ഇന്ത്യയിലെ ആദ്യത്തെ7 സീറ്റർ കോംപാക്ട് എസ് യു വി-സിട്രോൺ സി 3 എയർ ക്രോസ് 7 seater Citroen C3 Aircross

Поділитися
Вставка
  • Опубліковано 29 вер 2024
  • സിട്രോൺ സി 3 എയർ ക്രോസ് ഇന്ത്യയിലെ ആദ്യത്തെ 7 സീറ്റർ കോംപാക്ട് എസ് യു വിയാണ് .ഹ്യൂണ്ടായ് ക്രെറ്റയെക്കാൾ വലിപ്പമുള്ള വാഹനമാണിത് ..
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#CitroenC3AircrossMalayalamReview#AutomobileReviewMalayalam#MalayalamAutoVlog#CitroenEc3#CitroenC3Shine#MicroSUV#Hatchback#7SeaterCompactSUV
  • Авто та транспорт

КОМЕНТАРІ • 853

  • @aromalullas3952
    @aromalullas3952 Рік тому +5

    Citrone C3 Aricross ഇനി ഇന്ത്യൻ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ സാധ്യതയുണ്ടെന്നാണ് ഇതിന്റെ മോഡലും കണ്ടിട്ട് എനിക്ക് തോന്നുന്നത്. ഫീച്ചേഴ്സിന്റെ കാര്യമായാലും മറ്റ് സേഫ്റ്റിയുടെ കാര്യമായാലും വളരെ നിലവാരമുള്ള രീതിയിൽ തന്നെയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നു ❤️

  • @kochinmusikzone3440
    @kochinmusikzone3440 Рік тому +20

    വാസ്തവത്തിൽ സൺറൂഫ് എന്നത് നമ്മുടെ കാലാവസ്ഥയിലും റോഡിലെ പൊടിനിറഞ്ഞ അന്തരീകഷത്തിലും നമ്മൾ വല്ലപ്പോഴും ഉപയോഗിക്കുന്ന പലരും ഉപയോഗിക്കാത്ത ഒരു feature ആണ്.. വെറുതേ ഒരു ഗമയ്ക്ക് വെക്കാം എന്നേയുള്ളു

  • @hetan3628
    @hetan3628 Рік тому +140

    എസ്‌ യു വികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർ ഈ വാഹനത്തിനെയും ഇരുകൈ നീട്ടി സ്വീകരിക്കട്ടെ...

    • @MUHAMMADRASHID-eo2ue
      @MUHAMMADRASHID-eo2ue Рік тому

    • @anupthankappan1502
      @anupthankappan1502 Рік тому

      ഈ ഇറങ്ങി വരുന്നതിനൊക്കെ safty ഉണ്ടോ ആവോ ലുക്ക്‌ കൊള്ളാം

    • @subinraj6600
      @subinraj6600 Рік тому +13

      ​​@@anupthankappan1502ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായി..... എന്നാലും മാരുതി സുസുക്കിയുടെ അത്രയും safty ഉണ്ടാകില്ല 😂😂😂😂... അതുക്കും മേലേ ആയിരിക്കും safty features

    • @EIS_MALAPPURAM
      @EIS_MALAPPURAM Рік тому

      @@subinraj6600satyam

    • @hirakirubaleni6122
      @hirakirubaleni6122 Рік тому

      സെഡാൻ ഓടിക്കണ്ട റോഡ് ഇല്ലല്ലോ

  • @njanarun
    @njanarun Рік тому +31

    I think Renault Triber is the first 7 seater compact SUV in India.
    Also, what Citroen has done wrong this time is the window area of third row seat. Who ever sitting there will felt like trapped inside a box. Even children with a mild claustrophobia cannot sit there.

    • @shamsuknd922
      @shamsuknd922 Рік тому +5

      Triber is an MPV ,not SUV

    • @SethuKv100
      @SethuKv100 Рік тому +8

      Basically this is a 5 seater, പക്ഷെ എക്സ്ട്രാ കിട്ടിയാൽ നന്നായി എന്ന ഇന്ത്യക്കാരുടെ ആക്രാന്തം അവർ മുതലെടുക്കാൻ ശ്രമിക്കുന്നു 🙂അത്രയേ ഉള്ളൂ

    • @achu7228
      @achu7228 Рік тому

      @@SethuKv100 alcazar, carens ഒക്കെ suv 7 സീറ്റർ

    • @alanpt795
      @alanpt795 Рік тому

      Yeah. Triber better

    • @achu7228
      @achu7228 Рік тому

      @@shamsuknd922 carens alcazar suv അല്ലേ

  • @sajimongopi2907
    @sajimongopi2907 Рік тому +7

    ആഡംബരങ്ങൾ ഇല്ലാത്ത വാഹനം 👍

  • @muhammeddilshad584
    @muhammeddilshad584 Рік тому +1

    3rd row seat looks like renault kiger's 3rd row seat.

  • @PradeepKumar-ff9og
    @PradeepKumar-ff9og Рік тому +1

    Thanks for your kind information 👍

  • @vjrashi9264
    @vjrashi9264 Рік тому

    Looks good, 3rd row seat il irikunad paranjapol poli baju ettoe, 😄😄

  • @sajitr7781
    @sajitr7781 Рік тому

    സിട്രൺ പറ്റീക്ഷകൾ തകർത്തു 😮

  • @rajguru664
    @rajguru664 Рік тому

    Gray colour nalla rasamund

  • @manhalingalkunhunni3477
    @manhalingalkunhunni3477 Рік тому

    Aouto Matic gheer?

  • @irshadmonu7163
    @irshadmonu7163 Рік тому

    Suv vahanagal allelum adipoli alley

  • @albinthomaz
    @albinthomaz Рік тому

    1 million soon❤🎉

  • @venugopal_nair
    @venugopal_nair Рік тому +1

    Good luck to the team!

  • @vipinnk9759
    @vipinnk9759 Рік тому

    Beautiful stylish model

  • @singarir6383
    @singarir6383 Рік тому

    Oru family car അന്നു തോന്നുന്നു ❤

  • @harikrishna46
    @harikrishna46 Рік тому

    I didn't hear anything after " thari polum thigh support illa" chirich oru vazhi aayi

  • @vishnubabu6149
    @vishnubabu6149 Рік тому

    Evaru features kodukkathe erunnitt enth karyam? Athe pole ethu proper SUV alle allathe compact allallo..
    Headlight ethanu?

  • @alanbabu3264
    @alanbabu3264 Рік тому

    Sounds good

  • @sachinms8079
    @sachinms8079 Рік тому

    Nice interior ❣️✨️

  • @abhimanyua9185
    @abhimanyua9185 Рік тому

    Headlight led projector ആയിരുന്നെങ്കിൽ കുറച്ചുകൂടി exterior നന്നായാനെ

  • @shahidshd4433
    @shahidshd4433 Рік тому

    Door handle enthe angane

  • @madmaxmax8599
    @madmaxmax8599 Рік тому

    ScorpioN Z6 is the most value for money suv now. No doubt.

  • @sharathas1603
    @sharathas1603 Рік тому +1

    Citroen c3 aircross 👌nice looking 👌👌

  • @AkhilVKumar-x8l
    @AkhilVKumar-x8l Рік тому

    Superb🎉

  • @TheKooliyadan
    @TheKooliyadan Рік тому

    ഓട്ടോമാറ്റിക് അല്ലാത്തത് കൊണ്ട് മുഴുവൻ കാണാൻ താല്പര്യം ഇല്ല 😂

  • @jensonrajan5139
    @jensonrajan5139 Рік тому

    Air bag?

  • @tppratish831
    @tppratish831 Рік тому

    A cute bold and beautiful car... From front it's beautiful and from back it's bold. Interior is sweet look. Gear lever is very cute. 5 seater is nice but y 7seat configuration. U can remove those seats and keep it in home if more guests are coming to your home and use it...just kidding 😉.

  • @suhailvp5296
    @suhailvp5296 Рік тому

    Nice.

  • @maneeshmanoharan30
    @maneeshmanoharan30 Рік тому

    keralathinte road-il magic carpet suspension thanne venam 😜😜😀😀

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Рік тому +1

    Baiju sir nice video1.M. baki .11 .K

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +37

    എതിരാളികളെ നോക്കുമ്പോൾ പലതും ഈ വാഹനത്തിൽ ഇല്ല പക്ഷേ വില അനുസരിച്ച് വാഹനത്തിന്റെ വില്പനയിൽ മാറ്റം വരും (eg. triber )

  • @black_stallion29
    @black_stallion29 Рік тому +5

    CITROEN nte ഒരു ഷോറുമോ ,സർവ്വീസ് സൻ്റെറോ ഇല്ല ..😢
    പിന്നെ ഞങ്ങൾ വയനാട്ടുകാർ എങ്ങനെ ഈ വണ്ടി വങ്ങും ..?
    ഇനി വങ്ങണമെങ്കിൽ കോഴിക്കോട് പോകണം അങ്ങനെ പോയി വാങ്ങി എന്നിരുന്നാലും സർവീസ്, സ്പേർ പാർട്സ് വാങ്ങാൻ കോഴിക്കോട് പോയി വാങ്ങുക എന്നത് കൊറച്ച് ബുദ്ധിമുട്ടാണ്...

  • @anaskarakkayil7528
    @anaskarakkayil7528 Рік тому +27

    കേരളത്തിലെ റോഡുകളിൽ ഓടണമെങ്കിൽ ഇതുപോലുള്ള magic suspension വേണം

    • @123hawaj
      @123hawaj Рік тому +1

      കേരളത്തിൽ ella റോടുകളും മോശം ആണോ

    • @jishnu5762
      @jishnu5762 Рік тому +3

      Verthe kona adikalle mr..keralathile road okke etratholm mecha pettitund ivide ellarkm ariyam....verthe agg konakkuaaaa

    • @hirakirubaleni6122
      @hirakirubaleni6122 Рік тому

      കേരളത്തിന് പുറത്തൊക്കെ ഒന്ന് പോകണം

    • @samsun8281
      @samsun8281 9 місяців тому

      അത് അങ്ങനെ കുറെ ജന്മങ്ങൾ.

  • @vvvvineeshvvv
    @vvvvineeshvvv Рік тому +20

    ഇത്രയും ചെയ്തവർ ആ door handle കൂടെ ഒന്നുടെ അടിപൊളി ആക്കാമായിരുന്നു...

    • @niriap9780
      @niriap9780 Рік тому +1

      BMW X1num same door handles aanu...BMW X1 1.5 litre three cylinder engine anennathu mattoru comedy😅

  • @vmsunnoon
    @vmsunnoon Рік тому +56

    Looks fantastic!
    They need to network their service & sales all over kerala as to compete well

    • @HARSHADtp
      @HARSHADtp Рік тому +3

      They just opened a new showrom in trivandrum

    • @DonS-ff2yt
      @DonS-ff2yt Рік тому

      Waste..no led etc...

    • @HARSHADtp
      @HARSHADtp Рік тому

      @OfficialBaijuNNair._ scammer

  • @sureshrnair8440
    @sureshrnair8440 Рік тому +17

    Features കുറവുള്ള models കുറഞ്ഞ വിലയിൽ കിട്ടാൻ തുടങ്ങിയാൽ, features കൂടുതലുള്ള models വില കുറഞ്ഞ് കിട്ടാൻ തുടങ്ങുമായിരിക്കും.

  • @ashiq1915
    @ashiq1915 Рік тому +3

    ഇത് ബേസ് varient പോലെ ഉണ്ടല്ലോ വണ്ടി കണ്ടിട്ട്...ഇത് എത്രത്തോളം വിൽക്കും എന്നത് നോക്കി കാണണം... ഇന്ത്യക്കാരെ കുറിച്ച് ഇവരെന്താണ് ധരിച്ച് വെച്ചിരിക്കുന്നത്..... features എന്ന മഹാ സംഭവത്തിൽ സിട്രോൺ ഒരു disaster ആണ് എന്ന് തന്നെ പറയാം...cost cutting ൻ്റെ വേറെ ലെവൽ 😄.... ചീപ് ആയിട്ട് കൊടുത്താൽ ഇന്ത്യൻസ് മെടിക്കും എന്നാണ് സായിപ്പിൻ്റെ വീജാരം👎....@renaultindia ഡസ്റ്റർ ൽ എന്ത് കാണിചോ അതുതന്നെയാണ് സിട്രോൺ കാണിക്കുന്നത്...ഇങ്ങനെ പോയാൽ അധികം നാൾ ഇന്ത്യയിൽ ഉണ്ടാവാൻ സാധ്യതയില്ല 🤣....

    • @JoyalAntony
      @JoyalAntony Рік тому +1

      അതെ ഇവന്മാർ എന്താ വിചാരിച്ചേ ഇപ്പോഴും ഇന്ത്യക്കാർ 3rd ക്ലാസ് ആണെന്നോ അതോ കയ്യിൽ പൈസ ഇല്ലാത്തവർ ആണെന്നോ? അതൊക്കെ ഒരു 20 വർഷം മുൻപ് വരെ മാത്രം.... ഇന്ന് ഇന്ത്യയിൽ 10 ലക്ഷം വിലയുള്ള ബൈക്ക് വരെ നിസ്സാരമായി വിറ്റ്പോകുന്നുണ്ട്

  • @youvak
    @youvak Рік тому +18

    From now onwards back seat will renamed as 'Bengali Seat' for 7 seaters 😀

  • @Mohd_Razin
    @Mohd_Razin Рік тому

    Comparing to competitors
    No Sunroof
    No Ventilated seats
    No Wireless charging
    No auto climate control
    No good armrest at front
    No rear armrest
    No push button start
    Ee Push button startum Auto AC okke 8lakhsinte Swiftil vare und.....😬😑
    Pinne 3rd rowil irikkane Kayla no view only one small തുള as glass😬

  • @shafeekh6223
    @shafeekh6223 Рік тому +5

    ഓരോ വാഹനങ്ങളുടെയും സർവീസ് കോസ്റ്റും സ്പെയർ വിലയും കൂടി പറയണം. എങ്കിലേ എത് വാഹനം വാങ്ങണമെന്ന് തീരുമാനിക്കാൻ കഴിയൂ

  • @alanfrancis3359
    @alanfrancis3359 Рік тому +18

    പ്രൈസിംഗ് മോശമായാൽ ഇത് ആരും എടുക്കില്ല അത്രയ്ക്ക് പോരായ്മകളുണ്ട്, സൈഡ് മിറർ അഡ്ജസ്റ്റ് മെൻറ് എങ്കിലും ഉണ്ടല്ലോ അത് തന്നെ ഭാഗ്യം, 2023 ആയിട്ടും ഹാലജൻ ഹെഡ്‌ലാമ്പ്

    • @HARSHADtp
      @HARSHADtp Рік тому +8

      Halogen and LED light have similar throw and usability. It should not be deal breaker

    • @naveenchandrasekhar
      @naveenchandrasekhar Рік тому

      Top variantin on road 15L il nikkanam.

    • @EIS_MALAPPURAM
      @EIS_MALAPPURAM Рік тому

      @@naveenchandrasekharchance kurav aan

    • @Torkmstr
      @Torkmstr Рік тому

      ​@@naveenchandrasekhar17 lakhil ninnalum mathy.

    • @naveenchandrasekhar
      @naveenchandrasekhar Рік тому

      @@Torkmstr enna pinne creta thanne vangiya pore?

  • @gopal_nair
    @gopal_nair Рік тому +2

    ഇന്നത്തെ എപ്പിസോഡിൽ കുറെ അധികം തവണ "സുന" , എന്ന് പറഞ്ഞല്ലോ, , ബൈജു ചേട്ടന്റെ വേറെ ഒരു വീഡിയോയിൽ പോലും (ഇത്രയധികം) "സുന" കേട്ടിട്ടില്ലല്ലോ? 😅😅

  • @binoykr279
    @binoykr279 Рік тому +7

    എന്തൊക്കെ തളളിയാലും, സർവിസ് സെൻ്റ്റിൻ്റെ അഭാവം സാധരണ ജനങ്ങൾ ഇത് വാങ്ങാൻ വിമുഖത കാണിക്കും, അതിനായി company ഒരു ക്യാപ്ഷൻ ലോഗോ '' 24*7 സർവിസ് അല്ലെങ്കിൽ നിങ്ങൾ വഴിയിൽ പെട്ടാൽ ഇത്ര സമയത്തിനുള്ളിൽ ഞങ്ങൾ എത്തിയിരിക്കും അല്ലെങ്കിൽ ഓരോ മണിക്കൂറിനു നിങ്ങൾക്ക് ഇത്ര നഷ്ടപരിഹാരം'
    ഇങ്ങനെ ഒരു സൗകര്യം കൊടുത്താൽ മാത്രമേ ഇത് കേരളത്തിലെങ്കിലും ക്ലച് പിടിക്കുകയുള്ളു.
    ബൈജു ചേട്ടോ കമ്പനിയിൽ നിന്ന് ഇറങ്ങിയിട്ടില്ലെങ്കിൽ ഇത് ഒന്ന് അവരെ പറഞ്ഞ് മനസ്സിലാക്കു😅

    • @shamsuknd922
      @shamsuknd922 Рік тому

      Only EVM ernakulam showroom is there

    • @HARSHADtp
      @HARSHADtp Рік тому

      They offer home service in every district. They will come to ur home for repair with repair kit

    • @HARSHADtp
      @HARSHADtp Рік тому

      ​@@shamsuknd922they have showrooms in calicut and trivandrum

    • @renji1679
      @renji1679 Рік тому +2

      സഹോദര ഇപ്പോൾ മിക്ക വിദേശ കാർ co ഇന്ത്യയിൽ തുടങ്ങുന്നത് ഇന്ത്യയിൽ അങ്ങ് വിറ്റു ലാഭം ഉണ്ടാക്കാൻ അല്ല അവർക്കു export നു വേണ്ടി ആണ് യൂറോപ്പിൽ ഇതിന്റെ വില 20ലക്ഷം ആണ് ഇത് ഇന്ത്യയിൽ ഉണ്ടാക്കാൻ ചിലപ്പോ 10 lk താഴെ ആകു പുട്ടിനു പീര ഇടുന്ന പോലെ 10 വണ്ടി അവർക്കു ഇന്ത്യയിൽ വിറ്റാൽ അത് ഒരു ബോണസ് ആണ് അതെ സമയം ഇതിനു ഒരു പ്രശനം കൂടി ഉണ്ട് അതാണ് നിസ്സാൻ നും ഫോർഡ് നും സംഭവിച്ചത് ഇന്ത്യൻ qulity ചില നാടുകളിൽ അത്ര ആളുകൾക്ക് ഇഷ്ട്ടം അല്ല പ്രതേകിച്ചു us ജർമനി അങ്ങനെ ഉള്ള നാടുകളിൽ ഇന്ത്യൻ പ്ലാന്റിലെ വണ്ടി അധികം ചെലവ് ആകില്ല uk ഒരു 50/50 ആണ്

  • @riyaskt8003
    @riyaskt8003 Рік тому +19

    Am not giving importance for the gimmick features,
    I need mainly a good gear box and engine with Good suspension.
    Thats what we get from Citroen

    • @rejikumarpr8929
      @rejikumarpr8929 Рік тому +2

      You are right

    • @sreek4997
      @sreek4997 Рік тому +3

      Yrs. Correct. Small small features are just gimmicks. Eg. Sun roof with which there no use in india.

    • @beljouzhavoor
      @beljouzhavoor Рік тому

      Agreed bro

  • @nizamudeenmkm
    @nizamudeenmkm Рік тому +2

    ഇതിനെക്കാൾ ഡ്രൈവിംഗ് സുഖമുള്ള ഒരു വണ്ടി ഞാൻ ഡ്രൈവ് ചെയ്തിട്ടില്ല ...suspension , stabilty ഒരു രക്ഷ ഇല്ല ഇത് ഹിറ്റാവും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട

  • @anuhappytohelp
    @anuhappytohelp Рік тому +33

    Service നല്ലൊരു ടീം ഏറ്റെടുത്താൽ,safety കൂടി ഉറപ്പിച്ചാൽ വിജയം ഉറപ്പ്

  • @madhuvv8136
    @madhuvv8136 Рік тому +13

    Citroen ന്റെ 2 തലമുറ മുൻപ് ഉള്ള models കൊണ്ടുവന്നാലും ഇന്ത്യയിൽ വിജയിക്കും. കാരണം പഴയ മോഡലുകൾ പോലും നല്ല ഭംഗിയുള്ള design ആണ്.

  • @bijithanand641
    @bijithanand641 Рік тому +2

    Halogen headlamp codutal atinartham company indian condition padichu ennanu … LED waste aanu … and we can try any bulbs or even leds as owner wants ….other wise we have to live with leds

  • @sreeragh007vengad
    @sreeragh007vengad Рік тому +12

    citroen c3 കഴിഞ്ഞ 6 മാസമായി ഉപയോഗിക്കുന്നു . വളരെ നല്ലതാണ് 15 k ഓടിച്ചു . സൂപ്പർ കംഫർട്ടാണ് ലോങ്ങ് ഒക്കെ 500 Km continuous ഓടിക്കാം.

  • @kasargodian7635
    @kasargodian7635 Рік тому +1

    Rear view mirror ന്റെ visibility യെ ബാധിക്കാതിരിക്കാനാണ് പിൻസീറ്റിൽ നടുക്ക് head rest കൊടുക്കാത്തത് എന്ന് തോന്നുന്നു...

  • @manu.monster
    @manu.monster Рік тому +9

    ഈ മാജിക്‌ കാർപെറ്റ് സസ്പെന്ഷൻ ഒന്ന് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ട്, അടിപൊളി 👍🏻

    • @myvlogs2605
      @myvlogs2605 Рік тому +1

      Athe but vandi kittande

    • @josev2790
      @josev2790 Рік тому +2

      കൂടുതല്‍ smooth സസ്പെന്‍ഷന്‍ ന് എപ്പോഴും നല്ല റോഡ് ആവശ്യം, കുണ്ടും കുഴി നിറഞ്ഞ റോഡ്, സസ്പെന്‍ഷന്‍ പെട്ടന്ന് complaint ആയി, replacement ആവശ്യം

  • @redrage7028
    @redrage7028 Рік тому +2

    ❤1M🎉 Aagumbol onni DQ❤ allangil 🎉Mammukka❤ ❤konduvaranam ennullavar ivide like chyyuka❤

  • @anooprenadive5450
    @anooprenadive5450 Рік тому +2

    Eppol ethu vandiyude review cheyyumpozhum oru Hundai cretayum Kia seltosum,indikarku chavaru vandikal mathiyallo

  • @afsal7537
    @afsal7537 Рік тому +4

    എത്ര നല്ല വണ്ടി വന്നാലും വാങ്ങുന്നതിനു മുമ്പ് നമ്മൾ ആദ്യം നോക്കുന്നത് വിൽകുമ്പോൾ എത്ര കിട്ടും എന്നാണ്.. But main Problem is the service centres and after sales services

    • @Torkmstr
      @Torkmstr Рік тому

      Njangal okke yathra sugam aanu nokkaru..

  • @munnathakku5760
    @munnathakku5760 Рік тому +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍വണ്ടി നല്ല ലുക്ക്‌ ആണല്ലോ 😍citroen ഇന്ത്യയിൽ വിജയ്ക്കട്ടെ.👍ഇഷ്ട്ടപെടും..ജനങ്ങൾക് 😍ബൈജു ചേട്ടന്റെ റിവ്യൂ. ഒന്നും പറയാനില്ല 😍👍. പൊളിച്ചു

  • @jobyjoseph9500
    @jobyjoseph9500 Рік тому +2

    Futures കുറവാണ് KIA യെ കണ്ട് പഠിക്കുക🙏🏻🙏🏻🙏🏻😜

  • @binoyvishnu.
    @binoyvishnu. Рік тому +1

    ഇന്ത്യയിൽ ഇറക്കിയ ഈ വാഹനത്തിന്റെ NCAP ക്രാഷ് ടെസ്റ്റിൽ സ്റ്റാർ സേഫ്റ്റി റേറ്റിംഗ് എത്ര ? വിദേശത്തെ നിർമ്മാണ നിലവാരം ഇവിടെത്തെ ഈ വാഹനത്തിൽ പ്രതീക്ഷ വേണ്ട .....

  • @bhavinbabu46
    @bhavinbabu46 Рік тому +1

    Korch kudiyum features add cheyana mayirunnu atleast Auto climate control, push button start.

  • @proefootballer
    @proefootballer Рік тому +4

    എല്ലാ ജില്ലയിലും service network വന്നാൽ വിൽപ്പന കൂടും

  • @ajikoikal1
    @ajikoikal1 Рік тому +2

    ADAS ഫീച്ചർ, സൺ റൂഫ്, ആട്ടോമാറ്റിക് ക്ലൈമറ്റ് കണ്ടോൾ എന്നിവ വെറും ഗിമ്മിക്കായാണ് എനിക്ക് തോന്നിയിട്ടുള്ളത്. AC ഞാൻ എത് വണ്ടിയിൽ കയറിയാലും മാന്വൽ ആക്കും 😅

    • @rejikumarpr8929
      @rejikumarpr8929 Рік тому +1

      നിങ്ങൾ എന്തു പറഞ്ഞാലും ക്ലൈമ ട്രോണിക് എ.സി. നല്ലതു തന്നെയാണ്.

    • @josev2790
      @josev2790 Рік тому

      കേരള കാലാവസ്ഥ ക് sun റൂഫ് ആവശ്യം ഇല്ല, കേരള കാലാവസ്ഥ മാത്രം നോക്കി വാഹനം മേഡ് ചെയ്യാനും പറ്റില്ല

    • @ajikoikal1
      @ajikoikal1 Рік тому

      @@josev2790 കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പൊതുവേ അങ്ങനെ തന്നെയാണ്. പൊടി നിറഞ്ഞ അന്തരീക്ഷം. വല്ലപ്പോഴും ഓക്കേ. പക്ഷേ ഈ റെവ്യൂവേഴ്സ് സൺറൂഫ് ഇല്ലാത്ത എന്തോ ഒരു വലിയ കുറവ് ആയിപ്പോയി എന്ന രീതിയിൽ സംസാരിക്കുന്നത് കാണാറുണ്ട്. ഇങ്ങനത്തെ ഗിമ്മിക്കുകൾ ഒക്കെ അനാവശ്യമായി നമ്മുടെ കയ്യിലെ കാശ് പിടുങ്ങാൻ വേണ്ടിയുള്ള സംവിധാനങ്ങൾ മാത്രമാണെന്ന് നമ്മൾ മനസ്സിലാക്കാതെ കാശ് കൊണ്ട് കൊടുക്കും. കമ്പനികൾക്ക് ലാഭവും ഭാവിയിൽ മൈന്റെനൻസ് കോസ്റ്റും അവർക്ക് കിട്ടും.

  • @jijesh4
    @jijesh4 Рік тому +18

    സിട്രോൺ ഈ വണ്ടികൾ ഗംഭിര മോഡൽ എങ്കിലും ആളുകൾ എടുക്കാൻ മടിക്കുന്നു ഈ വണ്ടിയെ നിരത്തിൽ അതികം കാണാറില്ല വണ്ടി നകർപ്പൻ വണ്ടി തന്നെ👍👍👍👍👍

    • @lajipt6099
      @lajipt6099 Рік тому +1

      സിട്രോണെ പറ്റി അധികം ആർക്കും അറിയത്തില്ലാന്ന് തോന്നുന്ന വണ്ടി നിരത്തുകളിൽ അധികം കാണാറില്ല

    • @rajupanthallur107
      @rajupanthallur107 Рік тому +3

      എപ്പോ നിർത്തിപോകുമെന്നു pedichittaavum

    • @krishnankutty121
      @krishnankutty121 Рік тому +1

      🎉🎉🎉തകർപ്പൻ 🎉🎉🎉✌️🫶😇

    • @josev2790
      @josev2790 Рік тому

      യാത്ര സുഖ ണ്ട് ബട്ട് service എങ്ങനെ? പണ്ട് ആദ്യം വണ്ടി പിന്നെ service but ഇപ്പോള്‍ ആദ്യം service പിന്നെ വണ്ടി, ഇപ്പോള്‍ local മേസ്തിരി കൊണ്ട് നന്നാക്കാന്‍ പറ്റില്ല, computer റൈസ്ഡ്( fully) ഇപ്പോള്‍,ചെറിയ complaint പോലും, വണ്ടി ഓടീ ല്ല, വണ്ടി എടുക്കും ബൊൾ, ഭയങ്കര സ്നേഹം, ബഹുമാനം, service വരുമ്പോള്‍ പോക്കറ്റ് കിറി

    • @knoxj9071
      @knoxj9071 Рік тому

      Dealerships kuravanu

  • @visaganilkumar8076
    @visaganilkumar8076 Рік тому +5

    നല്ല Suspension ഉള്ള വണ്ടികളാണ്... compact SUV യിൽ
    Triber ന് നല്ല conpatiton ആയി...
    നല്ല സർവീസ് കൂടി ഉണ്ടെങ്കിൽ ഇന്ത്യയിൽ അടുത്ത മികച്ച Family Car ആവും 🎉❤

    • @Torkmstr
      @Torkmstr Рік тому +1

      Triber segment alla bro..ithu above 15 okke aavum.. Seltos/creta Segment aanu..Look at the length of Car

  • @traveltourmedia4599
    @traveltourmedia4599 Рік тому +1

    വില കുറവാണെങ്കിൽ ഇന്ത്യയിൽ വിജയിക്കും അടിപൊളി ഡിസൈൻ അത്യാവശ്യം വേണ്ടത് എല്ലാം ഉണ്ട്. ഒടുക്കത്തെ ഭംഗി. ഫ്രഞ്ച് കമ്പനി ആയത് കൊണ്ട് ബിൽഡ് ക്വാളിറ്റി സൂപ്പർ ആവും. 18 മൈലേജ് കിട്ടുമെങ്കിൽ ആർക്കും വിശ്വസിച്ചു വാങിക്കാം. ലൈഫ് ഉറപ്പാണ്.

  • @rahule7522
    @rahule7522 Рік тому +2

    Biju chetta latin NCAP crash testil cietron c3 ku 0 star anu kittiyathu..pinne international marcket il enthu kuntham ulla vandiyanelum athu indiayil ethumbo onnum illatheyum avum..so same vandi polum international marcketil ulla vandiyumayi ippo compre cheyyan pattatha avashtha anu

  • @govind1234able
    @govind1234able Рік тому +7

    Mini Copper club man look 😊

  • @najeebpaleri9443
    @najeebpaleri9443 Рік тому +3

    വണ്ടി 👌 ബാക്കിലെ സീറ്റിലെ ആ കമന്റ് ഇഷ്ടം ആയി ബംഗാളികൾ രാവിലെ വന്നു ബീടി വലിക്കുന്ന 😂

  • @jammyfranco
    @jammyfranco Рік тому +1

    Baiju ചേട്ടാ... It's claustrophobia...

  • @santhoshn9620
    @santhoshn9620 Рік тому +1

    Oru 10 ലക്ഷത്തിൽ താഴെ വില ഇട്ടാൽ ഇത് പൊളിക്കും... പിന്നെ കോംപാക്ട് 7 Seater എന്ന ഗണത്തിൽ ആദ്യം വന്നത് ഇതല്ലല്ലോ...? Triber അല്ലേ...

  • @thisismetim1833
    @thisismetim1833 Рік тому +5

    CRETA,SELTOS,GRAND VITARA,HYRYDER . ഇവരൊക്കെ ഒണ്ടെങ്കിലും ഒരു യൂറോപ്യൻ കാർ INAKATH ഇരിക്കുന്ന ഫീൽ❤️

    • @Kleber_03
      @Kleber_03 11 місяців тому +1

      Its all asian cars

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Рік тому +1

    കേരളവും കോർണർ ഗ്ളാസ്സും ഛേ ചേരുന്നില്ല , ങാ കോരളം എന്നാക്കാം അതാവുമ്പം രണ്ടും ചേരും😂

  • @jeetube71
    @jeetube71 Рік тому +1

    വല്ല്യ ഫീച്ചേഴ്സ് ഒന്നും നോക്കാത്തവർക്കും..! ഓൾഡ് ഏജ് ഗ്രൂപ്പിൽ പെട്ടവർക്കും... കമ്പനി ആവശ്യങ്ങൾക്കും ഒടാൻ പറ്റിയ... പുറംമോഡിയുള്ള, തൃപ്തികരമായ എൻജിനും സസ്പൻഷനുമുള്ള ഒരു വണ്ടി അത്രതന്നെ..

  • @cinemacinema
    @cinemacinema Рік тому

    ഇതിലും മികച്ചത് റെനോ ട്രൈബർ ആണെന്ന് തോന്നുന്നു

  • @autodriver5911
    @autodriver5911 Рік тому +3

    10 കിലോ അിരി യുടെ ചോറ് ഒരു വാഴ ഇലയിലും പോവും,10 കിലോ തൂക്കമുള്ള അലോമനി പാത്രത്തിലും പോകും, വഴിയിൽവെച്ച് ഒന്നു ടക്കിയാൽ ഇലയിലെ ചോറ് മണ്ണിലും പാത്രത്തിലെ ചോറ് പാത്രത്തിലും ഉണ്ടാവും😅

  • @riyaskt8003
    @riyaskt8003 Рік тому +2

    ഞാൻ ഈ hotel il പോയിട്ടുണ്ട്,
    രാത്രിയാണ് ഇവിടെ കൂടുതൽ ഭംഗി

  • @anvinmathew697
    @anvinmathew697 Рік тому +1

    പഴയ duster നെ benchmark ചെയ്താണ് ഇതു citroën നിർമിച്ചത് എന്നു തോന്നുന്നു രണ്ടു പേരും french കാരണല്ലോ, കാറും + features വിൽക്കുന്ന koria കരോടാണ് മത്സരിക്കണ്ടത് എന്നു citroën മനസിലാക്കിയില്ല, മാരുതിയെ കൊണ്ട് വരെ മാറ്റി ചിന്തിപ്പിച്ചവരാണ് കൊറിയക്കാർ, ഇനി citroën c3 aircross ന്റെ വിലയിൽ അറിയാം കാര്യങ്ങൾ, കാണാൻ നല്ല look ഒള്ള വണ്ടിയായിരുന്നു

  • @rahulkg
    @rahulkg Рік тому +1

    Keralam polee…😂 11:45

  • @najafkm406
    @najafkm406 Рік тому +3

    Fit,finish quality gambeeram..
    Manoharamaaya variety design..
    Aarum mohikkum suspension...
    Aththyaavishyam Venda features..
    Ini Baijueattan paranja vilakk ee car tag cheyyappettal polickkum❤❤

  • @jithinjose7634
    @jithinjose7634 Рік тому +1

    Chetan paranjalo pudya seltos Nalla bold look annenu

  • @svs_shavs
    @svs_shavs Рік тому +3

    Features and quality oke kandit. It should not go above 12 lakhs. On road for top end 💯
    Not worth more than that.

    • @surajkraghavan2190
      @surajkraghavan2190 Рік тому +2

      There is no top end , base variant … there is only one variant that is shown in the video

  • @darksoulera5910
    @darksoulera5910 Рік тому +3

    Looks good
    Well ഡിസൈൻഡ്
    സസ്‌പെൻഷൻ ആണ് സാറേ ഇവന്റെ മെയിൻ
    ക്വാളിറ്റി 🔥

  • @gopal_nair
    @gopal_nair Рік тому +1

    ഇതിൻറെ മൂന്നാമത്തെ റോയിൽ ഇരുന്ന് ബൈജു ചേട്ടൻ പറഞ്ഞ "അമ്മേ മഹാമായേ " ഡയലോഗ്, ചേട്ടൻറെ ഡാറ്റ്സൺ റെഡി ഗോ യുടെ ടെസ്റ്റ് ഡ്രൈവിൽ , അതിന്റെ മൂന്നാമത്തെ റോയൽ നിന്നും ഇറങ്ങി വന്നപ്പോൾ പറഞ്ഞതും, അത് കാരണം അവരുടെ കുറച്ച് അധികം ബുക്കിംഗ് ക്യാൻസൽ ആയിപ്പോയെന്നും, ചേട്ടൻ കുറെയധികം അഭിമുഖങ്ങളിൽ പറഞ്ഞതായി കേട്ടിട്ടുണ്ട് 😂😂😂😂

  • @mishalmichu3783
    @mishalmichu3783 Рік тому +2

    3rd Raw Seat Review...😅നല്ല ചിരിക്കുള്ള വകുപ്പുണ്ട്

  • @designerpaperbags
    @designerpaperbags Рік тому +1

    പണം കൊടുത്തു പണി വാങ്ങേണ്ടതുണ്ടോ..

  • @amaraprabhu1982
    @amaraprabhu1982 Рік тому +23

    Mahindra TUV300 was the first compact suv in India with 7 seats .. although the rear seats were jump seats , they still count..

  • @ananthakrishnankvarma8162
    @ananthakrishnankvarma8162 Рік тому +24

    Features need to be improved in order to remain competitive in the segment

    • @sanalthomas444
      @sanalthomas444 Рік тому

      Ee segmentil 7 seter vere illallo

    • @sammathew1127
      @sammathew1127 Рік тому +1

      I'm very disappointed 😱😭😭😭 the Dashboard is same as that of C3 which is *toooooooo saaaaaaad*
      Except the interiors this car will definitely be a gem 💎 as I have driven C3 already and it's ❤❤❤
      *Below comment is about C3*
      This car looks so promising at that price ❤❤❤ .. I mean have heard a lot that rode quality is top notch.
      But that *Odo Meter* is *Very very very very very disappointing * 😭😷😷😷😷😷
      Only If that would have been improved it would have been nice to be in that car.
      Example [see the i20 .. the odometer looks so nice...❤❤❤ you fee like sitting in the car]
      Only If that driver's view is good it makes sense !!
      Test-Drove this car from Kochi.. last day. It's not a hatchback it's an *SUV* .. way way way way better than Punch !!!
      Oh man.. this car is really amazing at that price ❤❤❤❤❤❤
      At 9 lakh to 9.4 lakhs for *Top End* Petrol *Shine* model.
      It's just just amazing in all aspects [except the Odometer part]

    • @momishal3273
      @momishal3273 Рік тому +1

      If price is low,it dosent matter

  • @vishakhkrishnan7808
    @vishakhkrishnan7808 Рік тому +1

    ബൈജു ചേട്ടൻ ഓരോ വണ്ടികൾ review ചെയ്യുപോൾ തന്നെ അദേഹത്തിന് ആ വണ്ടി ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് മനസിലാകും പ്രതേകിച്ച്‌ ഇപ്പോൾ സിട്രോൻ. കാരണം അദ്ദേഹം കാത്തിരുന്ന ഒരു ബ്രാൻഡ് ആയിരുന്നു ഇവർ പക്ഷെ ഇന്റീരിയർ ക്വാളിറ്റിയുടെ അഭാവം കാരണം വളരെ നിരാശയാണ് ഇവർ സമ്മാനിച്ചത്.....🤗

  • @chackochenmathew4364
    @chackochenmathew4364 Рік тому

    Byju -ന്റെ Back സീറ്റിനെപ്പറ്റിയുള്ള അവതരണം കമ്പനിക്കാർ കേട്ടാൽ ഇതിന്റെ നിർമ്മാണം നിർത്താനാണ് സാദ്ധ്യത.

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 Рік тому +2

    എന്റെ അഭിപ്രായത്തിൽ ഇത് Renault triber മായി compare ചെയ്യുന്നതാണ് നല്ലത്.

    • @viewpoint7633
      @viewpoint7633 Рік тому

      Triber 3rd വളരെ നല്ലതാണ് ഇതൊക്കെ വെച്ചു നോക്കുമ്പോൾ. മുതിർന്നവർക്കും വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഇരിക്കാം.

  • @shemeermambuzha9059
    @shemeermambuzha9059 Рік тому +2

    വണ്ടികൾ മാത്രം പോരാ സർവീസ് സ്റ്റേഷനുകൾ കൂടെ ഉണ്ടാവട്ടെ❤

  • @jaystravelshots4625
    @jaystravelshots4625 5 місяців тому

    Yes ente caril 130hp 1.2 puretech ane. Opel grandland. 207 topspeed kittittunde, comfortable ane but this engine atra reliable alla. Wetbelt failure is a massive issues for puretech engines. Lots of people who faces engine replacement and had to fight with PSA brands like cetroen, Peugeot, opel etc who all use puretech engine. These brands replace engines to new one for free cause Wetbelt failure is a well knows issues here in europe. Indian verson wetbelt ano use chaiyunne ennu ariyilla. Just check and if its wetbelt i wont recommend anyone buy puretech engine unless u are willing to take risk. In my case i am serving twice a year, chnaging wetbelt every 20k miles. Its too much to look after a car

  • @hydarhydar6278
    @hydarhydar6278 Рік тому +1

    സിട്രോൺ അത്ര വലിയ വിജയം ഉണ്ടോ..... മറ്റുള്ളവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കുറച്ചു വിയർക്കേണ്ടി വരും....

  • @pradeepkk5532
    @pradeepkk5532 Рік тому +1

    എന്തിന്റെയും കുറവുകൾ കണ്ടു പിടിക്കുന്ന ഇന്ത്യക്കാരുടെ കുറവുകൾ തന്നെ ആണ് ഇ വാഹനത്തിന്റെയും കുറവുകൾ

  • @ente_channel
    @ente_channel Рік тому +1

    是的,很好

  • @akshay5730
    @akshay5730 Рік тому +5

    proud employee from Stellantis ❤ slovakia ✨

  • @A2KR-p8f
    @A2KR-p8f Рік тому +7

    ഈ വാഹനം വിജയിക്കില്ല.. Seltos പോളിയാണ് 👍👍👍

    • @renji1679
      @renji1679 Рік тому +3

      സിട്രോൺ ഇന്ത്യയിൽ വിറ്റില്ലെലും അവർക്കു ഒന്നുമില്ല അവർ പ്ലാന്റ് തുടങ്ങിയത് export നു വേണ്ടി ആണ് ലോ ലേബർ കോസ്റ്റ യൂറോപ് ആയി നോക്കുബോൾ അതിൽ 10 വണ്ടി ഇന്ത്യയിൽ വിറ്റാൽ ഒരു ബോണസ് അത്ര തന്നെ സിട്രോൺ psg ഗ്രൂപ്പിൽ വരുന്ന co ആണ് ഇവർ ആണ് ഇപ്പൊ us ലെ തന്നെ വലിയ ബ്രാൻഡ് ആയ ജനറൽ മോട്ടോർസ് ഒക്കെ യൂറോപ് പ്രതേകിച്ചു ഫ്രഞ്ച് uk ഒക്കെ നല്ല sale ആണ് മാത്രം അല്ല ഇന്ത്യയിൽ വിൽക്കുന്നതിന് ഇരട്ടി ആണ് വില യൂറോപ്പിൽ ഉദാഹരണം ഹ്യൂണ്ടായ് ഐ10 നു 14 ലക്ഷം ആണ് സുസുക്കി സ്വിഫ്റ്റ് നു 16 ലക്ഷം ഒന്ന് പ്രൈസ് ഗൂഗിൾ ചെയ്തു നോക്ക് ബ്രെസ ക്കു ഏകദേശം 25 ലക്ഷം അതായതു 25000പൗണ്ട് അതാണ് ഇന്ത്യ യും വിദേശവും തമ്മിൽ ഉള്ള വെത്യാസം

    • @unnikuttanmoorkketh9844
      @unnikuttanmoorkketh9844 Рік тому +1

      കാഷ്ടം. ....😂😂

    • @unnikuttanmoorkketh9844
      @unnikuttanmoorkketh9844 Рік тому

      പന കയറുന്ന വിജയൻ വിജയിച്ച നാട പിന്നെയാ മലകയറുന്ന ഇ മുത്ത്. ..അയൽ പക്കത്ത് ഒരുത്തൽ എടുത്തൽ മതി.....പിന്നെ നമ്മളും എടുക്കും🎉

  • @ashokshaji2540
    @ashokshaji2540 Рік тому

    Yet another Failure model.
    Not a true 7 seater(so just throw those 2 seats). No folding orvm(this is a very basic stuff).
    Finally a big 0 star safety rating of its siblings.
    Noway these flop models going to increase sales. Hope foreign manufacturers are still in a mindset that Asian and African countries don't deserve safety.
    Even a base model Tiago/Punch is offering 4&5 star safety

  • @bmk7890
    @bmk7890 Рік тому

    Citeron c3 scores 0 stars in latin n cap.
    Why did you provide wrong information?
    Didnt expect this from a reputed journalist like you. With the same platform and just 2 airbags, will this scores better?

  • @athulkv2978
    @athulkv2978 Рік тому +1

    Zero star safety and no features

  • @gineeshmambally
    @gineeshmambally Рік тому

    മനുഷ്യർക്ക് മര്യാദക്ക് ഉപയോഗിക്കാൻ പറ്റില്ല എങ്കിൽ എന്തിനു ഇവന്മാർ ലാസ്റ്റ് റോ ഉണ്ടാക്കിവെച്ചിരിക്കുന്നത്