IIബിന്ദു മയംII

Поділитися
Вставка
  • Опубліковано 29 сер 2024
  • "സ്നേഹം ആണ് ബിന്ദുന്റെ മെയിന്‍ ആയുധം"

КОМЕНТАРІ • 1 тис.

  • @snp-zya
    @snp-zya 3 роки тому +1844

    എത്ര min ൻ്റെ വിഡിയോ ആയാൽ പോലും മടുപ്പിക്കില്ല എന്നതാണ് ഇവിടത്തെ പൊളി, എല്ലാവരും കിടിലൻ അഭിനയം 🥰❤️

    • @shemeena9620
      @shemeena9620 3 роки тому +35

      njn avide comment box thurannalum top comments il bro undallo

    • @sanaafnan8455
      @sanaafnan8455 3 роки тому +9

      @@shemeena9620 enikkum pinne vishnu

    • @aleenavs1592
      @aleenavs1592 3 роки тому +18

      Njn evide comment box nokkiyaalum ee chettante commentum kaanum thazhe aarelum engane dialogue um adikkum😂

    • @shemeena9620
      @shemeena9620 3 роки тому +2

      @@aleenavs1592 😌

    • @storiesoftale
      @storiesoftale 3 роки тому +8

      Sathyam 🤩🤩 bro Avidea nokiyalum ndalooo🥴

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 роки тому +2371

    ഈ ലക്ഷ്മി ചേച്ചിടെ അഭിനയതിന്ന് ഒരു അവാർഡ് കൊടുക്കണം അത്രക്ക് പൊളി ആണ് 😂😁... ഒരു രക്ഷയുമില്ല 😍👌

    • @cookingandartbyjasmine2178
      @cookingandartbyjasmine2178 3 роки тому +8

      എന്റെ ചാനൽ ഇഷ്ടപ്പെടുന്നവർ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ കുക്കിംഗ് ആർട്ട് ചെറിയ ചെറിയ ബ്ലോഗും വീഡിയോസും ബോട്ടിൽ ആട്ടും മാളെ എന്റെ ചാനലിൽ ഉള്ളത് നിങ്ങൾക്കെന്ത് ചാനൽ ഇഷ്ടപ്പെടുക യാണെങ്കിൽ നിങ്ങൾ എന്തായാലും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം സബ്സ്ക്രൈബ് ചെയ്താൽ ഈ കമ്മറ്റിയുടെ താഴെ ലൈക്ക് ചെയ്യാനും മറന്നു പോകരുത് നമ്മുടെ എല്ലാ കൂട്ടുകാരും ചാനൽ സബ്സ്ക്രൈബ് ചെയ്യും എന്ന് പ്രതീക്ഷയാണ്🙏🙏🙏🤗🤗🤗😫

    • @gomathy5629
      @gomathy5629 3 роки тому +5

      Ellathinum comment idunudallo😄😂

    • @anushaanu3158
      @anushaanu3158 3 роки тому +7

      ഇവിടെ നോക്കിയാലും നിങ്ങൾ ഉണ്ടാലോ😂😂😂😂😂

    • @vvsvines314
      @vvsvines314 3 роки тому +3

      Chechi big fan ❤️🔥

    • @jaimonjaimes6153
      @jaimonjaimes6153 3 роки тому

      @@cookingandartbyjasmine2178 ente channel subscribe cheyyumooua-cam.com/channels/-Y1WT1EPQsdzxtOWFJvrrw.html
      Plz njanum cheyyaam

  • @mahimamahi1573
    @mahimamahi1573 3 роки тому +1046

    സത്യം ...... വളർത്തി കൊണ്ട് വരുന്ന നഖം ഒടിയുന്ന വേദന ഒരു പെണ്ണിനെ അറിയൂ 😔😜

    • @meghasanu73
      @meghasanu73 3 роки тому +13

      Sathyam😁🤭🤭

    • @user-vg1mq3qu4e
      @user-vg1mq3qu4e 3 роки тому +5

      😄😄💯

    • @bibashkp2681
      @bibashkp2681 3 роки тому +5

      True..

    • @Sooryasaidukaush23
      @Sooryasaidukaush23 3 роки тому +20

      💯💯odinja nakham Nail polish ittu adjust cheithu orazhcha koodi vecha le njan😀😀

    • @user-vg1mq3qu4e
      @user-vg1mq3qu4e 3 роки тому +4

      @@Sooryasaidukaush23 😄😄ഞാനും ചെയ്തിട്ടുണ്ട് 😜

  • @anjanamalu7502
    @anjanamalu7502 3 роки тому +31

    സാധാരണ ചില വീഡിയോ ഒക്കെ കുറച്ചു കൂടുതൽ സമയം കാണുമ്പോൾ മടുക്കും. പക്ഷേ ചേച്ചിയുടെ ചേട്ടൻറെഎത്ര കണ്ടാലും മതിവരില്ല ....

  • @shamlashaji4649
    @shamlashaji4649 3 роки тому +1377

    ലക്ഷ്മി ചേച്ചിടെ എന്തുവാ ഇത് ഇഷ്ടമുള്ളവർ😊
    👇പവർ വരട്ടെ 😍
    👇💛💙

  • @fousithaj333
    @fousithaj333 3 роки тому +81

    🤣🤣 ഇങ്ങനൊരു നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം...

  • @radhikasarath4367
    @radhikasarath4367 3 роки тому +16

    അടിപൊളി പറയാൻ വാക്കുകൾ ഇല്ലാ എല്ലാരും പൊളിച്ചു
    മഞ്ജു ചേച്ചി അഭിനയത്തിൽ കഴിവ് തെളിയിച്ചു👍👍👍👍 👌👌👌👌

  • @ksa7010
    @ksa7010 3 роки тому +307

    ഇവരുടെ അഭിനയ രീതികൾ എടുത്തു പറയേണ്ടത് തന്നെയാണ് ❤️💚✌️

  • @kollamkaran5125
    @kollamkaran5125 3 роки тому +13

    അടിപൊളി സ്കിറ്റ്... എവിടുന്നു ഒപ്പിക്കുന്നു ഇതെക്കെ.... എല്ലാ വീഡിയോ യും പൊളിക്കുന്നുണ്ട് 🥰🥰🥰🥰🥰

  • @MYMOGRAL
    @MYMOGRAL 3 роки тому +124

    പൊളി ക്യാമറ ഇല്ല
    പൊളി തമ്പ് നെയിൽ ഇല്ല
    പൊളി എഡിറ്റിംഗ് ഇല്ല
    എന്നിട്ടും നിങ്ങളുടെ വീഡിയോസ്
    വൻ വിജയം ആണെങ്കിൽ അത്
    നിങ്ങളുടെ കഴിവാനൂട്ടോ 👏👏👏😍

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +296

    ലക്ഷ്മി ചേച്ചിയുടെ കല കല എന്ന വ൪ത്തമാനം കേട്ടാലേ ചിരിവരും.😄😄

  • @sreejajayakumar3667
    @sreejajayakumar3667 3 роки тому +216

    എണ്ണക്കൊക്കെ എന്താ വില കഴുകി കളയാൻ പറ്റുവോ 😀😀ലക്ഷ്മിയും നാത്തൂനും പൊളിച്ചു

    • @muhsinan2698
      @muhsinan2698 3 роки тому +2

      Naathoon aano

    • @alifmanzil8733
      @alifmanzil8733 3 роки тому

      Nathoonanoo

    • @sreejajayakumar3667
      @sreejajayakumar3667 3 роки тому

      @@muhsinan2698 yes

    • @Salu__S
      @Salu__S 3 роки тому

      Nathoon aano.....ennu vechal Sanju nte pengal allee....?...njn vcharich kunjamma aanenn....Sanju nte ammayude athe look alle

  • @nehajacob8186
    @nehajacob8186 3 роки тому +29

    Sanju ettan and lekshmi chechide video വന്നാൽ പിന്നെ കാണുന്നതിനു മുമ്പ് തന്നെ like അടിക്കാം... ബാക്കി പിന്നെ കണ്ടാലും മതി...💯😁😍😍😍

  • @shanuzworld53
    @shanuzworld53 3 роки тому +83

    പോട്ടെ ഏട്ടാ... വലത് കാൽ വച്ചു കയറട്ടെ 🤣🤣🤣👌👌👌ലഷ്മി ചേച്ചി ഒരു സംഭവം തന്നെ 😘🌹🌹🌹🌹🌹🌹🌹

    • @shanuzworld53
      @shanuzworld53 3 роки тому +1

      @@starflystarfly6560 🤣🤣🤣ആരാണ് ഒരു change ആഗ്രഹിക്കാത്തത് ☺️

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +666

    *സഞ്ജു ലക്ഷ്മി വീഡിയോസ് സ്ഥിരം കാഴ്ചക്കാർ ഒകെ ഒന്ന് ഓടി വന്നേ 😍😍😍❤❤🥰🥰🥰🥰❤❤❤❤❤*

  • @musiclover-jk6rd
    @musiclover-jk6rd 3 роки тому +11

    ലക്ഷ്മി ചേച്ചി പൊളിയല്ലേ 🥰.. വാചകത്തിൽ ആരും വീണു പോകും 😍

  • @abhi-qx2rb
    @abhi-qx2rb 3 роки тому +79

    ലക്ഷ്മിയുടെ ഈ ക്യാരക്ടർ എന്റെ അമ്മായിയുടെ സ്വഭാവ൦പോലുണ്ട്

  • @Itsmejessi--99
    @Itsmejessi--99 3 роки тому +119

    നാച്ചുറൽ ആക്ടിംഗ് ആണ് ഇവരുടെ മെയിൻ 👍🏻

  • @manjus6162
    @manjus6162 3 роки тому +163

    എന്റെ terms and കണ്ടിഷൻസിൽ 😆😆😆പൊളിച്ചു

  • @s_h_i_f_n_apu2197
    @s_h_i_f_n_apu2197 3 роки тому +23

    ലക്ഷ്മി ചേച്ചി ഉള്ള എല്ലാ videos കാണാനും Poli ആണ്✨❣️

  • @ASHAAsha-fr7hr
    @ASHAAsha-fr7hr 3 роки тому +6

    എത്ര കണ്ടാലും മതി വെരില്ല വീണ്ടും വീണ്ടും കാണാൻ തോന്നും

  • @Shzann1
    @Shzann1 3 роки тому +51

    ലക്ഷ്മി ചേച്ചിയെ കൊണ്ട് തോറ്റു ❤️😅എന്താ ഒരു അഭിനയം

  • @Abhi-gp2co
    @Abhi-gp2co 3 роки тому +55

    ഒരേ പൊളി..,
    കൊല്ലം_ കാർ ഉണ്ടോ

  • @sangeethaam8857
    @sangeethaam8857 3 роки тому +144

    ഇതിലിപ്പോൾ ആരാ ജോലിക്കാരി 🤣🤣🤣🤣🤣🤣👌👌👌👌👌👍👍👍👍👍👍

  • @nebusworld1892
    @nebusworld1892 3 роки тому +38

    മഞ്ജുചേച്ചിയുടെ അഭിനയം സൂപ്പർ 👍

  • @starflystarfly6560
    @starflystarfly6560 3 роки тому +108

    ചതി കൊടും ചതി , ഇതു പറ്റില്ല കേട്ടോ എന്തുവാ കേൾക്കാൻ ഓടി വീഡിയോ കണ്ടു ചങ്ക് തകർന്നുപോയി ... പിന്നെയും എന്തൂവ Mising,,😂😭😭😭😭

  • @akshara_amrutha8635
    @akshara_amrutha8635 3 роки тому +12

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy UA-cam channel 💯💯👌😍

  • @albinkurian8254
    @albinkurian8254 3 роки тому +2

    Bindu super Abhinayam anallo,,chechiyum,,aniyanum also superb,,,,super,,god bless all,,,

  • @kl-2family401
    @kl-2family401 3 роки тому +375

    *നമ്മുടെ ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടന്റെ വീഡിയോസ് നല്ല വ്യൂസ് ഉണ്ട്. പക്ഷെ സബ്സ്ക്രൈബർസ് കൗണ്ട് കൂടുന്നില്ല. വീഡിയോ കണ്ട് സബ് ചെയ്ത് സന്തോഷിക്ക് കൂട്ടുകാരെ.* ❤️❤️

  • @reshmadileepreshu9463
    @reshmadileepreshu9463 3 роки тому +11

    "പോട്ടെ ഏട്ടാ"............ Lakshmi Chechi kiduveeeee👌👌👌👏👏👏👏👏👏👏

  • @mahimamohan4246
    @mahimamohan4246 3 роки тому +96

    Party wear ഇട്ടോണ്ട് വിളക്ക് തേച്ചുകഴുകാൻ പോയേകുന്നു 🤣🤣🤣🤣🤣🤣

  • @vandanaprathap3905
    @vandanaprathap3905 3 роки тому +5

    Super ..engane oru chechiye kittiyathu lekshmiyudu bhagyam😍😍

  • @Hawwa822
    @Hawwa822 3 роки тому +113

    ആകെ ഒരു ബിന്ദു മയം😃 ചേച്ചീടെ അറബി പൊളിച്ചു🤣😜

    • @shijomarymathashijomarymat9966
      @shijomarymathashijomarymat9966 3 роки тому +2

      ഒന്നു० മനസിലായില്ല എന്നെ ഉളളു

    • @swalihbinhuzzain8469
      @swalihbinhuzzain8469 3 роки тому +4

      ഇത്രയും കാലായിട്ട് ഗൾഫിൽ നിന്നും ഇജ്ജാതി അറബി ഞാൻ കേട്ടില്ല പകച്ചു എന്റെ ബാല്യം 🏃

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +853

    ലക്ഷ്മിക്കാനോ. സഞ്ജുവിനാണോ fans കൂടുതൽ 😌
    *സഞ്ജു fans: like👍👍👍👇👇*
    *ലക്ഷ്മി fans: കമന്റ് ✍️😌😌😌😌*

  • @soumyasiju5030
    @soumyasiju5030 3 роки тому +4

    ലക്ഷ്മി ചേച്ചി അറബി സൂപ്പർ 😂😂😂നിങ്ങളുടെ എല്ലാ വീഡിയോസും 👌👌👌👌👌👌🥰🥰🥰🥰

  • @ajaspm6526
    @ajaspm6526 3 роки тому +17

    Again....Sanju Lekshmi magic....❤️💜❤️👍hats of dearssss

  • @krishnapriyasiby2043
    @krishnapriyasiby2043 3 роки тому +15

    എന്റെ പൊന്നോ 😍😍ഈ ലക്ഷ്മി ചേച്ചി പൊളി. Super ലക്ഷ്മി ചേച്ചി ❤❤❤

  • @nidhikrishna6730
    @nidhikrishna6730 3 роки тому +7

    Manju chechi acting mass😆randalum kudi chernnal kolamass😂😂😂😂😂😂

  • @nidhanasrin8929
    @nidhanasrin8929 3 роки тому +254

    Part-2 cheyoo please
    Vendaver like adi
    👇👇👇👇👇👇

  • @ashimatl3514
    @ashimatl3514 3 роки тому +2

    ലക്ഷ്മിടെ ചളുവടി ഒരു രക്ഷയുമില്ല ❤️

  • @b_abycitt.eerhwhwhw
    @b_abycitt.eerhwhwhw 3 роки тому +3

    Hoo thani reality lakshmi chechida acting super pinne mattechechidem poli chechi modern aayappo nalla rasam indd kanan👍👍

  • @Aadhi20
    @Aadhi20 3 роки тому +1

    Ethu nimishavum oru adi nadakumennu pretheekshichu, pakshe palarudeyum videos ulla pole aa kandu madutha sthreegal thammilulla adi scene undayilla ennathu thanne best kaarym..👏👏👏👏

  • @jfnhsn236
    @jfnhsn236 3 роки тому +40

    2:36 arabi അറിയുന്നവർക്ക് പോലും ഇതെന്താ ന്ന് അറീല 😄😄

  • @Amritha7890
    @Amritha7890 3 роки тому +1

    Enthavayithuuu enthavaaa
    Ponnu Lakshmi chechhiii
    Great!!!! 😍😍😍😍🤩🤩😜

  • @seashore1631
    @seashore1631 3 роки тому +176

    അപ്പോ ഇങ്ങനെയാണൊ സഞ്ജുവേട്ടന് ലക്ഷ്മി ചേച്ചിയെ കിട്ടിയെ???😂

  • @Shzann1
    @Shzann1 3 роки тому +17

    എന്തുവാ ആണ് സാറേ ചേച്ചീടെ ഹൈലേറ്റ് ❤️❤️

  • @kavithashibu9755
    @kavithashibu9755 3 роки тому +6

    Nalla family full actors annallo famillil poli lakshmieachi anthuvaid

  • @savyaakhil593
    @savyaakhil593 3 роки тому +2

    ഒരു രക്ഷയും ഇല്ല...pwoliiii🥰🥰🥰😘😘😘

  • @varshar4356
    @varshar4356 3 роки тому +6

    ലക്ഷ്മി ചേച്ചിക് ഒരു വയലാർ അവാർഡ് കൊടുക്കണം അഭിനയം സൂപ്പർ ഒരു രെക്ഷ ഇല്ല

    • @shajishibu2978
      @shajishibu2978 3 роки тому

      വയലാർ അവാർഡ് അഭിനയത്തിന് കൊടുക്കുന്നതല്ല മിസ്റ്റർ 😁😁😁

  • @naslamajeed3471
    @naslamajeed3471 3 роки тому

    Sanju and lakshmi chechi adipoli abinayam ann ellam video njan kanarund chechiyude enduvaa kelkkan endu rasamaan avasanam chettan pani kittile👍🤩

  • @resmiratheeshgandhis2450
    @resmiratheeshgandhis2450 3 роки тому +10

    Lekshmi polichu supr love u.....

  • @vineethavijeshvineetha2107
    @vineethavijeshvineetha2107 2 роки тому +1

    നിങ്ങളുടെ വീഡിയോ കാണുബോൾ ഞാൻ എല്ലാം മറന്നു സന്തോഷിക്കുന്നു ലവ് യൂ 😘😘😘😘😘😘

  • @fairyqueen1723
    @fairyqueen1723 3 роки тому +2

    Lakshmi chechikk cinimayil poykkoode athrakkum super abhinayamaan🥰🥰🥰

  • @aamiabhirami1425
    @aamiabhirami1425 3 роки тому +1

    Enthuvayith oru raksha illa
    Kalakki
    Sanju chettanum lakshmi chechiyum
    Super 😍✌️😍😊 wish you all the best 💝

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 роки тому +71

    ഇത് രണ്ട് ദിവസം മുന്നേ fb യിൽ കണ്ടായിരുന്നു 😁👍
    Nb: you ട്യൂബിൽ ഇപ്പോഴാണോ അപ്‌ലോഡ് ചെയ്യുന്നേ.?

  • @butterflychannel8494
    @butterflychannel8494 3 роки тому +47

    ലക്ഷ്മി ചേച്ചിയുടെ എന്തുവാ ഇഷ്ട്ടമുള്ളവർ ലൈക്‌ അടിച്ചോ 😂😂😂❤️❤️❤️❤️❤️❤️

  • @hareendranrraveendran4866
    @hareendranrraveendran4866 3 роки тому +70

    വേലക്കാരി ആയിരുന്തലും നീ എൻ മോഹവല്ലി..🤣

  • @archanas5444
    @archanas5444 3 роки тому +15

    Kidukkachi performance......👍👍🥰

  • @neerajasanthosh645
    @neerajasanthosh645 3 роки тому +9

    Enthuvaaaaaa ithu....😂😂😂😂 Super chechiiii sound poliyanu chechideeee love u both ❤️

  • @ayishashaboom2743
    @ayishashaboom2743 3 роки тому +46

    കാണട്ടെ ആദ്യം കമന്റ്‌ എന്തായാലും powlikun

  • @anandnandhu8432
    @anandnandhu8432 3 роки тому +13

    Lekshmi chechide katta fan 🥳🥳

  • @yourexplainingangel7037
    @yourexplainingangel7037 3 роки тому +1

    Lakshmi chechi adipoli ayi തകർത്തഭിനയിച്ചു്

  • @tae.........9387
    @tae.........9387 3 роки тому +17

    Lakshmi chechii ♥️♥️😍😍

  • @nichuusmoll7571
    @nichuusmoll7571 3 роки тому +2

    Allaaaa vediosum superaaaaaaa❤️❤️❤️❤️enik orupaad ishtmaaa chechiyeyum chettaneyum njan ente allaaa frndsinodum paraju chechimaare patty avarkkum orupaad ishtmaaa ippol ee channellum chechiyeyum chettaneyum

  • @shahanabeevi9035
    @shahanabeevi9035 3 роки тому +3

    Lakshmiyum sanju maathrem alla supper pengalum kalakkalod kalakku thanne

  • @SruthysTipsandVlog
    @SruthysTipsandVlog 3 роки тому +2

    Ningal powliyaanu tto ellaa videos um njaan kaanaarund chechiye enik valya ishtaaanu ❤❤❤❤

  • @rubingeorge98
    @rubingeorge98 3 роки тому +12

    എന്തുവാ.... എവിടെ ഈ വാക്കു കേട്ടാലും ലക്ഷ്മി ചേച്ചിനെ ഓർമ വരും 😂👌😂

  • @joshchajosh3539
    @joshchajosh3539 3 роки тому +7

    LAKSHMEESINTE SOUNDUM ACTIONUM KIDILAM... SUPPORTING CHAICHIYUM SUPER...

  • @user-gq9qs7nq9m
    @user-gq9qs7nq9m 3 роки тому +27

    Endhuva eth enna dialog eshttamulavr like adik 😊😊

  • @jollyanish4548
    @jollyanish4548 3 роки тому +2

    എന്റെ ലഷ്‌മിക്കുട്ടി
    ഒരു രക്ഷയുമില്ല.....! 🥰🥰🥰

  • @realtechsystems246
    @realtechsystems246 3 роки тому +27

    Lakshmi chechide arabi 😂😂😂

  • @nijusam8639
    @nijusam8639 3 роки тому +4

    Daily oru 4 5 video orumich upload cheyyan pattuooo......serikkum ithu poliyaanu👍👍👍🔥🔥🔥🔥

  • @masterenglish_00
    @masterenglish_00 3 роки тому +3

    Ijjaathi conceptsss.... 💥💥Ellarum onninonn pwoliyee😂😂😂

  • @jibindaniel4774
    @jibindaniel4774 2 роки тому

    എത്ര LENGTH VIDEOS ആണേലും 😍skipp ചെയ്യാൻ തോനുല്ല... 💞 BEAUTY COUPLES 😘😘😘

  • @bangtangirl868
    @bangtangirl868 3 роки тому +14

    Climax adipoliye.. lakshmi chechi istam 💞💞

  • @mshaiju3267
    @mshaiju3267 2 роки тому

    പോട്ടെ ഏട്ടാ വലതുകൽ വെച്ച് കേറട്ടെ last seen polichu super 😘😘😘❤❤❤

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 роки тому +2

    അടിപൊളി അടിപൊളി... വേറെന്ത് പറയാനാ 😍😍

  • @vinurajranganath5210
    @vinurajranganath5210 3 роки тому +1

    Chechi chechi de oru abhinayam adipoli.................

  • @JasminyPaul
    @JasminyPaul 3 роки тому +5

    Super super super super oru rakshayilaa... such talented actors , lakshmi , sanju and the elder sister.... beautifully done ! ❤️

  • @sheejathomas601
    @sheejathomas601 3 роки тому +2

    Vediok echirrii length kuttunatharunu nallath
    Athrakk esdaa anek lekshmi chechiyaaa😘😘😘😘😘😘😘😘😘😘 length korravayondd njan oru 5,6 thavanna kanduuu👍 super 👍👍

  • @ereviya134
    @ereviya134 3 роки тому +8

    Ayoo pwoli climax 😂😂😂

  • @arathip4317
    @arathip4317 3 роки тому +2

    Lekshmi cheachi polliyane. Super acting😍😍😍😍❤❤❤❤

  • @divyapanicker7020
    @divyapanicker7020 3 роки тому +13

    കൊട്ടാരക്കര ❤️❤️❤️

  • @roseniya9443
    @roseniya9443 3 роки тому +1

    Orickalum skip cheyyarilla .athra super

  • @shuhoorajulkhaat9206
    @shuhoorajulkhaat9206 3 роки тому +8

    കോമഡി ആണ് സാറേ ഇവരുടെ മെയിൻ 😂

  • @anuparamachandran3127
    @anuparamachandran3127 3 роки тому +1

    Lakshmi chechi istham 🥰🥰 poli 😍

  • @vavakochuvavakochu9222
    @vavakochuvavakochu9222 3 роки тому +92

    എണ്ണക്ക് ഒക്കെ എന്താ വില. Ath aggu കഴുകി കളയാൻ പറ്റുവോ 😆😆😆

  • @elizabethjoseph969
    @elizabethjoseph969 3 роки тому +1

    Lakshmi chechi 🥰🥰🥰
    Ella dialogue super polichu

  • @shivanig.r1603
    @shivanig.r1603 3 роки тому +2

    Chechy chettaa poli superrrrr❤️❤️

  • @silusilu485
    @silusilu485 3 роки тому +1

    Polichu. Last sanju chettan nilkkunnath poli

  • @technicalfreefireyt1885
    @technicalfreefireyt1885 3 роки тому +6

    ഈ ലക്ഷ്മി ചേച്ചിടെ അഭിനയതിന്ന് ഒരു അവാർഡ് കൊടുക്കണം അത്രക്ക് പൊളി ആണ് 😂😁... ഒരു രക്ഷയുമില്ല 😍👌
    522

  • @karthikadipinkarthu7224
    @karthikadipinkarthu7224 3 роки тому +2

    Chechiiikuttyyyyeeee... superb....❤❤❤❤❤❤❤❤❤

  • @nafiii_naiz
    @nafiii_naiz 3 роки тому +4

    Sad time il ivare video kandal mathi😂ellaam sheriyavum😂🤣

  • @murathmurath6312
    @murathmurath6312 3 роки тому +1

    Lashmi chechi mathramalla athinekal sooperaa mate chechiyude abhinayam.super ellavarum bestaa

  • @agnescharley5958
    @agnescharley5958 3 роки тому +5

    Leshmi loved ❤

  • @negimonmp1623
    @negimonmp1623 3 роки тому

    പൊളിച്ചു... വളരെ നല്ല പെർഫോമൻസ്... സഞ്ജുലക്ഷ്മി പൊളിയാ... അടിപൊളി ❤❤❤❤

  • @sherinrose6768
    @sherinrose6768 3 роки тому +3

    One of my favourite channel❤️

  • @deepakdeepu2191
    @deepakdeepu2191 3 роки тому +1

    Poliyeeeyyyyy 😘😍😍😍..... Lakshmi Chechi pinne onnum kuralkillalo🤩🤩🤩

  • @midhulamadhu7977
    @midhulamadhu7977 3 роки тому +9

    Aaranavo dislike adichee😏 kushumba kushumb😁😁... chechi chettan oreeee pwli💝🤩

  • @arsenic1994
    @arsenic1994 3 роки тому

    Ivarde comedy videos veruthe kandu nokkiyatha... ellam ishtamavunnu...🤣🤣🤣🔥