‘സതീശനോട് അന്ന് ചെയ്തത് തെറ്റായിപ്പോയി’ | Ramesh Chennithala | Nere Chovve | Interview

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @rajeshswapnam65
    @rajeshswapnam65 Рік тому +48

    ഒരു അഴിമതിയിലും പേരുദോഷം ഉണ്ടാക്കാത്ത പാർട്ടി നേതാവ് നല്ല മനുഷ്യൻ... 🙏

  • @krsindhu8003
    @krsindhu8003 Рік тому +5

    🎉🎉നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നു, ഒരുപാട് അഴിമതി പുറത്തു കൊണ്ട് വന്നു,🎉🎉, അഴിമതി പേര് കേട്ടിട്ടില്ല 🎉🎉

  • @koshychacko6957
    @koshychacko6957 Рік тому +148

    പ്രായം കൂടുംതോറും പക്വത വരുന്ന നേതാവ് ❤

    • @അരവിന്ദൻ
      @അരവിന്ദൻ Рік тому +3

      Chen uthalayude guru ayirunnu karunakaran...aa karunakarane chennithala chathichu... Kc venugopalunte guru ayirunnu chennithala...chennithalaye kc venugopal chathichu..that's it

    • @Miscxpres
      @Miscxpres Рік тому +5

      ​@wellwisher2676 We real mallus don't give a damn about the religious politics...So we just don't care

    • @jx5940
      @jx5940 Рік тому +3

      @wellwisher2676 sudappi spotted

    • @dintojoseph1138
      @dintojoseph1138 Рік тому

      9 രാജ്യ സഭ എംപി മാരുടെ മതം കൂടി പറയു സാർ 😂

    • @BalanppPp
      @BalanppPp Рік тому

      ​@wellwisher2676lpy nhi be hu v 5:16 gkgfls

  • @villagevibesirshad
    @villagevibesirshad Рік тому +54

    രമേശ്‌ ചെന്നിത്തല 😍😍😍❤👍 ഈ അഭിമുഖം ഒരുപാട് ഇഷ്ട്ടമായി

  • @pganilkumar1683
    @pganilkumar1683 Рік тому +73

    വിവാദം കാണിക്കാത്ത.... വിവരമുള്ള നേതാവ്..... അച്ചടക്കത്തിലധിഷ്ഠിതമായ.... സ്വഭാവ വിശേഷണം... 👍

    • @preethakurian1416
      @preethakurian1416 Рік тому

      😊😊😊😊😊😊😊

    • @preethakurian1416
      @preethakurian1416 Рік тому

      😊😊😊😊

    • @preethakurian1416
      @preethakurian1416 Рік тому

      😊

    • @bijoypillai8696
      @bijoypillai8696 Рік тому +3

      പാര വയ്ക്കാൻ നമ്പർ വൺ.. ചെന്നിത്തല യിൽ മൊത്തം കുരുട്ടു ബുദ്ധി

    • @sindhuls1901
      @sindhuls1901 16 днів тому

      നല്ലൊരു കോൺഗ്രസ് നേതാവ്❤️👍

  • @h.nkaimal6903
    @h.nkaimal6903 Рік тому +1

    ഇതാണ് നേതാവ് .❤❤
    ഏതൊരു നേതാവും ഇങ്ങനെ ആയിരിയ്ക്കുകയും വേണം.
    ഉമ്മൻ ചാണ്ടിയെപ്പോലെ ആർക്കും
    ആകുവാൻ കഴിയില്ല. എന്നാൽ, ആ പാതയിലൂടെ സഞ്ചരിയ്ക്കുവാനുള്ള ഒരു ശ്രമമെങ്കിലും നടത്തുകയെന്നത് ഓരോ നേതാവിൻ്റെയും കർത്തവ്യമാണ്. അത്
    പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കുവാൻ ശ്രീ.രമേശ് ചെന്നിത്തലയ്ക്ക് കഴിയട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിയ്ക്കുന്നു.❤❤❤❤❤❤❤❤❤❤❤❤
    കോൺഗ്രസ്സ് പ്രവർത്തകരും, അനുഭാവികളും, അഭ്യുദയകാംക്ഷികളായ അനേകായിരം ജനങ്ങളും അതു തന്നെയാണ് ആഗ്രഹിയ്ക്കുന്നതും പ്രതീക്ഷിയ്ക്കുന്നതും. അവരെ നിരാശപ്പെടുത്താതിരുന്നാൽ, അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിലും, പിന്നീടു വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും
    UDF നെ കാത്തിരിയ്ക്കുന്നത് സ്വപ്നതുല്യ വിജയമാണ്. അത് മറക്കാതിരിയ്ക്കുക.
    "തല മറന്ന് എണ്ണ തേക്കരു "തെന്ന് പഴമക്കാർ പറയാറില്ലേ? അക്ഷരാർത്ഥത്തിൽ ആ തത്വത്തെ നെഞ്ചിലേറ്റി മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതം. ആശംസകൾ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.❤

  • @abdulnasarckabdulnasarck6754
    @abdulnasarckabdulnasarck6754 Рік тому +102

    അടുത്ത കാലത്ത് കണ്ട ഏറ്റവും മാന്യനായ കോൺഗ്രസ്‌ നേതാവ്
    മാതൃകപരം ❤❤

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +7

    VD സതീശനോട് അന്ന് നിങൾ കാണിച്ചത് വലിയ അനീതിയായിരുന്നു
    VD സതീശൻ 💪💪💪💯

  • @johnbosco2203
    @johnbosco2203 Рік тому +101

    യഥാർത്ഥ കോൺഗ്രസുകാരൻ 👍👍👍

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 15 днів тому

    ശ്രീ ചെന്നിത്തല പറഞ്ഞത് 100% ശരിയാണ്. സ്ഥാനമാനങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോഴുള്ള ആ സംതൃപ്തി ഒന്നു വേറെ തന്നെയാണ് 🙏🏻

  • @akkua5382
    @akkua5382 Рік тому +48

    സഹിക്കുക ക്ഷമിക്കുക പാർട്ടിയിൽ അടിയുറച്ച നിൽക്കുക മാറ്റം വരും

  • @jessypabraham4809
    @jessypabraham4809 Рік тому +4

    പ്രായം ആകുമ്പോൾ ചെറുപ്പക്കാർക്ക് അവസരങ്ങൾ കൊടുക്കണം. ചെന്നിത്തല നല്ല നേതാവ് തന്നെ. ശശി തരൂർനെപ്പോലെ ഒക്കെ ഉള്ളവരും മുന്നോട്ടു വരണം

  • @HariKrishnan-tp5ni
    @HariKrishnan-tp5ni Рік тому +7

    മനസിലൊന്നുവെച്ചിട്ട് മറ്റൊന്ന് പുറത്തു പറയാത്ത നേതാവ്.
    ഇത്രയും ഒപ്പിച്ച കെ സിയോട് ആലപ്പുഴയിൽ തന്നെ മത്സരിക്കാൻ എത്ര നിഷ്കളങ്കമായാണ് അദ്ദേഹം പറയുന്നത്❤. പക്ഷെ കെ സി ആ കെണിയിൽ വീഴില്ല. അതാണ് വ്യത്യാസം.

  • @jayandivakaran9979
    @jayandivakaran9979 Рік тому +7

    Mr. Ramesh Chennithala sir,
    താങ്കളെ ഹരിപ്പാട് നിയോജകമണ്ഡലം എത്ര തവണയാണ് തിരഞ്ഞെടുത്തത്..? പക്ഷേ താങ്കൾ കരിമണൽ കത്തയോട് കൂടിച്ചേർന്ന് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടൽത്തീരം മുഴുവൻ ഇല്ലാതാക്കാൻ ശ്രമിച്ചില്ലേ.? താങ്കൾ ആ പ്രദേശങ്ങളിൽ ഏത് വികസനമാണ് കൊണ്ടുവന്നത്..? ഞാനും ഒരു കോൺഗ്രസ്സ് കാരന്റെ മകനാണ്. താങ്കൾ ഈ നിലയിലെത്താൻ കാരണം അവിടുത്തെ വോട്ടരന്മാരാണെന്നുള്ളത് താങ്കൾ മറക്കുന്നു. ഇനിയെങ്കിലും പുനർ വിചന്തനം ചെയ്യണം. നന്ദി...

  • @lifestylefarming7501
    @lifestylefarming7501 Рік тому +4

    മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചിട്ടുണ്ട് ഇറങ്ങി ഇരിക്കുന്നു.... ഉമ്മൻ ചാണ്ടി യെ പുറകിൽ നിന്നും കുത്തിയ പ്രമുഖൻ..... Next cm.... Only vd satheesan🎉🎉🎉🎉🎉🎉🎉

  • @villagevibesirshad
    @villagevibesirshad Рік тому +2

    ഈ അഭിമുഖം കൂടുതൽ ആളുകൾ കണ്ട് നല്ല കമെന്റ് ഇടുന്നത് ഇവരുടെ മരണത്തിനു ശേഷമായിരിക്കും ഉറപ്പിച്ചു പറയാം ഒരു യഥാർത്ഥ കോൺഗ്രസുകാരൻ കിട്ടാവുന്ന എല്ലാ പദവികളും ഇവർക്ക് മുന്നേ കിട്ടി ഇനി വേണ്ടത് ഉമ്മൻചാണ്ടിക്ക് കിട്ടിയ പോലെ കേരള ജനതയുടെ സ്നേഹമാണ് ഈ നിലപാട് തുടർന്നാൽ ആ സ്നേഹം കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല udf ഭരണത്തിൽ വന്നാൽ പ്രധാന മന്ത്രി സ്ഥാനത്ത് നിങ്ങൾ ഉണ്ടാവും ഒരുപാട് ഇഷ്ട്ടമായ ഒരു അഭിമുഖം ❤️❤️❤️

  • @jurgenkloop7418
    @jurgenkloop7418 Рік тому +39

    യഥാർത്ഥ നേതാവാണ് നിങ്ങൾ ഭാഗ്യം കുറച്ച് കുറവുണ്ട് എന്ന് തോന്നുന്നു. അടിയുറച്ച കോൺ ഗ്രസ്സ്കാരൻ ആണ്.

    • @dintojoseph1138
      @dintojoseph1138 Рік тому

      രാജ്യ സഭ യിലെ കണക്ക് പറയു സാർ

  • @kabeerkorikar3232
    @kabeerkorikar3232 Рік тому +3

    മഞ്ഞരമ ഒരുപാട് കഷ്ടപ്പെടുന്നത് കാണുമ്പോൾ പുച്ഛം മാത്രം
    പോയി ചത്തൂടെ ജോണി
    ഇങ്ങനെ ഇലഭ്യനായ ചോദ്യം ചോദിച്ചു കൊണ്ട് ഇലഭ്യനാവൻ നാണമില്ലേ??

  • @annajames8521
    @annajames8521 Рік тому

    രമേശ്‌ ചെന്നിത്തല, എന്തോ, ആദ്യം മുതൽ ഒരു ബഹുമാനം തോന്നിയിട്ടുണ്ടെ, കോൺഗ്രസ്‌ പാർട്ടിയെ ഒത്തിരി സ്നേഹിക്കുന്നു എന്നും തോന്നിയിട്ടുണ്ട്, ഉമ്മൻ ചാണ്ടിയുടെ കൂടെ എപ്പോഴും കാണുമ്പോൾ സന്തോഷമായിരുന്നു,, മരണത്തിലും ഒന്നും പ്രതികരിച്ചു കണ്ടില്ല,, ധൈര്യവും, നീതി ബോധവും ഒക്കെ ഉള്ള ഒരാൾ ആണ് എന്ന് ഞാൻ മനസിലാക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @deepakdelights7357
    @deepakdelights7357 Рік тому +30

    എത്ര നല്ല അച്ചുക്കത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്.

  • @yahiyathennala
    @yahiyathennala Рік тому +47

    നേതൃത്വത്തെ അനുസരിക്കുക അതിന് കഴിയാത്തവരെ പുറത്താക്കുക .
    ഗ്രൂപ് കളിക്കാതെ മുന്നോട് പൊക്കുക ഈ പ്രസ്ഥാനം ഇനിയും ഇവിടെ വേണം.
    ഒന്നായി നിന്നാൽ വിജയം കൂടെ യുണ്ട്.

    • @kcsivadasan6358
      @kcsivadasan6358 Рік тому +1

      തിരുത്തൽ ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ്

    • @shintojohn3105
      @shintojohn3105 Рік тому +3

      ഗ്രുപ്പ് കളിയുടേ ഉസ്താദ്

    • @shintojohn3105
      @shintojohn3105 Рік тому

      ഗ്രൂപ്പ്‌ കളിയുടേ ഉസ്താദ് സിപിഎം ബിജെപി സെറ്റിൽ മെന്റ് രാഷ്ട്രീയകാരൻ കാരൻ മുക്കിയ മന്തറി അവാൻ എന്തു നിജ പ്രവർത്തി ചെയ്യാനും മടി ഇല്ലാത്തയാൾ ഒരു പരിധി വരെ ഈ പാർട്ടിയെ ഈ കോലത്തിൽ ആക്കിയ ആൾ ഇനി മാറിനിന്നു മാതൃക കാട്ടി ജീവിക്കുക

  • @anoop1361
    @anoop1361 Рік тому +8

    Matured interview❤

  • @aliaskarnbr
    @aliaskarnbr 14 днів тому

    😍മുത്ത്

  • @subinkp555
    @subinkp555 Рік тому +62

    പ്രിയപ്പെട്ട ചെന്നിത്തല, അങ്ങ് ചെറു പ്രായത്തിൽ, M L A, മന്ത്രി തുടങ്ങിയാ പദവികൾ വഹിച്ചപ്പോൾ എത്രയോ മുതിർന്ന നേതാക്കൾ ഒന്നും കിട്ടാതെ പാർട്ടിയിൽ ഉണ്ടായിരുന്നു. മുതിർന്ന നേതാവ് ആയിരുന്ന തെന്നലാ ബാലകൃഷ്ണ പിള്ളയേ ഒഴിവാക്കി ആണ് താങ്കളെ മന്ത്രി ആക്കിയ തെന്ന് കേട്ടിട്ടുണ്ടു. എത്രയോ മുതിർന്ന നേതാക്കളെ ഒഴിവാക്കി, ഒറ്റവരി പ്രമയത്തിന്റെ അടിസ്ഥാനത്തിൽ അല്ലെ കെപിസിസി പ്രസിഡന്റ് ആയതു. അതുകൊണ്ട് താങ്കൾ ഇനിയൊള്ള കാലം പാർട്ടി ശ്ശക്തി പെടുത്താനാണ് പ്രവർത്തിക്കേണ്ടത്.

    • @abdulsathar2596
      @abdulsathar2596 10 місяців тому

      വെളിപ്പെടുത്താൻ കഴിയാത്ത ഒരായിരം രഹസ്യങ്ങളുടെ കലവറ

  • @VijayKumar-gs1bu
    @VijayKumar-gs1bu Рік тому +52

    രമേശ് ഇപ്പോൾ പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവായി ചെറുപ്പത്തിൽ പല എടുത്തു ചാടലുകളുമുണ്ടായി അർഹത ഇല്ലാതിരുന്നപ്പോൾ പല പദവികളും കിട്ടിയ ആളാണ് അദ്ദേഹത്തെക്കാൾ ഉന്നതരെ മറികടന്നു മന്ത്രിയായി KPCC പ്രസിഡന്റായി അതു കൊണ്ട് ഇത്രയെങ്കിലുമായല്ലോ എന്നു വിചാരിച്ചു മുന്നോട്ടു പോവുക ! താങ്കൾക്ക് ഒരിക്കലും ഉമ്മൻ ചാണ്ടിയാകാൻ പറ്റില്ല ! ഉമ്മൻ ചാണ്ടിയെപ്പോലെ ഉമ്മൻ ചാണ്ടി മാത്രം !

    • @MishihaMarggam
      @MishihaMarggam Рік тому

      തിരുവഞ്ചൂർ കെ എസ് യു പ്രസിഡന്റ് ആയിരുന്ന കാലത്ത് താങ്കൾ താലൂക് സെക്രട്ടറി മാത്രം ആയിരുന്നു.

    • @naadan751
      @naadan751 Рік тому

      അണികളെക്കാൾ കൂടുതൽ നേതാക്കന്മാർ ഉള്ള പാർട്ടിയിൽ എല്ലാവർക്കും കൊടുക്കാനുള്ള സ്ഥാനമാനങ്ങൾ എവിടുന്നു കിട്ടും!

    • @sa34w
      @sa34w Рік тому

      @@naadan751anikalekaal alla , Nethrupadavam ullavar Congressiil kooduthal aanu. Adimakal kuravum. Anikaalkkuippozhum matthethu partyekaalum munnilum aanu

    • @SUJAVENUS6582
      @SUJAVENUS6582 Рік тому

      ​@@MishihaMarggamകാരണം അന്ന് തിരുവഞ്ചൂർ ഇന്ദിരാഗാന്ധിയ്ക്ക് എതിരായി നിന്ന ആൻറണിയ്ക്ക് ഒപ്പമായിരുന്നു

  • @ravikumarb8241
    @ravikumarb8241 10 днів тому +1

    Next Chief Minister of kerala

  • @nihalabdulmajeedpulath2680
    @nihalabdulmajeedpulath2680 Рік тому +26

    കേരളം കണ്ട ഏറ്റവും മികച്ച കെപിസിസി പ്രസിഡന്റ് 💙

    • @bijoypillai8696
      @bijoypillai8696 Рік тому +3

      ഇവൻ പാർട്ടിക്ക് വേണ്ടി എന്ത് ചെയ്തു ?? വെറും പൂജ്യം ..

    • @dickensfrancis
      @dickensfrancis Рік тому

      KM aayirunno athu

  • @prasannanpp3689
    @prasannanpp3689 Рік тому +12

    അങ്ങനെ എല്ലാ സ്വയം പ്രഖ്യാപിത പരിവേഷങ്ങളും ഉമ്മൻ ചാണ്ടിക്കു പഠിക്കട്ടെ ...
    മുകളിലുള്ളവർ തന്നെ അതിനു മാതൃകയാവട്ടെ.
    കോൺഗ്രസ് രക്ഷപെടട്ടെ ...

  • @muhyu9022
    @muhyu9022 Рік тому +29

    അർഹത ഇല്ലാത്ത സമയത്ത് എല്ലാ സ്ഥാനവും കരുണക്കാരന്റെ dhayayil കിട്ടിയ സ്ഥാനമാണ്

    • @RajMohan-wo9gr
      @RajMohan-wo9gr Рік тому

      Manasilayilla.Enthanu arhatha manadhandam

    • @hameedovungal4924
      @hameedovungal4924 3 місяці тому

      Raajeev Ghandhi parangittu kittiyathaaanu...........Leaderudey supporttum...

  • @RootSystemHash
    @RootSystemHash Рік тому +5

    രമേശ് സാറിൻ്റെ സ്ഥാനം ജനങ്ങൾ നൽകും. ഒരുപക്ഷേ ഇതൊരു പരീക്ഷ മാത്രം.

  • @HS-fq2kv
    @HS-fq2kv Рік тому +2

    ഇയാൾ കുറച്ചൂടെ deserve ചെയ്യുന്നുണ്ട് ❤

  • @jnj77
    @jnj77 Рік тому +1

    രമേശ് ചെന്നിത്തല വളരെയധികം മെച്ചപ്പെട്ടു. ജോണി ഇപ്പോഴും പഴയ മ - പ്രസിധീകരണത്തിന്റെ ഇക്കിളി ലേഖകന്റെ ചളിക്കുണ്ട് നിലവാരത്തിൽ പുതഞ്ഞ് കിടന്ന് വെരളുന്നു. ഒരു നാട് നന്നാവുന്നതിന് ആ നാട്ടിലെ മാധ്യമ പ്രവർത്തകരുടെ നിലവരവുമായി ഗാഢബന്ധമുണ്ട് എന്നത് എത്ര ശരിയാണ് !!

  • @asifs3256
    @asifs3256 Рік тому +26

    കോൺഗ്രസിലെ പുഴു. എപ്പോഴും അധികാര മോഹം മാത്രം. പ്രതിപക്ഷ നേതാവായി പരാജയമായിട്ടും മുഖ്യമന്ത്രി ആവാനുള്ള കൊതിക്ക് കുറവില്ല. കോൺഗ്രസ്സിനകത് ഇദ്ദേഹം ഒന്ന് താണു കൊടുത്താൽ കോൺഗ്രസ്സ് ഉയരും. Vd മികച്ച ഒരു നേതാവാണ്. കഴിവുള്ളവൻ .

    • @Afsal-Nawab
      @Afsal-Nawab Рік тому +3

      പ്രതിപക്ഷ നേതാവായി അദ്ദേഹം നല്ലപോലെ തിളങ്ങി.. പിണറായി ഏതാണ്ട് 5 തീരുമാനങ്ങൾ തിരുത്തേണ്ടി വന്നു.. പക്ഷേ അത്ര പിന്തുണ കിട്ടിയില്ല.. പിന്നെ അദ്ദേഹത്തിന്റെ സ്വന്തം അബദ്ധങ്ങളും

    • @asifs3256
      @asifs3256 Рік тому

      @@Afsal-Nawab ഒരു തിളക്കവുമില്ലായിരുന്നു. പിണറായി 2.0 വരാൻ മുഖ്യ കാരണം പിടിപ്പില്ലാത്ത പ്രതിപക്ഷം തന്നെയായിരുന്നു. ബിജെപി യെ എതിർക്കാൻ കമ്മികൾക്കെ കഴിയു എന്ന പ്രതീതി ആണ് തുടര്ഭരണത്തിനു ഏറ്റവും മുതല്കൂട്ടായത്

  • @ismailmohamed1543
    @ismailmohamed1543 Рік тому +19

    രമേശ്‌ ചെന്നിത്തല കാരണമാണ് ഉമ്മൻ ചാണ്ടിയുടെ തുടർഭരണം ഇല്ലാതാക്കിയത്

    • @saraabey1964
      @saraabey1964 Рік тому +1

      സത്യം അയാൾ മുഖ്യമന്ത്രി ആകേണ്ട

    • @hameedovungal4924
      @hameedovungal4924 3 місяці тому

      k babu...K M Maniyum koodi
      Baar koozhyaaa.....

  • @sujithkalathil8760
    @sujithkalathil8760 Рік тому +2

    Very well spoken. Classy politician good answers sir Johny tried so hard stir him up. ✅👌🏼👌🏼👌🏼.

  • @rajamallifarmnursury7266
    @rajamallifarmnursury7266 Рік тому +1

    നിർബന്ധ പെൻഷൻ നൽകി വിടണം ഇയ്യാളെ.
    ഗോവയിൽ കോൺഗ്രസ് തീർന്നു പോയത് എങ്ങിനെയെന്ന് രമേശ് പറയട്ടേ..

  • @syrasivaram9478
    @syrasivaram9478 Рік тому +1

    ശശി തരൂർ എത്രയോ ഉന്നതിയിലുള്ള വ്യക്തിത്വം 👍❤️

  • @vijayakrishnanp5536
    @vijayakrishnanp5536 Рік тому +8

    ജനപിന്തുണ തീരെ ഇല്ലാത്ത നേതാവാണ്... അതാണ് ഈ അച്ചടക്കത്തിന്റെ രഹസ്യം..😜

  • @abelisac4971
    @abelisac4971 Рік тому +17

    പക്കുതയോടെ സംസാരിച്ചു... Well done👍.

  • @basheerkadayan7716
    @basheerkadayan7716 Рік тому +8

    രമേശ്‌ ചെന്നിത്തലക്ക് അർഹമായത് ഒക്കെ മുന്നേ കിട്ടിപ്പോയി
    ഇനി കൊടുക്കാൻ സ്ഥാനം ഇല്ല
    മറ്റുള്ളവർക്കും കിട്ടട്ടെ
    ഈ പാർട്ടിയിൽ അല്ലാതെ വേറെ വല്ല പാർട്ടിയിലും കണ്ടിട്ടുണ്ടോ ഇത് പോലെ പരസ്യമായി ഇങ്ങിനെ പറയുന്നത്
    വല്ലാത്ത കഷ്ടം

    • @naadan751
      @naadan751 Рік тому

      കോൺഗ്രസിലെ ചില നേതാക്കന്മാരെങ്കിലും കുത്തകപാട്ടക്കാരാണ്!

  • @shanuzbasheer2330
    @shanuzbasheer2330 Рік тому +3

    എനിക്കു ചെന്നിത്തല യോട് ഉള്ള തെറ്റിദാരണ മാറി...

  • @victoriouslifeplan8840
    @victoriouslifeplan8840 Рік тому +8

    അടുത്ത മുഖ്യമന്ത്രിസ്ഥാനം മനസ്സിലുണ്ടേൽ രമേശാ അതങ്ങ് കളഞ്ഞേക്ക്...😅

  • @susanvarghese660
    @susanvarghese660 Рік тому +13

    Mr. Ramesh Chennithala your answers are very good and responsible.

  • @NadeerKK-no4gt
    @NadeerKK-no4gt 15 днів тому

    Great leader
    Salute Rameshji 🙏🏻

  • @jayakrishnanradhakrishnan6590
    @jayakrishnanradhakrishnan6590 Рік тому +5

    മരണ ശേഷം ഉമ്മൻ ചാണ്ടി എന്ന നേതാവ് പുലർത്തുന്ന സ്വാധീനം ആണ്.. രമേശ്‌ ചെന്നിത്തലയിൽ പോലും കാണുന്ന.. ഈ മാറ്റം..

  • @reallovery9594
    @reallovery9594 Рік тому +9

    എന്തേലും ആവട്ടെ.. ഇനിപ്പോ VD മതി. 😌

  • @sabudaniel7803
    @sabudaniel7803 Рік тому +3

    Very Good Interview.

  • @balakrishnankesavan566
    @balakrishnankesavan566 Рік тому +1

    അങ്ങ നെയെങ്കിൽ MLA സ്ഥാനം കൂടെ രാജി വെച്ചു കൂടെ ചെന്നി ത്തല🖤🖤🖤🖤🖤🖤🖤🖤🖤🖤🤎🖤🤎🖤

  • @ninanvarghese2946
    @ninanvarghese2946 Рік тому +13

    Shri. Ramesh chennithala is a true Congressman, and also a very respected senior leader in the party, I wish Congress party will consider his grievances and restore his position in the party.

    • @kurianmathew5906
      @kurianmathew5906 Рік тому

      ​@wellwisher2676
      Aren't you ashamed to copy paste this content everywhere just forsake of Cornering Congress party. They are the most inclusive party in India

    • @kurianmathew5906
      @kurianmathew5906 Рік тому

      @wellwisher2676
      Similarly, only Muslims have contested from Aluva Assembly constituency & Hindus have only contested from Attingal constituency

    • @kurianmathew5906
      @kurianmathew5906 Рік тому

      @wellwisher2676
      Leader who get support from maximum MLA's will become CM. That's the theory which High-Command has followed for ages.

  • @noushadmuthuvattussery6753
    @noushadmuthuvattussery6753 16 днів тому

    കേരള മുഖ്യമന്ത്രി യൂം എഐസിസി പ്രസിഡണ്ട് എന്നീ രണ്ട് പദവി ഒയികെ പാർട്ടി എല്ലാ പദവി വഹിച്ചിട്ടുണ്ട് ഇനി എന്ത് പദവിയാണ് വെണ്ടത്

  • @sangeethi.s.c3492
    @sangeethi.s.c3492 25 днів тому

    Rameshettan🔥🔥

  • @moncy3691
    @moncy3691 Рік тому +9

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കേരളത്തിലെ മുഖ്യമന്ത്രി ആകുക എന്നത് ആണ് അതിനുവേണ്ടി ഞാൻ ഇപ്പോഴും പരിശ്രമം നടത്തികൊണ്ടിരിക്കുകയാണ് എന്ന് പരസ്യമായി പറഞ്ഞ മാന്ന്യൻ ആണ് ചെന്നിത്തല ആ പരിശ്രമത്തിന്റെ ഭാഗം ഉമ്മൻ ചാണ്ടിക്ക് അന്ന് ആ ഗതി വന്നത്

  • @rohitrajuchakkalayil1557
    @rohitrajuchakkalayil1557 Рік тому +1

    അഴിമതി ഇല്ലാത്ത പക്വതയും പാകതയും ഉള്ള ഒരു നേതാവ് ❤️

  • @ninjasoon9188
    @ninjasoon9188 Рік тому +1

    ജോണിയുടെ കുത്തിയുള്ള ചോദ്യങ്ങൾക്ക് പക്വതയുള്ള മറുപടി നൽകിയ രമേഷ് ജി. കോൺഗ്രസിന്റെ സ്നേഹം അഭിവാദ്യം 💪🏽
    ജോണിക്ക് പ്രലോഭനത്തിൽ വീഴാത്തതിൽ നല്ല വിഷമമുണ്ട് കുത്തിക്കുത്തി വിവാദം ഉണ്ടാക്കാൻ ഉള്ള ശ്രമമാണ് നേതൃത്വത്തെ അംഗീകരിക്കാത്തവൻ ആക്കി മാറ്റണം ജോണി നീ എന്ത് ചോദ്യമാണ് ചോദിക്കുന്നത്

  • @shaijukunnammal3706
    @shaijukunnammal3706 Рік тому +2

    ഞാൻ പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട് സോറി രമേശ്ജി😢😢😢

  • @JK_436GF
    @JK_436GF Рік тому +6

    സോളാർ കേസിൽ നടത്തിയ ഇരട്ടതാപ്പ് ജനം മനസ്സിലാക്കി.
    താങ്കളും, തിരുവങ്ങൂർ അടുത്ത ഇലക്ഷന് നിൽക്കാതിരിക്കുന്നത് ആണ് നല്ലത് 😍

    • @retnabaiju1423
      @retnabaiju1423 Рік тому

      നീതിമാനായ ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കാൻ സഖാത്തിയും,cpmന്റെ ബ്രാൻഡ് അംബാസഡർ ആയ സോളാത്തിയും കൂട്ടി പ്രകൃതിവിരുദ്ധ ക്രിയകൾ എഴുതി ചേർത്ത പുഴുത്ത് നാറിയ നികൃഷ്ട്ട ജന്മങ്ങൾ ആരോപണം തിരിച്ചുവിടാൻ രണ്ടു പേരുകൾ കൂട്ടി ചേർത്താലും കേരളംവിശ്വസിക്കില്ല കാരണം നീതിമാനുംവികസന നായകനും കാരുണ്യ പ്രവർത്തകനും ഏറ്റവും നല്ല ഭരണാധികാരിയും ആയിരുന്ന ഉമ്മൻ ചാണ്ടിയെ തകർത്ത് കളഞ്ഞ നെറികേടിന്റെ നാക്ക് പുഴുക്കുന്ന അശ്ലീലം വിറ്റു പണം വാങ്ങിയവർ ഇനിയും ഏതു ഭാഷയിൽ പൊന്നുരുക്കി തള്ളിയിലും അന്തസ്സും അഭിമാനവും ഉള്ള ജനത വിശ്വസിക്കില്ല.അടുത്തത് രമേശിനെ ആണ് അതിന്റെ സൂചനയാണ് ദല്ലാളിന്റെയും സഖാത്തി പടക്കത്തിന്റെയും നാക്കിൽ തേച്ച് പുറത്തേക്ക് തള്ളിയത്.

  • @pradeepancp2593
    @pradeepancp2593 Рік тому +3

    നന്ദിയുണ്ട് ചെന്നിത്തലയോട്

  • @RootSystemHash
    @RootSystemHash Рік тому +5

    രമേശ് ചെന്നിത്തല ഇത്രയും പക്വമതി ആണെന്ന് ആദ്യമായാണ് സംസാരത്തിൽ തോന്നുന്നത്. കേരളത്തിലെ മുഖ്യമന്ത്രി ആവാൻ സതീശനേക്കാളും യോഗ്യത രമേശിന് തന്നെ.

    • @baijun.k7304
      @baijun.k7304 10 місяців тому

      കോപ്പാണ്

  • @maniraman4248
    @maniraman4248 Рік тому +4

    ചെന്നിത്തല ♥️🙏

  • @mammenren
    @mammenren Рік тому +1

    Big salute to Remesh sir, such a humble and peaceful man.

  • @josephmathew3052
    @josephmathew3052 Рік тому +14

    As an opposition Leader,Sri.Ramesh Chennithala was able to put much pressure in the wrong decisions of The Ruling Front and was very much successful in his role

    • @dintojoseph1138
      @dintojoseph1138 Рік тому

      @wellwisher2676രാജ്യ സഭ യിലെ കണക്ക് പറയു സാർ

    • @Matildapa
      @Matildapa Рік тому +1

      What % of my doctors should be Christian/Muslim. Should oncologist be Xian it Ortho is Muslim?

    • @a.philip3923
      @a.philip3923 Рік тому

      @wellwisher2676 You are a real poison. Better contact the Bible Society of India. They will freely give you a Bible that can make you a real human being and change your Animal mentality to a better human being. People worse than you like Ram Babu of Karnataka and Dr. Murali of Kollam have transformed their lives and have become better persons with that little book

  • @shajithankachan3003
    @shajithankachan3003 Рік тому +8

    ഉമ്മൻ‌ചാണ്ടി എന്ന വലിയ നേതാവിൽ നിന്നും ഒരുപാടു നല്ല ഗുണങ്ങൾ ഉൾകൊണ്ട ഒരു നല്ല നേതാവാണ് Mr Chennithala. മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരു വെക്തി തന്നയാണ്.

  • @davidsadhananadhan6832
    @davidsadhananadhan6832 Рік тому +27

    രമേശ് ചെന്നിത്തല കഴിവുറ്റ ഒരു പ്രതിപക്ഷ നേതാവായിരുന്നു. പല വിഷയങ്ങളും നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാൻ പ്രാപ്തനായ നേതാവായിരുന്നു ഇദ്ദേഹം. അദ്ദേഹത്തെ പാർട്ടി പദവിയിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്.

    • @junaidalingal9558
      @junaidalingal9558 Рік тому

      കഴിവുണ്ട്...വാക് സാമർഥ്യം പോരാ...
      ഇദ്ധേഹം പല അഴിമതിയും പുറത്ത് കൊണ്ട് വന്നീട്ടുണ്ട്.
      പക്ഷേ ഇദ്ധേഹത്തിന് ചടുലത ചാട്ടുളിപ്പോലേ എറിയാൻ പറ്റിയില്ലാ..അതിനുളള കഴിവ് ഇല്ലാ..
      അതാണ് പ്രശ്നം

    • @mcprasanth76
      @mcprasanth76 Рік тому +5

      @@junaidalingal9558 party also didn't support. all wanted to bring him down

    • @varkeyoommen6168
      @varkeyoommen6168 Рік тому

      The commission committee gave the report to the high command about his work. Most of the candidates failed because of his underground work. One of the victims of Mattancherry constituency candidate

    • @varkeyoommen6168
      @varkeyoommen6168 Рік тому

      The Congress party commission committee gave the report to the high command about his work. Most of the candidates failed because of his underground work. One of the victims of Mattancherry constituency candidate

    • @varkeyoommen6168
      @varkeyoommen6168 Рік тому

      The Congress party commission committee gave the report to the high command about his work. Most of the candidates failed because of his underground work. One of the victims of Mattancherry constituency candidate

  • @fayisrafa2675
    @fayisrafa2675 Рік тому +1

    ജോണീ.... നീ എന്തിനാണ് ഇങ്ങനെ ചൊറിഞ്ഞ ചോദ്യം ചോദിക്കുന്നത്? ചെന്നിത്തല കോൺഗ്രസിൻ്റെ അഭിവാജ്യഘടകമാണ്.

  • @albinjoseph24
    @albinjoseph24 Рік тому +2

    He should be the next CM, not VD

  • @sabikerala1323
    @sabikerala1323 Рік тому +2

    🗝 സ്ഥാനം കിട്ടിയ ആ നിമിഷം ചേട്ടന്‍ ഒരു വിഭാഗത്തിന്റെ മാത്രം ആള് ആയെന്ന് ജനങ്ങള്‍ വിശ്വസിച്ചു ഇപ്പോഴും വിശ്വസിക്കുന്നു

  • @amaljohnjozef7765
    @amaljohnjozef7765 Рік тому +7

    എന്റെ നേതാവ് ❤❤️

  • @ashokan3513
    @ashokan3513 Рік тому +5

    മുത്തേ
    എന്തൊരു വിനയം
    ഉമ്മൻ ചാണ്ടിയോട് എന്തൊരു സ്നേഹം
    സരിതയുടെ സോളാർ
    സംസാരം 😄😄ഇപ്പോൾ മീഡിയയിൽ സജീവമാണ് 🤣
    ഫോൺ സംഭാഷണവും

  • @saviokad
    @saviokad Рік тому +5

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി യായി കാണാൻ ആഗ്രഹിക്കുന്നു....

    • @SAJEESHization
      @SAJEESHization Рік тому

      😂😂

    • @rajanpd3745
      @rajanpd3745 Рік тому +1

      ഒരിക്കലും ഇല്ല

    • @hameedovungal4924
      @hameedovungal4924 3 місяці тому

      ​@@rajanpd3745 athinulla kayiv und.........
      Eppole ulla Mattaareykaalum...
      ...

  • @kjgeorge9025
    @kjgeorge9025 13 днів тому

    ഇന്നും എടുത്ത തിരുമാനം തെററാണ് പ്രതിപക്ഷ നേതാവ് അക്കിയത്

  • @ChettaiChettai-hp2qm
    @ChettaiChettai-hp2qm Рік тому +7

    Jhony sir please do a interview with mathew kuzhnadhan mla

  • @sheelavijayan1956
    @sheelavijayan1956 Рік тому +2

    Proud of you Ramesh Chennithala , what maturity you are showing, bring a united Congress back to regime

  • @RkmTvk
    @RkmTvk 16 днів тому

    മുൻപ്രതിപക്ഷനേതാവ് സഖാവ്: KTJ യുടെ വാക്കുകൾ കടമെടുക്കുന്നുവോ എന്ന് തോന്നിപോകും

  • @t.hussain6278
    @t.hussain6278 Рік тому

    ഇത് പോലൊരു തുറന്ന ഇന്റർവ്യൂ കമ്മൂണിസ്റ്റ് പാർട്ടിയിലെ ഏതെങ്കിലും ഒരു വ്യക്തി തയാറാകുമോ?

  • @haseebready-madewholeselle4245

    Leader VD❤

  • @maneeshpallath3575
    @maneeshpallath3575 Рік тому +1

    Great 👍 👌

  • @Azar-ut5gc
    @Azar-ut5gc Рік тому +2

    നല്ല ഒരു നേതാവ്.

  • @arifalmalaibari4021
    @arifalmalaibari4021 6 місяців тому

    Ramesh chennithala is a good man👍✨

  • @nimishakthomas8456
    @nimishakthomas8456 Рік тому +1

    Respct uuu sirrrrrrrrrrr

  • @websona4447
    @websona4447 Рік тому +3

    പാർട്ടിയെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സമ്മർദ്ദത്തിലാക്കിയതിന്റെ ഫലമാണ് 2011 കിട്ടിയ നേരിയ ഭൂരിപക്ഷം. ഹൈകമാൻഡ് അത് മറക്കാൻ സാധ്യതയില്ല.

  • @rashidp3559
    @rashidp3559 Рік тому +24

    Vd സതീശൻ ❤️

  • @kiranrs6831
    @kiranrs6831 Рік тому +1

    ഉമ്മൻ ചാണ്ടിയെ കുടുക്കി മുഖ്യ മന്ത്രിയാകാൻ ഇറങ്ങിയതാ, പെരുവഴി ആധാരം ആയി

  • @krishnadasan6189
    @krishnadasan6189 Рік тому +2

    കേരള കോൺഗ്രസ്സിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയ ചെന്നിത്തലയെ പാർട്ടിയിൽ നിന്ന് പുറത്തിക്കുക

  • @Bipin22554
    @Bipin22554 Рік тому +9

    താങ്കൾക്ക് അടുത്ത മുഖ്യമന്ത്രി പദവിയിലേക്കുള്ള എല്ലാ സാധ്യതകളും കാണുന്നു.. 👌👍

    • @naadan751
      @naadan751 Рік тому

      ഈ നേതാക്കന്മാരുടെ ഇടയിൽ കേരളത്തിൽ നടക്കില്ല, രാജസ്ഥാനിലെങ്ങാനും നടന്നാലായി!

  • @MuhammedHidayuthulla
    @MuhammedHidayuthulla 9 місяців тому +2

    ചെന്നിതല മിടുക്കൻ

  • @babuthomas8908
    @babuthomas8908 Рік тому +2

    We salute you Rameshji! Keep up the good spirit for the sake of Congress and for Kerala!

  • @dintojoseph1138
    @dintojoseph1138 Рік тому +3

    കഴിഞ്ഞ തവണ കോൺഗ്രസ്സ് ഇന്റെ തോൽവിക്ക് പ്രധാന കാരണം ഇവൻ മാരുടെ ആർത്തി അണ് 😂

  • @youtubehighlights369
    @youtubehighlights369 Рік тому +2

    Kerala home Minister ആവട്ടെ

  • @Kumbidi6
    @Kumbidi6 Рік тому

    ഇനി അടുത്ത ഇലക്ഷന് ജെയിച്ചാൽ CM ആക്കാമെന്ന് പറഞ്ഞു അത്രയും ഉള്ളൂ വേറെ ആരും ഇല്ലല്ലോ കുറച്ച് പേർ എങ്കിലും സമ്മതിക്കുന്നത്.

  • @stechvlogs549
    @stechvlogs549 Рік тому +1

    RC❤

  • @Juniormcibdi
    @Juniormcibdi Рік тому +4

    Matured leader❤

  • @ismailp.k8797
    @ismailp.k8797 Рік тому +16

    കോൺഗ്രസ് നാടിനാവശ്യമാണ് .ഭരണത്തിലായാലും പ്രതിപക്ഷ തായാലും

  • @pp84pp2000
    @pp84pp2000 Рік тому +2

    Very matured leader!

  • @vishnupkl273
    @vishnupkl273 Рік тому +3

    Leader ❤

  • @alinp4207
    @alinp4207 Рік тому +1

    കിട്ടിയത് തൃ പ് തി 😍😍😍

  • @tinytrader3504
    @tinytrader3504 Рік тому +1

    താങ്കളുടെ പരാജയം അത് തന്നെ ആണ്.. ഉമ്മൻ ചാണ്ടിയുടെ കളികൾ മനസിലാക്കാനുള്ള കഴിവ് താങ്കൾക്ക് ഇല്ലായിരുന്നു.. ചരക്കേസിൽ കരുണകാരനെ ഉമ്മൻ മലർത്തി അടിച്ചപോലെ ഉള്ള അവസരം ആയിരുന്നു താങ്കൾക്ക് സോളറിൽ കിട്ടിയത്.. അത് മുതലാക്കിയില്ല എന്നതാണ് താങ്കളുടെ പരാജയം

  • @ChandrenChandren-jz8ip
    @ChandrenChandren-jz8ip Рік тому +1

    My leader, good leader 🙏

  • @dasank5656
    @dasank5656 10 місяців тому +1

    മഹാഭാരത യുദ്ധം ഉണ്ടാകാൻ കാരണം, ചതുരംഗനിയത്രിതാവ്, ശകുനി, ജോണി same as, 🙏

  • @iqbalvk6685
    @iqbalvk6685 6 місяців тому

    Very good person.

  • @jdadventure8223
    @jdadventure8223 Рік тому +2

    Next financial minister.