പക്ഷെ എനിക്ക് കടല പൊടി ഇടുമ്പോൾ മുഖത്തു മൊരി വരുന്നു മുഖം വലിഞ്ഞു മുറുകുന്നു അതുപോലെ തൈരും ഇതു പോലെ തന്നെ ആണ് റിസൾട്ട് നല്ലത് ആണ് അത് കൊണ്ട് ഉപയോഗിക്കാൻ പേടി
Dr ഒരുപാട് നന്ദി 🙏. ഒന്നും ഇതുവരെ ചെയ്തു നോകിയിട്ടില്ല കാരണം ഒന്നുമല്ല മുഖത്തു ട്രൈ ചെയ്യാൻ പേടിയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ചെയ്യണമെന്ന് ഉറപ്പിച്ചു. Dr പറയുന്ന ഓരോ കാര്യങ്ങളും ഞാൻ കേൾക്കാറുണ്ട് ആദ്യമായാണ് ചെയ്‌തു നോക്കിയത്. എനിക്ക് ഒരുപാട് റിസൾട്ടും കിട്ടി. 🙏🙏🙏. തേങ്ങാപൽ അരിപൊടി മഞ്ഞൾ കിടു ഫേസ്പാക്ക് ആണ്. ധയ്ര്യമായി ചെയ്യാം. 👍👌
Mahesh ms tvm എന്നെ ഒരു പെൺപിള്ളേർ ഇഷ്ടപ്പെടുന്നില്ല അതു കൊണ്ട് ഞാൻ സൗന്ദറിയത്തിനെ ഇഷ്ടപ്പെടുന്നില്ലഎനിക്ക് കരിഞ്ഞ് ഇരിക്കാൻ ആണ് ഇഷ്ട്ടം ഇ ബോഡിയിൽ വയറസ് കേറിയാൽ പെട്ടി യിൽ ഉടനെ കേറാൻ ചാൻസ് ഉണ്ട് അതു കൊണ്ട് കരിഞ്ഞ് ഇരിക്കാനാണ് ഇഷ്ട്ടം 😮😮😮😊😊😊😮😮
Mam eniku yellowish medium tone ayrnu. But ee edaku nalla pole tan pooe karuthu karivaalichu.😢😢😢. 6 month oru class ondanru citylu 1 hr travel, pinne nalla veyil ayrnu majority days but maximum njn kuda pidikarund.. But problem 12 to 2 ayrnu classs so kuda pidichalum nalla heat face lu adukuna feel ayittund.. So enta pazhaya niram kittan enik oru remedy pack or cream suggest cheyyavo please..😢marriage proposals okke nokkan erikuva... 😢Creams vallom ondo...
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
Thank you Dr ,aripodiyude facepack ethra samaym idnm.cow milk thilappichano use chyndath.ee video kandappol valare santhosham glamour ennullath ellavarudem agrahmanallo thank you very much Dr🙏
Thanks Plz do watch and subscribe new UA-cam channel of Dr Jaquline Dr Mother ua-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
ഞാൻ തണുപ്പ് ഉള്ള സ്ഥലത്താണ് ജോലി ചെയ്യുന്നത്..... തണുപ്പ് തുടങ്ങിയാൽ മുഖം വളരെ ഡ്രൈ ആവുകയും മുഖം വരിഞ്ഞു മുറുകുന്നത് പോലെ ആകും, മുഖം ചില ഇടങ്ങളിൽ വരണ്ട് പൊളിഞ്ഞു പോകുന്നു........... അത് വലിയ അസ്വസ്ഥത ഉണ്ടാകുന്നു....... അതിനു ഈ പറഞ്ഞ അരിപൊടി + തേങ്ങാ പാൽ + മഞ്ഞ പൊടി.... കൂട്ട് ഉപയോഗിക്കാൻ പറ്റുമോ.......... എല്ലാത്തരം അരിപ്പൊടിയും ഉപയോഗിക്കാൻ പറ്റുമോ ( സാധാരണ ചോറ് വയ്ക്കുന്ന അരി പൊടിച്ച് ഉപയോഗിക്കാൻ പറ്റുമോ )....... Plssss reply
Dr ente 2 nd kaalilum plasticte cherupp ittittu black aaayit ind viralukalil aaan ullath ath maran valla ayurvedic cream indo vibha cream use cheythu poyit illa vere indo.natural pack indengilum paranju tharane dr
സൗന്ദര്യം കാത്തു സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അറിവ്...Thank you Doctor ❤️
Thanks
ഡോക്ട്ടറുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമണ്
Thanks 😊
ഉവ്വുവ്വെ
Mamminte skin care video onnu cheyyamo maminte skin nalla glowing anu
Okay 👍
@@healthaddsbeauty hi .. Night il ..Alovera jel .Use cheyyamo kidakkumbol
ഉപകാരപ്രതമായ ഇൻഫർമേഷൻ താങ്ക്യൂ മാം 👍👏👏👏👌❤️❤️
Thanks
നല്ല സാരി
Thanks
Thank you dr iniyum ithupoleyulla video pratheekshikkunnu ❤️❤️
Thanks 😊
പക്ഷെ എനിക്ക് കടല പൊടി ഇടുമ്പോൾ മുഖത്തു മൊരി വരുന്നു മുഖം വലിഞ്ഞു മുറുകുന്നു അതുപോലെ തൈരും ഇതു പോലെ തന്നെ ആണ് റിസൾട്ട് നല്ലത് ആണ് അത് കൊണ്ട് ഉപയോഗിക്കാൻ പേടി
Mam...ponnathadi vaikkathe...sharira pushttikku vendiyulla..oru lehiyam paranju tharo..(age:20).. ente kazhuthil okke ellu thalli nilkkunnath ariyam pattum...ath maaran vendi......ennal enikk theere thadikkunnathum ishttamalla...( Njan theere melinjitt allaa.. but nalla height ind...athu kondu melijinthu pole thonnunnu)oru tip paranju tharumoo...mam 🙏🏻
Panchajeeraka gudam upayogikkam
@@healthaddsbeauty mam.. njan naduvedanakk.. allopathy medicine kazhikkunnd... Athukond panchajeeraka gunam kazhikkunnathil prblm indo
Dr ഒരുപാട് നന്ദി 🙏. ഒന്നും ഇതുവരെ ചെയ്തു നോകിയിട്ടില്ല കാരണം ഒന്നുമല്ല മുഖത്തു ട്രൈ ചെയ്യാൻ പേടിയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ചെയ്യണമെന്ന് ഉറപ്പിച്ചു. Dr പറയുന്ന ഓരോ കാര്യങ്ങളും ഞാൻ കേൾക്കാറുണ്ട് ആദ്യമായാണ് ചെയ്‌തു നോക്കിയത്. എനിക്ക് ഒരുപാട് റിസൾട്ടും കിട്ടി. 🙏🙏🙏. തേങ്ങാപൽ അരിപൊടി മഞ്ഞൾ കിടു ഫേസ്പാക്ക് ആണ്. ധയ്ര്യമായി ചെയ്യാം. 👍👌
Thanks for sharing
@@healthaddsbeauty 😊
Mahesh ms tvm
എന്നെ ഒരു പെൺപിള്ളേർ ഇഷ്ടപ്പെടുന്നില്ല അതു കൊണ്ട് ഞാൻ സൗന്ദറിയത്തിനെ ഇഷ്ടപ്പെടുന്നില്ലഎനിക്ക് കരിഞ്ഞ് ഇരിക്കാൻ ആണ് ഇഷ്ട്ടം ഇ ബോഡിയിൽ വയറസ് കേറിയാൽ പെട്ടി യിൽ ഉടനെ കേറാൻ ചാൻസ് ഉണ്ട് അതു കൊണ്ട് കരിഞ്ഞ് ഇരിക്കാനാണ് ഇഷ്ട്ടം 😮😮😮😊😊😊😮😮
Okay
Thanks doctor. Nalla face packs. Try chyyum. 👍🥰
Thanks
മേഡതെത കണാൻ നല്ല ഭഠഗിയാണ്
Ma sha allah❤ nannayirunnu sis jaqy doctore❤👌😊. Ellaa sutharisuntharanmarkkum gunamakatte👍😍😍
Thanks
Fruckles pokan ethelm face pack paranj tharuo
Age
Evide okk problem undu
New comment aayi idane
@@healthaddsbeauty ok
Video suuper👍face nekum thilaakkm pole undallo😘,chunddinte karupp niram maran enthan chyndath
Thanks
Beetroot lipbalm upayogikkam
@@healthaddsbeauty ath ayurveda shopil kittumo
Ashtapathradhi keram onnu detailes vdo cheyyamo pls
Ok
Dr oru doubt tulasi+ turmeric face pack ayi use cheyyannu kanditundu...athu nalleyano athinte koode gram flour cherkunnathil kuzhappmundo plz tply 😢😢
Hyper pigmentation nu pattiya thaano face pack. Pls
സാരി super
Thanks
Thank you Dr 🙏😊. Navara face pack daily idaamo
Mam eniku yellowish medium tone ayrnu. But ee edaku nalla pole tan pooe karuthu karivaalichu.😢😢😢. 6 month oru class ondanru citylu 1 hr travel, pinne nalla veyil ayrnu majority days but maximum njn kuda pidikarund.. But problem 12 to 2 ayrnu classs so kuda pidichalum nalla heat face lu adukuna feel ayittund.. So enta pazhaya niram kittan enik oru remedy pack or cream suggest cheyyavo please..😢marriage proposals okke nokkan erikuva... 😢Creams vallom ondo...
Nice. I will try. Thank you Dr.
Okay
Jacilin oru rekahem illatha face aanuto. Pwoliyaaa 😘
Thanks
Thanku Ma'am Very Use Full Video, Very Simple Face Pack Ishtayi, Sughano. God Bless You Take Care 👍👌😍❤️😊🙏
Sugham
Thanks
എവിടെയാണ്താമസഠ
Natural aaya kanmashi ayurvedathil undoa parayumo thank you God Bless
Sreedhareeyam kajal
Dr.kanninum chuttum black color maaraan entha cheyyande.
രക്തചന്ദനം, ചെറുതേൻ , തൈര്, മഞ്ഞൾ പൊടി , ചെറുപയർ പൊടി മസ്സാജ് സൂപ്പർ
Ok..thanks
Dr Enik oru Skin Allergy aayit chorichil und ipo body full Dark aayi dry aayi ath maranum Chorichil kurakkanum oru tip parayamo
Nalpamaradi keram purattam
Ma'am 14 agella ende makanu cream use cheyyan pattumo.?
face karuvalippund pimples varunnund please replay
Please suggest face pack for teenage girl brightening skin
നല്ല സുന്ദരി ആണ്
Thanks 😊
@@healthaddsbeauty😰🙄😊
Saree nannayittund doctor super 🌹
Thanks 😊
Moistrising cream engane therenjedukkam madam. Baby moistrizing creams muthirnnavarku use cheyyunnathano better
Adults nu avarudethu upayogikkunathu aanu nallathu
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
oily skin and pimples ullavark use akamo pls rply
Dr, kazuthinu chuttumullaa karuppu niram Maran eandhu cheayanam , reply please
Kasthoorimanjal and rose water pack ittal mathi
Mam orngepeel podiface use cheyyan pattohh thenga paal usecheyyan patto face kurukkal povohh please reply??
Yes
ഈ തേൻ മുടിയിലോ മറ്റോ ആയാൽ നരക്കും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിയാണോ?എന്തായാലും മൂന്ന് കുട്ടും സൂപ്പർ തന്നെ. നന്ദി ഡോക്ടർ .
Theen thaniye paadilla
Dr , kadalappodi kittiyilla.coffe powder & honey facil purattiyal kuzhappamundo?
Kuzhappam ella
Good evening Doctor sukamano avidy mazha okky undo kuzhappam onnumillallo makanu sukamano
Sugham
Kannur mazha kuarava
Ok
Avide
Dr vergin coconut oil hairil aplay chayyamo hair valarumo
Yes nallathanu
Nalloru brand liquorice powder parayo mam
Prasava karkulla foodum pRichRanavum paraju thrumo
Ok
Hand chulivukkal.morichil maranum tip parayamo pls
Virgin Coconut oil purattam
One teaspoon Virgin coconut oil morning ill kazhikkam
Mam ente mughath black dots varunnund ithine entha pariharamennu paranjutharou?
Plzz. ....
Dots kure tharam undu
Kandale correct aayi parayan pattoo
Mama enganethe thairan vendath. And weekl Ethra pravishyam cheyyanam.
Katta thair
One time
mam thairu vechulla face pack video cheyyamo
Okay
Ornge peel upayogichaal niram vekkohh?
Yes
ഏതു കാപ്പി പൊടി ആയാലും കുഴപ്പമില്ലല്ലോ ഡോക്ടർ ❤
Ella
Chilldren gastric ulcer video cheyammo .
Ok
Purikam valaran pattiya oil undo
Purikathine patti video idamo
Avanakkenna nallthanu
Mugath kuru varumo
Thanku 🌹🌹🌹🌹
Thanks
Mam entta mughath pettannu cheriya kurukkal undayi athu maaran endhu cheyanam
Manjatti podi Panineeril mix aakki facepack aayi upayogikkam
Thank you Dr ,aripodiyude facepack ethra samaym idnm.cow milk thilappichano use chyndath.ee video kandappol valare santhosham glamour ennullath ellavarudem agrahmanallo thank you very much Dr🙏
15 minutes idam
Yes thilappicha pal
@@healthaddsbeauty thank you Dr😘
Very nice and very simple method but effective thanks
Thanks
Superbb mam 🥰 Videoyude kude captions kude add cheytharunel its more helpful for us.
Sure thanks
22വയസായ എന്റെ മോൾക്ക് ഒരു പാട് മുഖകുരു ഉണ്ട്, ഒരു ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ പ്ലീസ്
Dr. Ee face packs pregnancy timeill use cheyyamo
Docter. Face. Oil skin aanu. Age ,32. Faceel. Pimples. Black mark ondu. Anthu . Face wash aanu. Use chayandathu. Plz
Revinto orange face wash
Doctor ente molkku 10 vayasayi dry skin anu molku upayogikkan nalla cream ethanennu parayumo monte skinum dry anu velichenna avanu purattumbol facilum kalinte muttinu thayottum orupadu dry akunnu kuttikalkulla nalla cream parayumo
Cetaphil enna cream aanu kuttikalkku eattavum nallathu
Docter erunnu, erunnu maduthile. Eniyengilum oru variety vede. Ethengilum oru marunne udakunnathin video cheyyu.
Sure kannan
Irikkalalle joli
Veruthe parayum docter.
Health And beauty.
Irinirune irinirune naduvu vedanayudakum.
@@healthaddsbeautyപൊന്നൂസ് 👍✨️✨️✨️✨️
Mam faceil nose and cheeks frickles varunnund age 32 enthekilum tip paranjutharavo
Kumkumadi tailam purattam
Thank you doctor
Dr. Looks so butiful in this video
Thanks
Namaste Dr,Very informative Video,Thank you so much.
Thanks
നല്ല.... വീഡിയോ
Thanks
Dr njan ippol azhchayil 2 divasam thalayil velichenna upayogich massage cheyth enna mayam kalayan cheevakapodiyan upayogikar.ithinidayil enna thekkatha oru divasam ketoconazole contentulla shampoo upayogikamo?
Yes upayogikkam
Ee manjal പൊടി boysinu use chyn pattuvo Romam kilikathey irikuvo
UPAYOGIKKAM
കസ്തൂരി മഞ്ഞളാണോ എടുക്കേണ്ടത്
Alla
Good... കടല പൊടി വീട്ടിലെ ആവശ്യത്തിന് upayoghikkuna kadala പൊടി ano അതോ beauty ആവശ്യത്തിനുള്ള kadala പൊടി വേറെ തന്നെ yundo? Pls reply
Alla same aanu randum
Mam ente mouthinu chutum dry ayi blak colur varum athu maràan ithil edaaa best
Kasthuri manjal aanu nallath
Body tan maran oru face cream paryuvo
Suvarna
Mam best ayurvedic face pack product paraymo
Will upload soon
Mam pigmentation n ulla pack parayamo
Raktachandanam and thengapal
Dry skin ullavark purati kulikan patuna oil suggest cheyumo doctor.
Dinesavalyadi keram
മേഡഠ സംസാരിക്കുന്നത് എനിക്ക്ഇഷ്ടഠ ആയി
Black heads pettan maranulla tips parayamo dr💞
Johnson and Johnson clean and clear black head removal daily scrub kittum
Pettannu pokum
Johnson and Johnson de clear and clean Daily scrub de link onnu share chaiyamo purchase chaiyan
Madam...e..facepack edunna munne.....mugam steam chayyano
Cheyytal nallathu
കണ്ണിനു ചുറ്റും ചുളിവ് മാറാൻ എന്താ ചെയ്യണ്ടേ
Kumkumadi thailam is useful
Kottakkal ano nallathu
@@healthaddsbeauty👍🖐🏻️
Thank you for sharing good information.
Thanks
Plz do watch and subscribe new UA-cam channel of Dr Jaquline
Dr Mother
ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
താങ്ക്സ് ഡോക്ടർ
Thanks
Enik kadalapodi ittal face dark aya pole anu thonnaru..😢..
Ororuttarkkum cheerinnathu ooronnanu
ദേഹം മുഴുവനും ചൊറിച്ചിൽ ഒരു വീഡിയോ ഉപ്രതീക്ഷിക്കുന്നു.
Ok
You are very sweet doctor
Thanks 😊
E kadala podi ennath kadalamav aano
Yes
Thank you doctor 👍
Thanks
Ping mentari on pattiya face Pack parayamo
Red sandal and pal
ഞാൻ തണുപ്പ് ഉള്ള സ്ഥലത്താണ് ജോലി ചെയ്യുന്നത്..... തണുപ്പ് തുടങ്ങിയാൽ മുഖം വളരെ ഡ്രൈ ആവുകയും മുഖം വരിഞ്ഞു മുറുകുന്നത് പോലെ ആകും, മുഖം ചില ഇടങ്ങളിൽ വരണ്ട് പൊളിഞ്ഞു പോകുന്നു........... അത് വലിയ അസ്വസ്ഥത ഉണ്ടാകുന്നു....... അതിനു ഈ പറഞ്ഞ അരിപൊടി + തേങ്ങാ പാൽ + മഞ്ഞ പൊടി.... കൂട്ട് ഉപയോഗിക്കാൻ പറ്റുമോ..........
എല്ലാത്തരം അരിപ്പൊടിയും ഉപയോഗിക്കാൻ പറ്റുമോ ( സാധാരണ ചോറ് വയ്ക്കുന്ന അരി പൊടിച്ച് ഉപയോഗിക്കാൻ പറ്റുമോ )....... Plssss reply
Yes pattum
Sada ari podi mathi
Thank u Doctor
ഇവിടെ തേങ്ങ വാങ്ങി ചിരികി പാൽ എടുക്കൽ ബുദ്ധിമുട്ടാണ്..... പകരം ബോട്ടിൽ തേങ്ങ പാൽ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും. അത് ഉപയോഗിക്കാമോ
മുഖത്തെ ചെറുമുടികൾ ഉണ്ട് മഞ്ഞൾ ഇട്ടിട്ട് കാര്യമായ മാറ്റമില്ല. ഒരു പരിഹാരം പറയുമോ mam
Athinu natural aaya pariharam ella
ഓയിലി സ്കിൻ ഇതിൽ ഏറ്റവും നല്ലത്
Honey ullathu
അരിപ്പൊടി, മഞ്ഞൾപൊടി, തേങ്ങാപ്പാൽ face pack daily ഉപയോഗിക്കാമോ ഡോക്ടർ
Yes
@@healthaddsbeauty പതിനൊന്നു വയസ്സായ എന്റെ മോൾക്ക് ഉപയോഗിക്കാമോ ഈ face pack
Why you need face pack it looks glamorous natural and childlike
😃
Hand ലെ ചുളിവുകൾ മാറാനും വരക്കൾ മാറാനും നിറം വെക്കാനുള്ള, tip പറയാമോ? Pls
Himalaya de hand cream undu
Very effective
Thank you mam👌👌👌❤
Thanks
ഫീഡ് ചെയ്യുന്നവർക്ക് upayogikkamo വിഭ ക്രീം upayogikkamo
Dr ente 2 nd kaalilum plasticte cherupp ittittu black aaayit ind viralukalil aaan ullath ath maran valla ayurvedic cream indo vibha cream use cheythu poyit illa vere indo.natural pack indengilum paranju tharane dr
Nalpamaradi keram purattam
Thankyou sis. Examinte bc ayirunnu ithrayum naal so ippol vedios orumich kandu athrayum naalathe
Thanks ebi
Tutorial ആയി വീഡിയോ ചെയ്താൽ വലിയ help ആയിരിക്കും
Ok..let me try
Superb video❤️❤️❤️❤️ love uuu
Thanks 😊