EP#33 - ആടിനെക്കൊണ്ട് ഇവരെന്തൊക്കെ ചെയ്യും?🐐Tambda Pandra Rassa - Amazing Kolhapuri Items

Поділитися
Вставка
  • Опубліковано 2 жов 2024
  • കോലാപ്പൂർ വിടുന്നതിനുമുമ്പ് ഇതുംകൂടി കാണണം!
    Tambda Pandhra Rassa
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: ...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgier #kolhapur

КОМЕНТАРІ • 317

  • @RouteTraveler
    @RouteTraveler Рік тому +62

    മറ്റെല്ലാം മറക്കുന്ന ഒരു 37: 05 മിനിറ്റ്‌

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Рік тому +25

    We are giving Special Thanks to
    "Kolhapur Brothers"🙏💖

  • @കോഹിനൂർകോഹിനൂർ

    കോലാപ്പൂരിലെ സുഹൃത്തുക്കള്ക്ക് റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകം നന്ദി 🌹🌹🌹

  • @kunjumon9020
    @kunjumon9020 Рік тому +8

    അടിപൊളി ഭക്ഷണം ആയിരുന്നൂന്നു ബ്രോസ്സിന്റെ.. മുഖങ്ങൾ കണ്ടാൽ അറിയാം.. എന്തായാലും വായിൽ കൊള്ളാത്ത പേരുള്ള ഭക്ഷണം ഉണ്ടാക്കുന്നത് കാണാൻ കഴിഞ്ഞല്ലോ താങ്ക്സ് ബ്രോസ്സ് 🌹🌹🌹

  • @rejithrajan7004
    @rejithrajan7004 Рік тому +12

    മറ്റുള്ള സംസ്ഥാനങ്ങളിലെ ആൾക്കാരെ അപേക്ഷിച്ച് കുറച്ച് കൂടിഫ്രണ്ട്ലി ആണ് മഹാരാഷ്ട്ര ക്കാർ ,, നല്ല ഒരു എപ്പിസോഡായിരുന്നു ശരിക്കും ഇത്പോലെ ഔട്ട്‌ഡോർ ഭക്ഷണത്തിന് മനസ്സ് കൊതിക്കുന്നു

  • @nassertp8757
    @nassertp8757 Рік тому +8

    ഭംഗിയാർന്ന നദിയും ... രുചിയുള്ള വേറിട്ട ഭക്ഷണവും നല്ല സുഹൃത്തുക്കളും ചേർന്ന മനോഹര വീഡിയോ .....എല്ലാ ആശംസകളും നേരുന്നു

  • @naturetravelloverskeralana9180

    എപ്പിസോഡ് വളരെയധികം ഇഷ്ടമായി.ആസാമിൽ നദിക്കരയിൽ നിങ്ങൾ താമസിച്ചത്. നിങ്ങൾ പറയും മുൻപേ എൻ്റെ മനസിൽ ഓടി വന്നിരുന്നു. നന്ദി... സ്നേഹം...

  • @Rajan-sd5oe
    @Rajan-sd5oe Рік тому +6

    ചെറിയ കഷ്ണങ്ങളായ ആട്ടിൻ രോമം കൊണ്ടു എങ്ങിനെയാണ് നൂൽ ഉണ്ടാക്കുന്നത് എന്ന ചോദ്യത്തിന് അഷ്‌റഫിന്റെ ഈ വീഡിയോ യിലൂടെ ഉത്തരം കിട്ടി !വേറിട്ട കാഴ്ചകൾ ഇനിയും പോരട്ടെ!👍👍👍👍👍👍👍👍👍👍👍👍

  • @Clever-ideas
    @Clever-ideas Рік тому +7

    സ്നേഹമുള്ള നല്ലവരായ ജനങ്ങളാണ് മഹാരാഷ്ട്രിയൻസ്.. അനുഭവം അതാണ്..25 വർഷം മഹാരാഷ്ട്രയിൽ ജീവിച്ച ആളാണ് ഞാൻ.. 🙏

    • @ranjithmenon8625
      @ranjithmenon8625 Рік тому +1

      എവിടെ പോയാലും ഇങ്ങനെ ഒക്കെ തന്നെ യാണ് brother

  • @sathyaprakashnellaiparambi8951

    സംഭവ ബഹുലമായ video bro, ഒരു entertainment എന്നതിലുപരി കുറച്ചു അറിവുകൾ കൂടി പകർന്നു തരുന്നതാണ് നിങ്ങളുടെ ഓരോ videos ഉം, അടുത്തവണ Philippines ഇൽ വരുമ്പോൾ VBro നെ കൂടി കൊണ്ടുവരണം..

  • @abiabhinav6703
    @abiabhinav6703 Рік тому +4

    ഇതുപോലെയുള്ള ഗ്രാമീണ കാഴ്ചകൾ പഞ്ചാബിൽ ഒട്ടേറെയാണ് അത് ഞങ്ങൾക്ക് സമ്മാനിക്കുമെന്ന് കരുതുന്നു കാത്തിരിക്കുന്നു

  • @abrahameasow2546
    @abrahameasow2546 Рік тому +3

    കൊള്ളാം. കൂടെ വരുന്നവരെ indruduce ചെയ്യണം. കുറേ കൂടി ബഹുമാനം കൊടുക്കണം. All the best

  • @agnasvarghese234
    @agnasvarghese234 Рік тому

    പ്രാദേശിക വിഭവങ്ങൾ cook ചെയ്യുന്നതും ടേസ്റ്റ് ചെയ്യുന്നതും
    സൂപ്പർ ആണ് 👌

  • @sanoojdevk872
    @sanoojdevk872 Рік тому

    33 episodesil India kanich thanna vloggers ahn koodudhal ennal 33 episodes ayittum Indiayude pakudhi polum kand theernitilla ..adhaan Route recordsne matt channelkalil ninn vyathyasthamakunnadh..India enna ee maha rajyam motham visadhamayi kand theerkan oru manushyaayuss motham eduthalum chelapo patilla ennadh mattoru sathyam❣🌟

  • @ncmphotography
    @ncmphotography Рік тому +3

    Thanks for the special video ❤️❤️✌️
    Special thanks to "kholapur brothers" ♥️🙌
    കൂടുതൽ variety കാഴ്ചകൾ പോരട്ടെ 😍🙌

  • @vinayvlogz7420
    @vinayvlogz7420 Рік тому +2

    ഹായ് ബ്രോ

  • @medinibineeshbineesh8633
    @medinibineeshbineesh8633 Рік тому +1

    സുന്ദര യാത്ര.....

  • @_nabeel__muhammed
    @_nabeel__muhammed Рік тому +2

    എല്ലാ സ്ഥലത്തും നിങ്ങൾക്ക് ഒരു ലോക്കൽ ആളെ കിട്ടുന്നു അതുകൊണ്ട് നമുക്ക് ഓരോ നാട്ടിലെയും കാഴ്ചകൾ കാണാൻ പറ്റുന്നു 🤩

  • @sugusugu8102
    @sugusugu8102 Рік тому +1

    Ashrafka b bro❤❤❤❤❤❤

  • @kL_12_Hasee
    @kL_12_Hasee Рік тому +1

    കാത്തിരിപ്പ് ആയിരുന്നു RR🥰

  • @elisabetta4478
    @elisabetta4478 Рік тому +7

    Dear Ashraf, you amaze me everytime with your cool and fearless interactions with strangers of each village. That's absolutely a gigantic gift.
    How beautiful to watch people from different perspectives and backgrounds cooking and eating all along.
    Peace and love ☮

    • @ashrafexcel
      @ashrafexcel  Рік тому

      ❤️

    • @classiccriminal4235
      @classiccriminal4235 Рік тому +1

      @@ashrafexcel ഒരു തവണ എന്നേം കൂട്ടുമോ കൂടെ

  • @vinodn6534
    @vinodn6534 Рік тому +4

    That Chatni powder shown is mainly used with maharashtras staple food vada pav. It is made of red chillies, peanuts, garlic, salt, dried coconut etc.. Not sure why you guys had not shown pad PAV making in detail.

  • @ani-pv5ge
    @ani-pv5ge Рік тому +5

    I also like 💕💕💕 mutton delicacies. Thank you for introducing new dish of mutton.. It's nice to see that you people are enjoying life ond food on the road

  • @Thankappan.
    @Thankappan. Рік тому +2

    Hopefully.... ur there ! 1M Soon.. Go ahead

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Рік тому

    വീഡിയോ അടിപൊളി സൂപ്പർ ലൊക്കേഷൻ🌹🌹🌹🌹

  • @shafiev2243
    @shafiev2243 Рік тому +2

    എവിടെ ചെന്നാലും നമുക്ക് നല്ല ആൾക്കാരെ കിട്ടുന്നുണ്ട് അത് തന്നെ ഒരു ഭാഗ്യം ആണ് കിടിലം video

  • @sajisajisajisaji3288
    @sajisajisajisaji3288 Рік тому +2

    നല്ല ഭംഗിയുള്ള പുഴയും രുചിയുള്ള ഭക്ഷണവും സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕

  • @കോഹിനൂർകോഹിനൂർ

    कोल्हापुरातील आमच्या मित्रांचे विशेष आभार आम्ही मल्याळी (रूट रेकॉर्ड).🌹🌹🌹

  • @DnyaneshwarAswale
    @DnyaneshwarAswale Рік тому +2

    best kolhapuri tambda pandhra rassa best experience party thanks exprore kolhapur food

  • @Ashokworld9592
    @Ashokworld9592 Рік тому +1

    അഷ്‌റഫ്‌ബ്രോയ്ക്കും ബിബിൻബ്രോയ്ക്കും..കോലാപ്പൂർലെ ഞാനേശ്വർക്ക് മൊപ്പം...ഞാൻ... അശോക് കുമാർ.... എല്ലാവർക്കും.. 🙏. ഇന്നത്തെ വീഡിയോ.. സൂപ്പറായിട്ടുണ്ട്.. 👌💙❤️💙🌼💚r

  • @parvathy1259
    @parvathy1259 Рік тому +2

    ഒരുപാട് നാളുകൾക്കു ശേഷം ആണ് ഇന്ന് റൂട്ട് റെക്കോർഡ്സ് വീഡിയോ കാണാൻ പറ്റിയത്... 😊

  • @kcpradeep313
    @kcpradeep313 Рік тому +1

    എന്റെ പൊന്നു ബ്രോ
    വെശന്നിരിക്കുമ്പോൾ കൺട്രോൾ കളയല്ലെ😀😋

  • @dazzlers1238
    @dazzlers1238 Рік тому +2

    അടിപൊളി ഒരു 37 മിനിറ്റ് ചെറുതായി ലക്ഷദ്വീപ് വിഡിയോ ഓർമ്മ വന്നു 😍❤️

  • @bepositivetravelfood1825
    @bepositivetravelfood1825 Рік тому

    മനോഹരമായിട്ടുണ്ട് 👍

  • @jayarajkg
    @jayarajkg Рік тому +1

    രണ്ടു ദിവസം ആയിട്ട് വിശപ്പ് ഇല്ലാതിരിക്കുകയായിരുന്നു വീഡിയോ കണ്ടതിനു ശേഷം നല്ല വിശപ്പ്

  • @twinklethomas753
    @twinklethomas753 Рік тому

    നോമ്പായിപ്പോയി ഇല്ലേൽ കാണിക്കാമായിരുന്നു. 😄😄❤️❤️

  • @ncert_science
    @ncert_science Рік тому

    നന്നായി ആസ്വദിച്ചു travel+food vlog in 1😋

  • @msdmashoodmsd6559
    @msdmashoodmsd6559 Рік тому

    Adipoli video 👍👍👍

  • @abdullamohammad7797
    @abdullamohammad7797 Рік тому

    U can try chicken Kolapuri .spicy and tasty.marati and karnataka dish

  • @chinthatube9188
    @chinthatube9188 Рік тому +1

    അഷ്‌റഫ്‌ക്ക കരിമ്പു കളിച്ചപ്പോൾ പല്ല് പുളിച്ചവർ ഉണ്ടോ

  • @vibiag343
    @vibiag343 Рік тому +2

    പെട്ടന്ന് കഴിഞ്ഞു പോയി 😔😔😔😔... 👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mhdkishore7123
    @mhdkishore7123 Рік тому +6

    Bro, Documentry പോലുള്ള vdos ഇനിയും പ്രതീക്ഷിക്കുന്നു. അത് ബ്രോന്റെ കഴിവിന് പൊൻ തൂവൽ ചാർത്തും ട്ടോ 👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +1

    വലിയൊരു ആഗ്രഹമാണ് ഇങ്ങനെ ഒരു പുഴക്കരയിൽ ഫാമിലി ആയിട്ടൊക്കെ പോയി ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച് ഒരു യാത്ര...... ❤️❤️❤️ ഇക്കാ കുക്കിങ്ങിനെ തെരഞ്ഞെടുത്ത സ്ഥലം ഒരു രക്ഷയില്ല

  • @shajoyshajoy6060
    @shajoyshajoy6060 Рік тому +2

    എത്ര ദിവസമായി കാത്തിരിക്കന്നു

  • @srp0964
    @srp0964 Рік тому +1

    B bro ningal driver mathram akuvano njan ningade video wait cheyyunnu

  • @rangithpanangath7527
    @rangithpanangath7527 Рік тому

    നല്ല സ്നേഹമുള്ള മനുഷ്യരും പുഴയോരയ്ത്‌ ഇരുന്നു ഭക്ഷണം ഉണ്ടാക്കി കഴിക്കുക എന്ന് പറഞ്ഞാൽ ഒരു പ്രത്യക വൈബ് തന്നെ കൂടെ കോലാപുരി ഭക്ഷണവും സൂപ്പർ 👌👌👌👌👌👌👌👌👌👌

  • @noufalrpm8996
    @noufalrpm8996 Рік тому

    അശ്‌റഫ്‌ക്ക നമ്മുടെ സാദിഖ് നമ്മുടെ സാദിഖ് ഇന്ന് എല്ലാ ന്യൂസിലും നിറഞ്ഞു നിൽക്കുന്നുണ്ട് കണ്ടോ 😊😂😂

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +2

    👍നല്ല കുറെ നിമിഷങ്ങൾ ശരിക്കും ആസ്വദിച്ചു താങ്ക്സ് ഫ്രണ്ട്‌സ് ♥️

  • @riyastp5803
    @riyastp5803 Рік тому

    കൊതിപ്പിച്ചു കളഞ്ഞ് സൂപ്പർ പൊളി 😍

  • @dinesanpr4128
    @dinesanpr4128 Рік тому

    Dear friend could share the ingredients of this special recipe

  • @zayeetaj5157
    @zayeetaj5157 Рік тому

    Fantasticaa mr ashraf 😅

  • @hafsi542
    @hafsi542 Рік тому +1

    B bro inn welcome പറയുമ്പോൾ എന്താ തല ചരിക്കാഞ്ഞേ.

  • @Hummingbird167
    @Hummingbird167 Рік тому +1

    👌 super

  • @ismailch1472
    @ismailch1472 Рік тому

    super

  • @martinsthozhala2921
    @martinsthozhala2921 Рік тому

    സ്നേഹം മാത്രം

  • @ayoobkhan4003
    @ayoobkhan4003 Рік тому

    It was nice food making vlog bro...

  • @sallycasido655
    @sallycasido655 Рік тому

    Wow you taste that sugar cane in our country Philippines a very nice cooking and it looks very tasty thanks for showing your journey keep up the good work ashraf and also b.bro..❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @tomy19651
    @tomy19651 Рік тому

    Bro oru choondayum koode vaanganam ketto

  • @sudhia4643
    @sudhia4643 Рік тому

    . ഇതിനെ. വർണ്ണിക്കാൻ. വാക്കുകളില്ല.. Bro. 🙏👌👍. സുധി. എറണാകുളം.

  • @mamathasumith204
    @mamathasumith204 Рік тому +1

    B bro ക്കി എന്നും ഈ ഒരു t ഷർട്ട്‌ ഉള്ളൂ

  • @Khorfakkan186
    @Khorfakkan186 Рік тому +1

    👌🏻👌🏻👌🏻

  • @nasarmohammed7419
    @nasarmohammed7419 Рік тому

    കാസറഗോഡ് area യിൽ റാട്ട് എന്ന് പറയുന്നത് കേട്ട ഓർമ

  • @jishadjishadisnot9349
    @jishadjishadisnot9349 Рік тому +1

    വിഡിയോ
    എല്ലാദിവസഉം
    വേണം കേട്ടോ ✨️

  • @munshirmvm6150
    @munshirmvm6150 Рік тому

    മെസ്സിയുടെ cutout laksha deepil .....അത് സാദിക്ക് ബ്രൊ ആയിരുന്നുവൊ....?

  • @hishamsalim4908
    @hishamsalim4908 Рік тому

    അറുത്ത ആട് ഒക്കെ ആയിരിക്കുമോ..... പ്രത്യേകിച്ച് കോലാപ്പൂരികൾ ആടിന്റെ ഒന്നും ബാക്കി വയ്ക്കാറില്ല..... ബ്ലഡ്‌ വരെ കറി ആക്കും..... ബ്ലഡ്‌ ഹലാൽ അല്ലല്ലോ

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Рік тому

    Always super

  • @mallusciencechannel909
    @mallusciencechannel909 Рік тому +4

    ഭക്ഷണത്തേക്കാൾ അവരുടെ സ്നേഹം ആണ് ഒരുപാട് ഇഷ്ടപ്പെട്ടത്.

  • @KeralaPSCTrendz
    @KeralaPSCTrendz Рік тому

    വായിൽ വെള്ളമൂറിയത് എനിക്ക് മാത്രമാണോ സുഹൃത്തുക്കളെ 😂

  • @muhammedshafi6442
    @muhammedshafi6442 Рік тому

    Super

  • @bijukumar393
    @bijukumar393 Рік тому +1

    Ashraf ന് തരാതെ B bro യും കൂട്ടരും കുടിച്ച വെള്ളം എന്തായിരിക്കും? A, കരിക്കിൻ വെള്ളം B, പച്ചവെള്ളം C, ബാർലിവെള്ളം

  • @alibapputty5393
    @alibapputty5393 Рік тому +1

    Videos ellaam kanunnundu kaetto 😍😍😍

  • @jaseelajaseela9361
    @jaseelajaseela9361 Рік тому

    Adipoli 👌

  • @ramachandrant2275
    @ramachandrant2275 Рік тому +1

    Hi.....👍🙋👌♥️.

  • @shan32123
    @shan32123 Рік тому

    സാദിഖ് ബ്രോ ആണ് ഇപ്പൊ താരം.🔥🔥❤️

    • @mccp6544
      @mccp6544 Рік тому

      Khaleej ടൈംസിൽ എടുത്തു

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Рік тому +2

    Stunning view & authentic Kolapuri food

  • @TravelBro
    @TravelBro Рік тому

    Pushpull title ഇട്ടാൽ കൊള്ളാം example "ലോകത്ത് വേറെങ്ങും കിട്ടാത്ത ആടിന്റെ പുതപ്പ് 😂"

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Рік тому

    എനിക്ക് വീഡിയൊ ഇഷ്ടപ്പെട്ടൂ ചിലകാര്യങ്ങൾ ഞാൻ തുറന്ന് പറയും അത് M ൻ്റെ ഒരു നേചറാണ് 🐐 ആട്ടിനെ എങ്ങിനെ അറക്കുന്നത് എന്ന് കണ്ടൊ ചിലര് തല്ലി കൊല്ലും ചിലര് വെട്ടി കൊല്ലും വീഡിയൊ എടുക്കുതിന് കൊഴപ്പല്ല പക്ഷെ കഴിക്കുമ്പൊ ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും

  • @aroundmyworldwithajitha5781

    Food super

  • @riyasbabu5191
    @riyasbabu5191 Рік тому

    ഫുഡിന്റെ ടേസ്റ്റ് അദ്ദേഹം ചോദിക്കുന്നതിനു മുൻപേ പറയണമായിരുന്നു... ഒരു കുക്കിന് അതിൽ പരം സന്തോഷം ഉണ്ടാവില്ല

  • @babithababi6335
    @babithababi6335 Рік тому +1

    Nigalude koode kurachu.nalla aalugal koodi ayappol video super aayi

  • @omsivalal
    @omsivalal Рік тому

    Bro.. നമ്മൾ കഴിക്കുന്ന പോലെ ഒരുപാട് കഴിക്കില്ല അവർ. നമ്മൾ മലയാളികൾ 1 കിലോ രണ്ട് ആൾ കഴിക്കും... അവിടെ 10 ആൾ കഴിക്കും..

  • @salamtdy5648
    @salamtdy5648 Рік тому

    കിടു 👍🥰💞🌹

  • @miniashok7028
    @miniashok7028 Рік тому

    ആപ് ദലേ തൊ ജഗ്ഗ് ഭലാ ...... അന്വർത്ഥമാക്കുന്ന പെരുമാറ്റം അഷറഫിന്റേയും കൂട്ടുകാരൻ ബി ബ്രോയുടേയും പെരുമാറ്റം വളരെ ഹൃദ്യമാണ് നിഷ്ക്കളങ്കമാണ് അതിനാൽ തന്നെ തിരിച്ചും അതു പോലുള്ള അനുഭ വണ്ടു. നല്ല വീഡിയോ സ് .... ഭാരത്തിന്റെ ആത്മാവ് തേടിയുള്ള യാത്ര .... അത് ഞങ്ങളിലേക്കെത്തിക്കുന്ന bro യ്ക്ക് ... ഏറെ നന്ദി പറയുന്നു.🙏❤️

  • @traveltaxi9466
    @traveltaxi9466 Рік тому

    അരി ഒട്ടിപ്പിടിക്കാതിരിക്കാൻ നോർത്ത് സൈഡിൽ ഒക്കെ ചോറിനു വെച്ച വെള്ളത്തിൽ ഓയിൽ ഒഴിക്കുന്നത് കണ്ടിട്ടുണ്ട്

  • @shameeralibeeran3885
    @shameeralibeeran3885 Рік тому

    ചോര മുട്ടയുണ്ടാകുന്നത് പോലെ ഫ്രൈ ചെയ്ത് കഴിക്കും തമിഴരും കഴിക്കും .
    മുസ്ലിംകൾ കഴിക്കില്ല.
    ഞാൻ അത് എങ്ങനെയെന്ന് നോക്കിയിരുന്നു. കരിഞ്ഞ കരിക്കട്ട പോലെ അനുഭവപ്പെട്ടു.

  • @manuppakthodi
    @manuppakthodi Рік тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍✌🏻 കമന്റിടാറില്ല 😎

  • @vijaypaul7881
    @vijaypaul7881 Рік тому +1

    Very nice.....cooking is not easy to copy (recipes). enjoyed without the food. Thanks a lot for both.

  • @lahitharm7112
    @lahitharm7112 Рік тому

    യഥാർത്ഥ ഇന്ത്യയെ കാണുമ്പോ എന്തോ മാതിരി കേരളത്തിലെ ഗ്രാമങ്ങൾ പോലും township ആണ് ജീവിതം ഇന്ത്യയിലെ അമേരിക്കയാണ് അമ്മ കേരളം എന്ന് Domestic flight ൽ കയറി north ൽ നിന്ന് കേരളത്തിലേക് വരുന്ന മക്കൾ പറയുമ്പോ എന്താ ഇവര് പറയുന്നത് എന്ന് മനസ്സിലായിരുന്നില്ല..

  • @vilasinit829
    @vilasinit829 Рік тому +1

    Supper

  • @jayanv8988
    @jayanv8988 Рік тому

    കോലാപ്പൂർ നമ്മുടെ നാട്ടിലെ സമത്വം എന്ന ആശയം ആദ്യമായി നടപ്പാക്കിയ നാട്ടുരാജാവ് ശാഹു മഹാരാജാ(ഇവരുടെ വംശം ഛത്രപതി ശിവജി യുടേത് തന്നെ ആണ്) യുടെ നാട് .
    വാഹനനിർമ്മാണരംഗത്തെ അധികായന്മാർക്ക് '"പിസ്റ്റൺ " എന്ന സാധനം മേനൻ പിസ്റ്റൻ എന്ന പേരിൽ ഉണ്ടാക്കി നൽകുന്ന മലയാളിയായ പാലക്കാട്ടുകാരൻ രാമൻ മേനോൻ എന്ന പ്രതിഭയുടെ കർമ്മഭൂമി
    ഒന്നുമില്ലായ്മയിൽ നിന്നും സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനി എന്ന പ്രസ്ഥാനം കെട്ടി പടുത്ത "സഞ്ജയ് ഗോഡാവത്ത്" എന്ന ഇക്കാലത്തെ അഭിനവ അംബാനി യുടെ നാട്
    നമ്മുടെ ആഭ്യന്തര മന്ത്രി അമിത് ഷാ മരുമകൻ ആയ നാട്.
    ഗുസ്തി എന്ന് കലയുടെ നാട്
    പഞ്ചസാര ഫാക്ടറികളുടെ നാട്
    പവർലൂമുകളുടെ നാട്
    കർഷകരുടെ നാട് അവരുടെ ഒരുമയുടെ നാട് ഇതെല്ലാമാണ് കോലാപൂർ എന്ന പൊതുവേ വിളിക്കുന്ന കോല്ഹാപ്പൂർ.

  • @shazmali5212
    @shazmali5212 Рік тому +1

    Superb Episode 🥰 👌 Waiting For NeXt...

  • @riyas1482
    @riyas1482 Рік тому

    എത്രകാലമായി എങ്ങൊനൊരു കുക്കിംഗ് വീഡിയോ കാണാൻ ആഗ്രഹിക്കുന്നു 👍👍👍

  • @sreeharim5075
    @sreeharim5075 Рік тому +1

    Kolhapur Brothers💕💕
    Came to see them in comments😇

  • @minilakshmanan3756
    @minilakshmanan3756 Рік тому +1

    ജീരാ റൈസ്...

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Рік тому

    എത്ര മനോഹരമായിരിക്കുന്നു ഈഭാഗം ...... എൻ്റെ അനിയൻ തകർക്കുന്നു...... കൂടെ
    വിബ്രോയും.

  • @nisamnisam9308
    @nisamnisam9308 Рік тому

    video time 33 menitille nigale weastintte kariyam parayumpo...enni athepolle ulla avasaragallile weast manegement kurachude nallapolle paranje kodukkanam....video kanuna puthiya kuttikallekillum matti edukanam namude samuhathillnine..

  • @m.rafeeq7170
    @m.rafeeq7170 Рік тому

    കൊറച്ച് color grading jeyithoode?

  • @V99.2
    @V99.2 Рік тому +1

    16:25 അയ്യോ അരി കഴുകാൻ മറന്നു....

    • @ashrafexcel
      @ashrafexcel  Рік тому

      അതേന്ന് 🙁

    • @V99.2
      @V99.2 Рік тому

      @@ashrafexcel ലാസ്റ്റ് ചോറിന് നല്ല ടേസ്റ്റ് വരാൻ കാരണം അതായിരിക്കും....

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Рік тому +1

    ഇന്നത്തെ കുക്കിംഗ് വളരെ ഇഷ്ടപ്പെട്ടു👍👍

  • @baburaja8136
    @baburaja8136 Рік тому

    ഇന്ത്യയുടെ വൈവിദ്യം
    അഷറഫ് സാർ വളരെ സന്തോഷം
    ഞാൻ ഇന്ത്യയോടൊപ്പം ജീവിക്കാൻ താല്പര്യപ്പെടുന്നു
    വളരെ നന്ദി