Aliyans - 1004 | ആശ്വാസം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 5 лют 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 687

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 7 днів тому +62

    ഒരു വിളിക്ക് ആ ചെറിയ വാതിലിനു വെളിയിൽ തങ്കത്തിന്റെ തല വെട്ടം കാണുമ്പോൾ കാണുന്നവർക്ക് ഉണ്ടാവുന്ന ഒരു നിറവുണ്ട് അത് മഞ്ജു എന്ന അഭിനേത്രിയുടെ റേഞ്ച് മനസിലാക്കി തരും. ഒപ്പത്തിന് ഒപ്പം സൗമ്യ ചേച്ചി ഉണ്ടെങ്കിലും വിദ്യാഭ്യാസകുറവും ബോഡി ലാംഗ്വേജും ഒക്കെ ഉണ്ട് ഒരു 90സ് കിഡിന് അമ്മയെയോ ചേച്ചിയെയോ ഒക്കെ ഓർമ വരുന്ന പാകത്തിന് തങ്കമായി അത്രക്ക് സ്വാഭാവികം ആണ് മഞ്ജു ചേച്ചി നിങ്ങൾ ഓരോ ഹൃദയത്തിലും ❤

    • @souminivaavanur8680
      @souminivaavanur8680 6 днів тому +4

      മഞ്ജുവിന്റെ അഭിനയം ഗംഭീരം 👌👌👌👌🙏

    • @Ashaash2023
      @Ashaash2023 4 дні тому +1

      സത്യം

  • @ValsalaA-c2j
    @ValsalaA-c2j 7 днів тому +145

    സത്യത്തിൽ തങ്ക ത്തിന്റെ ഭാവം കണ്ടു ചിരി വന്നു പ്രതേകിച്ചു ഷർട്ട്‌ കീറുന്ന ത്. സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ

  • @RameshPv-z3h
    @RameshPv-z3h 7 днів тому +394

    എന്തൊരു അഭിനയം തങ്കം, നമിക്കുന്നു ചേച്ചീ, എല്ലാ ഭാവങ്ങളും മുഖത്ത് വരുത്തുന്നത് ഭയങ്കര കഴിവുതന്നെ, congrat's 🤝👏👍🙏❤️💐

  • @ManiKandan-ee3bf
    @ManiKandan-ee3bf 7 днів тому +35

    തങ്കത്തിൻ്റെ അവസാന ഭാഗത്തെ കനകൻ്റെടുത്തുള്ള ചമ്മൽ കണ്ട് ചിരിച്ചു പോയി. എന്താ അഭിനയം സൂപ്പർ

  • @bobbykuruvilla2633
    @bobbykuruvilla2633 7 днів тому +21

    പണ്ട് ഞാന്‍ എഴുതിയ കമന്റ് വീണ്ടും എഴുതുന്നു .....ഭരതനും, പത്മരാജനും, കെ ജി ജോര്‍ജ്ജും, അടൂര്‍ ഗോപാല കൃഷ്ണനും, അരവിന്ദനും, ഒക്കെ അരങ്ങു തകര്‍ത്ത കാലത്ത് ജീവിക്കാന്‍ മഞ്ജു പത്രോസിനു ഭാഗ്യം ഇല്ലാതെപോയി .... ഏക്കും പൂക്കും തിരിച്ചറിയാത്ത കുറെ പിള്ളാരുടെ കയ്യിലാ ഇപ്പോള്‍ മലയാള സിനിമ. എന്റെ സുഹൃത്തും കൂടിയായ ബ്ലെസിയെ ഒന്നും മറന്നല്ല പറയുന്നത്. മലയാളത്തിനു വീണ്ടും ഒരു national award വളരെ ദൂരെയല്ല. ആശംസകള്‍.

  • @Shiju2362
    @Shiju2362 7 днів тому +119

    എത്ര വലിയ വഴക്കിട്ടാലും പെട്ടെന്ന് അങ്ങ് ഒന്നാകും. അതാണ് അളിയൻസ് കുടുംബത്തിന്റെ പ്രത്യേകത 🥰🥰

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 7 днів тому +66

    സ്നേഹമുള്ളടുത്ത് പ്രശ്നങ്ങൾ ഉണ്ടാകും അത് ഭാര്യ ഭർത്താവായാലും ആങ്ങള പെങ്ങളായാലും '🎉

  • @rafeekrafeek5910
    @rafeekrafeek5910 7 днів тому +105

    തങ്കംജീവിക്കുക ആണ് സത്യട്ജിൽ എന്ത അഭിനന്ദനങ്ങൾ അർഹിക്കുന്ന അഭിനയം ❤️

    • @fayizsalman8776
      @fayizsalman8776 7 днів тому +1

      Nammude veetile pennungal vtl irikumbolputtiyum itt lipstick um ittirikko??:lilly crct aanu,, thankam over makeup

    • @thetruth2819
      @thetruth2819 7 днів тому +2

      Randu perum make up use cheyyarund, mattu serialsum sitcomsum vech nokkumpol ithil use cheyyunnilenn thanne parayam

  • @Quinn-wf6cz
    @Quinn-wf6cz 7 днів тому +75

    ഒരു വകയ്ക്കും കൊള്ളാത്ത ക്ലീറ്റയെ എന്തിനാ ലില്ലിയും തങ്കം എപ്പോഴും സപ്പോർട്ട് ചെയ്യുന്നത്

  • @2012abhijith
    @2012abhijith 7 днів тому +140

    കനകൻ പോലീസ് വേഷത്തിൽ കണ്ടിട്ട് കുറെ ആയി. സൂപ്പർ.

  • @kalasreeajithakumar2468
    @kalasreeajithakumar2468 7 днів тому +76

    തങ്കത്തിൻ്റെ അരിശവും ആ അഭിനയവും സൂപ്പർ😊

  • @spj9737
    @spj9737 7 днів тому +41

    ഹോ... മഞ്ജു സൂപ്പർ അഭിനയം... ഒരു രക്ഷയുമില്ല..... 👍🏻👍🏻

    • @mathewparekatt4464
      @mathewparekatt4464 7 днів тому

      എന്താ രക്ഷയില്ലാത്തത്😂😂😂😂

  • @remlasunnysv5980
    @remlasunnysv5980 7 днів тому +13

    Kanakante ഭാഗത്തു നിന്ന് ആരും ചിന്തിക്കാത്തതെന്ത്

  • @VineeshVineeshk-r2q
    @VineeshVineeshk-r2q 7 днів тому +84

    1004 എപ്പിസോഡും കണ്ടവർ👍😍

  • @chimmuchimmu7837
    @chimmuchimmu7837 7 днів тому +27

    ക്‌ളീറ്റോ ഇത്രേം അലമ്പ് ആയതു തങ്കത്തിന്റെ ഒറ്റ സപ്പോർട്ട് കൊണ്ടാണ്.

  • @arunggarun3532
    @arunggarun3532 7 днів тому +29

    1000 കഴിഞ്ഞപ്പോൾ ഉഷാർ ആയി അളിയൻസ്

  • @susanthomas124
    @susanthomas124 6 днів тому +6

    ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹം ❤Super

  • @ajimathew2198
    @ajimathew2198 7 днів тому +63

    എത്ര ദേഷ്യപ്പെട്ടാലും അവർക്ക് പിണങ്ങിഇരിക്കുവാൻ കഴിയില്ല. അതാണ് അവർ തമ്മിലുള്ള സഹോദര സ്നേഹം.

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 7 днів тому +11

    സൂപ്പർ എപ്പിസോഡ് കനകനും തങ്കo അമ്മച്ചി യും സൂപ്പർ ആയി അമ്മ പോയി കനകന്റെ അടുത്ത് ഇരിന്നു പറയുന്നത് നീ എന്ദിന അവളെ വഴക്ക് പറഞ്ഞത് അത് അവനോട് അല്ലെ വഴക്ക് പറയേണ്ടത് 👍പിന്നെ കനകൻ തങ്കത്തെ കാണാൻ വന്നത് അടിപൊളി സാധാരണ വീട്ടിൽ നടക്കുന്നത് പോലെ സംഭവം ആണ്

  • @asharafns2085
    @asharafns2085 7 днів тому +40

    അമ്മയും കൊള്ളാം തങ്കവും കൊള്ളാം ക്ലീറ്റോ ചെയ്യുന്നതിനൊക്കെ സപ്പോർട്ട് ചെയ്യാൻ കുറെ കീടങ്ങളും😁 കനകൻ വെള്ളി വരെ മിണ്ടരുതു് കനകന്റെ പെങ്ങളോടു ഉള്ള സ്നേഹം ഓവറാകുന്നു.😅 ശ്രദ്ധിക്കണം

  • @mollycherian5583
    @mollycherian5583 7 днів тому +3

    Thankam super acting. Love you chakkare. Anish also super. ❤❤

  • @shibuc3397
    @shibuc3397 7 днів тому +3

    തങ്കം ഒരുപാട് ഇഷ്‌ടമായി എന്തൊരു അഭിനയം 🥰
    സൂപ്പർ സൂപ്പർ..... 👍👍👍👍👍👍👍

  • @ansarkhan-jg3pf
    @ansarkhan-jg3pf 7 днів тому +6

    മിക്ക വീട്ടിലും ക്കാണും ഇതുപോലെയുള്ള സഹോദരങ്ങൾ ...

  • @araghavendrarao9281
    @araghavendrarao9281 7 днів тому +31

    I am from Mysore Karnataka I do not know Malayalam to write, speak very little BUT I can understand (fast dialogue bit difficult ) . I used to watch the Aliyans serial regularly. Today Thangam ( Manju) 👌👌👌. All actors 👌. God bless all.

  • @Raneez_yousuf
    @Raneez_yousuf 7 днів тому +66

    അനീഷേട്ടൻ അടിപൊളി ഇൻ യൂണിഫോം 👌🥰

  • @MAnil-p9i
    @MAnil-p9i 5 днів тому +1

    Thangam - what an actress. Probably the best actress in Malayalam entertainment industry. Such a natural. What expressions. Most underrated actress. I haven't seen an Indian actress with such natural acting prowess.

  • @rockman768
    @rockman768 7 днів тому +29

    തങ്കം തകർത്തു....❤❤❤❤

  • @chithralathaa2905
    @chithralathaa2905 7 днів тому +43

    ആരു തെറ്റ് ചെയ്താലും kanakan കുറ്റക്കാരൻ

  • @memoriesneverdie828
    @memoriesneverdie828 7 днів тому +46

    ഇത്തരമൊരു episode വന്നിട്ടു കുറേ നാളായിരുന്നു...

  • @suhrakallada3874
    @suhrakallada3874 7 днів тому +40

    ശരിക്കും തങ്കത്തിനെപ്പോലെ ദേഷ്യം വന്നാൽ ഇങ്ങനെ ചെയ്തവരുണ്ടോ.😂

    • @LekhasTastyWorld
      @LekhasTastyWorld 7 днів тому +1

      yes 😂😂

    • @TreasaGeorge-n7c
      @TreasaGeorge-n7c 7 днів тому +2

      illa ith kurach over an

    • @adithilakshmi1841
      @adithilakshmi1841 7 днів тому +3

      ദേഷ്യം വന്നാൽ ആ ടൈം എന്ത് ചെയ്യും എന്നുപോലും അറിയില്ല

    • @jalajas1376
      @jalajas1376 6 днів тому

      😂😂 ദേഷ്യം മാറാൻ ചെയ്ത പണി കൊള്ളാം😂😂

  • @RemaDevi-s2z
    @RemaDevi-s2z 7 днів тому +30

    തങ്കം തന്യ ക്‌ളീടോനെ ചീത്തയാക്കുന്നെ അങ്ങളെയെ റോഡിൽ വെച്ച് അയാൾ പറഞ്ഞത് കേട്ടാൽ annaya ആരും ദേഷ്യപ്പെടും അതിനു തങ്കം ഷർട്ട്‌ ചീത്തയാക്കേണ്ടിരുന്നില്യ ❤❤❤

  • @rafeenakm3091
    @rafeenakm3091 7 днів тому +5

    Thangam acting oru rekshayumilla polichu.Kanakan super.

  • @beenabeena1794
    @beenabeena1794 7 днів тому +15

    തങ്കം ക്ളീറ്റ്സ്സിനെ കൊണ്ട് ക്കള കനാകാൻപറഞ്ഞതിൽ ഒരുതെറ്റുമില്ല

  • @georgesimon1925
    @georgesimon1925 7 днів тому +5

    മിക്കവാറും ഈ സീരിയലിന്റെ അവസാനം വല്ലാത്ത രീതിയിൽ അവസാനിക്കും ഇത്രയും ദേഷ്യം കാണിക്കുന്ന കനകൻ ഇഷ്ട്ട പ്പെട്ട ഒരു ഷർട്ട്‌ പെങ്ങൾ കിറികളഞ്ഞപ്പോൾ ചെറിയ ചിരി കുറച്ച് ദേഷ്യം കാണിച്ച് അമ്മയേ ആ ഷർട്ട്‌ കാണിച്ചിട്ട് അവസാനിപ്പിക്കാമായിരുന്നു

  • @jayasreemg5442
    @jayasreemg5442 7 днів тому +15

    Brother n Sister episode super... Both acted well...
    Thankam excellent expression...

  • @മീനുമനു
    @മീനുമനു 7 днів тому +33

    ഇന്ന് തങ്കത്തിന് ഇട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി☹️☹️😤😤😤ന്ത് സ്വഭാവം

  • @ashakrishnan5044
    @ashakrishnan5044 7 днів тому +17

    ക്‌ളീറ്റോയുടെ ജീവിതം ആണ് ഏറ്റവും സുഖം. എന്ത് കാണിച്ചാലും സപ്പോർട്ട് ഭാര്യ, പെങ്ങൾ... തങ്കത്തിനു ക്‌ളീറ്റോയുടെ ഷർട്ട്‌ എടുത്തു കീറാൻ തോന്നിയില്ലല്ലോ

  • @vindirapradheep5450
    @vindirapradheep5450 7 днів тому +22

    ക്ളീറ്റോയുടെ ഷർട്ട് ഇതുപോലെ ചെയ്തെങ്കിൽ സമ്മതിച്ചു തരുമായിരുന്നു

  • @KMIBRAHIMASHRAFIBRAHIM
    @KMIBRAHIMASHRAFIBRAHIM 7 днів тому +22

    സാറേ സാറേ കിറ്റക്സിന്റെ അളിയൻ അല്ലേ 😂😂

  • @sashiedmund9411
    @sashiedmund9411 7 днів тому +6

    Thankkam's expression is adipoli!. Super 🎉!!

  • @ibrahimfaz8313
    @ibrahimfaz8313 7 днів тому +39

    Oru ദിവസം ഫുഡ് ഒഴിവാക്കാം. എന്നാല് ഒരു ദിവസം aliyans കാണാതിരിക്കാൻ പറ്റുന്നില്ല.എന്താ ചെയ്യുക അതിന് അഡിക്ടായി പോയി.❤❤❤

    • @Dadsgirl1111
      @Dadsgirl1111 7 днів тому +1

      Appo shani njayar ningal pattini aano😮😮

    • @sahulravuthar4069
      @sahulravuthar4069 7 днів тому

      S pro

    • @smnair3168
      @smnair3168 7 днів тому

      തനിക്ക് നൊയമ്പ് അല്ലേ 😅

    • @MohammedMohammed-jw6se
      @MohammedMohammed-jw6se 7 днів тому

      സത്യം 🤣👍🏻

    • @MJ-hl1kk
      @MJ-hl1kk 7 днів тому

      Aw. Ayyo. Addict fudd kazhikkenam. Ozhivaakkaruthu ketto. Oru neram kazhichillel ksheenicchu pogoole makkale!

  • @su84713
    @su84713 7 днів тому +11

    തങ്കം സൂപ്പർ👌👌👌👌👍👍👍👍 ഞാനും ഒരു പ്രാവശ്യം ഈ അബദ്ധം കാണിച്ചു😂😂😂

  • @Sana-z8l6r
    @Sana-z8l6r 7 днів тому +3

    Ithupoloru aliyan undengil kudumbam happy thankavum lilliyum enth kanichalum full suport

  • @shajivarghese6078
    @shajivarghese6078 7 днів тому +5

    തങ്കത്തെപോലെ ഭാര്യയും ലില്ലിയെപ്പോലെ പെങ്ങളും ഉണ്ടായിട്ടും ക്ലീറ്റോ നന്നാവാത്തത് അത്ഭുതം...ശരിക്കും ക്ലീറ്റോയ്ക്ക് ലഭിച്ച രണ്ട് ലോട്ടറിയാണ് തങ്കവും ലില്ലിയും..നമുക്കും ഭാര്യയും പെങ്ങളും ഉണ്ട്.... ക്യാ ഫലം..?

  • @jalajas1376
    @jalajas1376 6 днів тому +1

    എന്ത് അഭിനയം ആണ് തങ്കം😂❤kanakan കേക്ക് കൊണ്ടുവരുന്നത് കണ്ടപ്പോൾ വിഷമം തോന്നി ❤എനിക്കും വെട്ടു കേക്ക് ഇഷ്ടം ആണ് 😂 കനക ൻ ചോദിച്ചത് eppom ആശ്വാസം aayo ennu😂super❤🎉

  • @sudhakaranp2725
    @sudhakaranp2725 7 днів тому +3

    🌹🌹👍അങ്ങനെ നമ്മുടെ അളിയൻസ് വെറൈറ്റി യിലൂടെ പോരട്ടെ........ ആശംസകൾ 👍👍👍👍👍

  • @Jassfamilycorner262
    @Jassfamilycorner262 7 днів тому +13

    കുറെ നാളുകൾക്കു ശേഷം ജീവിതത്തോട് ചേർന്ന് നിൽക്കുന്ന, ഹൃദയത്തോട് ചേർത്ത് നിർത്താവുന്ന ഒരു എപ്പിസോഡ് കണ്ടു❤🥹
    കോട്ടയം കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤

  • @sinilps311
    @sinilps311 7 днів тому +5

    ക്ലീറ്റോ കാണിക്കുന്ന തോന്ന്യാസം എല്ലാം സപ്പോർട്ട് ചെയ്യും ..ഒരിക്കലും നന്നാവുകയുമില്ല... ഏതെങ്കിലും വീട്ടിൽ ഇങ്ങനെ നടക്കുമോ ?? ഒരിക്കലും ഇല്ല.... പെങ്ങൾ സ്നേഹം നല്ലത് തന്നെ.. പക്ഷെ ഇത്.

  • @mohandasdas8792
    @mohandasdas8792 7 днів тому +15

    തങ്കത്തിനെ വഷളാകുന്നത് കനകൻ തന്നെ അമ്മ ക്ക് അമ്മയി കേട്ടതാണ പ്രശ്നം അല്ലത കനകൻ നാണം കെട്ടതു അല്ല

  • @sosag2122
    @sosag2122 5 днів тому +2

    Thankam acting 🎭 ❤soooo good

  • @Suresh-tu3sw
    @Suresh-tu3sw 7 днів тому +26

    😊😊സ്വന്തം സഹോദരനെ ഇങ്ങനെ നാലായിട്ട് വലിച്ചു കീറിയല്ലോ പെങ്ങളേ 😄😄 തങ്കം awesome ആക്ടിങ് ❤️❤️❤️

  • @VijayraghavanChempully
    @VijayraghavanChempully 7 днів тому +25

    തങ്കം ഷർട്ട് കുത്തിക്കീറുന്നത് കണ്ട് ചിരിച്ച് പണ്ടാരടങ്ങി 😂😂😂
    Epic episode. One of the best.
    Superb acting kanakan & thankam👌👌👌

  • @ashamanuel2351
    @ashamanuel2351 4 дні тому

    കൊല്ലുന്നതിനു പകരം ഷർട്ട്‌ കീറി. എപ്പോഴും സഹായിക്കുന്ന.brother

  • @kishandev5716
    @kishandev5716 5 днів тому +1

    തങ്കം ചേച്ചിയുടെ അഭിനയം അപാരം തന്നെ ഒന്നും പറയാനില്ല ❤

  • @StoriesByReenu
    @StoriesByReenu 7 днів тому +3

    കനകൻ ❤
    തങ്കം ❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 6 днів тому +2

    Super acting kanakam and thankkam. ❤❤❤❤🎉🎉🎉🎉🎉

  • @JoneshomesForyou
    @JoneshomesForyou 6 днів тому +1

    കരയണൊ ചിരിക്കണൊ എന്ന് പോലും അറിയില്ല. പിന്നെ അല്ല ഇങ്ങനെയൊക്കെ ദേശൃം വരാതിരിക്കുവൊ...😊സത്യം പറയാലൊ ഇങ്ങനെ യൊരു പരമ്പര ഇതുവരെ കണ്ടിട്ടില്ല ..വഴക്ക് അടിപിടി പിന്നെ ഒന്നിക്കുന്നു പിന്നെ യും അടിപിടി ..അവസാനം വരെ മടുപ്പില്ലാതെ കണ്ടോണ്ട് രിക്കാൻ ഇഷ്ടം തോന്നുന്ന ഏക പ്രോഗ്രാം..😅😊❤

  • @santhoshkumarmanaloorthekk4430
    @santhoshkumarmanaloorthekk4430 7 днів тому +1

    Brother and sister affection and quarreling super😂

  • @shinyvarghese4489
    @shinyvarghese4489 7 днів тому +19

    Last ഷർട്ട് വാരിയെടുത്തു പൊട്ടികരഞ്ഞിരുന്നുവെങ്കിൽ, എല്ലാവരും കരഞ്ഞു പോയേനെ?!!!😢

    • @lilyjoseph9038
      @lilyjoseph9038 7 днів тому +3

      ഞാനും അങ്ങിനെ കരുതി. അതായിരുന്നു ഏറ്റവും യോജിച്ചത്. പ്രേക്ഷകരും കരഞ്ഞുപോയേനെ.

    • @prabharajan9289
      @prabharajan9289 7 днів тому +1

      അതെ

    • @Grdevil32
      @Grdevil32 7 днів тому +1

      അതിനുള്ളതൊക്കെ ഉണ്ടോ

  • @Maheshks78
    @Maheshks78 7 днів тому +1

    കേക്ക് തിന്നാൻ തോന്നിയവർ കം ഓൺ..😂😂

  • @unnikrishnan5233
    @unnikrishnan5233 7 днів тому +6

    ന്റെ അമ്മോ.. ഭാവാഭിനയത്തിന് തങ്കം ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ ❤

  • @im_a_traveler_85
    @im_a_traveler_85 7 днів тому +1

    18:52 ആ ഷർട്ട് സമാധിയായി..🧓😆 ഈ എപ്പിസോഡ് ആശ്വാസം എന്നല്ലായിരുന്നു പേര്... സമാധി എന്ന് ഇടണമായിരുന്നു

  • @butterfly-tt6zr
    @butterfly-tt6zr 7 днів тому +1

    മഞ്ജു വിൻറെ അഭിനയം എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല

  • @siddeeq030amar
    @siddeeq030amar 7 днів тому +3

    തങ്കത്തിന്റെ അഭിനയം പൊളിച്ചു. ഗ്രേറ്റ്
    ക്ലീറ്റസ് വേണം അപ്പോഴാണ് ഇതിൽ ഒരു ഇതു

  • @shibinamidar2599
    @shibinamidar2599 7 днів тому +9

    Ente പൊന്ന് മഞ്ചു ചിരിപ്പിക്കാൻ വേറാരും വേണ്ട.മുഖത്തെ ഓരോ ഭാവങ്ങൾ . നന്നായിട്ടുണ്ട് ട്ടോ

  • @Ani-tz9nc
    @Ani-tz9nc 7 днів тому +32

    തങ്കം ആണ് അയാളെ കളയുന്നത് , പാവം kanakan.

  • @maleekhamajid
    @maleekhamajid 6 днів тому

    മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല❤❤❤

  • @krishnekumar1781
    @krishnekumar1781 3 дні тому

    തക്കത്തിന് ദേഷൃം സൂപ്പർ ആയിട്ടുണ്ട്😂😂😂😂😂

  • @Wanderingsouls95
    @Wanderingsouls95 7 днів тому +3

    അളിയൻസ് അഡിക്ഷൻ ആയിപ്പോയി കേട്ടോ എനിക്ക് 😇

  • @Sajeendrakumar776
    @Sajeendrakumar776 7 днів тому +39

    തങ്കം കനകന്റെ ഷർട്ട്‌ കത്രിച്ചു കളഞ്ഞപ്പോൾ ഞങ്ങൾ കുറച്ചുപേരുടെ ഹൃദയവും കീറിപറിഞ്ഞുപോയി 😂😂😂😂😂😂😂

    • @rajimolvr4355
      @rajimolvr4355 7 днів тому +6

      അത് വേണ്ടാരുന്നു കാശ് വാങ്ങി ആവശ്യം നടത്തിയത് നിങ്ങൾ പാവം കനകൻ

    • @prabharajan9289
      @prabharajan9289 7 днів тому +5

      കനകന്റെ ഷർട്ട് കത്രിക കൊണ്ട് മുറിക്കുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 6 днів тому +2

      😂❤

  • @Wanderingsouls95
    @Wanderingsouls95 7 днів тому +53

    "ഇപ്പൊ എങ്ങനിരിക്കണ് " അങ്ങനെ പറയുന്ന ആളല്ലേ ആ ഇളനീർ കുടിക്കുന്ന ചേട്ടൻ 🤔

  • @thajudheeny2755
    @thajudheeny2755 7 днів тому +5

    കനകനും തങ്കവും നല്ല സഹോദരങ്ങൾ❤️

  • @jikkumidhun7686
    @jikkumidhun7686 6 днів тому

    എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്യുന്നത് സൂപ്പർ 👍🏻🫂❤️❤️

  • @Geetha-p2j
    @Geetha-p2j 7 днів тому +15

    അങ്ങനെ തങ്കം ചെയ്തത് തെറ്റാണു സഹോദരൻ എന്നും സഹോദരൻ തന്നെ ആണ് ഭർത്താവ് ഭർത്താവും രണ്ടു പേരെയും ഒരു പോലെ മനസ്സിലാക്കുക

  • @Aashiqz
    @Aashiqz 7 днів тому +6

    അങ്ങനെ ഡെവോറോളി അണ്ണനെയും മണിയനെയും(Murali) ഒരുമിച്ചു കണ്ടു 😁😁

  • @susankoshy2375
    @susankoshy2375 7 днів тому +31

    അമ്മ മോളെ പറഞ്ഞു മനസ്സിൽ ആക്കാതെ മോനെ വഴക്കു പറയുന്നത് ക്ലിറ്റോ യെ എനിക്ക് ഒട്ടും ഇഷ്ടം അല്ല തങ്കം കൊള്ളില്ല

  • @saralatk9370
    @saralatk9370 7 днів тому

    ഇപ്പോഴത്തെ അളിയൻസ് എല്ലാം സൂപ്പറാകുന്നുണ്ട് ❤❤❤

  • @sanajcv
    @sanajcv 7 днів тому

    ഒരു രക്ഷയും ഇല്ല.. 🙏🏽🙏🏽🙏🏽

  • @im_a_traveler_85
    @im_a_traveler_85 7 днів тому

    13:22ആ ഷർട്ട് സമാധിയായി..🧓🧟😂 12:47ഇവിടെ ഒരു കൊലപാതകം കഴിഞ്ഞിട്ട് നിൽക എന്നെ ദേഷ്യം പിടിപ്പിക്കരുത്..😂😂

  • @AbuKattil
    @AbuKattil 7 днів тому

    ഈ തങ്കം എന്തൊരു
    അഭിനയമാ....❤
    മിന്നി മറയുന്ന ഭാവം 😮

  • @moideenkuttykadengal3015
    @moideenkuttykadengal3015 7 днів тому +3

    Super acting by both Thankam and Kanakan. Kudos to them... Keep it up. 🙏🌹🌹🌹

  • @Niyashajith
    @Niyashajith 4 дні тому

    അനീഷ് ചേട്ടാ നിങ്ങളും മഞ്ജു ചേച്ചിയും ശെരിക്കും ആങ്ങളയും പെങ്ങളും ആണോ ശരിക്കും ഇതു കണ്ടിട്ട് അങ്ങനെ ആണ് ഫീൽ ചെയ്യുന്നേ ❤❤❤

  • @Poppypappus
    @Poppypappus 7 днів тому +4

    എന്റെ ദൈവമേ ലാസ്റ്റ് മഞ്ജുച്ചേച്ചിയുടെ ചമ്മിയൊള്ള നിൽപ്പും ആ പറച്ചിലും 😄ചിരിച്ചു ചിരിച്ചു മടുത്തു ഞാൻ ❤️😘

  • @AjithKumar-i3h3p
    @AjithKumar-i3h3p 7 днів тому

    ഞാനൊരു പ്രവാസി ആണ്.. ജോലിക്കിടയിൽ ഉണ്ടാകുന്ന ടെൻഷൻ മാറുന്നത് റൂമിലെത്തി അളിയൻസ് കാണുമ്പോളാണ്...❤❤

  • @shivaprasad.k.s6629
    @shivaprasad.k.s6629 6 днів тому

    Chirikaliloode kannu nanayikkunna ore oru serial.veruthe alla,1004 eppisodu aayathu.oru idatharam kudumbathile sambhavangal athe padi pakarthunnu.❤❤❤

  • @muralie753
    @muralie753 7 днів тому

    അരിശം മാറിയോ, എനിക്കതുമതി 😂❤❤❤

  • @tessyjohnjoseph8889
    @tessyjohnjoseph8889 7 днів тому

    തങ്കം ഒരു താരം തന്നെ . സൂപർ 👌

  • @Johnmary85
    @Johnmary85 7 днів тому +6

    Sho Kanakante favorite shirt nashippichu😂

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 6 днів тому +3

      സരമില്ല പോട്ടെ ❤

    • @Johnmary85
      @Johnmary85 6 днів тому

      @ANEESHRAVIVLOGS 😍

  • @SreeKumar-v2v
    @SreeKumar-v2v 7 днів тому

    മഞ്ജു നമിച്ചു അടിപൊളി ഒർജിനൽ ആക്ടിങ് 👍👍👍👍

  • @p.v814
    @p.v814 7 днів тому +2

    തങ്കം ഇന്റെ പൊന്നു 🥰🥰🥰🥰🥰👌👌👌👌👌👌👌👌

  • @Wayanad466
    @Wayanad466 7 днів тому +5

    തങ്കത്തിന്റെ പരിങ്ങി നന്നാവാനുളള ആ സംഭവം പിന്നെ ആണോ ഈ ചോദ്യവും വയങ്കര ഇഷ്ട്ടം

  • @k.kareematteri3826
    @k.kareematteri3826 7 днів тому

    90ആയിരം 😂😂കുറച്ചു കുറക്കാമായിരുന്നു 😂

  • @jinudharan6509
    @jinudharan6509 7 днів тому

    തങ്കം ഒരു രക്ഷയുമില്ല എന്താ expression സൂപ്പർ 😂

  • @dhanyamoldhanya6088
    @dhanyamoldhanya6088 7 днів тому +11

    Police വേഷത്തിൽ kanakan ❤❤❤, കണ്ടപോൾ തന്നെ ലൈക്‌ അടിച്ചു 😂

  • @akhilanappara95
    @akhilanappara95 6 днів тому

    Dheshyam varumbol aanu സുന്ദരി

  • @mpaul8794
    @mpaul8794 7 днів тому +1

    Ente Manju❤❤❤❤❤❤❤❤❤❤❤❤kalakki

  • @SubairMuilakiriyath
    @SubairMuilakiriyath 5 днів тому

    തങ്കം അടിപൊളി അഭിനയം 👌👌

  • @ShafeekShafeek-m9z
    @ShafeekShafeek-m9z 7 днів тому +7

    Vallathoru anghalayum penghalum sambavam kalakki

  • @vinodeacoumar7569
    @vinodeacoumar7569 7 днів тому +1

    what a action Thangam and Kanagan really amazing wow

  • @shivakumar1314
    @shivakumar1314 7 днів тому +4

    ആ കരിക്ക് കുടിച്ച് അയാളെ എന്തിനാ ഈ അളിയൻസിൽ ഉൾപ്പെടുത്തിയത് ഡയറക്ടർ സാറേ. യൂട്യൂബിൽ ചീത്ത പറയുന്ന ചാനൽ ആണ് അയാൾ നടത്തുന്നത്. നമ്മുടെ ചാനൽ ജനങ്ങൾ അംഗീകരിക്കുന്ന ചാനലാണ്. ഇനി അവനെ ഈ ചാനലിൽ ഉൾപ്പെടുത്തല്ലേ രാജേഷ് സാറേ. 🙏🙏🙏.