തല്ലോട് തല്ല് 😡കളിയല്ല നടന്നത് തല്ലാണ് 🤕 തല്ലുമാല 😡 തുടക്കം മുതൽ ഉരസി നടന്നു അവസാനം മരണ തല്ലായി 🙆‍♂️

Поділитися
Вставка
  • Опубліковано 24 сер 2024
  • 🥰കൂടെ കൂടിക്കോളി ഇത് ഫുട്ബോൾ പിരാന്തന്മാരുടെ നാട് ⚽
    💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
    Please follow = ⚽ NEW CAMP MALAPPURAM UA-cam CHANNEL
    ⚽ NEW CAMP MALAPPURAM FACE BOOK PAGE
    💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
    #football #goalkeeper #skills #indianfootball #bestmovie #bestfootball #keralafootball #indianfootball #footballfight #isl #villagefootball #eurocup #messi #neymar #cr7 #footballskills #mbappe #realmadrid #barcelona #5sfootball #sevansfootball #copaamerica #worldcup #fifaworldcup #2022 #final #bestfinal #semifinal #hattrick #world #erth #footballmoves #ball #soccer #miami #alhilal #manchesterunited #malappuram #manchester_united #arsenal #Liverpool #psg #juventus #faheem #asifbalotelli #superstudiomalappuram #kmgmaavoor #linshamedicalsmannarkkad #royaltravels #essagrup #almadeena #alnasar #ronaldo #bank #mony #worldcup #sunichettri #pele #mardona #imvijayan #sahal #kfckalikavu
    ⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

КОМЕНТАРІ • 79

  • @aravindak1298
    @aravindak1298 3 місяці тому +10

    രഹനേഷ് respect✨️♥️

  • @unaisva4573
    @unaisva4573 3 місяці тому +35

    Shanavas the complete kandam player 😂😂

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 місяці тому +5

    മലപ്പുറത്ത് സമാധാനപരമായി ഒരു ഫുട്ബോൾ പോലും കളിക്കാൻ പറ്റാത്ത നാടാണ്.കൊല്ലം ഇപ്പോൾ വളരെ പിന്നിലാണ്.മലപ്പുറം ജില്ലയിലാണ് ഇപ്പോൾ കുറ്റകൃത്യങ്ങൾ കൂടുതൽ.തിരൂർ പോയാൽ മുസ്ലീം പേരുള്ളവർ വെള്ളം അടിച്ച് റോഡിലൂടെ ആടി പോവുന്നതും പാമ്പായി കിടക്കുന്നതും കാണാം

  • @abhilashabhi8418
    @abhilashabhi8418 3 місяці тому +17

    അഖിലേന്ത്യാ സെവൻസ് ഒരു ടിക്കറ്റിൽ ഫുട്ബോളും ഗുസ്തിയും കാണാൻ ഉള്ള അവസരം😂 👎

  • @jadonsanchoo
    @jadonsanchoo 3 місяці тому +12

    Rahanesh is the keeper (isl)

  • @musthakmusthu8760
    @musthakmusthu8760 3 місяці тому +11

    ആ സൂപ്പർ ടീം ഇപ്പോ വളരെ മോശം ആയി വരാന് എപ്പോഴും കച്ചറ ആ 4 നമ്പർ ഉള്ള അവൻ എല്ലായിടത്തും തല്ലുണ്ടാകും നല്ല അടി കാണിക്കളുടെ അടുത്ത നിന്ന് കിട്ടാഞ്ഞിട്ടാണ് 😡😡അപ്പോ അവന്ടെയൊക്കെ ചൊറിച്ചിൽ മാറും 😡

  • @user-ye9gr3pb9c
    @user-ye9gr3pb9c 10 днів тому +1

    ഒരു ഉൾപ്പും ഇല്ല, ആ കളിയുടെ വില കളഞ്ഞു. ഷിറ്റ്.

  • @beerankutty4819
    @beerankutty4819 Місяць тому +1

    സെവൻസ് നിരോധിച്ചാൽ കേരള ഫുട്ബാൾ രക്ഷപ്പെടും

  • @farhanmachincheri5172
    @farhanmachincheri5172 Місяць тому

    Malappuram ⚽️👍🏻🔥🔥🔥

  • @Footballpopclub
    @Footballpopclub 3 місяці тому +4

    Full kachara ikka 😢

  • @arunsettan1598
    @arunsettan1598 12 днів тому

    😢😢😢

  • @vinu138
    @vinu138 Місяць тому

    long hair player is super... naadan messi 🥰

  • @asharufsiyad2739
    @asharufsiyad2739 2 місяці тому +1

    പ്രശ്നം ഉണ്ടാക്കിയവൻ ഞാനൊന്നും അറിഞ്ഞില്ലേ എന്ന ലിൽപ്പുകണ്ടാ...😂

  • @nijincprakash1100
    @nijincprakash1100 2 місяці тому +1

    Nokki nikkunna nattukare paranja mathiyalloo.

  • @anandhuappu-z7b
    @anandhuappu-z7b 27 днів тому

    Reffery 🤭

  • @noufalm902
    @noufalm902 2 місяці тому +2

    സെവെൻസ് ഇനിയെങ്കിലും നിരോധിക്കണം 🙏🙏🙏

    • @basithbaaz5250
      @basithbaaz5250 Місяць тому

      നിർത്തിക്കുന്നതിലും നല്ലത് ഇത് പോലുള്ള പ്ലയേഴ്‌സിനെ ഒഴിവാകുന്നതല്ലേ

    • @faisalnmnm7289
      @faisalnmnm7289 6 днів тому +1

      എന്നിട്ട് ചീട്ടുകളി തുടങ്ങാം😊😊

  • @shemeerninuek4856
    @shemeerninuek4856 3 місяці тому +4

    ഫിഫയുടെ എല്ലാവർക്കും കൊടുത്തു 😄 ആ ചെക്കൻ 😄

  • @amnaniya7434
    @amnaniya7434 Місяць тому

    ഈ സെവെൻസ് ഫുട്ബോൾ നിരോധിക്കണം,,, എവിടെ കളി നടന്നാലും വിവരം കെട്ട കളിക്കാരാണ് എല്ലായിടത്തും പങ്കെടുക്കുന്നത്, നിസാരകാര്യത്തിന് റഫ്രിയെ തല്ലുക,,എതിർടീമിലെ കളിക്കാരെ തല്ലുക,, മാരകമായി ഫൗൾ ചെയ്യുക തുടങ്ങിയ മനുഷ്യത്വം ഇല്ലാത്ത ഗുണ്ടായിസമാണ് സെവെൻസ് ഫുട്ബാളിൽ നടക്കുന്നത്

  • @Maydanvision
    @Maydanvision 2 місяці тому +1

    സെവൻസ് ഫുട്ബോളിനേ നശിപ്പിക്കാനുള്ള താണ് - നിരോധിക്കണം.

  • @nimeeshcjnimeeshcj857
    @nimeeshcjnimeeshcj857 3 місяці тому +3

    Rahanesh nepole ullavar endhinu vannu swandham Vila kalayunnu

    • @rishall4668
      @rishall4668 3 місяці тому +1

      Ayin oonte karyam theerumanikkaan nee etha😂😂

  • @villaingamingyt2533
    @villaingamingyt2533 2 місяці тому +1

    Shanavasine pudch vechond onn kattniyyalla

  • @fayisk5680
    @fayisk5680 2 місяці тому

    Fifak goalum kitti adiyum kitti..nannaayi

  • @MhdFasii
    @MhdFasii 3 місяці тому +14

    ഇരു ക്ലബ്ബുകൾക്കും ചുരുങ്ങിയത് 1 ലക്ഷം ഫൈനിടാനും 5 ടൂർണമെന്റ് എൻട്രി സസ്പെന്റ് ചെയ്യാനുമുള്ള ചങ്കൂറ്റമുണ്ടോ SFA ക്ക്?
    ഇത് ശെരിക്ക് ഹൈക്കോടതി ഇടപെട്ട് കുറച്ച് കാലം സസ്പെന്റ് ചെയ്യണം, അഫിലിയേറ്റഡ് ക്ലബ്ബുകൾ അത്രകാലം വെറുതെ ഇരിക്കട്ടെ.. കളിക്കാർ Platform ഇല്ലാതെ വലയട്ടെ.. എന്നിട്ട് Rules Strict ആക്കുമെന്നെ ഉടമ്പടി ഒപ്പിട്ട് മാത്രം SFA ക്ക് കളി ആരംഭിക്കാനുള്ള പെർമിഷൻ കൊടുക്കുക...

    • @musthakmusthu8760
      @musthakmusthu8760 3 місяці тому

      അതിനുള്ള അണ്ടിയുള്ള ആൺകുട്ടികൾ sfi ഇൽ ഇല്ല 😡അങ്ങനെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ എന്നോ sevens നന്നാവുമായിരുന്നു 😡

    • @MhdFasii
      @MhdFasii 3 місяці тому

      @@musthakmusthu8760 SFI ൽ പണ്ടേ ഇല്ല എന്നറിയാം.. But SFA യിൽ ഉണ്ടാകണം

    • @samisparappanagadi7127
      @samisparappanagadi7127 3 місяці тому

      SFA എന്ന സംഘടനയുടെ ആളുകൾ തന്നെ ടീം ഓണർ മാർ ആകുമ്പോൾ എങ്ങിനെ നടപടി എടുക്കും... അവർക്ക് പ്രാദേശിക ടൂർണമെന്റിൽ അഖിലേന്ത്യതാരങ്ങളെവിലക്കാൻ മാത്രമേ....

    • @suhaiberayathan6745
      @suhaiberayathan6745 3 місяці тому

      Very good suggestion idh legally ban cheyyanam from court

    • @rishall4668
      @rishall4668 3 місяці тому

      Ok cheyyaaam bosse😂

  • @cksidheequechakkara7084
    @cksidheequechakkara7084 Місяць тому

    Ithaano adi ne aditonnum kandittilla

  • @Psyk-Gaming
    @Psyk-Gaming Місяць тому

    Angotum engotum kai thatti kalikanath ano fight? 😂😂😂 ivnmark onm fight aryila 😂

  • @SuneerVpp
    @SuneerVpp 2 місяці тому

    ഷാനവാസൊക്കെ കാസർഗോഡ് ഭാഗം വന്നു ഈ കളി കളിച്ചാൽ അവന്റെ മയ്യതും കൊണ്ട് പോവേണ്ടി വരും. ഒരു ടീമും ഇങ്ങനെ കൂതറ കളിക്കുന്ന ആൾക്കാരെ കൂട്ടരുത് pls

  • @MUHAMMEDNISHALAT
    @MUHAMMEDNISHALAT 3 місяці тому

    Salamkaa illaa🥲

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 20 днів тому

    😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഡാആആഖ്ഡഡഡഡഡഡഡഡഡ 😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sabeelch7386
    @sabeelch7386 3 місяці тому

    Ningalenda eppo live cheyyathe

  • @basheersaquafi7863
    @basheersaquafi7863 3 місяці тому

    ഇന്നലെ നിങ്ങളെ ലൈവ് ഉണ്ടായിരുന്നോ

  • @silvermonsterfishingchanne3427
    @silvermonsterfishingchanne3427 2 місяці тому

    fifa kaliyum thottu adi kondu thuri....pavangal😆😆😆😆😆😆

  • @juraijjuraij637
    @juraijjuraij637 3 місяці тому +2

    Oru mathiri matodtha Kali pannikal

    • @rishall4668
      @rishall4668 3 місяці тому

      Enkil ninakk kanaathe irinnude😂

  • @user-vo4vq5ij7u
    @user-vo4vq5ij7u 3 місяці тому +1

    scoreboardil tholpikkam. pakshe thallil fifayil tholpikkan pattila ❤‍🔥🔥

    • @nightraven312
      @nightraven312 2 місяці тому

      andi ithethadeiii vaanangal fifa pari... adikond thoori enit tholkem cheyth kaztam koree kundan vaanangal

  • @SmilingGazingIguana-ve2kn
    @SmilingGazingIguana-ve2kn 3 місяці тому

    ഫുട്ബോൾ തല്ല് കളിയല്ല മലപ്പുറത്തിന്റെ പുറത്ത് പോയി കളിക്കാതിരിക്കു കാരണം നല്ല ഇടി കിട്ടും പിന്നെ നിനക്കൊന്നും കളിക്കാനും പറ്റില്ല

  • @BlaCkLGhTBlaCkLGhT-rd6xp
    @BlaCkLGhTBlaCkLGhT-rd6xp 3 місяці тому

    Ethenkilum oruthan adi kond theeranam ennale.. Ee kolakkali avasanippikkullu. Athuvare ee koppile kattikkootalin oru mattavanum thirinj nokkilla

  • @mkrasakmkrasak7641
    @mkrasakmkrasak7641 3 місяці тому

    Manjeriyude keeper ara

  • @nightraven312
    @nightraven312 2 місяці тому

    Ithethu kezanganmaradeii koree fifayum malappurom koppum... ehh andi kaliyaana football chumma vela kalayanayit

  • @IBGMASK
    @IBGMASK 3 місяці тому

    ഷാനവാസിനെ നാട്ടുകാർ തല്ലുന്നത് വരെ ഉണ്ടാക്കും onte 😵‍💫🖕

  • @anumon9328
    @anumon9328 3 місяці тому

    Referi oomban nikkano avde

    • @rishall4668
      @rishall4668 3 місяці тому

      Ennaa nee vannn nikkk🤭

    • @adammohamed7235
      @adammohamed7235 3 місяці тому

      Pattilla ankil ee panikk pono​@@rishall4668

  • @rajaneeshr1615
    @rajaneeshr1615 2 місяці тому

    എവിടെടാ തല്ലു... തള്ളുന്നതിനൊക്കെ ഒരു മയമൊക്കെ വേണ്ടേടാ മരവാണമേ

  • @poraali.shibu0235
    @poraali.shibu0235 3 місяці тому

    ചൂരൽ ആടി കിട്ടാത്ത കുറവാ

  • @soccerstudio191
    @soccerstudio191 3 місяці тому +1

    ua-cam.com/video/yT7ZRy2BV2o/v-deo.htmlsi=UyhrDu2iwzS3wN6C
    Fifa vs Super
    തല്ലുമാല തുടങ്ങുന്നത് ഇങ്ങനെ