രമേശ് ചെന്നിത്തല പ്രസക്തി കൂട്ടിയിട്ടുണ്ട്, ​ഗുണമാണോ ദോഷമാണോയെന്ന് കാലം തെളിയിക്കും

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 119

  • @jinsonantony2095
    @jinsonantony2095 9 днів тому +17

    Vds❤❤❤🎉🎉🎉🎉

  • @SachuSachin-t1t
    @SachuSachin-t1t 9 днів тому +10

    VD satheeshan power full nethavu ❤❤❤

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 9 днів тому +10

    ,🔥, രമേശ്‌.. ജീ..... ✌🏿✌🏿✌🏿..

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 9 днів тому +15

    ,,😉,, സ്‌മൃതീശൻ എന്നാണ് ഞാൻ എന്നെത്തന്നെ കുറച്ചു കാലമായി വിളിക്കാറ്....അതാണ്‌ "ബീഡിക്കും ഇഷ്ട്ടം".. "... 😅.

    • @muhammedfarhan696
      @muhammedfarhan696 9 днів тому

      എന്ന് അണ്ടിക്ക് ഉറപ്പില്ലാത്ത പേടിതൊണ്ടൻ വിജയൻ്റെ അടിമ

  • @bujairijlan4702
    @bujairijlan4702 9 днів тому +8

    പ്രധാന ചോദ്യം ഇപ്പോഴും ബാക്കി.... മുഖ്യമന്ത്രി യാവാൻ ഈ കൂട്ടർ ഭരണത്തിൽ വരണ്ടേ 😂

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 9 днів тому +1

      ,, 🤭,, 10,000,ൽ 10%പോലും ചാൻസില്ല... 😅

    • @sunilkbphygmailcom
      @sunilkbphygmailcom 9 днів тому

      അത് ഉറപ്പാണ്. പാലക്കാടും ചേലക്കരയും വയനാടും അതാണ്‌ കാണിക്കുന്നത്.

  • @malayalam1484
    @malayalam1484 9 днів тому +6

    മലബാറിൽ വെള്ളാപള്ളിയുടെയും, സുകുമാരകുറുപ്പിൻ്റെയും വാക്കുകൾ ആരും ഗൗനിക്കില്ല. കാരണം സാമുദായിക ചിന്തകൾക്കപ്പുറം രാഷ്ട്രീയ ബോധമുള്ളവരാണ് മലബാറുകാർ

    • @deonjohn.
      @deonjohn. 9 днів тому

      😂😂

    • @SpG___vlogs
      @SpG___vlogs 9 днів тому +2

      അതേ അതേ അതുകൊണ്ട് മുസ്ലിം ലീഗ് കുറെ സീറ്റ് കൊണ്ടുപോകുന്നു 😂

    • @joegeorge3252
      @joegeorge3252 7 днів тому

      Athu karnm akum Madhedhara party ayya leagueinn vote cheyunnee😅, enthuade

  • @ANSj4j
    @ANSj4j 9 днів тому +11

    രമേശ്‌ 👌👌

    • @FarooqueVkpadi
      @FarooqueVkpadi 9 днів тому

      ലീഗുകാർ ഞങ്ങൾ ലക്ഷക്കണക്കിന് വോട്ട് സംഭാവന കോൺഗ്രസിന് ചെയ്യുന്നു ഞങ്ങൾക്കിഷ്ടം ഒന്നുകിൽ വീഡിയോ സതീശൻ അല്ലെങ്കിൽ മുരളി ചെന്നിത്തലയെ ഇഷ്ടമില്ല ചെന്നിത്തലയെ മുന്നിൽ നിർത്തിയാൽ കാന്തപുരം സുന്നി വിഭാഗം വോട്ടുകൾ അടുത്ത തവണ കോൺഗ്രസിന് കിട്ടാൻ ചാൻസ് ഉണ്ടായിരുന്നു അതുപോലും നഷ്ടമാകാൻ ചാൻസുണ്ട്

    • @Fayis1341
      @Fayis1341 9 днів тому

      @@FarooqueVkpadimalabar mathramalla potta keralam
      Pinne I support satheeshan

  • @mirashmirash4711
    @mirashmirash4711 9 днів тому +2

    സതീശൻ ❤❤❤

  • @jacobpanicker9439
    @jacobpanicker9439 9 днів тому +2

    ചെന്നിത്തല തന്നെയാണ് ഒരു മുഖ്യമന്ത്രി ആകാൻ അർഹതയുള്ള വ്യക്തി...
    സതീശൻ നല്ല നേതാവാണ്, ഒരിക്കലും, ചെന്നിത്തലക്ക് മേലെ എത്താനുള്ള സാധ്യത ഇല്ലെങ്കിലും... ഉപതെരെഞ്ഞെടുപ്പ് വിജയം അനുകൂലം ആകും. പക്ഷെ സ്ഥാനാർഥികളും, ജയിച്ചവരും അങ്ങനെയുള്ളവരും ആയിരുന്നു....
    വെള്ളാപ്പള്ളി പറയുന്നവർക്ക് എപ്പോഴും നേരെ വിരുദ്ധമായ സമീപനം ഉള്ള അനുഭവം
    സ്ഥിരാമാണ്.
    ചെന്നിത്തല 🇮🇳❤

  • @shibubbaby7396
    @shibubbaby7396 9 днів тому

    കൂടുതൽ യോഗ്യത പറയല്ലേ എല്ലാം വർക്കും അറിയാം നേരത്തെ പറഞ്ഞത് എല്ലാവർക്കും ഓർമയുണ്ട്

  • @abdujishar9894
    @abdujishar9894 9 днів тому +1

    VD👍🏻👍🏻👍🏻

  • @abdulvahab9809
    @abdulvahab9809 9 днів тому +1

    Vd❤️❤️❤️

  • @Turbocharged1.0
    @Turbocharged1.0 8 днів тому

    രമേശ്‌ 🔥🔥🔥

  • @libinelricklibin7804
    @libinelricklibin7804 8 днів тому

    Njangalkku vd mathi❤😊

  • @mathewkurian5360
    @mathewkurian5360 9 днів тому +3

    സ്മൃതി പരുത്തി കുരുവിൻ്റെ സതീശൻ -

  • @RamaKrishna-py9qn
    @RamaKrishna-py9qn 9 днів тому +1

    😂❤

  • @mdjalil4439
    @mdjalil4439 9 днів тому +3

    വെള്ളാപ്പള്ളി ആരെ പിന്തുണച്ചോ, അവരുടെ കാര്യം പോക്കാ 🤔😊😊!

  • @kurianabraham8202
    @kurianabraham8202 9 днів тому +1

    Congresss ❤❤❤❤❤❤❤

  • @ajithkp2903
    @ajithkp2903 7 днів тому

    VDS ❤️🔥

  • @Firos113
    @Firos113 9 днів тому +3

    RC❤

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 9 днів тому +1

    രമേശ്‌ ചെനിത്തല റിട്ടയർ മെന്റ് ആയി ഇനി അദ്ദേഹം മത്സരിക്കില്ല... മുതിർന്ന നേതാവ് എന്നെ നിലയിൽ ചെനിത്തല മുഖ്യമന്ത്രി ആകണം.... കർണാടക യിൽ പ്ലേ മേക്കർ ആയിരുന്ന ഡികെ ശിവ കുമാർ മുഖ്യമന്ത്രി ആയില്ലാ സിദ്ധരാമൻ ആയിരുന്നു മുഖ്യമന്ത്രി......

  • @basheerpp-jn6be
    @basheerpp-jn6be 9 днів тому +2

    വെളുത്ത നായരും കറുത്ത നായരും ചെന്നിത്തലയെ ഉയരാൻ സമ്മതിക്കില്ല😂😂😂

  • @nahyannazeer43413
    @nahyannazeer43413 9 днів тому +1

    VD

  • @varghesepullokkaran4275
    @varghesepullokkaran4275 9 днів тому +1

    സതീശൻ വരണം അതാണ് ശരി.

  • @BijuJ-w2l
    @BijuJ-w2l 9 днів тому

    ഒരു കാര്യം മറന്നു പരുത്തി, പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല sir മാറ്റി മുഖ്യ മന്ത്രി സ്ഥാനാർത്ഥിയായി ചാണ്ടി sir ചരട് വലിച്ചപ്പോൾ മാറി നിന്ന നേതാവാണ് ചെന്നിത്തല, രമേശ്‌ sir വരട്ടെ

  • @Firos113
    @Firos113 9 днів тому +4

    RC next CM

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 9 днів тому +1

    സ്വന്തം വീട്.. ഇരിയ്ക്കുന്ന.. സ്ഥലത്ത് ഒരു വാർഡ് ഇലക്ഷൻ പോലും... വെള്ളാപള്ളി പറയുന്ന ഇടത്... സ്വന്തം സമുദായം വോട്ട് ഇടില്ല....😂😂.. കാറ്റ് നോക്കി.. തട്ടി വിടൽ...😂😂

  • @mirmedia8398
    @mirmedia8398 9 днів тому +1

    വെള്ളാപ്പള്ളി സതീഷ് ന്നോടുള്ള വൈരാഗ്യം കൊണ്ട് പറഞ്ഞത് അതല്ലാതെ രമേശ് ചെന്നിത്തലക്ക് വോട്ട് കിട്ടൂല കാരണം 50% ബിജെപിക്ക് 50% സിപിഎമ്മിന്😂😂

  • @basheerpp-jn6be
    @basheerpp-jn6be 9 днів тому +2

    മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എൻഎസ്എസും എസ്എൻഡിപിയും ആണോ .. ഹൈക്കമാൻഡ് നോട് ചോദിച്ചു നോക്കട്ടെ. ഹലോ ഹലോ...😂😂😂😂

  • @ramadevivs1536
    @ramadevivs1536 9 днів тому

    ഉപദേശം കൊള്ളാം.... ഈക ഴിഞ്ഞ എട്ടര വർഷം കേരത്തിലുണ്ടായ മാററമൊന്നും സ്മൃതികണ്ടതേയില്ല... പക്ഷേ ആ മാററം കണ്ടവരും അനുഭവിച്ചവരുമാണ് കേരളീയർ....!!! ആമാററം തച്ചുടക്കാൻ പല്ലും നഖവുമുപയോഗിച്ച് പൊരുതിയവരാണ് ചെന്നിത്തലയും സതീശനും.. അതിനേയെല്ലാം അതിജീവിച്ചാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാററിയത്....!! സ്മൃതി അതൊന്നും കണ്ടില്ലെങ്കിലും കേരളീയർ അതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തവരാണ്....!!!! അവരാണ് വോട്ടു ചെയ്യേണ്ടവർ...!!! ഈഗവണ്മൻറിൻെറ നേട്ടങ്ങൾ അനുഭവിച്ചവർസംഘടിതമായി ഈ ഗവണ്മൻറിനനനനുകൂലമായി വോട്ടു ചെയ്തെങ്കിൽ എന്തായിരിക്കും അവസ്ഥ....????

  • @sudheervk9346
    @sudheervk9346 8 днів тому

    രമേശ് ചെന്നിത്തലയാണ് തീർച്ചയായും പരിഗണിക്കേണ്ടത്
    അല്ലെങ്കിൽ ശശി തരൂർ

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 9 днів тому +1

    V Smrithi

  • @ashrafmv3762
    @ashrafmv3762 9 днів тому +2

    രമേശ്‌ നെ വിളിക്കു LDF നെ രക്ഷിക്കൂ 😂

  • @nazarta-fy5fu
    @nazarta-fy5fu 9 днів тому +2

    ജനങ്ങളെ സ്വാധീനുള്ള ആളാണ് നേതാവ് അല്ലാതെ സമുദായ നേതാവ് ആണെങ്കിൽ സമുദായത്തിന്റെ ആള് വീഡിയോസ് ശക്തനായ നേതാവാണ്

  • @RajanMega-in3hw
    @RajanMega-in3hw 9 днів тому +1

    ഓന്തിൻ്റെ പിന്തുണ ആർക്കായാലും ദോഷം ചെയ്യും

  • @basheerpp-jn6be
    @basheerpp-jn6be 9 днів тому

    ഈ ചർച്ചക്ക് ഒക്കെ വഴിയൊരുക്കുന്നത് കോൺഗ്രസിൻറെ . ഗ്രൂപ്പുകളിൽ. സൂക്ഷിച്ചാൽ നേതാക്കൾക്ക് നന്ന് ഞങ്ങൾ സാധാരണക്കാർ അധ്വാനിച്ച ജീവിക്കും.....

  • @rejigeorge5233
    @rejigeorge5233 9 днів тому +1

    വെള്ളാപള്ളിക്ക് കോൺഗ്രസിൽ എന്തു കാര്യം

  • @ayushgeeth4426
    @ayushgeeth4426 8 днів тому

    V D powerfull nethavanu.

  • @sugeshkumar213
    @sugeshkumar213 9 днів тому +6

    നായർ. Sndp.. ഒക്കെ ആണോ കോൺഗ്രസിൽ നേതാവിനെ തീരുമാനിക്കുന്നെ

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 9 днів тому +2

    വെള്ളാപ്പള്ളിയെയും നമുക്ക് അറിയാം രമേശ് ജി നെയും അറിയാം ...പക്ഷെ vd യുടെ ഗ്രാഫ് കുത്തനെ തന്നെയാണ് 😅

  • @pramodcg9851
    @pramodcg9851 8 днів тому

    മൂന്നാം തവണ

  • @vishnus711
    @vishnus711 8 днів тому

    കുട്ടികളുടെ പാർലമെന്റ് എന്ന് പറയുന്നത് പോലെ ഒരു മന്ത്രിസഭ രൂപീകരിച്ച് അതിന്റെ മുഖ്യമന്ത്രി ആക്കാനല്ലേ പറ്റൂ...

  • @ViswonC
    @ViswonC 9 днів тому

    എന്തുകൊണ്ടാണ് പാർട്ടിക്കതീതമായി ഒരു ജനകീയനായ നേതാവ് കേരളത്തിൽ ഉയർന്നു വരാത്തത് എന്ന് എല്ലാ വിഭാഗത്തിൽപ്പെട്ടരാഷ്ട്രീയ നേതാക്കളും ചിന്തിക്കുന്നത് നല്ലതായിരിക്കും

  • @sivakumarkolozhy368
    @sivakumarkolozhy368 4 дні тому

    ചെന്നിത്തല നല്ല നേതാവുതന്നെ..അങ്ങോര് ഇനി ഇരിക്കാന്‍ ബാക്കി മുഖ്യന്‍റെ കസേര മാത്രം..അപ്പോള്‍ ബാക്കി നേതാക്കള്‍ക്ക് ഒന്നും വിലയില്ലേ ? അനീതിയാണത്രേ രമേശിന്..😅😅
    അവഗണനയാണത്രേ😅😅

  • @babunp3427
    @babunp3427 9 днів тому

    വെള്ളാപ്പള്ളിക്കു ഉദ്ദേശം കാണും

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 8 днів тому

    If Ramesh lead next election LDF will win 🥇 NSS SNDP new generation they not care 👍👍👍 who works hard public involvement we will vote them 👍 VDS and youth leaders great 👍 senior leaders must handle all positions to VDS and youth 👍👍👍👍👍👍

    • @joegeorge3252
      @joegeorge3252 7 днів тому

      Will the new muslim generation stop voting for muslim league as it's religious party

  • @shahulhameedasharaf3992
    @shahulhameedasharaf3992 9 днів тому +6

    പരുത്തികുരു ഇത് സ ഹിക്കാൻ കഴിയില്ല വിഡി സാദിഷാനെ പറ്റിപറഞ്ഞൽ പരുത്തികുരു 🤪

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 9 днів тому +1

      ,, പരുതിക്കുരു എന്ന് വിളിച്ച് എന്നെ കൊച്ചാക്കരുത്...
      സ്‌മൃതീശൻ, എന്നാണ് ഞാൻ എന്നെത്തന്നെ വിളിക്കാറ് എല്ലാവരും സ്‌മൃതീശൻ എന്ന് വിളിക്കാനാണ് എനിക്കിട്ടം, ഏട്ടനും... 😉😉..

    • @mohamedanas9882
      @mohamedanas9882 9 днів тому

      ​@@RasheedRasheed-xl7skകമന്റ് അടിച്ച് ക്ഷീണികകരുത്😂😅.

    • @muhammedfarhan696
      @muhammedfarhan696 9 днів тому

      ​@@RasheedRasheed-xl7skസങ്കി വിജയൻ്റെ അടിമ എല്ലാ കമൻ്റ്സ് ഉണ്ടല്ലോ

  • @sirajps3631
    @sirajps3631 9 днів тому +1

    ഏന്തൊരു ഉപദേശമാണ് സ്മൃതി 😅

  • @samjohn4678
    @samjohn4678 9 днів тому +4

    ഇന്ന് സ്മൃതിക്ക് വാക്കുകൾ കിട്ടുന്നില്ല. VD യെ പൊക്കി പറയാൻ ആകുന്നത് നോക്കുന്നു. ചെന്നിത്തല പൊങ്ങി വന്നത് സ്മൃതിക്ക് വലിയ ചൊറിച്ചിലാണ്.

    • @FarooqueVkpadi
      @FarooqueVkpadi 9 днів тому +1

      ചെന്നിത്തലയെ മുന്നിൽ നിർത്തിയാൽ കോൺഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരും 100% ഉറപ്പ് കഴിഞ്ഞതവണ വലിയ പരാജയം ഉണ്ടായതിന് കാരണം ചെന്നിത്തല മുന്നിൽ നിന്നതാണ് കാന്തപുരം സുന്നി വിഭാഗത്തിലെ വോട്ടുകൾ അടുത്ത തവണ കോൺഗ്രസിന് അനുകൂലമാക്കാൻ ഉള്ള സാധ്യത പോലും ഇത് തടയാൻ കാരണമാകും മാത്രമല്ല ചെന്നിത്തല ലീഗ് അണികൾക്കും ഇഷ്ടമല്ല ലക്ഷക്കണക്കിന് വോട്ട് കോൺഗ്രസിന് ലീഗ് സംഭാവന കാര്യം കോൺഗ്രസ് ഓർക്കണം എന്ന് ഓർക്കണം

  • @Sajanmathuu
    @Sajanmathuu 6 днів тому

    ക്രിസ്ത്യൻ വോട്ട് b. J. P, ക്കു പോയോ,തൃശൂർ ഇനി നഷ്ടപ്പെടില്ല

  • @fayisyousafmokeri9497
    @fayisyousafmokeri9497 9 днів тому

    സതീശന് ഗുണം ചെയ്യും എന്ന് കൂടി പറ... എന്നാലേ അത് അങ്ങട് ശരിയാകൂ..

  • @INDKER
    @INDKER 6 днів тому

    കോൺഗ്രെസ്സ്കാരോട് (നേതാക്കന്മാരോട്) ഒരു വാക്ക് - ഇനിയും ചെന്നിത്തല കളിച്ചു കേരളത്തിൽ ഗ്രൂപ്പ് കളിച്ചു ഇപ്പോ നല്ല നിലയിൽ ജോലി ചെയ്യുന്ന സതീശനെയും സുധാകരനെയും തളർത്തിയാൽ നിങ്ങൾക് ഇനി കേരളത്തിൽ ഒരു അധികാരം സ്വപ്നം കാണണ്ട .
    പൊതുജനത്തിന് മടുത്ത ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു ഭാഗത്തു- ഇനിയും നിങ്ങളുടെ ഗ്രൂപ്പ് കാളി തുടർന്നാൽ ഭരണം അങ് മറന്നേക്കൂ ...
    ജനങ്ങളാണ് നിങ്ങൾക് വോട്ട് ചെയ്യേണ്ടത് , അല്ലാതെ വെള്ളാപ്പള്ളിയും സുകുമാരന്നായരും കേരളത്തിലെ ചാനലുകളും അല്ല
    ചാനലുകൾക്കും സങ്കി - കമ്മ്യൂണ്സ്റ്റ അടിമകൾക്കും , വെള്ളാപ്പള്ളിക്കും , സുകുമാരൻ നായർക്കും ചെന്നിത്തലയോട് ഒടുക്കത്തെ സ്നേഹം . അപ്പോൾ തന്നെ മനസ്സിലായി സതീശനെ നിങ്ങൾക് പേടിയാണെന്ന് .

  • @noushadkalliathodi9261
    @noushadkalliathodi9261 9 днів тому

    SHAFI PARAMBIL..... Rahul Mangoottam. Effect in politics

  • @sijojose7284
    @sijojose7284 9 днів тому

    NSSinte paripadiyil Veroralku koodi kshanam njan kandu, Mr. Francis George. Pazhaya a belt veendum undaki edukanulla sramam ano ithu.

  • @ravindranathanm5280
    @ravindranathanm5280 8 днів тому

    Suku ഒന്നുമല്ല. ചുമ്മാ ബടായി

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 9 днів тому

    വെള്ളപ്പള്ളിയുടെ പിന്തുണ രമേശ് ന് ദോഷവും നേട്ടവും ഉണ്ടാകില്ല, സ്വന്തം കുടുമ്പത്തിന്റെ വോട്ടുകൾ പോലും ഗാരണ്ടി ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല, രമേശ് നല്ലൊരു നേതാവാണ് കോൺഗ്രസിന് മുന്നിൽ നിർത്താൻ, അതിലപ്പുറം ഒന്നും ഇല്ല,, സുകുമാരൻ നായർ ജന നേതാവെങ്കിൽ VD. സതീശ നെ തോൽപ്പിക്കാനെ ങ്കിലും കഴിയണം

  • @jmrcontractors9687
    @jmrcontractors9687 9 днів тому

    ഷാഫി ഫാൻ ചേച്ചി 😂

  • @impactersmangalore
    @impactersmangalore 7 днів тому

    സതീശനും കുട്ടികളും പ്രവർത്തിക്കണം. വിജയിച്ചു കഴിയുമ്പോൾ ചെന്നിത്തല അവകാശ വാദം ഉന്നയിച്ചു മുഖ്യമന്ത്രിയാകും.. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് നെ മറികടന്ന് ഗേലോട്ട് ആയതുപോലെ, മധ്യപ്രദേശിൽ സിന്ത്യ യെ മറികടന്ന് കമൽനാഥ് ആയപോലെ. "മുതിർന്നവർ" എന്ന് അവകാശ വാദം ഉണ്ണയിക്കുന്നവരോട് പുച്ഛം മാത്രം.

  • @SaiviKoshr
    @SaiviKoshr 9 днів тому

    Km

  • @ShijuS-gr8uj
    @ShijuS-gr8uj 9 днів тому

    Chennithala Vannal veedum tholkum sankithala

  • @aneesbabu5674
    @aneesbabu5674 8 днів тому

    Ernakulam muthal Kazarkode vare VD Satheesan mukyamantri avanam ennu agrahikkunnavar anu kooduthal.......Alapuzha muthal Thiruvananthapuram vare Chennithala mukyamantri avanam ennu agrahikkunnavar anu kooduthal

  • @deepakt.k5751
    @deepakt.k5751 9 днів тому +2

    അടുത്ത തവണ LDF തന്നെ വരും

  • @SyamLal-qs3dl
    @SyamLal-qs3dl 8 днів тому

    Ammacjhiku paanakkadu pokunnadu nalladaanu,, pakshe nss nnteyum, sndp yudetum rhinna nirangan pokarudu

  • @shajahanmk1004
    @shajahanmk1004 9 днів тому

    VELLAPPALY AND SUKUMAR NAIR..ONLY SUPPORT FOR REMESH.PUBLIC NOT FOR REMESH BUT PUBLIC WTH V.D SATHEESAN +MUSLIMS AND CRISTIANS..REPORTER
    CHANAL ULUTHANDA FOR
    KULLAN REMESH.HE GOT EVERYTHING NOW SIT OUTSIDE.NSS,SNDP NO NEED DECIDED .😢😢😢

  • @OLYM12
    @OLYM12 8 днів тому

    രമേശൻ എസ്എൻഡിപി നേതാവും മിണ്ടാതിരുന്നാൽ അത്രയും നല്ലത് കോൺഗ്രസുകാർക്ക് 😂 അടുത്ത മുഖ്യമന്ത്രി ഒരു യുവാവ് ആയിരിക്കണം അ ള്ളി പിടിച്ചിരിക്കുന്ന എല്ലാ ചവറുകളും പുറത്താക്കണം,

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 8 днів тому

    സതീശനെ അനുകൂലിക്കുന്നത് ശരിയല്ല❤പല കാര്യങ്ങളിലും എടുത്തു ചാടിയാണ് അയാൾ അഭിപ്രായം പറയുക😮പാലക്കാട് കരീനടക്കം കോൺഗ്രസിൽ നിന്നും പോകാനുള്ള കാരണംസതീശന്റെഎടുത്തുചാട്ടം മാത്രമാണ്😮
    ്ര തെരഞ്ഞെടുപ്പിൽ സതീശൻ അല്ല ആരു പോയാലും അവിടെ ജയിക്കില്ല❤പാലക്കാട് തിരഞ്ഞെടുപ്പ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തമ്മിൽ താരതമ്യം ചെയ്യുന്നപരുത്തിക്കാട് തീരെ രാഷ്ട്രീയ വിവരം ഇല്ലാതെയാണ് സംസാരിക്കുന്നത്❤
    മുനമ്പം വിഷയത്തിൽ തന്നെ വക്കപ്പ് ഭൂമിയാണെന്ന്കോടതിവിധികൾ പോലുമുണ്ട്❤എന്നാൽ വക്കപ്പ് ഭൂമി ആയിക്കൊണ്ടു തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാണ്പക്വത ഉണ്ടായിരുന്നെങ്കിൽ സതീശൻ ശ്രമിക്കേണ്ടിയിരുന്നത്❤ിനുപകരം പാണക്കാട് തങ്ങൾ അരമനയിലേക്ക് അയക്കുകയാണ് ചെയ്തത്❤അരമനയിൽ ഉള്ളവരെ പാണക്കാട്ട് കഴിക്കുകയായിരുന്നു സതീശൻ ചെയ്യേണ്ടിയിരുന്നത്❤ഇതൊക്കെ അപക്വതയാണ് മുസ്ലിം സമുദായം സംശയദൃഷ്ടിയോടെയാണ് ഇപ്പോൾ നോക്കുന്നത്❤തെരഞ്ഞെടുപ്പിന് ദീർഘകാലം ഉണ്ടെങ്കിലും😮നിങ്ങൾ അടക്കമുള്ള ചാനലുകൾവർഷം കുറച്ചു ആണ് ചെയ്യുന്നത്❤ശരിയല്ല

  • @sureshparadise6294
    @sureshparadise6294 9 днів тому

    Sdpi പിന്തുണ പറ്റുമോ

  • @noushadkalliathodi9261
    @noushadkalliathodi9261 9 днів тому

    Njekki kollunnu

  • @FarooqueVkpadi
    @FarooqueVkpadi 9 днів тому +1

    രമേശ് പ്രശസ്തി കൂടുംതോറും കോൺഗ്രസിൻറെ സാധ്യത മങ്ങി വരും രമേശ് മുന്നിൽ വരുന്നു എന്നത് കഴിഞ്ഞതവണ കിട്ടാതെ പോയ കാന്തപുരം സുന്നി വിഭാഗം വോട്ടുകൾ അടക്കം ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ യുഡിഎഫിന് കിട്ടാൻ സാധ്യതയുണ്ടായിരുന്നു അതിനു പരുക്ക് ഏൽക്കും എന്ന് ഉറപ്പാണ് കോൺഗ്രസിന് ബുദ്ധിയുണ്ടെങ്കിൽ രമേശിനെ മുന്നിൽ നിർത്താതെ ഇരിക്കുക

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 8 днів тому

      തെക്കോട്ട് ഹിന്ദു വോട്ട് പോകും ചെന്നിത്തലയെ ആക്കിയില്ലേൽ

  • @abraahamjoseph3563
    @abraahamjoseph3563 9 днів тому

    വെറും പരുത്ത്തിക്കുരു 🤣🤣

  • @ajishjames8785
    @ajishjames8785 9 днів тому

    Adi kollan chenda kaashu vaangan maarar?

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 8 днів тому

      കുറേ കൊണ്ടാണ് ചെന്നിത്തല ഇവിടെ വരെ എത്തിയത്....

  • @riyasum6747
    @riyasum6747 8 днів тому

    Bjp ku vote koodan chence kurakunna nethakkal partti samudayanethrutham mathrukaparam

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 9 днів тому

    😂smtri....vd .sadheeshen..fan.....news..roomil..ninnum..vallapozhum....purathu..irangi.. reporting..cheyyu.........appol..manasilavum....

  • @luqdxb
    @luqdxb 9 днів тому

    അവർ രണ്ടു പേരും വേണ്ട....
    K മുരളീധരൻ വരട്ടെ, സമവായ മുഖ്യമന്ത്രി ആയി.....

  • @sajeevnarayanan8629
    @sajeevnarayanan8629 9 днів тому

    വിഡി സതീശനെ നിന്റെ വീട്ടിലേക്ക് കൂട്ടിക്കോളൂ😂