ലക്ഷങ്ങൾ വിലക്കുറവിൽ വാങ്ങാം | BEST PRICE USED SUV | SHAMEER'S CARS | EP 998

Поділитися
Вставка
  • Опубліковано 13 лют 2024
  • Best price used SUV video from Shameer's Cars, Kozhikode. All segment used cars included in this video. Best price used SUV with company warranty vehicles also available here. Maximum loan available on all cars.
    Shameer's Cars
    Thiruvannur
    Kozhikode
    97708 54444
    Whatsapp channel link : whatsapp.com/channel/0029Va5q...
    Instagram link : teamtechmedia?i...
    Facebook links :
    TeamTechPage...
    profile.php?...
    Thanks for watching
    Team Tech

КОМЕНТАРІ • 198

  • @ethanbrogaming3167

    ഇതൊന്നും എടുക്കാൻ കഴിഞ്ഞില്ലെങ്കിലും കാണുവാൻ പ്രതേക ത്രിലാണ് 👍

  • @NishadNichu-pr1qn

    എന്തിനാ ഇത്ര പെട്ടൊന്നു ആളുകൾ വിൽക്കുന്നത് എന്ന് മനസിലാകുന്നില്ല 🙄

  • @user-rj1qn2xi1t

    എങ്ങിനെയാണ്.. ഇതിന്റെ ഓടിയ കിലോമീറ്റർ...ഇങ്ങനെ കുറക്കുന്നത്... എന്റെ വണ്ടിയുടെ കുറക്കാനാണ്... ഇതിലെ പറയുന്ന വിലയെക്കാൾ കുറച്ചു പുതിയ വണ്ടി kittum

  • @DiscoverwithGinu

    Number പ്ലേറ്റ് ഇല്ലാത്ത വണ്ടി ലോൺ എടുത്തു വാങ്ങാൻ ആണെങ്കിൽ പുതിയത് പോയി എടുക്കുന്നത് അല്ലേ ലാഭം . പുതിയതിന് ലോൺ 8.8% വരെ കിട്ടും യൂസ്ഡ് കാറിന് 12 % നു മുകളിൽ ആണെന്ന് എന്റെ അറിവ് . അങ്ങനെ എങ്കിൽ പുതിയതിന് അടുത്തോ അതിൽ കൂടുതലോ വില വരില്ലേ. Scorpio N 7000 km ഓടിയപ്പോ 700000 വില കുറയണം എന്ന് ഉണ്ടെങ്കിൽ അത്രക്കെ ഉള്ളൂ ഈ വണ്ടിക്ക് ഉള്ള മാർക്കറ്റ് അല്ലേ 5 വർഷം കഴിഞ്ഞ കൊടുത്ത 100000 പോലും കിട്ടില്ല എന്ന് അർത്ഥം വണ്ടി വാങ്ങാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന വണ്ടിയ ഭാഗ്യം തല ഊരി കീട്ടി

  • @nvnaser

    എന്നിക്ക് ഒരു കാർ വേണം വലിയ ബഡ്ജറ്റ് ഒന്നും ഇല്ല. എന്റെ ഉമ്മാക്ക് ഒന്നരാടം ഡയാലിസ് ആണ് ഉമ്മാനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റുന്ന ഒരു വാഹനം.

  • @passionworld1708

    ഷമീർക്ക നിങ്ങളുടെ സത്യസന്ധത തന്നെയാണ് നിങ്ങളുടെ വിജയവും😍🙏

  • @jimbroottygaming8824

    22L new car 21 L pre owned ? .. thalayku bodhamula aarenkilum medikumo ? Used carinu depreciation ille ??? Even one day use cheythalum athu used car aaayi

  • @tomykabraham1007

    manuel വണ്ടി തിരകി വരുമെ 😂😂

  • @coreleck905

    ഷോറൂമിൽ പോയി വില ചോദിച്ചിട്ട് എടുക്കുന്നതാണ് നല്ലത്

  • @risu3313
    @risu3313 День тому

    Sonet 12lakhs 😂😂 athum 2022 model

  • @hameedvalappil5999

    Ethics keep ചെയ്യുന്ന Shameer ന്

  • @mohammedshareef9667

    സമീർക്ക ഒരു നല്ല മനുഷ്യൻ 🥰🥰

  • @rajikoshy2651

    The owner and blogger are good approach of business. Nice to watch

  • @lifeoftraveldays

    ഷമീർക്കന്റെ ചിരി സൂപ്പർ 👌👌ഒരു രക്ഷയും ഇല്ല 👍👍💞💞💕💕💕സൗണ്ട് സൂപ്പർ സോണിക് സൗണ്ട് ഷമീർക്ക 👍👍ആ നിഷ്കളങ്കമായ ചിരി 😎😎😍😍😍car എടുക്കാൻ വരുന്നുണ്ട് ഒരു നാൾ

  • @ronikg5726

    Nice video, gentle person

  • @ShifasZiya

    Good quality vehicles ❤

  • @nishadnishadmc2693

    Ith pole shariyaaya rate koduthal mathi allukal vendavar vaangikkollum

  • @benoyt.varghese7725

    Both are good owner and blogger, specially the smile of owner

  • @mohamedthattayil6881

    No 1 കിട്ടുമായിരിക്കും.❤

  • @siddeeqmustafa3588

    ആ ചിരി കലക്കി ❤❤❤