അർജന്റീന കപ്പടിച്ചു... ഇനി മെസിയെ ഒന്ന് നേരിട്ട് കാണണം... സുബൈറിക്ക കാത്തിരിക്കുകയാണ്

Поділитися
Вставка
  • Опубліковано 5 жов 2024
  • അർജന്റീന കപ്പടിച്ചു... ഇനി മെസിയെ ഒന്ന് നേരിട്ട് കാണണം... ഒരു മുത്തം കൊടുക്കണം... സുബൈറിക്ക കാത്തിരിക്കുകയാണ് ഖത്തർ ലോകകപ്പിനായി...
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 707

  • @unitedstates1479
    @unitedstates1479 3 роки тому +923

    മീഡിയവണ്ണിന്റെ 2022 ലോകകപ്പ് ന്യൂസ്‌ ടീമിനോടൊപ്പം സുബൈർ സാഹിബിനെയും ഉൾപ്പെടുത്തണ മെന്നുള്ളവർ ലൈക്‌.

  • @shihabmedia
    @shihabmedia 3 роки тому +1600

    ഫുട്ബോളിനെ കുറിച്ച് വ്യക്തമായ നിരീക്ഷണപാടവം ഉള്ള സാധാരണക്കാരൻ 💞

    • @leo-vw1jw
      @leo-vw1jw 3 роки тому +15

      അതാണ് 😍😍

    • @kuwaitkuwait8234
      @kuwaitkuwait8234 3 роки тому +2

      Adanu oru sadarana manushan

    • @sudheeshk4270
      @sudheeshk4270 3 роки тому

      ❤️

    • @nikhilsajeevan1166
      @nikhilsajeevan1166 3 роки тому +12

      കളി നന്നായി നിരീക്ഷിക്കാൻ ഇദ്ദേഹത്തിന് അറിയാം

    • @shabeebkt6961
      @shabeebkt6961 3 роки тому +2

      ❤️🇧🇷

  • @faayizahvp
    @faayizahvp 3 роки тому +635

    സുബൈറിക്ക പൊളിയല്ലേ...💫💓
    എന്താ നിങ്ങളെ അഭിപ്രായം??

  • @bijuandrews2651
    @bijuandrews2651 3 роки тому +532

    സുബൈർ വാഴക്കാടിനും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ.

  • @shafiabdulrahim5904
    @shafiabdulrahim5904 3 роки тому +858

    സുബൈർ കാക്കയ്ക്ക് മീഡിയവൺ ഫുട്ബോൾ റിപ്പോർട്ടർ ആയിട്ട് ( ഗസ്റ്റ് റോളിൽലെങ്കിലും ) പരിഗണിച്ചിരുന്നെങ്കിൽ ആഗ്രഹിച്ചുപോകുന്നു 🌹🌹👍

    • @usaifnechikkadan9011
      @usaifnechikkadan9011 3 роки тому +10

      Pariganikkumayirikkum

    • @irshaa_
      @irshaa_ 3 роки тому +4

      👍

    • @kingleo6950
      @kingleo6950 3 роки тому +3

      😀🔥

    • @MK-zn
      @MK-zn 3 роки тому +6

      ഇന്ന് ചർച്ചയിൽ ഉണ്ടായിരുന്നു

    • @neenusaranya6411
      @neenusaranya6411 3 роки тому +1

      Ee chettan vannallo charchayil

  • @mformovies4800
    @mformovies4800 3 роки тому +268

    2022 ഖത്തറിലേക് മീഡിയവൺ സുബൈർക്കാനെ കൊണ്ടുപോകണം എന്നാണ് എന്റെ അഭിപ്രായം 😎😎

    • @wahabyaseen9530
      @wahabyaseen9530 3 роки тому +5

      Media one സ്പോർട്സ് repporter ആക്കണം

    • @rasilulu4295
      @rasilulu4295 3 роки тому

      Correct meadia one pariganniku 👍👍👍👍👍👍👍

    • @bvpcreation769
      @bvpcreation769 3 роки тому

      അതേ

  • @rameezapollo6507
    @rameezapollo6507 3 роки тому +334

    സുബൈർക്കാനെ കേരള ഫുഡ്‌ബോളിന് വേണ്ടി ഉപയോഗിച്ചു കൂടെ ❤

    • @anuanshik2711
      @anuanshik2711 3 роки тому +6

      Yes.

    • @jayanbabu7235
      @jayanbabu7235 3 роки тому +2

      എന്തിനാണാവോ????

    • @nisarmundupara1624
      @nisarmundupara1624 3 роки тому +7

      @@jayanbabu7235 .. ഗ്യാലറിയിൽ കടല വിൽക്കാലോ

    • @prabin2255
      @prabin2255 3 роки тому

      @@anuanshik2711 💙

    • @noushadk2915
      @noushadk2915 3 роки тому +2

      അതെ ലോകതെ ഫുട്‌ബോൾ താരങ്ങളെ ,കോച്ചുമാരെ വെക്തമായി നിരീക്ഷിക്കുന്ന സുബൈർക്കക്ക് കേരള ടീമിന് പറഞ്ഞുകൊടുക്കാൻ കഴിയും ..കളി എപ്പടി ആവണമെന്ന് 😀

  • @fahimis6967
    @fahimis6967 3 роки тому +538

    ഇന്നലെ ഈ പുള്ളി മീഡിയ വണ്ണിനോട് പറഞ്ഞത്.. 4-4-2 ഫോർമഷനിൽ ടീമിനെ ഇറക്കിയാൽ മതി എന്ന്.. അതെ പോലെ തന്നെ സംഭവിച്ചു.. 🔥🔥🔥 സുബൈർക്ക നിങ്ങൾ മുത്താണ്... 💙💙💙🇦🇷🇦🇷🇦🇷

    • @dharpanammedia983
      @dharpanammedia983 3 роки тому +43

      Di maria playmaker aavumennum messiye pottumennum iyal innale paranju💥💥💥(mediaone interview)

    • @farhadhamza6001
      @farhadhamza6001 3 роки тому +38

      Angel D Mariya nerathe erakkanam ennum, first goal nediyal argentina jayikkum ennum pulli paranju

    • @mohandaspkd3745
      @mohandaspkd3745 3 роки тому +19

      ഫുട്ബോളിനെ ക്കുറിച്ച് കൃത്യമായ നിരീക്ഷണപാടവമുള്ള ഒരു സാധാരണ മനുഷ്യൻ

    • @shamshircv8365
      @shamshircv8365 3 роки тому +15

      Di maria ഫസ്റ്റിലും റോമിറോ വരണം എന്നും പറഞ്ഞിരുന്നു

    • @mt7gaming302
      @mt7gaming302 3 роки тому

      🔥❤️

  • @നെൽകതിർ
    @നെൽകതിർ 3 роки тому +636

    ഇങ്ങിനെ നമ്മൾ അറിയാതെ പല കഴിവുകളും ആയി എത്ര പേര് ഉണ്ടാകും .കളിയോടുള്ള ഇഷ്ടവും അതുവഴി ഉണ്ടാകുന്ന കൃത്യമായ നിരീക്ഷണവും ആണ് ഈ വിലയിരുത്തൽ ഹിറ്റാക്കുന്നത് ..

  • @FirozThurakkal
    @FirozThurakkal 3 роки тому +569

    ഒരു പഞ്ചായത്ത്. പ്രസിഡന്റ്ന്റെ പേര് അറിയാത്ത. ഞാൻ
    ലോക കളിക്കാരെ പേര് പറയുന്നത് കേട്ട് എന്റെ കിളി കൂട് തുറന്നുപോയി 😯

    • @zenmenssalonalfalkhan47eda79
      @zenmenssalonalfalkhan47eda79 3 роки тому +7

      🇦🇷🔥🇦🇷🔥🇦🇷💪🇦🇷🔥🇦🇷

    • @nasisina2366
      @nasisina2366 3 роки тому +5

      🤣🤣

    • @zenmenssalonalfalkhan47eda79
      @zenmenssalonalfalkhan47eda79 3 роки тому +3

      @@nasisina2366 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @salmankpsalu
      @salmankpsalu 3 роки тому +1

      🤣🤣🤣

    • @noushadk2915
      @noushadk2915 3 роки тому +7

      സുബൈർക്ക വാചാലമായി സംസാരിക്കുമ്പോൾ ....പല ലോക രാജ്യങ്ങളുടെയും താരങ്ങളുടെ പേര് വരുന്ന ഒഴുക്ക് കണ്ട് ഞാനും തകർന്നുപോയി 🤣🤣

  • @jageesaudi
    @jageesaudi 3 роки тому +200

    സുബിർക്കാ... ഇങ്ങളൊരു ദീർഘ വിക്ഷണം... അഭിനന്ദനങ്ങൾ 😍😍

  • @sandeep143l
    @sandeep143l 3 роки тому +40

    *ഇജ്ജാതി മനുഷ്യൻ 💚 ഫുട്ബോൾ ചങ്കിൽ കൊണ്ട് നടക്കുന്ന മനുഷ്യൻ 😍💚*

  • @nyzambn9254
    @nyzambn9254 3 роки тому +50

    ഈ വരുന്ന കേരള ബ്ലാസ്റ്റേഴ്സിൻ്റെ കൊച്ചിനെ എല്ലാം മാറ്റി നമ്മുടെ സുബൈറിക്കായെ കോച്ച് ആയി നിയമിക്കണം

  • @geevascheriyan2359
    @geevascheriyan2359 3 роки тому +127

    സുബൈർ ഇക്ക നിങ്ങൾ ഇന്നലെ പറഞ്ഞത് കേട്ട കാര്യംങൾ കറക്റ്റ് ആയിരുന്നു അഭിനന്ദനങ്ങൾ പെർഫെക്ട് ഒക്കെ

  • @mujeebrahman2180
    @mujeebrahman2180 3 роки тому +222

    ഇഇദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു അഞ്ചൽ ഡി മരിയയെ ഫസ്റ്റ്മുതൽ കളത്തിലിറക്കിയാൽ അര്ജന്റീനക്ക് സാധ്യത ഉണ്ടെന്നു. അത് ഇന്ന് നടപ്പിലായി

    • @sumisumisumi9897
      @sumisumisumi9897 3 роки тому +1

      ഞാൻ പേര് മാറി ബി മരിയ എന്ന് പറഞ്ഞു നടന്നു, 😫

    • @Dr.AntiDiabetic
      @Dr.AntiDiabetic 3 роки тому +2

      @@sumisumisumi9897 saralya

    • @noushadk2915
      @noushadk2915 3 роки тому +2

      @@sumisumisumi9897 അത്രയെങ്കിലും കഴിഞ്ഞല്ലോ 😀

  • @ashraftpp
    @ashraftpp 3 роки тому +7

    ശുദ്ധവും നിഷ്കളങ്കവുമായ വാക്കുകളോടെ അദ്ദേഹം എത്ര വിദഗ്ദമായി കളിയെ വിലയിരുത്തുന്നു 👍👍👍അധുനിക അക്കാഡമിക് വിദ്യഭ്യാസവും കൂടി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ലോകത്തിന്റെ നെറുകയിൽ എത്തും... ആശംസകൾ... ഭാവുകങ്ങളും... നന്മകൾ നേരുന്നു സുബൈക... 🌹

  • @frontalcortex8110
    @frontalcortex8110 3 роки тому +60

    അയാൾ ഒന്ന് പറയട്ടെ... അതിനിടയ്ക്ക് അവതാരകന്റെ നാവടിക്കൽ 😬ഗോളിമാരെ കുറിച്ച് ഒന്ന് പറഞ്ഞു തുടങ്ങു വായിരുന്നു സുബൈർക്ക🙄

  • @skncreations5418
    @skncreations5418 3 роки тому +11

    ഫുട്ബോൾ മലയാളികൾക്കിടയിൽ എത്രമാത്രം സ്വാദീനം ചെലുത്തുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണം...
    കളി.... അത് ഫുട്ബോൾ കഴിഞ്ഞിട്ടേ ഉളളൂ മറ്റെന്തും ⚽️⚽️⚽️❤⚽️⚽️⚽️

    • @MrAshiqu
      @MrAshiqu 2 роки тому +1

      Verum kaliyalla
      എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്, ആത്മാവ് ഉള്ള കളി ഫുട്ബോൾ മാത്രമാണെന്ന് .
      ⚽️❤️

  • @sajeersaji812
    @sajeersaji812 3 роки тому +90

    സുബൈർക്ക നിങ്ങളാണ് നമ്മളെ മെസ്സി. ✌️😍 ⚽️നെ കുറിച്ച് നല്ല കാഴ്ചപ്പാട് മെസ്സി ഇഷ്ട്ടം ❤️

  • @nufalmaliyakkal8962
    @nufalmaliyakkal8962 3 роки тому +153

    D maria യെ പരിക്ക് ആവാതെ എടുത്തു വെച്ചതാണ്. അതുകൊണ്ട് പരിക്കില്ലാതെ ഫൈനൽ കളിക്കാൻ പറ്റി. കൊച്ച് സൂപ്പർ.

    • @muhamedsuhail6808
      @muhamedsuhail6808 3 роки тому

      ഇതാണ് കോച്ചിന്റെ miduk 2014 ഫൈനൽ maria പരിക്ക് paatiyatha സ്കോളനി 😍😍😍

    • @mohammedafsal5876
      @mohammedafsal5876 2 роки тому

      പക്ഷെ ഈ കോപ്പ ഫൈനലിൽ പരിക്ക് പറ്റി

  • @saathputhukattil
    @saathputhukattil 3 роки тому +74

    ചോദ്യം ചോദിക്കുന്നവൻ ഉണ്ണാക്കൻ, കാല്പന്തുകളി യിലെ നല്ല നിരീക്ഷണപാടവം ഉള്ള ആരാളെ ഇരുന്നു ഉകാൻ നോക്കുന്നു

  • @navaspsheriff4887
    @navaspsheriff4887 3 роки тому +115

    മൂപ്പർക് എന്തെങ്കിലും കൊടുക്കണം മൂപ്പരെ വെച്ച് നന്നായി ഉപയോഗിക്കുന്നുണ്ട്

  • @arshadmk321
    @arshadmk321 3 роки тому +66

    Angel di Maria ഇറക്കണം എന്ന് ഇദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു

  • @salamkalayath4017
    @salamkalayath4017 3 роки тому +66

    ഇയാളെ ഒരു Sports ലേഖകനാക്കിയാലോ Media One😁😁

  • @gsmohanmohan7391
    @gsmohanmohan7391 3 роки тому +5

    ഇദ്ദേഹത്തിന്റെ ആത്മാവാണ് ഫുട്ബോൾ. അത്രയ്ക്ക് കാണാപാഠമാണ് ഓരോ മുഹൂർത്തവും മനസിലുള്ളത്.
    ഇങ്ങനെയൊരു വ്യത്യസ്തമായ വീഡിയോയ്ക്ക് നന്ദി.

  • @anasszain9410
    @anasszain9410 3 роки тому +47

    അടുത്ത കേരളത്തിന്റ കോച്ച് കാക്കാനെ ആകണം

  • @abuzeba9548
    @abuzeba9548 3 роки тому +5

    ഫുഡ്‌ബോളിനെക്കുറിച് നല്ല അറിവുള്ള ഒരു സാധാരണക്കാരൻ 💪🏻👌🏻😍💐

  • @umeshua5
    @umeshua5 3 роки тому +22

    സുബൈറിക ഇങ്ങള് പൊളിയാണ് 😍😍❤❤

  • @hashimmuhammed1989
    @hashimmuhammed1989 3 роки тому +2

    ഒരു സാധാ മനുഷ്യൻ എന്നാലോ ഫുട്ബോളുമായി എല്ലാമറിയാം.. 👌👌.. തന്റെ അഭിപ്രായം കൂളായി പറയുന്നു.

  • @safeervlogs3582
    @safeervlogs3582 3 роки тому +36

    മിഡിയാ വൺ റിപ്പോർട്ടർ ഇത്ര നിലവാരം ഇല്ലാത്തവൻ ആണോ ആ വലിയ മനുഷ്യനോട് ഒരു അവന്റെ ആക്കിയ മറ്റേ ഒരു ചോദ്യം 😏😏😏

  • @ashrafparakkatilashrafpara7906
    @ashrafparakkatilashrafpara7906 3 роки тому +46

    അപാരം തന്നെയാണ്. അറിവ്.... സുബൈർ മെസി...

  • @nufalmaliyakkal8962
    @nufalmaliyakkal8962 3 роки тому +141

    അവതാരകൻ മൂപ്പരെ ഒരു ലോക്കൽ ആക്കുന്നുണ്ട്.
    അദ്ദേഹത്തിന്റെ അറിവ് കണ്ടാൽ അറിയില്ലേ സൂപ്പർ ആണെന്ന്. അവൻ പുച്ഛിക്കുന്നപോലെ.

  • @sijofrancis6794
    @sijofrancis6794 3 роки тому +10

    2022 ലോകകപ്പ് കളി വിശകലനം ചെയ്യാൻ സുബൈർ ഇക്ക മീഡിയ വൺ സ്റ്റുഡിയോയിൽ ഉണ്ടാകട്ടെ

  • @noufalnouzz1838
    @noufalnouzz1838 3 роки тому +23

    പുള്ളിയെ അടുത്ത ബ്ലാസ്റ്റേഴ്‌സ് കോച്ച് ആക്കണം 🔥🔥

  • @BM-ky6gs
    @BM-ky6gs 3 роки тому +12

    ഫോൺ ഇല്ലെങ്കിലും full updated ആണല്ലോ ☺️

  • @unnamedone897
    @unnamedone897 3 роки тому +7

    അംഗീകരിക്കപ്പെടേണ്ട അറിയപ്പെടാത്ത ഒരുപാട് കഴിവുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ട് അവരെ കണ്ടെത്തി വേണ്ട പോലെ ഉപയോഗപ്പെടുത്താൻ നമ്മുടെ രാജ്യം പരാജയപ്പെട്ടു.....

  • @സത്യംജയിക്കട്ടെ-മ4ഫ

    ആർജന്റീന ഫാൻസ്‌🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @shoukathalicm8527
    @shoukathalicm8527 3 роки тому +94

    നല്ല വില യിരുത്തൽ സുബൈർ എല്ലാ കളിയിലും ഇടുന്നു കണ്ട് തന്നെ ആണ്

  • @mohdzenin4424
    @mohdzenin4424 3 роки тому +46

    Subairka polich🔥

  • @latheefvp2913
    @latheefvp2913 3 роки тому +2

    ഈ പഹയൻ എത്ര കളിക്കാരെ പേരാണ് പടാപടാ പറയുന്നത് …… സമ്മതിച്ചു സുബൈർക്കാ ……😘😘😘

  • @മാനിഷാദ
    @മാനിഷാദ 3 роки тому +37

    മീഡിയ വണ്ണിൽ സ്പോർട്സ് റിപ്പോർട്ടർ ആയി നിയമിക്കണം

    • @zenmenssalonalfalkhan47eda79
      @zenmenssalonalfalkhan47eda79 3 роки тому

      🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @215bilal9
      @215bilal9 3 роки тому

      Nthonnede

  • @shabeebmuhammed5537
    @shabeebmuhammed5537 3 роки тому +35

    മൂപ്പേര് മലപ്പുറംകാരൻ തന്നെ

  • @indianindian187
    @indianindian187 3 роки тому +3

    തീപ്പൊരി അറിവ് ആണ് സുബൈർ ക്കാ ക്ക് 💐💐😍😍😘

  • @vinoopsurya5908
    @vinoopsurya5908 3 роки тому +2

    ചേട്ടൻ ഒരു കില്ലാടി ആണല്ലോ....👌❤️👌

  • @josephzacharias869
    @josephzacharias869 3 роки тому +46

    There is a touch of Kuthiravattam Pappu driving down Thamarasseri churam . 'Padachone kathoolin...!

  • @ajufariz1498
    @ajufariz1498 3 роки тому +1

    ഓരോ ടീമിനെ കുറിച്ചും കളിക്കാരെക്കുറിച്ചും വ്യക്തമായ നിരീക്ഷണം ഉള്ള ആൾ . 👏🏻👏🏻👏🏻

  • @fishmorebyshakeel
    @fishmorebyshakeel 3 роки тому +23

    ഫോണും ഇല്ല മാസ്കും ഇല്ല...
    അടിപൊളി

    • @215bilal9
      @215bilal9 3 роки тому

      😂😂😂🤣🤣

  • @sirajsiru9577
    @sirajsiru9577 3 роки тому +23

    മനുഷ്യന്റെ കാര്യാണ് പറയാൻ പറ്റൂല 😃👍🏼

  • @ubaid5178
    @ubaid5178 3 роки тому +32

    Iyalkk nalla calculations aanu kaliye patti👏

  • @nihalvp2307
    @nihalvp2307 3 роки тому +66

    അർജന്റീന ജയിച്ചതിന് ശേഷവും ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം വേണമെന്ന് ആഗ്രഹിച്ചവരുണ്ടായിരുന്നോ .. ....

  • @sanu5990
    @sanu5990 3 роки тому +18

    Subairkka🥰🥰🥰🔥🔥🔥

  • @anuabraham7665
    @anuabraham7665 3 роки тому +19

    This man 🔥🔥🔥

  • @chandhu2917
    @chandhu2917 3 роки тому +66

    മനുഷ്യന്റെ കാര്യമല്ലേ.. ജീവിച്ചിരിപ്പുണ്ടെങ്കി കാണാം 😄😄

    • @iqbaliqbal137
      @iqbaliqbal137 3 роки тому +1

      ജമ്മൾ ചിന്തിക്കേണ്ട കാര്യം തെന്നെയാണ് മനുഷ്യൻ ഒന്നും അല്ല തീരുമാനം എടുക്കുന്നത് എന്ന്

    • @നെയ്മീൻ
      @നെയ്മീൻ 3 роки тому

      @@iqbaliqbal137 ദൈവം

  • @Vigensh-jr9dj
    @Vigensh-jr9dj 3 роки тому +14

    What a knowledge about football amazing because of his interested in football in his mind malapuuram guys are super from palakkad

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 3 роки тому +112

    SUBIRKA 🇦🇷🏆💪

  • @jouhar2137
    @jouhar2137 3 роки тому +64

    മറ്റെ ആദിൽ ന്റെ പാർട്ണർ എവിടെ മന്തി തീയ്മ്മെ ഇട്ടോ 😁😁😁

    • @shamastshahul1340
      @shamastshahul1340 3 роки тому

      മന്തി സെറ്റ് ആണ് . 240 പേർക്ക് ആണ് മന്തി ( 2 ചെമ്പ് )

    • @jouhar2137
      @jouhar2137 3 роки тому

      @@shamastshahul1340
      😁🤞

  • @sajadbinshajahan8113
    @sajadbinshajahan8113 Рік тому

    അങ്ങനെ ഖത്തർ ലോകകപ്പും അർജന്റീന എടുത്തു സുബൈർ ഇക്ക ഇങ്ങള് മുത്താണ്

  • @frontalcortex8110
    @frontalcortex8110 3 роки тому +6

    അഭിലാഷേട്ടാ നമ്മൾ 🇦🇷🏆കപ്പെടുത്തു

  • @malluteams2887
    @malluteams2887 3 роки тому +21

    ഇതെല്ലാം മുകളിലിരുന്ന് ഒരു ഇതിഹാസം കാണുന്നുണ്ട്.. മറഡോണ എന്ന രാജാവ്🇦🇷❣️.. കാത്തിരിപ്പു നീട്ടിക്കൊണ്ടു പോകാതെ മെസ്സി ആ ആഗ്രഹം സാധിച്ചു കൊടുത്തു...

  • @AVAbrothersdharmafilms
    @AVAbrothersdharmafilms 3 роки тому +1

    അവസാനം ജീവിച്ചിരിക്കുന്നകിൽ കാണാം.... എന്ന മറുപടി പൊളി.....😍🔥

  • @vibinmv3971
    @vibinmv3971 3 роки тому +2

    Super നിരീക്ഷണങ്ങള്‍. അഗാധമായ അറിവ് + ഓര്‍മ. Huge respect.
    പക്ഷെ പറയാതിരിക്കാന്‍ വയ്യാ. Reporterude ചോദ്യങ്ങൾ/ approach വളരെ മോശം. Subairikka deserves better interaction.

    • @thesymmetry6854
      @thesymmetry6854 2 роки тому

      Avan brazil fan aaanu...thendi..kutti kutti chodikkunu

  • @jafartv5615
    @jafartv5615 3 роки тому +1

    സുബൈർക്കാ നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഫുട്ബാളിനോടുള്ള പ്രണയം കണ്ടപ്പോൾ നിങ്ങളോട് ഭയങ്കര ബഹുമാനം തോന്നുന്നു ❤

  • @yasarma579
    @yasarma579 3 роки тому +1

    നല്ല മനുഷ്യൻ 👍👍👍👍👍👍👍👍👍👍👍

  • @legacygaming5273
    @legacygaming5273 3 роки тому +64

    Chodikuna Reporter Brazil fan aanu😅😅

    • @pabloescobar1485
      @pabloescobar1485 3 роки тому +5

      💯
      ഇതൊക്കെ കേൾക്കുമ്പോൾ അവനു തൂറാൻ മുട്ടി 😂

    • @kingleo6950
      @kingleo6950 3 роки тому

      @@pabloescobar1485 😂😀😅🤣

    • @നെയ്മീൻ
      @നെയ്മീൻ 3 роки тому

      @@pabloescobar1485 😂

  • @hazfath2581
    @hazfath2581 3 роки тому +34

    Ent amoo... Ethrayum ariv ind... Ayal appo athrayum pranayichit indvum football n..... 🇦🇷 Polli mone.... ❤️

  • @BADUSHAPpadathodika
    @BADUSHAPpadathodika 3 роки тому +49

    Subairkka fanas

  • @karthikprakash1914
    @karthikprakash1914 3 роки тому +8

    🇦🇷real football man spirit 💯💯💯💯💯💯💯💯💯💯💯

  • @amit-lo4qy
    @amit-lo4qy 3 роки тому +14

    Everyone has different goals in life and this guy also has a unique goal hope that comes true.

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Рік тому +3

    ഇയാളെആർകെങ്കിലും, കത്തറിൽ കൊണ്ടുപോകാമായിരുന്നു, മേസിയെകാണാൻ 👍👍👍👍

  • @janmediya4570
    @janmediya4570 3 роки тому +15

    എന്റെ കിളി അവിടെയോ പോയി

  • @sajeerpallikkuth8547
    @sajeerpallikkuth8547 3 роки тому +3

    ഈ വിജയംകാണാൻ മറഡോണ ഉണ്ടായിരുന്നെങ്കിൽ 🌹🌹🌹

  • @aikikkaklusman4870
    @aikikkaklusman4870 3 роки тому

    ഫുട്ബോൾകളിയുടെ അറിവ് ആഭാരം തന്നെ അഭിനന്ദനങ്ങൾ ആശംസകൾ മിഡിയ ഓൺ🌹

  • @ameenbinhamza7449
    @ameenbinhamza7449 3 роки тому +4

    സുബൈർ ബായ് വീണ്ടും... കഴിഞ്ഞ എപ്പിസോഡിൽ അദ്ദേഹം വ്യക്തമായി മരിയ യുടെ presence കുറിച്ച് പറഞ്ഞിരുന്നു... വേറെ ലെവൽ

  • @aboi2830
    @aboi2830 3 роки тому +12

    ഷൈജു ദാമോദരനോടൊപ്പോം നിർത്താൻ പറ്റിയ മുതൽ

  • @jinn9163
    @jinn9163 3 роки тому +41

    മെസ്സി dmariya

  • @renganathanpk6607
    @renganathanpk6607 3 роки тому +14

    പുള്ളി ഫുട്ബോൾ പുലിയാണ് 😀

  • @wisdomsunnichannel8073
    @wisdomsunnichannel8073 3 роки тому

    ഇതാണ് മക്കളെ മലപ്പുറം

  • @muhammedfasil1946
    @muhammedfasil1946 3 роки тому +10

    ബ്രസീലാര് പലതും പറിം, അത് നോക്കണ്ട 🤩🤩🤩

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 3 роки тому +4

    ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള, കാൽപന്തു കളിയെ പറ്റിയുള്ള ഒരു സാധാരണ നാട്ടിൻപുറത്തുകാരന്റെ നിരീക്ഷണപാടവം കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി....

  • @johnmanoj2132
    @johnmanoj2132 3 роки тому +6

    അദ്ദേഹത്തിന് മെസ്സിയെ കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @safwankp1239
    @safwankp1239 3 роки тому +1

    മഹാജ്ഞാനിയാണ് സുബൈർക്ക✌️

  • @ajaye8903
    @ajaye8903 3 роки тому +1

    ഇദ്ദേഹം നല്ലൊരു ഫുട്ബോൾ നിരീക്ഷകനാണ്

  • @muhsina166
    @muhsina166 3 роки тому

    സുബൈർ ഇക്ക 👍👍👍🙏 പൊളിച്ചു

  • @Anvarpang
    @Anvarpang 3 роки тому +6

    Argentina 🇦🇷 🥰 🇦🇷 🥰 🇦🇷 🥰 🇦🇷 🥰 🇦🇷 🥰 🇦🇷

  • @arjunnims8647
    @arjunnims8647 3 роки тому +19

    ആങ്കർ ബ്രസിൽ ആണെന്ന് തോന്നുന്നു.
    ഒരു ഊളയും 🤣

  • @rahnafkp8553
    @rahnafkp8553 3 роки тому

    മൂന്ന് പതിറ്റാണ്ടായി കപ്പില്ലാഞ്ഞിട്ടും അർജന്റീന ഫാൻസ്‌ ടീമിനെ കൈ വിടാതെ കട്ടക്ക് നിന്ന് സപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ...
    മൂന്ന് പതിറ്റാണ്ടിനിടെ 13 ട്രോഫികൾ നേടിയ ബ്രസീലിനെ ഞങ്ങൾ എങ്ങനെ കൈ വിടാനാ...🔥
    പലരും ജനിച്ച ശേഷം ആദ്യമായി ഇഷ്ട ടീം കപ്പ് എടുക്കുന്നതിന്റെ ത്രില്ലിങ്ങിൽ ആണ്...
    ആ ഒരു ഫീലിംഗ്സ് ഞങ്ങൾക്കും നന്നായി മനസ്സിലാകും...😍
    കാരണം ഞങ്ങൾക്ക് ആ ഫീലിംഗ്സ് അറിയാൻ ഈ മഞ്ഞപ്പട ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്...🇧🇷🏆
    ഒരുപാട് ആഘോഷിച്ചിട്ടുമുണ്ട്...
    ഇപ്പൊ നിങ്ങൾ പൊളിക്ക്...😊🇦🇷👏🏻
    ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അർജന്റീന...👏🏻💐

  • @yasararafath6447
    @yasararafath6447 Рік тому

    കൊച്ചിനും മുമ്പേ ചിന്തിച്ച മനുഷ്യൻ 💙🤍💙

  • @muhammedshafi6502
    @muhammedshafi6502 3 роки тому +3

    സുബൈർക്കാ എന്തായാലും പാസ്പോർട്ട് എടുത്ത് വെച്ചോ..... 😎😀😀

  • @vysakhs1990
    @vysakhs1990 3 роки тому +39

    എന്താടോ ഈ അവതാരാകാൻ.. അവൻ ചുമ്മാ പുള്ളിയെ കളിയാകാൻ ചോദിക്കിന്നു... Iriitate ചെയ്യതടോ ഇങ്ങനെ..

  • @solotraveller5878
    @solotraveller5878 3 роки тому +1

    തകർത്തു

    • @zenmenssalonalfalkhan47eda79
      @zenmenssalonalfalkhan47eda79 3 роки тому

      🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @abdulmanaf7056
    @abdulmanaf7056 3 роки тому

    ,സുബൈറിക്ക കളി നല്ലത് പോലെ മനസ്സിലാക്കിയ വ്യക്തിയാണ്.കളിക്കാരെയും👏👌

  • @najeebctpathiriyal6908
    @najeebctpathiriyal6908 3 роки тому +1

    Subarika.super

  • @സുധീർസുധി
    @സുധീർസുധി 3 роки тому +19

    കളി നടക്കുമ്പോഴുള്ള ഗ്രൗണ്ട് കമന്ററിക്ക് പൊയ്ക്കൂടേ. 👍👌

  • @muhammedhaneefatp7275
    @muhammedhaneefatp7275 3 роки тому +15

    This man astonishing the viewers

  • @Bzy_cuts
    @Bzy_cuts 3 роки тому +59

    Vamos Argentina 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

    • @zenmenssalonalfalkhan47eda79
      @zenmenssalonalfalkhan47eda79 3 роки тому +1

      🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @anascn1421
    @anascn1421 3 роки тому +5

    Subair ka ingal oru poli man aanu.....

  • @shamshircv8365
    @shamshircv8365 3 роки тому +31

    Di maria എന്ന് സുബു പറഞ്ഞപ്പോ തുപ്പലം തെറിക്കുന്നു അത് ആവാദകരൻ മനസ്സിലാകുന്നുണ്ട്... സുബു ഉയിർ 😍

  • @Raaz-t6f
    @Raaz-t6f 3 роки тому +2

    ഇങ്ങള് പൊളിയാണ് സുബൈറിക്കാ

  • @munavvir123
    @munavvir123 3 роки тому +1

    Subairkka..😯💥

  • @shameemkkshameemkk3748
    @shameemkkshameemkk3748 3 роки тому +1

    സുബൈർക്ക പൊളി 💕💕💕💕