ഇതാണ് ആ അത്ഭുത സസ്യം Arogyapacha

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 581

  • @ashokg3507
    @ashokg3507 Місяць тому +23

    ഇത് മരുത്വാമലയിൽ ഉണ്ട്.... ഇത് പഴയ ആൾക്കാർക്കും കാടിനെ സ്നേഹിക്കുന്നവർക്കും അറിയാം..... എനിക്ക് തന്നെ ഇത് മുപ്പത് / മുപ്പത്തഞ്ച് വർഷമായി അറിയാം..... എൻ്റെ വല്യച്ഛൻ തന്നെ ഇത് പറഞ്ഞ് കേട്ടിട്ടുണ്ട്....😊

    • @pushpangathank2434
      @pushpangathank2434 27 днів тому +1

      അതെ മരുത്യാ മലയിൽ ഉണ്ട്.
      എന്റെ ഒരു സ്നേഹിതൻ അവിടെ നിന്ന് ഒരു ചെടി കൊണ്ടു വന്നിരുന്നു. അത് ഉണങ്ങി പോയി

    • @RahimC-d7l
      @RahimC-d7l 20 днів тому

      😂😂😂😂

    • @savitriamma5611
      @savitriamma5611 17 днів тому

      . ഇത് എനിക്കുണ്ട് ഇതു വളരുന്നില്ല ഇതിന് എന്തു വളമിടണം പറഞ്ഞു തരാമോ

    • @ashokg3507
      @ashokg3507 17 днів тому

      @@savitriamma5611 ഇത് എല്ലാ സ്ഥലത്തും പിടിക്കില്ല...

    • @AbdullaAbdulkader-go5co
      @AbdullaAbdulkader-go5co 11 днів тому +1

      . chedikittumo

  • @krishnasagar7544
    @krishnasagar7544 4 місяці тому +54

    യുദ്ധകാലത്ത് പട്ടാളകർക്ക് പ്രേയോജനം ചെയ്യും ഈ അറിവ് നല്ലത് തന്നെ👌

    • @shajikumar-wu5lw
      @shajikumar-wu5lw 3 місяці тому +4

      നല്ല ബുദ്ധി ഉള്ള തല 👌👌👌👌.....

    • @RahimC-d7l
      @RahimC-d7l 20 днів тому

      😂😂😂😂

  • @AliyarJameela
    @AliyarJameela 18 днів тому +6

    ഞാൻ ഒരു ഉസ്താദ് ആരോഗ്യത്തെ പറ്റി പറഞ്ഞപ്പോൾ ഈ ചെടിയുടെ പേര് പറഞ്ഞു അപ്പോൾ ഞാൻ യൂട്ടൂബിൽ അടിച്ചു നോക്കിയപ്പോൾ കണ്ടതാ ഈ ചെടി സന്തോഷം ആയി

  • @sindhurajendransindhu5744
    @sindhurajendransindhu5744 2 роки тому +36

    നല്ല അറിവ് ഒത്തിരി നന്ദിയുണ്ട്‌. ഇതിന്റെ തൈ വേണം എന്തു വിലയാണ്

    • @commonbeebee
      @commonbeebee  3 місяці тому

      സതൃത്തിൽ ഇതിൻ്റെ തയ്കൾ കിട്ടാനില്ല

  • @sujavarghese4010
    @sujavarghese4010 2 роки тому +72

    പുതിയ അറിവ്. തൈകൾ ഉണ്ടാകട്ടെ. ശരീരം മെലിയാൻ താല്പര്യമുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ വളരെ നല്ലത്.

  • @StanlyRodolf
    @StanlyRodolf 4 дні тому +4

    സർക്കാർ ഒന്ന് പരിശ്രമിച്ചു റേഷൻ കടകളിൽ വിതരണം ചെയ്‌താൽ നന്നായിരിക്കും

  • @RahimasWorld
    @RahimasWorld 2 роки тому +53

    അതിനും പരിഹാരമായി... പർവതാരോഹർക്ക് ഒരുപാട് ഗുണം ചെയ്യും. ഇതുപോലെയുള്ള അറിവുകൾ തന്നതിന് നന്ദി... 👍👍

    • @commonbeebee
      @commonbeebee  2 роки тому +4

      അതെ വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണമാകും .
      താങ്കളുടെ ചാനലിലെ വസ്ത്രങ്ങളുടെ വിലക്കുറവിന്റെ വീഡിയോകൾ കണ്ടു കൊള്ളാട്ടോ.

    • @vinodkumar-cx2ow
      @vinodkumar-cx2ow 2 роки тому +1

      @@commonbeebee from where get this plant....any no.

  • @nhtrollhub8242
    @nhtrollhub8242 2 роки тому +34

    പാവങ്ങൾ ഉണ്ട് പട്ടിണി കിടക്കുന്ന. വിശപ് കൂടുതൽ ഉള്ളവർ ഇവർക്ക് ഈ വിഡിയോ ഉപകാരം ചെയ്യും

  • @SablK.Mathew-nu7od
    @SablK.Mathew-nu7od 2 місяці тому +4

    ഇത്തരം അറിവുകൾ പകർന്നുതരുന്നതിന് അഭിനന്ദനങ്ങൾ ഇതിൻ്റെ ലഭ്യത അറിച്ചതിന് നന്ദി

  • @rethimanoharan4434
    @rethimanoharan4434 2 роки тому +67

    ഭക്ഷ്യ ക്ഷാമം നിലവിലുള്ള സ്ഥലത്തേക്ക് ഇത് കയറ്റുമതി ചെയ്താൽ നല്ലതാണ്..... വരും കാലഘട്ടങ്ങളിൽ ഇതിന്റെയൊക്കെ ആവശ്യം ഉണ്ടാകും...... എല്ലാവരും ഈ ചെടി നട്ടുവളർത്താൻ ശ്രമിക്കുക

    • @krishnanp4880
      @krishnanp4880 2 роки тому +1

      👍👍👍👍👍👍👍👍👍👍👍❤️😁❤️😁

    • @georgekm3933
      @georgekm3933 4 місяці тому +1

      എവിടെ കിട്ടും തൈ

    • @DevasyaMC-ry5si
      @DevasyaMC-ry5si 4 місяці тому

      Akg സെന്റർ കിട്ടും ചിന്ത വിതരണം ചെയ്‌യും ​@@georgekm3933

    • @vinayanunni4465
      @vinayanunni4465 7 днів тому

      ഈ സസൃംപണ്ടേ ആയൂർവേദ മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു...

  • @kanmani5762
    @kanmani5762 2 роки тому +25

    ഇത് എങ്ങനെ മനസ്സിലാവും ഡ്യൂപ്ലിക്കേറ്റ് ഏത് ഒറിജിനൽ ഏത് ഇത് പോലെ ഒന്ന് ഞാൻ കണ്ടിട്ടുണ്ട്

    • @Shabnam-m6n
      @Shabnam-m6n Місяць тому

      അത് തിന്ന് നോക്കിയാൽ പോരേ🫣

  • @suryastudio1154
    @suryastudio1154 2 роки тому +219

    നേരത്തെ അറിഞ്ഞില്ല ഓണകിറ്റിൽ ഇതുകൂടി ഉൾപെടുത്താമായിരുന്നു

    • @jaymohanpn7127
      @jaymohanpn7127 4 місяці тому +7

      😂😂😂

    • @injunjoe760
      @injunjoe760 4 місяці тому +2

      🤣🤣🤣

    • @vilasinikk1099
      @vilasinikk1099 4 місяці тому +4

      കളിയാക്കണ്ട ഇതിന് ഒരുപാട് ഔഷധ ഗുണമുള്ളതാണ്.

    • @myownjungle-zt9gh
      @myownjungle-zt9gh 4 місяці тому +15

      ഒരു അറിവ് കിട്ടുമ്പോൾ അത് ഏറ്റെടുക്കാൻ ശീലിക്കു സുഹൃത്തേ. എന്തിനും ഇതുപോലുള്ള ചളി കമന്റ് ഒക്കെ ഇടുന്നത് ഒരു മാറാ രോഗമാണ്.

    • @heenasflavours
      @heenasflavours 4 місяці тому

      😂😂

  • @vasum.c.3059
    @vasum.c.3059 2 роки тому +17

    ഈ സസ്യത്തിനെ പരിചയപ്പെടുത്തിയത് നന്നായിരുന്നു.👌👍.

    • @commonbeebee
      @commonbeebee  2 роки тому

      നന്ദി വാസു ജീ ...
      ഈ ചെടി സംരക്ഷിക്കേണ്ട വിഭാഗത്തിൽ പെടുത്തിയിട്ടുള്ളതിനാൽ കിട്ടുക എന്നത് എളുപ്പമല്ല .

    • @jessyjacob7762
      @jessyjacob7762 2 роки тому

      How to get it? Where is it available,,,?

  • @sangeethafridgehouse7241
    @sangeethafridgehouse7241 2 роки тому +21

    എവിടെ കിട്ടും. ഇതിന്റെ തൈ..?

  • @shijithkumarp7837
    @shijithkumarp7837 2 роки тому +29

    ഇത് മരുത്വാമലയിലുണ്ട്. ശ്രീനാരായണ ഗുരു ഇതാണ് ഭക്ഷിച്ചിരുന്നത് എന്ന് വായിച്ചിട്ടുണ്ട്

    • @commonbeebee
      @commonbeebee  2 роки тому +1

      അതെയോ

    • @satheesan.ppadmalochanan4254
      @satheesan.ppadmalochanan4254 2 роки тому +4

      ഈ സസ്യം ധാരാളമായി ഉൽപാദനം നടത്തി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ കഴിയില്ലേ...???

    • @ultrainteligentmachine5687
      @ultrainteligentmachine5687 2 роки тому +1

      2 ലിറ്റർ പാലും കിട്ടുമായിരുന്നു.

    • @shijithkumarp7837
      @shijithkumarp7837 2 роки тому +5

      @@satheesan.ppadmalochanan4254
      സൊമാലിയയിലെ പട്ടിണിപ്പാവങ്ങൾക്ക് ഒരു ചാക്കില കൊടുത്തു വിടണം

    • @sarvavyapi9439
      @sarvavyapi9439 2 роки тому

      @@shijithkumarp7837 വാസ്തവം.

  • @AmeenAbdhulla
    @AmeenAbdhulla 4 місяці тому +14

    ആരോഗ്യപച്ച... അഗസ്ത്യകൂടത്തിൽ ഉള്ളത്
    എന്റെ വീട്ടിൽ ഉണ്ടായിരുന്നു. താമസ്സമാറ്റത്തിൽ നഷ്ടപ്പെട്ടു. -- ഈ ചെടി എവിടെ കിട്ടും ? ക്യാൻസർ വരെ മാറ്റുന്നതാണ്... എനിക്ക് അനുഭവമുള്ളതാണ് --- ഇപ്പോൾ ചെടി എവിടെ കിട്ടും ?അതു പറയൂ സർ

  • @smshinu4851
    @smshinu4851 2 роки тому +6

    I need plant

  • @sreedharantn2849
    @sreedharantn2849 2 роки тому +8

    ഈ ചെടി എവിടെ ലേഭ്യമാകുമെന്ന് പറയാമോ

  • @rageeshrv5880
    @rageeshrv5880 2 місяці тому +7

    കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ ഈ ചെടി കൂടുതൽ വേണ്ടിവരും

    • @rajujos7664
      @rajujos7664 15 днів тому

      ഇന്ത്യയുടെ അവസ്ഥ, രാജ്യത്തു ഏറ്റവും കൂടുതൽ പട്ടിണി ഗുജറാത്തിൽ 😡😡😡😡😡

  • @dayanmb7067
    @dayanmb7067 2 роки тому +68

    ആരോഗ്യ പച്ച വിശപ്പ് മാറ്റുന്നതല്ല... ക്ഷീണം മാറ്റുന്നതാണ്.. അത് നമ്മെ എനർജിയോടെ നിർത്തുന്നു

    • @sarang3152
      @sarang3152 2 роки тому

      Enikumvenamthikal

    • @sreejadineshan1486
      @sreejadineshan1486 2 роки тому

      arrogyapachayude oru thy ayachu tharumo

    • @sreejadineshan1486
      @sreejadineshan1486 2 роки тому

      enikku venam arrogyapachayude thy

    • @jessievasu2070
      @jessievasu2070 2 роки тому

      Where can I get it ? I always feel tired ? Can any one send for me ? I will bear the cost !

    • @Unnikrishnan-s5s
      @Unnikrishnan-s5s Місяць тому

      സാധാരണ ഒരാൾക്ക് ഊർജ്ജം കിട്ടുന്നത് ഭക്ഷണത്തിലൂടെയാണല്ലോ ' എന്നാൽ ഈ ചെടിയുടെ ഇല കഴിക്കുമ്പോൾ ഊർജ്ജം ലഭിക്കുന്നു എന്നത് സത്യമാണ്. അപ്പോൾ സ്വാഭാവികമായും വിശപ്പ് അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. വിശപ്പുണ്ടാവുമ്പോളാണല്ലോ ഒരാൾക്ക് ഭക്ഷം കഴിക്കാൻ തോന്നുന്നത്

  • @saradac7557
    @saradac7557 2 роки тому +3

    Ithupole vilappetta pala nikshepangaludeyum kalavarayanu kadu. Kadine samrakshikkuka.

  • @kanaka228
    @kanaka228 4 місяці тому +2

    It is the ginseng of india. I have read the entire story.i remember Dr.Pushpagandan

  • @Chacko-pm8mq
    @Chacko-pm8mq 2 місяці тому +5

    കാട്ടുമാറുന്നുകൾക്കു നാട്ടിലെ വിഷത്തേക്കാൾ വീര്യമുണ്ട് 👌🏼👌🏼👌🏼

  • @Gangan-i4f
    @Gangan-i4f 2 роки тому +1

    Enthinaa chetaa vishapillaathaakunne??
    Vishapu undaavunnathaanu aarogyam.

  • @rajeshchaithram5003
    @rajeshchaithram5003 2 роки тому +8

    മനോഹരം 👌🙏😊

  • @mariespv513
    @mariespv513 2 роки тому +8

    very useful valuable information 👌 thank-you sir 🙏

  • @sanoopkaroor955
    @sanoopkaroor955 4 місяці тому +5

    Ethinte oru thayu tharumo chilavu churukana..

  • @asharafmusthafa1786
    @asharafmusthafa1786 5 днів тому

    Ration kada വഴി ഓരോന്നും കിട്ടും

  • @achanmathew3122
    @achanmathew3122 4 місяці тому +41

    ആരും കളിയാക്കണ്ട. അറിവുകൾ എന്നും നല്ലതുതന്നെ. ലോകം അറിവുകൾ പങ്കു വെക്കുന്നതിൽ കൂടി പുരോഗതി പ്രാപിക്കും യാതൊരു സംശയവും ഇല്ല

    • @commonbeebee
      @commonbeebee  4 місяці тому +3

      എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും കളിയാക്കുന്നവർ ധാരാളമുണ്ടാകും

  • @sudhamani3907
    @sudhamani3907 Місяць тому +1

    Njan kazhichttund chechiude veettil undayirunnu

  • @babur1507
    @babur1507 2 місяці тому

    Yogi’s were using this kind of plants leaf to keep away hungry.
    This is explained in the biography of well known swamiji from kerela

  • @radhakrishnana6640
    @radhakrishnana6640 2 роки тому +47

    ആരോഗ്യ പച്ച എന്ന് പറയുന്ന ചെടി വീഡിയോയിൽ കാണിച്ചത് നന്നായി.പണ്ട് പണ്ടുതന്നെ കേരളത്തിൽ എന്നല്ല ഹിമാലയത്തിലെ മിക്ക സന്യാസിമാരും ഈ പച്ചില തിന്നു വിശപ്പ് ശമിപ്പിച്ചതായി അവരുടെ ചരിത്രങ്ങളിൽ പറയുന്നുണ്ട് പക്ഷെ അതിൻ്റെ പേരോ ചെടിയോ പുറം ലോകത്തുള്ള ജനങ്ങളെ അറിയിച്ചിട്ടില്ല.വിശപ്പടക്കാൻ വനങ്ങളിലുള്ള ചില പ്രത്യേക ഇലകളും ഫലങ്ങളും കഴിച്ചു വിശപ്പടക്കുന്നത് വിവരിച്ചിട്ടുണ്ട്.ശ്രീ നാരായണ ഗുരുദേവൻ്റെ ചരിത്രങ്ങളിൽ വിശപ്പടക്കാൻ ആരോഗ്യപച്ചയെ ഉപയോഗിച്ചതായി പറയുന്നുണ്ട്.തിരുവനന്തപുരത്തെ കുന്നുപാറ ശ്രീ നാരായണ ആശ്രമത്തിൽ പണ്ട് ഈ ചെടി വളർത്തിയിരുന്നു .ഇപ്പോഴത്തെ സ്ഥിതി അറിയില്ല. കാര്യം ശരിതന്നെയാണ്. ചെടിയിലെ ഏതാനും ഇലകൾ ചവച്ചിറക്കി യാല് കുറെ ദിവസങ്ങൾക്കു വിശപ്പുണ്ടാ കുകയില്ലത്രെ. അതുകൊണ്ടാണ് ഹിമാലയത്തിൽ തപാസിരിക്കുന്ന സന്ന്യാസി മാർക്ക് വിശപ്പും ഇല്ല എന്ന് മാത്രമല്ല നല്ല ആരോഗ്യത്ത ഒടെ യും പ്രസരിപ്പോടെ യും അവരെ കാണപ്പെടുന്നത്.

    • @commonbeebee
      @commonbeebee  2 роки тому +2

      അതാണ് സത്യം

    • @Chacko-pm8mq
      @Chacko-pm8mq 2 місяці тому

      അവർക്കു തൊഴിലുറപ്പ് പണിയായിരിക്കും 🤔🤔🤔

  • @MeryJohn-n4p
    @MeryJohn-n4p 28 днів тому

    ദൂരയാത്രക്ക് ഗുണമാണ് 👍👍

  • @sajukunnam1822
    @sajukunnam1822 9 днів тому +2

    പിണറായി വിജയൻ ഇത് കാണണ്ട മലയാളികളുടെ കാര്യത്തിൽ ഒരു തീരുമാനമാകും

  • @madhavikuttykayarat7152
    @madhavikuttykayarat7152 4 місяці тому +5

    വീഡിയോകണ്ട തൊടങ്ങി യപ്പോൾ ഒരു ചെടി മുൻപിലുണ്ടല്ലോ അതാണെന്നു വിചാരിച്ചു

  • @Sreejaya-m9b
    @Sreejaya-m9b 19 днів тому +1

    Oru chedi venam ayachu tharumo chetta

  • @franciskd7428
    @franciskd7428 Місяць тому

    ❤️👍😀🙏very Informative messages bro....God bless...

    • @commonbeebee
      @commonbeebee  Місяць тому

      വളരെ നന്ദി 🙏

  • @komalampr4261
    @komalampr4261 2 роки тому +11

    സൂപ്പർ അറിവുകൾ.

  • @rajanm6835
    @rajanm6835 4 місяці тому +4

    ഷുഗർ രോഗികൾക്ക് ഗുണംചെയ്യും

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 роки тому +9

    എന്നെ പോലെ ഷുഗർ ഉള്ളവർക്ക് ഈ ചെടി വളരെ
    ഉപകാരം ആകും

    • @commonbeebee
      @commonbeebee  2 роки тому

      അതെ റിസ്വാൻ

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +1

      എനിക്കും വലിയ വിശപ്പാണ് sugar കരണം എവിടെ കിട്ടും?

    • @sarvavyapi9439
      @sarvavyapi9439 4 місяці тому

      ​@@kunjumolkoshy209എനിക്കും sugar പ്രശ്നം കാരണം ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വിശപ്പ് സഹിക്കാൻ വയ്യാതെ കൈകൾ വിറയ്ക്കും . എന്നു കരുതി അധികം ഭക്ഷണം വലിച്ചു വാരി തിന്നാറില്ല . എന്തെങ്കിലും കഴിച്ച് വിശപ്പ് മാറ്റണം എന്ന് മാത്രം

    • @GopalakrishnanChettiyar-d3f
      @GopalakrishnanChettiyar-d3f 2 місяці тому +1

      ഈ ചെടി റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്നെങ്കിൽ അതും താഴ്ന്ന കാർഡുകൾക് Bp L മുതലായ

    • @padushaputhuveettilibrah-ms9yl
      @padushaputhuveettilibrah-ms9yl Місяць тому

      ​@@GopalakrishnanChettiyar-d3fji chilapol reshan kada vazi erakiyekum 😅

  • @Damodaranpk-mh8fe
    @Damodaranpk-mh8fe 3 місяці тому +3

    ഉടനെ റേഷൻ കട വഴി വിതരണം ചെയ്യണം

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 місяці тому

      എന്നിട്ട് ആ പേരിൽ കുറേ തട്ടിപ്പ് നടത്തി ജനങ്ങളെ പറ്റിക്കാൻ

  • @festoraj3527
    @festoraj3527 2 роки тому +1

    Ethinte vith kittumo

  • @ChristyDavidMartin
    @ChristyDavidMartin 11 днів тому

    തൈ ഒരെണ്ണം കിട്ടാൻ എന്താ വഴി.

  • @agithasukumaran7914
    @agithasukumaran7914 3 місяці тому +9

    ഇചെടിഎവിടെകിട്ടുംകൂടുതൽകിട്ടുമെങ്കിൽകേരളസർക്കാർഉദ്യോഹസ്ഥന്മാർകെടുത്താൽഅവരുടെവിശപ്പുകുറഞ്ഞാൽതന്നെകേരളംരക്ഷപ്പെടുംകേരളത്തിലെഎംഎൽഎമ്മരുടെയുംമന്ത്രിമാരുടേയുംവിശപ്പാണ്സഹിക്കാൻപറ്റാത്തത്കാര്യംഇവരുടെവിശപ്പ്പണത്തോടാണ്എന്നാൽഒന്നരകോടിയുടെബസ്സ്കെണ്ടകേരളമാകെനടന്നുമുന്നരകോടിതിന്ന്തൂറിയബസ്സ്ഇന്നാർക്കുവേണ്ടാതെകിടക്കുന്നുനശിക്കുന്നത്കർഷകരുടെനി കുതിപണംകെണ്ടാണ്ആഡംബരബസ്ഉണ്ടാക്കയത്ആർത്തിപിടിച്ചമന്ത്രിസഭാഗങ്ങടേയുംവിശപ്പൂകറഞ്ഞാൽഅത്രയുംആശ്വസംകിട്ടും

    • @commonbeebee
      @commonbeebee  3 місяці тому

      ഈ ചെടി അന്യംനിന്നുപോകുന്നതിനാൽ ഇത് പറിക്കുന്നത് നിരോധിച്ചിട്ടുണ്ട് എന്നാണ് കേട്ടത്

    • @pradeepkumar-dn3ng
      @pradeepkumar-dn3ng 3 місяці тому

      ഉത്തർപ്രദേശിലും ബീഹാറിലും പോയി പറയാ ....... പറ്റുമെങ്കിൽ മോദിയെ ഓർമ്മിപ്പിക്കു

  • @akhil.paakhil8053
    @akhil.paakhil8053 2 роки тому +1

    Thrissur evadeya kitunne🙏

  • @ShajidaT
    @ShajidaT 4 дні тому

    Ithevidunna kittaa

  • @പച്ചവെള്ളം-ച2ത

    ഇതെവിടെ കിട്ടും

  • @sajeevanvm8812
    @sajeevanvm8812 4 місяці тому

    THan Pushpangathan sir ennu koode koode parayathe aa Kani ye patticha case ne kurich oru vedeo cheyyuka.

    • @commonbeebee
      @commonbeebee  4 місяці тому

      പുഷ്പാംഗദൻ ആരാ 🤣

  • @lillythomas985
    @lillythomas985 2 роки тому +6

    Where to buy one plant.?

  • @jebaushas1682
    @jebaushas1682 3 місяці тому +1

    Ulcer ന് വളരെ നല്ല oushadhamanu

  • @web2channel554
    @web2channel554 Місяць тому

    E ELA NGANGALKU KITTUMO ENGANE LEFIKKUM ONNU PARAYEAMO SAIR

  • @subhakeshir5512
    @subhakeshir5512 4 місяці тому +16

    രാമായണത്തിൽ ഇതിനെ പരാമർശിക്കുന്നുണ്ട്. വിശ്വാമിത്ര മഹർഷി രാമനും ലക്ഷ്മണനും വിശപ്പും ക്ഷീണവും അകറ്റുവാനുളള ഉപായം പറഞ്ഞുകൊടുക്കുന്നു.രാമായണത്തിൽ ബലയും അതിബലയും എന്നാണ് പരാമർശിച്ചിട്ടുളളത്.

    • @kkrishnakumar1967
      @kkrishnakumar1967 4 місяці тому

      അത് ഇന്നുവരെയും എന്താണ് സാധനമെന്ന തിരിച്ചറിഞ്ഞിട്ടില്ല

    • @josemj9415
      @josemj9415 4 місяці тому +3

      ബല എന്നു പറഞ്ഞാൽ കുറുംന്തോട്ടി അതിബല എന്നു പറഞ്ഞാൽ ആന കുറുന്തോട്ടി

    • @Anu-ew1fn
      @Anu-ew1fn 3 місяці тому

      Yes

    • @nandakumarmc5281
      @nandakumarmc5281 3 місяці тому

      കഷ്ടം

  • @saraswathypanicker1279
    @saraswathypanicker1279 2 місяці тому +1

    Ethu madathakali chediyano

    • @commonbeebee
      @commonbeebee  2 місяці тому

      ഫ്രണ്ടിൽ കാണുന്നത് മണിതക്കാളിയാണ്

  • @jayaprasad4937
    @jayaprasad4937 4 місяці тому +2

    ഇതു എവിടെ കിട്ടും. വാങ്ങാൻ

  • @vijayanc.p5606
    @vijayanc.p5606 2 роки тому +4

    Hai common bee bee, karshika videos kaanunnillallo.

  • @mathewkv5131
    @mathewkv5131 4 місяці тому +1

    Pushpangathan Aranu?????

  • @sajinarayanan4543
    @sajinarayanan4543 Рік тому +4

    നേര്യമംഗലം റോഡ് സൈഡിൽ ഇഷ്ടം പോലെ റാണി കല്ല് വളവ്

  • @Vipp5924-w5x
    @Vipp5924-w5x 19 днів тому

    Rimpoche kashicha ila ithano

  • @JyothiBaabu
    @JyothiBaabu Місяць тому +1

    അറിയാം 🙏

  • @anisabenaseer2931
    @anisabenaseer2931 2 роки тому +1

    Valare nannayi

  • @Stuvert-o9l
    @Stuvert-o9l 4 місяці тому

    Eni Oona kitinupakaram Pachilakitayirikum.Onnu mindathiriku.Plees.

  • @navasnavas7514
    @navasnavas7514 27 днів тому

    എവിടെ കിട്ടും തൈ. ഡെലിവറി ചെയ്യോ. എത്ര പൈസ വരും?

  • @sudheersakthi
    @sudheersakthi 2 роки тому +4

    THANKS 🙏🙏🙏🙏🙏🙏

  • @kochuranirajan6891
    @kochuranirajan6891 Місяць тому

    I have reàd that one maharshi ttaught srirama and lakshmana some leaf like this during their stay in the forest

  • @BOBBY.R-m1n
    @BOBBY.R-m1n 4 місяці тому +19

    ദയവായി ഗവൺമെന്റുകൾ ഈ ഇല ദിവസവും പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യണം.ഇതിന്റെ കുറേ തൈകൾ സൊമാലിയ രാജ്യത്തിനും കൊടുക്കണം

    • @thankammafrancis8417
      @thankammafrancis8417 4 місяці тому

      😂😂😂😂

    • @Adsnbharatham
      @Adsnbharatham 4 місяці тому +2

      😂😂😂😂 പിന്നെ പരമാവധി ഈ ഇലകൾ എല്ലാവരെകൊണ്ടും നല്ലോണം തീറ്റിക്കും

    • @akash-ss5oy
      @akash-ss5oy 3 місяці тому

      Appol aarogyam vende

    • @wilsonmathew3725
      @wilsonmathew3725 3 місяці тому

      പിണറായിയുടെ ദാരിദ്ര്യ ഭരണത്തിൽ ഇത് കരുതുന്നത് നല്ലതാണ്.ഇലയെങ്കിലും തിന്ന് ജീവിക്കാം, ഇത് എല്ലാവരും ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണം

    • @farsanaap4649
      @farsanaap4649 2 місяці тому

      സൊമാലിയ നൈജീറിയ ഒക്കെ ഇപ്പോൾ മാറ്റം വെച്ച് ഇന്ത്യയിൽ laksa കണക്കിന് പേർക് ഡിഗ്രി ഉണ്ടായിട്ട് പോലും ജോലി യില്ല ഇന്ത്യയിൽ പട്ടിണി മരണം മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ ആണ് ഇപ്പോൾ

  • @warmexpression
    @warmexpression 3 місяці тому

    It's a nervous system stimulant.

  • @Beenasasseri
    @Beenasasseri Місяць тому

    ഇത് രണ്ടു ചെടി ആയിട്ടാണ് കാണിക്കുന്നത് ഒന്ന് ഒരു കുരുമുളക് വള്ളി പോലെയുള്ള ഒരു ചെടിയും ഒന്ന് സാധാരണ ഒരുതൈ ചെടിയും .ഇതിൽ ഏതാണ് ശരിയായ ചെടി ?

  • @janardhananv6678
    @janardhananv6678 Місяць тому

    Etha thankal parayunna kuttisrang mathan

  • @kumarankutty2755
    @kumarankutty2755 2 роки тому +2

    Thank you for the valuable information.

  • @Surendran-u2c
    @Surendran-u2c Місяць тому

    Rationkatavazhi kodukamayirunnu

  • @pradeeppradeep15
    @pradeeppradeep15 2 роки тому +1

    Very good

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf 4 місяці тому +1

    Ith.onn.sarik.kanikkamo

  • @SusheelaRaj-sx9nt
    @SusheelaRaj-sx9nt 10 днів тому

    Ithinte rate yethrayanu

  • @beenavn3333
    @beenavn3333 День тому

    Ethokke pandumuthale...ariyam..maharshimar kazhichirunnu

  • @sibichenck5862
    @sibichenck5862 2 місяці тому

    ഇതിൻ്റെ ഒരു തൈ മേടിക്കാൻ കിട്ടുമോ?

  • @hcnual46
    @hcnual46 2 роки тому +24

    കല്യാണ സദ്യക്കു മുൻപ് നിർബന്ധം വേണം ഈ ഇല

    • @JL7CREATOR
      @JL7CREATOR 4 місяці тому

      😜🤣

    • @vijayanpv6061
      @vijayanpv6061 4 місяці тому

      Enthado karyam parayumpol chaliadikkunnathu

    • @DODGESRT007-di5zl
      @DODGESRT007-di5zl 2 місяці тому

      Apo arum sadya kazhikanalla vilikunnadalle.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 місяці тому

      ഇത്രയും ബുദ്ധിമുട്ടി കല്യാണത്തിന് ആരെയും ക്ഷണിക്കരുത്. ഭക്ഷണം സന്തോഷത്തോടെ നൽകണം.

  • @terleenm1
    @terleenm1 3 місяці тому

    Thank you for sharing 🎉

  • @SunithaSuresh-m6g
    @SunithaSuresh-m6g 4 місяці тому +1

    ഇതു തന്നെയാണെന്നു തിരിച്ചറിയാൻ കഴിയണo അവിടെ ഇവിടെ കാണാറുണ്ട്

  • @rajujos7664
    @rajujos7664 15 днів тому

    നമ്പർ എവിടെ?

  • @kajose4722
    @kajose4722 28 днів тому

    Let this plant hand over to Kerala get.They will cultivate enmass.This can be given through ration shop.

  • @jayakrishnanjayakrishnan719
    @jayakrishnanjayakrishnan719 2 роки тому +6

    രാമായണത്തിൽ വിശ്വാമിത്ര മഹർഷി രാമനേയും ലക്ഷ്മണനേയും ആദ്യം വനത്തിൽ കൊണ്ടുപോയപ്പോൾ വിശപ്പും ദാഹവും ഉണ്ടാകാതെയിരിക്കാൻ ബല - അതിബല എന്ന മന്ത്രം ഉപദേശിച്ചതായി രാമായണ ത്തിൽ ഉണ്ട് . അത് ഈ ഇലയും കായും ആണോ ?

    • @sarvavyapi9439
      @sarvavyapi9439 2 роки тому +1

      ആ ഭാഗം വായിക്കുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് എന്താണീ ബലയും അതിബലയും എന്ന്

    • @josephmathew308
      @josephmathew308 2 роки тому

      @@sarvavyapi9439 കുറുന്തോട്ടി ആണ്
      ബലാ
      അതിബല എന്നാൽ കൂടുതൽ ആവർത്തിച്ചു എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്

    • @sarvavyapi9439
      @sarvavyapi9439 2 роки тому

      @@josephmathew308
      ബലാരിഷ്ടം 😜. അപ്പോ കുറുന്തോട്ടിയാണ് താരം

  • @StanlyTo
    @StanlyTo 11 місяців тому +13

    ആദ്യമായിട്ട് കേൾക്കുന്നതല്ല 40 വർഷം മുമ്പ് അതിരപ്പള്ളിക്ക് അടുത്ത് വാഴച്ചാൽ ടൂർ പോയപ്പോൾ ഗവൺമെന്റിന്റെ ഔഷധ ചെടികൾ ഫാമുണ്ടവിടെ അവിടെ എഴുതി വച്ചിരിക്കുന്നു

  • @anithakumari09
    @anithakumari09 2 дні тому

    ഈ ചെടി എവിടെ കിട്ടും?

  • @jabbarp4313
    @jabbarp4313 2 роки тому +3

    ഇത് കഴിക്കേണ്ട വിധം ഒന്ന് പറയാമായിരുന്നു.

  • @beenaprasad7461
    @beenaprasad7461 2 роки тому

    Eth ente veetil und. Mani thakkali ennanu parayunnath

    • @saraswathys9308
      @saraswathys9308 2 роки тому

      മണിതക്കാളിയുടെ മുന്നിൽ ഇരുന്ന് പറയുന്നു പക്ഷേ ആളിന്റെ കൈയ്യിൽ ആണ് ആരോഗ്യപച്ച യുടെ ചെടിയുള്ളത് 🙏🏻

  • @salimmathews4909
    @salimmathews4909 2 місяці тому

    Could you please give me a plant

    • @commonbeebee
      @commonbeebee  2 місяці тому

      EKM വരാമോ നിറയെ കൊണ്ടു പോകാം

  • @georgewinfrancis9147
    @georgewinfrancis9147 3 місяці тому

    Thank you for this information

  • @നോക്കണ്ടഒന്നൂല്യ

    എനിക്കും വളർത്തനം

  • @subairmuhamedkunju7087
    @subairmuhamedkunju7087 27 днів тому +1

    പേപ്പാറ പൊന്മുടി,ഭാഗങ്ങളിലുള്ള വനത്തിൽ കിട്ടും.

  • @mayaprasannan6778
    @mayaprasannan6778 2 роки тому

    Ethinte chedi evide kittum.

  • @shailajap7185
    @shailajap7185 4 місяці тому +1

    ഇതിൽ ഏതാണ് ആരോഗ്യപച്ച --രണ്ടു തരം ചെടി കാണിക്കുന്നുണ്ടല്ലോ?i

    • @arizona8746
      @arizona8746 8 годин тому

      Aarogyam ullathu arogyapacha
      Mattethu anarogyapacha

  • @mohananthaikkad9592
    @mohananthaikkad9592 4 місяці тому

    ഈ ചെടിയുടെ തൈ എവിടെ നിന്ന് ലഭിപ്പിക്കും?

  • @കണ്ണൂർക്കാരൻ-ല7ഖ

    ഇത് ഉള്ളത് തന്നെയാ ഞാൻ ഇത് ഒരുപാട് മുമ്പ് എവിടെയാ വായിച്ചിട്ടുണ്ട്

  • @sindhun9378
    @sindhun9378 Місяць тому

    സർ ആരോഗ്യപച്ചയുടെ ഒരു തൈ കിട്ടാൻ പറ്റുമോ സർ ന്റെ ക്കയിൽ ഉണ്ടോ

    • @commonbeebee
      @commonbeebee  29 днів тому

      ഇപ്പോൾ ഇത് കിട്ടാനില്ല

  • @kunjumolkoshy209
    @kunjumolkoshy209 2 роки тому +5

    ഇതു എവിടെ കിട്ടും?

  • @subinsurendran1194
    @subinsurendran1194 2 роки тому

    Valuable information.

  • @prathapanpillai3353
    @prathapanpillai3353 2 роки тому +5

    Fruit കാണിക്കൂ

  • @siniaugustine289
    @siniaugustine289 2 роки тому

    Alumnae
    Evida

  • @sanamsanam7082
    @sanamsanam7082 2 роки тому +1

    Chetta idonnu kittumo ? arivangal nirthana

    • @commonbeebee
      @commonbeebee  2 роки тому

      ഈ ചെടി സംരക്ഷിക്കേണ്ട വിഭാഗത്തിൽ പെടുത്തിയിട്ടുള്ളതിനാൽ എളുപ്പമല്ല
      പിന്നെ...
      ജോലിക്കുപോകാൻ മടിയാണല്ലേ ...

  • @ajithkumarv5177
    @ajithkumarv5177 2 місяці тому

    ശ്രീനാരായഗുരുവിന്റെ ചരിത്രത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്