പാട്ടേലിനെ നെഹ്‌റു പൂർണ്ണമായും അവഗണിച്ചിരുന്നു എന്നത് സത്യമല്ലേ? നരസിംഹ റാവുവിനെ കോൺഗ്രസ്സ് അവഹേളിച്ചു എന്നത് സത്യമല്ലേ? പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിംഗ് അനുഭവിച്ച തേജോഹാനി എല്ലാവർക്കും അറിയാവുന്നതല്ലേ? ചുരുക്കത്തിൽ കോൺഗ്രസ്സ് തള്ളിക്കളഞ്ഞവരിൽ മൂല്യമുള്ളവരെ ബിജെപി പെറുക്കിയെടുക്കുന്നു എന്നതാണ് സത്യം.
@@grandpascare7763 നെഹ്റു വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകളും രാജ്യത്തിനകത്തെ കാര്യങ്ങൾ പട്ടേലും മാനേജ് ചെയ്തു. രാഷ്ട്രതാൽപ്പര്യo മുൻനിർത്തി, കാഴ്ചപ്പാടുകളെ പരസ്പരം മാനിച്ചുകൊണ്ട് അവർ ഒരുമിച്ചു നിന്നു. ഇതല്ലേ യാഥാർഥ്യം??
Very true. After tearing the ordinance in the parliament and that too in front of our PM ,Manmohan Singh . Now they are after constitution. Shajan should know that Rahul Gandhi, the way he behaves ,any layman can understand that he is mentally deranged .How this media people are going after this Gandi family. One should listen the way Matthew Samuel talks about this Rahul.
@@goureeshankarasharma5064 വഖഫ് ബോർഡിന് യാതൊരു അധിക അധികാരവും ആരും നൽകിയിട്ടില്ല.വക്ഫ് സ്വത്തുക്കൾ മാനേജ് ചെയ്യാനാണ് അന്നും ഇന്നും എന്നും വക്ഫ് ബോർഡിന് അധികാരം ഉള്ളത്
What BJP says is truth and only truth. Congress has given prominence to the gandi family only and those who are praising them If they care to hold constitution, your Rahul Gandi would never tear the ordinance in the parliament.
എടേ ! നിൻ്റെ മാനം കളയല്ലേ കോൺഗ്രസിൻ്റെ ചരിത്രം പഠിപ്പിക്കല്ലേ . നീ വെളുപ്പിച്ചാൽ ഖാംഗ്രസ്സ് വെളുക്കില്ല . നിനക്ക് ധൈര്യം ഉണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സംവാദം വയ്ക്ക് .നീ മുള്ളും ഈ പപ്പു കുടുംബത്തെ പറ്റി പറയല്ലേ അറിയാതെ നീ നിൻ്റെ ഖാൻഗ്രസ് പ്രേും ഛർദ്ദിക്കല്ലേ . നിൻ്റെ സോണിയ കോൺഗ്രസ് പ്രസിഡൻ്റ് ആയ സമയത്ത് സീതാറാം കേസരി റൂമിനകത്ത് കിടക്കുകയായിരുന്നു . നിൻ്റെ പപ്പടവിന് ഭരണഘടനയിൽ എത്ര പേജ് ഉണ്ടെന്ന് അറിയില്ല
നരസിംഹറാവുവിൻ്റെ ശവസംസ്കാരം പോലും ഡൽഹിയിൽ നടത്താൻ കോൺഗ്രസ് സമ്മതിച്ചില്ല. ഹൈദ്രാബാദിൽ കൊണ്ടുപോയി നടത്തിയാൽ മതി എന്ന് റാവുവിൻ്റെ ബന്ധുക്കളെ നിർബന്ധിച്ചു. റാവുവിൻ്റെ ഒരു സ്മാരകവും സ്മരണയും ഡൽഹിയിൽ ഉണ്ടാകരുത് എന്നായിരുന്നു കോൺഗ്രസിൻ്റെ ആഗ്രഹം.
He should elaborate about our efficient PM.Lal Bahadur Shastry's murder at least in one vlog. For power, that family will clear off any obstacles ,be it their blood relative s or friends. The LOP and his mother shows their Italian mafia strength .
ഇപ്പോഴത്തെ മന്‌കി ബാത്തിൽ ഷാജന്റെ കൃസംഘി കളർ മാഞ്ഞ് പോയി....യഥാർത്ഥ കോൺഗ്രസ്സുകാരൻ പുറത്തുവന്നു.... ഗാന്ധിതന്നെ പറഞ്ഞില്ലേ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞൂ ഇനി കോങ്ങ്രസ്സ് പിരിച്ചുവിടണം എന്ന്, എന്നിട്ട് കാക്കാനെഹറു സമ്മതിച്ചോ? ഖാങ്ങ്രസ്സിനെ വച്ച് രാഷ്ട്രീയം കളിച്ച് ഭാരതത്തിന്റെ വളർച്ച മുരടിപ്പിച്ച്‌ഇന്ത്യയെന്ന ബോൺസായി രാഷ്ട്രമാക്കിയില്ലേടോ...?സ്വാതന്ത്രാനന്തര കാലത്തെ 70 വർഷം തുലച്ച് കളഞ്ഞില്ലേ സാജാ...താങ്കൾക്കിതൊന്നും മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ? എന്താടോ താൻ നന്നാവാത്തേ....
രാഹുൽ മനസ്സിൽ കാണുന്നത് മോദി മാനത്ത് കാണും. രാഹുലിൻ്റെ രാഷ്ട്രീയം അവസാനിക്കുന്നിടത്ത് നിന്നാണ് മോഡിയുടെ രാഷ്ട്രീയത്തിൻ്റെ തുടക്കം. പുകയിൽ അകപ്പെട്ട എലിയെ പോലെ ഇനി രാഹുൽ പരക്കം പായുന്ന കാഴ്ച കണ്ട് മോദി ചിരിക്കും.
@@ravipoduval2210 അത് മോദിയുടെയും ബി ജെ പി യുടെയും അമിത ആത്മ വിശ്വാസം കൊണ്ട് ഉണ്ടായ നേട്ടമായിരുന്നില്ലേ .. അതിന് ശേഷം ഇലക്ഷൻ നടന്ന തന്ത്ര പ്രധാനമായ ഹരിയാണയിലും , മഹാരാഷ്ട്യിലും എന്തുണ്ടായി . ഇന്ത്യ മുന്നണിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ..? രാഹുലിനെതിരെ പരസ്യമായി എത്ര ഘടക കക്ഷികൾ പരസ്യമായി രംഗത്തു വന്നിരിക്കുന്നു ..?
ഈ ഭരണഘടന പോക്കറ്റിൽ വെച്ച് അതിന് ഒരു വിലയും കലപിക്കാതെ ചവിട്ട് നടകം കളിക്കുന്ന പപ്പു പിന്നെ പിങ്കി രണ്ട് കുടി പാർലമെന്റ് ചവിട്ടി തെച് ഒരു പരുവം മാക്കി ഇനി എന്തല്ലാം കാണണം
ഒരു വിദേശിയാൽ സ്ഥാപിതമായ പ്രസ്ഥാനം മറ്റൊരു വിദേശിയാൽ അവസാനിച്ചു കൊണ്ടിരിക്കുന്നു... എല്ലാവരും ഒന്നായി നിന്ന് അടരാടി നേടിയ സ്വാതന്ത്ര്യം അത് ഒരു കുടുംബത്തിൻ്റെ പൂർവ്വിക സ്വത്തുപോലെ കയ്യടക്കി ജീവൻ വെടിഞ്ഞ കുടുബങ്ങളെ അടിമകളായി കണ്ട് അവരവരുടെ കുടുംബം രാജ്യത്തെ കൊള്ളയടിച്ച് സുഖമായി ജീവിക്കുന്നു.
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി ഒരു റെയിൽവേ ലൈനിയിൽ ട്രയിൻതട്ടി മരിച്ചുകിടന്നതിന് ഒരു അസ്വാഭാവികതയും തോന്നാത്ത ജനങ്ങളും കോൺഗ്രസ്സ് പാർട്ടിയും😂😂😂നെഹ്റുവിന്റെ അടിമകളായിരുന്നു അവരെല്ലാം😂😂😂😂
ഈയൊരു കുടുംബം മാത്രമേ കോൺഗ്രസിൽ,ഉണ്ടായിരുന്നുള്ളു,സ്വാതന്ത്ര്യ,സമരത്തിൽ,വേറെ, ഏത് സ്വാതന്ത്ര്യ,സമരനേതാവിൻ്റ്,ഇപ്പൊ, അതികാരത്തിൽ,ഉളളത്, ഉയർന്ന് വരാൻ, സാദ്ധ്യത ഉള്ളവരെ മുഴുവൻ, ഈ കുടുംബം ഒതുക്കി
വെറുതെയല്ല മോദി ഭരണഘടന പബ്ലിക്കിന് പഠിക്കാൻ വിട്ടത് വെറുതെയല്ല പൊതുജനങ്ങൾ പഠിച്ചു തീരുമാനിക്കട്ടെ ഭരണഘടനതിരുത്തണോ, കൂട്ടി ചേർക്കലോ വേണമെന്ന് 'ഇനി ജനങ്ങൾ തിരുമാനിക്കും എന്തു വേണമെന്ന് മോദി ഒന്നും കാണാതെ ഇറങ്ങി പുറപ്പെടുന്നവനല്ല'ഭരണഘടന പോക്കറ്റിലിട്ടു കൊണ്ടു നടക്കണ്ട സാധനമല്ല.
ബി.ജെ.പിയ്ക്ക് ഉ ള്ളതും കോൺഗ്രസ്സിനില്ലാത്തതുമായ ഒന്നാണ് ബുദ്ധി'😂😂😂നെഹ്റു കുടുംബത്തെ താങ്ങി നടന്നാൽ കോൺഗ്രസ്സ് പൂർണ്ണമായി നശിക്കും.ഇപ്പോഴേ നാശം 75% ആയിക്കഴിഞ്ഞു.
നരസിംഹറാവുവിൻ്റെ മൃതദേഹത്തെ പോലും അനാദരിച്ചതിനെ പറ്റി ഒരക്ഷരം പറയില്ല. ഭരണഘടനയെ പല പ്രാവശ്യം മാറ്റിയെഴുതി വികൃതമാക്കിയ കോൺഗ്രസ്സിനെ പറ്റി പറയില്ല. ഷാജൻ എത്ര നിഷ്പക്ഷനായി പറഞ്ഞാലും കോൺഗ്രസ്സ് സ്വഭാവം തെളിഞ്ഞു കാണാം.
കോൺഗ്രസ് എന്നാൽ ഒരു കുടുംബത്തിന്റെ, നെഹ്രു കുടുംബത്തിന്റെ അടിമകൾക്ക് മാത്രം ഇരിയ്ക്കാൻ പറ്റിയ ഒരിടം . സർദാർ വല്ലഭായ് പട്ടേൽ , പി വി നരസിംഹറാവു എന്നേവരോടു കാണിച്ച അനാദരവ് എല്ലാവർക്കും അറിയാം . പ്രണബ് മുഖർജിയെ , ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുമെന്ന് കരുതിയപ്പോൾ മനസ്സില്ലാ മനസ്സോടെ സോണിയ പിന്താങ്ങിയതും. സർദാർ പട്ടേൽ, നരസിംഹ റാവു , അംബേദ്കർ, തുടങ്ങി പലർക്കും ഭരത്രത്ന കൊടുത്തതും ഗാന്ധി കുടുംബം അധികാരത്തിൽ ഉള്ളപ്പോഴല്ല . കോൺഗ്രസ് പ്രസിഡന്റായിരുന്ന സീതറാം കേസരിയോടും , എന്തിന് കേരളത്തിൽ കോൺഗ്രസിനെ വളർത്തിയ കരുണാകരനോടു പോലും കാണിച്ച അവഗണന നമുക്കറിയാം . ഇപ്പോൾ ഭരണ ഘടനയും പൊക്കി പിടിച്ചു കൊണ്ടുവന്നു സവർക്കറിനെപ്പോലെ ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടിയ വ്യക്തികളെ അപമാനിക്കുന്ന , ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയിരുന്നു മകൾക്ക് കത്തെഴുതിക്കൊണ്ടിരുന്ന നെഹ്രുവിന്റെ കൊച്ചുമകന്റെ മകൻ അവഹേളിക്കുമ്പോൾ , അത് ജനങ്ങളുടെ മനസ്സിലെത്താൻ കുറച്ച് കഷ്ടപ്പെടും
അല്ല ഈ ഭരണഘടനയിൽ പറഞ്ഞിട്ടുളളതല്ലേ ജീവനും സ്വത്തിനും സംരക്ഷണം.എന്നിട്ട് ഈ കോൺഗ്രസ് എന്താ ചെയ്തത്..അവരുടെ ഭരണഘടന സ്നേഹം അംബേദ്ക്കർ സ്നേഹം ദളിത് സ്നേഹം എല്ലാം ഇരട്ടത്താപ്പാണ്.
രാഷ്ട്ര ഹിതത്തിനായ് ആത്മാർത്ഥമായ് പ്രവർത്തിച്ചവരെയും, ഇപ്പോൾ പ്രവർത്തിക്കുന്നവരെയും രാഷ്ട്രീയം നോക്കാതെ ഇന്നുവരെ RSS ഉൾകൊണ്ടിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ ആകും.🇮🇳🫡
ഭാരതത്തെ രക്ഷിക്കുന്നത് അല്ലേ നേരു പരമ്പരയ്ക്ക് ചെയ്യുന്ന ദ്രോഹം അർഹിക്കുന്ന ആദരവ് ബിജെപി കൊടുക്കുന്നതിൽ എന്താണ് തെറ്റ്. അംഗീകാരം കൊടുക്കേണ്ടവർക്ക് അംഗീകാരം കൊടുക്കണ്ടേ, ഭാരത് മാതാ കീ ജയ്❤😊
സർദാർ പട്ടേലിന്റെ പ്രതിമ ബിജെപി ഉണ്ടാക്കിയതിനുശേഷം കോൺഗ്രസ് പട്ടേലിനെ ഉപേക്ഷിച്ചു എന്നതരത്തിലുള്ള വിവരണം ചരിത്രവിരുദ്ധതമാണ്. സർദാർ പട്ടേൽ ജീവിച്ചിരിക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ മുൻനിര പ്രതിപുരുഷന്മാരായ നെഹ്രുവിനെപ്പോലുള്ളവർ പട്ടേലിന് എതിരായിരുന്നു. പട്ടേൽ മരിച്ചപ്പോൾ തന്റെ സഹപ്രവർത്തകരെ മരണാനന്തര ചടങ്ങുകളിൽ പോകാൻപോലും അനുവദിക്കാതിരുന്ന മഹാനാണ് കോൺഗ്രസിന്റെ സ്വന്തം നെഹ്‌റു എന്ന് മറക്കരുത്.
ജനാതിപത്യം എന്നൊക്കെ പറയും വര്ഷങ്ങളോളം ആ കുടുംബ പാർട്ടിയുടെ കീഴിൽ ആയിരുന്നു ഇന്ത്യയിലെ ജനം എല്ലാവരും ആ കുടുംബം എലിയുടെ വാളിൽ ചരടിട്ടാ പോലെ പ്രവർത്തിച്ച രണ്ടു പേര് നരസിംഹറാവ് മൻമോഹസിങ് എന്ന രണ്ടു പ്രധാനമന്ദ്രിമാർ അവരുടെ മുകളിൽ കയറിനിന്നാണ് ഈ കുടുംബം അവരെ നീയാത്രിച്ചത് മൻമോഹൻ സിങ്ങിനെ പോലും പ്രധാനമന്ദ്രിയായിരുന്നപ്പോൾ സോണിയ ഗാന്തി അവഹേളിച്ചു താഴയുന്നതും ആ പ്രധാനമന്ദ്രിക്ക് ഒരുവിളയും കൊടുക്കാതെ അവർ ഷൈൻ ചെയ്യുന്ന ചിത്തരം ഒക്കെ ഇന്ന് സ്വഷ്യൽ മീഡിയമായിൽ ഉണ്ട് അവർ പറഞ്ഞാലേ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇരിക്കു എല്ലാം അവരാണ് പദവി മാത്രമുള്ളു മൻമോഹന് ഇത് ജനാതിപത്യ പത്യമാണെങ്കിലും ഭരിച്ചത് ആ കുടുംബമാണ് അവരുടെ ഇഷ്ടത്തിന് അനുസ്സരിച്ചല്ലാതെ ഇന്നും ഒരു കോപ്പും ആ പാർട്ടിയിൽ നടക്കില്ല അത്തു ഈ രാജ്യത്തിന് ഉണ്ടാക്കിയ നഷ്ട്ടം ചെറുതല്ല ആ കുടുംബത്തിന് സ്തുതി പാടുന്നവർ അല്ലാതെ ആരും ആ പാർട്ടിയിൽ പണക്കാരനും പദവിയിലും ഇരുന്നിട്ടില്ല അധികാരത്തിലും
പണ്ട് കേരളത്തിലെ ഒരു വാരികയിൽ വന്ന ഒരു ചെറുലേഖനം, അന്ന് ISRO ചാരക്കേസ് എന്ന ഇല്ലാത്ത ചാരക്കേസുമായി കേരള പോലീസ് ഓടി നടക്കുന്ന സമയം, ഈ ലേഖനത്തിൽ പറയുന്നുണ്ട്, മംഗൾ pandey യെ പ്പോലെ സുഭാഷ് ചന്ദ്രബോസ്സിനെ പ്പോലെ നട്ടെല്ലുള്ള ഇന്ത്യക്കാരുടെ ഉദയം, മുംബൈയിൽ world war കഴിഞ്ഞ ശേഷം നേവിയിൽ ഉണ്ടായ protest ഇതൊക്കെ britain ന് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നി. എന്ന് മാത്രമല്ല ശത്രുവിനെ ആയുധം കൊണ്ട് തോല്പ്പിക്കണമായിരുന്നു.
കോൺഗ്രസ് ആണ് ഭരണഘടന യെ ചവിട്ടി മെതി ച്ച രാഷ്ട്രീയ പാർട്ടി നെഹ്‌റു വും പിൻഗാമി കളും അവരുടെ കുടുംബആധിപത്യഭരണം നില നിർത്താൻ ഭരണഘടന യെ കശക്കി എറിഞ്ഞു വഖഫ് ബോർഡ് അടിയന്തിര വസ്ഥ വംശഹത്യ അഴിമതി സ്വജന പക്ഷ പാതം എന്നിവ യൊക്കെ അങ്ങനെ കോൺഗ്രസ് നടപ്പിലാക്കിയതാണ് നെഹ്‌റു വിന് അംബേദ്കറോഡ് അസൂയ ആയിരുന്നു അംബേദ്കർ ഉയരാതിരിക്കാൻ പല രാഷ്ട്രീയ കളി കളും നെഹ്‌റു നടത്തി യിട്ടുണ്ട്
Manmohan, Pranab മുഖർജീയേക്കാൾ ഭേദം ആണ് എന്ന് തോന്നിയത് കൊണ്ടല്ല 😂😂😂 Sonia ക്ക് remote control ചെയ്ത് ഭരിക്കണം അതായിരുന്നു. അതാണല്ലോ 10 വർഷം ഒരു തെരഞ്ഞെടുപ്പു പോലും നേരിടാതെ nomination PM ആയത് അല്ലെ??? Pranab നെ ആക്കിയാൽ, WAQF നടക്കില്ല, ഷിജിങ് പിംഗ് ആയി secret MOU ഒപ്പ് ഇടാൻ പറ്റില്ല. ഇപ്പോഴും palestine ബാഗ് തൂകി നടന്ന പ്രിയങ്ക എന്ന് useless, അവൾക്ക് യോഗി കൊടുത്ത് മറുപടി??? 😂 എന്റെ UP യിൽ നിന്ന് ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ വർഷം high salary യിൽ ഇസ്രായേൽ പോയി ജോലി ചെയുന്നു. അവർ രാജ്യത്തിനു foreign reserve വർധിപ്പിക്കുന്നു, ഇവിടെ palestine ബാഗ് തൂകി നടന്നോ എന്ന് 😂😂😂 അതാണ് അതാണ് Congress ഉം BJP യും തമ്മിൽ difference.
സ്വാതന്ത്ര്യ സമര കാലത്തേ കോൺഗ്രസ് അല്ല ഇപ്പോഴുള്ളത്. പട്ടേൽ, സുബാഷ് ചന്ദ്രബോസ് തുടങ്ങി അനേകം നേതാക്കളേ അപമാനിച്ച ആളാ നെഹ്റു.ഇലക്ഷൻ നടത്താതേ പ്രധാനമന്ത്രി പദം തട്ടിയെടുത്ത ആളാ നെഹ്രു .കോൺഗ്രസ് അവഹേളിച്ച സ്വാതന്ത്ര്യ സമര നേതാക്കളേ BJP ഗവണ്മെന്റ് ഏറ്റടുത്ത് അംഗീകാരം കൊടുക്കുന്നതിൽ എന്താ തെറ്റ്. വങ്കത്തരം പറയാതേ ഷാജാ
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പല ഉയർന്ന നേതാക്കളും ഉണ്ടു പല അതിക സ്ഥാപനത്തിന്റെ പേരിടുന്നത് നെഹ്രുവും കുടുംബംത്തിൻെറയും പേര് കാണാം മറ്റുള്ള സ്വാതന്ത്ര്യ സമരക്കാരുടെ ത്യാഗം മറന്നുപോയോ.
പ്രണാബ് മുഖർജി 60 കൾ മുതൽ രാഷ്ട്രീയത്തിൽ ഉള്ള ആളായിരുന്നു... 1984 ൽ പ്രധാനമന്ത്രി ആകേണ്ടതായിരുന്നു. റാവുവും മുഖർജിയും ഇന്ദിരയുടെ ക്യാബിനെറ്റിൽ സമശീർഷാരായിരുന്നെങ്കിലും അൽപ്പം തലപ്പൊക്കം മുഖർജിക്കായിരുന്നു വിവരദോഷികളുടെ വാക്ക് കേട്ട് രാജീവ് മുഖർജിയെ അവമതിച്ചു പുറത്താക്കി.അങ്ങേർ , റാവുവിനെപ്പോലെ ഈ സ്വാർത്ഥയായ മദാമ്മയുടെ അടിമയായിരിക്കില്ലെന്ന് ആയമ്മക്ക് അറിയാമായിരുന്നു... അത് കൊണ്ടാണ് മൻമോഹൻ PM ആയത്
ഷാജൻജി , വീണ്ടും വീണ്ടും അഭ്യൂഹങ്ങളും പ്രവചനങ്ങളും നടത്തുന്നു. ബിജെപി യുടെ കാര്യം പാർട്ടി നോക്കിക്കോളും. പിന്നെ നെഹ്റു കുടുംബം. അത് രാ.ഗാ. മോനും അവന്റളിയനും കൂടി ഒരരുക്കാക്കിക്കോളും. മറ്റാരും കഷ്ടപ്പെടേണ്ടി വരില്ല.
പാട്ടേലിനെ നെഹ്‌റു പൂർണ്ണമായും അവഗണിച്ചിരുന്നു എന്നത് സത്യമല്ലേ?
നരസിംഹ റാവുവിനെ കോൺഗ്രസ്സ് അവഹേളിച്ചു എന്നത് സത്യമല്ലേ? പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിംഗ് അനുഭവിച്ച തേജോഹാനി എല്ലാവർക്കും അറിയാവുന്നതല്ലേ?
ചുരുക്കത്തിൽ കോൺഗ്രസ്സ് തള്ളിക്കളഞ്ഞവരിൽ മൂല്യമുള്ളവരെ ബിജെപി പെറുക്കിയെടുക്കുന്നു എന്നതാണ് സത്യം.
ബിജെപി പെറുക്കിയെടുക്കുന്ന മണ്മറിഞ്ഞവരുടെ കാര്യം അവിടെ നിൽക്കട്ടെ ; ജീവിച്ചിരിക്കുന്ന കാര്യം??? മൊത്തം കള്ളന്മാരാണവർ 🫤🫤
@@grandpascare7763
നെഹ്‌റു വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകളും രാജ്യത്തിനകത്തെ കാര്യങ്ങൾ പട്ടേലും മാനേജ് ചെയ്തു. രാഷ്ട്രതാൽപ്പര്യo മുൻനിർത്തി, കാഴ്ചപ്പാടുകളെ പരസ്പരം മാനിച്ചുകൊണ്ട് അവർ ഒരുമിച്ചു നിന്നു.
ഇതല്ലേ യാഥാർഥ്യം??
@@grandpascare7763
നരസിംഹ റാവുവിന് ഡൽഹിയിൽ സംസ്കാരം സ്മാരകമോ ഉണ്ടാവാതിരുന്നത് തികച്ചും കോൺഗ്രസിന്റെ തെറ്റാണ്
@@grandpascare7763
കോൺഗ്രസിൽ നിന്നും Dr സിംഗിന് തേജോ ഹാനി സംഭവിച്ചു എന്ന് ഞാൻ കരുതുന്നില്ല അതിന് കാരണങ്ങളും കാണുന്നില്ല.
നിനക്ക്, ബുദ്ധിയില്ലaത്തതിന്നു, ആരാണ് ഉത്തരവാദി
എപ്പോഴാണ് ഷാജാ രാഹുലനും കൂട്ടരും ഭരണഘടന പൊക്കിപ്പിടിക്കാൻ തുടങ്ങിയത് ? Shame on you
നീ ഏത് kothazhathu ആണ് ജീവിക്കുന്നത് 😂😂😂
Very true. After tearing the ordinance in the parliament and that too in front of our PM ,Manmohan Singh . Now they are after constitution. Shajan should know that Rahul Gandhi, the way he behaves ,any layman can understand that he is mentally deranged .How this media people are going after this Gandi family. One should listen the way Matthew Samuel talks about this Rahul.
അഹിംസയും കൊണ്ട് നടന്നിട്ടാണ്, അല്ലെങ്കിൽ സുഭാഷ് ചന്ദ്ര ബോസ്സിന്റെ നേതൃത്വത്തിൽ കുറെ മുന്പേ ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുമായിരുന്നു...
സത്യം
Yes
👍👍👍
അതേ അതേ ഗാന്ധിയും ബോസും രണ്ടും രണ്ട് വഴിക്കായിരുന്നു എന്നും അവരുടെ ലക്ഷ്യം വേറെ വേറെ ആയിരുന്നു എന്നും കൂടി പറയണം, വേണ്ടേ????
വാസ്തവം
നിങ്ങൾ ഉറക്കം ആയിരുന്നോ 😂😂😂 ഭരണഘടന ഏറ്റവും അട്ടിമറിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആണ് ഹെ😂😂😂
👌തിരിച്ചും മറിച്ചും അതിനെ വെട്ടിംതിരുത്തിയും അലങ്കോലമാക്കി👌🙏
ഇവൻ കൊണ്ഗ്രെസ്സ് ആണ് അപ്പോൾ അങ്ങനെ യെ പറയു
എമർജൻസി മാത്രം പോരേ
@@geteducated9123 shastriyude shabdam illallo. Konnadho marichadho. Adhinde gunam kittiyathu aarku? Enthu kondu shavam postmortem cheyyathadhe de?
ഷാജൻ സ്കറിയ ഗണ്ടി ഫാമിലിയുടെ വാർത്തകളിൽ സത്യസന്ധനല്ല
പപ്പുമോനെ സോറോസ് കൊണ്ടുപോയത് മാഷ് അറിഞ്ഞില്ലേ???
മൻമോഹൻ വഖഫിന് നൽകിയ അധിക അധികാരം മാഷ് അറിഞ്ഞില്ല ല്ലേ🤔🤔🤔🤔🤔
Shajan ethu Sathyam paranjalum Congress centralil varathathu kondulla karachil pradhidwanikkum
പപ്പു മോൻ നിൻ്റ ഡാഷ്
@@goureeshankarasharma5064 വഖഫ് ബോർഡിന് യാതൊരു അധിക അധികാരവും ആരും നൽകിയിട്ടില്ല.വക്ഫ് സ്വത്തുക്കൾ മാനേജ് ചെയ്യാനാണ് അന്നും ഇന്നും എന്നും വക്ഫ് ബോർഡിന് അധികാരം ഉള്ളത്
ആ വന്നല്ലോ നായിന്റമോന്റെ അടിമ,
പടു കിളവൻ
പപ്പുവിനെയും പിങ്കി മോളെയും ഖാൻഗ്രസ്സിനെയും വെള്ള പൂശി ഷാജൻ ക്ഷീണിച്ചു പോയല്ലോ
What BJP says is truth and only truth. Congress has given prominence to the gandi family only and those who are praising them If they care to hold constitution, your Rahul Gandi would never tear the ordinance in the parliament.
Very true.
He is a born congress.
ഇയ്യാൾ പറഞ്ഞത് മുഴുവനും തെറ്റാണു
Saja.പപ്പുവും.പിങ്കിയും.ആരാ.😂😂😂😂😂😂😂😂😂😂😂😂😂😂
എടേ ! നിൻ്റെ മാനം കളയല്ലേ കോൺഗ്രസിൻ്റെ ചരിത്രം പഠിപ്പിക്കല്ലേ . നീ വെളുപ്പിച്ചാൽ ഖാംഗ്രസ്സ് വെളുക്കില്ല . നിനക്ക് ധൈര്യം ഉണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സംവാദം വയ്ക്ക് .നീ മുള്ളും ഈ പപ്പു കുടുംബത്തെ പറ്റി പറയല്ലേ അറിയാതെ നീ നിൻ്റെ ഖാൻഗ്രസ് പ്രേും ഛർദ്ദിക്കല്ലേ . നിൻ്റെ സോണിയ കോൺഗ്രസ് പ്രസിഡൻ്റ് ആയ സമയത്ത് സീതാറാം കേസരി റൂമിനകത്ത് കിടക്കുകയായിരുന്നു . നിൻ്റെ പപ്പടവിന് ഭരണഘടനയിൽ എത്ര പേജ് ഉണ്ടെന്ന് അറിയില്ല
ഏറ്റവും കൂടുതൽ ഭരണ ഘടനാ ലംഘാനം നടത്തിയ പറ്റിയാണ് congress
അയ്യേ മലയാളം അക്ഷരം അറിയില്ലേ
ഏറ്റവും കൂടുതൽ തവണ ഭരണഘടനാ ലംഘനം നടത്തിയതും ഏറ്റവും കൂടുതൽ തവണ ഭരണഘടന മാറ്റിയെഴുതിയതും കോൺഗ്രസ്സാണ്.
@@anandavallivc6477"പറ്റി "പ്പോയതാണ്.... ക്ഷെമി.. 😜😜
Exactly.
Sajan is justifying that congress.
Pottatharam parayaruthu.
പപ്പുവിനെ നിർത്തേണ്ട സ്ഥാനത്ത് നിർത്തിയാൽ ഈ ഭാരതം ഭാവിയിൽ രക്ഷപ്പെടും.എന്തിനാണോ ഖാൻഗ്രാസ്സിനെ ഷാജൻ ഇങ്ങനെ താങ്ങുന്നത് .
നസ്രാണി സ്നേഹം
ഇവൻ കൊണ്ഗ്രെസ്സ് ഇന്റെ മൂഡ് താങ്ങി ആണ്
👍
നിന്നെ പോലെയുള്ള പരനാറികൾ ഇല്ലാതായാൽ കേരളം രക്ഷപെടും
Correct nasrani shajanu desasnehamonnumillla. Muslimvirodham,hindhuvirudhathayoutubuvazhi nannay kasundakuka
നരസിംഹറാവുവിൻ്റെ ശവസംസ്കാരം പോലും ഡൽഹിയിൽ നടത്താൻ കോൺഗ്രസ് സമ്മതിച്ചില്ല.
ഹൈദ്രാബാദിൽ കൊണ്ടുപോയി നടത്തിയാൽ മതി എന്ന്
റാവുവിൻ്റെ ബന്ധുക്കളെ നിർബന്ധിച്ചു.
റാവുവിൻ്റെ ഒരു സ്മാരകവും സ്മരണയും ഡൽഹിയിൽ ഉണ്ടാകരുത്
എന്നായിരുന്നു കോൺഗ്രസിൻ്റെ
ആഗ്രഹം.
Madhammayalle angane oru theerumanameduthathu.N.rao vine arhikunna bhahumathi kodukkan Modhji vendivannu
Madhamasoniyayude nirdesam
Sathyam
ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊലപാതകം പരാമർശിക്കാതെ പോവരുത്
He should elaborate about our efficient PM.Lal Bahadur Shastry's murder at least in one vlog.
For power, that family will clear off any obstacles ,be it their blood relative s or friends.
The LOP and his mother shows their Italian mafia strength .
Sanjay/Rajiv kolapatakangalum visadamayi aneyshikanam...
അതാണ് ബിജെപി അതാണ് ബിജെപി സർക്കാർ. ഭരണഘടന കോൺഗ്രസ്സിന്റെ കുത്തകയല്ല ല്ലോ......,?.
👍
തനി കോൺഗ്രസ് കാരനായി ഷാജൻ മാറി ഒരു അവതരണം
ഇപ്പോഴത്തെ മന്‌കി ബാത്തിൽ ഷാജന്റെ കൃസംഘി കളർ മാഞ്ഞ് പോയി....യഥാർത്ഥ കോൺഗ്രസ്സുകാരൻ പുറത്തുവന്നു....
ഗാന്ധിതന്നെ പറഞ്ഞില്ലേ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞൂ ഇനി കോങ്ങ്രസ്സ് പിരിച്ചുവിടണം എന്ന്, എന്നിട്ട് കാക്കാനെഹറു സമ്മതിച്ചോ? ഖാങ്ങ്രസ്സിനെ വച്ച് രാഷ്ട്രീയം കളിച്ച് ഭാരതത്തിന്റെ വളർച്ച മുരടിപ്പിച്ച്‌ഇന്ത്യയെന്ന ബോൺസായി രാഷ്ട്രമാക്കിയില്ലേടോ...?സ്വാതന്ത്രാനന്തര കാലത്തെ 70 വർഷം തുലച്ച് കളഞ്ഞില്ലേ സാജാ...താങ്കൾക്കിതൊന്നും മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ? എന്താടോ താൻ നന്നാവാത്തേ....
കുംഭകോണം അല്ല, കുംഭമേള, ശ്രദ്ധിക്കുമല്ലോ❤
Manapoorvam aakiyatha
ഭരണഘടന കീശയിലക്കി നടന്നപ്പോൾ ഓർക്കണമായിരുന്നു
പ്രയാഗ് രാജിൽ നടക്കുന്നത് കുംഭകോണമല്ല. കുംഭമേളയാണ്.
ഷാജനൊന്ന് കളിയാക്കിയതാണ് ലോകത്തുള്ള സകല കാര്യങ്ങളും അറിയുന്ന ഷാജന് കുംഭമേള ആണെന്നും അറിയാം
നീലകുറുക്കനാണ് ഷാജൻ
"സോറിയാസിസ് സോറോസിന്റെ " വാക്ക് കെട്ടു രാജ്യവിരുദ്ധ ത കളിക്കുന്ന കോൺഗ്രസ് പാർട്ടി ഇപ്പോൾ അവരോഹണ ത്തിലാണ്......
May be media people will uplift this Soriasis Soros student Rahul Gandi.
ഭരണഘടനയിൽ എത്ര പേജ് ഉണ്ടെന്ന് ഈ പാവം സഹോദരനും സഹോദർക്കും അറിയാമോ
വകഫ് നിയമം കൊണ്ടുവന്ന കോൺഗ്രസ്സിനെ പാഠം പഠിക്കാൻ ഇല്ലാതാക്കണം
ഷാജന്റെയും വെളിവ് പോയോ 😅പ്രയാഗരാജിൽ എന്ത് കുംഭകോണം ആണ് നടക്കുന്നത്.
Correct. Kumbhakonam alla Kumbhamela
കുംഭമേള
Athakkiyathanu kariyachanonnu
ഷാജൻൻ്റെ തനിനിറം ഇടയ്ക്ക് പുറത്ത് വരും
ഖാങ്ങ്രസ്സുകാർക്ക് മനസ്സിൽ ആദ്യം കുംഭകോണമെന്ന അഴിമതി ക്കാശാണ് ഓർമ്മവരിക, അതവരുടെ ജ്ന്മാവകാശമാണേ.....
രാഹുൽ മനസ്സിൽ കാണുന്നത് മോദി മാനത്ത് കാണും. രാഹുലിൻ്റെ രാഷ്ട്രീയം അവസാനിക്കുന്നിടത്ത് നിന്നാണ് മോഡിയുടെ രാഷ്ട്രീയത്തിൻ്റെ തുടക്കം. പുകയിൽ അകപ്പെട്ട എലിയെ പോലെ ഇനി രാഹുൽ പരക്കം പായുന്ന കാഴ്ച കണ്ട് മോദി ചിരിക്കും.
Modi chavanayi. Ini enthu thudakkem.
കിളവൻ. ഇന്ത്യ നശിപ്പിച്ചു
മോദിയോടൊപ്പം നമ്മളും ചിരിക്കും. ഷാജൻ കരയും 😂😂
പപ്പു new year ആഘോഷിക്കാൻ വിയറ്റ്നാമിൽ പോയി😂😂😂
Oil change ന് എന്ന് ശത്രുക്കൾ പറയുന്നു ....പാവം😂😂😂
എന്തൊരു കരച്ചിൽ സാജാ..ഒരു രാഹുൽ പ്രിയങ്കാ സ്നേഹം😂😂😂
രാഹുലിന് എന്താ വിവരം എന്ന് ഇടക്കിടക്ക് കാണിച്ചു തരുന്നുണ്ടല്ലോ 👌 രാഹുൽ ബിജെപി യുടെ ഐശ്വര്യം
😅
അതെ അതല്ലേ 52 സിറ്റിൽ നിന്ന് 99 ൽ എത്തിയത് അടുത്ത ഇലക്ഷനോടെ മോദി കോൺഗ്രസ്സിൻ്റെ ഐശ്വര്യമാകും
@@ravipoduval2210 അത് മോദിയുടെയും ബി ജെ പി യുടെയും അമിത ആത്മ വിശ്വാസം കൊണ്ട് ഉണ്ടായ നേട്ടമായിരുന്നില്ലേ .. അതിന് ശേഷം ഇലക്ഷൻ നടന്ന തന്ത്ര പ്രധാനമായ ഹരിയാണയിലും , മഹാരാഷ്ട്യിലും എന്തുണ്ടായി . ഇന്ത്യ മുന്നണിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ..? രാഹുലിനെതിരെ പരസ്യമായി എത്ര ഘടക കക്ഷികൾ പരസ്യമായി രംഗത്തു വന്നിരിക്കുന്നു ..?
പപ്പുവും കോൺഗ്രസുകാരും പാർലമെന്റിൽ ഉയർത്തിപിടിച്ച ചുവന്ന ബുക്കിനകത്തു വെള്ള കാലി പേപ്പരായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ കാണിച്ചിരുന്നു 🥰🥰🥰🙄
@@kunhikannank4503 അത് വെള്ള പേപ്പറിലെഴുതിയ സംഗതി എന്താണെന്നറിയാനുള്ള വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാ
ഈ ഭരണഘടന പോക്കറ്റിൽ വെച്ച് അതിന് ഒരു വിലയും കലപിക്കാതെ ചവിട്ട് നടകം കളിക്കുന്ന പപ്പു പിന്നെ പിങ്കി രണ്ട് കുടി പാർലമെന്റ് ചവിട്ടി തെച് ഒരു പരുവം മാക്കി ഇനി എന്തല്ലാം കാണണം
ഒരു വിദേശിയാൽ സ്ഥാപിതമായ പ്രസ്ഥാനം മറ്റൊരു വിദേശിയാൽ അവസാനിച്ചു കൊണ്ടിരിക്കുന്നു...
എല്ലാവരും ഒന്നായി നിന്ന് അടരാടി നേടിയ സ്വാതന്ത്ര്യം അത് ഒരു കുടുംബത്തിൻ്റെ പൂർവ്വിക സ്വത്തുപോലെ കയ്യടക്കി ജീവൻ വെടിഞ്ഞ കുടുബങ്ങളെ അടിമകളായി കണ്ട് അവരവരുടെ കുടുംബം രാജ്യത്തെ കൊള്ളയടിച്ച് സുഖമായി ജീവിക്കുന്നു.
കോൺഗ്രസ് പാർട്ടിക്ക് വെള്ളം കോരൻ വീണ്ടും മറുനാടൻ ഷാജൻ 🤦🏻🤦🏻🤦🏻
Ivan verum adima kongi . Bjp sneham verum acting
Correct 😊
👍
😂😂
@@RaphaelBenjamin-k2j സത്യം ഹിന്ദുകളുടെ subscriber കിട്ടാൻ വേണ്ടി മോദിയെ പൊക്കി പറയും ഒരു തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസിനു സപ്പോർട്ട് ചെയ്യും...
ഒരു ബുക്കും കൊണ്ടു നടക്കുന്നു കക്കൂസിൽ പോകുമ്പോഴും. ചുമ്മാതാ വിദേശികൾക്ക് എന്ത് ഇന്ത്യൻ ഭരണഘടന
അത് കൈകൊണ്ടുപോലും തൊടാത്ത ചായക്കാരനെക്കാൾ ഭേദമല്ലേ
@ravipoduval2210 അതുപോക്കികൊണ്ട് നടന്നിട്ടും എന്താ ജയിക്കാഞ്ഞത്
ചായക്കാരനായ കിളവൻ എന്തിന് ഭരണഘടന
Sensible ആയ ആരെങ്കിലും കരുതുമോ പപ്പുമോനും കോൺഗ്രസ്സും ഉടനെ മടങ്ങിവരുമെന്ന് 😂😂😂
അവസാനം അണ്ടി പോയ അണ്ണാൻ എന്നപോലെ ഭരണഘടന പോയ പപ്പു എന്ന അവസ്ഥ വരുമോ. 😜 😢😢
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി ഒരു റെയിൽവേ ലൈനിയിൽ ട്രയിൻതട്ടി മരിച്ചുകിടന്നതിന് ഒരു അസ്വാഭാവികതയും തോന്നാത്ത ജനങ്ങളും കോൺഗ്രസ്സ് പാർട്ടിയും😂😂😂നെഹ്റുവിന്റെ അടിമകളായിരുന്നു അവരെല്ലാം😂😂😂😂
ഈയൊരു കുടുംബം മാത്രമേ കോൺഗ്രസിൽ,ഉണ്ടായിരുന്നുള്ളു,സ്വാതന്ത്ര്യ,സമരത്തിൽ,വേറെ, ഏത് സ്വാതന്ത്ര്യ,സമരനേതാവിൻ്റ്,ഇപ്പൊ, അതികാരത്തിൽ,ഉളളത്, ഉയർന്ന് വരാൻ, സാദ്ധ്യത ഉള്ളവരെ മുഴുവൻ, ഈ കുടുംബം ഒതുക്കി
സമരം ഒരു പാർട്ടി ചെയ്തത് അല്ല ,അതാണ് കോൺഗ്രസ് പിരിച്ചു വിടണം എന്നു ഗാന്ധി പറഞ്ഞത് ,
ശ്രമം അല്ല സത്യം ആണ്.കുടുംബ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം
ഹലോ ഷാജൻ, പ്രയാഗ്‌രാജിൽ കുംഭകോണം അല്ല, കുംഭമേള😊
പപ്പുവിനെ മാദ്ധ്യങ്ങൾക്കും ചുമക്കാൻ പറ്റാത്ത അവസ്ഥ
ഷാജൻ കരഞ്ഞുമെഴുകുന്നു😂😂😂😂😂
കറക്ട്......!!
ഷാജൻ്റെ ഒരു തലവിധി ....അധിക നാൾ ഈ വെളുപ്പിക്കൽ നടക്കുമെന്ന് തോന്നുന്നില്ല.
ഖാൻഗ്രസ്സ് കാരല്ലാത്ത എല്ലാവർക്കും സാജന്റെ ദു:ഖം മനസ്സിലായിക്കാണും, കമന്റുകൾ വായിക്കുമ്പോൾ അതാണ് തോന്നുന്നത്!!
നരേന്ദ്രമോഡിയുടെ ഭരണഘടന പൊതുജനങ്ങൾ❤ പപ്പുമോൻ റെയും പിങ്കി മോളുടെയും ഭരണഘടന പോക്കറ്റിൽ
ആരാണ് യഥാർത്ത പപ്പുവെന്ന് കാലം തെളിയിക്കും.വികാരത്തിലല്ല വിവേകത്തിലാണ് രാജ്യത്തെ നയിക്കേണ്ടത്.
കാലം തെളിയിച്ചതാണ് ഇപ്പോൾ കാണുന്നത് @@roypvarghese6281
If India should go to Vadra's pocket both Rahul and Priyanka to succeed.
@@roypvarghese6281 പത്ത് വർഷമായ് തൊയിച്ചു കൊണ്ടേയിരിയ്ക്കുന്നു. നെല്ല് വിളഞ്ഞാലും കുറച്ച് പതിരായ് പോകും അത് കോയയുടെ കുറ്റമല്ല
ഒരു ദേവഗൗഡാ നിലവാരം മാത്രമേ മോഡിക്ക് ഉള്ളു.
Too much സുഖിപ്പിക്കൽ കോൺഗ്രസിനോട് ഉണ്ടല്ലോ സർ
ഭാവിയിൽ മക്കൾക്കെങ്കിലും എന്തേങ്കിലും തരപ്പെടും എന്ന് കരുതിയിട്ടായിരിക്കും
വെറുതെയല്ല മോദി ഭരണഘടന പബ്ലിക്കിന് പഠിക്കാൻ വിട്ടത് വെറുതെയല്ല പൊതുജനങ്ങൾ പഠിച്ചു തീരുമാനിക്കട്ടെ ഭരണഘടനതിരുത്തണോ, കൂട്ടി ചേർക്കലോ വേണമെന്ന് 'ഇനി ജനങ്ങൾ തിരുമാനിക്കും എന്തു വേണമെന്ന് മോദി ഒന്നും കാണാതെ ഇറങ്ങി പുറപ്പെടുന്നവനല്ല'ഭരണഘടന പോക്കറ്റിലിട്ടു കൊണ്ടു നടക്കണ്ട സാധനമല്ല.
ബി.ജെ.പിയ്ക്ക് ഉ ള്ളതും കോൺഗ്രസ്സിനില്ലാത്തതുമായ ഒന്നാണ് ബുദ്ധി'😂😂😂നെഹ്റു കുടുംബത്തെ താങ്ങി നടന്നാൽ കോൺഗ്രസ്സ് പൂർണ്ണമായി നശിക്കും.ഇപ്പോഴേ നാശം 75% ആയിക്കഴിഞ്ഞു.
നരസിംഹറാവുവിൻ്റെ മൃതദേഹത്തെ പോലും അനാദരിച്ചതിനെ പറ്റി ഒരക്ഷരം പറയില്ല. ഭരണഘടനയെ പല പ്രാവശ്യം മാറ്റിയെഴുതി വികൃതമാക്കിയ കോൺഗ്രസ്സിനെ പറ്റി പറയില്ല. ഷാജൻ എത്ര നിഷ്പക്ഷനായി പറഞ്ഞാലും കോൺഗ്രസ്സ് സ്വഭാവം തെളിഞ്ഞു കാണാം.
കോണ്ഗ്രസിനേ കൂടുതല് പൊക്കണ്ട
ബ്രിട്ടീഷ് കാർ. 1937 ൽ സാതന്ത്രം കൊടുത്തതാണ് കോംഗ്രസ് അത് 10 കൊല്ലം കൂടി നീട്ടി വാങ്ങിചതാണ്
കോൺഗ്രസ് നെഹ്രുകുടുംബത്തെയല്ലാതെ ആരെയാണ് ഉയർത്തികാട്ടുന്നത്. താനാണ് ഒന്നാംതരം തന്ത്രജ്ഞൻ.
Today's Congress is a shame for democracy. They are still promoting dynasty rule and has the audacity to talk about constitution.
അങ്ങനെ പലതിനും രാഹുൽ കാരണമായി 😊😊😊😊
മോദി യും BJP യും constitution അട്ടിമറിക്കു എന്ന് പറയുന്നു അപ്പോൽ congress impement ചെയ്ത അടിയന്തരാവസ്ഥ അത് എന്ത് message ആണ് നൽകുന്നത്😂
ഭരണ ഘടന തട്ടിപറിച്ചെടുക്കാൻ അത് ആരുടെയും കുടുംബസ്വത്തൊന്നും അല്ലല്ലോ..
ഏതൊരു ഇന്ത്യക്കാരനും അതൊരു അവകാശസമാണ് ..
ഖാഗ്രസ് മിക്കവാറും അടുത്തുതന്നെ നാമവശമാകും ഈ കണക്കിന് പോയാൽ. കുടുംബ വാഴ്ചയുടെ കാലം കഴിയാറായി. ഇനി ഇവരെ പൊക്കി നടത്തുന്ന ഗീർവാണങ്ങൾ വിലപ്പോകില്ല.
അല്ല, ഈ മോഷണത്തിന്റ അർത്ഥമെന്താണ് മറുനാടാ?😂
കോൺഗ്രസ് എന്നാൽ ഒരു കുടുംബത്തിന്റെ, നെഹ്രു കുടുംബത്തിന്റെ അടിമകൾക്ക് മാത്രം ഇരിയ്ക്കാൻ പറ്റിയ ഒരിടം .
സർദാർ വല്ലഭായ് പട്ടേൽ , പി വി നരസിംഹറാവു എന്നേവരോടു കാണിച്ച അനാദരവ് എല്ലാവർക്കും അറിയാം . പ്രണബ് മുഖർജിയെ , ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുമെന്ന് കരുതിയപ്പോൾ മനസ്സില്ലാ മനസ്സോടെ സോണിയ പിന്താങ്ങിയതും.
സർദാർ പട്ടേൽ, നരസിംഹ റാവു , അംബേദ്കർ, തുടങ്ങി പലർക്കും ഭരത്രത്ന കൊടുത്തതും ഗാന്ധി കുടുംബം അധികാരത്തിൽ ഉള്ളപ്പോഴല്ല .
കോൺഗ്രസ് പ്രസിഡന്റായിരുന്ന സീതറാം കേസരിയോടും , എന്തിന് കേരളത്തിൽ കോൺഗ്രസിനെ വളർത്തിയ കരുണാകരനോടു പോലും കാണിച്ച അവഗണന നമുക്കറിയാം .
ഇപ്പോൾ ഭരണ ഘടനയും പൊക്കി പിടിച്ചു കൊണ്ടുവന്നു സവർക്കറിനെപ്പോലെ ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടിയ വ്യക്തികളെ അപമാനിക്കുന്ന , ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയിരുന്നു മകൾക്ക് കത്തെഴുതിക്കൊണ്ടിരുന്ന നെഹ്രുവിന്റെ കൊച്ചുമകന്റെ മകൻ അവഹേളിക്കുമ്പോൾ , അത് ജനങ്ങളുടെ മനസ്സിലെത്താൻ കുറച്ച് കഷ്ടപ്പെടും
ഇറ്റലിയുടെ ഭരണ ഘടന സ്വന്തമായുള്ള രാഹുൽ 😂😂
മതപരമായ ബന്ധംകൊണ്ട് ഒരു രാജ്യദ്രോഹി രാഷ്ട്രീയക്കാരനെ വെള്ളപൂശുന്നു !!
എന്തുട്ട് മനസിൽ അയില
പറഞ്ഞ അവനും മനസിലായില്ല @@kevinownes2556
@@kevinownes2556pappuvum shajankariyachanum ore mathathil pettavarennu.manasilayo
@@kevinownes2556 why support anti national rahul
100 % ആർക്കും ഇത് മനസ്സിലാകാത്ത പോലെ മറുനാടൻ്റെ കളി😅😅😅 കൃസ്ത്യൻ സ്നേഹം But ഇവർ ഇസ്ലാം ആണ് സാജൻ
അല്ല ഈ ഭരണഘടനയിൽ പറഞ്ഞിട്ടുളളതല്ലേ ജീവനും സ്വത്തിനും സംരക്ഷണം.എന്നിട്ട് ഈ കോൺഗ്രസ് എന്താ ചെയ്തത്..അവരുടെ ഭരണഘടന സ്നേഹം അംബേദ്ക്കർ സ്നേഹം ദളിത് സ്നേഹം എല്ലാം ഇരട്ടത്താപ്പാണ്.
രാഷ്ട്ര ഹിതത്തിനായ് ആത്മാർത്ഥമായ് പ്രവർത്തിച്ചവരെയും, ഇപ്പോൾ പ്രവർത്തിക്കുന്നവരെയും രാഷ്ട്രീയം നോക്കാതെ ഇന്നുവരെ RSS ഉൾകൊണ്ടിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ ആകും.🇮🇳🫡
എല്ലാവരും നാസർ കൊടിമരത്തിന്റെ ക്ലബ്ബ് ഹൗസ് ചർച്ച കാണുക നാസർ കൊടിമരത്തെപ്പോലെ ഇസ്ലാം മത ഉപേക്ഷിക്കുക
👍🏻👍🏻👍🏻
എന്തിന് രാഹുൽ എന്ത് രാഹുൽ
370 തിരിച്ചു കൊണ്ടുവരാൻ
കോൺഗ്രസ് ഒരിക്കലും വരരുത്
ഇതൊക്കെ മോശമല്ലേ സാജൻചേട്ടാ ആദ്യന്തിരാവസ്‌ഥ ഒന്നോർക്കണം 🙏🏻
ലോകത്തുള്ള എല്ലാ ക്രൈസ്തവരും ഹിന്ദുക്കളും ഖുർആൻ എന്തെന്നറിയാത്ത മതേതരരായ മുസ്ലിങ്ങളും ഇസ്രയേലിന്റെ കൂടെ👍👍👍
കുറാനിൽ എന്താണെന്ന് മനസ്സിലാക്കിയവരാണ് ഇസ്രായീലിന്റെ ഒപ്പം നിൽക്കുന്നത്...ലോകസമാധാനത്തിന് വേണ്ടി
പഴയ congress ഒന്നും അല്ല ഇന്ന് ഉള്ളത്. യാതൊരു ബന്ധവും ഇല്ല. പേര് മാത്രം. ഗാന്ധി surname കട്ടെടുത്ത കുറച്ച് പേർ നടത്തുന്ന ഒരു കുടുംബ പാർട്ടി. 😂😂😂
മറുനാടാന് എപ്പോഴും കൊങ്ങികൾ എപ്പോഴും ഒരു വീക്നെസ് ആണ്, അതുകൊണ്ട് ഇങ്ങിനെ കരയുന്നു
ഭാരതത്തെ രക്ഷിക്കുന്നത് അല്ലേ നേരു പരമ്പരയ്ക്ക് ചെയ്യുന്ന ദ്രോഹം അർഹിക്കുന്ന ആദരവ് ബിജെപി കൊടുക്കുന്നതിൽ എന്താണ് തെറ്റ്. അംഗീകാരം കൊടുക്കേണ്ടവർക്ക് അംഗീകാരം കൊടുക്കണ്ടേ, ഭാരത് മാതാ കീ ജയ്❤😊
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് കോൺഗ്രസ് ഭരണകാലത്താണ് .പക്ഷെ പപ്പു കുട്ടൻ ഉറക്കത്തിലും ഭരണഘടനക്കു വേണ്ടി കരയുന്നു😂
കുംഭകോണം അല്ലാ അച്ചായാ കുംഭമേള 😂😂
കുംഭകോണം എന്നു് മന:പൂർവ്വം പറഞ്ഞതാണു്. തിരുത്താൻ നടക്കുന്ന നമ്മളെ പൊട്ടന്മാരാക്കുകയാണു് . അല്ലേ ഷാജൻ സാറെ ... ?
തരികിട മുന്നണിക്ക് രാജൃത്തിന്റെ പേര് ഇട്ടിട്ട് വല്ല പ്രയോജനവും ഉണ്ടായോ?😂
കുംഭ കോണം അല്ല കുംഭമേള
ഷാജൻ സ്‌കറിയ
തങ്ങളുടെ രീതി ഊതുമ്പോൾ അങ്ങോട്ടും ഉറുഞ്ജുമ്പോൾ ഇങ്ങോട്ടും
ആരെങ്കിലും ശർദിക്കുന്നത് വിഴുങ്ങാതിരിക്കുക
താങ്കൾ ഈ മാപ്രാ പണി അവസാനിപ്പിക്കുക
സർദാർ പട്ടേലിന്റെ പ്രതിമ ബിജെപി ഉണ്ടാക്കിയതിനുശേഷം കോൺഗ്രസ് പട്ടേലിനെ ഉപേക്ഷിച്ചു എന്നതരത്തിലുള്ള വിവരണം ചരിത്രവിരുദ്ധതമാണ്. സർദാർ പട്ടേൽ ജീവിച്ചിരിക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ മുൻനിര പ്രതിപുരുഷന്മാരായ നെഹ്രുവിനെപ്പോലുള്ളവർ പട്ടേലിന് എതിരായിരുന്നു. പട്ടേൽ മരിച്ചപ്പോൾ തന്റെ സഹപ്രവർത്തകരെ മരണാനന്തര ചടങ്ങുകളിൽ പോകാൻപോലും അനുവദിക്കാതിരുന്ന മഹാനാണ് കോൺഗ്രസിന്റെ സ്വന്തം നെഹ്‌റു എന്ന് മറക്കരുത്.
ഭരണഘടന ഗ്രന്ഥം വെച്ച് പുലർത്തുന്നവരാണ് വിദേശ രാഷ്ട്രങ്ങൾക്ക് കൂട്ടുനിന്ന ഇന്ത്യയെ തകർക്കാൻ നോക്കുന്നത് ഇത് എന്ത് വിരോധാഭാസം
കോൺഗ്രസ് എന്നും ഒരു കുടുംബത്തിന് മാത്രം പൊക്കിപിടിച്ചുകൊണ്ട് നടക്കുന്നത് മറ്റു കോൺഗ്രസ് നേതാക്കളെ ബിജെപി ആണ് ആദരിക്കുന്നത്
ഷാജൻ അച്ചായൻ നസ്രാണി സ്നേഹം മൂത്ത് പിച്ചും പേയും പറയുന്നു.. ഇയാൾക്ക് ഇറ്റലി ഭരണഘടനയാവും പ്രിയം 😅
ബിജെപി എന്ത് രാഷ്ട്രീയം കളിക്കുന്നു എന്ന് നമ്മൾക്കറിയണ്ട... ബിജെപി ഭരിക്കുമ്പോൾ മറ്റു രാജ്യങ്ങളുടെ ഇടയിൽ ഭാരതം സേഫ് ആണ് 🙏🏻🇮🇳🇮🇳🇮🇳🙏🏻
മോദിജി ❤️❤️❤️
🙏👍
*കുംഭകോണം* അല്ല സുഹൃത്തേ... കുംഭമേള..!!!😅
😂😂😂😂😂😂Kashtam😂😂😂
അമിതമായ കോൺഗ്രസ്സ് പ്രീണനത്തിൽ പറ്റിപ്പോയി ക്ഷമിക്ക് ബ്രോ!
😁😁😅
കുംബകോണവുമായിട്ടായിരിക്കും ഷാജന് കൂടുതൽ ബന്ധം
ഭരണഘടന ജനങ്ങളുടെ ആവശ്യമാണ് അവർക്ക് ഇഷ്ടമുള്ള പോലെ അത് മാറ്റും ആർക്കും അതിന് അവകാശമില്ല അത് ജനം തീരുമാനിക്കും
കുളിപ്പിച്ചു കുളിപ്പിച്ച് കുഞ്ഞിനെ കാണാതാകരുതേ സർ
ഇംഗ്ളീഷുകാർ ഇന്ത്യ വിട്ടു പോകാൻ രണ്ടാം ലോക മഹായുദ്ധം ഒരു കാരണമായി എന്നത് ഒരു സത്യമായ കാര്യമാണ്
രാഹുലിനെ എല്ലാത്തിനും സമ്മതിച്ചു കൊടുത്തിരുന്നെന്കിൽ ഇന്ത്യ ഇപ്പോൾ പല കഷണമായേനെ.
Dear shaja തനിക്ക് ഇങ്ങനെ കിടന്ന് ചിലക്കാതെ AICC ആസ്ഥാനത്ത് പോയി പപ്പുവിൻ്റെ ഉപദേഷ്ടാവ് ആയി ഇരുന്നു കൂടെ😅
പ്രതിപക്ഷത്തിന് ബുദ്ധി ഇല്ലെങ്കിൽ എന്താ മറുനാടൻ മലയാളി ഉണ്ടല്ലോ
Very true 💯 shame on shajanji for supporting congress blindly.
ജനാതിപത്യം എന്നൊക്കെ പറയും വര്ഷങ്ങളോളം ആ കുടുംബ പാർട്ടിയുടെ കീഴിൽ ആയിരുന്നു ഇന്ത്യയിലെ ജനം എല്ലാവരും ആ കുടുംബം എലിയുടെ വാളിൽ ചരടിട്ടാ പോലെ പ്രവർത്തിച്ച രണ്ടു പേര് നരസിംഹറാവ് മൻമോഹസിങ് എന്ന രണ്ടു പ്രധാനമന്ദ്രിമാർ അവരുടെ മുകളിൽ കയറിനിന്നാണ് ഈ കുടുംബം അവരെ നീയാത്രിച്ചത് മൻമോഹൻ സിങ്ങിനെ പോലും പ്രധാനമന്ദ്രിയായിരുന്നപ്പോൾ സോണിയ ഗാന്തി അവഹേളിച്ചു താഴയുന്നതും ആ പ്രധാനമന്ദ്രിക്ക് ഒരുവിളയും കൊടുക്കാതെ അവർ ഷൈൻ ചെയ്യുന്ന ചിത്തരം ഒക്കെ ഇന്ന് സ്വഷ്യൽ മീഡിയമായിൽ ഉണ്ട് അവർ പറഞ്ഞാലേ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇരിക്കു എല്ലാം അവരാണ് പദവി മാത്രമുള്ളു മൻമോഹന് ഇത് ജനാതിപത്യ പത്യമാണെങ്കിലും ഭരിച്ചത് ആ കുടുംബമാണ് അവരുടെ ഇഷ്ടത്തിന് അനുസ്സരിച്ചല്ലാതെ ഇന്നും ഒരു കോപ്പും ആ പാർട്ടിയിൽ നടക്കില്ല അത്തു ഈ രാജ്യത്തിന് ഉണ്ടാക്കിയ നഷ്ട്ടം ചെറുതല്ല ആ കുടുംബത്തിന് സ്തുതി പാടുന്നവർ അല്ലാതെ ആരും ആ പാർട്ടിയിൽ പണക്കാരനും പദവിയിലും ഇരുന്നിട്ടില്ല അധികാരത്തിലും
കോൺഗ്രസ് കുറച്ച് കഴിയുമ്പോൾ ഭരണഘടനയും ഉപേക്ഷിക്കും.😂😅😊.👍
പണ്ട് കേരളത്തിലെ ഒരു വാരികയിൽ വന്ന ഒരു ചെറുലേഖനം, അന്ന് ISRO ചാരക്കേസ് എന്ന ഇല്ലാത്ത ചാരക്കേസുമായി കേരള പോലീസ് ഓടി നടക്കുന്ന സമയം, ഈ ലേഖനത്തിൽ പറയുന്നുണ്ട്, മംഗൾ pandey യെ പ്പോലെ സുഭാഷ് ചന്ദ്രബോസ്സിനെ പ്പോലെ നട്ടെല്ലുള്ള ഇന്ത്യക്കാരുടെ ഉദയം, മുംബൈയിൽ world war കഴിഞ്ഞ ശേഷം നേവിയിൽ ഉണ്ടായ protest ഇതൊക്കെ britain ന് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നി. എന്ന് മാത്രമല്ല ശത്രുവിനെ ആയുധം കൊണ്ട് തോല്പ്പിക്കണമായിരുന്നു.
കോൺഗ്രസ്സാണ് ഭാരതത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്നത് എന്നതിനോട് യോജിക്കുന്നില്ല.മാറ്റം പ്രകൃതി നിയമമാണ്.സംഭവിക്കേണ്ടത് യഥാകാലങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കും.
കോൺഗ്രസ് ആണ് ഭരണഘടന യെ ചവിട്ടി മെതി ച്ച രാഷ്ട്രീയ പാർട്ടി നെഹ്‌റു വും പിൻഗാമി കളും അവരുടെ കുടുംബആധിപത്യഭരണം നില നിർത്താൻ ഭരണഘടന യെ കശക്കി എറിഞ്ഞു വഖഫ് ബോർഡ് അടിയന്തിര വസ്ഥ വംശഹത്യ അഴിമതി സ്വജന പക്ഷ പാതം എന്നിവ യൊക്കെ അങ്ങനെ കോൺഗ്രസ് നടപ്പിലാക്കിയതാണ് നെഹ്‌റു വിന് അംബേദ്കറോഡ് അസൂയ ആയിരുന്നു അംബേദ്കർ ഉയരാതിരിക്കാൻ പല രാഷ്ട്രീയ കളി കളും നെഹ്‌റു നടത്തി യിട്ടുണ്ട്
Manmohan, Pranab മുഖർജീയേക്കാൾ ഭേദം ആണ് എന്ന് തോന്നിയത് കൊണ്ടല്ല 😂😂😂
Sonia ക്ക് remote control ചെയ്ത് ഭരിക്കണം അതായിരുന്നു. അതാണല്ലോ 10 വർഷം ഒരു തെരഞ്ഞെടുപ്പു പോലും നേരിടാതെ nomination PM ആയത് അല്ലെ??? Pranab നെ ആക്കിയാൽ, WAQF നടക്കില്ല, ഷിജിങ് പിംഗ് ആയി secret MOU ഒപ്പ് ഇടാൻ പറ്റില്ല. ഇപ്പോഴും palestine ബാഗ് തൂകി നടന്ന പ്രിയങ്ക എന്ന് useless, അവൾക്ക് യോഗി കൊടുത്ത് മറുപടി???
😂 എന്റെ UP യിൽ നിന്ന് ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ വർഷം high salary യിൽ ഇസ്രായേൽ പോയി ജോലി ചെയുന്നു. അവർ രാജ്യത്തിനു foreign reserve വർധിപ്പിക്കുന്നു, ഇവിടെ palestine ബാഗ് തൂകി നടന്നോ എന്ന് 😂😂😂
അതാണ് അതാണ് Congress ഉം BJP യും തമ്മിൽ difference.
👍
വളരെ ശരീയാണ്....
ഷാജൻ്റെ ധാരണ ഇയാൾ പറയുന്ന വിവരക്കേടെല്ലാം ജനങ്ങൾ അങ്ങനെ വിഴുങ്ങുമെന്നാണൊ...
പ്രായമായ പല ആൾക്കാരും സർദാർ പട്ടേൽ ആർഎസ്എസ് കാരൻ എന്നാണ് പറയുന്നത്
ഇക്കാര്യത്തിൽ സാജൻ അംഗീകരിക്കാൻ കഴിയില്ല
സ്വാതന്ത്ര്യ സമര കാലത്തേ കോൺഗ്രസ് അല്ല ഇപ്പോഴുള്ളത്. പട്ടേൽ, സുബാഷ് ചന്ദ്രബോസ് തുടങ്ങി അനേകം നേതാക്കളേ അപമാനിച്ച ആളാ നെഹ്റു.ഇലക്ഷൻ നടത്താതേ പ്രധാനമന്ത്രി പദം തട്ടിയെടുത്ത ആളാ നെഹ്രു .കോൺഗ്രസ് അവഹേളിച്ച സ്വാതന്ത്ര്യ സമര നേതാക്കളേ BJP ഗവണ്മെന്റ് ഏറ്റടുത്ത് അംഗീകാരം കൊടുക്കുന്നതിൽ എന്താ തെറ്റ്. വങ്കത്തരം പറയാതേ ഷാജാ
കുംഭകോണം അല്ല....
കുംഭമേള....
😂😂😂
How can a Sonia congress respect pv Narasimha Rao, patel, manmohan, even karunakaran????
പഴയ കോൺഗ്രസ് എന്നത് എല്ലാ പാർട്ടികളും ഉൾപ്പെട്ടതാണ്. കോൺഗ്രസ് പിരിച്ച് വിടാൻ ഗാന്ധിജി പറഞ്ഞു
2025 ലെ തമാശ ആയി കണ്ടാൽ മതി ഈ വാർത്ത,
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പല ഉയർന്ന നേതാക്കളും ഉണ്ടു പല അതിക സ്ഥാപനത്തിന്റെ പേരിടുന്നത് നെഹ്രുവും കുടുംബംത്തിൻെറയും പേര് കാണാം മറ്റുള്ള സ്വാതന്ത്ര്യ സമരക്കാരുടെ ത്യാഗം മറന്നുപോയോ.
പ്രണാബ് മുഖർജി 60 കൾ മുതൽ രാഷ്ട്രീയത്തിൽ ഉള്ള ആളായിരുന്നു... 1984 ൽ പ്രധാനമന്ത്രി ആകേണ്ടതായിരുന്നു. റാവുവും മുഖർജിയും ഇന്ദിരയുടെ ക്യാബിനെറ്റിൽ സമശീർഷാരായിരുന്നെങ്കിലും അൽപ്പം തലപ്പൊക്കം മുഖർജിക്കായിരുന്നു വിവരദോഷികളുടെ വാക്ക് കേട്ട് രാജീവ് മുഖർജിയെ അവമതിച്ചു പുറത്താക്കി.അങ്ങേർ , റാവുവിനെപ്പോലെ ഈ സ്വാർത്ഥയായ മദാമ്മയുടെ അടിമയായിരിക്കില്ലെന്ന് ആയമ്മക്ക് അറിയാമായിരുന്നു... അത് കൊണ്ടാണ് മൻമോഹൻ PM ആയത്
ഇങ്ങേർക്ക് ഇതുവരെ നേരം വെളുത്തില്ലേ 😏😏
ഷാജൻജി , വീണ്ടും വീണ്ടും അഭ്യൂഹങ്ങളും പ്രവചനങ്ങളും നടത്തുന്നു. ബിജെപി യുടെ കാര്യം പാർട്ടി നോക്കിക്കോളും. പിന്നെ നെഹ്റു കുടുംബം. അത് രാ.ഗാ. മോനും അവന്റളിയനും കൂടി ഒരരുക്കാക്കിക്കോളും. മറ്റാരും കഷ്ടപ്പെടേണ്ടി വരില്ല.
ഷാജൻ സാറിന്റെ കോൺഗ്രസ്സ് സ്നേഹം ഇടയ്ക്കിടയ്ക്ക് പുറത്തുവരും. അപ്പോൾ അവരുടെ ദോഷങ്ങൾ ഒന്നും കാണില്ല 😡
Powerful people make places powerful, one and only Modiji🔥🔥🔥
സായിപ്പിന്റെ ഭാര്യയെ പൊക്കാൻ തീരുമാനിച്ച നെഫ്റുവും, രാജ്യത്തിനെതിരെ മാത്രം പട്ടിണികിടന്ന ആ സഖാവും കാരണമാണ്....!!
😂😂