'സമുദായ നേതാവിന് ചെന്നിത്തലയെക്കാളും ഇഷ്ടമില്ലാത്തത് സതീശനെയാണ്'; അഡ്വ.എ ജയശങ്കർ| Ramesh chennithala

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 57

  • @akhilshivadas9566
    @akhilshivadas9566 11 годин тому +16

    ജാതിയും മതവും ഒന്നും നോക്കാതെ കഴിവുള്ള ആളുകൾ അധികാര സ്ഥാനങ്ങളിൽ വരട്ടെ

  • @praveenuae08
    @praveenuae08 11 годин тому +8

    സതീശൻ മികച്ചവൻ ആണ് ചെന്നിത്തലയേക്കാൾ.
    വിദ്യാഭ്യാസത്തിലും വിവരത്തിലും.
    ചെന്നിത്തല ഒരു സമുദായ label ഇൽ മാത്രം ഒതുങ്ങുന്ന നേതാവാണ് പക്ഷെ സതീശൻ അങ്ങനെയല്ല, മികച്ച വായനകാരനും പ്രസംഗകനും ഏതു വിഷയത്തിലും അറിവുള്ളവനും തന്നെ

  • @kerala2490
    @kerala2490 12 годин тому +6

    തലയാട്ടി വക്കീൽ????? കേസില്ല വക്കീൽ 😄😄😄😄

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 11 годин тому +2

    കേരളത്തിൽ മുസ്‌ലിം ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ല

  • @antonythaiparampilantony4707
    @antonythaiparampilantony4707 11 годин тому +2

    ചെന്നിത്തല എന്ന ദുർമോഹി ആണ് ഉമ്മൻ ചാണ്ടിയുടെ തുടർഭരണം നഷ്ടപ്പെടുത്തിയത്. സോളാർ കേസിൻ്റെ തുടക്കം സുകുമാരൻനായരും ചെന്നിത്തലയും കുടി ഉള്ള ഫോൺ സംഭാഷണം ആണ്. അവർ ആണ് പാരവച്ചതും പത്തനംതിട്ട നായരെ ഇറക്കിയ തും

  • @manojdubai2474
    @manojdubai2474 12 годин тому +7

    ചെന്നി ആഭ്യന്തര മന്ത്രി ആകും ഇവർ മുഖ്യമന്ത്രി മാർ kc വേണു ,,, സുധി.... സതീഷ് 😅😅

    • @ajithkb3630
      @ajithkb3630 11 годин тому +1

      😂😂😂

    • @bijoypillai8696
      @bijoypillai8696 11 годин тому

      ചെന്നിത്തല ഒരിക്കൽ ആഭ്യന്തര മന്ത്രി ആയി , TP വധം ഗൂഢാലോചന കേസിൽനിന്ന് പിണറായി വിജയനെ രക്ഷിച്ചു..

    • @ManojVP-xc9wl
      @ManojVP-xc9wl 11 годин тому

      During 2011, since Sonia Gandhi was controlling the country, the "cunning" Oommen Chandy used his "Christian" background effectively to dominate and overshadow Hindu background leaders like Ramesh Chennithala.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 13 годин тому +15

    ഇപ്പോൾ ഉള്ള മന്ത്രി സഭയിൽ 8 നായർ സമുദായക്കാർ ഉണ്ട്. അടുത്ത യുഡിഫ് മന്ത്രിസഭ ഉണ്ടായാൽ നായർ മുഖ്യൻ വേണം 😜
    രമേശ്‌ അഞ്ചാം മന്ത്രി സ്ഥാനത്തെ തുടർന്ന് മന്ത്രി ആയതോടു കൂടി ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ പതനം ആരംഭിച്ചു. മാണിയെ കുടുക്കിയത് രമേശ്‌ 😡 ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുടുക്കിയത് രമേശ്‌ 😡
    സതീശൻ നായരും ഒട്ടും മോശമല്ല. 2011 ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ സ്ഥാനം കിട്ടാത്തതിനാൽ സതീശനും, പ്രതാപനും ചാനൽ ആയ ചാനൽ കയറി ഇറങ്ങി ഉമ്മൻ ചാണ്ടിയെ വില്ലൻ ആക്കിയത് മറക്കാൻ പറ്റില്ല 😡
    ഇനി മുഖ്യൻ നായർ വേണമെങ്കിൽ ശശി തരൂർ വരട്ടെ. രമേശൻ നായരേയും, സതീശൻ നായരേയും വിശ്വസിക്കാൻ കൊള്ളില്ല. ഇനി അങ്ങനെ മുൻപോട്ട് പോയാൽ ഇപ്പോഴത്തെ പോലെ പ്രീതിപക്ഷത്തു ഇരിക്കാം 😜 ഏതു നായർ ആയാലും കുഴപ്പം ഇല്ല 😡

    • @sreenishadam
      @sreenishadam 12 годин тому +1

      അങ്ങിനെ നായർ തന്നെ മുഖ്യമന്ത്രി വേണമെന്നില്ല. എല്ലാ കോൺഗ്രസ് കാർക്കും മുഖ്യമന്ത്രി ആകാം. പക്ഷേ ജയിക്കണം

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 11 годин тому +1

      @sreenishadam കോൺഗ്രസ്‌ ജയിക്കണം എങ്കിൽ ശശി തരൂർ മുഖ്യൻ കെപിസിസി പ്രസിഡന്റ്‌ ഷാഫി (സീനിയൊരിറ്റി ഒന്നും നോക്കണ്ട 😜അയാൾ മിടുക്കൻ ആണ് )
      രമേശൻ നായരും, സതീശൻ നായരും, മുരളിയും മന്ത്രി ആകട്ടെ.
      CEO തരൂർ തന്നെ 😜ആകണം എല്ലാവരുടെയും പിന്തുണ കിട്ടും.

    • @msathul1
      @msathul1 2 години тому

      ലീഗ് ആകും കണ്ടോ😂😂

  • @manseerkhanm4023
    @manseerkhanm4023 7 годин тому +1

    ചെന്നിത്തല എന്ന് ആർഎസ്എസ് കരനെ തോൽപ്പിക്കുക

  • @mohananmattackal6087
    @mohananmattackal6087 12 годин тому +4

    വക്കീലേ ശങ്കരന് തെറ്റി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്ന് തൊട്ടു തലേന്ന് NSS ന്റെ മുറ്റത് വന്നു കാത്തിരുന്നു വയ്യാതെ, പിന്നെ തിണ്ണയിൽ കേറി ഇരുന്നു മണിക്കൂറോളം... അതുകണ്ടു സുകുവേട്ടൻ ഓന്റെ പറവൂർ സങ്കടം കേട്ടു, അഞ്ജപിച്ചു.. ധയ്ര്യമായി പൊക്കോ.. ഞാൻ എറ്റു 🤣.. വിജയിച്ചു... പ്രതിപച്ച നേതാവായി... അതോടെ NSS നെ മുച്ചോടം നാറ്റിച്ചു 😪 പിന്നെ അവനെ എഴയൽവക്കത്തു പഠിപ്പിക്കുമോ 🙏

  • @ajikumar4940
    @ajikumar4940 12 годин тому +2

    ഇനിയും ചെന്നിത്തല കോൺഗ്രസ് അണികളെ വിഡ്ഢികളാക്കരുത്

  • @DominicMathew-l2r
    @DominicMathew-l2r 11 годин тому +1

    Sir you are correct

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 12 годин тому +3

    ഇത്ര ചെറിയ വിഷയം ചർച്ചക്ക് ജയശങ്കർ പോലെയുള്ള ഒരു ബുദ്ധി മനെ വിളിക്കണ മായിരുനോ

  • @Aji8270
    @Aji8270 12 годин тому +2

    മാരാമൺ കൺവെൻഷൻനിലെ യുവജന സമ്മേളനത്തിൽ ആണ് പ്രതിപക്ഷ നേതാവ് സതീശൻ ഉള്ളത് ഈ പ്രാവശ്യം! കഴിഞ്ഞ വർഷങ്ങളിൽ വിഎസ് അച്യുതാനന്ദൻ, ശശി തരൂർ തുടങ്ങിയവർ പ്രസംഗിച്ചിട്ടുണ്ട്

    • @mohananmattackal6087
      @mohananmattackal6087 12 годин тому

      @@Aji8270.. 🤣🤣🤣 കർപ്പടിച്ചു നടക്കുന്ന 65 കഴിഞ്ഞ പയ്യൻ.. ഫ് 👎

  • @taffywaffer
    @taffywaffer 3 години тому

    യുഡിഫ് ന് കൂടുതൽ കിട്ടുന്നത് മുസ്ലിം വോട്ട്

  • @aneesh2679
    @aneesh2679 11 годин тому

    No MP will be granted to be CM in Kerala.
    Then option will be between Ramesh Chennithala & VD Satheeshan & K Muraleedharan.
    Winning MLA’s will have one-to-one interview by High-Command & the majority MLA support leader becomes CM candidate.
    VD Satheeshan will push for as many youth candidates while Ramesh will push for senior candidates in non-sitting seats.
    When the candidate list of non-sitting seats are out, I will easily predict who will become CM candidate of Kerala.

  • @sreekanthpaleri6791
    @sreekanthpaleri6791 11 годин тому

    കോണ്ഗ്രസ്സിൽ അടി തുടങ്ങാൻ പോവുന്നതെ ഉള്ളു....കോണ്ഗ്രസ്സിന്റെ കുഴി അവർ തന്നെ കുഴിക്കും

  • @GirisanK-p1m
    @GirisanK-p1m 13 годин тому +2

    NJAN ORU NAIR. BUT EEE CHUKKUMARAN NAIR NE 10 PAISA KKU VILAYILLA. 😅😅😅😅😅😅

  • @maniperisseri2009
    @maniperisseri2009 11 годин тому

    സതീശൻ കറുത്ത നായർ ആയതുകൊണ്ടാണ് വക്കീലേ 😂😂😂

  • @GirisanK-p1m
    @GirisanK-p1m 13 годин тому +3

    CHULKARAN NAIR NAIR VETUKKUNNA ORU POP 😅😅😅😅

    • @ManojVP-xc9wl
      @ManojVP-xc9wl 11 годин тому

      During 2011, since Sonia Gandhi was controlling the country, the "cunning" Oommen Chandy used his "Christian" background effectively to dominate and overshadow Hindu background leaders like Ramesh Chennithala.

  • @gowrikumar9072
    @gowrikumar9072 13 годин тому +4

    Remesh pannythala Avan adutha thavana harippad jayikkilla

  • @RajeshR-p3q
    @RajeshR-p3q 12 годин тому +1

    ചെന്നിത്തല ബിജെപി ബന്ധം പുലർത്തുന്നു

    • @Rainbow-r5j
      @Rainbow-r5j 11 годин тому

      അപ്പൊ സതീശനോ

  • @vinodk1995
    @vinodk1995 13 годин тому +4

    Tammil. Tallikerudhe. Plise. Yuva. Janedha. V. D. Yudey. Keezhil. Varttey

  • @JayakumarB-d4j
    @JayakumarB-d4j 13 годин тому +1

    നായരെ നമ്പിനാൽ

  • @kerala2490
    @kerala2490 12 годин тому

    തലയാട്ടിവകീലെ ഇതിൽ എന്തെങ്കിലും ഒരു വർഗീയത പറയാൻ പറ്റുമോ എന്ന് നോക്കപ്പാ 😄😄😄🎉

  • @mohamedshajan5907
    @mohamedshajan5907 12 годин тому +3

    കോൺഗ്രസിൻറെ താക്കോൽ സ്ഥാനത്ത് രമേശ് ചെന്നിത്തല വരട്ടെ.....

  • @thomasjoseph5945
    @thomasjoseph5945 11 годин тому +2

    എന്തിനാ ഏഷ്യാനെറ്റേ ഈ വട്ടൻ ചങ്കരനെ വിളിച്ചിരുത്തി വിദ്വേഷം പറയിപ്പിക്കുന്നത്. ഇയാൾ ഇന്നുവരെ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ ? വായ്ക്കു വരുന്നത് കോതയ്ക്കു പാട്ടെന്ന മട്ടിൽ അയാൾ പലതും തട്ടിവിടുന്നു.

  • @riyasum6747
    @riyasum6747 9 годин тому

    Kottayam pala niyama sabha seet ldf nedum

  • @anvarsadiquep1600
    @anvarsadiquep1600 12 годин тому +1

    Cm ramesh chennithala loading

  • @123shibin
    @123shibin 11 годин тому +1

    Adikam vellam onnum arum thilapikkanda... LDF 3.0 thanne varum, Sylaja teacher CM avum..