ന്യായീകരണത്തിൻറെ മ്യാരക വേർഷൻ | Liyakkathali CM

Поділитися
Вставка
  • Опубліковано 28 вер 2024
  • ന്യായീകരണത്തിൻറെ മ്യാരക വേർഷൻ
    • ന്യായീകരണത്തിൻറെ മ്യാര...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

КОМЕНТАРІ • 1 тис.

  • @thrissivaperooraan
    @thrissivaperooraan 7 днів тому +132

    അപകടകാരിയായ മനുഷ്യനാണ് അയാൾ. അയാളെ തിരുത്തിയേ പറ്റൂ.

    • @muralidharan3904
      @muralidharan3904 6 днів тому +2

      Athilere abhakadamaanu iyyaal padichathum, innum padippichum kondirukkunna ivarude institution.

    • @Schumacher989
      @Schumacher989 6 днів тому +7

      പൊട്ടിത്തെറിക്കാൻ തയ്യാറായ ഒരു വ്യക്തി ആണ് ഇയാള്.അത്രയും അന്ധത

    • @sameerkadher622
      @sameerkadher622 6 днів тому

      ഇയാളെ ഒരിക്കലും തിരുത്തൻപറ്റില്ല, കാരണം ഇയാൾ ഇരുട്ടിലാണ് ഇസ്ലാമെന്ന കൂരിരുട്ടിൽ

    • @sameerkadher622
      @sameerkadher622 6 днів тому

      ഇയാളെ ഒരിക്കലും തിരുത്താൻ പറ്റില്ല കാരണം ഇയാൾ ഇരുട്ടിലാണ് ഇസ്ലാമെന്ന കൂരിരുട്ടിൽ.

    • @JacobmaniBiju
      @JacobmaniBiju 6 днів тому

      @@Schumacher989 😱

  • @abuabubacker3972
    @abuabubacker3972 7 днів тому +116

    ഇവൻ ഈ സമൂഹത്തിന് ഭീഷണിയാണ്

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 6 днів тому +3

      കയ്യിൽ ഉള്ളത് തെറ്റാണ് എന്ന് പറയാൻ ഉള്ള മടി കൊണ്ടാണ് ആൾ പാവം ആയിരിക്കാം.

    • @Aparna.Ratheesh
      @Aparna.Ratheesh 6 днів тому +1

      Nammude parents o makkalo thettu cheythu ennu angeekarikkaan aarkkum budhimuttayirikkum, alle. Athupoley iddyehathinte jeevanaaya kaaryamaanu chodyam cheyyapedunnathu. So quite naturally defensive aavum. I think that is all...

    • @ammadc4606
      @ammadc4606 4 дні тому +1

      ഇവൻ എന്നാലാരാണ് എന്ന് വ്യക്തമാക്കണം

  • @devapalanvs6833
    @devapalanvs6833 7 днів тому +155

    2 കാലിൽ നടന്നാൽ മാത്രം ഒരാൾ മനുഷ്യനാകില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇയാൾ .

    • @sanketrawale8447
      @sanketrawale8447 6 днів тому +4

      മനുഷ്യരൂപേണ മൃഗം "🐮ചരന്തി :😂🤭

    • @Falanax
      @Falanax 4 дні тому

      2 kalil nadakkunna mrugangal ennu vilikkanam. bheekaram thanne.

  • @sureshkumarsuresh1082
    @sureshkumarsuresh1082 7 днів тому +108

    ഇത് പോലുള്ള കോയ മാരെ തിരുത്താൻ കഴിയില്ല😢😢😢

    • @kurienthomas6124
      @kurienthomas6124 7 днів тому

      Then you migrate to escape 😂😂

    • @sindhudilip174
      @sindhudilip174 7 днів тому +6

      ബ്രെയിനിൽ മതം മാത്രം ഉള്ളു

    • @ajithk2903
      @ajithk2903 6 днів тому

      ​@@kurienthomas6124 for what

    • @Nallavanaaya-unni
      @Nallavanaaya-unni 2 дні тому

      But kelkkunnavar chinthikyum..

    • @raheemp5250
      @raheemp5250 2 дні тому +1

      അയാളെ തിരുത്താനാകില്ലെങ്കിലു൦ കേൾക്കുന്ന അൽപ൦ ചിന്താശേഷിയുള്ളവ൪ മു൪ത്തദ്ധാകു൦ 😄👍👍

  • @estherthomas1837
    @estherthomas1837 7 днів тому +130

    ലിയാക്കത്തിനെപ്പോലെ തലച്ചോർ കൊണ്ടു ചിന്തിക്കുന്നവർ ഉണരട്ടെ🤞

  • @ThulseeDharan
    @ThulseeDharan 7 днів тому +84

    ഇതുപോലൊരു അളിഞ്ഞ വർഗ്ഗം😢😢😢

    • @sanketrawale8447
      @sanketrawale8447 6 днів тому

      sex ഉം കുത്തലും പൂശലും കഴുത്ത് വെട്ടലും പിന്നെ കുറച്ച് സക്കാത്തും പന്നിപ്പേറും....... ഇതാക്കെ ചേർന്ന ഒരു വൃത്തികെട്ട ആശയം🤮🤮👎

    • @Savi3_1
      @Savi3_1 6 днів тому +3

      നമ്മൾ എല്ലാം വർഗ്ഗം ഒന്നു തന്നെ, പക്ഷെ brainwash ആയ മദ്രസ്സ പൊട്ടന്മാർ ആണെന്ന് മാത്രം.

  • @ajmaljamal2856
    @ajmaljamal2856 7 днів тому +121

    പ്രാകൃത ഗോത്ര രീതികൾ ഇന്നും പിന്തുടരാൻ ആഗ്രഹിക്കുന്ന വിവരം കെട്ടവൻ.😂

    • @sameerkadher622
      @sameerkadher622 6 днів тому

      👍

    • @Falanax
      @Falanax 4 дні тому

      അവന്റെ പരിഭ്രമവും പരവേശവും സംസാരത്തിൽ തെളിയുന്നു. പാവം മുസ്ലിമിന്റെ ഗതികേട്.
      മനുഷ്യൻ മനുഷ്യന്റെ മേൽ നടത്തിയ ഏറ്റവും ഭീകരമായ തിന്മയാണ് അടിമത്വം. ഈ 2024-ൽ അതിനെയൊക്കെ ന്യായീകരിക്കേണ്ട ഗതികേട് ഈ മതത്തിലുള്ളവർക്ക് മാത്രം. ഈ കക്കൂസ് കുഴിയിൽ നിന്നും രക്ഷപെട്ടത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കരുതുന്നു.

  • @Nationalistindian85
    @Nationalistindian85 7 днів тому +115

    ന്യായീകരണത്തിന്റെ മാരക വേർഷൻ..

    • @georgepx8521
      @georgepx8521 7 днів тому

      കട്ടക്കോമടിയാ സഹോ... ഇവൻമാര് മരപ്പൊട്ടമ്മാരാ....

  • @Itsmeanu-m4r
    @Itsmeanu-m4r 7 днів тому +123

    Islam,
    Born in Arabia,
    Grows by Sword,
    Dies by Internet

  • @sunilalady1
    @sunilalady1 7 днів тому +98

    ശരിക്കും ഇദ്ധേഹം തന്നെ യാണ് അടിമ ഇ സ്റ്റാമിന്റെ അടിമ

    • @philipmathew4220
      @philipmathew4220 6 днів тому +1

      ❤❤❤

    • @sameerkadher622
      @sameerkadher622 6 днів тому

      👍

    • @salu555saleem6
      @salu555saleem6 5 днів тому

      ഇസ്ലാമിൻറ അടിമ അല്ല, അല്ലാഹുവിന്‍റെ അടിമ =അബ്ദുല്ല.
      അബ്ദുറസാഖ് =ഉപജീവന ദാദാവിൻറെ അടിമ
      അബ്ദുല്‍ അസീസ് = =പ്രതാപിയുടെ അടിമ
      അബ്ദുല്‍ഖാദര്‍ =കഴിവുറ്റവൻറെ അടിമ
      അബ്ദുറഹ്മാന്‍ = പരമകാരുണികന്‍റെ അടിമ
      അബ്ദുറബ്ബ് =രക്ഷിതാവിന്‍റെ അടിമ
      അങ്ങനെ 99 പേരിനും ആ പറഞ്ഞ വിശേഷങ്ങള്‍ ഉള്ള ശക്തി ആണ്‌ അള്ളാഹു.
      അത് കൊണ്ട്‌ ചിന്തിക്കൂ
      പിശാച് ന്‍റ ലക്ഷ്യം മനുഷ്യരെ നരകത്തില്‍ എത്തിക്കലാണ്. അവനാണ് മനുഷ്യന്റെ യഥാര്‍ത്ഥ ശത്രു.
      ആദാമിന്റെ മുന്നില്‍ sujood ചെയ്യാത്തത് കാരണം സ്വര്‍ഗത്തില്‍ നിന്ന് പിശാച് നെ പുറത്താക്കുന്ന സമയം പിശാച് പറഞ്ഞു, അല്ലാഹുവേ നീ എന്നെ ശപിച്ചു,
      ഇനി ഞാന്‍ ആദാമിന്റെ സന്തതികളെ മുഴുവന്‍ നിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിക്കും നിന്റെ നിഷ്കളങ്കരായ അടിമകളെ ഒഴിച്ച്.
      qiamath നാൾ വരെ ഉള്ള ആയുസ് കൂടി ചോദിച്ചു വാങ്ങിയിട്ടുണ്ട് അവന്‍.

  • @navaskhan6839
    @navaskhan6839 7 днів тому +69

    ന്റെ.. ലിയാഖത്തു ഭായ് നിങ്ങളെ സമ്മതിക്കണം.ഇതുപോലുള്ള മോയന്തുക്കളെ പറഞ്ഞു convince ചെയ്യുക എന്നത് ഒരു മല പൊക്കുന്നതിനു തുല്യം

  • @sunilbabu2616
    @sunilbabu2616 7 днів тому +81

    ഹോ.... ഇത്രയും മാരകമായി ഒരു മനുഷ്യനെ കൊണ്ട് ചിന്തിപ്പിക്കാൻ കഴിയുന്ന ideology..... അതാണ് അത്ഭുതം. ഇതുപോലെയുള്ള മനുഷ്യരെ മാനവിക തലത്തിലേക്ക് ഉയർത്താൻ അഹോരാത്രം പണിയെടുക്കുന്ന മിസ്റ്റർ liyakkath.... താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ....❤

  • @Sathyasheelan1184
    @Sathyasheelan1184 7 днів тому +138

    മുഞ്ചാനായ് ജനിച്ചവർ

  • @sindhudilip174
    @sindhudilip174 7 днів тому +89

    മതപഠനം ഒരു മനുഷ്യനെ എത്രത്തോളം വിവരം കെട്ടവനാക്കുന്നു എന്നതിന്റെ മ്യാരകവേർഷൻ

  • @harikillimangalam3945
    @harikillimangalam3945 7 днів тому +59

    ഇജ്ജാതി മാനവവിരുദ്ധത വച്ചു പുലർത്തുന്നവരോട് എന്ത് പറഞ്ഞിട്ടെന്താ

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 7 днів тому +46

    മതം എത്രത്തോളം മനുഷ്യനെ അപകടകാരിയാക്കും എന്നതിന്റെ best ഉദാഹരണമാണ് ഈ call.. ഒരു സാധാരണ മനുഷ്യനെ പെട്ടന്നുതന്നെ ആറാം നൂറ്റാണ്ടിൽ എത്തിച്ചു.. ഈ മതം തകരേണ്ടത് മനുഷ്യവംശത്തിന്റെ ആവശ്യമാണ്..

  • @renijoseph4396
    @renijoseph4396 7 днів тому +46

    എന്റെ പൊന്നോ ഇജ്ജാതി സൈക്കോ,,, സമ്മതിക്കണം

    • @vmvm819
      @vmvm819 6 днів тому +1

      ഈ സൈക്കോകൾ നമ്മുടെ ഇടയിൽ മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും ഒക്കെ പ്രഘോഷിച്ച് ചിരിച്ചും കളിച്ചും നടന്ന് നമ്മളെ കബളിപ്പിച്ച് കൊണ്ടിരിക്കുന്നത് അവസരം ഒത്തു വരുമ്പോൾ ഇവർ ആഞ്ഞടിക്കും ഉദാഹരണത്തിന് സ്വീഡൻ ഫ്രാൻസിസ് ജർമനി അർമേനിയ ലെബനൻ സിറിയ ഒക്കെ ഇപ്പോൾ ബംഗ്ലാദേശും കണ്ട് സ്വയം മനസിലാക്കണം എന്താണ് ഇസ്‌ലാം എന്ന്

  • @RahulP-fg7ic
    @RahulP-fg7ic 7 днів тому +47

    ഈ മനുഷ്യന്റെ അവസ്ഥ വളരെ ദയനീയം. മതം അയാളുടെ ജന്മസിദ്ധമായ സഹാനുഭൂതിയും സാമാന്യബോധവും നഷ്ടപ്പെടുത്തി ഒരു തരം മനോരോഗിയെ പോലെയാക്കി.ഈ കാൾ റെക്കോർഡിങ് എന്നെ നിരാശനാക്കി.ഇത്രയും പ്രതീക്ഷിച്ചില്ല.

  • @ashraf2508
    @ashraf2508 7 днів тому +77

    ഹാവൂ ........ അക്ബർ സാഹിബും ദഅവാ കാരും സ്ഥലം വിട്ടത് ഇദ്ദേഹം അറിഞ്ഞുകാണില്ല . അടുത്ത വണ്ടിക്ക് ചായ കാശ് കൊടുത്ത് കയറ്റി വിടാം

    • @muralikrishnan7586
      @muralikrishnan7586 7 днів тому +2

      സ്ഥലം വിട്ടവൻ ജയിച്ചു. കാരണം അവനു ഫണ്ട്‌ എന്തായാലും കിട്ടും

  • @Vagabond617
    @Vagabond617 7 днів тому +138

    ഈ കോയകളെപ്പോലെ ഖുർആനിലെ മണ്ടത്തരങ്ങളെ വെള്ളപൂശുന്ന മറ്റാരുമില്ല. എല്ലാ കോയമാരും ഇങ്ങനെയാണ്!

    • @rajeshmadiyapara9503
      @rajeshmadiyapara9503 7 днів тому

      മത virous ബാധിച്ചവരുടെ യെല്ലാം symptoms ഒന്നുതന്നെ. Immunity power ഉള്ളവർ മാത്രം മാറിചിന്തിക്കുന്നു.

    • @RiyasMohd459
      @RiyasMohd459 6 днів тому

      ഉണ്ട്

    • @salu555saleem6
      @salu555saleem6 5 днів тому

      ഖുര്‍ആനിലെ ഒരു മണ്ടത്തരം കാണിച്ച് തരുമോ?
      ഒരൊറ്റ ഒന്ന്?

  • @royvarghese4785
    @royvarghese4785 7 днів тому +57

    ഇവരെയൊക്കെ എന്തു വിളിക്കണം. കഷ്ടം😢

    • @akhilchandra5345
      @akhilchandra5345 7 днів тому +5

      ലോകതോൽവി

    • @Itsmeanu-m4r
      @Itsmeanu-m4r 7 днів тому +5

      Teetta matha viswasikal

    • @ShajuK.R
      @ShajuK.R 7 днів тому +3

      പോർക്കിന്റെ സന്തതി എന്ന്

    • @AnandanAjanur-dt9hs
      @AnandanAjanur-dt9hs 7 днів тому +2

      Tholiyanmar

    • @muralidharannair162
      @muralidharannair162 7 днів тому +5

      ​@@ShajuK.R വെറുതെ പാവം പോർക്കിനെ എന്തിന് ഇതിലേക്ക് വലിച്ചിഴക്കണം.....?! ഇത് അതിലും വലുത്‌...!!!

  • @shafeeqmohammed1005
    @shafeeqmohammed1005 7 днів тому +35

    മഹർ അവ കാശം ഉടമക്ക്...അടിപൊളി അവകാശം...😅😢😮

  • @allustube402
    @allustube402 7 днів тому +60

    പാവം വന്നു പെട്ടു പോയതാണ്
    ഇനി താങ്കളുടെ മുൻപിൽ ഇയാൾ വരില്ല 😜😜
    ഉറക്കത്തിൽ പോലും ലിയാഖത്തിന്റെ പേര് കേട്ടാൽ
    കിടക്കയിൽ മുള്ളി പോകും 😜😜😜

  • @bijukurian9993
    @bijukurian9993 7 днів тому +28

    ഈ ചർച്ചയ്ക്ക് വരുന്നവർ എല്ലാം പരാജയപ്പെടുപ്പോൾ എനിക്ക് മുഴുവൻ കാര്യങ്ങളും അറിയില്ല എന്ന് പറഞ്ഞു ഒളിച്ചു ഓടും

  • @johnkuriakose4765
    @johnkuriakose4765 7 днів тому +35

    എത്ര അധമ ജന്മം !

  • @Sam_j-hn
    @Sam_j-hn 7 днів тому +42

    ഒപ്പം സിനിമയിലെ മാമുക്കോയ തന്നെ

  • @harikk1490
    @harikk1490 7 днів тому +58

    അടിമയാകുമ്പോൾ പുരുഷന് പിടിച്ചുനിൽക്കാനുള്ള ശക്തി കൂടും ഉസ്താദാകുമ്പോൾ അത് വളരെ വളരെ ദുർബലമാകും
    പ്രവാചകനായാൽ പിന്നെ പറയുകയും വേണ്ട വഴിയിൽ വച്ചെങ്ങാനും ഒരു സ്ത്രീയെ കണ്ടാൽ പിന്നെ ഉടനെ വീട്ടിലോട്ട് ഓടാതെ ഒരു രക്ഷയുമില്ല

  • @kannankannan-im1xw
    @kannankannan-im1xw 7 днів тому +37

    പുള്ളിക്കാരൻ തള്ളി പറഞ്ഞാൽ സ്വർഗത്തിൽ പോകാൻ പറ്റിയില്ലെങ്കിൽ എന്നോർത്താൻ ഇങ്ങനെ ന്യായികരിക്കുന്നത്

    • @anooppraju7733
      @anooppraju7733 7 днів тому

      നീ അതും വിശ്വസിച്ചു ഇരിക്കു. ഇവന്റെ ഒക്കെ തനി കൊണം എണ്ണത്തിൽ കൂടട്ടെ അപ്പോൾ കാണാം.

  • @bijuraphel215
    @bijuraphel215 7 днів тому +34

    അയാളുടെ ഭാര്യയെ ഓർത്തു എനിക്ക് സഹതാപം തോന്നുന്നു. ലിയാക്കത്തിൻ്റെ ആ ചോദ്യത്തിന്, ഞാൻ മരിച്ചു വീഴുന്നത് വരെ എൻ്റെ ഭാര്യയുടെ മാനത്തെ ഞാൻ സംരക്ഷിക്കും, അത് ഏത് ദൈവം പറഞ്ഞാലും എന്ന് ആയാള് പറഞ്ഞിരുന്നെങ്കിൽ...

    • @CraniumBlomstring
      @CraniumBlomstring 7 днів тому +3

      ഇദ്ദേഹം കല്യാണം കഴിച്ചിട്ടില്ല എന്നാണ് പറഞ്ഞത്

    • @safiyakuttikoden9128
      @safiyakuttikoden9128 6 днів тому

      ഞാനും അങ്ങനെ ചിന്തിച്ചു പോയി.........

    • @bijuraphel215
      @bijuraphel215 6 днів тому

      @@CraniumBlomstring നന്നായി

  • @RajRaj-xt2fb
    @RajRaj-xt2fb 7 днів тому +12

    അടിമയുടെ സ്വാതന്ത്ര്യ വിവരണം പൊളിച്ചു

  • @manojalkamil2515
    @manojalkamil2515 7 днів тому +40

    ഇവനെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് പേജർ ബോംബുകളും ഉണ്ടാകുന്നത് 🙄😫😜😂

  • @NSR101
    @NSR101 7 днів тому +34

    916 അടിമ.... നല്ല മനുഷ്യരെ കൊണ്ട് പോലും മോശമായി ( അത് മോശമാണ് എന്നറിഞ്ഞു കൊണ്ടും ) ചിന്ദിപ്പിക്കാൻ നിർബന്ധിതനാക്കുന്ന ഒരു വ്യവസ്ഥിതിയാണിത് എന്ന് എത്ര കൃത്യമായി ലിയാകത് കാണിച്ചു തരുന്നു.... Good work bro 👍🏻

    • @GEMINI-ii1qk
      @GEMINI-ii1qk 7 днів тому

      916 promax....ho....anthamvitt kunthamvizhungi...

  • @dd-zl4yr
    @dd-zl4yr 7 днів тому +50

    ഇങ്ങനെയൊരു കാൾ പോലും സാധ്യമല്ലാത്ത അടിമകൾ ഇന്നും . ഉണ്ട് ഭായ്

    • @james55380
      @james55380 7 днів тому +4

      അവർ ഇത് കാണട്ടെ.

  • @sheelaantony1615
    @sheelaantony1615 6 днів тому +5

    ഒരു മനുഷ്യ പിശാചിനെക്കൂടി അനാവരണ ചെയ്യ്തതിന് അഭിനന്ദനങ്ങൾ.

  • @mujeebkottayi6554
    @mujeebkottayi6554 7 днів тому +40

    ഇജ്ജാതി വേട്ടാവളിയൻ മാരായി സംസാരിക്കാൻ പോകുന്നത് തന്നെ അറപ്പ് തോന്നുന്നു..ഒരു ഗോത്ര കോയ

  • @estherthomas1837
    @estherthomas1837 7 днів тому +44

    ഇസ്ലാമിൽ അടിമത്തം പൂർണ്ണമായി നിർത്തിയിട്ടില്ലെന്നു കോയ: ഇതിന്റെ പ്രതിവിധി എന്ത് ? ഇസ്ലാം മതം തന്നെ നിരോധിക്കുക.🤚

    • @ptsp4313
      @ptsp4313 6 днів тому +1

      ഇന്ന് ഇസ്രയേൽ... ഇസ്ലാമിൻറെ നിഴൽരൂപം ആയ... ഹമാസ് കുത്തി ഹിസ്ബുല്ല... തുടങ്ങിയ നിഴലിനോട് യുദ്ധം ചെയ്യുകയാണ്... ഈ യുദ്ധത്തിൽ ഇസ്രയേലിന് വിജയിക്കാൻ സാധിക്കില്ല... കുറെ മനുഷ്യരെ കൊല്ലും എന്നുള്ളത് സത്യമാണ്... ഇസ്ലാമിൻറെ മണ്ടക്ക് അടിച്ച് ഇരുത്തി എങ്കിൽ മാത്രമേ ഈ ഭീകരവാദം അവസാനിക്കു.... അതിന് ആദ്യം ചെയ്യേണ്ടത് ഇസ്രയേൽ എന്ന രാജ്യത്ത് ഇസ്ലാം മതം നിരോധിക്കുക എന്നതാണ്.... തുടർന്ന് അത് പ്രാക്ടീസ് ചെയ്യുന്നവരെ രാജ്യദ്രോഹ കുറ്റത്തിന് വിധേയമാക്കുക.... ഇന്ന് നിർഭാഗ്യവശാൽ ലോകം ഇത്തരം വിഷയത്തെക്കുറിച്ച് ഒന്നും ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടില്ല

  • @riyasedacherikandy9240
    @riyasedacherikandy9240 7 днів тому +10

    His intention is not to clear doubts. His intention is to threaten you politely.

  • @HiliSanaiya-s4p
    @HiliSanaiya-s4p 7 днів тому +24

    "പിടിച്ചു നിൽക്കാനുള്ള കഴിവ് പുരുഷന്മാർക്ക് ഉണ്ട്" 🤣🤣ആകെ പിടിച്ചു നില്കുന്നത് സ്വയഭോഗം ചെയ്തിട്ടാണ് അതാണെങ്കിൽ പഹയൻ ഹറാമും ആക്കി 😟😟

    • @nithinraj9389
      @nithinraj9389 7 днів тому

      @@HiliSanaiya-s4p sohambhogam haram ano?...

  • @JK-melodies
    @JK-melodies 7 днів тому +9

    "അടിമത്തം തിന്മയല്ല സുഹൃത്തേ "എന്ന് പറയുന്ന ഒരു കോയയോട് ഇനി നിങ്ങൾ എന്താണ് പറഞ്ഞു കൊടുക്കുക 🙏🏽🙏🏽🙏🏽🙆🏽‍♀️🙆🏽‍♀️🙆🏽‍♀️

  • @nazirebrahim2448
    @nazirebrahim2448 6 днів тому +4

    His mind set is almost equal to prophet...

  • @rejimon1790
    @rejimon1790 7 днів тому +15

    അവസാനം ചോദിച്ച ചോദ്യം ആ ദ്യം ചോദിച്ചിരുന്നങ്കിൽ അര മണിക്കൂർ സമയം കളയണ്ടായിരുന്നു

    • @shajipsps1382
      @shajipsps1382 7 днів тому +5

      എങ്കിൽ, ഈ വീഡിയോ നാം കേൾക്കില്ലായിരുന്ന മാലോകരൊക്കെയും . കേൾക്കട്ടെന്നു , അറിയട്ടെന്നു , മനസ്സിലാക്കട്ടെന്നു ,

  • @radhakrishnantp3876
    @radhakrishnantp3876 7 днів тому +31

    മറ്റു ദൈവങ്ങളെ എല്ലാം തള്ളിമാറ്റി തള്ളാഹുവിനെ മാത്രം പ്രതിഷ്ഠിക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല . പക്ഷേ അടിമത്തം മാറ്റാൻ കഴിഞ്ഞില്ല . കഴിയില്ല ......

    • @JacobmaniBiju
      @JacobmaniBiju 6 днів тому

      @@radhakrishnantp3876 sexual assault um

  • @safiyakuttikoden9128
    @safiyakuttikoden9128 6 днів тому +4

    എത്ര കൃത്യമായ തിരിച്ചു ചോദ്യങ്ങൾ.......
    Liyakath ......👌

  • @sajeevtb8415
    @sajeevtb8415 6 днів тому +6

    എത്ര മാരകമായ ചിന്തയാണ് ഇയാൾ പറയുന്നത്.

  • @haridasnr322
    @haridasnr322 7 днів тому +10

    ലിയാക്ത നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ നല്ല രിതിയിൽ അവതരിപ്പിക്കുന്ന അടിപൊളി ഈ വെക്തി പറയുന്നത മനസിൽ അകു
    നില്ല ലിയാകത്ത് സുപ്പർ❤❤❤❤

  • @LAFRESH-wt3dk
    @LAFRESH-wt3dk 7 днів тому +25

    അടിമത്തം നിരോധിച്ചത് ഇസ്ലാം ആണെന്ന് പറഞ്ഞ ആളുകൾ ഇപ്പോൾ ഇങ്ങനെ ആയോ 😂

  • @pauloseck3349
    @pauloseck3349 7 днів тому +13

    Mr leyakath my big salute

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 6 днів тому +7

    അടിമത്തം ദൈവീക മതത്തിൻ്റെ പേരിലായാലും മറ്റെന്തിൻെറ പേരിലായാലും പ്രാകൃതമാണ് കാടത്തമാണ്

  • @balakrshnankp-hp2ru
    @balakrshnankp-hp2ru 7 днів тому +17

    ലിയാകത്ത് വാക്കു മാറില്ല സുഡുകൾ മാറുന്നത് നോക്കിയാൽ മതി....

  • @RobertCarlose
    @RobertCarlose 6 днів тому +5

    ഒരാൾക്ക്‌ എത്രത്തോളം അധഃപധിക്കാൻ പറ്റുവോ അതിന്റെ മാക്സിമം അധഃപധിക്കാൻ കോയകളെ കൊണ്ടേ പറ്റു 🙏🙏🙏🙏🙏🙏 ഇവന്റെ അയല്പക്കത് ഒക്കെ ഉള്ള മറ്റു മതസ്ഥരെ ഓർത്തു സഹതാപം തോന്നുന്നു 🙏🙏🙏🙏🙏🙏

  • @narayanannarayanan3944
    @narayanannarayanan3944 7 днів тому +32

    മുഹമ്മദിന്റെ അടിമയാണ് സംസാദിച്ചത്.

  • @humanoid_Alien
    @humanoid_Alien 7 днів тому +10

    Israel Hamas യുദ്ധത്തിൽ humanity വേണം എന്ന് പറഞ്ഞു കാക്ക കരയും😂😂😂

  • @vijishk262
    @vijishk262 7 днів тому +14

    മദ്രസ്സാ പൊട്ടൻ അടിമത്വം എന്ന വാക്കിൻ്റെ അർത്ഥം പോലും മനസിലാക്കാൻ പറ്റാത്ത മരപ്പാഴ്

  • @entertainment-hu7vc
    @entertainment-hu7vc 6 днів тому +1

    നിങ്ങൾ ഉള്ളത് കൊണ്ട് ഇങ്ങനത്തെ ആൾക്കാരെ മനസിലാക്കാൻ പറ്റി വൃത്തികെട്ട വർഗം

  • @riyaisac1141
    @riyaisac1141 7 днів тому +28

    എനിക്ക് അവൻ്റെ വീട്അക്രമിച്ച് അടിമകളെ പിടിക്കാൻ തോന്നുന്നു വേറേആർക്കെങ്കിലും തൊന്നുന്നു😂ണ്ടോ?

    • @iveyxvr49
      @iveyxvr49 7 днів тому

      U mean mammad cheytha pole ,😢by killing their husbands and keeping the women sex slaves

    • @techfun4965
      @techfun4965 7 днів тому +1

      Aa vilichavan kettittilla illengil nalla oru adimene kittiyene😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 6 днів тому

      😂

  • @haridask8032
    @haridask8032 7 днів тому +13

    പിടിച്ചിരുന്നോണം.!😂 അടിമ പുരുഷൻമാർക്കുള്ള അടിപൊളി സിദ്ധാന്തം വരുന്നുണ്ട് 🤣🤣🤣🤣

  • @elizabethvarghese5511
    @elizabethvarghese5511 6 днів тому +4

    യുദ്ധത്തടവുകാരെ എന്തും ചെയ്യാം എന്ന സമീപനവും തെറ്റാണ്, അപലപനീയമാണ്

  • @shajipp5450
    @shajipp5450 7 днів тому +14

    ഈ മനുഷ്യന് ഈ നൂറ്റാണ്ടിന്റെ കാറ്റ് എങ്കിലും കിട്ടിയിരുന്നെങ്കിൽ അയ്യോ കഷ്ടം

  • @ptsp4313
    @ptsp4313 6 днів тому +9

    പ്രിയപ്പെട്ട ലിയാ കത്ത്.... ഇത് ന്യായീകരണത്തിന് വേർഷൻ അല്ല.... ഇന്ത്യ ഒരു ഇസ്ലാമിക രാജ്യത്തിലേക്ക് നീങ്ങിയാൽ... ഞങ്ങളുടെ വീടിൻറെ അടുത്ത് താമസിക്കുന്ന മുസ്ലീങ്ങളെ പോലും ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റില്ല😢😢😢😢

  • @Vinuns8822
    @Vinuns8822 7 днів тому +10

    ഇപ്പോ താക്കോൽ ഇവിടെ ആണ് അവിടെ തന്നെ വച്ചോളിൻ 😅

  • @firuvm
    @firuvm 7 днів тому +21

    ഈ ചെങ്ങായിനോട് എന്തിന് സംസാരിക്കണം.... ഇയാൾക്ക് കാര്യം അറിയാം.. പക്ഷെ വെറുതെ മെഴുകുകയാണ്..... ലിയകത്തിന്റെ ക്ഷമ അപാരം......

  • @Hrick720
    @Hrick720 7 днів тому +2

    Last dialogue kidu. Aashande fuse adichu poy 😂. Good job Liyakathali

  • @bp4888
    @bp4888 7 днів тому +9

    സ്വതന്ത്ര മനുഷ്യനെ അടിമ, ഉടമ എന്ന് വേർതിരിക്കുന്ന അല്ലാഹു, മുഹമ്മദ്, ഖുറാൻ ഇതൊക്കെ മാനവികമോ?
    മറുപടി പറയാൻ ഏതെങ്കിലും ഉസ്തുക്കൾ ഉണ്ടോ ഇവിടെ?

  • @Raindropd.
    @Raindropd. 7 днів тому +9

    തലച്ചോർ ലോക്കറിൽ വച്ചു പൂട്ടിയിട്ട് വരുന്ന അടിമയോട് നേരം വെളുക്കുവോളം പറഞ്ഞു കൊടുത്താലും കുടം കമഴ്ത്തിവച്ചു വെള്ളം കോരുന്നത്പോലെ

  • @siniljose271
    @siniljose271 6 днів тому +9

    അള്ളാ എന്നെ ഒരു മുസ്‌ലിം ആയി ജനിപ്പിക്കാഞ്ഞതിൽ ഞാൻ അങ്ങയോടു നന്ദി പറയുന്നു. അല്ലെങ്കിൽ ഇയാളെപ്പോലെ അടിമത്വത്തെ അനുകൂലിക്കുന്ന ഒരു immoral monster ആയി ഞാൻ മാറിയേനെ.

  • @henrykalluveettil6514
    @henrykalluveettil6514 3 дні тому +1

    APPRECIATE your patience Dear Leakath.

  • @tp9509
    @tp9509 7 днів тому +13

    ഇതൊക്ക ഏതു പൊട്ടകബറിൽ നിന്നും എഴുന്നേറ്റു വന്നതാ 😂

  • @priyamvadakrishna2815
    @priyamvadakrishna2815 6 днів тому +5

    ഇങ്ങനെയും ചിന്തിക്കുന്ന മുസ്ലീങ്ങൾ ഇപ്പോഴും കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്നറിയുന്നത് വളരെ വളരെ ഞെട്ടലുണ്ടാക്കുന്നതാണ്.

  • @GODZILLA-vp9rr
    @GODZILLA-vp9rr 7 днів тому +10

    അടിമപ്പൊട്ടൻ : എന്താന്ന് മാരിയോ യോ?
    ലിയാക്കത് : അല്ല.. സൂപ്പർ മാരിയോ 😔😔😔😔

  • @alexjohn5213
    @alexjohn5213 7 днів тому +6

    ഈ വിദ്വാന്റെ സംഭാഷണം കേൾക്കുമ്പോൾ ജഗതീഷിനോട് ഇപ്പോൾ താക്കോൽ എവിടെയുണ്ട് എന്ന് ചോദിച്ച പോലെ ആയി 😅😅

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 7 днів тому +10

    അദ്ദേഹം ന്യായികരിക്കുംതോറും ഇസ്ലാമിന് പരിക്ക് പറ്റുന്നു എന്ന് മനസിലാക്കാൻ പോലും അദ്ദേഹത്തിന് അറിയില്ല ... മതം അന്ധനാക്കിയവൻ 😢

  • @jayeshgopinathank
    @jayeshgopinathank 6 днів тому +2

    ഇത്രയും അധപ്പതി ക്കാൻ പറ്റുമോ ചിന്താപരമായി ഒരാൾക് 😢

  • @firuvm
    @firuvm 7 днів тому +12

    ഇയാൾക്ക് അടിമകളെ വേണം എന്ന് തോന്നുന്നു... ന്യായീകരണം കാണുമ്പോൾ അങ്ങനെ ആണ് തോന്നുന്നത്..

  • @Puucha_Meow
    @Puucha_Meow 7 днів тому +13

    നബിയുടെ ഭാര്യമാരെപ്പറി പറയുമ്പോൾ ഇന്നും പറയുന്നത് മാറിയത്തുൽ ക്കിബത്തിയ എന്ന അടിമ സ്ത്രീ എന്നാണ്

  • @francismathew6141
    @francismathew6141 6 днів тому +4

    ലിയക്കത്തിന്റെ ക്ഷമയെ സമ്മതിച്ചു കൊടുക്കാതിരിക്കാൻ വയ്യ...

  • @dd-zl4yr
    @dd-zl4yr 7 днів тому +16

    സ്വന്തം ബോധത്തിനും നിലപാടിനും വീക്ഷണങ്ങൾക്കും യാതൊരു പരിഗണനയും ഇല്ലാതിരിക്കുന്നതല്ലെ അടിമത്തം ?

  • @nijakuriyakose6016
    @nijakuriyakose6016 7 днів тому +8

    അക്ബർ student 😢. അകബർ ഒരു മനുഷ്യനെ mislead ചെയുന്ന എക്സാമ്പിൾ.😢. ഇയാൾ ഇത്രയും കാലം എവിടെ ആയിരുന്നു.😮

  • @RajivemanoharanRajivemanoharan
    @RajivemanoharanRajivemanoharan 6 днів тому +11

    എൻ്റെ പൊന്ന് ലിയാഖത്ത് ഈ പാവങ്ങളോട് സംസാരിച്ചിട്ട് ഒരു കഥയുമില്ല കാരണം മാരക മതവിഷം മസ്തിഷ്കം തകർത്തിരിക്കയാണ്

  • @anzariph9718
    @anzariph9718 7 днів тому +3

    Liyakath👍❤️

  • @Dingan24
    @Dingan24 7 днів тому +1

    Liyakkath is trying his best for a single person's doubts.... Hats off

  • @hotcrazydoc3063
    @hotcrazydoc3063 6 днів тому +1

    Liyakath Ali, your patience is amazing. ❤❤❤❤

  • @LeelaThePlay
    @LeelaThePlay 6 днів тому +2

    യുദ്ധകാല അടിസ്ഥാനത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്യുക... എന്നിട്ട് സമയമാകുമ്പോൾ ഒരു യുദ്ധം കൊണ്ടുവരിക... അപ്പോൾ ആരെയും കൊല്ലാം ആരെയും അടിമയാക്കാം... ഉള്ളിലിരുപ്പ് വളരെ സിമ്പിൾ😮

  • @naushadlals
    @naushadlals 7 днів тому +5

    Mr. Koya ithuvarey Geneva Convention ne kurichu kettittu polum illennnu tonnunnu.

  • @rishikeshdev5988
    @rishikeshdev5988 6 днів тому +1

    ഈ കാലത്തെ നവോത്ഥാന നായകൻ❤ സഹോദരൻ ലിയകത് അലി❤

  • @psankarkk
    @psankarkk 6 днів тому +1

    ഒരു മതഗ്രന്ഥം അത് സൃഷ്ടിക്കപ്പെടുന്ന കാലത്തുള്ള എല്ലാ അറിവിൻ്റെ പരിമിതികളും
    അന്ന് നിലവിലുണ്ടായിരുന്ന എല്ലാ അപരിഷ്കൃത ആചാരങ്ങളും ആ മതഗ്രന്ഥങ്ങളിൽ പ്രതിഫലിക്കും .

  • @SureshP-c1r
    @SureshP-c1r 7 днів тому +10

    മാരിയത്തിൻ്റെ കഥയറിയാത്ത ഇയാളോട് എന്ത് പറയാൻ😂😂😂😂

  • @womensfellowshipskd7406
    @womensfellowshipskd7406 5 днів тому +1

    Educated and thinking people leaving Islam ✌🏼❤️

  • @youcyriacmathew
    @youcyriacmathew 7 днів тому +10

    ഇവനോട് ഒരു അടിമയാകാൻ പറ്റുമോ എന്ന് ചോദിക്ക് ❓

  • @namelessshots
    @namelessshots 7 днів тому +1

    ആ അവസാന ചോദ്യം ആദ്യം തന്നെ ചോദിച്ചിരുന്നു എങ്കില്‍ വീഡിയോ ഇത്രയും നീണ്ടു പോവില്ലായിരുന്നു

  • @LisaShafi
    @LisaShafi 4 дні тому +1

    You are great ❤

  • @edwins-y1v
    @edwins-y1v 7 днів тому +7

    മാരിയോ അല്ലഡോ സൂപ്പര്‍ മാരിയോ😂😂

  • @JustAjay-0007
    @JustAjay-0007 7 днів тому +3

    യുദ്ധം ഇല്ലാതെ മനുഷ്യനെ ഒന്നിപ്പിക്കാൻ ദൈവത്തിന് ആവില്ലേ.. മനുഷ്യരെ അടിമയാക്കാൻ പറയുന്ന ഒരു ദൈവം😂😂

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 7 днів тому +8

    അല്ല കോയാ, നിന്റെ അമ്മയോ സഹോദരിയോ ഭാര്യയോ വഴിയിൽ പോകുമ്പോൾ അവരെ കണ്ടു വികാരം മൂത്തു ലിംഗം വിജ്രംഭിച്ചു വീട്ടിലേക്കു ഓടി ഭാര്യയെ പിടിച്ചു നിർബന്ധിച്ചു ഭാര്യയുമായി ലൈകികബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയെപറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്.

  • @Truth_vvarrior
    @Truth_vvarrior 7 днів тому +1

    Big salute Liyakath ❤🫡🫡

  • @Manu_Payyada
    @Manu_Payyada 7 днів тому +5

    മാരിയത്തുൽ കിബത്തിയെ പറ്റി പഠിച്ച ശേഷം, അടുത്ത കോളിൽ അടിമ കോയ : ഒരു അടിമയെ സമ്മാനം ആയി വാങ്ങിയതിൽ എന്താണ് തെറ്റ്??
    സമ്മാനം നിരസിക്കുന്നത് അത് തരുന്ന ആളെ അപമാനിക്കുന്നതിന് തുല്യമല്ലേ??

  • @mishabnusrath
    @mishabnusrath 7 днів тому +6

    Hajar

  • @lijomathew-qt9oq
    @lijomathew-qt9oq 6 днів тому +1

    Adipoli vaaa pokam

  • @crusaderrulez
    @crusaderrulez 7 днів тому +10

    First he tried to deny slavery... Then he came with putty and paint to whitewash... 🤣😂

  • @udayank.r2504
    @udayank.r2504 6 днів тому +1

    I am waiting 3.0

  • @sunnymadhavan
    @sunnymadhavan 7 днів тому +9

    അണ്ണന്റെ വോയ്‌സ് നല്ല പരിചയം ഉണ്ടല്ലോ🤔

    • @james55380
      @james55380 7 днів тому +3

      അയൂബ് മൗലവിയുടെ സ്വരം.

    • @sunnymadhavan
      @sunnymadhavan 7 днів тому +2

      @@james55380 😂 angeru ithra arrogant tone illa

    • @SureshP-c1r
      @SureshP-c1r 7 днів тому +3

      Club house

    • @sunnymadhavan
      @sunnymadhavan 7 днів тому

      @@SureshP-c1r sadhyatha und👍

    • @harikrishnan2713
      @harikrishnan2713 7 днів тому +1

      ​@@sunnymadhavanArif bhai de live il ray ennu paranj vilicha aalanenn thonnunnu.