,,, അടുത്ത തവണ പ്രതിപക്ഷ നേതാവ് പോലും ആവില്ല സതീശൻ, മുസ്ലിം ലീഗ് ആയിരിക്കും അടുത്ത പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്ക് വരിക..അത്രമാത്രം ദയനീയമായിരിക്കും കോൺഗ്രസിന്റെ അവസ്ഥ തമ്മിൽ തമ്മിൽ കാല് വാരി ഉള്ള 21,സീറ്റും കോൺഗ്രസ് കുളമാക്കും.. 😅😂🤣
സുകുമാരൻ നായരോ, വെള്ളാപ്പള്ളിയോ ഒരു ചുക്കുമല്ല ..... ഞാൻ ഒരു നായർ സമുദായാംഗമാണ്. സുകുമാരൻ നായർ പറയുന്നത് കേട്ടിട്ടല്ല ഞാനും എൻ്റെ കുടുംബവും രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നത്. സമുദായത്തിൽ ഒരു സ്വാധീനവുമില്ലാത്ത എടുക്കാചരക്കുകളാണ് ശ്രീ. സുകുമാരൻ നായരും, വെള്ളാപ്പള്ളി നടേശനും --...... ശ്രീ. വി.ഡി. സതീശൻ അടുത്ത മുഖ്യമന്ത്രിയാകും. ഒരു തർക്കവും വേണ്ട...👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
സുകുമാരൻ സപ്പോർട്ട് ചെയ്തു വെള്ളാപ്പള്ളി സപ്പോർട്ട് ചെയ്താൽ കോൺഗ്രസ് സതീശൻ ആണ് ശെരി നേതാവ് ആണ് വെള്ളപ്പിള്ളി സുകുമാരൻ ഇവർ വിചാരിച്ചാൽ പത്തു വോട്ട് കിട്ടില്ല രണ്ടു പേര് തനി തറ ആണെന്ന് പറയാൻ ഇട വരുത്തരുത്
ശരിക്കും സിനിമ കാണുന്നത് പോലെ ആണ് ഇപ്പോൾ പൊളിറ്റിക്സിൽ നടക്കുന്നത്...... സതീശൻ, ഷാഫി ഒക്കെ കുറച്ച് ഓവർ ആണ്.... എല്ലാവരെയും പരിഗണിക്കണം.... സതീശൻ മുഖ്യമന്ത്രി ആകാൻ വേണ്ടി ഉണ്ടാക്കുന്ന ഒരു ഒരു ന്യൂ ജെൻ കൂട്ടായ്മ ആണ് ഇപ്പൊ നടക്കുന്നത്.... അല്ലാതെ കോൺഗ്രസ് നന്നാവാൻ വേണ്ടി ഒന്നും അല്ലെന്നെ..... ഇത് ഇപ്പൊ ഏല്ലാവർക്കും അറിയാം..... ഇതിനെ കുറിച്ച് വിവരിക്കാൻ ജയശങ്കറിൻ്റെ വിടുവാ ഒന്നും ആവശ്യമില്ല..... മാതൃഭൂമിക്ക് വേറെ ഒരു രാഷ്ട്രീയ നിരീക്ഷകനെ കണ്ടെത്താൻ പറ്റുന്നില്ലേ.... പുള്ളിക്ക് സതീശനെ മുഖ്യമന്ത്രി ആക്കണം.... അത്രെ ഉള്ളു.... ശരിക്കും കോൺഗ്രസ് എന്ന് പറഞ്ഞാൽ തന്നെ ഒരു തരം മജീഷ്യൻ മാരുടെ കൂട്ടായ്മ ആണ്.... എപ്പോളും എന്തും സംഭവിക്കാം....
ഞങ്ങൾക്കിഷ്ടം വി ഡി സതീശൻ രാഹുൽ ഷാഫി അബിൻ വർക്കി കുഴൽനാടൻ പിസി വിഷ്ണുനാഥ് ടീമിനെ അതായത് കോൺഗ്രസിന് ലക്ഷക്കണക്കിന് വോട്ട് ചെയ്യുന്ന മുസ്ലിം ലീഗ് അണികൾക്ക് വിഡി സതീശന് എന്തിനാണ് തളർത്തുന്നത് മികവുറ്റ രീതിയിലുള്ള പ്രതിപക്ഷ നേതാവാണ് സതീശൻ ആൻറണി ഉമ്മൻചാണ്ടി ചെന്നിത്തല ഇവരൊക്കെ പ്രതിപക്ഷനേതാവ് ആയതിനെ കാൾ നല്ലൊരു നേതാവ്
@@FarooqueVkpadi • K സുധാകരൻ : മുഖ്യമന്ത്രി + പൊതുഭരണവകുപ്പ് + സൈനിക് വെൽഫെയർ + ആഭ്യന്തരം , വിജിലൻസ് . • V D സതീശൻ : ഉപമുഖ്യമന്ത്രി + വ്യവസായം + പാർലമെൻ്ററി കാര്യമന്ത്രി . • K മുരളീധരൻ : വൈദ്യുതി , ജലസേനജന വകുപ്പ്. • Adoor പ്രകാശ് : തദ്ദേശസ്വയഭരണവകുപ്പ് മന്ത്രി. • തിരുവഞ്ചൂർ രാധാകൃഷ്ണൻ : റവന്യൂ മന്ത്രി. • P c വിഷ്ണുനാഥ് : സഹകരണവകുപ്പ് മന്ത്രി. • ബിന്ദു കൃഷ്ണ : കലാ സാംസ്കാരിക , സിനിമ വകുപ്പ്. • Shanimol ഉസ്മാൻ : വിദ്യാഭ്യാസവകുപ്പ്. • Mathew കുഴൽനാടൻ: ഉന്നത വിദ്യാഭ്യാസം + നിയമം. • T n പ്രതാപൻ : ദേവസ്വം മന്ത്രി . • V T Balram : കായിക യുവജനക്ഷേമം. • രമ്യ ഹരിദാസ് : പട്ടിക ജാതി + ഗോത്ര വർഗ്ഗ ക്ഷേമം + ക്ഷീരവികസന , മൃഗസംരക്ഷണ വകുപ്പ്. • T സിദ്ദിഖ് : വനം പരിസ്ഥിതി വകുപ്പ്. • സണ്ണി ജോസഫ് : എക്സൈസ് + തൊഴിൽ മന്ത്രി. • പി വി അൻവർ : ഗതാഗത വകുപ്പ. • മാണി C കാപ്പൻ : ഗ്രാമ വികസന , നഗര വികസന , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി. • ഷിബു ബേബി ജോൺ RSP : ഫിഷറീസ് . • P c Thomas Kerala congress : കൃഷി വകുപ്പ്. • അനൂപ് ജേക്കബ് & മോൻസ് ജോസഫ് ( kerala congress ) : ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി. • P k കുഞ്ഞാലികുട്ടി മുസ്ലിം ലീഗ് : ധനകാര്യവകുപ്പ് മന്ത്രി. • Dr m k മുനീർ ( മുസ്ലിം ലീഗ് ) : ആരോഗ്യ മന്ത്രി. • K m shaji & p k ഫിറോസ് ( മുസ്ലിം ലീഗ് ) : ടൂറിസം , തുറമുഖ വികസന വകുപ്പ് , വഖഫ് , ഹജ്ജ് വകുപ്പ് , ന്യൂനപക്ഷ ക്ഷേമം. • K N A ഖാദർ ( മുസ്ലിം ലീഗ് ): പൊതുമരാമത്ത് വകുപ്പ് .
ഒരു കാര്യം ചെയാം എറണാകുളം മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ V. D. സതീശനയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം തിരുവനന്തപുരം ജില്ലകളിൽ രമേശ് ചെന്നിത്തല യും മുഖ്യമന്ത്രി ആക്കാം.അതുമല്ലെങ്കിൽ ഈ പറഞ്ഞ ഏരിയകളിൽ udf നു കൂടുതൽ % വിജയം ഉണ്ടാകുന്ന തു എന്ന് നോക്കാം വടക്കാണെങ്കിൽ സതീശൻ തെക്കു ആണെങ്കിൽ ചെന്നിത്തല.
Mr VD Satheeshan very strong leader he want become next chief minister better for Kerala people and UDF. His quality he not listening relegion leader everybody same I pray for Mr VDS.iam 63 years old congress supporter from mavelikara ❤❤❤❤❤❤❤❤
സമകാലീന രാഷ്ട്രീയത്തിൽ NSS നും SNPD യ്ക്കും ഒരു ചെറുവിരൽ അനക്കാൻ കഴിയില്ല. ഇരു സംഘടനകളും കാറ്റു പോയ ബലൂൺ മാത്രമാണ്. വില പേശൽ രാഷ്ട്രീയത്തിൻ്റെ തലവൻമാരായ സാമുദായിക നേതക്കളെ അകറ്റി നിർത്തണം.
ഒരിക്കൽ പ്രതിപക്ഷ നേതാവ് ആയ ആളുകൾക്ക് ഇനി അവസരം നൽകരുത് 🤭 2026 ൽ കുഴൽ നാടൻ പ്രതിപക്ഷ നേതാവ് ആകട്ടെ 🤭 2031ൽ ഷാഫി പറമ്പിൽ പ്രതിപക്ഷ നേതാവ് ആകട്ടെ 🤭 2036 ൽ പാർട്ടി ഉണ്ടേൽ രാഹുൽ മാൻകൂട്ടത്തിൽ പ്രതിപക്ഷ നേതാവ് ആകട്ടെ 🤭
ആര് വന്നാലും പ്രകടനപത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കുക അത്രയേയൊള്ളൂ. Udf കോൺഗ്രസ് വരുമ്പോൾ മാത്രമാണ് ഈ വൃത്തികെട്ട നാണം കെട്ട ഈ ജാതിമതവിലപേശൽ ഉണ്ടാവുക.
സതീശൻ പുണ്യാളൻ ഒന്നും അല്ല, മെത്രാന്റെ അരമന മുടങ്ങാതെ നിരങ്ങുന്നു , പാണക്കാട് തങ്ങളുടെ അറ നിരങ്ങുന്നു , അതെ സമയം എൻ എസ എസിനോടും SNDP യോടും നാടാന്മാരോടും ഒക്കെ പുശ്ച്ചം ..
If Shashi Tharoor is not considered for CM post, the next most deserving option is Ramesh Chennithala only. Thereafter only , VD Sateesan or K Muraleedharan can be considered.
VD Satheesan is the right choice for 2026 CM as he is the only one who can Cordinate with Modi for kerala infrastructure. Chennithala KCand Tharoor will be disaster for kerala as they are politically Hostile to Modi.
UDF വരുമ്പോള്‍ പെരുന്ന പോപ്പിന്‍റ താക്കോല്‍ സ്ഥാനത്തേക്കുള്ള ഒന്നാം ഓപ്ഷന്‍ ചെന്നിത്തല ആണെന്നത് സതീശന് നന്നായറിയാം. പോരാത്തതിന് ജാതി രാജാക്കന്‍മാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന രീതിയും സതീശനില്ല. മുനമ്പം വിഷയത്തില്‍ രക്ഷക സ്ഥാനത്ത് നിന്ന് ചില ഡയലോഗുകള്‍ സതീശന്‍ കാച്ചിയത് ഈ വെളിച്ചത്തില്‍ കാണണം. UDF മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ശാക്തിക മല്‍സരത്തില്‍ കൃസ്തീയ വിഭാഗങ്ങളുടെ കൂടി പിന്തുണയില്‍ പെരുന്നയെ മറികടക്കാം എന്ന് പുള്ളി കരുതുന്നുണ്ടാകാം ? എന്നാല്‍ ലീഗിനെ പുള്ളിയുടെ അതിസാമര്‍ത്ഥ്യം അല്‍പ്പം ചൊടിപ്പിച്ചിട്ടുണ്ട്. സത്യത്തില്‍ ലീഗിന്‍റ ഏറ്റവും സമുന്നത നേതാക്കള്‍ തങ്ങളും,കുഞ്ഞാലിക്കുട്ടിയും മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പാടില്ലെന്ന് പരസ്യമായി പറഞ്ഞവരുമാണ്.
V. D. സതീശൻ വളരെ ശരിയാണ് ഒറ്റയാനാണ് കർമ്മനിരതനാണ് കാലം കരുതിവെച്ച ഒരു മനുഷ്യപറ്റ് ഉള്ള ഉശിരൻ നേതാവ്
Nirthi pode😂 CPM ithuvare jayikkatha palakkad, Wayanad jayichathano avante midukku😂😂😂 Chelakkara pidichu enkil sammathikkarunnu😂 adutha assembly election akumbo VD chatheeshane beedi therukkan vittitu KC venugopal kerala CM akum😂 nokiko.
@@man-ee4roKaathirunno...nalla beedi kathikaam
@@man-ee4ro Oombikko🤥🤥🤥
,,, അടുത്ത തവണ പ്രതിപക്ഷ നേതാവ് പോലും ആവില്ല സതീശൻ, മുസ്ലിം ലീഗ് ആയിരിക്കും അടുത്ത പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്ക് വരിക..അത്രമാത്രം ദയനീയമായിരിക്കും കോൺഗ്രസിന്റെ അവസ്ഥ തമ്മിൽ തമ്മിൽ കാല് വാരി ഉള്ള 21,സീറ്റും കോൺഗ്രസ് കുളമാക്കും.. 😅😂🤣
@@RasheedRasheed-xl7sk Ath e congress vanangalku manasilakilla😂 dhe adutha assembly election jayikan oru chance undu ennu thonniyapol thanne ithuvare chathu kidanna Ramesh Chennithala, Rakhavan angane ella padu vanangalum irangiyitu undu😂 adutha assembly election LDF thoookum ivanmar ingane anenkil
വി.ഡി. എസ് ....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
Satheeshan good Leader ❤❤❤
വി.ഡി. എസ് ....👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
സതീശൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Support VD
നേതാവ് സതീശൻ
VD സതീശൻ വന്നപ്പോഴാണ് കോൺഗ്രസ് ഉണർന്നത് 💪
അതൊക്കെ നേരാണ്. ചെറുതായിട്ട് പിണറായിക്കു പഠിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന് മാത്രം.
VDS❤❤
VDS ❤
I support V D Satheeshan. Brave & Sharpe shooter
സുകുമാരൻ നായരോ, വെള്ളാപ്പള്ളിയോ ഒരു ചുക്കുമല്ല .....
ഞാൻ ഒരു നായർ സമുദായാംഗമാണ്.
സുകുമാരൻ നായർ പറയുന്നത് കേട്ടിട്ടല്ല ഞാനും എൻ്റെ കുടുംബവും രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നത്.
സമുദായത്തിൽ ഒരു സ്വാധീനവുമില്ലാത്ത എടുക്കാചരക്കുകളാണ്
ശ്രീ. സുകുമാരൻ നായരും,
വെള്ളാപ്പള്ളി നടേശനും --......
ശ്രീ. വി.ഡി. സതീശൻ അടുത്ത മുഖ്യമന്ത്രിയാകും. ഒരു തർക്കവും വേണ്ട...👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
ശ്രീ. വി.ഡി. എസ് .....👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️
VDS❤
Exactly
കറക്റ്റ് ഓരോ വ്യക്തിക്കും വ്യക്തമായ രാഷ്ട്രീയ നിലപാടിണ്ട്
VD❤
V D is good ❤❤❤❤❤
VD കിങ് മേക്കർ 💪
V .d. സതീശൻ ഫയർ❤❤❤
Vd🔥
satheeshan🥰
വി ഡി സതീശൻ നട്ടെല്ലുള്ള നേതാവാണ്.... ചെന്നിത്തല ആണെങ്കിൽ അധികാരമെന്ന് അപ്പക്കഷണത്തിന് വേണ്ടി എന്തുവേണമെങ്കിലും കാട്ടിക്കൂട്ടും....
കറക്റ്റ്. എനിക്കും എന്നും തോന്നിയത് അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ആൾ രമേശ്
❤ V D SATHISH ❤...
V D 💪💪💪👏
Satheeshante nilapaadu aanu sheri.
VD great leader
സുകുമാരൻ സപ്പോർട്ട് ചെയ്തു വെള്ളാപ്പള്ളി സപ്പോർട്ട് ചെയ്താൽ കോൺഗ്രസ് സതീശൻ ആണ് ശെരി നേതാവ് ആണ് വെള്ളപ്പിള്ളി സുകുമാരൻ ഇവർ വിചാരിച്ചാൽ പത്തു വോട്ട് കിട്ടില്ല രണ്ടു പേര് തനി തറ ആണെന്ന് പറയാൻ ഇട വരുത്തരുത്
ശ്രീ. ജയശങ്കർ❤❤❤❤
Sri. VDS is the best and the most deserving Congress Leader to lead Congress in the coming Assembly Election.👍🏻♥️
VDS jai
ശരിക്കും സിനിമ കാണുന്നത് പോലെ ആണ് ഇപ്പോൾ പൊളിറ്റിക്സിൽ നടക്കുന്നത്...... സതീശൻ, ഷാഫി ഒക്കെ കുറച്ച് ഓവർ ആണ്.... എല്ലാവരെയും പരിഗണിക്കണം.... സതീശൻ മുഖ്യമന്ത്രി ആകാൻ വേണ്ടി ഉണ്ടാക്കുന്ന ഒരു ഒരു ന്യൂ ജെൻ കൂട്ടായ്മ ആണ് ഇപ്പൊ നടക്കുന്നത്.... അല്ലാതെ കോൺഗ്രസ് നന്നാവാൻ വേണ്ടി ഒന്നും അല്ലെന്നെ.....
ഇത് ഇപ്പൊ ഏല്ലാവർക്കും അറിയാം..... ഇതിനെ കുറിച്ച് വിവരിക്കാൻ ജയശങ്കറിൻ്റെ വിടുവാ ഒന്നും ആവശ്യമില്ല.....
മാതൃഭൂമിക്ക് വേറെ ഒരു രാഷ്ട്രീയ നിരീക്ഷകനെ കണ്ടെത്താൻ പറ്റുന്നില്ലേ....
പുള്ളിക്ക് സതീശനെ മുഖ്യമന്ത്രി ആക്കണം.... അത്രെ ഉള്ളു....
ശരിക്കും കോൺഗ്രസ് എന്ന് പറഞ്ഞാൽ തന്നെ ഒരു തരം മജീഷ്യൻ മാരുടെ കൂട്ടായ്മ ആണ്.... എപ്പോളും എന്തും സംഭവിക്കാം....
സതീശനാണ് കോൺഗ്രസുകാരുടെ ഇഷ്ടതാരം... അതിന് സംഘികളുടെയും കമ്മികളുടെയും കുഴലൂത്ത് അങ്ങ് അടിയിൽ വച്ചാൽമതി... കേട്ടോ ശരത്പ്രസാദം..
Correct
Very well said
Vd സതീശനെപ്പോലെ സിപിഎം നേ പ്രത്യേകിച്ച് പിണറായിയെ വേറെ ആരും രൂക്ഷമായി വിമര്ശിക്കുന്നത് ഞാൻ കണ്ടിട്ടില്ല പ്രത്യേകചു രമേശ്. Vd ❤
വെള്ളാപള്ളി യുടെ അഭിപ്രയതോടെ മറ്റു സമുദായക്കാർ VD ക്ക് സപ്പോർട്ട് ആവും.!!!
ഞങ്ങൾക്കിഷ്ടം വി ഡി സതീശൻ രാഹുൽ ഷാഫി അബിൻ വർക്കി കുഴൽനാടൻ പിസി വിഷ്ണുനാഥ് ടീമിനെ അതായത് കോൺഗ്രസിന് ലക്ഷക്കണക്കിന് വോട്ട് ചെയ്യുന്ന മുസ്ലിം ലീഗ് അണികൾക്ക് വിഡി സതീശന് എന്തിനാണ് തളർത്തുന്നത് മികവുറ്റ രീതിയിലുള്ള പ്രതിപക്ഷ നേതാവാണ് സതീശൻ ആൻറണി ഉമ്മൻചാണ്ടി ചെന്നിത്തല ഇവരൊക്കെ പ്രതിപക്ഷനേതാവ് ആയതിനെ കാൾ നല്ലൊരു നേതാവ്
ആന്റണി ഉമ്മൻചാണ്ടിയൊക്കെ രണ്ടായിരത്തിനു മുന്നേ കാണിച്ച ഹീറോയിസത്തിന്റെ അത്രയും വരില്ല.... രമേശ് ചെന്നിത്തലയുടെ രീതി തന്നെയാണ് സതീശനും
@knightofgodserventofholymo7500 എന്നാലും സതീശൻ ഇപ്പോൾ ബെറ്റർ ആണ്
@@FarooqueVkpadi
• K സുധാകരൻ : മുഖ്യമന്ത്രി + പൊതുഭരണവകുപ്പ് + സൈനിക് വെൽഫെയർ + ആഭ്യന്തരം , വിജിലൻസ് .
• V D സതീശൻ : ഉപമുഖ്യമന്ത്രി + വ്യവസായം + പാർലമെൻ്ററി കാര്യമന്ത്രി .
• K മുരളീധരൻ : വൈദ്യുതി , ജലസേനജന വകുപ്പ്.
• Adoor പ്രകാശ് : തദ്ദേശസ്വയഭരണവകുപ്പ് മന്ത്രി.
• തിരുവഞ്ചൂർ രാധാകൃഷ്ണൻ : റവന്യൂ മന്ത്രി.
• P c വിഷ്ണുനാഥ് : സഹകരണവകുപ്പ് മന്ത്രി.
• ബിന്ദു കൃഷ്ണ : കലാ സാംസ്കാരിക , സിനിമ വകുപ്പ്.
• Shanimol ഉസ്മാൻ : വിദ്യാഭ്യാസവകുപ്പ്.
• Mathew കുഴൽനാടൻ: ഉന്നത വിദ്യാഭ്യാസം + നിയമം.
• T n പ്രതാപൻ : ദേവസ്വം മന്ത്രി .
• V T Balram : കായിക യുവജനക്ഷേമം.
• രമ്യ ഹരിദാസ് : പട്ടിക ജാതി + ഗോത്ര വർഗ്ഗ ക്ഷേമം + ക്ഷീരവികസന , മൃഗസംരക്ഷണ വകുപ്പ്.
• T സിദ്ദിഖ് : വനം പരിസ്ഥിതി വകുപ്പ്.
• സണ്ണി ജോസഫ് : എക്സൈസ് + തൊഴിൽ മന്ത്രി.
• പി വി അൻവർ : ഗതാഗത വകുപ്പ.
• മാണി C കാപ്പൻ : ഗ്രാമ വികസന , നഗര വികസന , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി.
• ഷിബു ബേബി ജോൺ RSP : ഫിഷറീസ് .
• P c Thomas Kerala congress : കൃഷി വകുപ്പ്.
• അനൂപ് ജേക്കബ് & മോൻസ് ജോസഫ് ( kerala congress ) : ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.
• P k കുഞ്ഞാലികുട്ടി മുസ്ലിം ലീഗ് : ധനകാര്യവകുപ്പ് മന്ത്രി.
• Dr m k മുനീർ ( മുസ്ലിം ലീഗ് ) : ആരോഗ്യ മന്ത്രി.
• K m shaji & p k ഫിറോസ് ( മുസ്ലിം ലീഗ് ) : ടൂറിസം , തുറമുഖ വികസന വകുപ്പ് , വഖഫ് , ഹജ്ജ് വകുപ്പ് , ന്യൂനപക്ഷ ക്ഷേമം.
• K N A ഖാദർ ( മുസ്ലിം ലീഗ് ): പൊതുമരാമത്ത് വകുപ്പ് .
ചെന്നിത്തല. ❤❤❤
ഒരു കാര്യം ചെയാം എറണാകുളം മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ V. D. സതീശനയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം തിരുവനന്തപുരം ജില്ലകളിൽ രമേശ് ചെന്നിത്തല യും മുഖ്യമന്ത്രി ആക്കാം.അതുമല്ലെങ്കിൽ ഈ പറഞ്ഞ ഏരിയകളിൽ udf നു കൂടുതൽ % വിജയം ഉണ്ടാകുന്ന തു എന്ന് നോക്കാം വടക്കാണെങ്കിൽ സതീശൻ തെക്കു ആണെങ്കിൽ ചെന്നിത്തല.
😂😂😂 ഏറെക്കുറെ അങ്ങനെ തന്നെയാണ് രാഷ്ട്രീയം😊
Mr VD Satheeshan very strong leader he want become next chief minister better for Kerala people and UDF. His quality he not listening relegion leader everybody same I pray for Mr VDS.iam 63 years old congress supporter from mavelikara ❤❤❤❤❤❤❤❤
We support Vd satheeshan
സമകാലീന രാഷ്ട്രീയത്തിൽ NSS നും SNPD യ്ക്കും ഒരു ചെറുവിരൽ അനക്കാൻ കഴിയില്ല. ഇരു സംഘടനകളും കാറ്റു പോയ ബലൂൺ മാത്രമാണ്. വില പേശൽ രാഷ്ട്രീയത്തിൻ്റെ തലവൻമാരായ സാമുദായിക നേതക്കളെ അകറ്റി നിർത്തണം.
VD❤️❤️❤️👍
കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ മതങ്ങൾ ഇടപെടേണ്ട... ചവിട്ടി പുറത്താക്കും
😂😂..So will you kick out Muslim league which takes decisions in Congress.
ഒരിക്കൽ പ്രതിപക്ഷ നേതാവ് ആയ ആളുകൾക്ക് ഇനി അവസരം നൽകരുത് 🤭
2026 ൽ കുഴൽ നാടൻ പ്രതിപക്ഷ നേതാവ് ആകട്ടെ 🤭
2031ൽ ഷാഫി പറമ്പിൽ പ്രതിപക്ഷ നേതാവ് ആകട്ടെ 🤭
2036 ൽ പാർട്ടി ഉണ്ടേൽ രാഹുൽ മാൻകൂട്ടത്തിൽ പ്രതിപക്ഷ നേതാവ് ആകട്ടെ 🤭
സതിശനെന്നാ പരനാറീ ഒരിയ്ക്കലും മുഖ്യമന്ത്രീ ആവീലാ അവൻ ജയിയ്കീലാലോ പറവുരീൽ
പണ്ടാനും മണിയാനും. അടിപൊളി. വക്കീൽ സർ. A big salute to Advo.jayasanker sir.
Next മുഖ്യമന്ത്രി ✴️✴️✴️‼️❓
Exactly..😂😂.. ഇത് തന്നേ ആയിരിന്നു.. ലെബനോൺ ഡെമോക്രസി... മന്ത്രി. സ്തനങ്ങൾ ജാതി അടിസ്ഥാനത്തിൽ.. വീതം വെച്ച്.. വെച്ചു.. പിന്നില്.. വൻ അഴിമതി.. ഇതില് ആർക്കും.. എതിർപ്പും ഉണ്ടായില്ല.. കാരണം.. സ്വജത്തി.. അഴിമതി.. അമൃത്ത് പോല്..😂😂.. കേരളം ഇന്ത്യ യില് ആയത്.. കുറച്.. ആശ്വാസം..
ചർച്ചക്കിടയിലുണ്ടായ ടെക്‌നിക്കല്‍ പ്രോബ്ലം സോള്‍വു ചെയ്യാന്‍ രഹസ്യമായി ഭരതനാട്യം കളിച്ചുകൊണ്ട് ചിരിവരുത്താന്‍ നോക്കുന്ന പാവം മാതുവിനെ ശ്രദ്ധിച്ചവരുണ്ടോ😂😂
ഇങ്ങനെ കളിച്ചാൽ കേരളത്തിലും കോൺഗ്രസ് ഇല്ലാതാവും
ജാതിയും മതവും നോക്കി വോട്ട് ഇടുന്നവർ സ്വയം നശിക്കും
മുൻ വർഷങ്ങളിൽ മാരാമൺ കൺവെൻഷനിൽ ശശി തരൂരിന് അവസരം നൽകിയിരുന്നു
ഭരണം വേണ്ട പിണറായി ഒന്നും കൂടി ഭരിക്കട്ടെ ലീഗ് ൽഡിഫിൽ പോട്ടെ സിപിഎം ബിജെപി മത്സരം 2031 വരട്ടെ
ആര് വന്നാലും പ്രകടനപത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കുക അത്രയേയൊള്ളൂ. Udf കോൺഗ്രസ് വരുമ്പോൾ മാത്രമാണ് ഈ വൃത്തികെട്ട നാണം കെട്ട ഈ ജാതിമതവിലപേശൽ ഉണ്ടാവുക.
വീഡി സതീശൻ ആർക്കും വഴങ്ങില്ല എന്ന് 100% പറയാൻ പറ്റില്ല. ക്രിസ്റ്റൈൻ സമുദായത്തിന് വഴങ്ങും, താഴെ ഉള്ള കമന്റ്സ് നോക്കിയാൽ മതി. 😅😂
സതീശൻ പുണ്യാളൻ ഒന്നും അല്ല, മെത്രാന്റെ അരമന മുടങ്ങാതെ നിരങ്ങുന്നു , പാണക്കാട് തങ്ങളുടെ അറ നിരങ്ങുന്നു , അതെ സമയം എൻ എസ എസിനോടും SNDP യോടും നാടാന്മാരോടും ഒക്കെ പുശ്ച്ചം ..
ഇടപെട്ടത് മതി... Last warning
ആർക്കും വഴങ്ങില്ലെന്നു, ഏത് സതീശൻ..... 🤔 ലീഗ് കണ്ണു ഉരുട്ടിയപ്പൾ മുനമ്പം വിഷയത്തിൽ നിന്ന നിൽപ്പിന് u turn അടിച്ച സതീശനോ....
സതീശൻ വഴങ്ങും
തറവാട്ടിൽ മുട്ടിലിഴയും
ഒന്നല്ല നേതൃത്വം അങ്കുലീ പരിമിതമല്ല
If Shashi Tharoor is not considered for CM post, the next most deserving option is Ramesh Chennithala only. Thereafter only , VD Sateesan or K Muraleedharan can be considered.
സതീശൻ പോവണ്ടടത്ത് സ്ഥിരമായിട്ട് പോകുന്നുണ്ട് വന്നു പിള്ളേ
V d👌
VD mathi
ഭരണ മികവ് കാരണം സിപിഐഎം തുടരും പിണറായി തന്നെ മുഖ്യൻ.... കേരളത്തിലെ പ്രജകൾ അത് ആഗ്രഹിക്കുന്നു.. 💪🏻💪🏻💪🏻💪🏻💪🏻💪🏻
VD Satheesan is the right choice for 2026 CM as he is the only one who can Cordinate with Modi for kerala infrastructure. Chennithala KCand Tharoor will be disaster for kerala as they are politically Hostile to Modi.
Ithokke enthina discuss cheyunne
Majority community in Kerala must think
And be with BJP only
വെറുതെ കുളം ആക്കരുത്,
വിനാശകാലെ വിപരീത ബുദ്ധി😊
Alla Keralathil Assembly Election kazhinju UDF majority kitti nilkukayano..Ithano ippol Kerala state le important issue..? kashtam
ഈ സമുദായത്തിലെ ആൾക്കാർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് പിന്നെ ഇവർ പറയുന്നതുപോലെ വോട്ടു ചെയ്യുമോ നിങ്ങൾ ചാനലുകാരാണ് ഇതൊക്കെ പൊക്കി കൊണ്ടുനടക്കുന്നത്
Rc👌
Nss vote share in Kerala Total 15% in which 8% nair community belonging to bjp remaining 7% all parties including cpm ,congress,Kerala congress
VDS Ruf and Tuf
EEE CHUKKUMARAN NAIR PARANJAL ORU NAIR UM AVAN PARANJAVANU VOTE CHEYYILLA. 😅😅😅😅😅
Vds
But.
Adv. Kindly mark it. League have catch hold Muslim community.
VIDDI SATHEESHAN 3G AAYEE... AS PER NAIR'S POP SUKU THAT 2026 CHIEF MINISTER NOMINEE IS CHENNITHALA GANDHI..😂
Chennithala doesn't have the amperage to lead the party
League piinee samudaya party alle ithe pole league ne mati nirthi 😂😂😂
Vd=vijayan😅
ഉവ്വ..അത് കൊണ്ടായിരിക്കും ലീഗ് കണ്ണുരുട്ടിയപ്പോള്‍ സതീശന്‍ മുനമ്പം വിഷയത്തില്‍ മലക്കം മറിഞ്ഞത്
Vds❤️
UDF വരുമ്പോള്‍
പെരുന്ന പോപ്പിന്‍റ താക്കോല്‍ സ്ഥാനത്തേക്കുള്ള ഒന്നാം ഓപ്ഷന്‍ ചെന്നിത്തല ആണെന്നത്
സതീശന് നന്നായറിയാം.
പോരാത്തതിന് ജാതി രാജാക്കന്‍മാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന രീതിയും സതീശനില്ല.
മുനമ്പം വിഷയത്തില്‍ രക്ഷക സ്ഥാനത്ത് നിന്ന് ചില ഡയലോഗുകള്‍ സതീശന്‍ കാച്ചിയത് ഈ വെളിച്ചത്തില്‍ കാണണം.
UDF മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ശാക്തിക മല്‍സരത്തില്‍ കൃസ്തീയ വിഭാഗങ്ങളുടെ കൂടി പിന്തുണയില്‍ പെരുന്നയെ മറികടക്കാം എന്ന് പുള്ളി കരുതുന്നുണ്ടാകാം ?
എന്നാല്‍ ലീഗിനെ പുള്ളിയുടെ അതിസാമര്‍ത്ഥ്യം അല്‍പ്പം ചൊടിപ്പിച്ചിട്ടുണ്ട്.
സത്യത്തില്‍ ലീഗിന്‍റ ഏറ്റവും സമുന്നത നേതാക്കള്‍
തങ്ങളും,കുഞ്ഞാലിക്കുട്ടിയും മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പാടില്ലെന്ന് പരസ്യമായി പറഞ്ഞവരുമാണ്.
Muslim samudaya nethakalku VD Satheesane pand muthale ishtam anu .....athu pole ipo Christian samudayavum VDye ishtapettu thudangi Munambam vishayam muthal.......angane NSS,SNDP ethirpukale VDku marikadakkan sadikkum....Youth Congressinde supportum VDkku und
സതീശ൯. കാക്കാ൯. 😅😅😅
Vds ❤
VDS ❤
VD❤
Vd ❤
VDS Ruf and Tuf
VD❤
Vds❤
VdS❤
VDS❤
VD❤
VDS❤️
VD❤
VDS❤️❤️❤️