Honeymoon യാത്ര😎

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 1 тис.

  • @sujasanthoshkumarsuja5046
    @sujasanthoshkumarsuja5046 2 роки тому +260

    സത്യം പറയാലോ നീതൂ ആ തള്ളയെ എടുത്തു കിണറ്റിലിടാൻ തോന്നി.അത് നീതുവാണെന്നുപോലും ഞാൻ മറന്നുപോയി.അത്രയ്ക്ക് originality ആയിരുന്നു.super മുത്തേ

  • @prasanthkumar8224
    @prasanthkumar8224 2 роки тому +1206

    ഹണിമൂണിന് പോകാത്തവർ ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ

    • @maleficent1178
      @maleficent1178 2 роки тому +41

      Njan. Kalyanam kayikkathavark povan pattuo😁

    • @riyasrayif4837
      @riyasrayif4837 2 роки тому +11

      Njan poyidilla😔

    • @Legend-mv-1
      @Legend-mv-1 2 роки тому +5

      Ss😞

    • @ambiliiivlogs5432
      @ambiliiivlogs5432 2 роки тому +26

      പോകാം എന്ന് വച്ചാൽ ഇത് തന്നെ ആയിരിക്കും അവസ്ഥ

    • @richard1528
      @richard1528 2 роки тому +8

      Njanum poyitt ella eppo +2aan🥲

  • @pheonix5531
    @pheonix5531 Рік тому +17

    ഞാനും ഹസ്ബൻഡും ഹണിമൂൺ ഒന്നും പോയിട്ടില്ല പക്ഷെ പുറത്ത് എവിടെ എങ്കിലും പോവാണെങ്കിൽ അമ്മായിഅമ്മ എന്തായാലും ഉണ്ടാകും കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി ഒരു മോളും ആയി ഇതുവരെയും ഞാനും ഹസും അല്ലെങ്കിൽ ഞാനും മോളും ഹസ്സും ഇതുവരെ ഒരുമിച്ച് പോയിട്ടില്ല എപ്പഴും അമ്മായിഅമ്മ കൂടെ ഉണ്ടാകും അതും പോരാഞ്ഞിട്ട് കാറിൽ ഇരിക്കുമ്പോ അമ്മായിഅമ്മ തന്നെ മുന്നിൽ ഇരിക്കണമെന്ന് അമ്മായിഅച്ഛന് നിർബന്ധം ആണ് മൂപ്പര് ഞങ്ങളുടെ കൂടെ വരില്ല എല്ലാം പോരാഞ്ഞിട്ട് എന്റെ ഹസ് ആണെങ്കിൽ ഒറ്റമോനും അമ്മ മോനും ചെല സമയം അമ്മേനേം മോനേം കത്തിക്കാൻ തോന്നും

  • @younusyounus7751
    @younusyounus7751 2 роки тому +47

    ഇതുപോലെ അഭിനയിക്കാൻ നിങ്ങൾക്ക് കഴിയൂ ബിഗ് സല്യൂട്ട്

  • @ashi120
    @ashi120 Рік тому +11

    ഞങ്ങള്ക്ക് ഹണിമൂൺ പോവാൻ പറ്റിട്ടില്ല ഇതുവരെ. പക്ഷെ എന്റെ അമ്മായിഅമ്മ ഒരിക്കലും ഇങ്ങനെ അല്ല എന്നുറപ്പുണ്ട്. കാരണം ഉണ്ട്‌. ഹണിമൂൻ പോവാൻ പറ്റിലെങ്കിലും ഞങ്ങൾ വീടിന്റെ അടുത്തുള്ള നല്ല spots ഒക്കെ കാണാൻ പോകും filminum ഒക്കെ പോകും. എവടെ പോയാലും അമ്മ വീട്ടിൽ ഒറ്റക്കായത് കൊണ്ട് അമ്മയെയും വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലും ഒക്കെ കാരണം പറഞ്ഞു പുള്ളിക്കാരി വരില്ല. ഇതുവരെ ഞങ്ങളുടെ കൂടെ എങ്ങും വന്നിട്ടില്ല. പാവം. ആകെ വന്നിട്ടുള്ളത് അമ്പലത്തിലെ ഉത്സവത്തിന് ആണ്.

  • @Anshikaumesh179
    @Anshikaumesh179 2 роки тому +110

    സുമതിയാണ് എല്ലാത്തിനും കാരണം അവരെ ആദ്യം ഒതുക്കിയാലേ ചേച്ചിക്ക് രക്ഷ ഉള്ളു 🤣🤣

  • @vishnupriyas7046
    @vishnupriyas7046 2 роки тому +85

    Adipoli chechi പാട്ട് പാടിയത് super ❤️❤️

  • @vipithapresty871
    @vipithapresty871 2 роки тому +1094

    എന്നെ പോലെ ആരെങ്കിലും മുണ്ടോ ഹണിമൂൺ പോയിട്ട് ഒരു ടൂർ പോലും പോകാത്തവർ

  • @devnas6442
    @devnas6442 2 роки тому +35

    അമ്മയുടെ ഓരോ ഡയലോഗ് ഉം സൂപ്പർ 😍😁😁😁🤣🤣🤣

  • @chamchan.444
    @chamchan.444 2 роки тому +120

    നന്നായി പാടി..🥰🥰❤️❤️❤️❤️

  • @keerthukeerthu76
    @keerthukeerthu76 2 роки тому +41

    Song super aayirunnu chechii..🥰 acting pine parayandallo..🔥🔥 chechide videos nu waiting aanu.. ente amma ella divasavum choikum chechide video vannonnu.. Amma chechide fan aanu ippol❤️❤️❤️🥰🥰🥰

  • @swapnasudhakaran9554
    @swapnasudhakaran9554 2 роки тому +423

    എന്റെ ഹണിമൂൺ യാത്ര മിഥുനം film ലെ പോലെ ആയിരുന്നു. Hus ന്റെ family ലെ എല്ലാരും കൂടി....

    • @nandhasview
      @nandhasview 2 роки тому +4

      Hajar

    • @siyadkp4337
      @siyadkp4337 2 роки тому +6

      Same

    • @nandhasview
      @nandhasview 2 роки тому

      @@rishbasanju90 athe...athe

    • @swapnasudhakaran9554
      @swapnasudhakaran9554 2 роки тому +74

      @@rishbasanju90 ഒരു പക്ഷേ സ്ട്ടേൺ ആയിട്ട് husband പറഞ്ഞാൽ തീരാവുന്ന problens മാത്രമേ മിക്ക വീടുകളിലും ഉള്ളൂ. അവർ അമ്മോയോട് എങ്ങിനെ പറയും ഭാര്യയോട് എങ്ങിനെ പറയും എന്നൊക്കെ വിചാരിക്കുന്നത് കൊണ്ടാണ് problems വഷളാവുന്നത്. കാര്യകാരണ സഹിതം ന്യായമുള്ളത് ആരുടെ മുഖത്ത് നോക്കിയും പറഞ്ഞാൽ ആർക്കും എതിർക്കാൻ പറ്റില്ല. അവൻ കാര്യവിവരം ഉള്ളവനാണ് so കുത്തിത്തിരുപ്പു ഉണ്ടാക്കിയിട്ട് കാര്യം ഒന്നും ഇല്ല എന്ന് അമ്മയും ഭാര്യയും മനസ്സിലാക്കും.

    • @D4dreams90
      @D4dreams90 2 роки тому +27

      Ohh ഞങ്ങ ഒരു ടൂറിസ്റ്റ് ബസ് പിടിച്ചാ പോയെ.... ഒരു 10-40 പേര് undaayollu... എന്ന രസം ആയിരുന്നു.... 😂

  • @rabhim7365
    @rabhim7365 2 роки тому +6

    ഞാൻ ഹണിമൂൺ ഒന്നും പോയിട്ടില്ല but എങ്ങോട്ടെങ്കിലും povan തീരുമാനിച്ചാൽ കുടുംബം മൊത്തത്തിൽ ഉണ്ടാവും ഒരു സിനിമക്ക് പോലും ഞാനും hus മാത്രം ആയി പോയിട്ടില്ല അപ്പോഴും എല്ലാവരെയും കെട്ടിവലിച്ചു പോവണം

  • @fazaworld3357
    @fazaworld3357 2 роки тому +23

    വീഡിയോ കലക്കി... അതിനേക്കാൾ നല്ലത് കമന്റ്‌ ബോക്സ്‌ aan😅😅

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 роки тому +70

    അയ്യോ എനിക്ക് വയ്യ ബെസ്റ്റ് അമ്മായിയമ്മ😂😂😂👌🏼👌🏼👌🏼

  • @reshmajinan9334
    @reshmajinan9334 2 роки тому +30

    superb🤩🤩നന്നായിട്ടു പാടുവല്ലോ

  • @jollyjose9573
    @jollyjose9573 2 роки тому +55

    Honey moon ❣️ കലക്കി.Super 💖 Congrats Neethu.God bless you.

  • @sumam612
    @sumam612 2 роки тому +32

    ചിരിച്ചു ചിരിച്ചു... തുടക്കം മുതൽ ഒടുക്കം വരെ full comedy. Neethoozze your perfect performance made me a big fan of you. 🥰🙏 അമ്മായിഅമ്മയായി മോൾ തകർത്തു. ഇത്ര funny ആയൊരു vlog ആദ്യമായി കാണുകയാ 😂

  • @veenanaadam6220
    @veenanaadam6220 2 роки тому +52

    Super👌👌👌 😁😁😁 Ethu polathe oru Amma mathy ellam ready ayikkolum😂😂😂

  • @parvathyvijayakumar8539
    @parvathyvijayakumar8539 2 роки тому +9

    Ohh.... ഇതുപോലത്തെ അമ്മായമ്മേനെ എങ്ങാനും കിട്ടിയാൽ ഉള്ള അവസ്ഥ, ഭഗവാനേ .... ആലോചിക്കാൻ വയ്യാ...😧😄

  • @JayaLakshmi-nv4eb
    @JayaLakshmi-nv4eb 2 роки тому +21

    Chechi Acting Adipwoli Aayittund pwoli🤩

  • @achuttyachuzz530
    @achuttyachuzz530 2 роки тому +29

    Chechide song pwolli😍😍😍😓❤❤

  • @sruthyvineeth5201
    @sruthyvineeth5201 2 роки тому +419

    എന്റെ അമ്മായിഅമ്മയും ഞങ്ങളുടെ ഹണിമൂണിനും ready ആയി. ഭാഗ്യത്തിന് hus nice ആയിട്ട് ഒഴിവാക്കി 🙏🏻🙏🏻

  • @pranayathesnehikkunnaval2580
    @pranayathesnehikkunnaval2580 2 роки тому +59

    അപ്പോഴത്തെ ആ മാനസികാവസ്ഥ 😠😠കിളി പോയ അവസ്ഥ 😜😄😄😄😄🤣🤣🤭

  • @divyaachu1968
    @divyaachu1968 2 роки тому +36

    ഭക്തി പാട്ട് വേൽമുരുകൻ 😄😄😄🤣🤣🤣🤣🤣😂😂😂🤦‍♀️🤦‍♀️

  • @mariyashan5166
    @mariyashan5166 2 роки тому +15

    നീതു ചേച്ചി പൊളിച്ച് അടക്കി...അടിപൊളി അഭിനയം..നല്ല originality um und... ചേച്ചിയെ ബിഗ് സ്ക്രീൻ ഇൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു🥰🥰🥰

  • @sushilratna9802
    @sushilratna9802 2 роки тому +175

    തലക്ക് വെളിവില്ലാത്ത ഇതുങ്ങളെപ്പോലുള്ളോർ തന്നെ രണ്ടുമാസം കഴിഞ്ഞു "വിശേഷമൊന്നുമായില്ലേ മോളേ? " എന്നും ചോദിച്ചോണ്ട് വരും.

  • @sarakp2728
    @sarakp2728 2 роки тому +9

    Starting Mehabooba song polichh

  • @shafahalmidha8530
    @shafahalmidha8530 2 роки тому +12

    Song polichelloo😘😘😘😘🥰🥰🥰Nalla abhinayam😍♥️♥️♥️

  • @anjusbaking1862
    @anjusbaking1862 2 роки тому +23

    എന്റെ പൊന്നെ. ഞാൻ ആയിരുന്നെങ്കിൽ എനിക്ക് വട്ടായെനെ 😂

  • @krishnapriyasr8033
    @krishnapriyasr8033 2 роки тому +3

    അടിപൊളിതന്നെ... Neethuzzz creations👌🏻👌🏻👌🏻

  • @vismayaj1829
    @vismayaj1829 2 роки тому +12

    Video thudghiyappo chechi paddiya song mehaboobha song chechide voice polli 💖

  • @littleflowerrosen3097
    @littleflowerrosen3097 2 роки тому +41

    ശോ ഇതു തന്നെ ഇവിടെയും സംഭവിച്ചു. പോയപ്പോൾ മാത്രമല്ല ,ഉറക്കവും ഒന്നിച്ചായിരുന്നു. ഒരു വല്ലാത്ത അനുഭവമായിരുന്നു .ഹണിമൂൺ ആയാലും മറ്റ് എവിടേയ്ക്കായാലും ഡ്രൈവ് ചെയ്യുന്നത് മകനായാൽ ഫ്രണ്ടിലെ സീറ്റ് അമ്മയ്ക്ക്.അതായിരുന്നു പ്രധാന രീതി. എത്രയോ വട്ടം മുൻ സീറ്റിൽ നിന്നും എന്നെ ഇറക്കി വിട്ടിരിക്കുന്നു. പിന്നെ അതൊരു ശീലമായി. അന്നു മുതൽ ചെറിയ പരിഭവവും കരച്ചിലും ഒക്കെയായി എവിടേലും ശല്യമാവാതെ ഇരുന്നു തുടങ്ങി. അപ്പനില്ലാത്ത അമ്മമാരുള്ള മിക്ക വീടുകളിലെയും മരുമക്കൾക്ക് ഇതുപോലൊക്കെ അനുഭവിക്കേണ്ടി വരാറുണ്ട്.

    • @dilnats6223
      @dilnats6223 2 роки тому +22

      അതൊക്കെ ഞാൻ, എന്റെ സീറ്റ്‌ ആർക്കും വിട്ടുകൊടുക്കില്ല, നിർത്തേണ്ടിടത്തു നിർത്തണം ആരായാലും, എന്നുവെച്ചു ഞാനൊരു ഭീകരി ഒന്നുമല്ലട്ടോ 😜😜😜

    • @littleflowerrosen3097
      @littleflowerrosen3097 2 роки тому +1

      @@dilnats6223 നന്നായി.അങ്ങനെയാവണം എങ്കിലേ ഈ കാലത്ത് ജീവിക്കാൻ പറ്റൂ.

    • @saluee7784
      @saluee7784 2 роки тому +1

      Ippo engine und

    • @littleflowerrosen3097
      @littleflowerrosen3097 2 роки тому +2

      @@saluee7784 ഇപ്പോ ആ മകൻ വിദേശത്താണ്. അമ്മായിയമ്മയുടെ കൂടെയാണ് ഞാനും മക്കളും താമസം. അമ്മയുമായി മാത്രം കാര്യങ്ങൾ ആലോചിച്ച് തീരുമാനമെടുക്കും മറ്റുള്ളവർ വീട്ടിലെ കാര്യങ്ങൾ നോക്കി മക്കളെ വളർത്തി ഒരു വശത്ത് ജീവിച്ചോണം.

    • @saluee7784
      @saluee7784 2 роки тому +1

      @@littleflowerrosen3097 😶😶
      Niglkum oru Kalam varum...appo eeh Amma nigale asrayikandi varum...appo nigde Vila manasilayikollum👍

  • @premeelabalan728
    @premeelabalan728 2 роки тому +71

    പൊളിച്ചു മക്കളെ ഒന്നും പറയാനില്ല അമ്മ തകർത്തു അമ്മയാണ് താരം

  • @anuaneesh3528
    @anuaneesh3528 2 роки тому +96

    ഇവിടെയും ഉണ്ട് ഇതു പോലെ ഒരണ്ണം. ഒരു മാറ്റവും ഇല്ല 😂പക്ഷെ ഫുഡ്‌ മാത്രം ഇത്ര കഴിക്കില്ല. അവർ കഴിക്കുകയും ഇല്ല മറ്റുള്ളവരെ കഴിപ്പിക്കും ഇല്ല

    • @shamnashamna2095
      @shamnashamna2095 2 роки тому +1

      😆😆😆

    • @rajanip7161
      @rajanip7161 2 роки тому +4

      Ente veetilum unde.....sahichu maduthu

    • @nishni5291
      @nishni5291 2 роки тому +1

      😂😂same ayirunnu.arkum kodukkilla.fish fry,chicken piece .ellam marumakkalde aduthunn neeki vekkum tablil 🤪

  • @blessygeorge5603
    @blessygeorge5603 2 роки тому +36

    Ethinu part two venam
    Aa ammaye vittil
    Kodupoyi akkiyitt
    Part 3 yil ningal
    Pinneyum honeymoon nu
    Pokanam pls
    Waiting for next part

  • @nabeelaashraf5270
    @nabeelaashraf5270 2 роки тому +12

    Song polichu

  • @عنيكاشهنازنظام
    @عنيكاشهنازنظام 2 роки тому +2

    Chechi padiyathe adipwoli ayittundarnnu 😘😘
    Chechide song Ishtta pettavar like adicholuu🥰🥰👍

  • @PonnuAnnamanu
    @PonnuAnnamanu 2 роки тому +15

    😂😂😂പൊളി അമ്മച്ചി 😂😂😂

  • @younusyounus7751
    @younusyounus7751 2 роки тому +17

    എല്ലാ വീഡിയോ അടിപൊളി അഹങ്കാരം ജാഡ ഒന്നുമില്ലാത്ത ഒരു ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @joicybiju5924
    @joicybiju5924 Рік тому +10

    Mass dialogue "kuzhi kidakkana kettoney idakkan patto"😄😄

  • @karimeenproductions1700
    @karimeenproductions1700 2 роки тому +11

    Song super 🎶nala abhinayam😍

  • @jishavasanth1483
    @jishavasanth1483 2 роки тому +19

    Large family aayathukond enikku honey moon trip povanonnum pattiyilla. His nte ammakku vayya ennu aanu parayunnathu. 10 years aayi. Innum avide thanne.
    Super neethu😍 vedio adipoli😍😍

  • @subhashibi8995
    @subhashibi8995 2 роки тому +2

    Ente ponnu neethu...nee oru sambhavam thanne.. love you dear...

  • @jennyash1048
    @jennyash1048 2 роки тому +10

    Powli... ❤️❤️super.. എനിക്കും ഓടുന്ന വണ്ടിയിൽ ഇരുന്നു ഫോൺ നോക്കിയാൽ ഛർദിക്കാൻ വരും.

  • @soumyaroshan751
    @soumyaroshan751 Рік тому +1

    ചേച്ചി യുടെ വീഡിയോ കണ്ടു കണ്ടു എന്ത് കമന്റ് ഇടണം എന്നുപോലും അറിയാതെ ആയി,,,,, അത്രയ്ക്ക് സൂപ്പറാ 🥰🥰

  • @faisalkn5819
    @faisalkn5819 2 роки тому +141

    4മിനിറ്റ് മാത്രം but32കമന്റ്സ് നീ പൊളിയാടോ

  • @nibinasooraj9340
    @nibinasooraj9340 2 роки тому +22

    നീതു ചേച്ചി പൊളിയാണ് ❤️

  • @profoxprofox9493
    @profoxprofox9493 2 роки тому +52

    ശോ.. കഷ്ടായിപോയി.. അമ്മയുടെ കാര്യം... 😁.. എന്തായാലും അടിപൊളിയായി.. ഹണിമൂൺ...
    😁😁😁❣️❣️❣️❣️💞💞💞💞😍😍😍

  • @sasikalasujith502
    @sasikalasujith502 Рік тому

    അടിപൊളി theam...കുറേ കേട്ടിട്ടുണ്ട് എങ്കിലും ഇത് ഒരു വെറൈറ്റി ആയി നേരിട്ട് കാണുന്നപോലെ സൂപ്പർ

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +36

    എനിക്കും കാണണം Honeymoon, super😆😆😆ഞാൻ മാത്രമേ കാണാതുള്‌

  • @sriyasvlogs1308
    @sriyasvlogs1308 2 роки тому +18

    Honeymoon superrrrr❤️❤️ 🥰

  • @noufiyanizar2281
    @noufiyanizar2281 2 роки тому +19

    Kandittu thanne dheshyam varunnu pannathalla

  • @shehishemi9877
    @shehishemi9877 2 роки тому +15

    Neethu .... Excellent performance 😂😂👌👌👌

  • @thalhathka189
    @thalhathka189 2 роки тому +124

    ചേച്ചിടെ അമ്മായിഅമ്മ acting poliyanu.... 😊

    • @deepa-y3v3v
      @deepa-y3v3v 2 роки тому +6

      എന്തൊക്ക പറഞ്ഞാലും ഞാനും വരും... എനിക്കും കാണണം ഹണി മൂൺ 🤭🤭🤭🤭🙏

    • @mins1376
      @mins1376 2 роки тому +1

      Yes 👍🏼👍🏼

  • @risanarisana7786
    @risanarisana7786 2 роки тому +2

    Nth നിഷ്കളങ്ക ആയ അമ്മ... ചിരീം വരുന്നു... പാവോം തോന്നുന്നു.... പിന്നെ പാവം പാവം മരുമോളും... എനിക്ക് അമ്മായിഅമ്മയെ ഒത്തിരി ഇഷ്ട്ടായി 😍😍❤️❤️❤️❤️

    • @sabisahal5778
      @sabisahal5778 2 роки тому +1

      എന്നാ കുട്ടിക്ക് ഇത്‌ പോലത്തെ അമ്മായിഅമ്മയെ kittatte🙌

  • @rhythmoflove7924
    @rhythmoflove7924 2 роки тому +4

    എന്റെ അമ്മായിഅമ്മ ഞങ്ങൾ വിളിച്ചാൽ പോലും വരില്ല. മൂപ്പത്തിയാർക്ക് ഉളുപ്പ് ഉണ്ടെന്ന് പറയും

  • @sindhusajan7693
    @sindhusajan7693 Рік тому +2

    You are singing so nice 💯

  • @dreamtoflylike8797
    @dreamtoflylike8797 2 роки тому +5

    My fav song - mehabooba 🥰🥰njan epolum padi nadhakum

  • @vaigathejas2476
    @vaigathejas2476 2 роки тому +24

    Honeymoon nu poyitteyilla.appo pinne prasnam illallo.😏kettiyone koottathe ottayku pokan ulla planila ippo.🤣😛

  • @sinushyamjith9209
    @sinushyamjith9209 2 роки тому +4

    Ejjadhi reality aanu Neethu🤣🤣real charachter👌👌

  • @priyajoshy3762
    @priyajoshy3762 2 роки тому +13

    എന്റെ അമ്മ &അമ്മായിയമ്മ ഒരേ പോലെ, ഇപ്പൊ കൂടെ അങ്ങനെ തന്നെ ഒന്നും മിണ്ടാതെ husband ഉം

  • @pushpajayesh
    @pushpajayesh 2 роки тому +147

    Neetu, you have an excellent sense of humor 😂. Your performance - vera level 👌. Btw, who is that soft spoken son character? Poor gentle soul he is 🙁

  • @gameingAnandhu
    @gameingAnandhu 2 роки тому +1

    ചേച്ചിയുടെ എല്ലാ വീഡിയോകളുംഞങ്ങൾ കാണാറുണ്ട്എല്ലാം നല്ലതാണ്ഇനിയും ഇതുപോലെ പോലെ വീഡിയോകൾഇടാൻ ഇടാൻ ❤❤

  • @suhainama8472
    @suhainama8472 2 роки тому +4

    Song poli aayi 😘super aayi paadunnund 😌

  • @maheshachu7602
    @maheshachu7602 2 роки тому +1

    ചേച്ചിയുടെ വീഡിയോഎല്ലാംസൂപ്പറാണ്

  • @muhammedmammu997
    @muhammedmammu997 2 роки тому +3

    Chechi ee dress evidanna spr anallo

  • @pattummaabdu4609
    @pattummaabdu4609 2 роки тому +28

    എന്റെ ഹണി മൂൺ ഇതുപോലെ ആയിരുന്നു ഉമ്മയും അനിയനും കൂടെ ഉണ്ടായിരുന്നു 🙃എന്നാലും കുഴപ്പം ഒന്നുല്ലായിരുന്നു എല്ലാരും koodi family trip ayi🔥

  • @Ammuu-q3
    @Ammuu-q3 2 роки тому +5

    Neetu Chechi super video പെട്ടന്ന് തന്നെ 400k ആവട്ടെ ഒരു ഹായ് തരൂ

  • @padmaroop.r487
    @padmaroop.r487 2 роки тому +2

    Song kidu

  • @asnafathimaps402
    @asnafathimaps402 2 роки тому +3

    Start nngill paadiya pattu super ayirunnu 👍👍👍❤️❤️❤️

  • @krishnapriyasr8033
    @krishnapriyasr8033 2 роки тому

    Honeymoon യാത്ര സൂപ്പർ👌🏻👌🏻👏🏽👏🏽👍🏻👍🏻👍🏻👍🏻

  • @santhideepu5412
    @santhideepu5412 2 роки тому +11

    Ente honeymoon same with ammayiamma 🤭🤭

  • @sandh805
    @sandh805 2 роки тому

    mkeover drssings super ഓരോ ctuationum chernnath.ചേച്ചി poliyaa

  • @joiyajo5562
    @joiyajo5562 2 роки тому +137

    Honeymoon പോയിട്ടില്ല..... പോയാൽ same അവസ്ഥ ആയിരിക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് പോകണം എന്ന് അബദ്ധത്തിൽ പോലും പറഞ്ഞിട്ടില്ല 😂😂😂😂

  • @നിലാവ്-ട7സ
    @നിലാവ്-ട7സ 2 роки тому +38

    ഒരു അമ്മായി അമ്മ തകർത്ത ഹണിമൂൺ.... 😁😁😁

  • @nidhanidhu4815
    @nidhanidhu4815 2 роки тому +7

    Video adipoli chechii💖💖💖💋💋💋

  • @ankithaanish8cankithaanish470
    @ankithaanish8cankithaanish470 2 роки тому +7

    അടിപൊളി വീഡിയോ ആയിരുന്നു ♥️♥️
    ചേച്ചി ഇതിൻറെ part 2 ഇടണേ please

  • @shefeenanazeer6407
    @shefeenanazeer6407 2 роки тому +31

    എന്റെ അമ്മായി ammayum ഇത് പോലെ തന്നെ,,, എപ്പോഴും സ്വെർഗത്തിൽ കട്ട് ഉറമ്പ് തന്നെ,,,

  • @arathyanil7001
    @arathyanil7001 2 роки тому +1

    Onnum parayanilla Neethu. Polichu. Super

  • @user-ly3fz4wc6d
    @user-ly3fz4wc6d 2 роки тому +7

    𝗬𝗼𝘂𝗿 𝗘𝗳𝗳𝗼𝗿𝘁 ❤️🥺 𝗟𝗼𝘃𝗲𝗱 ! 😘❤️

  • @anilaraghunath4136
    @anilaraghunath4136 2 роки тому +1

    Excellent realistic actor.

  • @hanuubee1938
    @hanuubee1938 2 роки тому +7

    5:50🤣🤣🤣🤣🤣🤣🤣🤣

  • @safeena-z2h
    @safeena-z2h 2 роки тому +1

    എന്റെ 1 വയസുകാരി മോളുടെ fav u tube chanel🥰

  • @arundhathymeenu4816
    @arundhathymeenu4816 2 роки тому +6

    അടിപൊളി 😃😃😃😃😂😂😂😂😂

  • @pravilasuni8160
    @pravilasuni8160 2 роки тому +2

    Chechine nagal ooty n kandirunu Tuesday... 🤩

  • @amalmonu08
    @amalmonu08 2 роки тому +17

    Song super chechii ❤️

  • @lidiya925
    @lidiya925 Рік тому

    മിഥുനം സിനിമ ഓർത്തുപോയി

  • @remajayachandran4981
    @remajayachandran4981 2 роки тому +7

    Ammayiamma acting and husbandinte talk adipoli

  • @افرينشرن
    @افرينشرن 2 роки тому +1

    Adipowli theme 🔥💯

  • @lidiyajohnson3527
    @lidiyajohnson3527 2 роки тому +4

    Neethu chechy muthaaanu ❤️❤️❤️

  • @kuttychannelbygovindgoutam2701
    @kuttychannelbygovindgoutam2701 2 роки тому +4

    You are very talented 👏👏👏

  • @adithyan2774
    @adithyan2774 2 роки тому +3

    Neethu super super polichutto❤️❤️

  • @babithavinod4126
    @babithavinod4126 2 роки тому

    ഗംഭീരം നീതു.

  • @sidheekka44
    @sidheekka44 2 роки тому +3

    Ingane okke nokkiyal kond pokaruth ennu vekkanam bharya barthavinu idayil oru space und anavashyamayi aaarum athil thala idaruth pokan pattunna timil pokanam kurach kazhinjal ithonnum pattilla

  • @POOCHA_SIR_X
    @POOCHA_SIR_X 2 роки тому +3

    Ammayimmaye paranjittum karyam illa.avarum avarude kalath engottum poyittundavoola.ini oru mon undayitt povann vekkumbo athum undavoola .athukondayirikkam🙂

  • @anjalisarath6710
    @anjalisarath6710 2 роки тому +5

    അമ്മ മോൻ 🙆‍♀️

  • @sheelajoseph5070
    @sheelajoseph5070 2 роки тому +7

    Neethu you are awesome.. എല്ലാ റോളും super👍

  • @NishiMindBenders
    @NishiMindBenders 2 роки тому +4

    Neethu food kayeekyunna style kollam 😂

  • @ashashh6782
    @ashashh6782 Рік тому +1

    Verte polum inganathe videos idalle chechii... Chora vettithelakkanu🔥🔥🔥🔥