മുൾമുനയിൽ ഇരുന്നു ശോസം അടക്കിപിടിച്ചു കളി കാണുന്ന അര്ജന്റീനൻ subairka

Поділитися
Вставка
  • Опубліковано 17 гру 2022
  • മുൾമുനയിൽ ഇരുന്നു ശോസം അടക്കിപിടിച്ചു കളി കാണുന്ന അര്ജന്റീനൻ subairka

КОМЕНТАРІ • 319

  • @vishnuthanam1549
    @vishnuthanam1549 Рік тому +516

    സ്കെലോനിയെക്കാളും ടെൻഷൻ ഉള്ള മനുഷ്യൻ.. പാവം,.സുബൈർക്കാ.. ഇങ്ങേരൊക്കെ വരണം indian ഫുട്ബോൾ രക്ഷപെടാൻ.. ഹൃദയം കൊണ്ട് പന്ത് തട്ടുന്ന മനുഷ്യൻ

    • @masthanjinostra2981
      @masthanjinostra2981 Рік тому +2

      India enn ket avr

    • @anasum6883
      @anasum6883 Рік тому +1

      Not only in Indian football indian beurocrecy indian politics etc..all needed such committed people with more civic senses. But unfortunately in india due to the lack of reforms most bad people with zero committemts and zero civic sense ended up in politics.
      In beurocrecy india still hiring the people based on only GK and momery power which is a outmoded method borrowed from British india govt. Hence most lazy and most useless book worms reaching up to our govt department which make our dept's and beurocrecy ruined. Smart indians with civic sense and more commitment largely leaving the country. Thanks.

    • @noah-ed5ql
      @noah-ed5ql Рік тому +2

      ചിരിപ്പിക്കല്ലേ മണ്ടത്തരം പറയരുത്...

    • @mubashirmubzz1023
      @mubashirmubzz1023 Рік тому

      എന്തിന്.. 🤣

    • @nasarmanumanu9973
      @nasarmanumanu9973 Рік тому

      കൊച്ചാക്കണം 😍😍👌👌👌👌👌👌

  • @dtrsdtrs9471
    @dtrsdtrs9471 Рік тому +221

    ഒരു നാടിന്റെ നിഷ്കളങ്കത സുബൈർക്കാ... അർജെന്റിന യിൽ പോലും ഇല്ലാത്ത ആവേശം ❤️❤️

    • @josephnorton6859
      @josephnorton6859 Рік тому

      ഫാൻസ്കാര് തന്നെയാണ് team നെ ജയിപ്പിക്കുന്നത് .

    • @Ajay-hr4ql
      @Ajay-hr4ql Рік тому

      Ponn chengaaye Argentina jeevikuna fans athra aarum celebrate cheythittila

  • @vijiammu2121
    @vijiammu2121 Рік тому +147

    മനുഷ്യന് അർജന്റീന മെസ്സിനെ ഒന്ന് കാണിക്കണം അത് നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ എന്ത് വില കൊടുത്തിട്ടും പുള്ളിനെ ഒന്ന് കാണിക്ക്. അത്രയ്ക്കും എനർജിറ്റിക്കായ ഒരു മനുഷ്യൻ❤️❤️❤️ സൂപ്പർ മച്ചാ❤️❤️

  • @zeenathzeenath3519
    @zeenathzeenath3519 Рік тому +204

    ഫൈനൽ കണ്ടവർക്കറിയാം ആ നെഞ്ചിടിപ്പ്. ഇങ്ങനൊരു കളി ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. 💙🤍

    • @jafartmjafu6702
      @jafartmjafu6702 Рік тому +1

      സത്യം ഒരുപാട് ടെൻഷൻ അടിച്ചു കളി മാറിമാറിഞ്ഞു കൊണ്ടരിക്കുമ്പോൾ

    • @saleemsale1684
      @saleemsale1684 Рік тому +2

      Verrycorect

    • @user-jp4of6dl8t
      @user-jp4of6dl8t 15 днів тому

      😢😢😢😢😢

  • @jstar931
    @jstar931 Рік тому +233

    സുബൈർക്കനെ കാണുമ്പോൾ കുതിരവട്ടം പപ്പുവിനെ ഓർമ്മവരും 😁😁😁

  • @naseefck
    @naseefck Рік тому +145

    ഇയാളെ കേരളത്തിന്റെ അര്ജന്റീന ഫാൻസ്‌ പ്രസിഡന്റ്‌ ആകണം

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Рік тому +20

    ഫുഡ്ബോൾ ആരാധനയുടെ കാര്യത്തിൽ ഇന്ത്യയിൽ No.1 കേരളം തന്നെ...സുബൈർക്കാ🔥👊💪🇦🇷

  • @JP-bd6tb
    @JP-bd6tb Рік тому +37

    ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ സംസാരവും രീതികളും....
    ഇനിയും ഒരുപാട് ലോകകപ്പുകൾ കാണാനുള്ള ഭാഗ്യം പടച്ചോൻ സുബൈർക്കാക്ക് നൽകട്ടെ....
    സുബൈർക്കാ....കട്ടഫാൻ...💪
    Jp താമരശ്ശേരി.....

  • @user-su9cs5bh5x
    @user-su9cs5bh5x Рік тому +45

    സുബൈർ ക്ക പാവം നല്ല മനുഷ്യൻ 😄 എല്ലാ ആശംസകളും 🙏🏼

  • @kirand5698
    @kirand5698 Рік тому +108

    അടുത്ത ലോക കപ്പ് ഈ മനുഷ്യന്റെ ഒപ്പം കാണണം എന്ന് ആണ് എന്റെ ഒരു ആഗ്രഹം❤ 👍🙏

  • @liadin17
    @liadin17 Рік тому +14

    Ippo കാണുമ്പോളും കരയാതിരിക്കാൻ പറ്റണില്ലല്ലോ സുബേർക്കാ..... ❤️🇦🇷💪🏻

  • @harilalarackal507
    @harilalarackal507 Рік тому +4

    ഇദ്ദേഹത്തിന്റെ... ഫുട്ബോളിനോടുള്ള ഹൃദയ വികാരം കാണുമ്പോൾ, അർജന്റീനയോടുള്ള നിഷ്കളങ്കമായ സ്നേഹം കാണുമ്പോൾ എന്തോ ഒരു അര നിമിഷമെങ്കിലും കണ്ണുനിറഞ്ഞു പോയി.....ഫുട്ബോളിന് മാത്രമായി ജനിച്ച മനുഷ്യൻ തന്നെ 😘😘.......ജീവിതത്തിൽ ഒരിക്കലെങ്കിലും 🙏🏻സുബൈർക്കാനെ 🙏🏻 കാണണം.. കാണും.. കണ്ടിരിക്കും....... തീർച്ച 🇦🇷🇦🇷🇦🇷

  • @ashiqashi7195
    @ashiqashi7195 Рік тому +61

    സുബൈർക്ക വേറെ ലെവൽ 🥰🥰🥰

  • @user-hi5zn9sh2h
    @user-hi5zn9sh2h Рік тому +99

    സാമ്പാർ മുന്നണി യും അർജന്റീന യും ആയിരുന്നു മത്സരം

  • @prajulraj6375
    @prajulraj6375 Рік тому +10

    സുബിർക്കാനേ പോലുള്ളവരെ ഒക്കെ നേരിട്ട് കളി കാണിക്കാൻ കൊണ്ടുപോണം.. ഇത്രയും ആവേശം ഉള്ള മനുഷ്യന്മാർ.. ആരെങ്കിലും ഒക്കെ ഇവരെപോലുള്ളവരെ സ്പോൺസർ ചെയ്യട്ടെ.... 😍😍

    • @UsmanUsman-dd9qc
      @UsmanUsman-dd9qc Рік тому

      ആരോഗ്യാ പ്രശ്‍നംആണ് പോകാത്തതു

  • @giri384
    @giri384 Рік тому +6

    ഇതുപോലെ ആരും ഒരു ടീമിനെയും വിശ്വാസം വെച്ചിട്ടുണ്ടാവില്ല...... നിങ്ങളിൽ വലിയൊരു അർജന്റീന ആളികത്തുന്നു ഇക്ക... പറ്റിയാൽ അടുത്ത വർഷം നിങ്ങളോടൊപ്പം വിസിൽ അടിച്ച് ആഘോഷിച്ചു മിശിഹായുടെ മാച്ച് കാണണം ...... 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @noufalkl1020
    @noufalkl1020 Рік тому +23

    Di mariya നെ കയറ്റാൻ പാടില്ല... സുബൈർ ഇക്ക പറഞ്ഞ point എല്ലാ അർജെന്റിന ആരാധകരും പറഞ്ഞതാണ്

  • @shafeeqat957
    @shafeeqat957 Рік тому +24

    ഫുട്‌ബോൾ ബ്ലഡിൽ ഉള്ള ഒരു സാധാരണക്കാരൻ 👍വേണ്ടത്ര പ്രോത്സാഹനമോ പണമോ അങ്കീകരാമോ കിട്ടാത്തതിന്റെ പേരിൽ സ്വപ്‌നങ്ങൾ ഇല്ലാതായി പോയ ഒരാൾ ആണെന്ന് തോന്നുന്നു നിങ്ങൾക്ക് നേടാൻ പറ്റാത്തത് നിങ്ങളുടെ മക്കളിലൂടെ നേടി എടുക്കാൻ പറ്റട്ടെ ഇക്കാ ♥️👍

  • @koottukaran3461
    @koottukaran3461 Рік тому +12

    അടിപൊളി 👍 ശരിക്കും കപ്പെടുത്തത് സുബൈർക്കയാണ് ❤️

  • @Filimsbaba123
    @Filimsbaba123 Рік тому +24

    Iyale വിടരുത് കൂടെ പിടിക്ക് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥

  • @sureshkumarn8733
    @sureshkumarn8733 Рік тому +5

    കളിയറിവ് കൊണ്ടും ആശാനാണ് ഇക്കാ....

  • @arshadvahab1197
    @arshadvahab1197 7 днів тому

    എപ്പോൾ കണ്ടാലും രോമാഞ്ചം അത്രക്ക് വലുതാണ് ഞങ്ങൾക്ക് അർജൻ്റിനക്കാർക്ക് ആ ലോക കപ്പ് .... Vamoz Argentina 😢🎉❤

  • @abdulhakeem7627
    @abdulhakeem7627 Рік тому +44

    മരിയയെ കയറ്റിയതാണ് ഇത്രയും സമ്മർത്ഥത്തിലാക്കിയത്

    • @aslampulikkuth989
      @aslampulikkuth989 Рік тому +1

      സത്യം 👍

    • @rajeevkarthi
      @rajeevkarthi Рік тому

      ഫിറ്റ്നസ് ഇല്ലായിരുന്നു 90 മിനിറ്റ് കളിക്കാൻ

  • @jackvinneel6688
    @jackvinneel6688 Рік тому +7

    E video ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ ഉണ്ടോ ?

  • @shylajarajendran9803
    @shylajarajendran9803 Рік тому +3

    ഈ ഇക്കാനെ സിനിമയിൽ എടുത്തൂടെ സംഭാഷണ ശൈലി നല്ല രസമുണ്ട് കേൾക്കാൻ 🌹🌹🌹

  • @thetrader1712
    @thetrader1712 Рік тому +37

    ഇയാൾക്ക് കുതിരവട്ടം പപ്പുച്ചേട്ടന്റെ ലുക്ക്‌ ഉണ്ട് 😂

    • @asharafb5463
      @asharafb5463 Рік тому

      sarikum.vakilum nokilum

    • @athirafaslu6709
      @athirafaslu6709 Рік тому

      Yes

    • @abdulrouf4071
      @abdulrouf4071 Рік тому

      ഞാനും അത് ആലോചിച്ചു

    • @muhsinasathar
      @muhsinasathar Рік тому

      ആ നാട്ടിന് അടുത്തുള്ള ആളാണ്. സ്ലാങ് അതാണ്.

  • @shajiw1557
    @shajiw1557 Рік тому +23

    കുതിര വട്ടം പപ്പു തന്നെ ആ സൗണ്ട് എല്ലാം 👌👍😂

  • @vavachi_vlog8696
    @vavachi_vlog8696 Рік тому +7

    സുബൈർക്ക ഇതുപോലെ ആയിരുന്നു ഞാനും 👍👍👍👍👍

  • @thetravelrider4086
    @thetravelrider4086 Рік тому +9

    സുബൈര്‍ക്ക മറഡോണയുടെ വലിയ ഫാന് ആണ് എന്ന് തോന്നുന്നു 🇦🇷💙

  • @aksharalakshmi6210
    @aksharalakshmi6210 Рік тому +7

    Indian Team Coach Aakanam..Subairikka Indian scaloni..

  • @godofsmallthings4289
    @godofsmallthings4289 Рік тому +54

    ഇത്രയും നേരം കോച്ചിനെ തളളിപറഞ്ഞിട്ട് മുങ്ങിയ സുബൈർ ഇക്കാ അവസാനം ദേ പോക്കിപറയുന്ന്😂😂😂
    ഇത്രയും വലിയ ഫാൻ വരെ പേടിച്ച് അവസാനം തിരിച്ച് വന്നു അതാണ് അർജൻ്റീന 🔥🔥🔥🔥🔥🔥🔥

    • @pradeepputhanalakkal8988
      @pradeepputhanalakkal8988 Рік тому +13

      അദ്ദേഹം അത്രയ്ക്ക് സേനഹിക്കുന്നു അർജന്റീനയെ

    • @amalrajpc2876
      @amalrajpc2876 Рік тому +21

      ഡി മരിയെ പിൻവലിച്ചതിനെ മാത്രമാണ് വിമർശിച്ചത്

    • @navassheriff7869
      @navassheriff7869 Рік тому +11

      Dimariyane പിൻവലിച്ചത് അരിശം ആണ് പറഞ്ഞത്

    • @thabseemk.t4278
      @thabseemk.t4278 Рік тому +6

      @@pradeepputhanalakkal8988 അത് അയാൾ ശരിയാണ് de mariya കേറ്റിയത് അബന്ധം തന്നെ

    • @anascn1421
      @anascn1421 Рік тому +5

      Di maria ye kayattan paadillaayirunnu..

  • @tkjsaqafi2194
    @tkjsaqafi2194 Рік тому +2

    ഈ സമുദായത്തെ എങ്ങനെ ഈ ലഹരിയിൽ നിന്ന് കരകയറ്റും റബ്ബേ
    കൊറോണ വീണ്ടും വന്നു ട്ടോ

  • @raghunathcb5475
    @raghunathcb5475 Рік тому +79

    Subairka said right , de Maria should not have been taken out .. changed the flow of the game ..or was easy game for Argentina 🇦🇷Vamos

    • @sajinasomn777
      @sajinasomn777 Рік тому +5

      De maria stamina problem

    • @doublegameghy1684
      @doublegameghy1684 Рік тому +7

      @@sajinasomn777 nothing. He was playing well.
      was not showing even any single stamina issues

    • @Berlin-cj5ly
      @Berlin-cj5ly Рік тому

      D മരിയ യെ പുറത്ത് ആക്കിയത് മറ്റു കളിക്കാർ ക്ക് അവസരം കൊടുക്കാൻ ആ ണ് എന്നും ഒരു മെസ്സിയും മരിയ യും മതിയോ 😊പുതിയ കുട്ടികൾ വരട്ടെ ഫ്രൻസ് ന്റെ മ്പ്പ്പാ യെ പോലെ

    • @maana5623
      @maana5623 Рік тому +6

      @@Berlin-cj5ly അർജൻറീനക്ക് പ്രാണ വേദന സ്കലോനിക് വീണ വായന.. അല്ലേ.. 😅

    • @ranjithkallara
      @ranjithkallara Рік тому +3

      @@Berlin-cj5ly aa best ippo poyene lokacup francenu. Avasaram final il ano kodukkane..

  • @akhila.l7160
    @akhila.l7160 Рік тому +16

    മറിമായത്തിലെ മെസ്സി കോയയെ ഓർമ വന്നു

  • @ringtonemake
    @ringtonemake Рік тому +21

    സുബൈർക..മുത്ത്❤️💖

  • @Aneesha_385
    @Aneesha_385 Рік тому +8

    രസകരം കാഴ്ചകൾ
    ഇക്ക.

  • @ceserceser8962
    @ceserceser8962 Рік тому +13

    സുബൈർക്കാൻ്റ നാട്ടുകാർ ഉഷാറാ🥳🥳🥳🥳🦸🏼‍♀️

  • @shaing7532
    @shaing7532 Рік тому +29

    Subairkka😍❤

  • @user-hi5zn9sh2h
    @user-hi5zn9sh2h Рік тому +10

    സൂപ്പർ സുബൈർക്ക

  • @binoj-ls3ks
    @binoj-ls3ks Рік тому +6

    ദോഹയിലും, ബുനെയേഴ്‌സ് ലും, റോസാരിയോ ലും ഉള്ള ആവേശത്തിൽ കൂടുതൽ World cup ആവേശം സുബൈർക്കന്റെ കൂടെ മലപ്പുറത്ത്‌ ഫുട്ബാൾ കാണുന്നവർക്കു ഉണ്ടാവും.

  • @tommyjose4758
    @tommyjose4758 Рік тому +8

    I love Subair Ikka 🌹

  • @vaigaworld3136
    @vaigaworld3136 Рік тому +6

    സുബൈർ ഇക്കാ ഒരു സംഭവം ആണ്

  • @dangeRguy236
    @dangeRguy236 Рік тому +6

    ഇക്ക ഒരു മൊതലാണ്
    Vamos Argentina 👑

  • @voiceofsajeermannani8153
    @voiceofsajeermannani8153 Рік тому +1

    സുബൈർ ഇക്ക.. ഫുട്‌ബോൾ അറിവ് 🥰👌👌👌👌

  • @ajaykumar-qc1sd
    @ajaykumar-qc1sd Рік тому +6

    ഞാനും പറഞ്ഞു ആ സമയം ഡീ മാറിയ യെ kayattithil തെറ്റായി...
    ഇത് പോലെ ഞാനും ടെൻഷൻ ആയി...
    ഡീ mariya കയറ്റാൻ പാടില്ല
    ഞാനും മുങ്ങി.. ടെൻഷൻ കയറി

  • @rajilasherin7654
    @rajilasherin7654 Рік тому +13

    Ee മനുഷേനെ ഖത്തർ വേൾഡ് കപ്പ്‌ കാണാൻ കൊണ്ട് പോവേണ്ടതായിരുന്നു

    • @sherinkt821
      @sherinkt821 Рік тому +3

      Iyale kure aalukal kondupoovamenn paranjirunnu....iyalkk thalparyam illanjitta....ente relative aanu

  • @user-gg1pr9ey1b
    @user-gg1pr9ey1b Рік тому +2

    ഫസ്റ്റ് സൗദിയോട് arg തോറ്റ് പോയപ്പോ ഞങ്ങളെ സുബൈർക്കാനെ ട്രോളിയ കുറെ സാമ്പാർ മുന്നണികൾ ഉണ്ട് അവരൊക്കെ ഇപ്പൊ എവിടെ ..??!!!

  • @noufalvlrvlr409
    @noufalvlrvlr409 Рік тому +5

    Subair ikka ❤️❤️❤️

  • @ithningalkkariyumo3133
    @ithningalkkariyumo3133 Рік тому +1

    നല്ല അറിവ് ആണ്

  • @itsmeindian
    @itsmeindian Рік тому +2

    പറഞ്ഞത് ശരിയാണ്. Di Maria യെ substitute ചെയ്യാൻ പാടില്ലായിരുന്നു. Di maria ഫുൾ ടൈം കളിച്ചിരുന്നേൽ ഒരു 4-0 ത്തിനു കളി നോർമൽ ടൈമിൽ അര്ജന്റീന ജയിച്ചേനെ ആയിരുന്നു

  • @Saheedalinew
    @Saheedalinew Рік тому +5

    സുബൈർക്ക 👍🥰

  • @user-sk1kg6rv1g
    @user-sk1kg6rv1g Рік тому +39

    ഈ മനുഷ്യനെ അറിയാം നാട്ടിലെ ഉള്ളോർ പറഞ്ഞ കേട്ടിട്ടുണ്ട് നല്ല ഒരു വെക്തി ആണ് സാധചാരം ഒന്നും ഇല്ലാത്ത ഒരു പാവം 💖

  • @kumhar
    @kumhar Рік тому +1

    Que maravilla ver este video y poder agradecerles tanto apoyo a la Argentina!... Gracias hermanos!!!! Desde Salta, Argentina.
    How wonderful to see this video and to be able to thank you for so much support to Argentina!... Thank you brothers!!!! From Salta City, Argentina.

  • @saganju5426
    @saganju5426 Рік тому +14

    ഈ വീഡിയോ എടുത്ത മുത്തേ നിനക്ക് എന്താ തരേണ്ടത് ❤️❤️❤️sub and like

  • @abhilashsasidharan1822
    @abhilashsasidharan1822 Рік тому +3

    Lionel subairkka ♥️💪

  • @naseefck
    @naseefck Рік тому +5

    Subairka poli

  • @ananthuchandran0558
    @ananthuchandran0558 Рік тому +15

    Mbape....💥

  • @the_solo_boy
    @the_solo_boy Рік тому +6

    Di Maria യെ കയറ്റാൻ പാടില്ലായിരുന്നു. സത്യം ആയ കാര്യം 💯😦

  • @wonderkingdom2402
    @wonderkingdom2402 Рік тому +34

    Note the point Mbappe formil അല്ല, di maria ye തിരിച്ചു വിളിച്ചു അതാണ് പ്രശ്‌നം.. Madi സുബൈര്‍ ക നിങ്ങ paranaddu 1000 times correct 👍👍

    • @poc532
      @poc532 Рік тому

      Penaltiyil kude jayichathin oru sukamillalle finalile argentinayu embappe ennulla kuru

    • @vijisanthosh7904
      @vijisanthosh7904 Рік тому

      true

  • @marianobaiocco2088
    @marianobaiocco2088 3 місяці тому

    Que emoción ver esto desde Argentina ...gracias pueblo de la India

  • @Hsihtar862
    @Hsihtar862 Рік тому +13

    Camera man - Good job 👍

  • @vinuvattachira
    @vinuvattachira Рік тому +4

    എന്താണല്ലേ വേറെ വല്ലോ രാജ്യത്തിന്റെയും കളിക്കാരുടെയും fan ആണ് എല്ലാവരും. ഇന്ത്യ ആണെങ്കിൽ world cup കളിക്കത്തുമില്ല

  • @anwercb5489
    @anwercb5489 Рік тому +5

    Subairka ✌🏻🔥

  • @ranjithr4951
    @ranjithr4951 Рік тому +11

    സുബൈർക്കനെ പൊലെ ഉള്ള ആൾക്കാർ KFA യിൽ വരണം

  • @kmd4957
    @kmd4957 Рік тому +3

    സുബൈർക്ക ❤️

  • @rashidrash7906
    @rashidrash7906 Рік тому +1

    Nan oru brazil fansa, ikka supera food boline kurich super samsarama

  • @noufalkl1020
    @noufalkl1020 Рік тому +2

    Subair ikka
    Vamos 🇦🇷🇦🇷🇦🇷💥💥😍😍

  • @jayarajsajitha2701
    @jayarajsajitha2701 Рік тому +17

    ഇതൊക്കെ ഒരു ഹരം സന്തോഷിക്കുക.

  • @SureshKumar-tz7if
    @SureshKumar-tz7if Рік тому

    Nalla manushan...

  • @socialmedia8804
    @socialmedia8804 Рік тому +4

    Padikkal kalam udachu ennu thonnum vidhathil audience ne mulmunayil nirthicha game...super final ayirunnu....

  • @ranneshmm8659
    @ranneshmm8659 Рік тому

    സുബേർക ❤❤❤👍👍👍👍

  • @firossaidalavip9754
    @firossaidalavip9754 Рік тому +2

    പാവം ❤❤❤❤❤

  • @PRASANTH0987
    @PRASANTH0987 Рік тому +4

    ഇതാണ് Football

  • @hexxor2695
    @hexxor2695 Рік тому +1

    Subairkka ❤️

  • @UsmanErani
    @UsmanErani Рік тому +2

    വാമോസ് അർജൻറ്റീന 🥰🥰🥰❤️

  • @franklinrajss2310
    @franklinrajss2310 5 місяців тому

    എംബാപ്പെയുടെ കിടിലൻ ഗോൾ പാഴായി 😂

  • @BluesCarpenter
    @BluesCarpenter Рік тому +1

    Pwolichu

  • @jithink6504
    @jithink6504 Рік тому +4

    Verapichavane Theerthu😎😎😎😎Argentina ennaaaSummava

  • @zoeboy5467
    @zoeboy5467 9 місяців тому

    ഈ മാച്ച് എപ്പൊ കണ്ടാലും ആ രോമാഞ്ചിഫിക്കേഷൻ കിട്ടും എന്നുള്ളതാണ് സത്യം .😮

  • @siyadsiya7161
    @siyadsiya7161 Рік тому

    Tanks Bro❤
    സുബേർക്ക കളി കാണുന്ന വീഡിയോ കാണാൻ പറ്റിയല്ലോ😅😊

  • @cccccccccccccccccccc.
    @cccccccccccccccccccc. Рік тому

    സുബൈർ ഇക്ക ❤️

  • @naseefck
    @naseefck Рік тому +5

    സുബൈർക്കനെ കാത്തിരിക്കയിരുന്നു

  • @nishandhk3322
    @nishandhk3322 Рік тому +5

    🇦🇷❤️🏆

  • @saleemtksaleem1808
    @saleemtksaleem1808 Рік тому

    🙏🙏🙏

  • @abobackerebrahim8603
    @abobackerebrahim8603 Рік тому +2

    D മറിയനെ ആ വെള്ള ഷർട് ഇട്ട ആളാണോ കയറ്റിയത് 😆😆😆😆😆 അയാൾക്ക് ഇപ്പോ കിട്ടിയിരുന്നു അടി 😆😆

  • @melvinviews2851
    @melvinviews2851 Рік тому

    Superman 👍👏

  • @repairingrobot6086
    @repairingrobot6086 Рік тому +1

    Subair bai fans Uttarakhand vamos Argentina vamos messi

  • @haroonac1395
    @haroonac1395 Рік тому

    Subair etra veeshi kay verakunnu

  • @western-ghats
    @western-ghats Рік тому

    💙💙

  • @Amal-mo4ru
    @Amal-mo4ru Рік тому +4

    🇦🇷❤

  • @thomasthomas7454
    @thomasthomas7454 Рік тому

    👌👌👌👍

  • @bushrap1707
    @bushrap1707 Рік тому +4

    പാവം ടെൻഷൻ ആയി. അതാണ്

  • @aslamk2976
    @aslamk2976 Рік тому

    💙💙💙

  • @hasifhassan5226
    @hasifhassan5226 Рік тому

    Super

  • @jamespaul7787
    @jamespaul7787 Рік тому

    Pranth............

  • @user-tm9mc9xl6l
    @user-tm9mc9xl6l Рік тому +1

    Ethilum tension adicha njan ee kali kandath... Hridhayam vare nilachu poya avasthe eni.... 🇦🇷🇦🇷🇦🇷 ee vattam adichille pinne oru messi varane enik vayassakandi varum.

  • @khaleelrahim9935
    @khaleelrahim9935 Рік тому +6

    അവസാനം france തോറ്റുപോയി, ഞാനും
    .

    • @basheermarva8828
      @basheermarva8828 Рік тому +1

      സമയം ഉണ്ട് ഖലീൽ വെയിറ്റ്

    • @shezonefashionhub4682
      @shezonefashionhub4682 Рік тому +3

      സാരോല്ല
      He is the next ഇതിഹാസം
      എമ്പാബെ 👌👌👍👍

  • @ManojKumar-yl7sg
    @ManojKumar-yl7sg Рік тому

    ♥️

  • @sajithamuhammedali5561
    @sajithamuhammedali5561 Рік тому +2

    അടിപൊളി 👍

  • @arunravi1022
    @arunravi1022 Рік тому +4

    ആ വിറപ്പിച്ച 23 കാരന് കൊടുക്കണം കൈയടി ⚡️

    • @ajeshajesh3206
      @ajeshajesh3206 Рік тому +2

      Ni kodthit va

    • @arshadkareem9963
      @arshadkareem9963 Рік тому +1

      Koduth vaaa😂😂😂😂

    • @arunravi1022
      @arunravi1022 Рік тому

      @@ajeshajesh3206 njan koduthu ni kodutha😂

    • @arunravi1022
      @arunravi1022 Рік тому

      @@arshadkareem9963 കൊടുത്തിട്ടു വരുന്നില്ല 😂😂😂😂