ഹനിയക്ക് കിട്ടിയ ഹൂറിക്കും ജട്ടിയില്ലാട്ടോ...! |

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 3,2 тис.

  • @JacksonJohn-d2c
    @JacksonJohn-d2c 5 місяців тому +1988

    ആ ചോദ്യം തകർത്തു
    ഖുറാനിൽ പാലസ്തീൻ എന്ന രാജ്യത്തെ കുറിച്ച് പറയുന്നില്ല എന്നാൽ ഇസ്രായേൽ എന്ന രാജ്യത്തെ കുറിച്ചു പറയുന്നു അത് ഒരു മുസ്ലീമിനെക്കൊണ്ട് പറയിപ്പിച്ച ആരിഫ് സാറിന് ബിഗ് സല്യൂട്ട്❤❤

    • @arulsanthosh4051
      @arulsanthosh4051 5 місяців тому +127

      ഈ മേത്തന്മാർ ബുദ്ധി യില്ലാത്തവരല്ലേ 😂😂😂😂😂😂😂😂

    • @stalinrajindian
      @stalinrajindian 5 місяців тому +28

      The name "Israel" is mentioned throughout the 2000 years back Bible, and several sentences or verses include the name "Israel". Here are a few examples:
      - "And he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed." (Genesis 32:28, KJV)
      - "And God said unto him, I am God Almighty: be fruitful and multiply; a nation and a company of nations shall be of thee, and kings shall come out of thy loins;" (Genesis 35:11, KJV)
      - "For the LORD hath chosen Jacob unto himself, and Israel for his peculiar treasure." (Psalm 135:4, KJV)
      - "Hear, O Israel: The LORD our God is one LORD:" (Deuteronomy 6:4, KJV)
      - "And I will establish my covenant between me and thee and thy seed after thee in their generations for an everlasting covenant, to be a God unto thee, and to thy seed after thee." (Genesis 17:7, KJV)
      These verses are just a few examples of the many times the name "Israel" is mentioned in the Bible. The name is used to refer to:
      - Jacob, the patriarch, after his name is changed (Genesis 32:28)
      - The descendants of Jacob, the Israelites (Genesis 35:11)
      - The kingdom of Israel, established by King Saul (1 Samuel 15:1)
      - The people of Israel, in a spiritual sense (Romans 9:6-8)

    • @sunilmu8571
      @sunilmu8571 5 місяців тому +1

      Q1

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 місяців тому +12

      @@JacksonJohn-d2c വിളിച്ച ആൾക്ക് വിവരമില്ലാത്തത് കൊണ്ട് വസ്തുതകൾ ഇല്ലാതാകുമോ.. ഖുർആനിൽ പറയുന്ന ഇസ്രയേൽ രാജ്യമല്ല ഒരു വ്യക്തിയുടെ പേര് ആണ് എന്ന് പറയാനുള്ള വാക് സാമർഥ്യം അയാൾക്ക് ഇല്ലാതെ പോയി.....

    • @vmvm819
      @vmvm819 5 місяців тому

      ​@@aaaultimatesincerity3094ഒരാളുടെ പേരിൽ അറിയപ്പെടുന്ന രാജ്യം തന്നെയാണ് ഇസ്രയേൽ ഏതായാലും മമ്മൂഞ്ചിക്ക് മനോനില തെറ്റുന്നതിനും മുൻപ് അത് ഇസ്രയേൽ തന്നെയായിരുന്നു 😅

  • @bijukc150
    @bijukc150 5 місяців тому +679

    എടാ കുഞ്ഞേ... ആളറിഞ്ഞു മുട്ട്.. ഇത് വേറെ ലെവൽ 😄😄😄

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 5 місяців тому +255

    എന്റെ കർത്താവേ ഇത്രയും വിഷമുള്ളവൻമാരുടെ ഇടയിലാണോ നമ്മൾ ജീവിക്കുന്നത് 🤔😪😮🤦‍♂️

    • @Kristy123-w3x
      @Kristy123-w3x 2 місяці тому +1

      Sathyam

    • @saji2020
      @saji2020 2 місяці тому +2

      അത് ബൈബിളിൽ കർത്താവ് നേരിട്ട് പറഞ്ഞിട്ടുണ്ട് ചെന്നായ്ക്കളുടെ നടുവിൽ ആടിനെ പോലെ ഞാൻ നിങ്ങളെ വിട്ടിരിക്കുന്നു എന്നാണ് 😢❤

    • @menonsethumadhavan2630
      @menonsethumadhavan2630 2 місяці тому +1

      എന്ത് ചെയ്യാം മലയ്യഃ? നമ്മുടെ വിധി.

    • @shithinkuttappy5205
      @shithinkuttappy5205 2 місяці тому +1

      എന്റെ ഡിങ്കാ ഇത്രയും വിഷമമുള്ളവന്മാരുടെ ഇടയിലാണോ നമ്മൾ ജീവിക്കുന്നത്🤔😪😦🤦🏻‍♂️

  • @AwakeNEvolve
    @AwakeNEvolve 5 місяців тому +889

    കോയ കോയ പോലും അറിയാതെ ഭീകരൻ ആയ് മാറിയിരിക്കുന്നു.
    അവസ്ഥ ഭീകരമാണ് 🤦🏻‍♂️

    • @LivelyLimitless-r5i
      @LivelyLimitless-r5i 5 місяців тому +8

      100%

    • @devdev2530
      @devdev2530 4 місяці тому +6

      കറക്റ്റ്.. ഇവൻ നല്ല മനുഷ്യരെ പോലും തീവ്രവാദി ആക്കാൻ ശ്രമിക്കുന്നു.

    • @gangadharannair9576
      @gangadharannair9576 4 місяці тому +4

      കോയ ഭീകരനല്ല ഭീകരർക്ക് നിഷ്‌ക്കളങ്കമായി ചിരിക്കാൻ സാധിക്കില്ല.ഇയാൾ ഇസ്ലാമിന്റെ വലയിൽ കുടുങ്ങിയ ഒരു പാവമാണെന്ന് തോന്നുന്നു.

    • @JayaKumar-l4q
      @JayaKumar-l4q 5 днів тому

      😂😂😂

  • @eldhojohn335
    @eldhojohn335 5 місяців тому +751

    സ്വരാജിനെ തോൽപ്പിച്ച തൃപ്പൂണിത്തുറയിലെ വോട്ടർമാർക്ക് ഇത്തരുണത്തിൽ എന്റെ ഹൃദയാഭിവാദ്യങ്ങൾ 🎉❤

    • @purushothamank2153
      @purushothamank2153 5 місяців тому +9

      ഒടുക്കത്തെ പ്രീണനം.

    • @praveenpavithran42
      @praveenpavithran42 4 місяці тому +3

      ❤❤😂

    • @sivanshankaran8930
      @sivanshankaran8930 3 місяці тому +7

      സ്വരാജിൻ്റെ തോൽവി ഇതിൻ്റെ ഒരു മറുപുറും ആണ്

    • @perfectjudematt
      @perfectjudematt Місяць тому

      ❤❤

  • @philominaomana3724
    @philominaomana3724 3 місяці тому +174

    ഈ കോയമാർ ആരിഫ് സാർ പറയുന്നത് മനസ്സിലാക്കാൻ വേണ്ടി വിളിക്കുന്നതല്ല... എതിർത്ത് നിൽക്കാൻ മാത്രം ആണ്. ആരിഫ് സാർ big salute 👌🏿👌🏿👌🏿

    • @menonsethumadhavan2630
      @menonsethumadhavan2630 2 місяці тому +2

      അത് ശരിയാണെന്ന് എനിക്കും തോന്നാറുണ്ട്.

    • @TheSuperayyoob
      @TheSuperayyoob Місяць тому

      അരിഫിനു അറിയാം അവൻ പറയുന്നത് കളവാ എന്ന്. ഇതു പോലെ പറയാൻ സമ്മതിക്കാത്ത പോൺ പരുപാടിയിൽ (edit cut ) ചെയ്യാൻ പറ്റുന്ന show അല്ലാത്ത പരിപാടി യിൽ ഒരു ചർച്ച ചെയ്താൽ തീരുന്ന പ്രശ്നം മാത്രം ഉള്ളു
      ശെരിക്കും നിങ്ങള് ആണ് മണ്ടന്മാർ ആയി പോകുന്നത് കാരണം
      ഒരു ആരിഫ് അല്ലെങ്കിൽ വിരലിൽ എണ്ണാൻ മാത്രം പറ്റുന്ന ആള് മാത്രമേ എതിർക്കുന്നത് പക്ഷെ ഞാനും അടക്കം മുസ്ലിം സുകൾ ഇതിന്റെ ഒക്കെ സത്യം മനസിലാക്യവർ ആണ്
      അപ്പോൾ നിങ്ങള് പഠിച്ചാൽ നിങ്ങൾക്കും മനസിലാവും
      ആരിഫ് പറയുന്നത് മാത്രം ശെരി എന്ന് തോന്നുന്നത് എന്തു കൊണ്ടാണ്
      അരിഫിന്റെ wife അവനെ വിട്ടു പോയി അതിന്ടെ പകയാണ് അവനു 🤩

    • @babyputhuva2892
      @babyputhuva2892 Місяць тому

      Baby❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤😂❤❤❤😂😂😂😂

  • @faisalmadappat1390
    @faisalmadappat1390 5 місяців тому +849

    കോയ കോളിങിലൂടെ കേരളത്തിലെ കാക്കകളുടെ നിലവാരം എല്ലാവരും മനസിലാക്കുന്നുന്നു. വീടുകളിൽ വരെ ചർച്ച ആകുന്നു. ആകെ നാണക്കേട്

    • @anoopjoseph9848
      @anoopjoseph9848 5 місяців тому +46

      ആദ്യം ഇസ്രയേലിന്റെ ചരിത്രം പഠിക്കുക 🇮🇱 എന്നിട്ട് സംസാരിക്കാൻ വരിക അതാണ് ചെയ്യേണ്ടത്

    • @KRP-y7y
      @KRP-y7y 5 місяців тому +6

      Chodyangalku uttram illata ella Arivum ulla Quran ☪️

    • @greeshmagireeshgireesh1146
      @greeshmagireeshgireesh1146 5 місяців тому +17

      ജോസഫ് മാഷിന്റെ കൈ വെട്ടിയാൽ എന്നാന്നെ, ഞങ്ങള് ബ്ലഡ്‌ കൊടുത്തില്ലേ, hmm, ഇതാണ് ഇക്കാലത്തു ഒരു നെന്മ ചെയ്തൂട 😏😏

    • @SuperKeralaboy
      @SuperKeralaboy 3 місяці тому +1

      😂😂😂

  • @AiAi007
    @AiAi007 5 місяців тому +980

    കോയ കാളിങ് കേരളത്തിൽ ഒരു ഭൂകമ്പം സൃഷ്ടിക്കും ❤

    • @Exploringtheworldforyou
      @Exploringtheworldforyou 5 місяців тому +48

      ഇങ്ങനെ ഒരു പരുപാടി ഹിന്ദിയിലും കൂടെ തുടങ്ങിയാൽ പൊളിക്കും 🔥

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 місяців тому

      @@Exploringtheworldforyou അതെയതെ..... പുളിക്കും.

    • @shachu8699
      @shachu8699 5 місяців тому +15

      സംശയം ഉണ്ടോ..? അത് വീഡിയോസ് ന് എത്ര വ്യൂസ് ആണെന്ന് നോക്കിയാൽ മതി... പോരാത്തതിന് കമന്റ്സ് ഉം 💥

    • @AbhilashglocalPanchkrm-m2g
      @AbhilashglocalPanchkrm-m2g 5 місяців тому +3

      എല്ലാ മതത്തിലും കാണും കുറെ എണ്ണം എല്ലാത്തിനെയും ഒഴിവാക്കേണ്ട സമയം ആയി കുറെ ദൈവങ്ങൾ

    • @thomascj831
      @thomascj831 5 місяців тому

      ലോകത്തിൽ എവിടെ പ്രശ്നങ്ങൾ ഉണ്ടായാലും ഒരു ഭാഗം ഈ മാതിരി തീവ്വവാദികളാണ്.... അതിന് ആരെയും കിട്ടിയില്ലെങ്കിൽ അവർ തമ്മിൽ ഷിയാ > < സുന്നി എന്നല്ലാം പറഞ്ഞ് അടിയ്ക്കും .... സമാധാനം ഇവന്മാർക്ക് ഇഷ്ടമല്ല....

  • @JfmnJfmn
    @JfmnJfmn 4 місяці тому +196

    ഉറങ്ങുന്ന ആൾ വിളിച്ചാൽ ഉണരും പക്ഷെ ഉറക്കം നടിക്കുന്നവൻമാർ വിളിച്ചാൽ ഉണരില്ല മഹനേ

  • @Deplomat-l1h
    @Deplomat-l1h 5 місяців тому +845

    ഇപ്പോൾ ഒരു മുസ്ലിമിനെയും വിശ്വസിക്കാൻ ഭയം തോനുന്നു
    ഇവനെ പോലെ ഉള്ളവരെ സൂക്ഷിക്കണം, ഖുർആൻ ഇതല്ലേ പഠിപ്പിക്കുന്നത് സൂക്ഷിക്കണം ജനങ്ങൾ
    നന്ദി ആരിഫ് സാർ 🙏🏽🫡

    • @Rose79-art
      @Rose79-art 5 місяців тому +8

      😮😮😮😮

    • @rameshsukumaran1218
      @rameshsukumaran1218 5 місяців тому

      @@Deplomat-l1h 👍🏻

    • @rajeshmathew8246
      @rajeshmathew8246 5 місяців тому +29

      100%സത്യം 👍🏿

    • @itz_me_ismail
      @itz_me_ismail 5 місяців тому +37

      Ellaarum angane alla bro ennepole ethokke sudha mandatharam aanenn viswasikkunna orupaad per und😌

    • @Deplomat-l1h
      @Deplomat-l1h 5 місяців тому

      @@itz_me_ismail സുഹൃത്തേ ,
      ഇസ്ലാമിനെ പറ്റി ഒന്നും അറിയില്ലായിരുന്നു, തെളിവ് സഹിതം കാണിച്ചു തന്നാൽ എങ്ങനെ ഭയവും സംശയവും വരാതിരിക്കും.എല്ലാവരും അങ്ങനെ ആണ് എന്ന് ഞാൻ പറഞ്ഞില്ല അതിനുത്താഹരണം ആണല്ലോ താങ്കൾ. ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെടുത്തുകയും നല്ലവഴിക്ക് നടത്തുകയും ഇവിടെയുള്ള തീവ്ര ചിന്താഗതിയില്ല താരങ്ങളെപോലുള്ളവരുടെ കടമയാണ് ,
      ഇല്ലെങ്കിൽ എന്നെപോലെ ചിന്തിച്ചതിൽ താങ്കൾക്ക് തെറ്റുപറയാൻ സാധിക്കുമോ !
      ഒരുപാടായി കേൾകുന്നു ഇനി സാധ്യമല്ല ഇനിയെല്ലാവരെയും സംശയത്തിന്റെ നിഴലിലെ നോക്കികാണാൻ സാദിക്കൂ.
      അതിന് കാരണം ഇവിടെയുള്ള തീവ്ര ഇസ്ലാമിഗ വിശ്വാസികൾ കാരണമാണ് ഇതിൽ ഒരു സംശയം വേണ്ട🙏🏽

  • @sabareesanambatt
    @sabareesanambatt 5 місяців тому +1299

    ചോദ്യം ചോദിച്ച് കോയയെ കുടുക്കി. സ്വരാജിൻ്റെ മണ്ടത്തരവും തെളിയിച്ചു.
    ❤❤ 👍🏻👍🏻

    • @ChristiJohn-e8q
      @ChristiJohn-e8q 5 місяців тому +13

      സത്യം

    • @gopeekrishna9121
      @gopeekrishna9121 5 місяців тому +26

      സ്വരാജ് പൊട്ടനല്ല മരപൊട്ടനായി പോയി

    • @tomasjimi4420
      @tomasjimi4420 5 місяців тому +7

      ഷൂ രാജ് , ഭാവി ദാസൻ ആണ് , സൂക്ഷിച്ചോ ....💩💣💊❓

    • @vijinandakumar4596
      @vijinandakumar4596 5 місяців тому +7

      ​@@gopeekrishna9121മരപ്പട്ടനെന്ന് പറഞ്ഞു ചെറുതാക്കി കാണിക്കല്ലേ....
      അതുക്കും മേലെയാ

    • @robinsb7051
      @robinsb7051 5 місяців тому +7

      Swaraj is a fool

  • @rejingeorge9214
    @rejingeorge9214 4 місяці тому +78

    ഇത്രക്കും വിവരമില്ലാത്ത ഒരു വിഭാഗമാണ് ഇവർ എന്ന് മനസിലാകുന്നത് ഇപ്പോഴാണ് ഇവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതു ലോകം മുഴുവൻ കാണുന്നതാണെന്ന് ഓർക്കണം ,ആരിഫ് super

  • @stefy_thomas_apostate
    @stefy_thomas_apostate 5 місяців тому +732

    'ഇച്ലാമോപ്പോപ്പിയ' എന്ന പിപ്പിടി ഇപ്പോഴും പറയുവാൻ ഉളുപ്പില്ലാത്ത കോയകൾ!

    • @wozqi0yytw
      @wozqi0yytw 2 місяці тому

      Really he couldn't understand the difference between fright and phobia.

  • @bijuthomas8330
    @bijuthomas8330 5 місяців тому +725

    തിരിച്ചു ചോദ്യം ചോതിച്ച് ചോതിച്ച് കോയയെ ശ്വാസംമുട്ടിച്ച് ടോയ്‌ലറ്റിൽ വിട്ട ആരിഫിനെ സമ്മതിച്ചിരിക്കുന്നു.😂😂

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 місяців тому +8

      @@bijuthomas8330 ചോതിച്ച് ചോതിച്ച് .....ഇത് അത്തം ചിത്തിര ചോതി ആണോ..... ഇവന്മാർക്ക് മലയാളം പോലും നേരാം വണ്ണം എഴുതാൻ അറിയില്ല.... കഷ്ടം...

    • @bijuthomas8330
      @bijuthomas8330 5 місяців тому

      @@aaaultimatesincerity3094 അറബിയായാലോ?

    • @shahabass5877
      @shahabass5877 5 місяців тому +1

      Arif Hossain chotettinu uttaram parayade chodiya kartavite taime veshtakunna .Arif😇😇

    • @MoosakuttyThandthulan
      @MoosakuttyThandthulan 5 місяців тому +6

      ​@@shahabass5877എന്നാൽ ആ മദ്രസ്സ പൊട്ടന്റെ ചോദ്യതിന്ന് ആരിഫ് ചോദിച്ച ചോദ്യങ്ങൾക്ക് നിനക്ക് മറുപടി ഉണ്ടോ മറ്റൊരു മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകമേ!?

  • @madambijiju3082
    @madambijiju3082 4 місяці тому +73

    എന്റെ ആരിഫ് ചേട്ടായി.....❤❤❤ഒന്നും പറയാനില്ല പൊരിച്ചു കൊടുത്തു ട്ടാ 🥰🥰🥰🙏😍😍👌👌

  • @kmsuresh7376
    @kmsuresh7376 5 місяців тому +720

    Dear Sir, എത്ര മനോഹരമായിട്ടാണ് നിങ്ങൾ യിസ്രായേൽ എന്ന രാജ്യം പാലസ്തീനുമുമ്പുണ്ടായിരുന്നെന്ന് തെളിയിക്കുന്നത്. Super ❤🎉.

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 місяців тому

      @@kmsuresh7376 ഇവിടെ ഇസ്രയേൽ പാലസ്തീൻ എന്ന പേരിൽ അല്ല കാര്യം. ...ഏതൊരു ജനതയെയും അവർ ജീവിക്കുന്ന ഭൂമിയിൽ നിന്നും പുറന്തള്ളുന്നത് അതി നീചവും നിന്ദ്യവുമാണ്....

    • @shannonforarker5792
      @shannonforarker5792 5 місяців тому +6

      അത് മനോഹരമായ സത്യവുമാണ് ❤

    • @ajipaul7273
      @ajipaul7273 5 місяців тому +4

      🎉

    • @sangameswarysv4917
      @sangameswarysv4917 4 місяці тому +4

      World history യിലെ അജ്ഞത മൂലം പലപ്പോഴും പാലസ്‌തീൻ വിഷയം ഉത്തരം മുട്ടിച്ചിട്ടുണ്ട്. ഇപ്പൊ സംശയങ്ങൾ clean ആയി. അത് പോലെ ഇസ്ലാം മതത്തെ ബഹുമാനത്തോടെ കാണാനും ശ്രമിച്ചിരുന്നു. അന്നും ഉസ്താദുമാരെ അറപ്പും വെറുപ്പും ആയിരുന്നു. ലോകം മുഴുവൻ വ്യാപിക്കാൻ ശ്രമിക്കുന്ന ഒരു മതത്തിന്റെ അന്തസത്ത ഇത്രയും ഭീകരമാണെന്ന് ഇതിനുവേണ്ടി sapport ചെയ്യുന്നവരെ കൂടി മനസ്സിലാക്കാൻ ഇദ്ദേഹത്തിനെങ്കിലും സാധിക്കട്ടെ.

    • @aaaultimatesincerity3094
      @aaaultimatesincerity3094 4 місяці тому

      @@sangameswarysv4917 ഇവിടെ ഏത് രാജ്യം ചരിത്രത്തിലെ ഏത് കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നു എന്നതിനല്ല പ്രസക്തി.... ഇന്ന് പാലസ്തീനിൽ ജീവിക്കുന്നവർ അവിടെ ജനിച്ചു വളർന്നവനരാണ് ....അവർക്ക് അവിടെ ജീവിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഇസ്രയേലിനെ ഭീകര രാഷ്ട്രമായി കാണാൻ എന്താ ഒരു വൈക്ലഭ്യം...

  • @1234Akr
    @1234Akr 5 місяців тому +406

    സ്വരാജ് ഇത്രയും വലിയ ഭീകരൻ ആയിരുന്നു... എന്ന സത്യം മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.....

    • @balakrishnanr8602
      @balakrishnanr8602 5 місяців тому +4

      വിവരദോഷിയാണ് സ്വരാജ്

    • @jessyjhon5275
      @jessyjhon5275 4 місяці тому +3

      അവൻ വളർന്ന സംഖടനയിലൂടെ വളർന്നതാണ് ഞാനും
      അവൻ രണ്ട് വോട്ടിനുവേണ്ടി പറഞ്ഞ മണ്ടത്തരം പാർട്ടി കേരളത്തിൽ അനുഭവിക്കും

  • @okgangadharan
    @okgangadharan 3 місяці тому +39

    സത്യം പറയുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല 29:38 ആരിഫ് ജീ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @devarajante
    @devarajante 5 місяців тому +542

    ഈ ഫോൺ വിളിച്ച കോയയെ പോലെ ഒന്നും അറിയാത്ത കോയകളാണ് ഹമാസ് സപ്പോർട്ടർമാർ ' ഇവറ്റകളോട് ഹാരീഫ് ഹുസൈനെ പോലെ ഒരാൾ ചോദ്യം ചോദിച്ചാൽ തീർന്നു...

  • @arunramakrishnancherukunnu5669
    @arunramakrishnancherukunnu5669 5 місяців тому +588

    ഇവരുടെ സംസാരം കേൾക്കുമ്പോൾ പേടി തോന്നുന്നു. യഥാർത്യം അറിഞ്ഞിട്ടും ഇവർ ന്യായത്തോടാപ്പം നിൽക്കുന്നില്ല.😢😢😢

    • @mercyisaac132
      @mercyisaac132 5 місяців тому +37

      Their brain from very young age on is taught and modified not to think or question but to follow blindly.

    • @abhiramvram5730
      @abhiramvram5730 5 місяців тому +23

      അതാണ് ഇസ്ലാം 🙂🙂

    • @wazimmuhammad470
      @wazimmuhammad470 5 місяців тому +1

      Quraan vayku vekthikale noko quraane alakallum bhoomiyapattiyum manushyarapattiyum sooryanapattiyum chandranapattiyum okey bhoomiyile jeevajalangala pattiyum vivarilunna ofu grandhamanu quraan

    • @abhiramvram5730
      @abhiramvram5730 5 місяців тому

      @@wazimmuhammad470 ഒന്ന് പോയെടാ ന്യായികരിക്കാതെ

    • @Streetfighter-es1fb
      @Streetfighter-es1fb 5 місяців тому +27

      ​@@wazimmuhammad470വെളുപ്പിച്ചിട്ട് കാര്യമില്ല കോയ 😂😂😂 ഇന്റർനെറ്റ്‌ വന്നത് ഇസ്ലാമിന് വലിയ പേടിയോടെയാണ് ഇസ്ലാം നോക്കികാണുന്നത് 🇮🇱🇮🇱🇮🇱

  • @royalias7476
    @royalias7476 2 місяці тому +10

    കശ്മീർ ഇന്നും നേരിടുന്ന ഭീകര വാദം ഇവിടെ ചോദ്യം പ്രസക്തമാണ് 🤔ഇത്തരം ചരിത്ര ബോധം തീരെ കുറഞ്ഞ ആലുകളെ ബോധവൽക്കരണം നടത്തുന്ന ഈ ചാനൽ അഭിനന്ദനങ്ങൾ 👍

  • @girishkumar3508
    @girishkumar3508 5 місяців тому +221

    പറഞ്ഞത് മുഴുവൻ തെറ്റാണെന്ന് ആരിഫ് സ്ഥാപിച്ചിട്ടും അത് സമ്മതിക്കാത്ത കോയകൾ.

  • @rajuyohannan8213
    @rajuyohannan8213 5 місяців тому +574

    സഹോദരന്റെ മദ്രസ പാണ്ടിത്യം ലോകത്തിനു നല്ലപോലെ മനസ്സിലായി❤❤❤🙏🏻

    • @ipekurian4372
      @ipekurian4372 3 місяці тому

      He is Fool Thulukan

    • @rajuyohannan8213
      @rajuyohannan8213 3 місяці тому +3

      @@ipekurian4372 ആരിഫ് ബ്രദറിനെ താങ്കൾ പരസ്സ്യമായി സംവാദം നടത്തി തോൽപിക്കൂ , അല്ലാതെ തെറിവിളിയും ചീത്തവിളിയും ചുമ്മാ വിളിച്ചുപറയുന്നത് ആണുങ്ങൾക്കു യോജിച്ചതല്ലല്ലോ

    • @aboobackersiddiquesiddi4719
      @aboobackersiddiquesiddi4719 2 місяці тому

      @@rajuyohannan8213 budhiyum vivaravum illathavanod endhin samvaadham nadathanam 😅

    • @rajuyohannan8213
      @rajuyohannan8213 2 місяці тому

      @@aboobackersiddiquesiddi4719 താങ്കളുടെ പാണ്ടിത്യം തെളിയിക്കാൻ അവസരം ആണ് ,, ആരിഫ് സാറുമായി പരസ്സ്യമായി സംവാദം നടത്തു , ലോകം കാണട്ടെ ബ്രോ

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 5 місяців тому +45

    പറയുന്നത് മനസിലാക്കാനുള്ള ബുദ്ധി കോയകൾക്കു ദൈവം കൊടുക്കട്ടെ

  • @meenaantony2887
    @meenaantony2887 5 місяців тому +185

    ദൈവമേ. .. ഇസ്രായേൽ എന്ന രാജ്യം ഫലസ്തീൻ ന് മുൻപേ ഉണ്ടായിരുന്നു എന്ന് എത്ര simple ആയി പറയിച്ചു 🙏

  • @rahulsonia1324
    @rahulsonia1324 5 місяців тому +251

    ദൈവമേ daily ഒരു 5കോയ എങ്കിലും ആരിഫ് ഭായ് നെ വിളിക്കണേ 🙏🙏🙏

  • @joshymb556
    @joshymb556 2 місяці тому +12

    കോയെ ഞഞ്ഞാപിഞ്ഞ ഞഞ്ഞാപിഞ്ഞ എത്ര പൊട്ടനായ കോയ ഇത്രയും അധഃപതിച്ചക്കോയ 🤣🤣🤣🙏🏻🙏🏻🙏🏻നമിച്ചു കോയെ ആരിഫ് സർ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻

  • @Aisha_Muhammad_8
    @Aisha_Muhammad_8 5 місяців тому +302

    25:05 ഹമാസിന് സപ്പോർട്ട് ചെയ്ത് സമ്മേളനം പോലും നടത്തിയത് കേരളീയരാണ് , അപ്പോൾ ഇത് കേരളത്തിൽ അവതരിപ്പിക്കേണ്ട വിഷയം തന്നെ 👍

  • @sajuantony1700
    @sajuantony1700 5 місяців тому +406

    കോയ കോളിൽ നിലവാരമുള്ള ഒരാൾ പോലും വരുന്നില്ല മൊത്ത ഖുറാൻ പഠിച്ച ഒരു പണ്ഡ്യ തനും ആരിഫ് നോട് മുട്ടാൻ കഴിയാതെ ഗുഹക്കകത്ത് ഒളിച്ചിരിക്കുകയാണ്

    • @ChristiJohn-e8q
      @ChristiJohn-e8q 5 місяців тому +22

      നിലവാരമുള്ള കോയയോ 🤔 🤣അങ്ങനെ ഒന്നുണ്ടോ 🤔🤔

    • @knightrider8938
      @knightrider8938 5 місяців тому +20

      വന്നാൽ കൂ🔥 കീറി വിടും ഇങ്ങേര്😂😂..
      അതോണ്ട് പണ്ഡിതന്മാർ എല്ലാം മദ്രസയിൽ എണ്ണയിട്ട് ഇരിപ്പാണ്

    • @NaughtyDuo
      @NaughtyDuo 5 місяців тому +18

      ഇത് ഞാൻ പല തവണ കമന്റ്‌ ഇട്ടതാണ്.. ഇത്ര പെർഫെക്ട് ആയ ഒരു മതത്തിൽ നിന്നും ഒരുത്തൻ പോലും ഇല്ലേ ഒന്ന് പറഞ്ഞു നിക്കാൻ...

    • @fr.m.upaulosemangalath6810
      @fr.m.upaulosemangalath6810 4 місяці тому +1

      So sad. Some learnt people should come forward to enlighten people of all faith.

  • @sureshvk296
    @sureshvk296 4 місяці тому +92

    ശ്രീ ആരിഫ് സാറിന് അഭിനന്ദനങ്ങൾ.. 🌹

  • @shaheersachu2749
    @shaheersachu2749 5 місяців тому +375

    എത്ര പറഞ്ഞ് കൊടുത്താലും കാര്യങ്ങൾ മനസിലാക്കി തെറ്റുകൾ തിരുത്താനും ശരിയായ കാര്യങ്ങൾ മനസിലാക്കാനും എന്റെ ഇസ്ലാം സഹോദരങ്ങൾ എന്താ മുതിരാത്തത് 😔😔😔😭😭😭

    • @sreesssssssssssssssssss
      @sreesssssssssssssssssss 5 місяців тому +34

      ആ മതം തന്നെ ഇല്ലാതെ പോകും .

    • @benjamin9745
      @benjamin9745 5 місяців тому +22

      മദ്രസ വിദ്യാഭ്യാസം.

    • @Varian_t
      @Varian_t 5 місяців тому +5

      Appo matham vidandi varumalloo😂

    • @satheeshp4159
      @satheeshp4159 5 місяців тому +7

      Bodham varunnatinu munne yulla MADRASSA

    • @Vincent-w5v4s
      @Vincent-w5v4s 5 місяців тому +3

      ഉത്തരം ബൈബിൾ വായിച്ചാൽ കിട്ടും!

  • @Lessonsfromlif
    @Lessonsfromlif 5 місяців тому +332

    ജോസഫ് മാഷുടെ കൈ വെട്ടിയ ശേഷം അവർ രക്തം കൊടുത്തു ലോകത്തിനു മാതൃകയായി. അവരുടെ മാതൃകയും മഹാമനസ്കതയും സമ്മതിക്കണം.

    • @bananaboy7334
      @bananaboy7334 5 місяців тому

      ഖൈബറിൽ ജൂതരെ വെട്ടിക്കൊന്നു അവരുടെ ഭാര്യമാർക്ക് ജീവിതം കൊടുത്ത മഹാ മനസ്കത

    • @jamesp.0po277
      @jamesp.0po277 5 місяців тому +18

      അതാണ് കാരുണ്യം

    • @AinusworldMedia
      @AinusworldMedia 5 місяців тому +11

      🤣

    • @knightrider8938
      @knightrider8938 5 місяців тому +19

      എല്ലാം പടച്ചോന്റെ കാരുണ്യം😂

    • @Lessonsfromlif
      @Lessonsfromlif 5 місяців тому

      @@jamesp.0po277 ഇത്തരം കാരുണ്യം ചെയ്യുന്നവരേ ആരും കുറച്ച് കാണരുത്.

  • @SureshJoseph-he2qr
    @SureshJoseph-he2qr 4 місяці тому +49

    ഇതുപോലെ ചരിത്രം അറിയാത്ത മന്തബുദ്ധികളോട് ഇത്രയും ക്ഷമയോടെ സംസാരിക്കുന്ന താങ്കളെ സമ്മതിക്കുന്നു.. ഉള്ളിൽ പുകയുന്ന സത്യങ്ങളെ ഉള്ളിൽ ഉൾക്കൊണ്ട് ഇത്രയും ക്ഷമയോടെ സംസാരിക്കുന്നു കേട്ടിരിക്കുന്ന എനിക്ക് മൊബൈൽ അടക്കാം തല്ലിപ്പൊട്ടിക്കാൻ തോന്നുന്നു.നമിച്ചു brother 🙏🙏🙏

  • @narayanannarayanan3944
    @narayanannarayanan3944 5 місяців тому +248

    ആരിഫിന് അഭിനന്ദനങ്ങൾ.

  • @santhammasiby8366
    @santhammasiby8366 5 місяців тому +272

    മദ്രസ്സ വിദ്യാഭ്യാസ വഴി വിവേകം നഷ്ടപ്പെട്ട വർഗ്ഗം. സങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ച ഈ കാലഘട്ടത്തിൽ ആറാം നൂറ്റാണ്ടിലേക്ക് ഓടുന്ന വിവരദോഷികൾ.

  • @sreekumar.k.v8784
    @sreekumar.k.v8784 2 місяці тому +9

    ഇതൊക്കെ കേൾക്കുമ്പോഴാണ് ഇവരുടെയൊക്കെ മനസ്സിലിരിപ്പ് എത്ര ഭീകരമാണെന്ന് മനസിലാകുന്നത്.

  • @ShijiScaria-pc9of
    @ShijiScaria-pc9of 5 місяців тому +268

    ഇവനൊരു ഹാമസ് പോരാളിയാണ്.. സത്യം വിളിച്ചു പറയുന്ന ആരിഫ് സർ ബിഗ് സല്യൂട്ട് ❤❤❤

    • @Thanosuniverse
      @Thanosuniverse 5 місяців тому +7

      ' ഹമാസ് ഭീകരൻ ' എന്ന് പറയൂ.
      പോരാളി എന്നൊക്കെ പറഞ്ഞ് പോരാളികളെ അപമാനിക്കരുത്....PLZ 🥴

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 4 місяці тому +2

      Hamazoli😂

    • @ipekurian4372
      @ipekurian4372 3 місяці тому

      EE Thulukkanu Attavum Thumpum illatha Thulukan

  • @matthewalinkal1144
    @matthewalinkal1144 5 місяців тому +248

    ഡോ ആരിഫ് ഹുസൈന്റെ വീഡിയോ വന്നത് മുതൽ,,, പുതിയ തലമുറ
    മുസ്‌ലിംകൾ സ്വയം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്,,,
    നന്മയിലേക്ക്,, മാനവികതയി ലേക്ക്,, എല്ലാവരും എത്തുവാൻ,,
    ഡോ ആരിഫ് ഹുസൈന്റെ വീഡിയോ തീർച്ചയായും സഹായിക്കും,,,,,

    • @fai4uu
      @fai4uu 5 місяців тому

      Enu crisangi casa snehi

    • @foodmarket3449
      @foodmarket3449 5 місяців тому +13

      എല്ലാ മതങ്ങളും സഹവർത്തിത്തോടെ കഴിയണം. അന്യ മതസ്ഥർ കാഫിറുകൾ ആണെന്ന വിചാരം കുട്ടികളുടെ തലയിൽ കയറ്റരുത്. ഖുർആൻ കാലാനുസ്രതമായി പരിഷ്കരിച്ചാൽ നന്ന്.

    • @rohithvishnu5981
      @rohithvishnu5981 5 місяців тому +4

      ​@@fai4uuedh kettilem nannak

    • @SGRR5485
      @SGRR5485 5 місяців тому

      ​@@fai4uuenn sudappi theevaravdhi

    • @manasbabu1
      @manasbabu1 5 місяців тому +7

      @@fai4uuhaha😂 ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലേ .. കേട്ട് പടിക്കു കോയ 😂

  • @JoseAntony-x5l
    @JoseAntony-x5l 5 місяців тому +80

    താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ബിഗ് സല്യൂട്ട്

  • @maliksameer453
    @maliksameer453 5 місяців тому +268

    അവനെ കുടുക്കിയ രീതി അടിപൊളി ആയി, സത്യത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല
    ആരിഫ് ജി
    ❤❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤
    ❤❤❤❤❤❤❤
    ❤❤❤❤❤❤
    ❤❤❤❤❤
    ❤❤❤❤
    ❤❤❤
    ❤❤

  • @KattaLoskkiPo_Man
    @KattaLoskkiPo_Man 5 місяців тому +220

    ഞാൻ ഒരു മുസ്ലിം ആണ്...24 വർഷം ആയി ഞാൻ ഈ ഭൂമിയിൽ ജീവികുന്നു.ഇസ്ലാം എന്ന് പറയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നത് ബാക്കിയുള്ള മതത്തേക്കൽ പെട്ടെന്ന് പെണ്ണ് കിട്ടാൻ എളുപ്പവും കുട്ടികൾ ഉണ്ടാക്കി പേരുകാനും എളുപ്പമായ ഒരു മതം എന്നതാണ് ഞാൻ മനസ്സിലാക്കിയത്...എൻ്റെ കയിച്ചപാടിൽ എന്തേലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടേൽ comment here.

    • @Abhisheksonu747
      @Abhisheksonu747 5 місяців тому +6

      Enna njn Muslim ayi vere evidellum poyi jeevikam kalayanam enkilum nadakatte pennu illa bhai namuk onum

    • @Abizvlogs
      @Abizvlogs 5 місяців тому +38

      ​@@Abhisheksonu747 ബ്രോ നിങ്ങൽ എങ്ങും പോകണ്ട നിങ്ങൽ ഭയങ്കര മതയൊളി ആയിട്ട് ഇവിടെ ജീവിച്ചാൽ തന്നെ നിങ്ങള്ക് പെണ്ണ് കെട്ടിച്ച് തരും കാക്ക മാരു. But എന്നേലും ഇത് തെറ്റാണെന്ന് മനസ്സിലാക്കി പുറത്ത് വരാൻ പറ്റില്ല. അങ്ങനെ വന്നാൽ നിങ്ങളെ സ്നേഹിച്ച ഭാര്യയും കുടുംബവും നിങ്ങളെ തള്ളി പറയും. മക്കളെ നിങ്ങളിൽ നിന്ന് അകറ്റും. ചെയ്യാൻ പട്ടുന്നതൊക്കെ ചെയ്യും. പെണ്ണില്ലെങ്കിലും മനസമാധാനം ആണ് വലുത്😂. അതോണ്ട് കിട്ടുനെൽ കിട്ടട്ടെ അല്ലാതെ അതിന് വേണ്ടി എിവിടേലും ഇരിക്കുന്ന പാമ്പിനെ എടുത്ത് മറ്റെടുത് വെക്കല്ലേ😂🙏🏼

    • @Abhisheksonu747
      @Abhisheksonu747 5 місяців тому +4

      @@Abizvlogs njn kalik paranje anu bhai serious akkanda pne pennu kittan njn matham maran pokuvalle

    • @VinodKumar-fx2ez
      @VinodKumar-fx2ez 5 місяців тому

      🙆‍♂️

    • @armygirldkdk3390
      @armygirldkdk3390 5 місяців тому

      ​@@Abhisheksonu747😂

  • @rajithavijay4243
    @rajithavijay4243 5 місяців тому +178

    നിങ്ങൾ ഒരു പുലിയാണ് മാഷേ കൊള്ളാം ഇവന്മാർ ഒരിക്കലും നന്നാവില്ല

  • @ribeeshtj4796
    @ribeeshtj4796 5 місяців тому +269

    Arif , താങ്കളെപ്പോലെയുള്ളവർ മുന്നോട്ടു വന്നതുകൊണ്ടാണ് ഞങ്ങളെപ്പോലെയുള്ളവർക്ക് ഇവരുടെ മുമ്പിൽ തലപൊക്കി നടക്കാൻ പറ്റുന്നത്👏👏🙏

    • @VysaghCp
      @VysaghCp 5 місяців тому +1

      അതിന് മുൻപ് ന്തിനാ തല തായ്ത്തി നടന്നത് 🤷🏻‍♂️. ഒന്ന് വിശദീകരിക്കാമോ??

    • @ribeeshtj4796
      @ribeeshtj4796 3 місяці тому +1

      @@VysaghCp ഇതിനെ ഏതു രീതിയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാം അത് ശരിയായ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയാത്ത താങ്കളോട് ഞാൻ എന്തു പറയാനാണ്

  • @AjiJames-i8q
    @AjiJames-i8q 3 місяці тому +10

    ആരിഫ് ഹുസൈൻ ബ്രദർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @rennykr619
    @rennykr619 5 місяців тому +143

    ചോദിക്കുന്ന ചോദ്യത്തിന് മാത്രം കോയ ഉത്തരം പറയില്ല അതാണ് ഹൈലൈറ്...

  • @Shaf1818
    @Shaf1818 5 місяців тому +539

    5നേരം ബാങ്ക് എന്ന വൃത്തികേട് കൊളംബിയിൽ കൂടി വിളിച്ചു കൂവി അന്യമതസ്ഥരുടെ ദൈവങ്ങളെ അവഹേളിക്കാം പക്ഷെ ഞമ്മന്റെ മതത്തിതെ പറ്റി ഒരക്ഷരം മിണ്ടരുത് അത് പള്ളിയിൽ പറഞ്ഞാൽ മതി.

  • @user-ev3wf6lc7b
    @user-ev3wf6lc7b 4 місяці тому +32

    Dr, ആരിഫ് നല്ല അവതരണം ❤❤❤❤

  • @serjibabu
    @serjibabu 5 місяців тому +184

    ഫോൺ വിളിച്ച സഹോദരന് നന്ദി . വളരെ സിമ്പിളായി ഹാരിഫ് ചരിത്രം വിവരിച്ചു❤️👍

  • @babypm5183
    @babypm5183 5 місяців тому +173

    വിവരം കെട്ട കോയമാരെ തൊലിപൊളിച്ചു കാണിക്കുന്നത് കൊള്ളാം. അടിപൊളി, തുടരട്ടെ

  • @muralim2969
    @muralim2969 Місяць тому +5

    നല്ല അറിവ് പകർതുന്നകൊടുക്കുന്ന ആരീഫിന്ന് ഒരു 1000അനുഗ്രഹങ്ങൾ 💐💐💐

  • @shannonforarker5792
    @shannonforarker5792 5 місяців тому +177

    പഠിച്ചിട്ട് വെളുപ്പിക്കൂ , ഷുഗർത്തേ 😇😇😇

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 5 місяців тому +496

    വന്നതിൽവച്ചു one of the best കോയ കാളിങ്.. ✌️

    • @govindsmenon5442
      @govindsmenon5442 5 місяців тому +7

      Hands down the best! concisive and to the point replies👍

    • @vishnuks2088
      @vishnuks2088 5 місяців тому +2

      Y

    • @sidhu11859
      @sidhu11859 5 місяців тому +5

      Nop first koya calling inde kandu nokke😂

    • @mshl001
      @mshl001 5 місяців тому +2

      @@AlienFromAndromedaGalexy enganathe allukale adyam avarude swargathilke ayakanam nade nanavum

    • @minilevi8465
      @minilevi8465 5 місяців тому +3

      Truth will set him free

  • @ramchandran8436
    @ramchandran8436 2 місяці тому +4

    ഈ ഹമാസോളിക്കു എത്രയായാലും വിവരമുണ്ടാവില്ല ആരിഫ്.

  • @sidnhet8
    @sidnhet8 5 місяців тому +544

    വാസ്തവത്തിൽ എം സ്വരാജ് ഹമാസ് തീവ്രവാദികളെ മുൻനിറുത്തി മുസ്ലിം സമൂഹത്തോട് ചെയ്തത് വലിയ ഒരു തെറ്റാണ്! തീവ്രവാദം ശരിയാണ് എന്ന് വോട്ടിനുവേണ്ടി അയാൾ പറഞ്ഞത് നാലൊരു ശതമാനം മുസ്ലിമും പിന്തുണക്കുന്നു !!

    • @Heartbeatzhb
      @Heartbeatzhb 5 місяців тому +7

      Yes👍

    • @എമ്പോക്കി
      @എമ്പോക്കി 5 місяців тому +34

      അറ്റമുള്ള ഒരു കോയയാണ് സ്വരാജ്..😅

    • @Openmind-on4kx
      @Openmind-on4kx 5 місяців тому +27

      എന്ത് നോണയും പറഞ്ഞ് വോട്ട് പിടിക്കുക.. കമ്മി അടിസ്ഥാന സ്വഭാവം സ്വഭാവികം

    • @Nallavanaaya-unni
      @Nallavanaaya-unni 5 місяців тому +7

      Communism keralathil nila nilkkunnath thanne muslim appeasement iloodeyaanu…

    • @vsn2024
      @vsn2024 5 місяців тому +12

      10 വോട്ടിനു വേണ്ടി ...........

  • @Annwithnature
    @Annwithnature 5 місяців тому +138

    സത്യം പറയാമല്ലോ.. സ്കൂളിൽ പഠിക്കുമ്പോൾ പോലും ചരിത്രം ഇതുപോലെ ഞാൻ മനസിലാക്കിയിട്ടില്ല..

  • @rahasraveendran
    @rahasraveendran 3 місяці тому +12

    അറിവ് ഉള്ളവരെ ബഹുമാനിക്കുക... ആരായാലും... ❤❤❤ മറുപടി അടിപൊളി...

  • @bijlikumar123
    @bijlikumar123 5 місяців тому +139

    താങ്കൾക്ക് ഹിദായത്ത് കിട്ടട്ടെ , ആമീൻ , പൂമീൻ...
    അള്ളാവു കുക്കുംബർ ....

    • @sharonxavier2372
      @sharonxavier2372 5 місяців тому +7

      പുഴ മിനെ ഉണ്ടോ 😂

    • @ajithjoj
      @ajithjoj 5 місяців тому +4

      Olauber😂😂😂

    • @pyscho_simon
      @pyscho_simon 5 місяців тому +2

      അള്ളാഹു ഫക്കർ അള്ളാഹു ഫക്കർ

  • @unnikrishnanpalat2144
    @unnikrishnanpalat2144 5 місяців тому +1585

    ജൂതൻ 4 ഇരട്ടി വിലക് മരു ഭൂമി വാങ്ങിച്ചു കൃഷി ഭൂമി ആക്കിയപ്പോൾ അത് ഞമ്മക് വേണം.. കഷ്ടം..

    • @lahitharm7112
      @lahitharm7112 5 місяців тому +149

      ഈ പറഞ്ഞ കാര്യം ഇപ്പോൾ കേരളത്തിൽ നടക്കുന്നൂന്ന് കേൾക്കുന്നുണ്ടല്ലോ..... പറഞ്ഞ വിലക്ക് Coyas ഹിന്ദുക്കളെ കൈയീന്ന് ഭൂമി വാങ്ങുന്നൂന്ന് ശരിയാണോ? എവിടെ ഭൂമിക്ക് വലിയ വില കിട്ടീന്ന് അറിഞ്ഞ് ആരാ വാങ്ങിയെ എന്നു ചോദിച്ചാലും കേൾക്കാം കാക്കാൻ മാര് എന്ന് അവസാനം പാലസ്തീനിൻ്റെ അവസ്ഥ മലയാളി ഹിന്ദുക്കൾക്ക് വരും...😢😢😢

    • @Tester-k5p
      @Tester-k5p 5 місяців тому

      അവറ്റകൾക്ക് മറ്റുള്ളവരുടെ സമ്പാദ്യം ooooo...മ്പി തിന്ന് ജീവിക്കാനാണിഷ്ടം !!

    • @stalinrajindian
      @stalinrajindian 5 місяців тому

      The name "Israel" is mentioned throughout the 2000 years back Bible, and several sentences or verses include the name "Israel". Here are a few examples:
      - "And he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed." (Genesis 32:28, KJV)
      - "And God said unto him, I am God Almighty: be fruitful and multiply; a nation and a company of nations shall be of thee, and kings shall come out of thy loins;" (Genesis 35:11, KJV)
      - "For the LORD hath chosen Jacob unto himself, and Israel for his peculiar treasure." (Psalm 135:4, KJV)
      - "Hear, O Israel: The LORD our God is one LORD:" (Deuteronomy 6:4, KJV)
      - "And I will establish my covenant between me and thee and thy seed after thee in their generations for an everlasting covenant, to be a God unto thee, and to thy seed after thee." (Genesis 17:7, KJV)
      These verses are just a few examples of the many times the name "Israel" is mentioned in the Bible. The name is used to refer to:
      - Jacob, the patriarch, after his name is changed (Genesis 32:28)
      - The descendants of Jacob, the Israelites (Genesis 35:11)
      - The kingdom of Israel, established by King Saul (1 Samuel 15:1)
      - The people of Israel, in a spiritual sense (Romans 9:6-8)

    • @stalinrajindian
      @stalinrajindian 5 місяців тому

      @@unnikrishnanpalat2144 The name "Israel" is mentioned throughout the 2000 years back Bible, and several sentences or verses include the name "Israel". Here are a few examples:
      - "And he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed." (Genesis 32:28, KJV)
      - "And God said unto him, I am God Almighty: be fruitful and multiply; a nation and a company of nations shall be of thee, and kings shall come out of thy loins;" (Genesis 35:11, KJV)
      - "For the LORD hath chosen Jacob unto himself, and Israel for his peculiar treasure." (Psalm 135:4, KJV)
      - "Hear, O Israel: The LORD our God is one LORD:" (Deuteronomy 6:4, KJV)
      - "And I will establish my covenant between me and thee and thy seed after thee in their generations for an everlasting covenant, to be a God unto thee, and to thy seed after thee." (Genesis 17:7, KJV)
      These verses are just a few examples of the many times the name "Israel" is mentioned in the Bible. The name is used to refer to:
      - Jacob, the patriarch, after his name is changed (Genesis 32:28)
      - The descendants of Jacob, the Israelites (Genesis 35:11)
      - The kingdom of Israel, established by King Saul (1 Samuel 15:1)
      - The people of Israel, in a spiritual sense (Romans 9:6-8)

    • @KAFIRfromKERALA
      @KAFIRfromKERALA 5 місяців тому +29

      @@lahitharm7112 ys ith nadakunund..

  • @BeyondBelief-f6g
    @BeyondBelief-f6g 23 дні тому +1

    ആരിഫ് ഹുസൈന്റെ വീഡിയോകൾ സമൂഹത്തിന് ഒരു വലിയ ഉപകാരമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓരോ വീഡിയോയും അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കാനും ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
    അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ എല്ലാ വീഡിയോകളിലും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നു.
    കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ
    വീഡിയോകൾ കാണണമെന്നാണ് എന്റെ
    ആഗ്രഹം.

  • @arunnarayanan8675
    @arunnarayanan8675 5 місяців тому +105

    താങ്കളുടെ വഴിയാണ് ശരി. നന്നായിട്ടുണ്ട്.

  • @pramodpfrancis5628
    @pramodpfrancis5628 5 місяців тому +90

    ആരിഫ് ഹുസൈൻ കാര്യങ്ങൾ പഠിച്ചു പറയുന്ന വ്യക്തി ആണ്. സത്യം മനസ്സിൽ ആക്കാൻ വിളിക്കുന്ന ആൾക്കാർ ശ്രെമിക്കു 🥰

  • @ManoharanManu-r9e
    @ManoharanManu-r9e 5 місяців тому +18

    സംവാദം ഇരയില്ല......
    സംവാദത്തിൽ ജയിക്കുന്നത് സത്യമാണ്.

  • @rijoreji6557
    @rijoreji6557 5 місяців тому +89

    ഈ മെത്തന്മാർ നാളെ നമുക്ക് നേരയും വരും എല്ലാവരും ഇവന്മാരെ മനസ്സിലാക്കൂ

  • @shijucrcherukadu3591
    @shijucrcherukadu3591 5 місяців тому +105

    എല്ലാം മുസ്ലിങ്ങളും ഭീകരവാദികളെ മനസ്സുകൊണ്ട് അംഗീകരിക്കുന്നുണ്ട്

    • @cruiserman1307
      @cruiserman1307 5 місяців тому +3

      Well said that’s a hidden true

  • @sheeja8482
    @sheeja8482 4 місяці тому +12

    ആരിഫ് സാറിനു ബിഗ് സല്യൂട്ട്

  • @thomasmathew3214
    @thomasmathew3214 5 місяців тому +212

    കൈ വെട്ടിയിട്ടു ചോര കൊടുത്തെന്നു,,,
    ഇവന്റെ ഒരു കാരുണ്യം

    • @mathewkj1379
      @mathewkj1379 5 місяців тому +10

      അതാണ് മമ്മദ് 🤣

    • @philipskaria5703
      @philipskaria5703 5 місяців тому +10

      തല അരിയെന്നത് മറ്റൊരു കാരുണ്യം

    • @binduvarma6000
      @binduvarma6000 5 місяців тому +9

      അയ്യോ, ചോര കൊടുക്കുന്നത് ഹറാമല്ലേ? എന്തിനാ ചെയ്തത്?

    • @shyamsr2771
      @shyamsr2771 5 місяців тому +2

      🤣🤣🤣

  • @Noufal-sd5yh
    @Noufal-sd5yh 5 місяців тому +142

    മനുഷ്യൻ സത്യം മനസ്സിലാക്കാനല്ല ശ്രമിക്കുക
    താൻ മനസ്സിലാക്കിയത് സത്യമാണെന്ന് ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളിയാണ്
    ഓരോ കോയയും ഉത്തമ ഉദാഹരണമാണ്
    ആദിമ ചോദനകളോട് യുദ്ധം ചെയ്യുന്നവനാണ് സ്വാതന്ത്ര ചിന്തകൻ 👍🏻👍🏻👍🏻

  • @balanbalan5813
    @balanbalan5813 5 місяців тому +25

    ഈ കോയ കോളിംഗ് ഇല്ല എങ്കിൽ ചിരിക്കാൻ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിച്ച് ചിരിച്ചു പോയി😂😂😂😂😂😂😂

  • @foodmarket3449
    @foodmarket3449 5 місяців тому +96

    കേട്ടിട്ട് പേടിയാവുന്നു, ഇത്രയ്ക്കു വിവരംകെട്ട, ബ്രൈൻവാഷ്ഡ് ആയ ഒരു വലിയ വിഭാഗം നമ്മുടെ ഇടയിൽ ഉണ്ടെന്ന തിരിച്ചറിവ്. വെറുപ്പ് മാത്രം കൈമുതലായവർ.

  • @thetruthofland
    @thetruthofland 5 місяців тому +45

    വെള്ളപുശാൻ കോയമാരുടെ ജീവിതം ബാക്കി... ലോകം മൊത്തം സത്യം മനസിലാക്കി

  • @smartchoirmusiclab7801
    @smartchoirmusiclab7801 3 місяці тому +6

    ഡോക്ടർ, ഇനി call ചെയ്യുന്നവരോട് സംസാരിക്കാൻ തുടങ്ങും മുമ്പേ ഒരു വ്യവസ്ഥ വയ്ക്കണം... ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ സംസാരിക്കരുതെന്ന്... 🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️

  • @ngsolutionzz8788
    @ngsolutionzz8788 5 місяців тому +172

    ഈ കോയ കൊള്ളാം അറിയില്ലാത്ത കാര്യം .അറിയില്ല എന്ന് പറഞ്ഞു . അത് മസിലാക്കികൊടുത്ത ആരിഫ്‌ grate job 👍🏻

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 місяців тому

      @@ngsolutionzz8788 പക്ഷെ ഞമ്മക്ക് മുസ്ലിംകളെ കളിയാക്കാൻ മാത്രം അറിയാം... ഇംഗ്ലീഷ് എഴുതുമ്പോൾ ...grate job...എന്നായിപ്പോകുന്നു....

    • @premraj8620
      @premraj8620 5 місяців тому +1

      മനസ്സിലാക്കിക്കൊടുത്ത എന്ന് പറയല്ലേ. അങ്ങനെ പറയുമ്പോൾ കേട്ടവൻ എല്ലാം മനസ്സിലാക്കി എന്ന ഒരു ധ്വനി വരും.
      ഈ കോയ ഒരിക്കലും മനസ്സിലാക്കാൻ തയ്യാറല്ല എന്ന് കോയാടെ സംസാരം കേട്ട ആർക്കും മനസ്സിലാവും 😊

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 місяців тому

      @@ngsolutionzz8788 grate job...what does it mean???... ഇംഗ്ലീഷ് അറിയില്ലെങ്കിൽ എഴുതി നാറാൻ പോകരുത്......

  • @roselotus1327
    @roselotus1327 5 місяців тому +76

    ഇന്ന് കേരളത്തിൽ നിലവിൽ ഉള്ള യൂട്യൂബ് ചാനലുകളിൽ ഏറ്റവും വിപ്ലവകരമായ program ആണ് ആരിഫിന്റെ ചാനലിൽ ഉള്ള കോയ /താത്ത കാളിങ്....
    ലോകം മുഴുവൻ ഉള്ള ഈ നശിച്ച ചിന്താഗതിയിൽ നിന്നും മലയാളികൾ എങ്കിലും രക്ഷപെടട്ടെ......

  • @thankachanthomas7608
    @thankachanthomas7608 4 місяці тому +5

    ഈ കോയക്ക് നാണമില്ലേ ഇങ്ങനെ വിഡ്ഢിത്തം എഴുന്നള്ളിക്കുവാൻ. ആരിഫ് മുഹമ്മദ്‌ ❤❤❤❤

  • @neethu19908
    @neethu19908 5 місяців тому +206

    Koya calling best 💊 for depression..oru ആത്മഹത്യയുടെ വക്കിൽ ninnum enne രക്ഷിച്ചത് koya calling

    • @ArifHussainTheruvath
      @ArifHussainTheruvath  5 місяців тому +81

    • @vvvvv880
      @vvvvv880 5 місяців тому +46

      ​@@ArifHussainTheruvathനിങ്ങൾ നിങ്ങൾ അറിയാതെ phycologist ആയി😂

    • @athulnamath8925
      @athulnamath8925 5 місяців тому +6

      🙄🫣

    • @shannonforarker5792
      @shannonforarker5792 5 місяців тому +49

      ആത്മഹത്യ എന്നുവച്ചാൽ നിങ്ങൾ ഇസ്ലാമിൽ ചേരാൻ തീരുമാനിച്ചിരുന്നോ 😳?

    • @sweetwisdom7708
      @sweetwisdom7708 5 місяців тому +16

      If its not sarcasm please consult a psychiatrist and do work on yourself to counter it...😮

  • @gopalanpradeep64
    @gopalanpradeep64 5 місяців тому +62

    ഈ വർഗ്ഗം ഒരുകാലത്തും നന്നാവില്ല,

  • @johnsonmathew7424
    @johnsonmathew7424 Місяць тому

    ആരിഫ്... താങ്കൾക് പടച്ചവൻ ഫണ്ട്‌ ചെയ്യുന്നുണ്ട്.. എന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്.. ജാഗ്രത..

  • @vbdigital3713
    @vbdigital3713 5 місяців тому +144

    ലോകത്ത് ജനിച്ച മതത്തിനു വേണ്ടി ഇത്രയും ബാധിക്കുന്ന മനുഷ്യർ വേറെ ഉണ്ടാവില്ല

  • @hiyaliya2036
    @hiyaliya2036 5 місяців тому +106

    മുസ്ലിം മിന്റെ രക്ഷ ആരിഫ്
    Bor ലുടെ 🌹👍🏾🌹👍🏾🌹👍🏾

  • @sanketrawale8447
    @sanketrawale8447 3 місяці тому +3

    ചോദ്യകർത്താവിൻ്റെ നാക്കിൽ നിന്നു തന്നെ ഉത്തരവും പറയിപ്പിക്കുന്ന ആരിഫിൻ്റെ കഴിവ് അപാരം തന്നെ , പറയാതിരിക്കാൻ പറ്റില്ല. നമിച്ചു ആരിഫ് ബായി🙏🙏👏👏👍💜

  • @vvvvv880
    @vvvvv880 5 місяців тому +229

    നവോത്ഥാന നായൻ dr Arif hussian
    നവോത്ഥാന പ്രസ്ഥാനം വിജയ്യക്കട്ടെ

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 5 місяців тому +90

    95% ഞമ്മൻസ് സപ്പോർട്ട് ചെയ്യുന്ന ഹമാസ്നെ. Wow ആരിഫ്!!!!!!....

  • @sathishkumar7672
    @sathishkumar7672 4 місяці тому +13

    നന്ദി നമസ്കാരം സാർ

  • @reghumohan
    @reghumohan 5 місяців тому +105

    ഉള്ളിന്റെ ഉള്ളിൽ ഓരോ കോയയും ഭീകരനാണ്.....

  • @sujilkumar3091
    @sujilkumar3091 5 місяців тому +85

    കോയമാർക്ക് അറിയാം അവർ തെറ്റാണെന്ന് പക്ഷെ അത് അംഗീകരിക്കാൻ ആദ്യം മനുഷ്യൻ ആവണം.. മതത്തിൽ നിന്ന് പുറത്തു വന്നാൽ മാത്രമേ അവർ മനുഷ്യർ ആവുകയുള്ളു 👍

  • @harikrishnangc4894
    @harikrishnangc4894 11 днів тому

    Arif ikka ningal oru hero aano♥️
    Ingale oru navodhana nayakan ayi eeee lokam ariyapedum. Islam ayalum, hindu ayalum, christain ayalum thettt kandal ningal parayan kanikana aaa oru dhyryam♥️ hats off bro

  • @rajuyohannan8213
    @rajuyohannan8213 5 місяців тому +117

    ആരിഫ് ബ്രദറിന് ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻

  • @dharmikvew
    @dharmikvew 5 місяців тому +421

    ആറാം നൂറ്റാണ്ടു മുതൽ പൊട്ടന്മാരെ ഉണ്ടാക്കാൻ ഒരു വട്ടന് കഴിഞ്ഞു. ഇന്നിപ്പോൾ അവരെ ബാധിച്ചിരിക്കുന്ന ഭ്രാന്ത്‌ മാറ്റാൻ താങ്കൾ കഷ്ട്ടപെടുന്നു. ഈ കഷ്ട്ടപാടിനു തീർച്ചയായും ഭാവിയിൽ ഫലമുണ്ടാകും. ഓരോ ചർച്ചകൾ കഴിയും തോറും ഖുർആൻ അപ്രസക്തമാവുകയാണ്.

    • @alenkanton
      @alenkanton 5 місяців тому +20

      The best 🔥 comment in all these...

    • @binuvarghese6564
      @binuvarghese6564 5 місяців тому +26

      ഒരു പ്രാവിശ്യം മസിലാകുന്ന ഭാഷ യിൽ വായിച്ചാൽ ഖുർആൻ മുഹമ്മതി ന്റെ താല്പര്യം നടത്താൻ വേണ്ടി ഉണ്ടാക്കി എന്ന് മനസിലാകും

    • @Vijayan55
      @Vijayan55 5 місяців тому +8

      മതം കൊതത്തിൽക്കൂറിയവരെ നല്ല പോലെ മനസ്സിലാക്കിയ കമൻറ് .

    • @dharmikvew
      @dharmikvew 5 місяців тому

      @@binuvarghese6564
      താല്പര്യം എന്തുമാകട്ടെ ബോധമുള്ളവരെ മുഴുവൻ കൊല്ലുകയും വേണം എന്നൽ സ്വർഗ്ഗത്തിൽ പോകാമെന്നു പറഞ്ഞത് മുഴുത്ത ഭ്രാന്തല്ലേ.

    • @CristianoRonaldo-li9gu
      @CristianoRonaldo-li9gu 5 місяців тому

      ​@@binuvarghese6564Qur'an criticizes the messenger several times why??

  • @aneeshav5823
    @aneeshav5823 5 місяців тому +7

    ആരിഫ് ഉള്ളത് കൊണ്ട് പല സത്യങ്ങളും മനസ്സിലാവുന്നുണ്ട്.

  • @humanalian_
    @humanalian_ 5 місяців тому +166

    ഹമാസ് കേരളഘടകം കോയ 🏜️

  • @abhilashkumar4647
    @abhilashkumar4647 5 місяців тому +160

    എന്ത് ചെയ്താലും ഞമ്മടെ ആൾക്കാർ തല വെട്ടിയാലും അത് നീതിയ്ക്ക് വേണ്ടിയാണ്

    • @SamSam-wd3ci
      @SamSam-wd3ci 4 місяці тому +1

      🤣🤣🤣 അരിയൽ കാരുണ്യം.

    • @SreekumarSreekumar-z3r
      @SreekumarSreekumar-z3r 3 місяці тому

      😂😂😂😂😂​@@SamSam-wd3ci

  • @rejeevayyampuzha6646
    @rejeevayyampuzha6646 3 місяці тому +1

    ഇതു എത്ര ഭീകരമാണെന്ന് ആരിഫ് പറയുന്നതിനേക്കാൾ വിളിക്കുന്നവർ തന്നെ തെളിയിക്കുന്നു..😮

  • @deckardshaw7108
    @deckardshaw7108 5 місяців тому +27

    ഞമ്മന്റെ കൊതം പൊളിച്ചു വിടാൻ ദൈവം സൃഷ്‌ടിച്ചവരാണ് ജൂതനും ആർ. എസ്. എസും. 🧡💚🇮🇱

  • @user-od5sc1xc4k
    @user-od5sc1xc4k 5 місяців тому +217

    അപകടകാരിയായ നിർഗുണ വിശ്വാസി.

  • @sANjusOrb
    @sANjusOrb 5 місяців тому +104

    തീവ്രവാദ പ്രേമം 💯✨🔥

  • @vishwanatharnchithari9363
    @vishwanatharnchithari9363 5 місяців тому +11

    Dr Hareefhussain your right decesion

  • @sreekumarg7376
    @sreekumarg7376 5 місяців тому +400

    സ്വരാജ് മണ്ടത്തരം പറഞ്ഞത് അല്ല, അതിബുദ്ധി ആണ്, വോട്ട് ബാങ്ക്.സ്വരാജ് പക്കാ ഫ്രോഡ് ആണ്.

    • @RajanPs-y3n
      @RajanPs-y3n 5 місяців тому

      സുഖിപ്പിക്കാൻ പറയന്നതാണ്ചരിത്രംപഠിക്കാത്ത കമ്മിയുമാണ്.

    • @Itsmeanu-m4r
      @Itsmeanu-m4r 5 місяців тому +4

      Phuddi jeevi anu😂😂

    • @sasidharanm7089
      @sasidharanm7089 5 місяців тому +2

      😢മുസ്ലീം വോട്ട് മൊത്തമായി കോൺഗ്റസല്ലേ കൊണ്ട് പോയത് എന്നിട്ട് മുസ്ലീം പ്രീണനത്തിന്റെ പേരിൽ കുറ്റം മുഴുവനും സിപിഎമ്മിന്റെ പെരടിക്കു०

    • @zeleoz463
      @zeleoz463 5 місяців тому +18

      ​@@sasidharanm7089 പാവം അടിമകണ്ണൻ 🤣

    • @ChristiJohn-e8q
      @ChristiJohn-e8q 5 місяців тому +4

      സത്യം

  • @UndabaskaranGarilla
    @UndabaskaranGarilla 5 місяців тому +56

    ഇതാണ് ഒരു ശരാശരി മദ്രസ ജീവി

  • @casperantony
    @casperantony Місяць тому +1

    Big salute to Sree Arif Hussain👍🏻👍🏻

  • @adarshchandranarms5045
    @adarshchandranarms5045 5 місяців тому +309

    കള്ളങ്ങൾ എല്ലാം പൊളിഞ്ഞപ്പോൾ കളിയാക്കുന്നു എന്ന ഇരവാദം😂