മത സമുദായവും മത സ്വാതന്ത്ര്യവും | Liyakkathali CM |

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 258

  • @prakashkanjiram8622
    @prakashkanjiram8622 Місяць тому +27

    ജബ്ബാർ മാഷിനും ഈ മഹത് വ്യക്തികൾക്ക് എൻറെ അഭിനന്ദനങ്ങൾ

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b Місяць тому +8

    ലിയാകത്തിന്റെ വിശദീകരണം വളരെ വ്യക്തം. 👍

  • @whiteandwhite545
    @whiteandwhite545 Місяць тому +116

    ഇസ്ലാം മതം രൂപപ്പെടുത്തി എടുക്കുന്നത് മുസ്ലിം സമുദായം ഒഴിച്ച് മറ്റെല്ലാ സമുദായത്തിനെയും വെറുക്കുന്ന വ്യക്തി ആയിട്ടാണ്.

    • @sanilskaria3483
      @sanilskaria3483 Місяць тому +21

      വളരെ ശെരിയാണ്, മറ്റു മതസ്റ്റരെ കഫീർ ആയി കാണാൻ പഠിപ്പിക്കുന്നത് ഒന്നാതരം ഉദാഹരണം

    • @jo-dk1gu
      @jo-dk1gu Місяць тому +5

      അതുകൊണ്ടാണ് ഇവർ ഇത്രയും വിമർശിക്കപ്പെടുന്നത്....

    • @JMian
      @JMian Місяць тому +3

      Valare shariyanu

    • @muhammednoufal8776
      @muhammednoufal8776 Місяць тому

      വെറുപ്പ് ഉൽപാദിപ്പിക്കുന്ന മെഷീനറി ആയി മാറി യുക്തി വാദികൾ

    • @geena1910
      @geena1910 Місяць тому

      ഇപ്പോൾ മുജാഹിദ് സലഫി

  • @sudhints5795
    @sudhints5795 Місяць тому +20

    സമുദായം ഇങ്ങനെ ആക്കിയത് കൊണ്ടാണ് പലർക്കും മതം വിടേണ്ടി വന്നത്

  • @balakrshnankp-hp2ru
    @balakrshnankp-hp2ru Місяць тому +12

    മനുഷ്യൻ ആവാൻ മതങ്ങളുടെ പിൻബലം വേണ്ട ഒരു മതത്തിന്റെ യും...

  • @kiranrs6831
    @kiranrs6831 Місяць тому +4

    മനുഷ്യനായി ജീവിച്ച് മരിക്കുന്നതിലും വലിയ പുണ്യം വേറെ ഇല്ല

  • @sukumarankn947
    @sukumarankn947 Місяць тому +16

    ലിയാക്കത്തു് ഭായി , വളരെ കൃത്യമായ ചോദ്യങ്ങളാണ് നിങ്ങൾ ചോദിച്ചത്
    എന്നത് വളരെ വ്യക്തം.
    ഖു: 8:55 ...... 9:5..... 5:33..... 8:39
    9:33:9: 123. .....98:6 ......3:85 .... 9 :28 ..... 21:99...... 9:28 ......
    66:9- .....3:19 .....

  • @Aone333
    @Aone333 Місяць тому +52

    ഈ ഗുഗിളിൻെറ കാലത്ത് വൈറ്റ് വാഷ് കൊണ്ടോ തക്കിയ കൊണ്ടോ പ്രയോജനം ഇല്ല മാനവീകത ഉയർത്തി പിടിക്കുക എല്ലാ മനുഷ്യരും നമ്മളെ പോലെ തന്നെ മികച്ചവർ ആണ് എന്നത് അംഗീകരിക്കുക അത് അല്ലാതെ പാർശ്വവത്കരണവുമായി ഇറങ്ങുന്നവർ തന്നെ പാർശ്വവത്ക്കരിക്കപ്പെടും പണ്ട് എന്തും തളളാം ഈ കാലഘട്ടത്തിൽ ജനങ്ങൾ തെളിവ് അന്വേഷിക്കും കണ്ടെത്തും

    • @mathewthomas9263
      @mathewthomas9263 Місяць тому +3

      But they care their matham. They do not care what is manavikatha.

  • @pradeeprkrishnan
    @pradeeprkrishnan Місяць тому +3

    You are a great reformer...

  • @nishadbabu5249
    @nishadbabu5249 Місяць тому +50

    മനുഷ്യനെ പരിപൂർണ്ണമായി തകർത്ത് തരിപ്പണമാക്കി നശിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ഈ മതം.
    അവരെ തുറന്ന് കാണിക്കുന്ന താങ്കളുടെ ആർജ്ജവം വളരെ പ്രശംസനീയം ലിയാക്കത്ത് ഭായ്😍💐

  • @isacsam933
    @isacsam933 Місяць тому +37

    ഇവർ ഒരിക്കലും ചോദ്യത്തിന് വ്യക്തമായി മറുപടി പറയില്ല.. പറഞ്ഞ ചരിത്രം ഇല്ല. അതിന് അവർക്ക് കഴിയില്ല.. കാരണം അവരുടെ പുസ്തകം അതിന് അനുവദിക്കില്ല.. അവരുടെ മതം സമൂഹം അത് അനുവദിക്കില്ല.. അത് കൊണ്ട് വ്യക്തമായും ന്യായമായും ഒരു മറുപടി പ്രതീക്ഷിക്കണ്ട..

    • @binoy790
      @binoy790 Місяць тому +2

      സത്യം

    • @mathewthomas9263
      @mathewthomas9263 Місяць тому +1

      Lie and Fake is this kithab so they cannot answer the truely. If they answer they will be out from this matham. Then they fear their head may be or may not be in its possitiom!!!!! answer

  • @gopigopi3796
    @gopigopi3796 Місяць тому +22

    ഇന്നലത്തെ പത്രം നോക്കു, ATM കവർച്ച, 7 പേര്, ജുവലറി കവർച്ച ഒരാൾ, മാളിൽ മല മോഷണം 2 പേര്, MDMA ഒരാൾ, എല്ലാം നമ്മൾ രൂപപ്പെടുത്തിയ ആൾകാർ. ഇതെങ്ങനെ വിശദീകരിക്കും

    • @reghumohan
      @reghumohan Місяць тому

      ക്രിമിനൽസിനേയും ഭീകരരേയും ഊട്ടി വളർത്തുന്ന മതം....

  • @zainujanmoidutty
    @zainujanmoidutty Місяць тому +37

    ഇമ്മാതിരി ഓരോ ആളുകൾ സംഭാഷണത്തിന് വരുമ്പോഴാണ് ഇസ്ലാമിന്റെ വ്യക്തത (ജീർണത)മറനീക്കി പുറത്തു വരുന്നത് 😀😀
    ഒരു പ്രവാചകന് പോലും അന്ന് നിർത്തലാക്കാൻ പറ്റാത്ത അടിമവ്യവസ്ഥ ഈ കാലഘട്ടത്തിൽ മഹാനായ എബ്രഹാം ലിങ്കൺ നൈസായി നിർത്തലാക്കി 😀😀

    • @johnsonmathew5367
      @johnsonmathew5367 Місяць тому +3

      Correct.
      ലോക രക്ഷിതാവായ അല്ലാഹുവിന് എബ്രഹാം ലിങ്കനെ അറിയില്ല.

  • @dd-zl4yr
    @dd-zl4yr Місяць тому +20

    കുട്ടികളെ കൃഷി ചെയ്ത് വിളവെടുക്കുന്ന സമുദായം😂😂 എത്ര വളമിട്ടു! എത്ര വെള്ളം കോരി നനച്ചു😂😂

  • @harikillimangalam3945
    @harikillimangalam3945 Місяць тому +9

    എല്ലാം മനുഷ്യ നിർമ്മിതമാണ്, വേദഗ്രന്ഥങ്ങളും ഭരണഘടനയും. ഒരു വ്യത്യാസമുണ്ട്. വേദഗ്രന്ഥങ്ങളിൽ ഒരിക്കലും മാറ്റം വരുത്താൻ ഇവർ സമ്മതിക്കില്ല, അത് എക്കാലത്തേക്കും ഉള്ളതാണെന്നാണല്ലോ പക്ഷേ ഭരണഘടന നമുക്ക് കാലോചിതമായി പരിഷ്കരിക്കാം. അതുകൊണ്ട് വേദ ഗ്രന്ഥങ്ങളെക്കാൾ മുകളിൽത്തന്നെയാണ് ഭരണഘടന

    • @unnikrishnan7696
      @unnikrishnan7696 Місяць тому +1

      👌🏾👌🏾👌🏾👌🏾👌🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @bandbtransportation5576
      @bandbtransportation5576 28 днів тому

      വെറുതെ ചിരിപ്പിക്കല്ലേ. ആദ്യം ഇവർ ആരാണ് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക..3 തലമുറക്ക് മുൻപ് ഹിന്ദു ആയിരുന്നു...ഇന്ത്യയിലെ ആദ്യ പള്ളി കൊടുങ്ങല്ലൂരിൽ ചെരമാൻ്റെ അതും കേരളത്തിൽ..മതം പ്രകടിപ്പിക്കുവാൻ വന്നവരുടെ കൂടെ കൂടി..ദാരിദ്ര്യവും അരാജകത്വവും കൊണ്ട്..

  • @aneesh2041
    @aneesh2041 Місяць тому +9

    മതമില്ലാത്ത മനുഷ്യൻ നൻമ്മയുള്ളവനായിരിക്കും അനുഭവം ഗുരു 🙏🏽

  • @gseven701
    @gseven701 Місяць тому +3

    ലിയാ 👍👍👍

  • @Athiest1967
    @Athiest1967 Місяць тому +3

    Very intellectual discourse Liaquath❤

  • @manilalpadmanabhan2966
    @manilalpadmanabhan2966 Місяць тому +63

    സമൂഹത്തിൽ മനുഷ്യനായി ജീവിക്കുന്നതിന് മതബോധത്തിന്റെ ആവശ്യമില്ല മതവിശ്വാസം മനുഷ്യനും മനുഷ്യനും തമ്മിൽ ഉള്ള അകലം വർദ്ധിപ്പിക്കും മനുഷ്യന് ചുറ്റും തീർക്കുന്ന മതിലാണ് മതം അത് ഒരു ഇരുണ്ട കാലഘട്ടത്തിന്റെ സന്തതിയാണ് മാത്രം അതിന് മനുഷ്യന്റെ ജീവിതത്തിൽ പുരോഗമനപരമായ ഒരു റോളും നിർവഹിക്കാൻ ഇല്ല

    • @maheshh4636
      @maheshh4636 Місяць тому

      നന്മ പഠിപ്പിക്കുന്ന മതമില്ലാത്ത മനുഷ്യൻ നൂലില്ലാത്ത പട്ടം പോലെയാകും. ഇപ്പോൾ നന്മയുടെ മത മാതൃകകൾ ഉള്ളതു കൊണ്ടാണ് അതിൻ്റെ പ്രാധാന്യം മനസ്സിലാകാത്തത്. '

    • @vmvm819
      @vmvm819 Місяць тому

      അതെ ഇനി ദൈവത്തിൽ വിശ്വസിക്കണം എങ്കിലും ഒരു മതത്തിന്റെയും ചട്ടക്കൂടിൻ്റെ ആവശ്യമില്ല. കാരണം പ്രപഞ്ചത്തിനതീതമയി നിൽക്കുന്നു എന്ന് കരുതുന്ന ശക്തിയായിട്ടാണല്ലൊ ദൈവ സങ്കല്പം. അപ്പോൾ അതൊരു സ്വതന്ത്ര വസ്തുതയാണ് ദൈവം സ്വതന്ത്രനാണ് അതിൽ വിശ്വസിക്കുന്നവരും സ്വതന്ത്രരാണ് മത ചട്ടക്കൂട് ആവശ്യമില്ല

  • @jabirmandur8189
    @jabirmandur8189 Місяць тому +4

    Liyakathu you are on right path keep going

  • @jabirmandur8189
    @jabirmandur8189 Місяць тому +4

    Thanks!

  • @Thankachan-t3k
    @Thankachan-t3k Місяць тому +3

    മമ്മദ് പെറ്റ ജാര സന്തതിയാണ് ഞമ്മന്റെ അള്ളാഹുഹു

  • @zainujanmoidutty
    @zainujanmoidutty Місяць тому +30

    അടിമത്തം നിർത്തലാക്കാൻ ഒരു പ്രവാചകന് കഴിഞ്ഞില്ലെങ്കിൽ അത്തരം ഒരു മ്ലേച്ച പ്രവർത്തി അദ്ദേഹത്തിന്റെ ജീവിതത്തിലും കൊണ്ട് നടന്ന ആൾക്ക് പ്രവാചകൻ എന്ന് പറയാൻ കഴിയില്ല 😂
    സമൂഹത്തിൽ ഒരു സ്വാധീനവും കഴിവും ഇല്ല എന്നാണ് നാം മനസിലാക്കേണ്ടത് 😀
    ഈ വിളിച്ച ഉസ്തു ഹദീസ് ഒഴിവാക്കണമെന്നു പറയുമ്പോഴും ഇയാൾ ഒന്നാം നമ്പർ സലഫിയാണ് 😂😂

    • @devapalanvs6833
      @devapalanvs6833 Місяць тому +1

      പലിശ, മദ്യം, ദത്ത് തുടങ്ങി സ്വയംഭോഗം വരെ നിരോധിച്ച കക്ഷിക്ക് അടിമത്തം നിരോധിക്കാൻ കഴിയാത്തതിന് വിവിധ കാരണം നിരത്തി മെഴുകുന്ന ഇദ്ദേഹത്തിന് സ്വന്തം മനസാക്ഷിയെങ്കിലും തൃപ്തിപ്പെടുത്താൻ കഴിയുമോ?

    • @mathewthomas9263
      @mathewthomas9263 Місяць тому

      In islam it can never avoid slavery. WHY????? In islam the pagan gods mummuju and allahu are the biggest slave master. If slavery abolished in islam first allhu and mammnju must free all the slaves from islam!!!!!!.

  • @jobyrenjijose7278
    @jobyrenjijose7278 Місяць тому +26

    സ്വർണം കള്ളകടത്ത് ഒരു കുടുംബം ചെയ്താൽ മതം ഒന്നും പറയില്ല

    • @narayanannarayanan3944
      @narayanannarayanan3944 Місяць тому +8

      മുസ്ലീം ചെയ്യുന്ന തെറ്റുകൾ മറച്ചുവയ്ക്കാനാണ് ഇസ്ലാംമതം പഠിപ്പിക്കുന്നത്.

  • @anilnair3064
    @anilnair3064 Місяць тому +20

    വളരെ നല്ല വിശദീകരണം ആയിരുന്നു താങ്കളുടേത്.
    മനുഷ്യർക്ക് മനുഷ്യ സഹജമായ പരിമിതികൾ ഉണ്ട് - എന്നാൽ ദൈവം സർവ്വ ശക്തനാണ് എങ്കിൽ ദൈവത്തിന് ആ പരിമിതികൾ ഉണ്ടാവാൻ പാടില്ല.
    ഖുറാനിൽ അടിമ വ്യവസ്ഥിതി അള്ള നിർത്തലാക്കാത്തത് ഖുറാൻ ദൈവവചനം അല്ല എന്നതിന് തെളിവാണ്. അന്നത്തെ അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ തെറ്റാണ് എന്ന് അള്ള ഖുറാനിൽ പറഞ്ഞിരുന്നു എങ്കിൽ, ഇസ്ലാം മതം സ്വീകരിക്കാൻ ആളുണ്ടാകില്ലാത്തയിരുന്നു. അള്ള ഖുറാനിൽ അന്നത്തെ സമൂഹത്തിലെ തെറ്റുകൾ ദൈവ നിയമം ആക്കി.

  • @sreehari-g1j
    @sreehari-g1j Місяць тому

    🙏🙏🙏...You are great 🔥🔥🔥

  • @naasarn7302
    @naasarn7302 Місяць тому +16

    അങ്ങിനെ ഹദീസ് തള്ളി ഇനി ഖുർ ആൻ 👍🏼

  • @rylon_eric_xzavier
    @rylon_eric_xzavier Місяць тому +3

    As an Indian, the Indian Constitution is above all the religious. The Indian Constitution can be amended and in addition. But this can not be done in any religious book.

  • @Shamir-jx2pm
    @Shamir-jx2pm Місяць тому +3

    നമസ്കാരം ലിയാക്കത്ത് ഭായ്🙏🙏🙏👍👍

  • @Cp-qg3uc
    @Cp-qg3uc Місяць тому +11

    ഹദീസ് തള്ളിയത് തഖിയ ആണ് 😂😂😂

  • @muralidharanpillai4349
    @muralidharanpillai4349 Місяць тому +3

    leaving India for all benefit received from here ❤❤

  • @AppukuttanKPAppukuttanKP
    @AppukuttanKPAppukuttanKP Місяць тому +9

    ശരീരഭാഗങ്ങൾമതംനോക്കാതെമാറാമെങ്കിൽമതത്തിനെന്ത്പ്റസക്തി...??

  • @kurienthomas6124
    @kurienthomas6124 Місяць тому +4

    He wants India to be a Hindu Nation❤❤❤

  • @suseendrakumar5619
    @suseendrakumar5619 Місяць тому +10

    ഈമതത്തിൽഒരുനന്മയും ഇല്ലാ

    • @JMian
      @JMian Місяць тому

      Angane parayallu sahodhara. 72 hoorikal entha summava😂

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i Місяць тому +7

    സമൂഹത്തിൽ ഇല്ലാത്ത, സമൂഹം ഒരു കുഞ്ഞിന് ഒരു പൗരന് നൽകാത്ത എന്തു നന്മയാണ് മതം നൽകുന്നത് എന്ന ചോദ്യം പ്രസക്തമാണ് , അതിന് കക്കമിട്ട് ഉത്തരം നൽകാൻ അയാളോട് പറയുകയാണ് വേണ്ടത്.

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt Місяць тому +23

    മതം സമൂഹത്തെ ഗ്രൂപ്പുകളായി വേർതിരിക്കുന്നു. മറ്റുമത വിശ്വാസികൾ തമ്മിൽ ഇടകലരുമെങ്കിലും ഇസ്ലാംവിശ്വാസികൾ എപ്പോഴും വേഷം കൊണ്ടും പ്രവത്തികൊണ്ടുംമറ്റും തിരിഞ്ഞുനിൽക്കുന്നു.

  • @devapalanvs6833
    @devapalanvs6833 Місяць тому +4

    ഇദ്ദേഹം പറയുന്നതനുസരിച്ചാണെങ്കിൽ മതപഠനം ലഭിച്ച വ്യക്തികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾ ഉണ്ടാകണം. പക്ഷേ ഇന്നു നാം കാണുന്നത് തികച്ചും വിഭിന്നമായാണ്

    • @trranjith1247
      @trranjith1247 Місяць тому

      Except Islam all other religions doesn't have any other issues.

  • @rameshanu9438
    @rameshanu9438 Місяць тому +9

    മതം എന്ന് പറഞ്ഞാൽ ഓടക്കുഴലിനെ ഉള്ളിലേക്കുള്ള ലോകത്തെ കാണാൻ പഠിപ്പിക്കുന്നു സ്വതന്ത്ര ചിന്തകർ ഒരു ടെറസിന് മുകളിൽ ആകാശത്തെ എങ്ങനെ കാണുന്നു അത്ര വിശാലമായ ലോകത്തെ കാണുന്നു

  • @vibinmadayi
    @vibinmadayi Місяць тому +3

    ഈ ചെങ്ങായി ചുരുളി ആണ് കറങ്ങി കറങ്ങി അവിടെ തന്നെ ,ഞാൻ പോണ് കേറിയത് വെറുതെ ആയിപോയി 😅😅

  • @yashRaj-fz6ns
    @yashRaj-fz6ns Місяць тому

    🌺🌺🌺😃

  • @sajeevtb8415
    @sajeevtb8415 Місяць тому +7

    അടിമത്തം തെറ്റാണ് എന്ന് മാനസി ലാക്കാത്ത ഒരു പ്രവാചകൻ

  • @mohammedjasim560
    @mohammedjasim560 Місяць тому

    Good 👍 Thanks ❤

  • @balanbalan5813
    @balanbalan5813 Місяць тому +7

    അതെ അവസാനം കുടുങ്ങി ഇനി ഖുറാനും ഹദീസും തള്ളുക തന്നെ പക്ഷേ ഇപ്പം ബാങ്ക് വിളിക്കും സമയമില്ല നാളെ സംസാരിക്കാം

  • @johnbino5596
    @johnbino5596 Місяць тому +1

    ജബ്ബാർ മാഷിനെ ഇനിയൊരു സംവാദം കൂടി നടത്തണം സ്വാഗതം ലിയാ കത്ത്

  • @kurienthomas6124
    @kurienthomas6124 Місяць тому +2

    So true liaqat guru liyakat

  • @estherthomas1837
    @estherthomas1837 Місяць тому +1

    പൊളിഞ്ഞ കിതാബിലെ നന്മയും കൊണ്ടുവന്നിരിക്കുന്നു കോയ. ഇവിടെ ഇസ്ലാം മതസ്ഥർ മാത്രമേ വളർന്നു വലുതാകുകയും , നന്മ കണ്ടെത്തുകയും ചെയ്യുന്നുള്ളൂ. വെളുപ്പിച്ച് വെളുപ്പിച്ച് പഞ്ഞി പോലെ ഏഴാനാകാശത്തിൽ ഉടക്കി, ഇനിയും താഴേക്കിറങ്ങാൻ ബുദ്ധിമുട്ടാണ്.🤗

  • @skgd3z751
    @skgd3z751 Місяць тому +1

    മനുഷ്യൻ മതങ്ങളിൽ നിന്ന് അല്ല പഠിച്ചത്.. മനുഷ്യൻ അതുവരെ പഠിച്ചത് മതങ്ങളിൽ ചേർക്കുക ആണ് ചെയ്തത്

  • @UnniKrishnan-jf5lc
    @UnniKrishnan-jf5lc Місяць тому

    സമൂഹത്തിന് പങ്കുണ്ട് സമുദായത്തിന് ഒരു പങ്കും ഇല്ല

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx Місяць тому +13

    ഹദീസിൽ നിന്ന് ഗുണപാഠങ്ങൾ ഉൾക്കൊണ്ടിട്ട് അവസാനം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ഹദീസിനെ തള്ളിയ നിങ്ങളെ തല്ലിക്കൊല്ലണ്ടേ
    (നിങ്ങളുടെ തന്നെ വാദപ്രകാരം)

    • @rameshanu9438
      @rameshanu9438 Місяць тому

      ഭാരതത്തിൻറെ നിയമം പഠിച്ചിട്ട് ആ നിയമപ്രകാരമാണ് വക്കീലന്മാർ പ്രവർത്തിക്കുന്നത് പോലീസ് അധികാരികൾ പ്രവർത്തി ഈ പറയുന്ന നിങ്ങൾ സത്യസന്ധതയ്ക്ക് വേണ്ടി എത്ര കാര്യങ്ങൾ ചെയ്തിട്ടുണ്ട്

  • @nahashamsa9589
    @nahashamsa9589 Місяць тому

    👍👍👍❤

  • @shameer.1612
    @shameer.1612 Місяць тому

    Top talk of liyakkath after valiya deen

  • @chackopm5355
    @chackopm5355 Місяць тому +3

    ഏതെങ്കിലും മതം വിശ്വസിക്കുന്നതിനും വിശ്വസിക്കാതിരിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട് ഇത് ഇൻഡ്യയാണ് ഒരു ഇസ്ലാം രാജ്യമല്ല.

  • @Smlal24
    @Smlal24 Місяць тому

    ❤️❤️❤️

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Місяць тому +2

    സകല മതകിതാബുകളിലും കുറച്ചൊക്കെ നല്ല ആശയങ്ങൾ ഉണ്ടാകാം അതിനു കാരണം, മതം ഉടലെടുത്ത കാലഘട്ടത്തിലെ മനുഷ്യരുടെ ബോധത്തിൽ ഉടലെടുത്തതാണ് അത് മാനവരാശിയുടെ സംഭാവനയാണ് ഇതിൽ മതത്തിനോ ദൈവത്തിനോ എന്ത് പങ്ക്. എന്നാൽ മതകിതാബുകളിൽ നന്മയേക്കാൾ കൂടുതൽ തിന്മയാണ് ആയതിനാൽ സകലമതകിതാബുകളും സെപ്റ്റിക് ടാങ്കിൽ ഇടുക തുടർന്ന് ആധുനിക മനുഷ്യൻറെ നീതിബോധവും മാനവികതയും സ്വീകരിച്ച് കാലാനുസൃതമായി പരിഷ്കാരങ്ങൾ വരുത്തി മുന്നേറുക. പൊട്ടകഥകൾ (മതഗ്രന്ഥങ്ങൾ) നമ്മുടെ പൂർവ്വികരുടെ പരിമിതമായ ബോധ്യത്തിൻറെ ശേഷിപ്പുകളായി കാണാൻ പരിശീലിക്കുക❤🙏🏻

  • @sajikj573
    @sajikj573 Місяць тому +1

    ഇസ്ലാമിൽ എന്ത് നന്മ... എന്ത് സ്നേഹം?????

  • @agil8429
    @agil8429 Місяць тому

    PA BACKER 100 PERCENT CORRECT, EVOLVE OF HUMANITY AND INTEL DONT RESIDE RELIGION... 💯 RESPECT

  • @realsale9964
    @realsale9964 Місяць тому

    താങ്കൾ ഒരു മഹാനാണ്

  • @abuabubacker3972
    @abuabubacker3972 Місяць тому +1

    ഈ സഹോദരൻ ബോഡറിലാണ് കുറച്ചൂടെ ക്ഷമിക്കൂ. എല്ലാം ശരിയാകും നിങ്ങളിൽ മനുഷ്യത്തും നാ ബെടുത്തിട്ടുണ്ട്

  • @asathyan9847
    @asathyan9847 Місяць тому +2

    👍👍👍👍👍

  • @jabirmandur8189
    @jabirmandur8189 Місяць тому +1

    Finally Hadeel’s thalli

  • @jabirmandur8189
    @jabirmandur8189 Місяць тому +1

    Mahallu is a parallel government

  • @devapalanvs6833
    @devapalanvs6833 Місяць тому +2

    പലിശ, ദത്ത്, മദ്യം തുടങ്ങി സ്വയംഭോഗം വരെ ഹറാമാക്കിയ ദൈവവും പ്രവാചകനും അടിമത്തം ഹറാമാക്കാത്തതിനെ വിവിധ കാരണങ്ങൾ നിരത്തി മെഴുക്കുന്ന ഇദ്ദേഹത്തിന് സ്വന്തം മനസാക്ഷിയെ എങ്കിലും തൃപ്തിപ്പെടുത്താൻ കഴിയുമോ?

  • @kurienthomas6124
    @kurienthomas6124 Місяць тому +1

    Thirchayayum ❤❤❤❤❤❤❤

  • @sujithsujith5444
    @sujithsujith5444 Місяць тому +4

    ഇന്ത്യൻ ഭരണ ഘടന ആണ് വലുത് അല്ലാതെ മതം അല്ല

  • @kurianvarughese8409
    @kurianvarughese8409 Місяць тому +2

    ❤❤❤❤❤❤❤❤❤❤❤

  • @jacobmathew3475
    @jacobmathew3475 Місяць тому

    A God with limitations is not God. The real God is allmighty and creator and preserver of everyone and everything.

  • @gg5369
    @gg5369 Місяць тому +3

    മഹല്ല് നിയമം അതി ഭയാനകമാണ്..

  • @suseendrakumar5619
    @suseendrakumar5619 Місяць тому +2

    ഒന്നുമില്ലഅമേരിക്കയുടെ Bombമലപ്പു റത്ത് വീഴു മ്പോൾ അണത്തത് മനസ്സിലാകും

  • @aranazhikanerammovie
    @aranazhikanerammovie Місяць тому +4

    എന്നാൽ ഞാനൊരു കാര്യം പറയാം.
    രാജാ രാം മോഹൻറായ്, അബ്രഹാം ലിങ്കൻ ഒക്കെ പ്രവാചകന്മാർ ആയിരുന്നു. 😅

    • @thomasmathew8247
      @thomasmathew8247 Місяць тому

      അപ്പോൾ കഴിഞ്ഞില്ലേ അന്ത്യ പ്രവാചകൻ എന്ന തള്ള്...

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 Місяць тому +1

    ❤️❤️

  • @akinesalangadan
    @akinesalangadan Місяць тому

    👍🏼

  • @sureshr9909
    @sureshr9909 Місяць тому

    👍🏾👍🏾👍🏾

  • @Athiest1967
    @Athiest1967 Місяць тому +2

    Rajaram mohan rai abolished slavery.😂😂😂

    • @safiyakuttikoden9128
      @safiyakuttikoden9128 Місяць тому

      സ്കൂളിൽ പോയിട്ടേയില്ല.
      അതാണ്😅

  • @SubhashAnirudhan
    @SubhashAnirudhan Місяць тому +4

    മതത്തിന്റെ സ്വാദിനം ഉസ്താദ് മാർക്കും ബാധകം അല്ലേ? കുട്ടികളെ പിടിപ്പിക്കുന്ന ഉസ്താദ് മാർക്കും ബാധകം അല്ലേ

  • @kv.sudinkunnummalveettil8972
    @kv.sudinkunnummalveettil8972 Місяць тому +1

    0.22 to1.24 dailog sooper ❤❤❤❤❤

  • @JF-uq4dd
    @JF-uq4dd Місяць тому +1

  • @bhoomi_d
    @bhoomi_d Місяць тому +1

    അല്ലാഹുവിന് എല്ലപേരെയും ഒരു മതത്തിൽ ആക്കി സൃഷ്ടിക്കാൻ ഉള്ള ദീർഘ വീക്ഷണം ഇല്ലാതെ പോയി

    • @Indian-od4zf
      @Indian-od4zf Місяць тому

      അങ്ങിനെ ചിന്തിക്കാൻ ഉള്ള ബുദ്ധി ഇവർക്കില്ലല്ലോ 🤔

  • @nidhinur-t6k
    @nidhinur-t6k Місяць тому

    nallatu cheita daivam . ini thette cheita daivattiu pankilla adipoli

  • @amrkarn1961
    @amrkarn1961 Місяць тому

    Listen, the rules and regulations of this land are equal for everyone.

  • @kurienthomas6124
    @kurienthomas6124 Місяць тому +2

    Takiya takiya takiya

  • @ajithkumarmv6951
    @ajithkumarmv6951 Місяць тому +1

    എൻ്റെ ലിയാക്കത്തേ ഇവിടെ ഹിന്ദുക്കൾ അവരുടെ വിശ്വാസത്തെ എതിർത്തു ജീവിക്കുമ്പോഴും ' അവർക്ക് അവരുടെ ഇടയിൽ മാന്യമായ സ്ഥാനം ലഭിക്കുന്നില്ലേ എന്നു ചോദിക്കു പ്ലീസ്

  • @ansharkochi5989
    @ansharkochi5989 Місяць тому +1

    പലിശയും മദ്യവും ഹറാമാണെന്ന് പറഞ് നിർത്തലാക്കിയിട്ട് പറയുവാണ് അടിമത്വം ഒറ്റയടിക്ക് നിർത്തലാക്കാൻ പറ്റില്ല എന്ന്... 😏

  • @SajiSkaria-is1zd
    @SajiSkaria-is1zd Місяць тому

    വളരെ shari❤️ആണ്.ഞാൻ oru👍സ്വാതന്ത്ര ചിന്ത ഗതികരൻ ആണ്. എന്റെ ഭാര്യയും കുടുംബക്കാരും യാക്കോബ്യാ കാർ ആണ് അവർ എന്നെ നശിപ്പിച്ചു നാരായണ കല്ല് ആക്കിയതാണ്

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy Місяць тому

    അടിപൊളി 🎉

  • @kurienthomas6124
    @kurienthomas6124 Місяць тому +1

    Allah parimithi

  • @suseendrakumar5619
    @suseendrakumar5619 Місяць тому

    1Love ആയി ഷി

  • @ManjuRajesh-k4d
    @ManjuRajesh-k4d Місяць тому

    When Liyakkath left Islam, he still could life with his wife and kids even though mother and siblings stopped talking to him.
    Arif lost his family including wife and kids, so he will have more frustration towards the religion that caused this.

  • @mammymammy9834
    @mammymammy9834 Місяць тому

    തെറ്റും ശരിയും വ്യക്തിപരമാണ്/അത് ഏത് മേഖലയിലും ഉണ്ടാവാം അത് മനുഷ്യസഹജമാണ്/ തെറ്റിൻ്റെ കേറ്റ കറി അനുശരീച്ച് സമുഹത്തിൽ നിന്നോ ഭരണഗട്ടന അനുഭാവന പ്രകാര മോ ശിക്ഷക് വിദേയനാവേണ്ടി വരും/ ചുര്യക്കത്തിൽ ഇവിടെ വിഷയം അതല്ല ഈ ധാർമിക ബോധവും അതിലുള്ള തെറ്റുകളും ദൈവം ഉണ്ടാക്കിയതാണോ അതൊ / അന്നത്തെ രാഷ്ട്ടിയ വിജയത്തിന് വേണ്ടി മനുഷ്യൻ ഉണ്ടാക്കി വെച്ച കഥയാണോ എന്നതിലാണ് വാദത്തിൻ്റെ ചുരുക്കം

  • @AbdulRazak-c4f
    @AbdulRazak-c4f Місяць тому

    മണ്ടത്തരങ്ങൾ എങ്ങനെയാണ് മണ്ടത്തരങ്ങൾ ആകാതിരിക്കുന്നത്

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np Місяць тому

    INANGATHAVAN MERUNGATHAVAN ROOPAPPEDATHAVAN...RAJARAM MOHANRAI.......

  • @aprajanrajan186
    @aprajanrajan186 Місяць тому

    പ്രതാപൻടെ.ശിഷൃനാ.

  • @KottayamkaranKL5
    @KottayamkaranKL5 Місяць тому +1

    #ഞമ്മന്റെ_മതം_സമാധാന_കൊതം ❤

  • @kurienthomas6124
    @kurienthomas6124 Місяць тому

    Super super super super super super super super super super

  • @SudheeshMv-e7x
    @SudheeshMv-e7x Місяць тому

    Hi

  • @deepachitharanjan9575
    @deepachitharanjan9575 Місяць тому

    ഈ കോയയുടെ വിചാരം ജനിക്കുമ്പോൾ കുഞ്ഞുങ്ങളെല്ലാം സാത്താന്മാരായിയിട്ടാണ് ജനിക്കുന്നത് എന്നാണ് Liyakkat, അത്രേ ഉള്ളൂ പ്രശ്നം 🤭🤭🤭

  • @noorarakheebnoorarakheeb8125
    @noorarakheebnoorarakheeb8125 Місяць тому

    ഈ വിളിക്കുന്ന ആൾ ഒരു മാസം പള്ളിയിൽ പോകാതിരിക്കട്ടെ അപ്പൊ എല്ലാം മനസ്സിലാകും

  • @josejoseph7518
    @josejoseph7518 Місяць тому +2

    Eyal thalyil madam thalak pedich Koya

  • @SHSR369
    @SHSR369 Місяць тому

    So for pa backar being Indian in less important than being a Muslim.. in this context if there is another invasion from muslims our Muslim Indians will side with the outsider.. People are forgetting to being an Human and then respecting the country who feeds you gives you a living... Religion is just man made

  • @anooppraju7733
    @anooppraju7733 Місяць тому

    ദാർമികത - നന്നായിട് ഗോത്രത്തിൽ ജീവിച്ചിരിന്ന ആളുകളെ പിടിച്ചു അടിമകൾ ആക്കിയ മാതൃക 🤣🤣🤣

  • @vijatha
    @vijatha Місяць тому

    Baranagadanail poraima undu athil changes varuthan muslim Alle samadikathu
    Example:universal civil code