ARGENTINA ജയിച്ചാൽ 10,000 രൂപ സുബൈർക്കക്ക് ഓഫർ ചെയ്ത് കൊളംബിയ ശംസു.|

Поділитися
Вставка
  • Опубліковано 24 сер 2024
  • Copa America final analysis by subair Vaayakad

КОМЕНТАРІ • 135

  • @everydayspecial1970
    @everydayspecial1970 Місяць тому +30

    അർജന്റീന കപ്പ്അടിച്ചതിനു ശേഷം വന്നവരുണ്ടോ..

  • @Messiivanedits
    @Messiivanedits Місяць тому +27

    Colombia fan ആയ ചേട്ടാ നിങ്ങൾ തങ്ക ലിപിയിൽ കുറിച്ച് വച്ചോ നാളത്തെ കളിയിൽ മെസ്സിന്റെ ഗോൾ ഉറപ്പാ നമ്മള്ള പിള്ളേർ നമ്മട മാലാഖയ്ക്ക് വേണ്ടി കീരിടം നേടിയിരിക്കും 💙

  • @abdulrahimanpallipuzha5177
    @abdulrahimanpallipuzha5177 Місяць тому +45

    മെസ്സി ഗോൾ അടിച്ചിരിക്കും.ഇതും കൂടി എഴുതിവെച്ചോ 💙💙

  • @user-cg1rx9cp1p
    @user-cg1rx9cp1p Місяць тому +33

    അർജെന്റിന 👍👍👍 എടുത്തിരിക്കും കപ്പ്‌

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому +2

      @@user-cg1rx9cp1p അങ്ങനെ പറഞ്ഞ് കൊടുക്ക് അൻ്റെ ഫ്രണ്ട്സിനു വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലെ ബ്രസീൽകാർ ഒക്കെ കാണട്ടെ

  • @princedavidqatarblog6343
    @princedavidqatarblog6343 Місяць тому +6

    കൊളംബിയക്ക് പുതിയ തള്ള് ഇറങ്ങിയിട്ടുണ്ട് മത്സരശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ സുബൈർ വാഴക്കാര് പറഞ്ഞാൽ എല്ലാ കാര്യങ്ങളും കൃത്യമായി സ്കാലോണി നടപ്പിലാക്കിയിട്ടുണ്ട് ഓർത്തോ മക്കളെ ഇനി ഒരു രംഗത്തിന് ബാല്യം ഉണ്ട് ഇത് അർജന്റീന മെസ്സി നയിക്കുന്ന അർജന്റീനയാണ് വാമോസ് അർജന്റീന ഡി മരിയ എന്ന നിഷ്കളങ്കനായർക്ക് അർഹിച്ച യാത്രയയപ്പ് കൊടുത്ത മാർട്ടിനസ് 🥰🥰🥰🥰

  • @salihck982
    @salihck982 Місяць тому +6

    സുബൈർ ഇക്കാ നിങ്ങളെ വിവരം ഞാൻ സമതിച്ചു❤❤❤ സൂപ്പർ

  • @najmudheenmupra9574
    @najmudheenmupra9574 Місяць тому +17

    കൊളംബിയ ചിത്രത്തിലുണ്ടാവില്ല

  • @ahamedchapangathil8045
    @ahamedchapangathil8045 Місяць тому +13

    കൊളബിയൻ ഫൗൾ നേരിടാൻ അർജൻ്റീന റെഡിയാണ് നാളെ ആ കളിപുറത്തെടുക്കും നമുക്ക് കാത്ത്രിക്കാം

  • @sunnymathew516
    @sunnymathew516 Місяць тому +14

    Vamos Argentina 🏆🏆🏆🏆 അർജൻറീനക്ക് എതിരാളികൾ അല്ല കൊളംബിയ

  • @user-us7kj1wo3j
    @user-us7kj1wo3j Місяць тому +4

    എന്തൊരു ജീവൻ ആണ് സുബൈർക്ക ❤️❤️❤️❤️

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому

      @@user-us7kj1wo3j മൂപ്പർ തീ ആണ്

  • @hishamn4660
    @hishamn4660 Місяць тому +4

    Subairkka❤

  • @nopainnogain7460
    @nopainnogain7460 Місяць тому +6

    Vamos Argentina 🇦🇷 💪 ❤️ 🙌

  • @muhammedshafi8014
    @muhammedshafi8014 Місяць тому +16

    മെസ്സി ഒരു മുട്ടും മടക്കൂലാ ഇതിലും വലിയ കളിയുമായിവന്ന ഫ്രാൻസിനെ പൊട്ടിച്ചിട്ടുണ്ട് കൊളബിയയെ തൂകി എറിയുന്നത് കാണാം അർജൻ്റിനാ 😂😂😂

    • @user-fq8pv7po5k
      @user-fq8pv7po5k Місяць тому

      Arjentina rajyam vidunnu thu kanam.😅

    • @user-fq8pv7po5k
      @user-fq8pv7po5k Місяць тому

      🎉🎉🎉 Colombia ki jai🎉🎉🎉😅😅😅😅😊

    • @rdmedia5406
      @rdmedia5406 Місяць тому

      10000 കിട്ടിയോ 😄

  • @sudhanchuzhali4403
    @sudhanchuzhali4403 Місяць тому +15

    സുബൈർക്ക
    നിങ്ങളുടെ നാവ് പൊന്നാകട്ടെ

  • @ShabeerBabu-sw4nv
    @ShabeerBabu-sw4nv Місяць тому +9

    കൊളംബിയയുടെ പണ്ടവും പരിപ്പും ഇളക്കും മെസ്സിയും പിള്ളെരും കാണാം

  • @sidhu8845
    @sidhu8845 Місяць тому +1

    മനുഷ്യ നിങ്ങള് പൊളിയാട്ടെ ❤

  • @riyakpv2222
    @riyakpv2222 Місяць тому +1

    സുബർവാഴക്കാട്❤👍

  • @althafalthu5523
    @althafalthu5523 Місяць тому +11

    Ikaaa chumma theee😂🔥vamoos💪🏻🔥

  • @Messiivanedits
    @Messiivanedits Місяць тому +2

    കോളമിബിയ ഫാൻ ആയ ചേട്ടാ 28 കളി പരാജയം അറിയാത്ത ടീം അർജന്റീനയെ നേരിട്ടപ്പോൾ പരാജയം അറിഞ്ഞു 😂കാണാൻ പോകുന്ന പൂരം കണ്ടു ചേട്ടാ മരിയക്ക് വേണ്ടി ഞങ്ങൾ ആ കപ്പ്‌ നേടി 💙

  • @SmilingCheese-in9nk
    @SmilingCheese-in9nk Місяць тому

    Ekka super Argentina ❤

  • @vinodkumark.p9027
    @vinodkumark.p9027 Місяць тому +2

    സുബൈർക... പുതിയ വിട്.. പാലുകാച്ചൽ കഴിഞ്ഞോ...

  • @sijisanthosh6681
    @sijisanthosh6681 Місяць тому +3

    Ikka super

  • @nopainnogain7460
    @nopainnogain7460 Місяць тому +3

    Colombia അവസാനം തോറ്റത് അർജന്റീനയോട് ഇനി നാളെയും തോൽക്കാൻ പോവുന്നതും അർജന്റീനയോടെ തനെ ആയിരിക്കും

  • @shihapkuruppanath8261
    @shihapkuruppanath8261 Місяць тому +1

    Good subairkka ❤🇦🇷👍

  • @josephpj501
    @josephpj501 Місяць тому +4

    എടൊ സുബൈർ കാ ക് 10000രൂപ കൊടുക്കു അർജന്റീന ജയിച്ചു, വാക്ക് പാലിക്കാൻ നോക്ക് ആ തടിയനോട് പറ

  • @yasirthattayil9003
    @yasirthattayil9003 Місяць тому +1

    10000 കിട്ടിയോ 🤩🤩🤩🤩

  • @maheenismail2129
    @maheenismail2129 Місяць тому

    സുബൈറിക്ക , നിങ്ങളെ അറിവ് സമ്മതിച്ചു 👍👍👍💕💕💕

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Місяць тому

    Vamos🇦🇷❤💯❤

  • @shafekkl
    @shafekkl Місяць тому +1

    10000 kondukuth video upload cheyu🇦🇷🇦🇷

  • @Trs833
    @Trs833 Місяць тому +1

    Brazilian fans wait and see Argentina win ❤❤❤❤❤❤

  • @usmancm5888
    @usmancm5888 Місяць тому +3

    👍👍💙💙💙🇦🇷🇦🇷🇦🇷🇦🇷

  • @mohdsalih-kz7nj
    @mohdsalih-kz7nj Місяць тому +5

    KAAKA
    POLIYA😂😂😂😂

  • @kunhipockerpm8784
    @kunhipockerpm8784 Місяць тому

    ❤❤❤❤

  • @mgxmalayaligaming8604
    @mgxmalayaligaming8604 Місяць тому

    Cup adichu mone🔥🇦🇷🇦🇷

  • @arg282
    @arg282 Місяць тому +2

    ഒന്നുകിൽ 2-1 അല്ലെങ്കി 3-1 നു അര്ജന്റീന ജയിക്കും....

  • @RaheemRahee-hn4tl
    @RaheemRahee-hn4tl Місяць тому +2

    ❤❤❤❤❤❤❤❤❤

  • @Mhdrk_12123
    @Mhdrk_12123 Місяць тому +2

    July 15 ന് രാവിലെ ആണ് ഫൈനൽ

  • @irshadpalampadiyan5715
    @irshadpalampadiyan5715 Місяць тому +1

    ആ പതിനായിരം കിട്ടിയോ 🤣

  • @user-sw3co6wr7m
    @user-sw3co6wr7m Місяць тому

    പോർബ്രാബ്ലിളിയ ഫാൻ 10000ബെറ്റ് കാശ് കൊടുത്തോ ആവോ

  • @Faalco298
    @Faalco298 Місяць тому +1

    10000രം വാങ്ങി കൊടുക്ക് ബ്രസീൽ ഫാൻസിന്റെ തനി സ്വഭാവം എടുക്കരുത്...

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому

      @@Faalco298 കണ്ടറിയാം

    • @Faalco298
      @Faalco298 Місяць тому

      @@MujeebVlog-sv6lw കണ്ടറിയണം അതൊരു വിഡിയോ ആയി വരും എന്ന് പ്രതീക്ഷിക്കുന്നു

  • @abdulkhader6108
    @abdulkhader6108 Місяць тому

    insha'Allah......Suber Bai Jaichrickum Urapanu. 10, 000 R S , Suberinu Kittum. insha'Allah 🤲

  • @user-oi8kx1bh2z
    @user-oi8kx1bh2z Місяць тому +4

    Fainalil messiyude nalla oru kali kanam

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому +2

      അതിനു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്

  • @AngelBolt-bc2bw
    @AngelBolt-bc2bw Місяць тому +1

    10000 കൊടുക്കടോ? എവിടെ മൂപ്പര് ഒളിച്ചോടി എന്നാ തോന്നുന്നേ 😂

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому

      മൂപ്പരെ കൊണ്ട് കൊടുപ്പിക്കും ബ്രോ

  • @sameerp4950
    @sameerp4950 Місяць тому +1

    അങ്ങനെ copa america യൂം അർജൻ്റീന നേടി,,
    എപ്പോഴാണ് സുബൈർക്കക്ക് 10,000 കൊടുക്കുന്നത്?അത് ഈ ചാനലിൽ തന്നെ കാണിക്കണം,വെല്ലുവിളിച്ചവരൊക്കെ അവിടെത്തന്നെ ഇല്ലേ😂😂

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому

      മൂപ്പർ മുങ്ങി ബ്രോ

    • @sameerp4950
      @sameerp4950 Місяць тому

      ​@@MujeebVlog-sv6lw ഹൊ..എന്തൊക്കെയായിരുന്നു തള്ള്,,മലപ്പുറം കത്തി..
      ഒലക്കേടെ മൂട്..
      അവസാനം പവനാഴി ശവമായി..😂😂😂അയാളെ വിടരുത്..കണ്ടുപിടിച്ചു പൈസ വാങ്ങണം.. അത്രക്കും വലിയ തള്ളു ആയിരുന്നു

  • @salihck982
    @salihck982 Місяць тому

    കൊളംബിയ ഷംസു ഓഡിയോ 😅😅

  • @arshadvahab1197
    @arshadvahab1197 Місяць тому

    ആ പൈസ വാങ്ങികൊടുത്തോ സുബൈർ ഇക്കാക്ക്

  • @Asifaas559
    @Asifaas559 Місяць тому

    ഞങ്ങടെ നാട്ടിൽ ജൂലൈ 15നാ നടക്കുന്നത്

  • @AvAbdulla-le8nn
    @AvAbdulla-le8nn Місяць тому +3

    റഫറി. സഹായിക്കും. Argnteena യെ.

    • @poweresh482
      @poweresh482 Місяць тому +5

      Brazilinte rafri lle😂

    • @arg282
      @arg282 Місяць тому +7

      നിനക്ക് ഇതൊക്കെ പറഞ്ഞു ആകാശത്തേക്ക് നോക്കി ഇരിക്കാനേ വിധി ഉള്ളൂ...😁അതുപോലെ ഞങ്ങൾ കപ്പുകൾ ഇങ്ങനെ വാരി കൂട്ടുന്നത് കണ്ടു കണ്ണീർ വാർക്കാനും 😁😁😁😁

    • @user-ms6xq4yb7x
      @user-ms6xq4yb7x Місяць тому

      Sathyam innale messi referikalk google pay cheyanath njn kandarnnu

    • @arg282
      @arg282 Місяць тому

      2016 യൂറോ റെഫറി സഹായിച്ചിട്ടല്ലേടാ നിന്റെ പോർട്ടുഗൽ കപ്പ് അടിച്ചത് 😁😁

    • @HarilalMT-gp5yz
      @HarilalMT-gp5yz Місяць тому

      Ninakkengane ingane karayan sadikunnu😂😂

  • @sreejithkadaypurath2368
    @sreejithkadaypurath2368 Місяць тому +1

    ❤❤❤❤🌹🌹🌹🌹

  • @lathieflathi2969
    @lathieflathi2969 Місяць тому +1

    Argentina 5

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Місяць тому

    🇦🇷🇦🇷❤️❤️

  • @abdulkhadermovlavi6230
    @abdulkhadermovlavi6230 Місяць тому

    എല്ലാം
    സക്തം........

  • @MubarakKondotty
    @MubarakKondotty Місяць тому

    ആ കൊളംബിയന്റെ ചങ്ങാതിനോട് ചോദിക്കും കൊളംബിയൻ കളിക്കാരുടെ പേര് അറിയുമോ എന്ന്

  • @adhisurumiadhisrumi6280
    @adhisurumiadhisrumi6280 Місяць тому

    Arg vs clo
    1/0 (9mi)
    2/0(24 mi)panalti
    2/1 (45 mi)
    3/1 (66 mi)
    3/2 (69 mi)panalti
    4/2(89mi)
    Messi 3 goal
    D ma 1 goal

  • @user-wm8fi9il1z
    @user-wm8fi9il1z Місяць тому

    Argentina.food.ball
    Speedly.passes..match.winning.comparison😢😂

  • @InspirationalLeopard-cv2bb
    @InspirationalLeopard-cv2bb Місяць тому

    അവിടെ ഫുൾ വാഴ ഉള്ളത് കൊണ്ടാണോ വായക്കടൻ എന്ന പേര് വന്നത്

  • @IsjJsksj-ix3id
    @IsjJsksj-ix3id Місяць тому

    Penalty vannal kayichilagum arga allagil avare kariam pokane

  • @shammasmohd9394
    @shammasmohd9394 Місяць тому +1

    ആ ശതമാന കണക്ക് അങ്ങ് ശരിയാകുന്നില്ലല്ലോ

  • @muhammedali7934
    @muhammedali7934 Місяць тому

    സുബൈർ ക്കാക്ക് അർജൻറീന ജയിച്ചിട്ട് 10000 രൂ‌പ കാട്ടിയോ ??😂😂

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому +1

      @@muhammedali7934 കിട്ടും ബ്രോ അയാൾ വിളിച്ചിരുന്നു അത് വീഡിയോ ആയി വരും ബ്രോ

    • @muhammedali7934
      @muhammedali7934 Місяць тому

      @@MujeebVlog-sv6lw ok

  • @BabuShots-de3jk
    @BabuShots-de3jk Місяць тому

    🇦🇷🇦🇷

  • @nopainnogain7460
    @nopainnogain7460 Місяць тому

    കൂടെ ഉള്ളത് കൊളമ്പിയ ഫാൻസ്‌ അല്ല ജനഗീയ മുനണി ആണ് ബ്രാച്ചുകൽ ഫാൻസ്‌ ഒക്കെ ആണ്

  • @ichoos4165
    @ichoos4165 Місяць тому

    അടുത്തിരിക്കുന്ന മന്ദൻ കൊളമ്പിയ അല്ല ബ്രസംബിയ ആണ് അവനോട് കൊളമ്പിയയുടെ ക്യാപ്റ്റൻറെ പേര് ചോദിച്ചു നോക്കു അറിയില്ല

  • @Ani-gi1pf
    @Ani-gi1pf Місяць тому

    Black shirt ittavane mandatharam parayathedooo🤷‍♂️🤷‍♂️🤷‍♂️🤫🤫🤫

  • @user-ms6xq4yb7x
    @user-ms6xq4yb7x Місяць тому

    Makkale Argentinian deffence ath innu world.ile number 1 anu, athondanu avar jayich karanathum palapozhum ,

  • @abdullaalayil
    @abdullaalayil Місяць тому

    അര്ജന്റീനക്ക് ഏറ്റവും നല്ലത് buss പാർക്ക്‌ എന്നാൽ പേനൾട്ടിയിൽ ജയികാം അതാണ് നിങ്ങൾക് നല്ലത് കളിച് ജയിക്കാൻ പറ്റില്ല

  • @tempfrag380
    @tempfrag380 Місяць тому

    Argentina ku colombia oru yethiraaliye alla🫴🔥🔥🤌

  • @AkbarAli-wy5ig
    @AkbarAli-wy5ig Місяць тому

    Ikkum samayilya subirka😂

  • @aizathahleem2425
    @aizathahleem2425 Місяць тому

    4 0 win 🇦🇷🇦🇷🇦🇷🇦🇷

  • @jeevan.kkuttan4758
    @jeevan.kkuttan4758 Місяць тому +1

    10000 കൊടുത്തോ ബാക്കി വീഡിയോ എവിടെ

  • @sathianmattookkaran7405
    @sathianmattookkaran7405 Місяць тому

    ഇക്ക... തള്ള് കൊറക്ക്.... കൊളംബിയ കീറും നിങ്ങളുടെ ട്രൗസർ

  • @nabeelnabeel277
    @nabeelnabeel277 Місяць тому +2

    3 2 ജയിച്ചരിക്കും അർജന്റീന

  • @abdurahiman9819
    @abdurahiman9819 Місяць тому

    Argentina... 3....clombia.. 1

  • @abdullaalayil
    @abdullaalayil Місяць тому

    സുബൈർക്ക നാട് വിടേണ്ടി വരും

  • @Monu-ff7qf
    @Monu-ff7qf Місяць тому

    അർജന്റിന് 2.1 വിജയിക്കും

  • @Ryrtyfgvhyghgccxcvbjonj
    @Ryrtyfgvhyghgccxcvbjonj Місяць тому

    Centre mind de poul annu ath nadakum ennu thoninila

  • @mohammedps875
    @mohammedps875 Місяць тому

    പെരാന്ത്,മൂച്ചി പ്പെരാന്ത്

  • @flyworldbyaslam6414
    @flyworldbyaslam6414 Місяць тому

    Bro ജൂലൈ 15ന് ആണ് ട്ടോ

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Місяць тому

    മന്തൻ സുബൈറിന് പിരാന്താകുമോ

  • @Monu-ff7qf
    @Monu-ff7qf Місяць тому +1

    ആ പൈസ കൊടുക്ക് വലുത് ചെലക്കാതെ

  • @riyadiya7881
    @riyadiya7881 Місяць тому +1

    ബെറ്റ് വെച്ച 10000 കിട്ടിയോ

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому

      കിട്ടുമായിരിക്കും ആളു മുങ്ങി

  • @mank1140
    @mank1140 Місяць тому

    1,,0അർജന്റീന tolkum

  • @asifseelathe4348
    @asifseelathe4348 Місяць тому

    😄😄😄

  • @SIdheequecv
    @SIdheequecv Місяць тому

    😅

  • @siddiquep2524
    @siddiquep2524 Місяць тому

    ഞാൻ അടിക്കും .

  • @Ashrafmgnagar
    @Ashrafmgnagar Місяць тому

    Argentina thol kanam brazil fan😂😂😂 alle 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @KL10ijas
    @KL10ijas Місяць тому

    കളിച്ചില്ലേലും കരഞ്ഞു നേടി കൊണ്ടുപോയിട്ടുണ്ട്😂😂😂

  • @abuthahir7451
    @abuthahir7451 Місяць тому

    ബ്രാകളുടെ കരച്ചിൽ 😂😂

  • @shaijanasokan5702
    @shaijanasokan5702 Місяць тому +1

    Kodutho 10000

    • @MujeebVlog-sv6lw
      @MujeebVlog-sv6lw  Місяць тому

      കൊടുക്കുമായിരിക്കും

  • @abdullaalayil
    @abdullaalayil Місяць тому

    വയസ്സൻ പട

  • @rejeeshreju4899
    @rejeeshreju4899 Місяць тому

    കൊടുക്കേണ്ടി വരില്ല ബ്രോ. കോളംബിയ ജയം ആണ് 👍🏻🤝

  • @eksubi
    @eksubi Місяць тому

    വേറെ പണിയൊന്നും ഇല്ലേ.

  • @amnmohmmed7076
    @amnmohmmed7076 Місяць тому

    ഇയാൾ കൂടുതൽ ചിലച്ചപ്പോഴൊക്കെ അർജന്റീന തോറ്റിട്ടുണ്ട് 😂😂 കഴിഞ്ഞ ലോക കപ്പിൽ സൗദിയോട് തോറ്റപ്പോൾ അർജന്റീന തീർന്നു മെസ്സി വിരമിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു 😂😂
    അതിൽ കപ്പും കിട്ടി 🏆

  • @abdulasees3497
    @abdulasees3497 Місяць тому

    പള്ളിയിൽ പോയി ഖുർഹാൻ എടുത്ത് ഓതി ഇരിക്കേണ്ട പ്രായത്തിൽആണ് അർജന്റീനനയുടെ m പറയുന്നത് ഒന്ന് പോടെ

    • @ashrafkariyot6685
      @ashrafkariyot6685 Місяць тому +3

      അയിന് പ്രത്യേകം പ്രായം ഒക്കെ ഉണ്ടോ

    • @ahamedchapangathil8045
      @ahamedchapangathil8045 Місяць тому +5

      താങ്കൾ പള്ളിയിൽ ഖുർആൻ ഓതി കൊണ്ട് ആണ്ല്ലേ യൂടൂബ് ചാനൽ കാണുന്നത്

    • @rejiththekkembadan4702
      @rejiththekkembadan4702 Місяць тому +1

      Palli vere pallikoodam vere...football നു മതം ഇല്ല ബ്രദർ ...

    • @samadkm6158
      @samadkm6158 Місяць тому

      😇

  • @nza359
    @nza359 Місяць тому

    അപ്പുറത്തുള്ള ആ മണങ്ങനോട് മിണ്ടാതിരിക്കാൻപറ അവന്ക് ഒന്നുമറിയില്ല

  • @bijujoseph826
    @bijujoseph826 Місяць тому +1

    അര്ജന്റീന 2 colombia 0

  • @rocklandboys6953
    @rocklandboys6953 Місяць тому +1

    Black t shirt eathu mayiran aaaanu..

  • @user-jp4of6dl8t
    @user-jp4of6dl8t Місяць тому

    ഇയാൾ 10000 കൊടുത്തോ?!