ഊരകുടുക്ക്

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,4 тис.

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +4228

    ഇങ്ങനെയുള്ള സാധങ്ങൾ വിൽക്കാൻ വീട്ടിൽ ആളുവരുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിട്ടും വീട്ടിൽ ഇല്ലെന്ന് കള്ളം പറഞ്ഞിട്ടുള്ളവ൪ അടി like 🔥😂😂

  • @linju5739
    @linju5739 3 роки тому +6

    ഓരോ വിഷമങ്ങൾ കാരണം കരഞ്ഞിരിക്കുവാരുന്നു .ചിരിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ thank you..thank you..thank you..

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +837

    *സത്യം പറഞ്ഞ ഇവരെ വീഡിയോ കാണുമ്പോ ആണ് ലൈക് ബട്ടൺ ഒന്നിൽ കൂടുതൽ വേണം തോന്നുക 😁😁😁😁😁😁😁😁😁😁😁😁😁*

  • @Anzuuu77
    @Anzuuu77 3 роки тому +390

    ഇവര് തന്നെ എഴുതി അഭിനയിക്കുന്ന ഇവർ പൊളി അല്ലേ.....!!😁

  • @Shzann1
    @Shzann1 3 роки тому +355

    മിനിറ്റുകൾക്കുള്ളിൽ തന്നെ എന്തോരം കമന്റ്സും ലൈക്സും ആ 🥺കണ്ടോടാ ഇവരടെ പവർ ❤️❤️

  • @akhiladev2140
    @akhiladev2140 3 роки тому +14

    എനിക്കു വയ്യ എന്റെ പൊന്നോ.... നിങ്ങൾടെ വീഡിയോസ് കണ്ട് ചിരിച്ച് ഒരു വഴിയായി.... Good job. ❤️❤️ Love you all. Stay safe

  • @hannapa8560
    @hannapa8560 3 роки тому +105

    Sanju and Lakshmi ഒരു രക്ഷേം ഇല്ല ❤❤പൊളി 😘😘😘👏👏

  • @rayhanaths6613
    @rayhanaths6613 3 роки тому +443

    All kerala sanju and lakshmi fans 😘😘❤❤👇👇

  • @amjadrockzz5676
    @amjadrockzz5676 3 роки тому +242

    വെടിക്കെട്ട്‌ കഴിഞ്ഞൊരു ഊരാകുടുക്കുമായി Sanju and Lakshmi ❤️❤️❤️

  • @nivedithap1442
    @nivedithap1442 3 роки тому +181

    ലക്ഷ്മി ചേച്ചീടെ ആ കണ്ണുരുട്ടൽ കണ്ട് ചിരിച്ചവരുണ്ടോ😂😂

  • @_SHABEEH_Np_
    @_SHABEEH_Np_ 3 роки тому +41

    സഞ്ജു ചേട്ടന്റെ ചമ്മിയ ഭാവം ഒരു രക്ഷേം ഇല്ല 😆😆😆🤣🤣🤣🤣🤣🤣

  • @Suiii_____
    @Suiii_____ 3 роки тому +601

    *ഇതിന്റെ BLOOPERS വേണം എന്നുള്ളവർ ഉണ്ടോ😍*

    • @fathimanajeem332
      @fathimanajeem332 3 роки тому +6

      Veenam veenam😂😂😂😂😂🤣🤣🤣🤣🤣

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 роки тому +1

      @@fathimanajeem332 Hiii.. ente channel onnu kandu nokit support cheyyamo 😊

    • @Fathima-ej7re
      @Fathima-ej7re Рік тому

      Venam

  • @സുഗുമാരകുറുപ്പ്-ര9റ

    നോട്ടിഫിക്കേഷൻ വന്നു ഓടി വന്നവർ ഉണ്ടോ...😍😍😘😘😘😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jishnusubran9038
    @jishnusubran9038 Рік тому +1

    ഇതും, സൈക്കോ തേക്കടിയും, കന്യകനും ആണ് ഞാൻ ഏറ്റവും കൂടുതൽ recommend ചെയ്തത് 😅😅😅😅😅😅

  • @minhamidha8958
    @minhamidha8958 3 роки тому +118

    സഞ്ജു ചേട്ടൻ & ലക്ഷ്മി ചേച്ചി ഫാൻസ്‌ 👍❤

  • @Human-kp5ze
    @Human-kp5ze 3 роки тому +65

    ലക്ഷ്മി ഒരു രെക്ഷ ഇല്ലാത്ത കലാകാരി ആണ് 😂😂😂😂

  • @chinjuvlogs6317
    @chinjuvlogs6317 3 роки тому +6

    നിങ്ങളുടെ എല്ലാ വീഡിയോസും Super ആണ് ട്ടോ👌👌👌
    Wonderful performance❤️❤️❤️

  • @prasanthek1685
    @prasanthek1685 3 роки тому +191

    Doctor chachi poli look and comedy.natural acting and timing,

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 роки тому +11

      🤩🤩🤩🤩🤩

    • @pavithranpallavi
      @pavithranpallavi 3 роки тому +1

      ❤️🙏

    • @bushraarshadh7463
      @bushraarshadh7463 3 роки тому +12

      Ath pinne sanjunte chechiyalle ithum ithinappuravum pretheekshikkam... moonalum koodi thakarthu.

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 роки тому

      @@bushraarshadh7463 Hiii.. ente channel onnu kandu nokit support cheyyamo 😊

    • @ITSME-yn1zt
      @ITSME-yn1zt 3 роки тому

      അത് അമ്മയെന്നോ 🤔🤔🤔

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 роки тому +473

    വന്നല്ലോ നമ്മളെ മണിക്ക കല്ലുകൾ 🥰😍🇶🇦✌🥳

  • @Blesswin14
    @Blesswin14 3 роки тому +26

    "എന്തുവാ ഇത് " ഈ dialogue കൊണ്ട് famous ആയ sanju and lakshmy

  • @rickyboy5790
    @rickyboy5790 2 роки тому +7

    പണ്ടാരടങ്ങാൻ ചിരിച്ച് ചത്തു ❤❤❤❤❤❤

  • @lunarajesh6984
    @lunarajesh6984 3 роки тому +2

    സഞ്ജു ചേട്ടാ, ലക്ഷ്മി and ചേച്ചി സൂപ്പർ ആയിരുന്നു, best wishs, filmil അവസരം കിട്ടും, sure

  • @anjanaanil6561
    @anjanaanil6561 3 роки тому +18

    ഇവർ ചിരിപ്പിച്ചു കൊല്ലും എന്നെ.... എനിക്ക് വയ്യയ്യേയേ... ഇനി ചിരിക്കാൻ 😅😅😅😅😅😅😅😅😅😅😅😅

  • @ashlisheri7167
    @ashlisheri7167 3 роки тому +2

    Ninjal powliyanuuu kettoooo...........😍😍😍😍😍 Ninjalude oru videos njn miss akkittillaa♥♥♥♥♥♥♥ God bless both 🙏

  • @31.8fbhadradevig8
    @31.8fbhadradevig8 3 роки тому +5

    ചേട്ടനും ചെയേച്ചിയും വരുമ്പോൾ ചിലപ്രവാശ്യം ചിരിപ്പിക്കും ചിലപ്പോൾ ചിന്തിപ്പിക്കും. സൂപ്പർ 👍👍👌👌

  • @ambilis.b5062
    @ambilis.b5062 3 роки тому +1

    Nigalude ingane Ulla comady videos kanumbm eniyum eniyum kanan thonnum valare nannayittund ❤️❤️

  • @nj4468
    @nj4468 3 роки тому +31

    One of the best which I have seen from your series ..... 4 perum performed well... smiled a lot.....super....powli..... Thanks sanju and Lakshmi 👏👏👏👏👏👍👍👍👍❣️❣️

  • @_candy_moi_
    @_candy_moi_ 3 роки тому +1

    നിങ്ങളുടെ എല്ലാം എപ്പിസോഡ് ഞാൻ കാണാറുണ്ട് വളരെ നന്നായിടുണ്ട് 💋💋💋💋💋

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 роки тому +1

      🤩👌😍👌👌😍👌😍👌😍

    • @_candy_moi_
      @_candy_moi_ 3 роки тому

      @@sanjuandlakshmy3952 tnk u so much cmmnt nu rply thannathinu

  • @ruvais_tk
    @ruvais_tk 3 роки тому +4

    ഞാൻ 2040ൽ നിന്നും വരുവാ...
    ഇതൊക്കെ കാണുമ്പോൾ തിരിച്ചു പോവാൻ തോന്നുന്നില്ല,
    ഇവിടെത്തന്നെ കൂടിയാലോ🙄
    എന്തുവാ....നിങ്ങളെ അഭിപ്രായം🙌

  • @santhiamolenarayanan6358
    @santhiamolenarayanan6358 3 роки тому

    എന്ത് രസം ആണ് കണ്ടിരിക്കാൻ.. സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @r.1136
    @r.1136 3 роки тому +145

    Sanju and Lakshmi are very natural acting 😍😍🔥 Sanju and Lakshmi fans like adi ❤️🖤💞

  • @vinodmelethil657
    @vinodmelethil657 3 роки тому +1

    ലക്ഷ്മി ചേച്ചീടെ അഭിനയം ഒരു രക്ഷയുമില്ല അടിപൊളിയായിട്ടുണ്ട്

  • @Ashiqueeep
    @Ashiqueeep 3 роки тому +4

    ഹമ്മേ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
    അടിപൊളി 🤩👍

  • @shalushaligallery8771
    @shalushaligallery8771 3 роки тому +2

    Superrrrrrrrrr kidukkkiiiiiiiii 👍👍👍👍👌👌👌👌👌

  • @kantharess1335
    @kantharess1335 3 роки тому +37

    എന്തുവാ ഇത്? Best dialogue
    I am always say this dialogue 😂😂

  • @FathimaJebin-P.
    @FathimaJebin-P. 3 роки тому +1

    Ivarude videosil orupaad aalukale involve cheytulla videosnekkal enikk ettavum ishttamaayath ivar cheythitulla family aayitt ulla videos thanneyaan

  • @sreejithp669
    @sreejithp669 3 роки тому +15

    "ആ കണ്ണ് ഇങ്ങ് തരുമോ കറി വെക്കാൻ" 🥵😂😂

  • @iza2k195
    @iza2k195 3 роки тому +2

    Supr👍👍👍👍, oru rakshaum ella chechi@chettaaa😍😍😍😍😍😍

  • @lakshmibiju3523
    @lakshmibiju3523 3 роки тому +10

    Nte ponne😂😂 ചിരിച്ച് ഒരു വഴിക്കായി ❤️😘

  • @lekshminandas6303
    @lekshminandas6303 3 роки тому +2

    നിങ്ങള് പൊളിയാണ്, ഒരു രക്ഷേം ഇല്ല 😄😄😄😄
    Sanju Lekshmi 💪💪💪💪💪

  • @surumi8654
    @surumi8654 3 роки тому +3

    Sanjuvum lekshmiyum pinne manju chechiyum ulla videos ane kuduthal super 👍👌

  • @ranidas20
    @ranidas20 3 роки тому +3

    എന്നും നോക്കിയിരിക്കുവായിരുന്നു സൂപ്പർ

  • @akcta2045
    @akcta2045 3 роки тому +25

    ഈ വീഡിയോ കണ്ട് ഉച്ചക്ക് കയിച്ച ഊണ് ചിരിച്ചു പണ്ടാരം അടങ്ങി ദഹിച്ചു 😆😆😆😅😅😁💥😍😂

  • @shamenasshamenas1682
    @shamenasshamenas1682 3 роки тому +1

    Doctor ചേച്ചി സൂപ്പർ അടിപൊളി ആക്ടിങ്

  • @prasanthrathnavel6762
    @prasanthrathnavel6762 3 роки тому +27

    Lots of love from Tamil Nadu 💓💓💓

  • @irfanirfu1373
    @irfanirfu1373 3 роки тому +1

    Chechi chetta polli video ayirunutto chirichu chathu🤣🤣😂😂😂😅😅😅😅😅😂😂😎😎✌️

  • @aarabhisuresh5971
    @aarabhisuresh5971 3 роки тому +21

    ചൂടോടെടുത്ത് ഇതിനകത്തോട്ട് ഇട്ട് Fridge ൽ വെച്ചാൽ പിറ്റേ ദിവസം ഉച്ചവരെ ചൂടു പോകത്തേയില്ല😂🤣🤣

  • @nikhilapradeep0360
    @nikhilapradeep0360 3 роки тому +1

    Polichu kidukki thakaruthu , notification kaanumpozhe oodi varum video kaanan

  • @ann-sr5qd
    @ann-sr5qd 3 роки тому +5

    ഇപ്രാവശ്യത്തെ content pollichu👍❤️🥰👌👌👌👌

  • @minnumadhu8031
    @minnumadhu8031 3 роки тому +1

    Adipoli. Waiting aarunnu ningalude videok vendi

  • @deeena102
    @deeena102 3 роки тому +3

    Ejjathi abhinayum sanjuvum lakshmiyum poluchu🥰🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰

  • @Cripa1612
    @Cripa1612 3 роки тому +2

    Njn ningade videos inu addicted ayitt veruva😂😂. Superb, keep going🥰🥰

  • @madeenalover2487
    @madeenalover2487 3 роки тому +3

    Iniyum othiri vedios cheyyanam,ningade ellaa videosum njan kanarund

  • @timetoexplorewithme
    @timetoexplorewithme 3 роки тому

    Ithu pole Direct marketing poyavrude kazhttapad anubavichale ariuu...
    Chettan a kitchen set eduth പറഞ്ഞ ഡയലോഗ് സൂപ്പർ

  • @reshashejeer8314
    @reshashejeer8314 3 роки тому +5

    ഡോക്ടർ കലക്കി കടുക് വറുത്തു 😂 super ആക്ടിങ്.

  • @anaghap.s_anu
    @anaghap.s_anu 3 роки тому +1

    Enduvayithu 😂 Kalakki👌👌 chirichu chirichu vayyandayi,😂😂😂😂🤣🤣🤣🤣 ellavarum pwolichadakki

  • @sheraannmaria8244
    @sheraannmaria8244 3 роки тому +5

    ഇവരുടെ വീഡിയോ കണ്ടാൽ പിന്നെ
    എന്റെ വീട്ടുകാര് പറയും എനിക്ക് വട്ടാണ്എന്ന് അമ്മാതിരി കോമഡി എന്റെ അമ്മച്ചിയെ. 🤣 #Comedy Couples 😍❤️ sanju chettan & Lakshmi chechi 🥰

  • @nidhavlog2847
    @nidhavlog2847 3 роки тому +1

    Polichu ചേച്ചി

  • @dirsyashyam7108
    @dirsyashyam7108 3 роки тому +3

    Will watch all ur videos.. Loved it alot..... Superb and keep going guyzzzzz.. Love you both too much

  • @farzeenniyaz.p3999
    @farzeenniyaz.p3999 3 роки тому +2

    Woww super episode

  • @sunithajoshy6457
    @sunithajoshy6457 3 роки тому +20

    3 പേരും തകർത്തു ❤❤❤❤❤🤣🤣🤣

  • @divya3044
    @divya3044 3 роки тому +2

    The house is so beautiful.. enthoru valya veedu ...ende daiyvame😊

  • @tunetheworld96
    @tunetheworld96 3 роки тому +6

    ഈശ്വര ഞാൻ modela ചേട്ടാ മോഡൽ ആ.. എന്ന് പറഞ്ഞുള്ള ലക്ഷ്മിചേച്ചിടെ മുടി പിരിക്കൽ 🤣🤣🤣🤣🤣🤣🤣🤣

  • @saira5417
    @saira5417 3 роки тому +1

    "എന്റെ ഇളയ മകളെ കണ്ടോ... അവൾ അഞ്ചു വർഷമായിട്ട്‌ ആ ഗൗൺ ഇട്ടോണ്ട് നിക്കുവാ "😂😂😂😂 adipoli👍🏻 ... keep going guys....🙌🏻❤️

  • @a4tubein90
    @a4tubein90 3 роки тому +24

    Sanju and lakshmi fans ivde adi. Like 🤩🥰💖💖💖💖💖

  • @srmedi8499
    @srmedi8499 3 роки тому +1

    Ningale videos ennum nokkum. Ella dhivasavum video's ittoode😍😍Super👌👌😆😆

  • @chaithra_p
    @chaithra_p 3 роки тому +8

    Your videos helped me to spend my covid quarantine days..thank u couples🥰

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 3 роки тому

    Ente ponnnnnoy....ningale namichu...ethupole chirippikkan ee lokath aarkum kazhiyulla🤗🤗🤗🤗🤗

  • @harish8809
    @harish8809 3 роки тому +10

    പണ്ട് ടേബിൾ ഷീറ്റ് കൊണ്ടുവന്ന ആൾ തിളച്ച വെള്ളത്തിൽ മുക്കിയാലും ഒന്നും ആവില്ലെന്ന് പറഞ്ഞപ്പോൾ വെള്ളം തിളപ്പിച്ചു കൊണ്ടുവന്ന ചേച്ചിയെ ഓർമ വന്നു...

  • @rajikp1215
    @rajikp1215 3 роки тому +1

    ദൈവമേ ആകെ ഒരു വിഷമത്തിൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എവിടെ സങ്കടം പോയത് അറിയില്ല ചിരിച്ചു ചത്തു 😃😃😃😃😃

  • @suryak3834
    @suryak3834 3 роки тому +6

    നിങ്ങ പൊളിയാണുട്ടോ.... 🔥🔥🔥 വേറെ level 😍😍😍😍

  • @fairyqueen1723
    @fairyqueen1723 3 роки тому +2

    Ente ponno oru rakshayumilla adipoli

  • @alexj9790
    @alexj9790 3 роки тому +3

    Super. Expecting more videos like this🤩🤩🤩🤩

  • @sayanasibu1738
    @sayanasibu1738 3 роки тому +2

    Chechi polichu👍

  • @gayathrisuresh8011
    @gayathrisuresh8011 3 роки тому +2

    Sanju chettanum Lakshmi chechiyum adipoliii.. Oppamullavarum.katta waiting for next💕

  • @salihmksalihmk537
    @salihmksalihmk537 3 роки тому

    Aa chechiyude samsarm kekkan adipoli aanu.....

  • @reshmirechu9473
    @reshmirechu9473 3 роки тому +4

    ആ ഒരു മെല്ലെ അടഞ്ഞ കണ്ണുകൾ പൊളി 😂😂😂

  • @englishliterature5732
    @englishliterature5732 3 роки тому

    മൊട്ട പൊരിച്ചത് ഓക്കേ ഇരിക്കുന്നു 🥰ആ ചിരി 🙏👌

  • @mehroossameer3440
    @mehroossameer3440 3 роки тому +13

    ഇവരുടെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 😍👍

  • @shaziyam8719
    @shaziyam8719 3 роки тому +1

    Nigal vere levala gyz parayan vakkukalilla adikam thamasamillade cinimyilotu kanam all the best all crew

  • @aasiyastips
    @aasiyastips 3 роки тому +4

    Ingane chirippich kollalle👍😍😍

  • @saranyaj6174
    @saranyaj6174 3 роки тому +2

    Chechi & chettanz eshttam😘🥰🥰😘🥰😘🥰😘🥰😘😘🥰😘

  • @frzen7159
    @frzen7159 3 роки тому +4

    Nigal randu perum mmuthannee🥰🥰😍🥰

  • @sudheeshm.r2473
    @sudheeshm.r2473 3 роки тому +2

    Nalum koodi manushyane chiripich kollum Alle......... adipoli

  • @Malu_xi7
    @Malu_xi7 3 роки тому +26

    sanju and lakshmi fans like adi🥰🥰🥰🥰❤️❤️❤️❤️

  • @vaishusree7801
    @vaishusree7801 3 роки тому +2

    Ayyyo sanjuu yetaaa kalakkkiii .....chirich marikuuuu

  • @ashifakv6646
    @ashifakv6646 3 роки тому +4

    Sanju etante oro expression polichu🤣😄

  • @janakirajeev6751
    @janakirajeev6751 3 роки тому +1

    ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... എന്തായാലും സൂപ്പർ.. ഇപ്പോൾ ഞാനും എന്തുവാ ഇത് എന്നാണ് വീട്ടിലും പറയുന്നേ

  • @anupraveen7806
    @anupraveen7806 3 роки тому +6

    Manju chechiii polichuuu....😍😍😍😍

  • @mumthazva3407
    @mumthazva3407 3 роки тому

    Ellavarudeyum mikachapragadanam..... Katta waiting aanu nigalude videos kanan...... Orupadu chiripichu

  • @seethu4365
    @seethu4365 3 роки тому +15

    അവൾ 5 വർഷമായി ആ ഗൗൺ ഇട്ടേക്കുവാ 😂🏃‍♀️🏃‍♀️

  • @athiraharishkumar8024
    @athiraharishkumar8024 3 роки тому

    Abhinayathinte swarna nakshathrangal vannallo.. Ini happy days aakum.. Ningalalle jhangalude chiri raajavum raanimaarum..

  • @nuzz2659
    @nuzz2659 3 роки тому +13

    ഇതിനൊക്കിം ഒറ്റ ലൈക്കല്ലേ എനിക്ക് തരാൻ പറ്റൂ എന്ന വിഷമമെ ഉള്ളൂ ചേച്ചീ....😘😘😘❤️

  • @rejishpk4655
    @rejishpk4655 3 роки тому +1

    Ithu njan facebookil kandu..super ..

  • @sameerkollaru1789
    @sameerkollaru1789 3 роки тому +3

    സഞ്ജു ഏട്ടൻ ❤️ ലക്ഷ്‌മി ചേച്ചി ഉയിർ 🥰🥰🥰🥰🥰👍👍👍

  • @lissysanal9816
    @lissysanal9816 3 роки тому +1

    കലക്കി യിട്ടുണ്ട്...🤩🤩

  • @SreelekhaSreekutty-il5uj
    @SreelekhaSreekutty-il5uj 3 роки тому +4

    എന്റെമോ......... പാവം സഞ്ചുവേട്ടൻ 🥰🥰🥰🥰🥰

  • @prasadctRam
    @prasadctRam 3 роки тому

    Comediyum alppam tensionum. Adipoliyanu to 👌👌👌👌

  • @aarusdevus6226
    @aarusdevus6226 3 роки тому +17

    Super ❤️😘
    lekshmi fans 👇👇inge pore🥰🥰🥰😍😍😍

  • @Vidhya.Vithu.
    @Vidhya.Vithu. 3 роки тому +2

    Doctor chechide acting pwli..