Marimayam | Episode 433 - KSRTC Passengers..Your attention please! | Mazhavil Manorama

Поділитися
Вставка
  • Опубліковано 21 лис 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    Sharing a few interesting stories of our dearest and faithful KSRTC buses!
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 550

  • @lubnakhan5847
    @lubnakhan5847 4 роки тому +138

    Sheethalan polichu ennu thoniyavar like😂😂😂

  • @s-eprath
    @s-eprath 4 роки тому +57

    മാറിമയത്തിന് സമം മറിമായം മാത്രം.. keep it up 👌👏👏👏♥️♥️♥️♥️

    • @prasanthk8218
      @prasanthk8218 3 роки тому

      👩‍👦👩‍👩‍👦‍👦

  • @azifnaushad2319
    @azifnaushad2319 3 роки тому +20

    നമ്മുടെ സ്വന്തം കോട്ടയം 🥰🥰 ചങ്ങനാശേരി, പാലാ കാഞ്ഞിരപ്പള്ളി മുണ്ടക്കയം

  • @riyazkm6460
    @riyazkm6460 4 роки тому +273

    ഉണ്ണി എപ്പോളും ഒരേ പൊളിയന്നെ 🤩🤩

  • @rayz0072
    @rayz0072 4 роки тому +279

    മാറിമയത്തെ ഇഷ്ടപ്പെടുന്നവർ ലൈക്

  • @Mrfacts_ge
    @Mrfacts_ge 3 роки тому +88

    Palakkad slang ....poli 😍❤️

    • @agritech5.08
      @agritech5.08 3 роки тому +3

      ❤️

    • @rdlawrence82
      @rdlawrence82 9 місяців тому

      ചേട്ടൻ ജീവിതത്തിൽ ഒരിക്കലെങ്കിലും പാലക്കാട് പോയിട്ടുണ്ടോ? അല്ലെങ്കിൽ പാലക്കാട്ടുകാർ ആരെങ്കിലും പരിചയക്കാരായിട്ടുണ്ടോ? പാലക്കാട് സ്ലാങ്ങിനെ വധിക്കുകയാണ് ഇവന്മാരൊക്കെ ചെയ്യുന്നത്...

  • @janeeshks2000
    @janeeshks2000 3 роки тому +26

    11:30 മുണ്ടക്കയം SF 🔥🔥🔥

  • @shanavaskhan5846
    @shanavaskhan5846 4 роки тому +62

    ഈജാതിപോങ്ങന്മാരാണ് kSRTC യിലുള്ളത്,മറിമായ൦സീരിയലിന്, നന്ദി

    • @ravindranp6315
      @ravindranp6315 3 роки тому +3

      ഇവർ തമിഴ്നാട് ട്രാൻസ്‌പോർട് കണ്ടു പഠിക്കണം. KSRTC യെ നശിപ്പിച്ചു കളയാൻ യൂണിയൻ, തുണയ്ക്കുന്ന രാഷ്ട്രീയ കാർ.

    • @ravindranp6315
      @ravindranp6315 3 роки тому +1

      ഇവർ തമിഴ്നാട് ട്രാൻസ്‌പോർട് കണ്ടു പഠിക്കണം. KSRTC യെ നശിപ്പിച്ചു കളയാൻ യൂണിയൻ, തുണയ്ക്കുന്ന രാഷ്ട്രീയ കാർ.

  • @balakrishnanm6420
    @balakrishnanm6420 3 роки тому +28

    ഇപ്പോഴത്തെ കേരളത്തിലെ സാമൂഹൃ രാഷ്ട്രീയ പശ്ചാത്തലം വളരെ തന്മയത്വത്തോടെ ദ്ര്ശൃവല്ക്കരിച്ചിരിക്കുന്നു

  • @j_j_d1676
    @j_j_d1676 4 роки тому +29

    Unni vere level 👏🏻👏🏻😆😆

  • @jamaljamal-lc4lx
    @jamaljamal-lc4lx 4 роки тому +170

    ബസ് സ്റ്റോപ്പ് 100 മീറ്റർ മാറ്റി വെച്ചാലോ? ഉണ്ണി

  • @GOLIFE2023
    @GOLIFE2023 3 роки тому +67

    Dedicated to the dedicated KSRTC team

  • @vishnuvishak3295
    @vishnuvishak3295 3 роки тому +35

    sheethalan epic😂😂😂

  • @anithasasikuamar8333
    @anithasasikuamar8333 11 місяців тому +3

    സത്യം, കയറു ഡോർ വലിച്ചു അടച്ചു അടച്ചു കൈ ഉളുക്കിയിട്ടുണ്ട് ആ സൈഡ് സീറ്റിൽ ഇരുന്നിട്ട്

  • @sudheersahai3255
    @sudheersahai3255 2 роки тому +6

    Super vallare cerect.
    നാട്ടിൽ ജനങ്ങൾക്ക് ഒരു വില ഇല്ലാത്തത് പോലെ

  • @shajipaul312
    @shajipaul312 10 місяців тому +1

    Mandodhary...... super artist 👍👍👍👍.... irikkatte oru big salute 👍👍👍

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 3 роки тому +133

    ഉണ്ണി.. അഭിനയരീതികൊണ്ടും സംഭാഷണ ശൈലികൊണ്ടും... മൊത്തത്തിൽ .... ഹോ... ഒരു ആടാറു താരം ❤️🙏

  • @arunskalarikkal
    @arunskalarikkal 4 роки тому +19

    നിയാസിക്ക പൊളിച്ചടുക്കി
    കള്ളനായിക്കളെ 😍🤪

  • @remesankarakkatan6074
    @remesankarakkatan6074 Рік тому +4

    ഇതുപോലെ എനിക്കും അനുഭവം ഉണ്ടായി. സുമേഷേട്ടനേയും മണ്ഡോദരിയെയും പെരുത്തിഷ്ടം.

  • @mcxdignitergaming7487
    @mcxdignitergaming7487 4 роки тому +33

    14:38 പെരിന്തൽമണ്ണ

  • @mubsinbasheer4260
    @mubsinbasheer4260 3 роки тому +14

    13:20 thripryar 🔥🔥🔥🔥

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 роки тому +94

    ശീതളൻ 6 minute ഉണ്ടായിരുന്നോളു. പക്ഷേ ഈ എപ്പിസ്സോഡിന്റെ ഹീറോ പുള്ളിയാണ്. ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പേട്ട ഒരാളുടെ എല്ലാ ദുഖവും വേദനയും വളരെ നന്നായി മുഖത്ത് ഉണ്ടായിരുന്നു. സഹപ്രവർത്തകർ സഹായിച്ചില്ലങ്കിലും ഒന്നു വന്നു ആശ്വസിപ്പിച്ചിരുന്നെങ്കിൽ അയളുടെ മാനസ്സികനില തെറ്റിലായിരുന്നു. ksrtc office ഉള്ളിൽ നടത്തിയ ശീതളന്റെ performance ഉഗ്രൻ. പ്രത്യേകിച്ചും ആ announcement. മണ്ഡുവും വളരെ നന്നായിരുന്നു. നിരപരാധിയായ ഭർത്താവിനെ രക്ഷിക്കാൻ പറ്റാത്ത ഒരു ഭാര്യയുടെ എല്ലാ നിസഹായവസ്ഥയും വളരെ നന്നായി അവതരിപ്പിച്ചു.

  • @shijuk.s7085
    @shijuk.s7085 4 роки тому +281

    Sheethalan പ്യാരി ഫാൻസ്‌ ഇവിടെ ഉണ്ണ്ടോ ലൈക്‌ അടിച്ചു കാണിക്ക് 😂😂😂👌👌👌😍😍

  • @indian5273
    @indian5273 4 роки тому +17

    Unnii muthaan ❤️😍

  • @Rറബീഹ്
    @Rറബീഹ് 3 роки тому +82

    ചിരിച്ചു ചിരിച്ചു മടുത്തു സുമേഷ് ചേട്ടാ നിങ്ങൾ പൊളിയാ

  • @murshidmurshid2975
    @murshidmurshid2975 2 роки тому +9

    4:16 സത്യശീലൻ 🤣🤣🤣🤣🤣

  • @vinsent343.
    @vinsent343. 2 роки тому +21

    ഉണ്ണി ചേട്ടൻ സൂപ്പർ👌👌👌💯

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 роки тому +77

    എവിടെ ഒക്കെയാ കുത്തികയറ്റുക എന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല. നില പോയി നിക്കുക! 😆

  • @mayanair1635
    @mayanair1635 4 роки тому +36

    എന്റെ പാവം ആന വണ്ടി😍😍😍😍😍😍😍😍😍😍

  • @kannank9020
    @kannank9020 3 роки тому +12

    സുഗുതൻ പ്യാരി പറഞ്ഞത് എന്ത് correct aa

  • @sabuthomas7588
    @sabuthomas7588 3 роки тому +58

    എല്ലാ എപ്പിസോഡിലും പ്യാരിടെ എൻട്രിക്കായി വെയിറ്റ് ചെയ്യുന്നവർ ലൈക്‌ അടിച്ചോ.... 🥰

  • @midhunkm5711
    @midhunkm5711 3 роки тому +8

    Sheethalante dialogue Kettu chirich chathene..ippo🤣😂

  • @Farsin123
    @Farsin123 4 роки тому +21

    കൊടുങ്ങല്ലൂർ -തൃപ്രയാർ -വാടാനപ്പള്ളി routil ullavar like

  • @anusha9518
    @anusha9518 3 роки тому +12

    സത്യത്തിൽ വടക്ക് എവിടെയാണ് 😂😂😂😂😂

  • @shajahanki5649
    @shajahanki5649 3 роки тому +17

    ശീതളൻ,,,,സത്യശീലൻ,,, മൻമഥൻ,,, സുമേഷ്,, സൂപ്പർ

    • @kvshobins9820
      @kvshobins9820 11 місяців тому

      😢😢😢സുമേഷ്

  • @rahimkvayath
    @rahimkvayath 4 роки тому +318

    ബസ് സ്റ്റാൻ്റുകളിൽ ദിക്ക് രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്, കാരണം നാടിൻ്റെ ഏതോ ഭാഗത്ത് നിന്ന് വരുന്നവർക്ക് തെക്കും വടക്കും മനസിലാവില്ല

    • @Uppachiyum
      @Uppachiyum 4 роки тому +10

      Rahim K Vayath 👍🏻

    • @ichimon2810
      @ichimon2810 4 роки тому +6

      ദിക്ക് അറിയാൻ എന്താണ് ഇത്രയും ബുദ്ധിമുട്ട്...?

    • @rahimkvayath
      @rahimkvayath 4 роки тому +10

      @@ichimon2810 യാത്ര ചെയ്താൽ മനസിലാവും

    • @ichimon2810
      @ichimon2810 4 роки тому +2

      @@rahimkvayath athalle njanum paranjathu

    • @lubnakhan5847
      @lubnakhan5847 4 роки тому +6

      Bus standinu numbering system cheytha mathi oro areayum oro number. Avide number ezhuthi vekkum cheyyam(numberinginu oru orderil anel number thappan athikam budhimuttu undavilla). Aa areayil nilkunna busukal number vechu announce cheytha pidutham kittum

  • @shanmughammurugan4524
    @shanmughammurugan4524 3 роки тому +2

    Seethalan sooper.
    Oru vandiyum povula.

  • @najeelas66
    @najeelas66 4 роки тому +12

    @11:17 പൊലീസ് പ്രൊട്ടക്ഷൻ തരും ന്ന് 😁 ബല്ലാത്ത സാനം 😁

  • @robinthankachan
    @robinthankachan 4 роки тому +79

    കോട്ടയം -എറണാകുളം എപ്പോഴും ബസ് ഉണ്ട്. പാവം സുമേഷേട്ടൻ

  • @sanojcssanoj340
    @sanojcssanoj340 4 роки тому +9

    Nilambur Depot
    Kidilan aanu
    Nalla perumattam ellarum

  • @muralit553
    @muralit553 3 роки тому +4

    സൂപ്പർ ഡ്യൂപ്പർ എപ്പിസോഡ്

  • @adarshaachi9405
    @adarshaachi9405 4 роки тому +22

    Unni fans like

  • @lucifermorningstar7048
    @lucifermorningstar7048 4 роки тому +182

    കേരളത്തിന് പുറത്തു പോകുമ്പോൾ എവിടെയെങ്കിലും വെച്ച് KSRTC ബോർഡ് കണ്ടാൽ അത് ഒരു അഭിമാനം തന്നെയാണ്

  • @hakeemvh9936
    @hakeemvh9936 3 роки тому +4

    Correct കാര്യങ്ങൾ

  • @satheeshpunjappadam5438
    @satheeshpunjappadam5438 3 роки тому +55

    Nalla script nalla Abinethakkal😘😘😘

  • @noushadkutty5265
    @noushadkutty5265 2 роки тому +1

    സൂപ്പർ

  • @vishnulalsneha7503
    @vishnulalsneha7503 3 роки тому +4

    ഉണ്ണി വേറെ ലെവലാണ്

  • @ceepees9040
    @ceepees9040 4 роки тому +61

    *kSRTC ബസിൽ കണ്ടക്ടറെക്കാൾ പവർ ഡ്രൈവറിനാണ് മണ്ടോ 😒*
    കടപ്പാട് : *സുഗു ഡ്രൈവർ ഇൻ ഓർഡിനറി ഫിലിം*

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 4 роки тому +32

    ഉണ്ണിആശാൻ ..rock 😎😎

  • @abrahamtm7848
    @abrahamtm7848 3 роки тому +3

    Polichu automatic closing door venam ella vandiyilum allandu kayaru alla vende

  • @maheshnambissan
    @maheshnambissan 4 роки тому +8

    Superb 🥰

  • @mohzinmunna1874
    @mohzinmunna1874 4 роки тому +14

    ഉണ്ണിയേ😂😂😂

  • @sajithm5134
    @sajithm5134 4 роки тому +35

    കൈയിട്ടു വരാനും പ്രാകൃത പരിഷ്‌കാരങ്ങൾ നടത്താനും കുറേ കന്നാലികൾ ഉണ്ട്... അതാ ഇത് ഗുണം പിടിക്കാത്തെ ☹️☹️☹️

  • @Uppachiyum
    @Uppachiyum 4 роки тому +12

    Marimayam super ❤️

  • @sreekanths1817
    @sreekanths1817 Рік тому +4

    കമ്മ്യൂണിസ്റ്റ് കേരളത്തിന് അഭിമാന മുഹൂർത്തം😂😂

    • @sidharth6058
      @sidharth6058 10 місяців тому

      പറയുന്ന കേട്ടാൽ തോന്നും ഇതിന് മുൻപ് ഈ കേരളത്തിൽ KSRTC ഇല്ലെനുന്ന്

  • @kannank9020
    @kannank9020 3 роки тому +2

    Sumesh chetten powlichu 🤣

  • @safwant9449
    @safwant9449 4 роки тому +4

    Sumeshettan ishttam

  • @jijeshjijesh7965
    @jijeshjijesh7965 4 роки тому +20

    കൊടുങ്ങല്ലൂർ തൃപ്രയാർ വാടാനപ്പള്ളി തൃശൂർ

    • @abhijithjmenon206
      @abhijithjmenon206 4 роки тому

      Kodungallur

    • @jijeshjijesh7965
      @jijeshjijesh7965 4 роки тому

      പെരിഞ്ഞനം

    • @ഉണ്ണികൃഷ്ണൻപാട്ടമ്പലം
      @ഉണ്ണികൃഷ്ണൻപാട്ടമ്പലം 4 роки тому +1

      എറണാകുളം . വൈറ്റില. ചേർത്തല. കായംകുളം കരുനാഗപ്പള്ളി ചവറ. കൊല്ലം തിരുവനന്തപുരം. തിരികെ തമ്പാനൂർ പാളയം മെഡിക്കൽ കോളേജ് jn ആറ്റിങ്ങൽ.. കല്ലുവാതുക്കൽ. പാരിപ്പള്ളി ചാത്തന്നൂർ. കൊട്ടിയം കണ്ണനല്ലൂർ കുണ്ടറ വഴി പടിഞ്ഞാറെ കല്ലട കടപുഴ jn

  • @pps3487
    @pps3487 3 роки тому +6

    ഉണ്ണിയെക്കൊണ്ടു ഒരു രക്ഷയുമില്ല😂

  • @KidsAreaOnline
    @KidsAreaOnline 4 роки тому +16

    Kids Area Online കുട്ടികൾക്കായുള്ള ചാനലാണ് ...

  • @anupalakkad5209
    @anupalakkad5209 2 роки тому +3

    Palakkad slang 💚

  • @arunkumarp4595
    @arunkumarp4595 3 роки тому +4

    Shithalan poliiii❤️

  • @mythoughtsaswords
    @mythoughtsaswords Рік тому +5

    Mandodari-super n original as usual

  • @georgejos1170
    @georgejos1170 4 роки тому +7

    പുതിയ വണ്ടികൾക്കു auto matic ഡോർ ആണ്

  • @pramodkumarm6981
    @pramodkumarm6981 2 роки тому +1

    Bedaduka .badiyadka vadi edka kodka ....ende ponne unnni love from kasrod ummaaaaaa

  • @melethnarayanannarayanan3080
    @melethnarayanannarayanan3080 4 роки тому +3

    Excellent.

  • @stroberymeadia5214
    @stroberymeadia5214 2 роки тому +10

    ഉണ്ണി മാസ്സ്...... ഉണ്ണി ഫാൻസ്‌...

  • @rosely4326
    @rosely4326 6 місяців тому +1

    2024, ഇനിയും "" ഡ്രൈവറും മേയറും "" എന്ന caption ൽ ഒരു എപ്പിസോഡ് വേണം 🤭

  • @habeebullachembreri7885
    @habeebullachembreri7885 4 роки тому +22

    നിലബൂർ 💪💪

  • @hareeshgatty148
    @hareeshgatty148 3 роки тому +4

    Nice ayit ksrtck koduthitundu👌☺️

  • @THEDReamER347
    @THEDReamER347 3 роки тому +10

    14:57 😂😂😂

  • @shihabshezi2607
    @shihabshezi2607 4 роки тому +53

    ഉണ്ണി ആശാൻ 😄😄😝 ചെറുങ്ങനെ ഒന്നു മയങ്ങി പോയി ഷിഫ്റ്റിൽ ചെറുങ്ങനെ ഒന്നു അടിച്ച് 😝😝

  • @violetgirl478
    @violetgirl478 10 місяців тому +3

    Seethalan😂😂😂😂😂😂😂

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @RenjithRenjith-q2k
    @RenjithRenjith-q2k Рік тому +1

    Nilambur

  • @maheshmanohar6084
    @maheshmanohar6084 3 роки тому +25

    17:00 most funny time starting 🤣🤣🤣

  • @Mufeedmoosa
    @Mufeedmoosa 4 роки тому +4

    പോളിയേ ✨️✨️

  • @favasfavas2743
    @favasfavas2743 4 роки тому +4

    Super

  • @moidupv5792
    @moidupv5792 4 роки тому +4

    Kasaragod like adi

  • @rajeevannk48
    @rajeevannk48 4 роки тому +3

    Nalla katha abenayam very good

  • @apn5798
    @apn5798 3 роки тому +2

    കോട്ടയം ksrtc ബസ്‌സ്റ്റാൻഡ് ആണ് shoot ചെയ്തിരിക്കുന്നത് . ഇന്നും നേരെ ആക്കിട്ടില്ല

  • @HaraMariaOnline
    @HaraMariaOnline Рік тому

    Sthiram Ksrtc yathrakaarku bayankaramayi relate cheyyan patum,missing those trips

  • @fhhfhgdf7565
    @fhhfhgdf7565 4 роки тому +9

    17:35😀

  • @mininathan1732
    @mininathan1732 3 роки тому +5

    Unni..slang😄😅

  • @fasalfas8040
    @fasalfas8040 4 роки тому +5

    Kovur super

  • @joyson7117
    @joyson7117 4 роки тому +2

    Badiyaduka💪💪💪

  • @babeeshcvr5238
    @babeeshcvr5238 4 роки тому +16

    Unniyashane ishttayo. ishtamayakil adi like.

  • @asmubarakkarim
    @asmubarakkarim 4 роки тому +8

    ആ ഡോറൊന്നടയ്ക്കണേ

  • @aliindiaentyraajyam4535
    @aliindiaentyraajyam4535 4 роки тому +6

    Ksrtc ipol marana maassa

  • @nikolatesla1353
    @nikolatesla1353 3 роки тому +5

    17:18😂

  • @sreerajvichooz8083
    @sreerajvichooz8083 13 днів тому

    കേരളത്തിലെ എല്ലാ സ്റ്റോപ്പുകളും 100 മീറ്റർ മുന്നോട്ട് മാറ്റിവെക്കണം 😀😀

  • @mine-z1x
    @mine-z1x 2 роки тому +1

    കണ്ടിക്കും കണ്ടിക്കും ഞാൻ 😬🔥

  • @sureshtvmala
    @sureshtvmala 4 роки тому +2

    കൃഷ്ണ വിലാസം ഭഗീരഥൻ പിള്ള സ്റ്റാൻഡിന്റെ വടക്ക് ഭാഗത്ത് പാർക്ക്‌ ചെയ്തിട്ടുണ്ട്.

    • @minikv5116
      @minikv5116 3 роки тому

      Meessmadavannale announcer Annu nammude satyaseelan

  • @sreejithsukumaran6822
    @sreejithsukumaran6822 4 роки тому +22

    ഉണ്ണി ആശാൻ 👌 🔥🔥

  • @chris84j25
    @chris84j25 8 місяців тому +3

    തൃശൂർ ,പട്ടാമ്പി പെരിന്തൽമണ്ണ വഴി നിലമ്പൂരിലേക്ക് എന്ന് കേൾക്കുന്ന നിലബൂർകാരനായ ലെ ഞാൻ അത് വിളിച്ചു പറയുന്ന പട്ടാമ്പി കാരനായ സത്യശീലൻ എന്ന മണികണ്ഠൻ പട്ടാമ്പി😘😘

  • @abdusamad1032
    @abdusamad1032 4 роки тому +2

    Very.good

  • @Ayush-en5it
    @Ayush-en5it 3 роки тому +7

    Super Episode 😂😂

  • @Ritarita-nc7gl
    @Ritarita-nc7gl 3 роки тому +1

    Sathyaseelan..bro...super

  • @sasikumarkb497
    @sasikumarkb497 2 роки тому +18

    Super episode in Marimayam I have ever seen and Mr. Satya Sheelan, Mr. Manmadhan, Mr. Sheethalan , Ms. Mandothari, Mr. Unni
    Mr. Moidu, Mr.Sugathan, Mr. Parrijathan and Mr. Sumesh Kumar and all
    of them have acted very well and performed extraordinarily in this episode and may God bless them too.

  • @Arjun--528
    @Arjun--528 4 роки тому +10

    Ithuvare oru madippum thonnaatha oru programme.😍