchinnappan5110 11 місяців тому

    Thank you doctor.❤

  • @achuthskumar588
    @achuthskumar588 2 роки тому +2

    👍❤️

  • @deepadeepa2671
    @deepadeepa2671 Рік тому +1

    🙏❤️

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Рік тому +5

    വിഡിയോ കണ്ടു , ചെയ്തു നോക്കട്ടെ,
    ഫലം കിട്ടുമെന്ന് ശുഭപ്രതീക്ഷയുണ്ട് ,
    തങ്ക്സ്

  • @sulthanss4936
    @sulthanss4936 2 роки тому +6

    ഗുരുകൾ കീ ജയ് 🥰🥰🥰

  • @ramlaramlasonu1643
    @ramlaramlasonu1643 2 роки тому +22

    അസ്സലാമുഅലൈക്കും ഇക്കാ.. ഞാൻ ആഗ്രഹിച്ച വീഡിയോ. അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ 🤲🏼

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Sooooper

  • @vasanthakumariv3558
    @vasanthakumariv3558 9 місяців тому

    നമസ്കാരം ഗുരുജീ🙏🙏🙏

  • @ayshabeevi7726
    @ayshabeevi7726 Рік тому

    In sha Allahu

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому +4

    🙏

  • @afsalpanangadan1150
    @afsalpanangadan1150 2 роки тому

    👍🏻👍🏻

  • @prabharajan5083
    @prabharajan5083 28 днів тому

    ഇതിന്റ ആവശ്യം എനിക്കുണ്ട്. ഇതുപോലെ ചെയ്ത nookatty. എന്നിട്ട് പറയാം ഗോഡ് blessyou

  • @Pushpavallikariyil
    @Pushpavallikariyil Рік тому

    Supper nanni doctor

  • @vijivanand5573
    @vijivanand5573 Рік тому

    🙏👍👍

  • @warrior6501
    @warrior6501 Рік тому

    Good results exercise

  • @ayshabeevi7726
    @ayshabeevi7726 Рік тому

    Alhamdhulillah Alhamdhulillah

  • @shyamalasasidharan905
    @shyamalasasidharan905 Рік тому

    🙏🙏🙏🙏🙏

  • @safiyakm3381
    @safiyakm3381 2 роки тому

    ,،👍👍

  • @neenu836
    @neenu836 2 роки тому +4

    Thank you sir

  • @princyt5786
    @princyt5786 5 місяців тому

    ❤❤❤

  • @ambililal3727
    @ambililal3727 Рік тому

    Namaskaram Thirumeni

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Рік тому +1

    ഹരിഓം ഗുരുജി 🙏🏿🇮🇳

  • @shijinvs3139
    @shijinvs3139 2 роки тому +17

    നന്ദിയുണ്ട് ഗുരുക്കളെ കരിമംഗല്യം മാറാൻ മരുന്നുണ്ടോ ഗുരുക്കളെ 🙏🙏🙏

  • @bindup.k9249
    @bindup.k9249 2 роки тому +1

    Night blindness ന് ഈ മരുന്ന് കഴിക്കാൻ പറ്റുമോ ഗുരുക്കൾ...

  • @biniltb
    @biniltb Рік тому +5

    കോട്ടക്കൽ നിന്ന് വാങ്ങുന്ന തൃഫല പൗഡർ ഇങ്ങനെ ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ടാകുമോ

  • @joyabraham5873
    @joyabraham5873 2 роки тому +1

    Super 🌹🙏

  • @slalonut
    @slalonut Рік тому +2

    നമസ്കാരം ഗുരുക്കളെ

  • @bhpunnya
    @bhpunnya 2 роки тому +1

    Any treatment for hypothyroidism??

  • @lalydevi475
    @lalydevi475 2 роки тому

    Namaskaram sr

  • @fathimath_zakiya_x3
    @fathimath_zakiya_x3 2 роки тому +2

    For gastric any madicin

  • @vvfitness4573
    @vvfitness4573 Рік тому

    Eniku kanninte njarambinu presnamanu

  • @jinisibi5011
    @jinisibi5011 2 роки тому +5

    കണ്ണിൻ്റെ ഞെരമ്പിന് ചികിത്സ ഉണ്ടോ

  • @achu_3
    @achu_3 Рік тому

    Namaskaram Gurukkal,
    treatment nadathunnundo nerittu kanan patto

  • @farhabeegam2144
    @farhabeegam2144 2 роки тому

    Vellathil kalaki kudiikan pattumo

  • @bhaskranpk9934
    @bhaskranpk9934 2 роки тому +4

    My left eye is not working since 2016 while i was doing physical exercise,

    • @RSINFINITY
      @RSINFINITY 2 роки тому +2

      enthu exercise arnu cheythirune

  • @akshaics8599
    @akshaics8599 2 роки тому

    Vaydhyare meril kanuvan pattumo ende makanuvendiyanu

  • @ruckiyap2936
    @ruckiyap2936 2 роки тому +7

    Glocomak ചികിത്സ undo

  • @athikkakt369
    @athikkakt369 2 роки тому +1

    Breast feeding mothers n kayikaan patumo

  • @jayachandrannambiar9715
    @jayachandrannambiar9715 2 роки тому

    Deerkhadrishti ullavark falam kittumo ?

  • @skgartsstore4887
    @skgartsstore4887 Рік тому

    Height koottan valla vazhiyum undo?

  • @nishamnisham8710
    @nishamnisham8710 2 роки тому

    Keloid maran marunnu paranjutharummo🙏🏻

  • @padmavathipadmavathi6991
    @padmavathipadmavathi6991 Рік тому +1

    കേള്‍വി കൂട്ടാന്‍ മരുന്ന് പറഞു തരാമോ ഗുരുജി.

  • @archanamalu4516
    @archanamalu4516 2 роки тому +1

    എന്റെ ഭർത്താവിന് ജന്മനാ കാഴ്ച കുറവ് ആണ് അദ്ദേഹത്തിൻറെ അമ്മ അദ്ദേഹത്തെ ഗർഭിണി ആയിരിക്കുമ്പോൾ പനി വന്നു 9 മാസത്തിൽ അങ്ങനെ സംഭവിച്ചത് ആണ് ഡോക്ടർ പറയുന്നത് കണ്ണിലെ ഞരമ്പ് തഴമ്പിച്ചു എന്ന് ആണ് പറയുന്നത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @faizalbinumar9633
    @faizalbinumar9633 Рік тому +3

    Dear Gurukkal,
    ത്രിഫല ചൂർണ്ണം ഇതാണോ അതല്ലെങ്കിൽ ഇവകൾ നല്ലോണം നൈസാക്കി പൊടിച്ചാൽ മതിയോ? തുണിയിൽ നിന്ന് കിഴിയാക്കി പൊടിയെടുക്കാൻ ബുദ്ധിമുട്ടാവില്ലേ
    Allahi salmak

  • @geethakumarigc4784
    @geethakumarigc4784 8 місяців тому

    Allergy ,kkulla medicine paramju tharamo, sir

  • @sajnadilshad
    @sajnadilshad 2 роки тому +1

    ഊര വേദനക്കുള്ള മരുന്ന് പറഞ്ഞു തരോ ഗുരുക്കളെ

  • @malappurampets6254
    @malappurampets6254 2 роки тому +2

    തിമിരത്തിന് പറ്റുമോ സർ

  • @nishamol9044
    @nishamol9044 Рік тому +3

    നരച്ച താടി കറുപ്പിക്കാൻ വല്ല മരുന്നും ഉണ്ടോ ?

  • @safanaappi7214
    @safanaappi7214 Рік тому +1

    ചെവിക്ക് കേൾവി കിട്ടാൻ എന്ത് മരുന്ന് പറഞ്ഞി തരാമോ ഇക്ക

  • @johngeorge3277
    @johngeorge3277 Рік тому

    1:2:4 proposion

  • @kavya.skavya.s5312
    @kavya.skavya.s5312 2 роки тому +5

    18 വയസ്സ് ആയവർ കഴിക്കാമോ ?

  • @mohammedmkmk153
    @mohammedmkmk153 2 роки тому +4

    കണ്ണിന്നുകാഴ്ച കുറവുണ്ട് നേരിട്ട് കാണണം എന്നുണ്ട്... നിങ്ങളുടെ എല്ലാം വീഡിയോകളും കാണാറുണ്ട്

  • @sanil1099
    @sanil1099 2 роки тому

    മരുന്ന് പൊടിക്കുന്ന മില്ലിൽ പൊടിച്ചാൽ നല്ല nice ആയി കിട്ടും.

  • @sindhuvinod5839
    @sindhuvinod5839 2 роки тому +1

    gurukkale kannada vekkunnavark kazhichal gunamkittuo

  • @baburaj3629
    @baburaj3629 2 роки тому +4

    ത്രിഫല പൊടി വാങ്ങി കഴിച്ചാല്‍ മതിയൊ

  • @jayasree7511
    @jayasree7511 2 роки тому +5

    നമസ്കാരം ഗുരുക്കളെ കണ്ണിൻ്റെ മർമ്മ ചികിത്സയുടെ ലിങ്ക് കൂടി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.

    • @AbdulMajeed-bk7qx
      @AbdulMajeed-bk7qx 2 роки тому +3

      ഗുരുക്കളുടെ കണ്ണിൻ്റെ മർമ്മ ചികിത്സയിലൂടെ എൻ്റെ കണ്ണിന് കാഴ്ച് കിട്ടി 1991 മുതൽ കണ്ണട സ്ഥിരമായി കണ്ണട ഉപയോഗിച്ചിരുന്ന ആളായിരുന്നു ഇപ്പോൾ ചെരിയ ബുദ്ധിമുട്ടുണ്ട് വായിക്കാൻ എനി താങ്കളുടെ ഈ മരുന്നും കുടി കഴിക്കട്ടെ എന്നിട്ട് ഇതിൻ്റെ ഗുണത്തിൻ്റെ അഭിപ്രായം പങ്ക് വെയ്ക്കാം 'ഇൻ ശാ അല്ലാ

    • @shablashebi7360
      @shablashebi7360 2 роки тому +1

      @@AbdulMajeed-bk7qx nigal എന്ത് treatmnt ആണ് cheythrunnath

    • @heminhemi1072
      @heminhemi1072 Рік тому

      @@AbdulMajeed-bk7qx
      Nigal ath cheyth kayinhitt pinne kannada vekkarundayirunno

    • @asyamoideenkutty9439
      @asyamoideenkutty9439 Рік тому

      ​@@AbdulMajeed-bk7qx

  • @sreerag2621
    @sreerag2621 2 роки тому +1

    അള്സറിന് ഒരു മരുന്ന് പറഞു തരുമോ ഗുരുജി

  • @saajithapallikkandy2213
    @saajithapallikkandy2213 Рік тому

    Vayar kurayan enthenghilum pathividhi parannu tharo

  • @rohitgovind6884
    @rohitgovind6884 2 роки тому

    Faaty livernu parihaaram parayamo guru pls pls

  • @achapparmbilkuttippa6003
    @achapparmbilkuttippa6003 11 місяців тому

    Etra age muthal kayikkam enn parayamoooo pls

  • @aleenafans6705
    @aleenafans6705 Рік тому

    എനിക്ക് sle രോഗം കാരണം വലത് വലത് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു. ഇനി അത് തിരിച്ചു കിട്ടില്ലെന്ന് പറഞ്ഞു. ഞരമ്പും കേട് vannittund എന്ന് പറഞ്ഞു. എനിക്ക് കാഴ്ച തിരിച്ചു കിട്ടുമോ

  • @liyazadi.8924
    @liyazadi.8924 2 роки тому +2

    10 വയസ്സായ കണ്ണട വെക്കുന്ന കുട്ടിയാണ് പറ്റുമോ

  • @beenamujeeb1843
    @beenamujeeb1843 2 роки тому +3

    ഷുഗർ ഉള്ളവർ കഴിച്ചാൽ ഫലം കിട്ടുമോ.....?

  • @dudesab5012
    @dudesab5012 2 роки тому +2

    കണ്ണ് വരൾച്ചയാണ് കാഴ്ചയിലും കമ്മിയാണ് അതിനെ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ

  • @anilt1251
    @anilt1251 6 місяців тому

    Corniel distrophy ഇതിനു മരുന്നുണ്ടോ doctor

  • @rizwanrichu7271
    @rizwanrichu7271 2 роки тому +2

    6വയസ്സുള്ള മോന്ക് കൊടുക്കാൻ പറ്റോ

  • @bkc4096
    @bkc4096 Місяць тому

    nellika, JATHIKKA,KADUKKA

  • @prajishatk742
    @prajishatk742 Рік тому

    ത്രിഫലചൂർണ്ണം വാങ്ങിയാൽ മതിയോ

  • @soorajaraj
    @soorajaraj 2 роки тому +6

    നമസ്കാരം ഗുരുക്കളെ, വയറിന്‍റെ മുന്നോട്ടുള്ള ഭാരം മൂലം ഉള്ള നടുവെടനയ്കു ഒരു പ്രതിവിധിപറഞ്ഞു തരുമോ. അതുപോലെ മൈഗ്രന്‍ തലവേദന മാറാന്‍ എന്ത് ചെയ്യണം?

  • @PadmavathyPadmavathy-zg2bs
    @PadmavathyPadmavathy-zg2bs 11 місяців тому

    എപ്പോഴു തലയിൽ കഫക്കെട്ടാണ്, ഒരെണ്ണയു. തേക്കാൻ പറ്റുന്നില്ല. എണ്ണ പുറമേ പുറമേ പുരട്ടിയാൽ പോലും പനിയും കഫക്കെട്ടും ആണ്, തല, ചെവി, കണ്ണ്, മൂക്ക്, തൊണ്ട, വേദന, മരുന്ന പറഞ്ഞു തരുമോ സർ

  • @sukumaranav2139
    @sukumaranav2139 Рік тому

    വൃഷണവീക്കത്തിന് ചികിത്സ പറയാമോ?

  • @sailajapeethambaran6341
    @sailajapeethambaran6341 2 роки тому

    Goiter nu marunnu parayamo

  • @PadmavathyPadmavathy-zg2bs
    @PadmavathyPadmavathy-zg2bs 11 місяців тому

    ഹൈപ്പോതൈറോയ്ഡിനു മരുന്ന പറഞ്ഞു തരാമോ, സർ

  • @vijaykmanattil3177
    @vijaykmanattil3177 Рік тому

    തിമിരം മാറുമോ

  • @vidyasasi7233
    @vidyasasi7233 2 роки тому

    അസഹ്യമായ ചെവി ചൊറിച്ചിൽ ഇതിനു കിട്ടാൻ പ്രയാസമില്ലത്ത മരുന്നുണ്ടോ അതുപോലെ കേടുവന്ന പല്ല് ഇളകിപ്പോകാനും '
    വൈദ്യരുടെ place എവിടെ ?

    • @llakshmitv976
      @llakshmitv976 Рік тому

      Chevi chorichil naadi shodhana pranayamam cheythal maarum...enter anubhavam... please try...

  • @shejilafaisal3173
    @shejilafaisal3173 2 роки тому

    Maravik enthenkilum marun paranjhutharamo.....

  • @ajithkumarajithkumar8078
    @ajithkumarajithkumar8078 2 роки тому +1

    കണ്ണിൽ ലേസർ ചെയ്തവർക്ക് ഫലിക്കുമോ, ഗുരുക്കൾ?

    • @Asifcc
      @Asifcc 2 роки тому +1

      ലേസർ ചെയ്തിട്ട് കാഴ്ച ശക്തി തിരിച്ചുകിട്ടിയോ

  • @Jasliya1965
    @Jasliya1965 Рік тому

    കണ്ണിന്റെ കൃസ്ന mani ചെരിഞ്ഞു എന്ന് dr പറഞ്ഞു അധ് ശെരിയാക്കിയാലെ കാഴ്ച കിട്ടുള്ളു എന്ന് dr paranju idhin yendha chigilssa

  • @kailasanadhan5675
    @kailasanadhan5675 11 місяців тому

    കണ്ണിന്റെ ജലഅംശം നഷ്ട പെടുന്ന രോഗത്തിന് ഒരു ചികിത്സ നിർദ്ദേശ്ശിക്കുമോ ഗുരുക്കളെ