A very simple way to maintain 24 hour energy & to be away from all Lifestyle Disorders (VNo : 389 )

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 454

  • @MohanaMurali-w7q
    @MohanaMurali-w7q Місяць тому +19

    എത്രയും നല്ല അറിവ് നൽകിയ മാസത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

  • @MalukuttyP-sx4nq
    @MalukuttyP-sx4nq Місяць тому +11

    വളരെ നല്ല ഭക്ഷണ ശീലങ്ങൾ പറഞ്ഞു ' തന്ന മാഡത്തിനു നന്ദി രേഖപ്പെടുത്തുന്നു🙏🙏

  • @omanaroy1635
    @omanaroy1635 Місяць тому +8

    ഈ വിലപ്പെട്ട അറിവുകൾ എല്ലാവരിലേക്കും എത്തട്ടെ... വളരെ നന്ദി മാഡം.

  • @radhagnair1046
    @radhagnair1046 Місяць тому +13

    വളരെ വളരെ നന്ദിയുണ്ട് ഡോക്ടർ.❤

  • @thaslima5210
    @thaslima5210 Місяць тому +12

    ഡോക്ടർ ഈ നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെ നന്ദി 👍❤️❤️❤️

  • @sumasuresh5363
    @sumasuresh5363 Місяць тому +9

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി:മാഡം.....

  • @vasanthinambiar7612
    @vasanthinambiar7612 Місяць тому +25

    എന്തു രസമാണ് കേട്ടിരിക്കാൻ തന്നെ. ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി, ഡോക്ടർ 🙏🏾

  • @PrbhakaramKumar
    @PrbhakaramKumar Місяць тому +6

    നല്ല അറിവ് പകർന്നു തന്ന മാടത്തിന് അഭിനന്ദനങ്ങൾ

  • @sudhaak7725
    @sudhaak7725 Місяць тому +3

    ഇത്രയും വലിയ അറിവ് തന്നതിന് നന്ദി മാം

  • @SreekalaK-ij5fc
    @SreekalaK-ij5fc 2 місяці тому +19

    ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയതിന് വളരെയധികം നന്ദി

  • @chanduprajan5436
    @chanduprajan5436 Місяць тому +6

    Very useful video. Thank you so much❤❤❤

  • @nandinirajasekharan
    @nandinirajasekharan Місяць тому +2

    Thank you, doctor.

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair Місяць тому +5

    വളരെ നല്ല അറിവുകൾ .
    Thanku madam .
    Thanku verymuch doctor 🙏🙏🙏

  • @JayaSaaaj
    @JayaSaaaj Місяць тому +8

    കെട്ടിരിക്കാൻ പറ്റിയ അവതരണം. അറിവ് പകർന്നു തന്നതിന് ഒരുപാട് താങ്ക്സ് മാഡം.. 🙏🏻🙏🏻🙏🏻🌹

  • @latharajeev9197
    @latharajeev9197 Місяць тому +3

    Very informative....thanku so much dear mam❤❤❤❤

  • @LathaRaveendran-b8y
    @LathaRaveendran-b8y 2 місяці тому +17

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി മാഡം

  • @ajithamh6682
    @ajithamh6682 Місяць тому +3

    ഒരുപാട് അറിവുകൾ കിട്ടി നന്ദി ഡോക്ടർ ❤❤🙏🏻

  • @RassalPk
    @RassalPk Місяць тому +4

    Very good information, thank you Doctor.

  • @jayachandrankv8296
    @jayachandrankv8296 Місяць тому +19

    മേഡത്തിൻെറ അവതരണമാണ് എനിയ്ക്കേറ്റവു൦ ഇഷ്ടപ്പെട്ടത്. ഇത് സാധാരണക്കാർക്ക് പറ്റിയ ഭക്ഷണങ്ങളാനണ്. Thank u madam

  • @rosammasebastian7456
    @rosammasebastian7456 2 місяці тому +18

    മുരിങ്ങയില..വിർജിൻ കോക്കനട്ട് ഓയിൽ..ഇവ രണ്ടും മാം സ്പെഷ്യൽ താങ്ക്സ് maam 👍👍🙏

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому +6

    നല്ല അറിവു പക൪ന്നുതന്നതിനു നന്ദി നന്ദി മാ൦❤❤❤🙏🙏🙏

  • @rohinimadhavan1685
    @rohinimadhavan1685 Місяць тому +8

    അവതരണം വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു , സൂപ്പർ സൂപ്പർ സൂപ്പർ , ,മുത്തേ എനിക്ക് നിന്നെ കാണാൻ കൊതി യുണ്ട് , ഞാൻ എല്ലാവർക്കും ഷെയർ ചെയ്യുന്നുണ്ട് , രോഹിണി റ്റീച്ചർ വർക്കല ,

  • @lillyb-hv1xv
    @lillyb-hv1xv Місяць тому +2

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി ട്ടോ.

  • @BalaBaskaran-fm2fx
    @BalaBaskaran-fm2fx Місяць тому +3

    Valiya upakaram God bless you

  • @hrishimenon6580
    @hrishimenon6580 Місяць тому +17

    വളരെ ഉപകാരപ്രദമായ വീഡിയൊ. നന്ദി🎉🙏
    നെല്ലിക്ക എപ്പോഴും കിട്ടാൻ പ്രയാസമാണ്. മുരിങ്ങയില വളരെ നല്ലതു
    മാണ്. പറഞ്ഞതുപോലെ മിക്ക ഭക്ഷണപദാർഥങ്ങളിലും ചേ൪ക്കാറുമുണ്ട്.

    • @mohanankadavil9159
      @mohanankadavil9159 Місяць тому +1

      വില കുറഞ്ഞ ഭക്ഷണസാധനങ്ങളെ പറ്റിയുള്ള ലളിതമായ വിവരണം ... ഒരുപാട് ഇഷ്ട്ടായി. ഡോക്ടർജീ : നന്ദി. നമസ്കാരം ...!! നല്ല ഭക്ഷണം: നല്ല ആരോഗ്യം ...!!

    • @geethadevi7358
      @geethadevi7358 23 дні тому

      Thank you docter this valuable information

  • @ptgnair3890
    @ptgnair3890 Місяць тому +2

    Very knowledgeable video. 👍

  • @raveendrancv3040
    @raveendrancv3040 Місяць тому +1

    Thank you mam.🙏🏻 നല്ലൊരറിവ് തന്നെ 🌹👌🏻👌🏻👌🏻

  • @MoliMathew-q6u
    @MoliMathew-q6u Місяць тому +6

    Very Good Information Thank You

  • @UshaMugu-vk9vd
    @UshaMugu-vk9vd Місяць тому +14

    Good morning Doctor ❤ Good Video ❤ Thank you ❤ Thank you ❤❤❤

  • @sureshpr9449
    @sureshpr9449 Місяць тому

    Very good information ❤❤no save cheithittunde

  • @shina_suresh
    @shina_suresh Місяць тому +1

    Ethra nalla arivukal.paranjuthanna Drku valiya thanks.❤🎉

  • @thulasibhai1189
    @thulasibhai1189 Місяць тому +11

    Very good information ❤

  • @BabyDad-v3i
    @BabyDad-v3i Місяць тому +1

    God bless you docter🙏

  • @vidyadharannair2975
    @vidyadharannair2975 Місяць тому +1

    പലരും വായനക്കാർക്ക് വേണ്ടി മാത്രം ടൈറ്റിൽ ഇടാറുണ്ട്. പക്ഷെ തലക്കെട്ട് മാത്രമേ കാണുള്ളൂ. ഇത് ഡോക്ടർ നല്ല അറിവാണ് തന്നത്. നന്ദി ഡോക്ടർ. ❤❤

  • @saradavenugopal2274
    @saradavenugopal2274 Місяць тому +4

    Thank you Doctor ! for the useful video !!❤❤🎉🎉

  • @bindumol2382
    @bindumol2382 Місяць тому +8

    നല്ല വിവരണം ഡോക്ടർ . തുടർന്നു പ്രതീക്ഷിക്കുന്നു ❤ thanks

  • @parlr2907
    @parlr2907 Місяць тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻ഇഷ്ടമായി❤🎉

  • @jessellokjjacob82
    @jessellokjjacob82 Місяць тому +9

    Great..... Informative...... Simple and very practical🎉

  • @johnkoshy386
    @johnkoshy386 Місяць тому +3

    Very useful video. Thankyou Doctor.

  • @jayalekshmits6945
    @jayalekshmits6945 2 місяці тому +10

    Madam what u detailed here are exactly correct.!!!!! Thenga ividullavar kazhikkilla. But useless and worse imported oil will use . Muringa yila valare nalla medicine um koodi yanu. Every thing u said are cheaply available but precious😊 Thanks mam expect ing more information s. Thanks a lot

  • @preethibiju9003
    @preethibiju9003 Місяць тому +1

    ഈ വീഡിയോ ഇഷ്ടമായി❤❤
    നന്ദി dr🙏

  • @annathomas485
    @annathomas485 Місяць тому +3

    Can drumstick be replaced if leaves not available?

  • @SheelaSilvadasan
    @SheelaSilvadasan Місяць тому +7

    മേടം ഞങ്ങൾക്ക് നല്ല അറിവ് പറഞ്ഞു തന്നു ഞങ്ങൾക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു ഇതുവരെയും അറിഞ്ഞുകൂടാത്ത കാര്യങ്ങളാണ് ഞങ്ങൾക്ക് പറഞ്ഞുതന്നത് യേശുവിന്റെ അനുഗ്രഹം മേടത്തിന് എപ്പോഴും ഉണ്ടായിരിക്കും ഞങ്ങൾക്ക് നല്ല അറിവ് പറഞ്ഞു തന്നതിന് മേടത്തിന് നന്ദി പറയുന്നു ഇതുപോലെ ഓരോ മക്കളും നല്ല അറിവിൽ വളരട്ടെ യേശുവിന്റെ നാമത്തിൽ നന്ദി അർപ്പിക്കുന്നു👍👍👍

  • @devinarayanan931
    @devinarayanan931 Місяць тому +4

    Useful vedio Mam.Thank you very much

  • @SumathySingh
    @SumathySingh 25 днів тому

    I use to add during leaves in putt,dosa and Appam.
    I add black seeds andsimsim seeds

  • @preethiv3099
    @preethiv3099 2 місяці тому +146

    ദൈയ്‌വം ഞങ്ങൾക്ക് തന്ന അറിവിന്റെ ഗിഫ്റ്റാണ് മാഡം god bless you doctor🙏

  • @sreedevi5058
    @sreedevi5058 Місяць тому +4

    Dr ethra nallathayiittu paranju tharunnu thanks dr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushababu8703
    @ushababu8703 Місяць тому +1

    നല്ല അറിവുകൾ 🙏

  • @sheelasheela6645
    @sheelasheela6645 Місяць тому +5

    മുരങ്ങയില, ആട്ടിറച്ചിയുടെ ഫലം ചെയ്യുന്ന് കാർന്നവൻ ന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്. Dr-റിൽ നിന്നും കൂടുതൽ കൂടുതൽ അറിവ് കിട്ടി Thanks Dr.

  • @ravipillai5907
    @ravipillai5907 Місяць тому +1

    Good advice. Thank you dr

  • @thankamkv4132
    @thankamkv4132 Місяць тому +3

    വളരെ നന്ദി ഡോക്ടർ

  • @vasanthabhai3936
    @vasanthabhai3936 Місяць тому +1

    Thank u for ur valuable information

  • @maryjose4424
    @maryjose4424 Місяць тому +1

    Thank you Dr.

  • @everythingwithammamma
    @everythingwithammamma Місяць тому +1

    നല്ല വീഡിയോ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ninamathew1682
    @ninamathew1682 2 місяці тому +3

    Very good information Thank you Doctor 0:09

  • @isaccherian3532
    @isaccherian3532 Місяць тому +1

    Very good information Dr

  • @SujaBalakrishnan-b9t
    @SujaBalakrishnan-b9t Місяць тому +1

    Good video,thanks

  • @anithanazeer9703
    @anithanazeer9703 Місяць тому +1

    THANKU ma'am u said it sooo sweetly

  • @antonythomas9398
    @antonythomas9398 Місяць тому +2

    Madam big salute for your informative vedio

  • @LalammaRajendhran
    @LalammaRajendhran Місяць тому +3

    നല്ല നല്ല അറിവുകഴള് പറഞൂതനന ഡേക്ട്റ്ക് നൂറായിരം ന്ദി നനി

  • @PREMARAJANM-rc1mf
    @PREMARAJANM-rc1mf Місяць тому +1

    Madam,your great,very good adv.

  • @srikutty4663
    @srikutty4663 Місяць тому +5

    Hyper acidity, ulcer, naakil tholi povukha burning stomach maaraan entha maadom

  • @deepakm-ti9rz
    @deepakm-ti9rz Місяць тому

    Doctor Paranja alla Bakshanagalume anthe parambagathaka Bakshanathinthe Bagamanu.Ethellame Kochin Nalile Njan kazhichu porunna Bakshanangalanu.Athukondu Njan Arogyatodukoodi Angine Jeevichu pokunnu.Videsha Bakshanangal Onnume Nammude Bakshanathinthe Eazhu Ayalathu varilla.Athinulla Attavume Nalla Udhaharanamanu Vibhavasamrudhamaya Malayaliyude Sadya. Ethuvare Ee Bakshanagal Allame Athinthe Gunagal Ariyathe Kazhichukodeyirinnu.Eni Ethintheyellame Gunagal Arinju Namukku Kazhichu Thudangame.Thiricharivukal pakarnnutherunna Doctor kku valare Nandi.

  • @jayan7511
    @jayan7511 Місяць тому +6

    👍🙏👍dr ഒരു പാട് അഭിനന്ദനം അർഹിക്കുന്നു.
    കാരണം അസുഖംങ്ങളെ എങ്ങിനെ പ്രധിരോധിക്കാം....
    എന്നാൽ വർഷങ്ങൾക് മുൻപ് ഈ alo dr മാർ ഈ തേങ്ങ യുടെ വില ഇടിച്ചു കേര കർഷകന്റെ നെട്ടെല്ല് ഒടിച്ചു വെച്ചിരികയാ. ഇതു വരെ കര കെകുയറിയില്ല.

  • @priyamohan9420
    @priyamohan9420 Місяць тому

    Thank you Doctor

  • @Mercyjohny-cy5qz
    @Mercyjohny-cy5qz Місяць тому +3

    Thanks doctor

  • @sreekumarichandran1811
    @sreekumarichandran1811 Місяць тому +1

    God bless you 🙏🏻

  • @Mollyച
    @Mollyച 2 місяці тому +2

    God bless you doctor ❤️❤️❤️

  • @bazu22
    @bazu22 2 місяці тому +8

    ❤ very informative . Thank you Ma’am

  • @susanscaria381
    @susanscaria381 Місяць тому +3

    Thank you so much 💕 God bless you 🙏

    • @vimalasr4289
      @vimalasr4289 Місяць тому

      Thanks a lot Dr❤ Thanks a lot 🙏❤

  • @sumathibhaskaran9888
    @sumathibhaskaran9888 Місяць тому +9

    കുറേ കാലമായി മേടത്തിനെ കണ്ടിട്ട് ഞാൻ എന്നും മേടം പറഞ്ഞമാതിരിഭക്ഷണത്തിന് മുമ്പ് പഴങ്ങൾ കഴിക്കാമണ്ടു മേടത്തിനെ ഓർക്കുകയും ചെയ്യും ഇന്ന് കണ്ടു പ്പോ സന്തോഷം തോന്നി ഞാനും കുറെയായി സിങ്കപ്പൂർ ആയിരുന്നു. ഇപ്പോഴാണ് വീണ്ടും നാട്ടിൽ എത്തിയത്. അതായിരിക്കം ഒരു പക്ഷേ കാണാതിരിക്കാൻ കാരണം.

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 Місяць тому +2

    എള്ള് കഴിക്കുമ്പോൾ ഗ്യാസ് കെട്ടുന്നു. വല്ലാത്തൊരു അവസ്ഥയാണപ്പോൾ.

  • @beena8446
    @beena8446 2 місяці тому +5

    നല്ല അറിവുള്ള വീഡിയേ നന്ദി Dr

  • @omanak5093
    @omanak5093 11 днів тому +1

    Doctor paranjathu anusarich drumstick leaves 3 month thudarchayayi kazhichu pakshe bilirubin 2 ayirunnu 3 month kazhin hospitalil poyi test cheythappol 5.5 aayi athinte koode LDH-560 aayi appol avar hematology ill poovan paranju bilirubin kurayan tablet NAl 600 MG 2 week kazhikkan parannu ennitu athu kazhichit test cheythappol 2.1 aayi aayichayil oru day drumstick leaves kazhichal mathi ennu paranju.Enthukondaan drum stick leaves kazhichappol enikk ingane vannanth??

  • @umadevi-zh1ls
    @umadevi-zh1ls Місяць тому +15

    Thank you very much Dr.Am waiting for your next vdo.Nobody explained so far.namaste

  • @sherlybyju6510
    @sherlybyju6510 2 місяці тому +2

    good information...God bless you

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 Місяць тому +2

    Madam has given a very good practical advice but many wont follow. Why not give a post about cooking oils we dairy buse especially about the commonly used sunflower oil

  • @rahimrawther6593
    @rahimrawther6593 Місяць тому +1

    താങ്ക്സ് ഡോക്ടർ.

  • @LeelammaChacko-de5dc
    @LeelammaChacko-de5dc Місяць тому +2

    Thank you doctor

  • @Sunithas_worldd
    @Sunithas_worldd Місяць тому +2

    Thanks dr ❤❤❤❤

  • @valsalaak6133
    @valsalaak6133 2 місяці тому +6

    Very informative . Thanks madam❤

  • @sujat.v2713
    @sujat.v2713 2 місяці тому

    ❤❤❤madam Beneficial ayittulla ideas,anu ellavarolekum ethikunnatu God blessu madam

  • @b.krajagopal5199
    @b.krajagopal5199 Місяць тому +2

    Good efforts madom

  • @sreekumarichandran1811
    @sreekumarichandran1811 Місяць тому +2

    Thank you ma'am 🙏🏻

  • @santhakumarip533
    @santhakumarip533 Місяць тому +2

    Ente lkuttikkalathu ravilay mikka diasavum payaru puzhungi kadukuvaruthu thenga peeracherthu tharum kanjium❤❤.

  • @omanadavis7199
    @omanadavis7199 Місяць тому +1

    Thank you doctor.

  • @marysebastian1437
    @marysebastian1437 Місяць тому +2

    We will get only white sesame, is it good mam?

  • @girijaramanujan1416
    @girijaramanujan1416 Місяць тому +1

    Thank you doctor🙏

  • @lalithamohannair5835
    @lalithamohannair5835 2 місяці тому +1

    Soooo sweet of you Dr. Sooooo many simple videos you are giving us .... thank you so much ma'am ❤❤

  • @sobhanap.s1247
    @sobhanap.s1247 Місяць тому +1

    Thank you very much,❤🙏🙏🙏

  • @jensyjoseph9088
    @jensyjoseph9088 Місяць тому +9

    ഒരു നെല്ലിക്ക കുരുമുളക് പൊടി തേൻ ചേർത്ത് രാവിലെ കഴിക്കുന്നുണ്ട് Mam. Alergy ക്കു നല്ല effective ആണ്

  • @geethavijayan561
    @geethavijayan561 2 місяці тому +1

    Namasthe Madam, please give from where can we get vegetarian gelatin. Your episodes are really helpful. Useful too.

  • @sobhanap.s1247
    @sobhanap.s1247 Місяць тому

    വളരെ നല്ല ബോധവൽക്കരണം🙏🙏🙏

  • @rosammant5828
    @rosammant5828 2 місяці тому +1

    You are so great, my dear Doctor.

  • @lathikaramachandran4615
    @lathikaramachandran4615 2 місяці тому +2

    Dr vvvv thanks God bless u.

  • @rajamanid2325
    @rajamanid2325 Місяць тому +3

    God bless y0u🎉

  • @AsokanKamala
    @AsokanKamala Місяць тому +1

    Thank u 🙏

  • @santhinikumar9921
    @santhinikumar9921 2 місяці тому +2

    Many many thanks doctor

  • @ramlathsaleem9041
    @ramlathsaleem9041 Місяць тому +1

    Super❤

  • @NoomaUk
    @NoomaUk Місяць тому

    Thanks മാഡം വളരെ നന്ദി ഉണ്ട് 👍👍👍🥰🥰🥰