58 വയസുള്ള ഞാൻ വളരെ ചെറുപ്പം മുതൽ കേൾക്കുന്നതാണ് കോലാപ്പൂരി ചെരുപ്പ് എന്നത് ഒരു പ്രായത്തിൽ അത് ഒരു ഹരമായി ഉപയോഗിച്ചിരുന്നു.. എന്നാൽ ഇപ്പോഴാണ് കോലാപ്പുരിയുടെ ജനനം കണ്ടത്.. Thank you Asharaf and Beebro....
എനിക്ക് ഇഷ്ടമുള്ള ചപ്പലാണ് കോലാപുരി...എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ടേ....വെള്ളമുണ്ട് ഉടുക്കുമ്പഴേ ഇടത്തൊള്ളൂ... നടക്കുമ്പോൾ ഒരു വല്ലാത്ത ശബ്‌ദം വരും...അതാണ് ഹിലൈറ്റ്....👏🏻👏🏻👏🏻👌👌👌
ഒരുകാലത്തു കോലാപുരി ചെരുപ്പ് വാങ്ങുക എന്നത് അഭിമാനം ആയിരുന്നു ആ ചെരിപ്പ് ഇട്ടു നടക്കുമ്പോൾ കര കര എന്നൊരു ശബ്ദം ഉണ്ടാകും അതു കേൾക്കുമമ്പോഴേ മറ്റുള്ളവർ പറയും ചെരുപ്പ് കോലാപുരി ആണന്നു ഇപ്പോഴും ഖാദി കടകളിൽ ലഭിക്കും
എത്രപേരുടെ അധ്വാനത്തിന്റെ ഫൈനൽ പ്രോഡക്റ്റ് ആണ്.... നമ്മൾ ഒക്കെ യൂസ് ചെയ്യുന്ന ഈ ചെരുപ്പ് 🥰🥰 അഷറഫ് ബ്രോ.... തങ്ങൾ എല്ലാവരിലും നിന്നും വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നു..... 🥰❤️ തങ്ങളെ ഇതിനു വേണ്ടി help ചെയ്യുന്ന ബി ബ്രോ ക്കും മറ്റു ഫ്രണ്ട്സിനും ഞങ്ങളുടെ ബിഗ് ക്ലാപ്..... 👏🏻👏🏻👏🏻
ഞാൻ ഒരു മലയാളിയെങ്കിലും , ഇപ്പോൾ ഗൾഫിൽ ആണെങ്കിൽ കൂടെ ജീവിതത്തിന്റെ നല്ല ഒരു ഭാഗം മഹാരാഷ്ട്രയിൽ ആയിരുന്നു . അവരെ മൗച്ചി സമുദായക്കാർ എന്നാണ് പറയുക ഒരു കാലഘട്ടം വരെ അധസ്ഥിത രായിരുന്നു. സ്വന്തം വിയർപ്പിന്റെ മൂല്യം അറിഞ്ഞു ജീവിക്കുന്ന ഇവർ ലാഭക്കൊതിയരല്ല കൂടാതെ സ്വന്തം അസ്തിത്വത്തിന്റെയും സമരസത്തിന്റെയും പാതയിൽ മുന്നോട്ടു നീങ്ങുന്ന ഒരു കൂട്ടം നല്ല ജനങ്ങൾ . ഈയിടെയായി താങ്കളുടെ ട്രാവലോഗ് വളരെ നല്ല നിലവാരം പുലർത്തുന്നു. സമകാല ബ്ലോഗർ മാർക്കിടയിൽ താങ്കൾ ഒരു മുതൽ കൂട്ടാണ് . പിന്നെ സ്നേഹത്തോടെ പറയട്ടെ പാലക്കാടിന് അഭിമാനിക്കാം താങ്കൾ നൽകുന്ന ഈ സ്നേഹ യാത്രയിൽ കൂടെ കാണും Best of luck dear ❤😊
'ജിയോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻ' പുതിയ അറിവുകൾ..., കോലാപൂരി ചെരിപ്പുകൾ മുൻപ് കച്ചവടം ചെയ്തിരുന്നെങ്കിലും അതിന്റെ ചരിത്രത്തെയോ നിർമ്മാണരീതിയേയോ സംബന്ധിച്ച് ഒരറിവും ഇന്നുവരെ എനിക്കുണ്ടായിരുന്നില്ല.....!! വളരെ നന്ദി..., ഇനിയുമിതുവഴി ഏറെ അറിവുകൾ പ്രതീക്ഷിക്കുന്നു....
ഹായ്... ബ്രോ.. കോലാപൂരി തോൽ ചെരുപ്പിനെ പറ്റിയുള്ള അതിന്റെ ഉറവിടം മനസിലാക്കി പറഞ്ഞു തന്ന അഷ്‌റഫ് ബ്രോയ്ക്കും ബിബിൻ ബ്രോയ്ക്കും.. സ്നേഹം നിറഞ്ഞ നന്ദിയുണ്ട്..പണ്ട് കാലങ്ങളിലേ.. പേരുകേട്ട ഒന്നാണ് കോലാപൂരി തോൽ ചെരുപ്പ്..!👌 വീഡിയോ സൂപ്പർ.. 👌👌🌼🌼🌼🌼🌼♥️♥️♥️💙💙👍
എപ്പിസോഡ് പെട്ടന്ന് തീർന്നുപോയീന്നൊരു തോന്നൽ... എന്തായാലും അടിപൊളി ആയി കോലാപ്പൂർ ചെരുപ്പ് ഉണ്ടാക്കുന്നത് കാണിച്ചുതന്ന 'ബ്രോസ്സിന് '.. നു ബിഗ് സല്യൂട്ട്
നാഗ്പൂരിൽ ജോലി ചെയ്തിരുന്ന 98 99 കാലഘട്ടത്തിൽ ഞാൻ ഈ ചെരുപ്പിന്റെ ഉപഭോക്താവായിരുന്നു. വീഡിയോ നന്നായിട്ടുണ്ട്. വ്യത്യസ്ത വീഡിയോകൾ വീണ്ടു പ്രതീക്ഷിക്കുന്നു. കൂടാതെ ഗ്രാമ കാഴ്ചകൾ മാത്രമാക്കാതെ അവിടുത്തെ പ്രധാന നഗര കാഴ്ചകളും രാത്രി ജീവിതവും സ്ട്രീറ്റ് ഫുഡ് വിശേഷങ്ങളും കൂടി ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ നിർമാണം സംരക്ഷിക്കപ്പെടേണ്ട ഒരു കലാരൂപം ആണ്, ഇവരുടെ ഈ തൊഴിൽ ആയാസ രഹിതം ആക്കുന്ന തരത്തിൽ ഉള്ള ചെറിയ യന്ത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..
ഈ കോൽഹാപൂരി ചെരിപ്പ് 1984 കളിൽ പോലും 200-300₹ റേഞ്ച് ആയിരുന്നു. കൂടുതലും ഖാദി കടകളിൽ ആയിരുന്നു കിട്ടാറുള്ളത്. വാങ്ങി അടിഭാഗം കാളയുടെ കുളമ്പിനടിയിൽ തറക്കുന്ന ലാടമെന്നു പേരുള്ള ആണി അടുപ്പിച്ചു (ഈടു നിൽക്കാൻ )ചുറ്റിനും നയ്ലോൺ നൂലിൽ തയ്‌പ്പിച്ചാൽ ശേഷം ആഹാ 😍👍👍എന്റെ സ്വന്തം കോൽഹാപൂരി ചപ്പൽ ❤
എന്റെ പതിനഞ്ചാം വയസ്സു മുതൽ ഞാൻ ഉപയോഗിച്ച ചെരിപ്പാണ് കോലാപ്പൂർ ചപ്പൽ എന്ന് പറയുന്ന ചെരുപ്പ് ഞാൻ മഹാരാഷ്ട്രയിൾ കൊലാപ്പൂർ കവലനാക്ക എന്ന് പറയുന്ന സ്ഥലത്ത് ജോലി ചെയ്തതാണ് അമ്മയുടെ ജേഷ്ഠന്റെ ഫാമിലി മൊത്തം അവിടെയായിരുന്നു കോലാപ്പൂർ എന്ന് പറഞ്ഞാൽ കൊല്ലപ്പർ ബസ്റ്റാൻഡ് തൊട്ടടുത്ത് തന്നെയാണ് കേട്ടോ കവല നാക്കാ
ഞാൻ മുൻപ് ഉപയോഗിച്ചു ഒരു പ്രാവശ്യം പിന്നെ വില കൊണ്ട് ഞാൻ വാങ്ങിയില്ല ഏതായാലും എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും സൂപ്പർ, മറ്റേ കാര്യം ഞാൻ സച്ചുവിനേ ഓർമ്മപ്പെടുത്തിയിട്ടുണ്ട് 😃
@@abhilashkerala2.0 അന്നൊക്കെ നാഷണൽ പെർമിറ്റ് ലോറിക്കാരാണ് കൊണ്ടുവന്നു തന്നിരുന്നത്. അവർ പോകുമ്പോൾ പറഞ്ഞുവിട്ട് വാങ്ങും. ഇപ്പോൾ വാങ്ങാറില്ല, എങ്ങനെയാണെന്ന് അറിയില്ല
Used it all through out my college life, love it somuch, but it was not so expensive back then 30 years back..still wear them,I passed on my love for kholapuri chappal to my children, looks great with indian wear and jeans too.i
Ashraf, Good Video... നിങ്ങൾക്ക് കഴിയുമെങ്കിൽ നിർബന്ധമായും 'മുരുട് ജഞ്ചിറ ഫോർട്ട്' സന്ദർശിക്കുക. കടലിന് നടുവിലുള്ള ഈ കോട്ട രോഹ എന്ന സ്ഥലത്തു നിന്ന് 38 km ഉണ്ട്.
നല്ല vlog കോലാപുരി ചപ്പാൽസ് ഒരു craze ആയിരുന്നു പഴയ കാലത്ത് ഇപ്പൊ ഉണ്ടെന്നറിയില്ല, ഇതിന്റെ നിർമാണ തേപ്പറ്റി കൂടുതൽ അറിവ് ഇപ്പോഴാണ് കിട്ടിയത് ആശ്രഫിന്ന് big thanks Bibine വീഡിയോ ഉണ്ടോ നീലഗിരി സ്റ്റോക്ക് കഴിഞ്ഞോ. Okay good going.
എൺപതുകളിൽ കോലാപുരി ചെരുപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഞാൻ. പിന്നീട് കാലുവേദന തുടങ്ങിയതിനാൽ ഇത്തരം hard ആയ ചെരിപ്പുകൾ ഇഷ്ടമാണെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു.
Ep 27 Kolhapur chappal making route records edition 81. Nangara mani 82. Riswan bro 83. Mubarak Kozhikode സച്ചു ദ്വീപിലായത് കൊണ്ട് കാണില്ല എന്ന് വിചാരിക്കണ്ട, ആരെങ്കിലും അയച്ച് കൊടുത്താൽ പോരേ 😄 കുടിൽ വ്യവസായം പോലെ അല്ല കുടിൽ വ്യവസായം തന്നെ... Making process super കുതിർത്ത്, ഉണക്കി, റഫ് കട്ട് ചെയ്ത്, പ്രസ് ചെയ്ത്, വീണ്ടും ഉണക്കി, ഡൈ വെച്ച് കട്ട് ചെയ്ത്, ഡിസൈൻ ഹോൾസ് എടുത്ത്, കളർ ചെയ്ത്, മെടഞ്ഞ്, വാർ ഭംഗിയാക്കി, ഒട്ടിച്ച് ചേർത്ത്, ഫിനിഷിങ് ചെയ്ത്, നേരെ പാക്കിംഗിലേക്ക്... എത്രയാണ് ഇതിന്റെ വില എന്നതും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ല വിലയാണെന്ന് ബി ബ്രോ പറയുന്നുണ്ടെങ്കിലും.
By the Grace of God from High school onwards me and my brother’s are using this , Really it’s a Awesome looking and beautiful sound Slib while walking 🚶♀️.
Oh what a nice sandals making ashraf it's really look nice to wear that...i enjoy watching it... good job and be safe always im watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻👍🏻❤❤❤
ഖോലാപുരി ചപ്പൽ പോലെ തന്നെ ഫേമസ് ആണ് ഷോലാപുരി ബെഡ് ഷീറ്റ് ഇതുരണ്ടും ലോകപ്രശസ്തമാണ് കഴിയുമെങ്കിൽ അതും കൂടി വിസിറ്റ് ചെയ്യുക അത് ഇതിലും നല്ല കണ്ടന്റ് തന്നെ നഷ്ടമാകില്ല 👍❤👌👌👌👌👌
58 വയസുള്ള ഞാൻ വളരെ ചെറുപ്പം മുതൽ കേൾക്കുന്നതാണ് കോലാപ്പൂരി ചെരുപ്പ് എന്നത് ഒരു പ്രായത്തിൽ അത് ഒരു ഹരമായി ഉപയോഗിച്ചിരുന്നു.. എന്നാൽ ഇപ്പോഴാണ് കോലാപ്പുരിയുടെ ജനനം കണ്ടത്.. Thank you Asharaf and Beebro....
Njanum kaluvedanack use cheythirunnu dharickumpo nalla sughanu 👍
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി Route Records ൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതുപോലെയുള്ള കാഴ്ചകളാണ്.വളരെ ഭംഗിയായി വീഡിയോ ചെയ്തു 👍👍👍.
അഭിനന്ദനങ്ങൾ 👏👏👏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചെരിപ്പ്...കോലാപൂരി ചപ്പൽ..അത് നിർമ്മിക്കുന്നത് കണ്ടതിൽ വലിയ സന്തോഷം...thanks to Ashraf bro
എനിക്ക് ഇഷ്ടമുള്ള ചപ്പലാണ് കോലാപുരി...എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ടേ....വെള്ളമുണ്ട് ഉടുക്കുമ്പഴേ ഇടത്തൊള്ളൂ...
നടക്കുമ്പോൾ ഒരു വല്ലാത്ത ശബ്‌ദം വരും...അതാണ് ഹിലൈറ്റ്....👏🏻👏🏻👏🏻👌👌👌
അഷ്‌റഫ് ബ്രോ ഇതാണ് നിങ്ങളിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കുന്നത്. Excellent 👍❤️
ഒരുകാലത്തു കോലാപുരി ചെരുപ്പ് വാങ്ങുക എന്നത് അഭിമാനം ആയിരുന്നു ആ ചെരിപ്പ് ഇട്ടു നടക്കുമ്പോൾ കര കര എന്നൊരു ശബ്ദം ഉണ്ടാകും അതു കേൾക്കുമമ്പോഴേ മറ്റുള്ളവർ പറയും ചെരുപ്പ് കോലാപുരി ആണന്നു ഇപ്പോഴും ഖാദി കടകളിൽ ലഭിക്കും
yyýý
Keralathil evde kitum
എത്രപേരുടെ അധ്വാനത്തിന്റെ ഫൈനൽ പ്രോഡക്റ്റ് ആണ്.... നമ്മൾ ഒക്കെ യൂസ് ചെയ്യുന്ന ഈ ചെരുപ്പ് 🥰🥰 അഷറഫ് ബ്രോ.... തങ്ങൾ എല്ലാവരിലും നിന്നും വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നു..... 🥰❤️ തങ്ങളെ ഇതിനു വേണ്ടി help ചെയ്യുന്ന ബി ബ്രോ ക്കും മറ്റു ഫ്രണ്ട്സിനും ഞങ്ങളുടെ ബിഗ് ക്ലാപ്..... 👏🏻👏🏻👏🏻
കോലാപ്പൂരി ചെരിപ്പിന്റെ നിർമ്മാണം കാണിച്ചു തന്നതിന് നന്ദി അഫ്റഫ്, ഇതൊക്കെയാണ് നിങ്ങളുടെ പ്രത്യേകത
ഞാൻ ബോബെയിൽ 1982 - 1992
കോലാപൂരി ചെരിപ്പുകളും
മോലാപുരി പുതപ്പും ഉപയോഗിച്ചിരുന്നു
നല്ല വിവരങ്ങ കാണിച്ചതിന് Ashraf & BB
ക്കും നന്ദി അറിയിക്കുന്നു
എല്ലാ നന്മകളും നേരുന്നു
ഞാൻ ഒരു മലയാളിയെങ്കിലും , ഇപ്പോൾ ഗൾഫിൽ ആണെങ്കിൽ കൂടെ ജീവിതത്തിന്റെ നല്ല ഒരു ഭാഗം മഹാരാഷ്ട്രയിൽ
ആയിരുന്നു . അവരെ മൗച്ചി സമുദായക്കാർ എന്നാണ് പറയുക ഒരു കാലഘട്ടം വരെ അധസ്ഥിത രായിരുന്നു.
സ്വന്തം വിയർപ്പിന്റെ മൂല്യം അറിഞ്ഞു ജീവിക്കുന്ന ഇവർ ലാഭക്കൊതിയരല്ല കൂടാതെ സ്വന്തം അസ്തിത്വത്തിന്റെയും സമരസത്തിന്റെയും പാതയിൽ മുന്നോട്ടു നീങ്ങുന്ന ഒരു കൂട്ടം നല്ല ജനങ്ങൾ .
ഈയിടെയായി താങ്കളുടെ ട്രാവലോഗ് വളരെ നല്ല നിലവാരം പുലർത്തുന്നു. സമകാല ബ്ലോഗർ മാർക്കിടയിൽ താങ്കൾ ഒരു മുതൽ കൂട്ടാണ് .
പിന്നെ സ്നേഹത്തോടെ പറയട്ടെ പാലക്കാടിന് അഭിമാനിക്കാം താങ്കൾ നൽകുന്ന ഈ സ്നേഹ യാത്രയിൽ കൂടെ കാണും
Best of luck dear ❤😊
വ്യത്യസ്തമായ കുറെയേറെ അറിവുകൾ ഇനിയും നമുക്ക് മുമ്പിൽ എത്തിക്കാൻ സാധിക്കട്ടെ ... കിടു 💥♥️
ഞങ്ങൾക്കും. ഇതുതന്നെയാണിഷ്ടം... പൂത്രെക്കലു ഉണ്ടാക്കുന്നത്. കാണാൻ. പോയതുപോലെ😜. ഖാധിയിൽ ആയിരം. രൂപയാണ്. കോലാപ്പുരിയുടെ. വില.🙏🙏🙏👌👌👌👍👍👍സുധി. എറണാകുളം.
'ജിയോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻ' പുതിയ അറിവുകൾ..., കോലാപൂരി ചെരിപ്പുകൾ മുൻപ് കച്ചവടം ചെയ്തിരുന്നെങ്കിലും അതിന്റെ ചരിത്രത്തെയോ നിർമ്മാണരീതിയേയോ സംബന്ധിച്ച് ഒരറിവും ഇന്നുവരെ എനിക്കുണ്ടായിരുന്നില്ല.....!!
വളരെ നന്ദി..., ഇനിയുമിതുവഴി ഏറെ അറിവുകൾ പ്രതീക്ഷിക്കുന്നു....
ഇതിന് എത്ര വില ഉണ്ട്
ഹായ്... ബ്രോ.. കോലാപൂരി തോൽ ചെരുപ്പിനെ പറ്റിയുള്ള അതിന്റെ ഉറവിടം മനസിലാക്കി പറഞ്ഞു തന്ന അഷ്‌റഫ് ബ്രോയ്ക്കും ബിബിൻ ബ്രോയ്ക്കും.. സ്നേഹം നിറഞ്ഞ നന്ദിയുണ്ട്..പണ്ട് കാലങ്ങളിലേ.. പേരുകേട്ട ഒന്നാണ് കോലാപൂരി തോൽ ചെരുപ്പ്..!👌 വീഡിയോ സൂപ്പർ.. 👌👌🌼🌼🌼🌼🌼♥️♥️♥️💙💙👍
സ്ഥിരം പ്രേക്ഷകർ ഇവിടെ 👍
ബ്രോൻ്റെ ലൈക് ഒക്കെ കിട്ടിയല്ലോ, മുത്ത് മണിയെ
Njanum 🥰
ബീ ബ്രോ എപ്പോഴാണ് പുള്ളിയുടെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ ഉള്ള വീഡിയോ എടുക്കുന്നത്?
ഫ്രഷ് ഫ്രഷ്
കോലാപുരി ചെരുപ്പിന് ലാഡ അടിച്ചിട്ടുണ്ടാവുമല്ലോ
സംഭവം പൊളിച്ചു അടിപൊളി ഈ ചെരുപ്പ് നമ്മുടെ നാട്ടിൽ കിട്ടുമോ വ്യത്യസ്ത കാഴ്ചകളുമായി മുന്നോട്ടു പോവുന്ന അഷ്റഫ്ക്കാകും ബി ബ്രോകും അഭിനന്ദനങ്ങൾ
ഞമ്മളെ അഷ്‌റഫ്‌കാക്ക് sub, viewers ഒക്കെ കൊറവാവും, എന്നാലും content അതിൽ ഒരു മയവൂല്ല... Unique Travelling Vloger ❤️✨️
ആ ചെരിപ്പ് ഇട്ടു നടക്കുമ്പോഴുള്ള കറകറ ശബ്ദമായിരുന്നു ആ വികാരം😍😍😍😍
വേറിട്ട കാഴ്ചകൾ .... പുതിയ പുതിയ അനുഭവങ്ങൾ എല്ലാ വ്ളോഗർമാരിൽ നിന്നും വ്യത്യസതമായ നിലപാട് കാഴ്ചകൾ മനോഹരമാക്കുന്നു ..... ആശംസകൾ
എവിടെ പോയാലും വ്യത്യസ്തമായ കാഴ്ചകൾ നമ്മളിലേക്കെത്തിക്കുന്നതിന് ഒത്തിരി നന്ദി
അടിപൊളി അങ്ങനെ ചെരുപ്പ് ഉണ്ടാക്കുന്നത് കണ്ടു വില കൂടി പറയാമായിരുന്നു..... ❤️❤️❤️❤️💞
ആദ്യം കണ്ടതിനു 149 രണ്ടാമത് കണ്ടതിനു 165 അവസാനം കണ്ടതിനു 120 മൊത്ത വിലയാണ് മിനിമം 144 എണ്ണം
എപ്പിസോഡ് പെട്ടന്ന് തീർന്നുപോയീന്നൊരു തോന്നൽ... എന്തായാലും അടിപൊളി ആയി കോലാപ്പൂർ ചെരുപ്പ് ഉണ്ടാക്കുന്നത് കാണിച്ചുതന്ന 'ബ്രോസ്സിന് '.. നു ബിഗ് സല്യൂട്ട്
ഒരു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്... ♥️ഉണ്ടാക്കുന്നത് കാണിച്ചുതന്നതിനു നന്ദി 🙏
കോലാപ്പൂരി ചെരുപ്പ് ഇങ്ങനെയാ ഉണ്ടാക്കുന്നതല്ലെ Bro♥️♥️♥️♥️
നാഗ്പൂരിൽ ജോലി ചെയ്തിരുന്ന 98 99 കാലഘട്ടത്തിൽ ഞാൻ ഈ ചെരുപ്പിന്റെ ഉപഭോക്താവായിരുന്നു. വീഡിയോ നന്നായിട്ടുണ്ട്. വ്യത്യസ്ത വീഡിയോകൾ വീണ്ടു പ്രതീക്ഷിക്കുന്നു. കൂടാതെ ഗ്രാമ കാഴ്ചകൾ മാത്രമാക്കാതെ അവിടുത്തെ പ്രധാന നഗര കാഴ്ചകളും രാത്രി ജീവിതവും സ്ട്രീറ്റ് ഫുഡ് വിശേഷങ്ങളും കൂടി ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Real Real Exploration! Amazing video. I really appreciate both of your efforts. You both are far better than anyone else in this field. Simply great.
❤️
നമ്മളെ കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ മാങ്ങക്കും കിട്ടിയിരുന്നുവല്ലോ കോലാപുരി ചെരിപ്പിന് കിട്ടിയ ഈ അംഗീകാരം!👍👍👍
ഞാനും കണ്ണൂർ തളിപ്പറമ്പ
അഷ്‌റഫ്‌ഭായ്, ഞങ്ങളുടെ കോളേജ് വിദ്യാഭ്യാസകാലത്ത് വസ്ത്രധാരണത്തിന് ഈ കോൽഹാപുരി ചെരുപ്പ് ഒരു അവിഭ്യാജ ഘടകം തന്നെയായിരുന്നു...
ഈ നിർമാണം സംരക്ഷിക്കപ്പെടേണ്ട ഒരു കലാരൂപം ആണ്, ഇവരുടെ ഈ തൊഴിൽ ആയാസ രഹിതം ആക്കുന്ന തരത്തിൽ ഉള്ള ചെറിയ യന്ത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..
കൈകൊണ്ട് ഉണ്ടാക്കുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.
എത്രയോ കാഴ്ചകൾ ഇനിയും മഹാരാഷ്ട്രയിലെ കാണുവാനുണ്ട് എല്ലാം കാണിച്ചു തരുന്ന അഷ്‌റഫ് ബ്രോയുടെ ക്യാമറ ഒപ്പിയെടുത്തു ബി ബ്രോയുടെ കോമഡിയുമൊക്കെ പൊളിയാ
അന്നത്തെ രാജാവിനെ വന്ദിക്കുന്നു ❤❤ യഥാർത്ഥ പ്രജാതൽപരൻ 😮😮
വളരെ ഇന്ററസ്റ്റിംഗ് വീഡിയോ. ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം. താങ്ക്സ് ബ്രോസ്
ഈ കോൽഹാപൂരി ചെരിപ്പ് 1984 കളിൽ പോലും 200-300₹ റേഞ്ച് ആയിരുന്നു. കൂടുതലും ഖാദി കടകളിൽ ആയിരുന്നു കിട്ടാറുള്ളത്. വാങ്ങി അടിഭാഗം കാളയുടെ കുളമ്പിനടിയിൽ തറക്കുന്ന ലാടമെന്നു പേരുള്ള ആണി അടുപ്പിച്ചു (ഈടു നിൽക്കാൻ )ചുറ്റിനും നയ്ലോൺ നൂലിൽ തയ്‌പ്പിച്ചാൽ ശേഷം ആഹാ 😍👍👍എന്റെ സ്വന്തം കോൽഹാപൂരി ചപ്പൽ ❤
കോലാപുരി ചപ്പൽ ശരിക്കും ആവേശമായിരുന്നു.പക്ഷേ ഇതിനു പുറകിലെ ചരിത്രവു൦ പ്രവർത്തനങ്ങളു൦ ഇപ്പോഴാണ് മനസിലായത്.നന്ദി ഇതാണ് റൂട്ട് റെക്കോർഡ്സിൻെ്റ മേന്മ
കോലാപുരി ചെരുപ്പിനെ കുറിച്ച് കേട്ടിട്ടുണ്ട് ഇപ്പൊ അതിന്റെ വിശദമായ ഒരു വീഡിയോ കാണിച്ചു തന്ന അഷ്‌റഫ് ബ്രോയ്ക്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍
എന്റെ പതിനഞ്ചാം വയസ്സു മുതൽ ഞാൻ ഉപയോഗിച്ച ചെരിപ്പാണ് കോലാപ്പൂർ ചപ്പൽ എന്ന് പറയുന്ന ചെരുപ്പ് ഞാൻ മഹാരാഷ്ട്രയിൾ കൊലാപ്പൂർ കവലനാക്ക എന്ന് പറയുന്ന സ്ഥലത്ത് ജോലി ചെയ്തതാണ് അമ്മയുടെ ജേഷ്ഠന്റെ ഫാമിലി മൊത്തം അവിടെയായിരുന്നു കോലാപ്പൂർ എന്ന് പറഞ്ഞാൽ കൊല്ലപ്പർ ബസ്റ്റാൻഡ് തൊട്ടടുത്ത് തന്നെയാണ് കേട്ടോ കവല നാക്കാ
Ayin?
@@SpyGod_MRഒരെണ്ണം വാങ്ങിക്കോ
കൂടെയുള്ള ഡ്രൈവർ ചേട്ടനും കൂടി ആക്റ്റീവായാൽ നന്നാകും.
കോലാപ്പൂർ ചെപ്പൽ ഞാൻ പല പ്രാവശ്യം ഉപയോഗിച്ച താണ് ബോംബയിൽ ഉള്ളപ്പോൾ ✅🙏
കോലാപ്പൂർ ചെപ്പൽ ഒരു അന്തസുള്ളതാണ് ✅👍🌹
ഞാൻ മുൻപ് ഉപയോഗിച്ചു ഒരു പ്രാവശ്യം പിന്നെ വില കൊണ്ട് ഞാൻ വാങ്ങിയില്ല ഏതായാലും എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും സൂപ്പർ, മറ്റേ കാര്യം ഞാൻ സച്ചുവിനേ ഓർമ്മപ്പെടുത്തിയിട്ടുണ്ട് 😃
95-97 കാലങ്ങളിൽ എന്റെ ഫേവറിറ്റ് ആയിരുന്ന കോലാപുരി 💖💖
Chappal evede kittum..shop I'll available aanoo or online..
@@abhilashkerala2.0 അന്നൊക്കെ നാഷണൽ പെർമിറ്റ് ലോറിക്കാരാണ് കൊണ്ടുവന്നു തന്നിരുന്നത്. അവർ പോകുമ്പോൾ പറഞ്ഞുവിട്ട് വാങ്ങും. ഇപ്പോൾ വാങ്ങാറില്ല, എങ്ങനെയാണെന്ന് അറിയില്ല
പദ്മിനി കോലപൂരി ! 95 കളിൽ !! തന്നെയല്ലേ !!! 😂😂😂
I used to wear ...its a prestige to have one. comfortable too. Thank you both to show this.
🙏എന്തുമാത്രം അധ്വാനം ഉണ്ട്ന്ന് ഇതു കണ്ടപ്പോ മനസ്സിലായി നന്ദിയുണ്ട്ട്ടോ❤🤝👍
Thankyou ashraf exel good video ❤️👍🏻
Used it all through out my college life, love it somuch, but it was not so expensive back then 30 years back..still wear them,I passed on my love for kholapuri chappal to my children, looks great with indian wear and jeans too.i
ഈ ചെരുപ്പ് കുറെ കേരളത്തിൽ കൊണ്ടുവരാൻ പറ്റുമോ
Wonderful video
Family ayittu oru business cheiyunnu adhu thanne valiya kariyam...
“Kolhapuri Chappal “ . I still have 3 pairs . ( prevasy) My favorite chappal in the summer . 😊😊😊😊Thanks Bros
ഹായ് അഷ്‌റഫിക്ക സുഖമായിരിക്കുന്നല്ലേ
Nice making kolhapuri chappal 👍 thanks welcome to kolhapur
Good morning
How much rupees for that
ചെരിപ്പിൻ്റെ വാർ .... 🤩🤩🤩🤩
പെരിന്തൽമണ്ണ ഡാ 💞👌👌👌
upper/strap/belt/ring.....
ആ പഴയ ബിജിഎം വന്നപ്പോൾ ഒരു ഫീൽ.. ചെരുപ്പ് നിർമാണം പൊളിച്ചു
Ashraf, Good Video... നിങ്ങൾക്ക് കഴിയുമെങ്കിൽ നിർബന്ധമായും 'മുരുട് ജഞ്ചിറ ഫോർട്ട്' സന്ദർശിക്കുക. കടലിന് നടുവിലുള്ള ഈ കോട്ട രോഹ എന്ന സ്ഥലത്തു നിന്ന് 38 km ഉണ്ട്.
എന്റെ ഒരു വികാരം ആയിരുന്നു 👌ഈ ചെരിപ് 👍
നല്ല vlog കോലാപുരി ചപ്പാൽസ് ഒരു craze ആയിരുന്നു പഴയ കാലത്ത് ഇപ്പൊ ഉണ്ടെന്നറിയില്ല, ഇതിന്റെ നിർമാണ തേപ്പറ്റി കൂടുതൽ അറിവ് ഇപ്പോഴാണ് കിട്ടിയത് ആശ്രഫിന്ന് big thanks
Bibine വീഡിയോ ഉണ്ടോ നീലഗിരി സ്റ്റോക്ക് കഴിഞ്ഞോ. Okay good going.
Great to see lot of family are involved in this process. Great team effort 👏
കോലാപുരി ചെരുപ്പ് നിർമാണം അടിപൊളി 👌👌👌👍👌
02:08 അത് എന്താ ഇക്ക .... സച്ചു ഈ വീഡിയോ കാണാത്തത് ?????
സച്ചൂ.. ലിനി ചേച്ചി .. febi ഇത്ത...💗
Good 🙏👍👍❤️❤️ ഒരോ വീഡിയോവും പുതിയ അറിവ് തരുന്ന Thanks Bro...
എൺപതുകളിൽ കോലാപുരി ചെരുപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഞാൻ.
പിന്നീട് കാലുവേദന തുടങ്ങിയതിനാൽ ഇത്തരം hard ആയ ചെരിപ്പുകൾ ഇഷ്ടമാണെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു.
കോലാപുരി ചെരുപ്പിന്റെ ഒരു ആരാധകൻ🥰
Kolapuri & Rajasthani Handmade are my Favorite
Ep 27
Kolhapur chappal making route records edition
81. Nangara mani
82. Riswan bro
83. Mubarak Kozhikode
സച്ചു ദ്വീപിലായത് കൊണ്ട് കാണില്ല എന്ന് വിചാരിക്കണ്ട, ആരെങ്കിലും അയച്ച് കൊടുത്താൽ പോരേ 😄
കുടിൽ വ്യവസായം പോലെ അല്ല കുടിൽ വ്യവസായം തന്നെ...
Making process super
കുതിർത്ത്, ഉണക്കി, റഫ് കട്ട് ചെയ്ത്, പ്രസ് ചെയ്ത്, വീണ്ടും ഉണക്കി, ഡൈ വെച്ച് കട്ട് ചെയ്ത്, ഡിസൈൻ ഹോൾസ് എടുത്ത്, കളർ ചെയ്ത്, മെടഞ്ഞ്, വാർ ഭംഗിയാക്കി, ഒട്ടിച്ച് ചേർത്ത്, ഫിനിഷിങ് ചെയ്ത്, നേരെ പാക്കിംഗിലേക്ക്...
എത്രയാണ് ഇതിന്റെ വില എന്നതും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ല വിലയാണെന്ന് ബി ബ്രോ പറയുന്നുണ്ടെങ്കിലും.
❤️
Wholesale vila parayan pattilla avarkk
@@ashrafexcel ha. Thanks 👍
Onnum parayanilla excellent ...kholapury chappal a to z making vedeo muzhuvan kanichu...thanks..
Nippani ,belgam ellam maratikalanu pazhaya maharashtra anu...nalla vedeo..
Lethar kooduthalum undakkunnathu chennaile periyamedu enna placeil aanu ...njaan avide thamasichitund ..railway station aduthanu...
ഇപ്പൊ നമ്മുടെ നാട്ടിൽ ഇത് ആരും ഇട്ട് കാണാറില്ല
ഇതാണ് കൂട്ടായ പ്രയാണം ..... ഓരോ കുടുംബത്തിനും ഓരോ ജോലി ... ആ അവരുടെ ഒത്തൊരുമയിൽ ആണ് ആ ചെരുപ്പ് ജനിക്കുന്നത്
Ashraf bhai appreciate you. Excellent video with good content
നിങ്ങൾക്ക് എല്ലാവർക്കും ഓരോ ചെരുപ്പ് കൂടി വാങ്ങാമായിരുന്നു 😊
Very informative video. Superb bro.
travel vlog ennal verum paisa undakkal alla ennu ningal veendum theliyichu. great effort and good job
3rd gear Introduction kandilla
Randaamath onnoode nookkendi vannu
Ashref video ishtam❤
ഈ ചെരുപ്പുകൾ ഒട്ടും ഈട് നിൽക്കില്ല മഴ നഞ്ഞാൽ തീർന്നു.നിപ്പാനി മഹാരാഷ്ട്ര കർണാടക ബോർഡർ ആണ് അവിടുന്ന് 30 കിലോമീറ്റർ ആണ് കോലാപൂർ സിറ്റിയിലേക്ക്
By the Grace of God from High school onwards me and my brother’s are using this , Really it’s a Awesome looking and beautiful sound Slib while walking 🚶♀️.
അഷ്റഫ്ക്കാആആ ഒരു കോലാപുരി ചപ്പൽ എനിക്കും കൊണ്ടുവരൂഊ
ഇന്നത്തെ വീഡിയോ സച്ചു കണ്ടാലത്തെ ഒരവസ്ഥ
Oh what a nice sandals making ashraf it's really look nice to wear that...i enjoy watching it... good job and be safe always im watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻👍🏻❤❤❤
എൻ്റെ വാപ്പയുടെ വാപ്പ ഇത്തരം ചെരുപ്പ് ഉപയോഗിച്ചിരുന്നു. കണ്ടതിൽ സന്തോഷം
കോലപൂരി ചെരുപ്പ് എന്താണെന്നു അറിയാത്ത കാലത്തു അതു വേണമെന്ന് വാശിപിടിച്ച കുട്ടികാലം 🥰
last madhuram kayikkunna background bakery shop aano yenn thonnuniyath yenik mathramano
Be bro ൻ്റെ ചാനൽ ഞമ്മൾ 150 k ആക്കും very Soon ☺️
Kolappuri chappal njan use cheyyunnunde. First time ane Undakkunnathe kanunne👍
സ്നേഹം മാത്രം ❤️❤️
Adipoli documentary ikka 🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍
ചെറുപ്പം മുതൽ ആഗ്രഹിക്കുന്നു കോലാപുരി ചെരുപ്പ്........ 👍
Enicku kaalinte vella vedana ond ente mon Banglore studytime avadhicku varumpol enicku vangi kondutharum nalla relief aanu
ഖോലാപുരി ചപ്പൽ പോലെ തന്നെ ഫേമസ് ആണ് ഷോലാപുരി ബെഡ് ഷീറ്റ് ഇതുരണ്ടും ലോകപ്രശസ്തമാണ് കഴിയുമെങ്കിൽ അതും കൂടി വിസിറ്റ് ചെയ്യുക അത് ഇതിലും നല്ല കണ്ടന്റ് തന്നെ നഷ്ടമാകില്ല 👍❤👌👌👌👌👌
നല്ല കാഴ്ചകളും അറിവുകളും ...
ഞാൻ ഉപയോഗിച്ചിട്ടുണ്ട് സൂപർ explanations
ഇത്തരം പ്രൊഡക്ടുകൾ പരിചയപെടുത്തുന്നത് നന്നായിരിക്കും
മനോഹരം ❤
Very informative
ആദ്യ കാലത്ത് ഈട് നിൽക്കുന്നതും മനോഹരമായിരുന്നു പിന്നെ ബോമ്പയ്യിലോക്കെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങി. ഇപ്പൊൾ നല്ല വിലകൊട് ത്താലും ഒറിജിനൽ എന്ന് ഉറപ്പില്ല
സ്ഥിരം പ്രേഷകൻ 👍👍👍👍❤️
👍👍നല്ല വീഡിയോ കോലാപ്പുരി ചപ്പൽ 👍
പുതു പുതു കാഴ്ചകൾ!👍👍👍👍👍👍കുറെ വർഷങ്ങൾക്കു മുൻപ് ഒരു കോലാപുരി ചെരുപ്പ് ഉപയോഗിച്ചത് ഓർത്തുപോയി!ഇന്നു ഇതിനു എത്ര വിലയുണ്ടോ ആവോ?
Very Informative video, Thank you Ashraf.
HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏
Dear Ashraf bro… you are really different…… ❤
Tnx asharaf കാണാത്ത കാഴ്ചകൾ
Kanan ezttapetta ഒരു കാര്യം arunthu. Kollapuri chappal othiri ezttam anne. Thanks.Laly from Delhi.
കോലാപുരി ചെരുപ്പ് ഞാൻ ഒരു 20 വർഷം മുൻപ് കോലാപ്പൂർ നിന്നുതന്നെ വാങ്ങിയിട്ടുണ്ട് 🌹
അഭിനന്ദനങ്ങൾ സഹോദരാ
That was a lovely informative video 💕💕💕💓 of making kolhapuri chappal
എന്നും വിഡിയോ വേണം എന്നു ആഗ്രഹമുണ്ട് പക്ഷെ നിങ്ങളുടെ അവസ്ഥ മനസ്സിലാകും
Sorry
അടിപൊളി 😍😍