@@jarishnirappel9223 കഴിഞ്ഞ എട്ട് വർഷം ഈ ചാവി കാശിക്ക് പോയിരുന്നോ എന്ത് വികസനം ആണ് അവിടെ ഉള്ളത് ഇങ്ങ് തിരുവനന്തപുരം വന്നു നോക്ക് കഴിഞ്ഞ എട്ടര വർഷം കൊണ്ട് ഉണ്ടയിട്ടുള്ള മാറ്റം അതിന് മുൻപ് ഓണം കേറാ മൂല ആയിരുന്ന ഇടം ഇന് വന്നു കണ്ടിട്ട് പറയ് ചാവിയുടെ കോട്ടവും... ഇടത് m l a മാരുടെ നേട്ടവും..
എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ. സിപിഎം എന്ന പാർടിയെ പൊതുജനം ഇത്രമാത്രം വെറുക്കപ്പെട്ട ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനിയും നമ്മളുടെ വോട്ടർമാർ, എന്ത് റീസണിംഗിൻ്റെ പേരിൽ ആയാലും അവരെ പ്രൊമോട്ട് ചെയ്യും എന്ന് വന്നാൽ നമുക്ക് എന്തോ വളരെ വലിയ കുഴപ്പം ഉണ്ട് എന്നേ പറയാൻ ഉള്ളൂ .....
Still there is an edge for Rahul's win, though by a meagre margin and I suspect the scattered votes of sarin will be shared most by Rahul than Krishna kumar of BJP...
ഇല്ലേ ഇല്ല, നിങ്ങൾ പറഞ്ഞത് ശുദ്ധ അബദ്ധമാണ്. വിശേഷിച്ചും 2021 ൽ വിജയന് തുടർ ഭരണം ഉറപ്പെന്ന് ഉറപ്പിച്ച് പറഞ്ഞ ആളാണ് ഗോപകുമാർ. പുള്ളിയുടെ പാളിപ്പോയ വിശകലനം കഴിഞ്ഞ തവണത്തെ പാർലിമെന്റ് ഇലക്ഷൻ പ്രവചനങ്ങളാണ്, വിശേഷിച്ചും, യുപി, മറാത്ത, കർണ്ണാടക, ബംഗാൾ എന്നിവിടങ്ങളിലേത്. പക്ഷെ അപ്പോയും കേരളത്തിൽ UDF ന് 17 ഉം NDA ക്ക് 2ഉം LDF ന് 1 ഉം എന്നായിരുന്നു സാറ് പറഞ്ഞതും.
സന്ദീപ് വാര്യരെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹം പിണങ്ങിയപ്പോഴും BJP ക്കാരനോയി തുടര്യം എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. കോൺഗ്രസ്സുകാരനായി മാറി മോദിജിയെ വരെ തള്ളിപ്പറഞ്ഞപ്പോൾ എന്നെ പോലെ മോദിജിയെ ഇഷ്ടപ്പെടുന്ന വരെ എല്ലാം നിരാശപ്പെടുത്തി എന്ന് മാത്രമല്ല വളരെ ചൊടിപ്പിച്ചിട്ടുണ്ടാവാം. 'ഞാനേതായാലും അയാളെ വെറുക്കുന്നു. വൃത്തികെട്ടവൻ - ഒരിടത്തും ഗതികിട്ടരുത്.
ഞാൻ ഒരു മുസ്ലിമാണ് സന്ദീപ് അല്ല അതിനേക്കാൾ ക്രൂരത കാണിച്ചവർ വന്നാലും അവരുടെ പയ യകാലം പറയാനേ പാടില്ല എൻഡ് വിലയിരുത്തൽ നടത്തിയാലും വലിയ വിജയം നേടി വിജയിക്കും ❤❤❤❤❤❤❤❤
പ്രവചനം കുറെ ശരിയുണ്ടെന്കിലും കുറെ ഭാഗങ്ങൾ ശരിയുമല്ല ഇദ്ദേഹത്തിന്റെ രാഷ്ട്രീയമായിരിക്കാം അങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. മനസ്സിൽദുരുദ്ദേശം വെച്ച് ഈപണിക്ക് നില്‍ക്കരുത് .
എഴുതി വച്ചുകൊള്ളൂ.. രാഹുൽ മാങ്കൂട്ടത്തിൽ 25,000 ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും.. സന്ദീപ് വാര്യർ വന്നത് മുസ്ലിം സമൂഹം സന്തോഷിക്കുന്നു എന്നാണ് മനസ്സിലാവുന്നത്. ഇസ്ലാമിനെ ഇല്ലാതാക്കാൻ വന്ന ഉമറിനെ, അബുസുഫിയാനെ, ഇക്രിമത്തിനെ നയം തിരുത്തി വന്നപ്പോൾ സ്വീകരിച്ച മുസ്ലിം സമൂഹത്തിന് സന്ദീപ് വാര്യർ BJP യിൽ നിന്ന് നയം തിരുത്തി കോൺഗ്രസിൽ വന്നത് സ്വീകരിക്കാൻ എളുപ്പമാണ്
That's because he s willing to see the truth. Truth that Hindus are willing to embrace BJP which wasn't the case before. Christians might not be aware yet but strong undercurrent amongst Hindu community as they feel like they are taken for granted. You will realize if you talk with them. Wont understand if you live in an echo chamber with impossible stuff like secularism blah blah. Only Hindu is secular here. If he abandons it nothing remains.
താങ്കളുടെ നിരീക്ഷണം തെറ്റാണ് ഞങ്ങൾ പിഡിപി ആണ് പാലക്കാട് ഞങ്ങൾക്ക് കുറഞ്ഞ വോട്ട് ഇവിടെ ഉള്ളൂ നേതൃത്വം പറഞ്ഞത് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ പക്ഷേ അണികൾ അനുസരിച്ചില്ല അവർ രാഹുലിന് വോട്ട് ചെയ്തു ബാംഗ്ലൂരിൽ നിന്ന് തൊഴിൽ ഉപേക്ഷിച്ച് വരെ വന്നവർ ഉണ്ട് കോൺഗ്രസിന് വോട്ട് ചെയ്യാൻ അതും കോൺഗ്രസ് വിരോധികൾ ഇവിടെ നോക്കിയത് ബിജെപി ജയിക്കുമോ എന്ന ആശങ്കയാണ്
സാറിന്റെ നിരീക്ഷണം പുണമായും തെറ്റാണ് ഇത് തോൽക്കാൻ പോകുന്ന B. J. P യെയും, C. P. M നെയും ഒരു ദിവസം സന്ദോഷിക്കാൻ അവസരം കൊടുക്കാമെന്നു മാത്രമേയുള്ളു അതിന് ഒരു കുമിളയുടെആയിസേയുള്ളു. പാലക്കാട് ജയിക്കുന്നത് രാഹുൽ മാത്രമായിരിക്കും. 👍
ഈ വിലയിരുത്തൽ വസ്തുതാപരമാണെന്ന് തോന്നുന്നില്ല ...ഇടതുപക്ഷം ... സരിൻ എന്തായാലും വോട്ട് വർദ്ധിപ്പിക്കും രണ്ടാം സ്ഥാനമോ ഒന്നാം സ്ഥാനമോ ഉറപ്പായി നേടും ....
രാഷ്ട്രീയത്തിൽ വലിയ താല്പര്യം ഇല്ല എന്നാലും ഒരു വോട്ടർ എന്ന നിലക്ക് പാലക്കാട് കുറഞ്ഞ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും അതിന് അർഥം മറ്റുള്ളവർ മോശം എന്ന് അല്ല ❤
@@ammuaadi4204 😁 രാഹുലാണ് വ്യാജൻ സ്വന്തം പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിൽ പോലും വ്യാജ ഐഡന്റിറ്റി card ഉണ്ടാക്കിയ ആളാണ് മാത്രമല്ല ശ്രി മുരളീധരന്റെ അമ്മയെ വേശ്യ എന്ന് വിളിച്ച ആളാണ് ഇങ്ങേര്. ഇങ്ങേരുടെ മണ്ഡലത്തിൽ ഇങ്ങേരു മത്സരിച്ചാൽ ഇങ്ങേര് ജയിക്കില്ല എന്നുറപ്പാണ് അതുകൊണ്ടാണ് ഷാഫിയുടെ തണലിൽ പാലക്കാട് എത്തിച്ചത്.
അടൂരുകാർക്ക് ഇങ്ങേര് ആരാണെന്നു കൂടെ അറിയില്ല. പൊടുന്നനെ ടീവിയിൽ പ്രത്യക്ഷപെട്ട മയിലെണ്ണ വില്പനക്കാരന്റെ വാക്ചാരുതി ഉള്ള ഒരു ചെക്കൻ അത്ര തന്നെ. പിന്നെ ലോക പരാജയം ആയ ചിന്തയുടെ പുറകെ നടക്കുന്ന വായിനോക്കി ആണ് ഇയാൾ. അപ്പോൾ തന്നെ ഇയാളുടെ സ്റ്റാൻഡേർഡ് മനസ്സിലായി.
പപ്പു ഇന്ത്യ ഭരിക്കും എന്നും 150സിറ്റിൽ കൂടുതൽ കോത മത കോൺഗ്രസ്സിന് കിട്ടും എന്നും ഈ മഹാൻ പറഞ്ഞിരുന്നു അവസാനം ഘടാ ഘട് ഘടാ ഘട് ടാറ്റാ ഗുഡ് by കോത മത കോണ്ഗ്രസ് 😂😂😂😂😂
രാഹുൽ ജയിക്കും സരിൻ മൂന്നാം സ്ഥാനത്തു വരും
വെയ്റ്റ് ആൻഡ് സീ....
ബിജെപി ബഹുദുരം മുന്നിൽ
Avasanam vere ninte thallal athmavishasam ninne rakshikatte..
എന്നിട്ട് ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് സ്വർഗം ആക്കും😂😂
@@jarishnirappel9223 കഴിഞ്ഞ എട്ട് വർഷം ഈ ചാവി കാശിക്ക് പോയിരുന്നോ എന്ത് വികസനം ആണ് അവിടെ ഉള്ളത് ഇങ്ങ് തിരുവനന്തപുരം വന്നു നോക്ക് കഴിഞ്ഞ എട്ടര വർഷം കൊണ്ട് ഉണ്ടയിട്ടുള്ള മാറ്റം അതിന് മുൻപ് ഓണം കേറാ മൂല ആയിരുന്ന ഇടം ഇന് വന്നു കണ്ടിട്ട് പറയ് ചാവിയുടെ കോട്ടവും... ഇടത് m l a മാരുടെ നേട്ടവും..
രാഹുൽജയിക്കും സരിൻ മൂന്നാം സ്ഥാനത്ത് തന്നെ നിൽക്കും.
Maagootam 3 il
ബിജെപി പാലക്കാട് 6450 വോട്ട് നു ജയിക്കാനുള്ള കാരണകാരൻ സന്ദീപ് വാരിയർ👍🏻👍🏻
Podey
മെട്രോ ശ്രീധരന് കിട്ടിയ വോട്ട് ബി.ജെ.പി.സ്ഥാനാർത്ഥിക്ക് കിട്ടില്ല
23 നു കാണേണ്ടി വരും
Nokkam
ഷാഫിക്കു കിട്ടിയത് മാങ്കൂട്ടത്തിനും കിട്ടില്ല 😊
ഇയാൾ എന്നും. U. D. F. ന് അനുകൂലം
Enthukondu
സിപിഎം വോട്ട് പോലും സരിന് കിട്ടില്ല
ആയ്യോ അതു ഇയായുടെ ഭാര്യയെ ഏല്പിച്ചുവെന്നു അവരു പറഞ്ഞോ?
കോൺഗ്രസ് കാരൻ ചെറ്റ പറയുന്നത് കേട്ടു ഞെളിയണ്ടാ.
തന്നോട് ചോദിച്ചിട്ടാണോ സിപിഎം കാർ വോട്ടു ചെയ്തത് വോട്ടിന്റെ തലേന്ന് രാത്രി സഖാക്കൾ തന്റെ വീട്ടിലായിരുന്നോ
Correct P. Sarinum, AARahiminum NNKrishnadassinum ki jai
തന്നെ ആരെങ്കിലും സിപിഎം ക്കാരുടെ വോട്ട് ചെയ്യാൻ സിപിഎം ക്കറുടെ വോട്ട് അവർകൃത്യമായി ചെയ്തോളും താൻ തീരുമാനിക്കേണ്ട
എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ. സിപിഎം എന്ന പാർടിയെ പൊതുജനം ഇത്രമാത്രം വെറുക്കപ്പെട്ട ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനിയും നമ്മളുടെ വോട്ടർമാർ, എന്ത് റീസണിംഗിൻ്റെ പേരിൽ ആയാലും അവരെ പ്രൊമോട്ട് ചെയ്യും എന്ന് വന്നാൽ നമുക്ക് എന്തോ വളരെ വലിയ കുഴപ്പം ഉണ്ട് എന്നേ പറയാൻ ഉള്ളൂ .....
23 വെയിറ്റ്
@ratheeshkalleri581 that's right .....
Pothujanathinaano aano thankalude partikkarkkano cpim nodu veruppenn thankal chinthichu nokkuuu...
Kolibikalude swapnam
വെറൈറ്റി കരച്ചിൽ😂😂 നല്ല രസണ്ട് കേൾക്കാൻ
Sri.Gopakumar is always perfect.
Do appreciate his talent 🎉
Let's wait and see.
Ultimate winner will be Krishna Kumar ❤
Sir u r observation is
75% correct. But C Krishnakumar will win in a narrow margin.
Never
Still there is an edge for Rahul's win, though by a meagre margin and I suspect the scattered votes of sarin will be shared most by Rahul than Krishna kumar of BJP...
😂😂😂😂😂😂comedy
Sarin
Ethote
Veettilpokam
Mattullapartikkar
Cheriyavottinu
Jayikkum
Vachakamatikondu
Congress
Cheriya be
Jayam
Vote shares...
CK....48k to 52k
Mangootam...45 to 49k
Sarin....34 to 38k
💯💯💯💯💯
ആരും ഞെട്ടില്ല രാഹുൽ പതിനായിരത്തിലധികം വോട്ടിന് ജയിക്കും! കൃഷ്ണകുമാർ രണ്ടാമതും, സരിൻ ദയനീയമായി മൂന്നാമതും എത്തും
23-ാം തിയതി താങ്കൾ ഞ്ഞെട്ടും
@subrukcsubru191 ഞൊട്ടും
@@dipukp3720 ആയിക്കോട്ടെ.... ഞങ്ങൾ ഞെട്ടി മാമ....
I am a palakkadan.Sorry to say, your assessment will not going to work out.CK will be the winner
ഇല്ലെങ്കിൽ? കൂടിയാൽ 35% വോട്ടു ബിജെപി
ഇയാൾ 2016ലും2021 ലും യു ഡി ഫ് അധികാരത്തിൽ വരും എന്നാണ് അഭിപ്രായപ്പെട്ടത്'
എന്നിട്ട് എന്തുണ്ടായി?. യുഡിഎഫ് തന്നേ അധികാരത്തിൽ വന്നില്ലേേ...
അല്ല പിന്നെ😅
ഇല്ലേ ഇല്ല, നിങ്ങൾ പറഞ്ഞത് ശുദ്ധ അബദ്ധമാണ്. വിശേഷിച്ചും 2021 ൽ വിജയന് തുടർ ഭരണം ഉറപ്പെന്ന് ഉറപ്പിച്ച് പറഞ്ഞ ആളാണ് ഗോപകുമാർ. പുള്ളിയുടെ പാളിപ്പോയ വിശകലനം കഴിഞ്ഞ തവണത്തെ പാർലിമെന്റ് ഇലക്ഷൻ പ്രവചനങ്ങളാണ്, വിശേഷിച്ചും, യുപി, മറാത്ത, കർണ്ണാടക, ബംഗാൾ എന്നിവിടങ്ങളിലേത്. പക്ഷെ അപ്പോയും കേരളത്തിൽ UDF ന് 17 ഉം NDA ക്ക് 2ഉം LDF ന് 1 ഉം എന്നായിരുന്നു സാറ് പറഞ്ഞതും.
🙄@@SuryanKS-f2o
അദ്ദേഹം ഒരു യ ഡി.എഫ്. കാരനാണ്.
ഇങ്ങേരുടെ നിരീക്ഷണം എന്നെങ്കിലും ശരിയായിട്ടുണ്ടോ
Illa..orikalum illa...
തൃശൂർ കറക്റ്റായിരുന്നു
Tcr sg jayikum ennu sir paeanjapol ellarum engere ethe pole panjikitu😄
നമുക്ക് അനുകൂലമായി പറഞ്ഞാൽ ഇദ്ദേഹം ശരി
ലോകസഭ ശരിയായിരുന്നു.
ചേട്ടൻ എന്നാണ് LDF ന് വേണ്ടി വാദിച്ചിട്ടുള്ളത്?
മുസ്ലിം സമുദായത്തിന് ആരെയും പറ്റില്ല പൊതു സമൂഹത്തെയും വേണ്ട ഈ നയം എത്ര നാൾ മുന്നോട്ട് പോകും എന്ന് അറിയില്ല
ബിജെപി ആഹ്ലാദ പ്രകടനം നടത്തും പാലക്കാട് 23 ന് എല്ലാവരും പങ്കെടുക്കണം 🌹❤️
സന്ദീപ് വാര്യരെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹം പിണങ്ങിയപ്പോഴും BJP ക്കാരനോയി തുടര്യം എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. കോൺഗ്രസ്സുകാരനായി മാറി മോദിജിയെ വരെ തള്ളിപ്പറഞ്ഞപ്പോൾ എന്നെ പോലെ മോദിജിയെ ഇഷ്ടപ്പെടുന്ന വരെ എല്ലാം
നിരാശപ്പെടുത്തി എന്ന് മാത്രമല്ല വളരെ ചൊടിപ്പിച്ചിട്ടുണ്ടാവാം. 'ഞാനേതായാലും അയാളെ വെറുക്കുന്നു. വൃത്തികെട്ടവൻ - ഒരിടത്തും ഗതികിട്ടരുത്.
നീ വെറുക്കുമ്പോ 100ആളുകൾ ഇഷ്ടപെടും
നഗരസഭയിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്.
ഞാൻ ഒരു മുസ്ലിമാണ് സന്ദീപ് അല്ല അതിനേക്കാൾ ക്രൂരത കാണിച്ചവർ വന്നാലും അവരുടെ പയ യകാലം പറയാനേ പാടില്ല എൻഡ് വിലയിരുത്തൽ നടത്തിയാലും വലിയ വിജയം നേടി വിജയിക്കും ❤❤❤❤❤❤❤❤
ഇ ശീധരന് കിട്ടിയ വേട്ട് വച്ച്. Krishnakuma r. ജയികാൻ ചാൻസ്. ഇല്ല
@@mohdkhani അതെന്താ... അവിടെ നിന്റെ ആരെയെങ്കിലും കൊണ്ടുപോയി കൂട്ടി കൊടുത്തോ....
രാഹുൽ ❤❤❤❤❤
മനുഷ്യനാകണംമനുഷ്യനാകണം
അടുത്ത നിയമസഭ സമ്മേളനം ഗാലറിയിൽ ഇരുന്നു കാണാൻ പോകുന്ന സരിന് ആശംസകൾ.
🙏
പാലക്കാടിൻ്റെ പുതിയ MLA സരിൻ ബ്രോ
ഏതെങ്കിലും ഒരു ചാർട്ടിയുടെ ആളായി വിശകലനം നടത്താതെ സ്വതന്ത്രമായി ചിന്തിക്കെടേ
right observation
RAHUL JAIKUM. ❤❤❤BIGHAI GOOD SANDEEP WARIYAR GOOD LEADER ❤❤❤❤BIGHAI
ചുരുക്കം സന്ദീപ് വാര്യർ ഒരു ബാധ്യതയായി
തോൽക്കാൻ പോകുന്നത് ജനങ്ങളാണ്
രാഹുൽ ജയിക്കട്ടെ പാർട്ടി യാണ് വലുത് 🥰
ഇപ്പോൾ കൃഷ്ണകുമാറിനാണ് ചാൻസ്. . തുടക്കത്തിൽ രാഹുൽ ആയിരുന്നു . ബിജെപി നേടും
അഭിപ്രായം എന്തോ ആവട്ടെ അസഹിഷ്ണുത അന്ധതയാണ്
Right conclusion, Rahul should win
പക്ഷപാതപരം ഈ വിലയിരുത്താൽ അതായത് ആന്റി എൽ ഡി എഫ്
എണ്ണുമ്പോൾ കാണാം@@chackocj1353
❤️സരിൻ
One of the best election analysis..Gopakumar sir 🙏
കാണാം
കണ്ണാടിയിലും മാത്തൂരിലും സി പി എം വോട്ട് കൾ പൂർണ്ണമായും ചെയ്തു താങ്കളുടെ നിരീക്ഷണം ശരിയല്ല.
മൂന്ന് പേരും ജയിക്കട്ടെ....
Raghul win with 10500 Votes
Wait and see
പോളിങ് കുറയാൻ കാരണം ജനങ്ങൾക്കു ചില പ്രസ്ഥാനത്തോട് ഉള്ള എതിർപ്പ് കൊണ്ട് അവർ വോട്ട് ചെയ്യാൻ വരാത്തത് ആണ്.
Dr❤❤❤❤
Post man പ്രതിഷിച്ചത് ഗോപകുമാർ പറയും ബിജെപി ജയിക്കുമെന്ന് 😂
പ്രവചനം കുറെ ശരിയുണ്ടെന്കിലും കുറെ ഭാഗങ്ങൾ ശരിയുമല്ല ഇദ്ദേഹത്തിന്റെ രാഷ്ട്രീയമായിരിക്കാം അങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. മനസ്സിൽദുരുദ്ദേശം വെച്ച് ഈപണിക്ക് നില്‍ക്കരുത് .
വഖഫ് തോന്നിയവസങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ കത്തിയത് ... 140 ഇസ്ലാമിക അടിമകൾക്ക് എതിരെ ജനങ്ങൾ പ്രതികരിക്കും
ഇദ്ദേഹത്തിന്റെ വിശകലനം പലതും വസ്തുതാപരമല്ല.
Ninak pidichilla bjp jayikum ennu paragittano
എഴുതി വച്ചുകൊള്ളൂ.. രാഹുൽ മാങ്കൂട്ടത്തിൽ 25,000 ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും..
സന്ദീപ് വാര്യർ വന്നത് മുസ്ലിം സമൂഹം സന്തോഷിക്കുന്നു എന്നാണ് മനസ്സിലാവുന്നത്.
ഇസ്ലാമിനെ ഇല്ലാതാക്കാൻ വന്ന ഉമറിനെ, അബുസുഫിയാനെ, ഇക്രിമത്തിനെ നയം തിരുത്തി വന്നപ്പോൾ സ്വീകരിച്ച മുസ്ലിം സമൂഹത്തിന് സന്ദീപ് വാര്യർ BJP യിൽ നിന്ന് നയം തിരുത്തി കോൺഗ്രസിൽ വന്നത് സ്വീകരിക്കാൻ എളുപ്പമാണ്
Kunna
ഖലീഫ ഒമറിനോടൊപ്പം താരതമ്യം ചെയ്യാൻ പറ്റിയ മുതൽ 😂
😅😅😅@@muhammedabdulkhader7907
UDFil vannal Khalifa Umer...LDF aayaal..Joothas...😂
25000 padu viddi😂😂
😂😂
Gopakumar always supporting to bjp
I have seen many debates
So many analyses was totally wrong
Now also you are wrong
That's because he s willing to see the truth. Truth that Hindus are willing to embrace BJP which wasn't the case before. Christians might not be aware yet but strong undercurrent amongst Hindu community as they feel like they are taken for granted. You will realize if you talk with them. Wont understand if you live in an echo chamber with impossible stuff like secularism blah blah. Only Hindu is secular here. If he abandons it nothing remains.
Gopakumar is always a CPM supporter.
രാഹുൽ 💚🤍🧡💚🤍🧡💚🤍🧡 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
dr സരിൻ ജയിച്ചും
രാഹുൽ ജയിക്കും 👍👍👍
ഈ തെരഞ്ഞെടുപ്പ് കൊണ്ട് കേരളത്തിലോ കേന്ദ്രത്തിലോ ഭരണ മാറ്റം ഉണ്ടാവില്ലെന്ന് മനസിലായത് കൊണ്ട് കുറെ ആളുകൾ മാറി നിന്നു
കാത്തിരുന്നു കാണാം മാഷേ 😅
, കഴിഞ്ഞ പ്രാവശ്യം ബിജെപി യെ തോല്പിക്കാൻ ഇടതു പക്ഷ വോട്ടുകൾ മറിഞ്ഞു. ഇത്തവണ അത് സരിന് തന്നെ കിട്ടും
ചേട്ടാ പാർട്ടി വോട്ട് കൊണ്ട് അവിടെ ആരും ജയിക്കില്ല.
താങ്കളുടെ നിരീക്ഷണം തെറ്റാണ് ഞങ്ങൾ പിഡിപി ആണ് പാലക്കാട് ഞങ്ങൾക്ക് കുറഞ്ഞ വോട്ട് ഇവിടെ ഉള്ളൂ നേതൃത്വം പറഞ്ഞത് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ പക്ഷേ അണികൾ അനുസരിച്ചില്ല അവർ രാഹുലിന് വോട്ട് ചെയ്തു ബാംഗ്ലൂരിൽ നിന്ന് തൊഴിൽ ഉപേക്ഷിച്ച് വരെ വന്നവർ ഉണ്ട് കോൺഗ്രസിന് വോട്ട് ചെയ്യാൻ അതും കോൺഗ്രസ് വിരോധികൾ ഇവിടെ നോക്കിയത് ബിജെപി ജയിക്കുമോ എന്ന ആശങ്കയാണ്
മഹാരാഷ്ട്ര... ജാർക്കണ്ട്...ബിജെപിയോടൊപ്പം...🧡🧡🧡 നരേന്ദ്ര മോദിജി 🧡🧡🧡
Udf
No DOUBT 👁️👁️
മാങ്കൂട്ടം MLA 🎉
Rahul M L A Palakkad 💯🔥🇮🇳💪💪💪💪🤝
Sarin jayikum
Parikum...koopu
യുഡിഫ് ജയിക്കും 👌🏻👌🏻രാഹുൽ
Rahul will win by 10000 votes
ഒരു വിവാദവും ഇല്ല.. രാഹുൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും
കൃഷ്ണകുമാർ ജയിച്ചു 👍🙏
നമ്മൾ
തൃക്കാക്കരയിലും
പുതുപ്പള്ളിയിലും
എത്ര തലപ്പുകച്ചാണ് കണക്കുകൾ കൂട്ടലും കിഴിക്കലും നടത്തിയത്,
വോട്ട് എണ്ണിയപ്പോൾ അല്ലേ അല്പം ആശ്വാസം ലഭിച്ചത്,
Athupole oru mandalam allalo palakkad
ഇയാള് കോൺഗ്രസ്സ് പാർട്ടിയിലെ ഉൾക്കളികളെ കുറിച്ച് അറിയാഞ്ഞിട്ടാണോ അതോ പറയാൻ മടിയാണോ?
രാഹുൽ 💚💚
യുഡിഫ് നേട്ടം
🎉🎉🎉🎉🎉🎉🎉👍rahul👍🌹❤️
വല്ലാത്ത വിലയിരുത്തൽ തന്നേ 😂😂😂😂😂
ഇത് കൃഷ്ണകുമാർ ജയിക്കും
സി കൃഷ്ണ കുമാർ വിജയ്ക്കും 🧡
രാഹുൽ 💯💯
സാറിന്റെ നിരീക്ഷണം പുണമായും തെറ്റാണ് ഇത് തോൽക്കാൻ പോകുന്ന B. J. P യെയും, C. P. M നെയും ഒരു ദിവസം സന്ദോഷിക്കാൻ അവസരം കൊടുക്കാമെന്നു മാത്രമേയുള്ളു അതിന് ഒരു കുമിളയുടെആയിസേയുള്ളു. പാലക്കാട് ജയിക്കുന്നത് രാഹുൽ മാത്രമായിരിക്കും. 👍
ഈ kകെളവൻ സിപിഎം നെ തോല്പിക്കാൻ ഇറങ്ങി യിട്ട കുറകാലമായി. ഒരു കാലത്ത്
AKG സാന്റാ റിൽ അന്തി uragiയവനാണ് ഇയാൾ.
അവതരണവും, anchor ഉം എന്താണ് പറയുന്നത് എന്ന് അവർക്കുതന്നെ അറിയുന്നില്ല.
സിപിഎം തോൽക്കും എന്ന്
അതായത് വോട്ട് കൂടുതൽ കിട്ടുന്ന പാർട്ടി ജയിയ്ക്കും
രാഹുൽ 40 % വോട്ട് നേടും..കൃഷ്ണകുമാർ 32% വോട്ടും സരിൻ 26% വോട്ടും നേടും...
ചിരിപ്പിക്കല്ലേ 🤣
ശതമാനമെന്നത് ആഗ്രഹമല്ല കണക്കാണ്.175000വോട്ടിൻ്റെ നാൽപ്പത് ശതമാനം 70000വോട്ടാണ്..
@@Surendran_137000 മേ ഉള്ളു
Sarin 45℅ vote
ഈ വിലയിരുത്തൽ വസ്തുതാപരമാണെന്ന് തോന്നുന്നില്ല ...ഇടതുപക്ഷം ... സരിൻ എന്തായാലും വോട്ട് വർദ്ധിപ്പിക്കും രണ്ടാം സ്ഥാനമോ ഒന്നാം സ്ഥാനമോ ഉറപ്പായി നേടും ....
Vote shares...
CK....48k to 52k
Mangootam...45 to 49k
Sarin....34 to 38k
💯💯💯💯💯
വളരേ correct അഭിപ്രായം
ബിജെപിക്ക് ഗുണം ചെയ്യും
വീഡിയോ തുടക്കത്തിൽ തന്നെ കമന്റ് വായിച്ചു ഇയാളുടെ വിശ്വാസം നഷ്ടപ്പെട്ട അതുകൊണ്ട് ഞാൻ ഈ വീഡിയോ കാണുന്നില്ല🙏
രാഹുൽ ❤️
Rahul❤❤❤❤❤❤❤❤
എന്തായാലും രാഹുൽ 👍❤❤❤
Rahul ❤
രാഹുൽ മാങ്കൂട്ടത്തിന് ഭൂരിപക്ഷം 8000 കടക്കും 💪
രാഷ്ട്രീയത്തിൽ വലിയ താല്പര്യം ഇല്ല എന്നാലും ഒരു വോട്ടർ എന്ന നിലക്ക് പാലക്കാട് കുറഞ്ഞ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും അതിന് അർഥം മറ്റുള്ളവർ മോശം എന്ന് അല്ല ❤
😂😂😂😂 Njangal Viswasichu
രാഹുൽ ❤❤ 15000 ഭൂരിഭക്ഷം
🩺🩺🩺🩺ഡോ. സരിൻ ബ്രോ 🥰🥰🥰
ബ്രോ. ഡോക്ടർ പണിയെടുപ്പിക്കും. അതും സത്യസന്തമായി ചെയ്യുകയാണെങ്കിൽ മാത്രം.😂
കുതന്ദ്ര വിദഗ്ദ്ധൻ 😍😍😍
Rahul❤❤❤❤nammude MLA❤❤❤❤🎉🎉🎉🎉🎉🎉
രാഹുൽ ജയിക്കും
ഓന്തനും കഷ്ണകുമാരനും തോൽക്കും.... Rahul will win
വ്യാജൻ തോക്കും
@Snefrukhet ആയ്കോട്ടെ വ്യാജനോ രാജനോ ആരെങ്കിലും തോറ്റോട്ടെ.. Raahul ജയിച്ചാൽ മതി. Rahul ജയിച്ചാൽ മതി.
വാർഡ് election അല്ല......?
@@ammuaadi4204 😁 രാഹുലാണ് വ്യാജൻ സ്വന്തം പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിൽ പോലും വ്യാജ ഐഡന്റിറ്റി card ഉണ്ടാക്കിയ ആളാണ് മാത്രമല്ല ശ്രി മുരളീധരന്റെ അമ്മയെ വേശ്യ എന്ന് വിളിച്ച ആളാണ് ഇങ്ങേര്. ഇങ്ങേരുടെ മണ്ഡലത്തിൽ ഇങ്ങേരു മത്സരിച്ചാൽ ഇങ്ങേര് ജയിക്കില്ല എന്നുറപ്പാണ് അതുകൊണ്ടാണ് ഷാഫിയുടെ തണലിൽ പാലക്കാട് എത്തിച്ചത്.
അടൂരുകാർക്ക് ഇങ്ങേര് ആരാണെന്നു കൂടെ അറിയില്ല. പൊടുന്നനെ ടീവിയിൽ പ്രത്യക്ഷപെട്ട മയിലെണ്ണ വില്പനക്കാരന്റെ വാക്ചാരുതി ഉള്ള ഒരു ചെക്കൻ അത്ര തന്നെ. പിന്നെ ലോക പരാജയം ആയ ചിന്തയുടെ പുറകെ നടക്കുന്ന വായിനോക്കി ആണ് ഇയാൾ. അപ്പോൾ തന്നെ ഇയാളുടെ സ്റ്റാൻഡേർഡ് മനസ്സിലായി.
മെട്രോമാൻ 😂😂😂 എന്താ മുഖ്യമന്ത്രി ആയില്ലേ😢😢😢.
അത്രയ്ക്കൊന്നും ഇപ്പോഴത്തെ സ്ഥാനാർത്ഥിക്ക് സ്ഥാനം ഇല്ല.😊😊😊
ഭൂരിപക്ഷം കുറഞ്ഞാലും രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കാനാണ് സാധ്യത
10 Kഭൂരിപക്ഷം ലഭിക്കും❤
Uvva... Uvva
Uvva... Uvva
ചെറിയ വളരെ നേരിയ ഭൂരിപക്ഷം തിന് ജയിക്കും രാഹുൽ
NOTA will be in Kerala Assembly first time in India. Wait and See ⁉️
Mandan 😂
You are not updated man sandeep varrier visited sukumara nair. You are just repeating marunadan shajan and S jayashankar.
Any way pathetic anaylsis
😂
പാലക്കാട് കോൺഗ്രസ് തോറ്റൽ പിരിച്ചു വിടണം
മുനമ്പം പ്രശ്‌നം ഹിന്ദു കൺസോളിഡേഷൻ നല്ലവണ്ണം സൃഷ്ടിച്ചു .ബീജെപി അതിന്റെനേട്ടം കൊയ്യും.കൄഷ്ണകുമാർ മൂവായിരം വോട്ടിനെങ്കിലും വിജയിക്കും.
ഈ വിലയിരുത്തൽ പൂർണ്ണമായും തെറ്റാണ്
ഇവർ മൂന്നുപേരും ജയിക്കാനാണ് സാധ്യത എന്ന് പറയാതിരുന്നത് നന്നായി
😂
☝️☝️☝️Support 🔥BJP🔥Jai hind Jai bharat Mata ki Jai 🇮🇳 🔥
ഇപ്പോൾ ഇടതുപക്ഷമാണോ കോൺഗ്രസ്സാണോ എന്നു കൂടി വ്യക്തമാക്കാമോ?
There is no doubt Rahul will win with 10000 majority
up ൽ ബിജെപി ക്ക് 70സീറ്റ് കിട്ടും ന്ന് പറഞ്ഞ മഹാൻ ല്ലയോ
പപ്പു ഇന്ത്യ ഭരിക്കും എന്നും 150സിറ്റിൽ കൂടുതൽ കോത മത കോൺഗ്രസ്സിന് കിട്ടും എന്നും ഈ മഹാൻ പറഞ്ഞിരുന്നു അവസാനം ഘടാ ഘട് ഘടാ ഘട് ടാറ്റാ ഗുഡ് by കോത മത കോണ്ഗ്രസ് 😂😂😂😂😂
75 എന്നാ സംഘി ഗോപൻ പറഞ്ഞത്
@@BaburajBabu-m1wഅപ്കീ ബാർ ചോക്കോ ബാർ എന്ന് പറഞ്ഞതാരാണ്? 😀
Vannuvannu khaffirukalum thakkiya prayogikkunnu?😂
വഖഫ് തോന്നിയവസങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ കത്തിയത് ... 140 ഇസ്ലാമിക അടിമകൾക്ക് എതിരെ ജനങ്ങൾ പ്രതികരിക്കും