ബിസ്മി ചെല്ലി പന്നി കഴിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു... |

Поділитися
Вставка
  • Опубліковано 5 жов 2024
  • പണ്ടൊരിക്കൽ ബീഫ് കൊലപാതകം നടന്നപ്പോ അതിൽ പ്രതിഷേധിച്ചു dyfi ഒരു ബീഫ് ഫെസ്റ്റ് നടത്തി . ..
    അന്നേരം , ഇവിടത്തെ സംഘികൾ ചോദിച്ചു, ഇതുപോലെ നിങ്ങൾക്ക് പോർക്ക് ഫെസ്റ്റ് നടത്താൻ ധൈര്യം ഉണ്ടോ എന്ന് . ..
    അന്നേരം "അതിനു മുസ്ലിങ്ങൾ പന്നി കഴിക്കില്ല എന്നേ ഉള്ളൂ . .. കഴിക്കുന്നവരുടെ കൊങ്ങക്ക് പിടിക്കാറില്ല . .. ഞങ്ങൾ പാഷാണത്തിൽ മതം കലർത്താറില്ല" എന്നൊക്കെ മാപ്പിള സഖാക്കൾ കമ്മ്യൂണിസ്റ്റ് ഖുതുബ നടത്തി ചാണക സംഘികളെ ഓടിച്ചു . ..
    കാലം പോയി . ... മാപ്പിള സഖാക്കൾ കമ്മികളെ തേച്ചു . ..
    ഇപ്പൊ . .. പണ്ടത്തെ സംഘികളുടെ വെല്ലുവിളി ഏറ്റെടുത്തു ഒരു പോർക്ക് ഫെസ്റ്റ് നടത്തി . ..
    അപ്പൊ ദേ കിടക്കുന്നു പാഷാണത്തിൽ മതം കലർത്തില്ല എന്ന് പറഞ്ഞവരുടെ തനിക്കൊണം . ..
    നിലാവ് കണ്ടപ്പോ കൂകിപോയ നീലക്കുറുക്കൻറെ അവസ്ഥയിൽ ആണ് ഇപ്പൊ മുസ്ലിങ്ങൾ . ...
    പോർക്ക് ഫെസ്റ്റ് മത നിന്ദ ആണത്രേ . .. സമസ്ത വകയാണ് തീട്ടൂരം . .!
    ബീഫ് ഫെസ്റ്റ് മത നിന്ദ ആണ് എന്ന് പറഞ്ഞപ്പോ നിങ്ങക്ക് മനസ്സിലായില്ല എങ്കിൽ . ..
    പോർക്ക് ഫെസ്റ്റ് മത നിന്ദ ആണ് എന്ന് നിങ്ങ പറയുമ്പോ മനസ്സിലാക്കാൻ തല്ക്കാലം സൗകര്യം ഇല്ല കോയാ . .!
    ഇവിടെ പോർക്ക് ഫെസ്റ്റ് നടത്തും . ..
    ഞാൻ ബിസ്മിയും ചെല്ലി നല്ല അസ്സൽ പന്നി വരട്ട് വെള്ളയപ്പവും കൂട്ടി തട്ടും . .!
    നിങ്ങളുടെ ഫത്വ വല്ല മദ്രസ്സയിലോ . . അടുത്ത വെള്ളിയാഴ്ച പള്ളിയിലോ ഇറക്കിയാൽ മതി . .!
    ഇത് ഭാരതമാണ് . . മതേതര ഇടമാണ് . ..
    ഇവിടെ ഭക്ഷണത്തിൽ മതം കലർത്താൻ ഒരു കാക്കാനേയും സമ്മതിക്കില്ല . ..
    പോർക്ക് ഫെസ്റ്റ് നടത്തുന്ന dyfi കാർക്ക് എല്ലാ അഭിനന്ദനങ്ങളും . ..!
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

КОМЕНТАРІ • 617