വെളുത്ത നിറത്തിന് വളരെ പ്രാധാന്യം ഉണ്ട്... Especially in arrange marriages.... മിക്കവർക്കും വെളുത്ത ആൾക്കാരെ ആണ് താല്പര്യം..100 % ആൾക്കാരും വെളുക്കാതെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഏക കാര്യം അവരവരുടെ ശരിരത്തിലെ മുടി മാത്രം ആണ്...😆😆
ഞാൻ നല്ല കറുത്തതാണ്, എന്നെ എല്ലാവർക്കും ഇഷ്ടമാണ് അമേരിക്കക്കാർക്ക് എല്ലാവർക്കും. എനിക്ക് നല്ല സ്വഭാവം ഉള്ളതുകൊണ്ടാണ് . കേരളത്തിലെ 13 വയസ്സ് വരെ ഉണ്ടായിരുന്നു, 13 വയസ്സായപ്പോഴത്തേക്ക് എന്നെ മലയാളികളെ വിഷമിപ്പിച്ചു, ഞാനൊരു അഗ്ലിയായി, ഒരു കോൺഫിഡൻസ് ഇല്ലായിരുന്നു. പിന്നെ അമേരിക്കന് വന്നതിനുശേഷം സായിപ്പുമാരുടെ കൂടെ സ്കൂളിൽ പോവുകയും, അവരാണ് എന്നെ മനുഷ്യനായിട്ട് അംഗീകരിച്ചത്. അവൻ മലയാളികളുടെ കൂടെ വന്നപ്പോഴേക്കും ഞാൻ വെറുമൊരു വൃത്തികെട്ട ലുക്ക് പക്ഷേ അവരുടെ കൂടെ നിന്നപ്പോഴത്തേക്ക് നല്ല ലൂക്കായി. കുറച്ചുനാൾ ഞാൻ ജോലിക്ക് വേണ്ടി കറുമ്പറുടെ അടുത്ത് ഞാൻ താമസിച്ചു, അവര് നമ്മളെ അഗ്നിയാക്കും, അവരും മലയാളികളെ പോലൊക്കെ തന്നെ സ്വയം വെറുപ്പാണ്. അവരുടെ കളറിനെ അവർക്ക് ഇഷ്ടപ്പെടാൻ കഴിയുന്നില്ല. എനിക്കിഷ്ടമില്ല അങ്ങനത്തെ മനുഷ്യരുടെ കൂടെ ജീവിക്കാൻ. ഇതെല്ലാം നമ്മുടെ വിശ്വാസമാണ്. എന്നെ കാണാൻ കൊള്ളില്ല എന്ന് ഞാൻ വിശ്വസിച്ചാൽ, ആ നിമിഷം നമ്മൾ തോറ്റു.
ഞാൻ അത്യാവശ്യം നല്ല black ആയിരുന്നു, കൂടാതെ മെലിഞ്ഞും . കുട്ടിക്കാലത്ത് നാട്ടുകാർ മൊത്തം കരുമൻ എന്ന് വിളിക്കുക, അന്നൊക്കെ ഒരുപാട് സങ്കടം വരും , അമ്മ പറയും നിറം ഒരു factor അല്ല , character ആണ് factor, നിന്റെ അച്ഛന് കറുത്ത നിറമല്ലേ , നിനക്ക് അച്ഛേ ഇഷ്ടമല്ലേ , അതുപോലെ നിന്നെയും ഒരുപാട് പേർ ഇഷ്ടപ്പെടണമെങ്കിൽ good character വേണം എന്ന്. അന്ന് അത് എനിക്ക് മനസ്സിലാകുന്നില്ല. But now i have lot of friends in all age group , no one mentioned my colour and complex , everyone loves me with what and whom i am . ഒരു സമയം വരെ മാത്രമേ നമ്മുടെ നിറം നമ്മുക്ക് ഫോലും അസ്വസ്ഥത ഉണ്ടാക്കൂ . So നിറത്തെ പറ്റി വേവലാതി വേണ്ട. But skin നന്നായി സൂക്ഷിച്ചാൽ നല്ലത്
മനസ്സിന്റെ സൗന്ദര്യം വേണ്ടതെന്ന് പറയുന്ന നന്മ മരങ്ങൾ... വെളുത്തിട്ടാവും അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.... വെളുപ്പിന് ഈ കാലഘട്ടത്തിൽ ഒരുപാട് (വളരെ ) പ്രാധാന്യം ഉണ്ട് എന്നത് ഉറപ്പാണ്... ഇല്ല എന്ന് പറഞ്ഞാലും... കറുത്തവർക്കറിയാം..... ഞാൻ പറഞ്ഞതിന്റെ പൊരുൾ...........
ഇതിലെ നെഗറ്റീവ് കമെന്റ്സ് കണ്ടാൽ തോന്നും doctor ആകാൻ പഠിച്ചവർ ആണെന്ന് തോന്നും.ഇങ്ങേരു പറയുന്നുണ്ടെങ്കിൽ അയാൾ ഒരു ഡോക്ടർ ആണ്. ഇപ്പോൾ എല്ലാവർക്കും fair സ്കിൻ വേണമെന്ന് കരുതുന്നവർ ആണ്. അതിനു ഇ dr നെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം..
ചില കാര്യങ്ങൾ ചിലർക് പോസിറ്റീവ് ആയി തോന്നില്ലല്ലോ..... പിന്നെ,നെഗറ്റിവ് comments ഇടാൻ ഡോക്ടർ ആവണമെന്നൊന്നും ഇല്ല സുഹൃത്തേ..... അത്യാവശ്യം,ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയുന്ന ഏതൊരാൾക്കും ലോകത്തിന്റെ പല കോണിലും ഉള്ള പ്രഗൽഭരായ ഡോക്ടർമാർ ഇത്തരം ഉൽപന്നങ്ങളെ കുറിച്ചു പഠനം നടത്തി പറയുന്നത് കാണാനും കേൾക്കാനും സാധിക്കും...... അത് കണ്ടവർ ആരും തന്നെ ഇത്തരം ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കില്ല... താൻ പറയുന്നത് കേട്ടാൽ തോന്നും,നാട്ടിലുള്ള ഡോക്ടർമാർ പറയുന്നത് മുഴുവൻ സത്യസന്ധമായ കാര്യങ്ങൾ ആണെന്ന്... ഈ ഡോക്ടര് മാർ എന്ത് കൊണ്ട് natural ആയിട്ടുള്ള സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ പറയുന്നില്ല? ഇതിപ്പോ ഒരു മനുഷ്യൻ ഒരു ദിവസം എത്ര തരത്തിലുള്ള ക്രീം പുരട്ടണമെന്നാണ് ഇങ്ങേരു പറഞ്ഞു വരുന്നത്.. വെളുക്കാൻ ഒരു ക്രീം, വെയിൽ കൊണ്ടാൽ കറുത്തു പോകാതിരിക്കാൻ വേറൊരു ക്രീം... ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ വേറെ ഒന്ന്.... ഇത്തരം മരുന്നുകളുടെ പോസറ്റീവ് വശം മാത്രം പറയാതെ, ഈ മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകാനിടയുള്ള side effect കളെ കുറിച്ചു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താതത് എന്താണ് ? pure business, ഡോക്ടർമാർ എന്ത് പറഞ്ഞാലും അത് പോലെ എടുത്തു വിഴുങ്ങുന്ന കുറെ മനുഷ്യന്മാർ. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനുമുൻപ് നമ്മൾ ആണ് ആദ്യം ചിന്തിക്കേണ്ടത്... "ഇത് നല്ലതാണോ.... "ഇത് എന്റെ ശരീരത്തിൽ ദോഷം ചെയ്യുമോ" ഡോക്ടറോട് ചോദിക്കുക. അതോടൊപ്പം വിശ്വാസയോഗ്യമായ ഏതെങ്കിലും വെബ്സൈറ്റിൽ സ്വയം പരിശോധിക്കുക... ( ഗൂഗിളിൽ കാണുന്ന എല്ലാം ശരിയാണെന്ന് പറയുന്നില്ല. പക്ഷെ ആധികരികവും ശാസ്ത്രീയവുമായി മരുന്നുകളുടെ ഗുണവും ദോഷവും ഒക്കെ പറഞ്ഞു തരുന്ന ഒരുപാട് website കൾ ഇന്ന് നിലവിൽ ഉണ്ട്..) ആവശ്യമുള്ളവർക് പരിശോധിച്ചു നോക്കാവുന്നതാണ്..
@@jimbroottan818 തന്റെ അമ്മക്കോ മക്കൾക്കോ പനി വന്നാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകില്ലേ. അപ്പോൾ ഡോക്ടർ തരുന്ന മരുന്ന് പനി മാറാൻ കഴിക്കാറില്ല.. അത് എന്തു വിശ്വാസത്തിൽ ആണ് കഴിക്കുന്നത്... അപ്പോൾ അതിനെ ബിസിനസ് ആയിട്ടാണോ താങ്കൾ കാണുന്നത് 🤔🤔....
ഇതിൽ നിന്നും ഒരു കാര്യം മനസിൽ ആയി നെഗറ്റീവ് പറയുന്നവർക്ക് പോസിറ്റീവ് പറയുന്നവർക്ക് വെളുകണം എന്നുണ്ട് പക്ഷെ ഇതു തേച്ചാൽ എന്താകും എന്നുള്ള ആശങ്കയാണ് ഇതിൽ ഫുൾ കാണുന്നെ ....മലയാളികൾ പൊതുവേ പരസ്യം കാണിക്കുന്ന പ്രോഡക്ട് ന്റെ പുറകെ പോകുന്നവർ അല്ലെ ഞാൻ ഉൾപ്പടെ ഉള്ള ആളുകൾ...☺️ആവശ്യം ഉണ്ടോ എന്ന് നോക്കെ എന്നിട്ടു യൂസ് ചെയ്യ് എന്നിട്ടു റിസൾട്ട് കിട്ടുന്നവർ പറയണേ ഒരെണ്ണം വാങ്ങാനാട്ടോ...😍
When we used Retinol serum at night ..Next day morning we shouldn't apply vitamin C serum...so we should use day cream nd sunscreen only.....after two days we can use C serum....C serum better to use evening or night time..if we use C serum must apply sunscreen nd avoid outdoor activities..
@@reshma33313 my age is 18 and i have dark circles and wrinkles under my eyes.. My skin tone is white and and have under eye dark circles which makes me more weird.. So can i use retinol serum(0.3%)..?
@@reshma33313 yes I used 2 different under eye creams 😔nothing work for me.. So i research so much and i found retinol.. The thing is that "enthengilum problem verumo ee age il retinol use akiyal? "
വെളുപ്പോ കറുപ്പോ എന്നതിൽ അല്ല കാര്യം, സ്കിൻ ടോൺ നന്നായിരിക്കണം, പിന്നെ കറുപ്പും വെളുപ്പും വ്യത്യാസം എന്ന സമൂഹത്തിന്റെ ചിന്താഗതി മാറി വരുന്നുണ്ട്, ഇനിയുള്ള ജനറേഷൻ അത് കാര്യമാക്കില്ല ❤
Athu verum thonnal matram, kunjinu color kurayumbol thanne thudangum veettukarum nattukarum ende karuthupoyinn. Ippo ulla generation il kurach kooduthal aanith
magnessa yude product aanu Saffron serum, finesse fairness cream. Side effects illa Nalla result ulla natural product aanu 👌 Venemenkil msg cheyyu Aaaru Rand എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം onpath എട്ട്
Velukkanam ennilla ella color dressum cherunna skin color..ath mathi...nirathinte problem kooduthal orkkunnath matoral nalla dark color dresoke ettu kanombozhanu...apo thonnum kurachoode color undayirunne adress edayirunnu enn...pinne marriage timil apo color musta...first colour ath kahinje ullu ellam...
I was under the impression that toner goes first followed by vit C and then sunscreen. Besides I just happened to read that moisturizer should be applied before the sunscreen only if its a physical sunscreen. Chemical sunscreen acts only if it is absorbed into the skin.Every doctor has a different opinion on this. Wonder which order to follow.
നമ്പിയാരെ ഇപ്പൊ ഈ വിഡിയോ ഇരിക്കുന്നത് നല്ലതായിരിക്കില്ല കാരണം കാസ്രോട്ടെ ബെൽത്തിട്ട് പാറിപ്പിക്കൽസ് ടീംസ് കുറെ ഇറങ്ങിയിട്ടുണ്ട് അതിൽ dr നിങ്ങളെയും പെടുത്തും 😁🥰
Njn doctor prescribe cheytha serum ahne use cheyne serum face il ettathinu sheshm moisturizer use cheyno sunscreen njn enne vare oru cream um oru cosmetic items use cheythitila face il small pimples choodinte ahnenn thonnunnu mori Vanna pole angne vannirunnu facil
He is a dental surgeon, NOT A DERMATOLOGIST. pls make sure to consult a dermatologist for your skin care. Not self proclaimed 'dental dermatologists...'
രൂപ ഭംഗിയില്ലെങ്കിൽ പിന്നെ കുറേ വെളുത്തിട്ട് എന്ത് കാര്യം? നല്ലൊരു ശരീരഭംഗി ഉണ്ടാക്കിയെടുക്കാൻ ആണ് എല്ലാവരും ശ്രമിക്കേണ്ടത് നല്ല വ്യായാമം ചെയ്യുക നല്ല ഭക്ഷണം കഴിക്കുക ശരിയായി ഉറങ്ങുക അങ്ങനെ ജീവിതം ചിട്ടപ്പെടുത്തുക ബാക്കിയെല്ലാം പുറകെ വന്നോളും, that's all 😄👍
Youth face pole ulla whitening cream onum arum use akkaruth face nalla damage undavum 💯. Nalla skin maintain chyan( face wash , serum, moisturizer, sunscreen etc....) ith follow chyu nalla result undavum skin eppolum oru glow undavum. Oru sudden result onum undavila but slowly ayalum pakka ayirikkum.
ഒരു കെമ്മിക്കലും യൂസ് ചെയ്യാതെ നാച്ചുറൽ ആയിട്ടുള്ള പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, ധാന്യങ്ങൾ എണ്ണകൾ, അങ്ങനെ ഒരുപാടു പ്രകൃതിദ്ധമായ സാധനങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട്.. അതൊക്കെ ശരീരത്തിൽ വല്ലപ്പോരും ഉപയോഗിച്ചാൽ മതി. പിന്നെ ദിവസവും 1 മണിക്കൂർ എക്സസൈസും.. യാവ്വനവും ആരോഗ്യവും കിട്ടും.. പിന്നെ എത്ര സൂര്യപ്രകാശം അടിച്ചാലും ഒന്നും സംഭവിക്കില്ല. വെയിലും മഴയും മഞ്ഞും കാറ്റും കൊണ്ടു പ്രകൃതിയോട് ഇണങ്ങി ജീവിക്കു..
ഡോക്ടർ, ആത്മവിശ്വാസം എന്താണ് എന്ന് എല്ലാവർക്കും ഒന്ന് മനസിലാക്കി കൊടുക്കുക 🙏 ഉള്ള നിറത്തെ അംഗീകരിച്ച് ആത്‍മവിശ്വാസത്തോടെയാണ് ഓരോ വ്യക്തിയും ജീവിക്കേണ്ടത് എങ്കിൽ മാത്രമേ അതേ നിറത്തിലുള്ള ഒരാളെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കു. Light color nu melanin കുറവാണ് ഞങ്ങൾക്ക് അത് കൂടുതലും അത് എന്തോ കുറവും തെറ്റുമാണെന്നും വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്
പഠിക്കുന്ന കാലത്ത് കറുത്ത് poyath kond programinu avoid cheythitund ene, pine kalynam kazhinjapoyum colour oru valy preshnamayi varunund, kelkumbo vishamam anu
Saffron serum 👌 Side effects illa natural product aanu. Glow കിട്ടും പിന്നെ നല്ല smell👍🏻 Venemenkil whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്
*ഒരുപാട് സ്കിൻ കെയർ ഉത്പന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന വസ്തുക്കൾ ഉണ്ട്.. സ്ഥിരം സൺസ്‌ക്രീൻ ക്രീമും മൊയ്‌സ്ചറൈസറും ഉപയോഗിച്ചാൽ അതിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉണ്ടാകില്ല എന്ന് എന്താണുറപ്പ്*?
Dr ഇത് ഒന്നും എനിക്കറിയില്ലായിരുന്ന എന്റെ നാത്തൂൻ എനിക്ക് എല്ലാം ഇത് പോലെ പറഞ്ഞു തന്നു പക്ഷേ എന്നിട്ടും എനിക്ക് ഒരുപാട് സംശയം ഉണ്ടായിരുന്നു dr പറഞ്ഞുതന്നക്കാരിയത്തിൽകൂടി എല്ലാം ക്ലിയർ ആയി tnku dr 👍👍👍
Good evening Dr njan karuthittanu but ente skin extraordinary dry anu daily oil bath cheyyum moichariser use cheyyunnundu pakshel oru use um illa yenthu cheyyanam please reply to me
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
വെളുത്ത നിറത്തിന് വളരെ പ്രാധാന്യം ഉണ്ട്... Especially in arrange marriages.... മിക്കവർക്കും വെളുത്ത ആൾക്കാരെ ആണ് താല്പര്യം..100 % ആൾക്കാരും വെളുക്കാതെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഏക കാര്യം അവരവരുടെ ശരിരത്തിലെ മുടി മാത്രം ആണ്...😆😆
സത്യം
@@divyamadhavan6698 sathyam 😪
സത്യം
Ningalkk ബോധം ഇല്ല അതിന്റെയ
@@divyamadhavan6698 നിങ്ങൾ ഒക്കെ ഈ ലോകത്താനോ ജീവിക്കുന്ന എനിക്ക് വെളുപ്പ് വലിയ കാര്യം ആയി തോന്നുന്നില്ല
ഞാൻ നല്ല കറുത്തതാണ്, എന്നെ എല്ലാവർക്കും ഇഷ്ടമാണ് അമേരിക്കക്കാർക്ക് എല്ലാവർക്കും. എനിക്ക് നല്ല സ്വഭാവം ഉള്ളതുകൊണ്ടാണ് . കേരളത്തിലെ 13 വയസ്സ് വരെ ഉണ്ടായിരുന്നു, 13 വയസ്സായപ്പോഴത്തേക്ക് എന്നെ മലയാളികളെ വിഷമിപ്പിച്ചു, ഞാനൊരു അഗ്ലിയായി, ഒരു കോൺഫിഡൻസ് ഇല്ലായിരുന്നു. പിന്നെ അമേരിക്കന് വന്നതിനുശേഷം സായിപ്പുമാരുടെ കൂടെ സ്കൂളിൽ പോവുകയും, അവരാണ് എന്നെ മനുഷ്യനായിട്ട് അംഗീകരിച്ചത്. അവൻ മലയാളികളുടെ കൂടെ വന്നപ്പോഴേക്കും ഞാൻ വെറുമൊരു വൃത്തികെട്ട ലുക്ക് പക്ഷേ അവരുടെ കൂടെ നിന്നപ്പോഴത്തേക്ക് നല്ല ലൂക്കായി. കുറച്ചുനാൾ ഞാൻ ജോലിക്ക് വേണ്ടി കറുമ്പറുടെ അടുത്ത് ഞാൻ താമസിച്ചു, അവര് നമ്മളെ അഗ്നിയാക്കും, അവരും മലയാളികളെ പോലൊക്കെ തന്നെ സ്വയം വെറുപ്പാണ്. അവരുടെ കളറിനെ അവർക്ക് ഇഷ്ടപ്പെടാൻ കഴിയുന്നില്ല. എനിക്കിഷ്ടമില്ല അങ്ങനത്തെ മനുഷ്യരുടെ കൂടെ ജീവിക്കാൻ. ഇതെല്ലാം നമ്മുടെ വിശ്വാസമാണ്. എന്നെ കാണാൻ കൊള്ളില്ല എന്ന് ഞാൻ വിശ്വസിച്ചാൽ, ആ നിമിഷം നമ്മൾ തോറ്റു.
❤
😂K❤😊😅😮😢🎉😂😂 😅😮😢🎉😂 ni use ji n cc,,😂@@abhijith1834
വെളുത്തു ഇരുന്നാൽ കാണുന്നവർക്ക് സന്തോഷം ആണ്
മറ്റുവരുടെ സന്തോഷത്തിനു കുടി പ്രാധാന്യത കൊടുക്കേണം
ഞാൻ അത്യാവശ്യം നല്ല black ആയിരുന്നു, കൂടാതെ മെലിഞ്ഞും . കുട്ടിക്കാലത്ത് നാട്ടുകാർ മൊത്തം കരുമൻ എന്ന് വിളിക്കുക, അന്നൊക്കെ ഒരുപാട് സങ്കടം വരും , അമ്മ പറയും നിറം ഒരു factor അല്ല , character ആണ് factor, നിന്റെ അച്ഛന് കറുത്ത നിറമല്ലേ , നിനക്ക് അച്ഛേ ഇഷ്ടമല്ലേ , അതുപോലെ നിന്നെയും ഒരുപാട് പേർ ഇഷ്ടപ്പെടണമെങ്കിൽ good character വേണം എന്ന്. അന്ന് അത് എനിക്ക് മനസ്സിലാകുന്നില്ല. But now i have lot of friends in all age group , no one mentioned my colour and complex , everyone loves me with what and whom i am . ഒരു സമയം വരെ മാത്രമേ നമ്മുടെ നിറം നമ്മുക്ക് ഫോലും അസ്വസ്ഥത ഉണ്ടാക്കൂ . So നിറത്തെ പറ്റി വേവലാതി വേണ്ട. But skin നന്നായി സൂക്ഷിച്ചാൽ നല്ലത്
വളരെ ഉപകാര പ്രദമായ അറിവുകൾ 🙏🙏ഞാൻ അറിയാൻ ആഗ്രഹിച്ച എല്ലാം ഇതിൽ ഉണ്ട് ഇനിയും d r ന്റെ വിലയേറിയ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട് പറഞ്ഞു തരുമല്ലോ 🙏
Ellavarkum athinte Aya Bangi Padachavan thannitund vazhamam koodi cheyuthal super
ഞാൻ തപ്പികൊണ്ട് ഇരുന്ന വീഡിയോ , എല്ലാം കറക്റ്റ് ആയി പറഞ്ഞു തന്നു 👍
Vitamin C cirum.
Moisturiser
Sun screen
അരകഷ്ണം പഴുത്ത തക്കാളി അല്പം ചെറുനാരങ്ങ നീര് ഇത് തേച്ചു പിടിപ്പിച്ചു അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മതി സൂപ്പർ ആയിരിക്കും
മനസ്സിന്റെ സൗന്ദര്യം വേണ്ടതെന്ന് പറയുന്ന നന്മ മരങ്ങൾ... വെളുത്തിട്ടാവും അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.... വെളുപ്പിന് ഈ കാലഘട്ടത്തിൽ ഒരുപാട് (വളരെ ) പ്രാധാന്യം ഉണ്ട് എന്നത് ഉറപ്പാണ്... ഇല്ല എന്ന് പറഞ്ഞാലും... കറുത്തവർക്കറിയാം..... ഞാൻ പറഞ്ഞതിന്റെ പൊരുൾ...........
ഇതിലെ നെഗറ്റീവ് കമെന്റ്സ് കണ്ടാൽ തോന്നും doctor ആകാൻ പഠിച്ചവർ ആണെന്ന് തോന്നും.ഇങ്ങേരു പറയുന്നുണ്ടെങ്കിൽ അയാൾ ഒരു ഡോക്ടർ ആണ്. ഇപ്പോൾ എല്ലാവർക്കും fair സ്കിൻ വേണമെന്ന് കരുതുന്നവർ ആണ്. അതിനു ഇ dr നെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം..
Athu sathyam
Ahnnu oronnu erangikolummm 🤣
@@anithakumari2001 🙊🙊
ചില കാര്യങ്ങൾ ചിലർക് പോസിറ്റീവ് ആയി തോന്നില്ലല്ലോ..... പിന്നെ,നെഗറ്റിവ് comments ഇടാൻ ഡോക്ടർ ആവണമെന്നൊന്നും ഇല്ല സുഹൃത്തേ..... അത്യാവശ്യം,ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയുന്ന ഏതൊരാൾക്കും ലോകത്തിന്റെ പല കോണിലും ഉള്ള പ്രഗൽഭരായ ഡോക്ടർമാർ ഇത്തരം ഉൽപന്നങ്ങളെ കുറിച്ചു പഠനം നടത്തി പറയുന്നത് കാണാനും കേൾക്കാനും സാധിക്കും...... അത് കണ്ടവർ ആരും തന്നെ ഇത്തരം ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കില്ല...
താൻ പറയുന്നത് കേട്ടാൽ തോന്നും,നാട്ടിലുള്ള ഡോക്ടർമാർ പറയുന്നത് മുഴുവൻ സത്യസന്ധമായ കാര്യങ്ങൾ ആണെന്ന്... ഈ ഡോക്ടര് മാർ എന്ത് കൊണ്ട് natural ആയിട്ടുള്ള സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ പറയുന്നില്ല? ഇതിപ്പോ ഒരു മനുഷ്യൻ ഒരു ദിവസം എത്ര തരത്തിലുള്ള ക്രീം പുരട്ടണമെന്നാണ് ഇങ്ങേരു പറഞ്ഞു വരുന്നത്.. വെളുക്കാൻ ഒരു ക്രീം, വെയിൽ കൊണ്ടാൽ കറുത്തു പോകാതിരിക്കാൻ വേറൊരു ക്രീം... ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ വേറെ ഒന്ന്.... ഇത്തരം മരുന്നുകളുടെ പോസറ്റീവ് വശം മാത്രം പറയാതെ, ഈ മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകാനിടയുള്ള side effect കളെ കുറിച്ചു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താതത് എന്താണ് ? pure business, ഡോക്ടർമാർ എന്ത് പറഞ്ഞാലും അത് പോലെ എടുത്തു വിഴുങ്ങുന്ന കുറെ മനുഷ്യന്മാർ. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനുമുൻപ് നമ്മൾ ആണ് ആദ്യം ചിന്തിക്കേണ്ടത്... "ഇത് നല്ലതാണോ.... "ഇത് എന്റെ ശരീരത്തിൽ ദോഷം ചെയ്യുമോ" ഡോക്ടറോട് ചോദിക്കുക. അതോടൊപ്പം വിശ്വാസയോഗ്യമായ ഏതെങ്കിലും വെബ്സൈറ്റിൽ സ്വയം പരിശോധിക്കുക... ( ഗൂഗിളിൽ കാണുന്ന എല്ലാം ശരിയാണെന്ന് പറയുന്നില്ല. പക്ഷെ ആധികരികവും ശാസ്ത്രീയവുമായി മരുന്നുകളുടെ ഗുണവും ദോഷവും ഒക്കെ പറഞ്ഞു തരുന്ന ഒരുപാട് website കൾ ഇന്ന് നിലവിൽ ഉണ്ട്..) ആവശ്യമുള്ളവർക് പരിശോധിച്ചു നോക്കാവുന്നതാണ്..
@@jimbroottan818 തന്റെ അമ്മക്കോ മക്കൾക്കോ പനി വന്നാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകില്ലേ. അപ്പോൾ ഡോക്ടർ തരുന്ന മരുന്ന് പനി മാറാൻ കഴിക്കാറില്ല.. അത് എന്തു വിശ്വാസത്തിൽ ആണ് കഴിക്കുന്നത്... അപ്പോൾ അതിനെ ബിസിനസ് ആയിട്ടാണോ താങ്കൾ കാണുന്നത് 🤔🤔....
Moisturiser ഏത് use ചെയ്യണം dr
ശരീരം നിറം വച്ച് ട്ട് എന്തു കാര്യം മനസ്സ് വെളുത്തിരിക്കണം എന്നാൽ തനിയെ മുഖത്തിന് സൗന്ദര്യം ദൈവം കൊടുക്കും
Worst thinking....ivide mugam velukkan anu video ittirikunnath manassu velukkan vere video kanuka allaathe enik vere onnum parayan illa
ചേച്ചി ന്യായികരിക്കാൻ ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കാം പക്ഷേ നിറം വെക്കാൻ വേണ്ടി എതെങ്കിലും റമഡി ഉപയോഗിക്കാത്ത ആരുംതന്നെ ഉണ്ടാവില്ല 😃😃
Apo kuliyum illale?
നന്മ മരമെ ഇതു എവിടെയാ എന്താ ഈ കാണുന്നെ എന്ന് വല്ല പിടിയും ഉണ്ടോ..
Ath sathyam 😆😆😂
ഇതിൽ നിന്നും ഒരു കാര്യം മനസിൽ ആയി നെഗറ്റീവ് പറയുന്നവർക്ക് പോസിറ്റീവ് പറയുന്നവർക്ക് വെളുകണം എന്നുണ്ട് പക്ഷെ ഇതു തേച്ചാൽ എന്താകും എന്നുള്ള ആശങ്കയാണ് ഇതിൽ ഫുൾ കാണുന്നെ ....മലയാളികൾ പൊതുവേ പരസ്യം കാണിക്കുന്ന പ്രോഡക്ട് ന്റെ പുറകെ പോകുന്നവർ അല്ലെ ഞാൻ ഉൾപ്പടെ ഉള്ള ആളുകൾ...☺️ആവശ്യം ഉണ്ടോ എന്ന് നോക്കെ എന്നിട്ടു യൂസ് ചെയ്യ് എന്നിട്ടു റിസൾട്ട് കിട്ടുന്നവർ പറയണേ ഒരെണ്ണം വാങ്ങാനാട്ടോ...😍
❤🎉
ഹൃദയത്തിനാണ് വെളുപ്പ് വേണ്ടതെന്ന് ഷിബു നന്മമരം
😄🤝
😂🎉
Pinne enna andikk e video pannan vanne
❤ s
😂
When we used Retinol serum at night ..Next day morning we shouldn't apply vitamin C serum...so we should use day cream nd sunscreen only.....after two days we can use C serum....C serum better to use evening or night time..if we use C serum must apply sunscreen nd avoid outdoor activities..
Can we use vitamin c serum before applying moisturiser .
@@sunshineshining4167 yes first vit c above that moisturizer
നന്മമരങ്ങൾ സ്വഭാവം ആണ് വലുത് ennu പറഞ്ഞു എത്തിയിട്ടുണ്ടോ 😂
Undu undu🤣
അത് കലക്കി 😁😁
Athentha alle. Swaphavam thanne aanu valuth. Athivide parayenda karyamilla. Ini angane anenkil athe
@@roshanbaig1487 ithoke കോമഡി ആയി കണ്ടാൽ മതി. ജീവിതം.... കളർ.... അതിനേക്കാൾ വലുത് അല്ലെ ജീവിക്കാൻ ഉള്ള നെട്ടോട്ടം
ഇല്ല 🤓
എനിക്ക് ഇരുണ്ട നിറം ആണ് ഇഷ്ടം അവരുടെ skin നല്ല glow ആയിരിക്കും .... ❤️❤️❤️
ഞാനും
എനിക്കും
ua-cam.com/users/shortsbwMy-5RWBoQ?feature=share.ellavarum ente channel onn subscribe cheyyavo.iam a traveller with low budget ideas.ente ella yathrakalum njn oru youtube channel thudangi ningalkk share cheyyan vijarikkunnu.yathra ishttapedunnavarkk valya aalkaravanam cash venam ennilla athinulla oru peaceful aaytulla mind mathram mathi.valare chilav kuranja reethiyil engane ee lokham kanam enn njn share cheyyan agrahikkunnu by dishla 🥰
@@Dishlaabiz-C enikku vere oru channel undu.. travelling thanne aanu...
@@Dishlaabiz-C support cheydhaal thirichum undaakum sure
നല്ല അവതരണം എല്ലാം മനസ്സിലാകുന്ന രീതിയിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Dr clinikilum ingane anu..ellakaryavum nannayi clear cheith tharum
സർ, Mixed complexions skin type ന് ഏതാണ് Sun screen ഉപയോഗിക്കുന്നത്. cream lotion or gel
ഈ സമൂഹത്തിൽ ജീവിച്ചു പോവാൻ നിറം ഇല്ലാത്തതു തന്നെയാണ് നല്ലത്
Karumadi aanu le
ആരും പറഞ്ഞു കേൾക്കാത്ത നല്ല കാര്യങ്ങൾ .thanks
Please suggest good Vitc serum and moisturizer for oily skin
Last vare video kanu negative parayathe
Good information thanks sir
വെളുപ്പ് നിറം എന്നുള്ളത് മാത്രമാണ് സൗന്ദര്യം എന്ന് പറയുന്നത് തന്നെ ഒരു തെറ്റ് ആണ്
എന്ത് ചെയ്യാം അതാണ് സത്യം നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ മുടിയുടെ കാര്യത്തിൽ ആണെന്ന് മാത്രം . കറുപ്പിക്കുന്ന ബ്യൂട്ടി പാർലർ എവിടെയും കണ്ടിട്ടില്ല
1) vitamin c serum
2) moisturiser
3) sunscreen
4) foundation / powder
5) retinol based serum at night
( after 30 )
Retinol after 30?..i don't get it..??
@@achu8478 age
@@reshma33313 my age is 18 and i have dark circles and wrinkles under my eyes.. My skin tone is white and and have under eye dark circles which makes me more weird.. So can i use retinol serum(0.3%)..?
@@achu8478 no. Instead u can use under eye creams after a good search or doctor consultation.
@@reshma33313 yes I used 2 different under eye creams 😔nothing work for me.. So i research so much and i found retinol.. The thing is that "enthengilum problem verumo ee age il retinol use akiyal? "
വെളുപ്പോ കറുപ്പോ എന്നതിൽ അല്ല കാര്യം, സ്കിൻ ടോൺ നന്നായിരിക്കണം, പിന്നെ കറുപ്പും വെളുപ്പും വ്യത്യാസം എന്ന സമൂഹത്തിന്റെ ചിന്താഗതി മാറി വരുന്നുണ്ട്, ഇനിയുള്ള ജനറേഷൻ അത് കാര്യമാക്കില്ല ❤
എന്നുതോന്നുന്നു
അത് വെറും തോന്നൽ ആണ്
മ്മ് മ്മ്മ്... ഇത് കുറെ കേട്ടതാണ് മ്മ് മ്മ്മ് എന്നിട്ട് എന്നിട്ട്
അതൊക്കെ govt job ഇല്ലാതെ arrange marriage cheyyan ഇറങ്ങുമ്പോ അറിയാം.... ഈ പറയുന്ന new generation
Athu verum thonnal matram, kunjinu color kurayumbol thanne thudangum veettukarum nattukarum ende karuthupoyinn. Ippo ulla generation il kurach kooduthal aanith
Ithilum bhangiyayi ee vishayathe patti oru dr um samsarichath njn kanditilla.. Thanku dr👍🏻
Combination skin ന് ഏത് type sunscreen ആണ് ഉപയോഗിക്കേണ്ടത് ? gel type ആണോ lotion type ആണോ ?
ഞാനും കറുത്തിട്ടാണ് എന്നെ എല്ലാവർക്കും ഇഷ്ട്ടം ആണ് 😊
1MOISURISER (SKIN HYDRATION KOOTUM- VELUPPIKKAL ALLA)
2)SUNSCREEN -TANNING /SKIN DAMAGE കുറയ്ക്കും AGEING കുറയ്ക്കും (വെളുപ്പികൾ ALLA)
3)വിറ്റാമിൻ C(ആന്റിഓക്സിഡന്റ് )
4)RETINOL (ചുളിവുകൾ കുറയ്ക്കും, COLLAGEN കൂട്ടും, സ്കിൻ FIRM AVUM) അതും വെളുപ്പിക്കൽ അല്ല. 😁
Ok അപ്പൊ ഇതിൽ പറയുന്ന 4അയിറ്റം മോസറിസറും ഒന്നാണോ എല്ലാത്തിനും കൂടെ ഒരു മോശററൈസറാനോ യൂസ് ചെയേണ്ടത്
Ara
@@suryasusu5103 😆
Under eye wrinkles nu enthanu cheyyuka?
@@Lakshmilachu1768 black colour ano?
ഇടവിട്ട് ഇടവിട്ട് മുഖത്ത് വെള്ളം ഉപയോഗിച് കഴുകുക ഒരു 3 ലിറ്റർ വെളളം കുടിക്കുക ❤❤❤
Appo nth pattum
@@chiyaan724 Tankile vellam korach korayum 🙂
@@earnfupanda974 😂
No athigam water use cheyunnath nallathala 😂
@@earnfupanda974 😹😹😹
ബേസിക്കലി വേണ്ടവർ വന്നെടുത്തോളൂ ഇവിടെ ഇഷ്ടപോലുണ്ട് 😄
magnessa yude product aanu Saffron serum, finesse fairness cream. Side effects illa
Nalla result ulla natural product aanu 👌
Venemenkil msg cheyyu Aaaru Rand എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം onpath എട്ട്
Velukkanam ennilla ella color dressum cherunna skin color..ath mathi...nirathinte problem kooduthal orkkunnath matoral nalla dark color dresoke ettu kanombozhanu...apo thonnum kurachoode color undayirunne adress edayirunnu enn...pinne marriage timil apo color musta...first colour ath kahinje ullu ellam...
Nannayitt food kazhikka vellam kudikkukka athreullu veluth irunnalum karuth irunalum health undel ath mathyjeevikkan
നിസ്കാരത്തിന് ഓരോ മുസ്ലിം വ്യക്തികളും ദിനേന അഞ്ച് തവണ അംഗശുദ്ധി നടത്തുന്നു...അതെത്ര ആരോഗ്യത്തിന് ഗുണകരമാണെന്ന് ബോധ്യപ്പെടുന്നു...
I was under the impression that toner goes first followed by vit C and then sunscreen. Besides I just happened to read that moisturizer should be applied before the sunscreen only if its a physical sunscreen. Chemical sunscreen acts only if it is absorbed into the skin.Every doctor has a different opinion on this. Wonder which order to follow.
You are right
Cleanse then toner
Always follow thin to thick forms
😂when u listen to a dentist and still get confused🎉
@@drstrange866 I am a dentist too😊
നമ്പിയാരെ ഇപ്പൊ ഈ വിഡിയോ ഇരിക്കുന്നത് നല്ലതായിരിക്കില്ല കാരണം കാസ്രോട്ടെ ബെൽത്തിട്ട് പാറിപ്പിക്കൽസ് ടീംസ് കുറെ ഇറങ്ങിയിട്ടുണ്ട് അതിൽ dr നിങ്ങളെയും പെടുത്തും 😁🥰
I got permanent milky white skin by #whiteoncream it works
അവർ ചെയ്യുന്നതും ഇയാൾ പറയുന്നതും same കാര്യം തന്നെ.2022 ആയിട്ടു ഒരു മാറ്റവും ഇല്ലാ 😓
@@dogood4877 ആയ്കോട്ടെ..
He is a dentist not a dermatologist
8:44 - 9:00 . He is talking about a heathier even toned skin. Not white skin.
അന്നന്നത്തെ അന്നത്തിന് വകയില്ലാത്ത സാധാരണ ജനങ്ങൾ എങ്ങിനെയാണ് താങ്കൾ പറഞ്ഞ സാമഗ്രികൾ
വാങ്ങുന്നത്.ഇത് കൊച്ചമ്മമാർക്ക് പറ്റിയ വിവരങ്ങളാണ് താങ്കൾ പറഞ്ഞത്
തന്നെ ആരേലും നിർബന്ധിച്ചു വാങ്ങിപ്പിക്കുന്നില്ലലോ
വേണ്ടവർക്ക് വേണ്ടി ആണ് പറയുന്നേ
Nigalk ulla place ethalla sorry place marupoi vitoo
Very good
Njn doctor prescribe cheytha serum ahne use cheyne serum face il ettathinu sheshm moisturizer use cheyno sunscreen njn enne vare oru cream um oru cosmetic items use cheythitila face il small pimples choodinte ahnenn thonnunnu mori Vanna pole angne vannirunnu facil
Alternate retinol and athinte adutha days il vitamin c use cheyyano?atho vitamin c daily use cheyyavo
Can you please suggest vitamin c serum and retinol serum for dry skin?also sun screen lotion and moisturize cream..
Try hyaluronic acid serum for dry skin.
Cetaphil, minimalist, derma
Vit c is not suitable for every skin type
He is a dental surgeon, NOT A DERMATOLOGIST. pls make sure to consult a dermatologist for your skin care. Not self proclaimed 'dental dermatologists...'
രൂപ ഭംഗിയില്ലെങ്കിൽ പിന്നെ കുറേ വെളുത്തിട്ട് എന്ത് കാര്യം? നല്ലൊരു ശരീരഭംഗി ഉണ്ടാക്കിയെടുക്കാൻ ആണ് എല്ലാവരും ശ്രമിക്കേണ്ടത് നല്ല വ്യായാമം ചെയ്യുക നല്ല ഭക്ഷണം കഴിക്കുക ശരിയായി ഉറങ്ങുക അങ്ങനെ ജീവിതം ചിട്ടപ്പെടുത്തുക ബാക്കിയെല്ലാം പുറകെ വന്നോളും, that's all 😄👍
👌
ഒന്ന് പച്ച പിടിക്കാൻ ഉള്ള വഴി പറയൂ ദൈവം തന്ന കളർ ഇരിക്കട്ടെ.
Youth face pole ulla whitening cream onum arum use akkaruth face nalla damage undavum 💯. Nalla skin maintain chyan( face wash , serum, moisturizer, sunscreen etc....) ith follow chyu nalla result undavum skin eppolum oru glow undavum. Oru sudden result onum undavila but slowly ayalum pakka ayirikkum.
Men use cheyyan pattiya nalla serum undo bro
@@ramshad2312 bro skin type anusarichu serum use cheynm. First find you skin type.
@@akkuz1054combination typ skin aan bro apo etha nalath
ഒരു കെമ്മിക്കലും യൂസ് ചെയ്യാതെ നാച്ചുറൽ ആയിട്ടുള്ള പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, ധാന്യങ്ങൾ എണ്ണകൾ, അങ്ങനെ ഒരുപാടു പ്രകൃതിദ്ധമായ സാധനങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട്.. അതൊക്കെ ശരീരത്തിൽ വല്ലപ്പോരും ഉപയോഗിച്ചാൽ മതി. പിന്നെ ദിവസവും 1 മണിക്കൂർ എക്സസൈസും.. യാവ്വനവും ആരോഗ്യവും കിട്ടും.. പിന്നെ എത്ര സൂര്യപ്രകാശം അടിച്ചാലും ഒന്നും സംഭവിക്കില്ല. വെയിലും മഴയും മഞ്ഞും കാറ്റും കൊണ്ടു പ്രകൃതിയോട് ഇണങ്ങി ജീവിക്കു..
Sunscrean യൂസ് ചെയ്യുമ്പോ വിറ്റാമിൻ D യുടെ കുറവ് ഉണ്ടാവും
ഇല്ല
എനിക്ക് കറുത്ത പെണ്കുട്ടികളെ ഇഷ്ടം
Skin issues has to be dealt by a qualified dermatologist with postgraduation in dermatology.
Not by a dental surgeon.
I guess you know him personally
ഡോക്ടർ നല്ല അറിവുകൾ പറഞ്ഞു തരുന്നഥിന് ഒത്തിരി നന്നീ
ഡോക്ടർ, ആത്മവിശ്വാസം എന്താണ് എന്ന് എല്ലാവർക്കും ഒന്ന് മനസിലാക്കി കൊടുക്കുക 🙏 ഉള്ള നിറത്തെ അംഗീകരിച്ച് ആത്‍മവിശ്വാസത്തോടെയാണ് ഓരോ വ്യക്തിയും ജീവിക്കേണ്ടത് എങ്കിൽ മാത്രമേ അതേ നിറത്തിലുള്ള ഒരാളെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കു. Light color nu melanin കുറവാണ് ഞങ്ങൾക്ക് അത് കൂടുതലും അത് എന്തോ കുറവും തെറ്റുമാണെന്നും വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്
Vitamin c ethu age thotta use cheyan patta ? Plz reply plzzz...
Sound like vineeth sreenivasan😊
Moisturizer And Sun screen ഉപയോഗിച്ചാൽ എപ്പോഴാണ് Wash ചെയ്യേണ്ടത്.Face wash ഉപയോഗിച്ചാണോ?
Super presentation, as im a pharmacist will tell to follow this as a routine to all my Clint's who want to improve the skin color
thank you
u included aal things in one video. so very useful and you have loyalty 👍
പഠിക്കുന്ന കാലത്ത് കറുത്ത് poyath kond programinu avoid cheythitund ene, pine kalynam kazhinjapoyum colour oru valy preshnamayi varunund, kelkumbo vishamam anu
Hi njanum angane aayirunnu da ni nightil carrot jeusum potato jeusum oru lightaayitt manjal podiyum cherth mugath thek oil skin allangil oru thulli coconut ,badam,olive oil .ithil ethelum oru oil cherth thekkitto one month mustaayi thekkanampinneed epozengilum thechaal mathi
Saffron serum 👌
Side effects illa natural product aanu.
Glow കിട്ടും പിന്നെ നല്ല smell👍🏻
Venemenkil whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്
Moisturize malayalam meaning parayo
Dr എന്റെ മുഖം ഇടക് ഡ്രൈ ആകു ഇടക് oily ആകും but കൈ കാലുകൾ വളരെ ഡ്രൈ ആണ് മുഖത്ത് ബിംബൾസും ഉണ്ടാകാറുണ്ട്
നല്ല ഒരു moisturizing ക്രീം sujust ചെയ്തു തരുമോ
Same which skin type we have 😢
I love black, my future partner will be definitely BLACK.
Can you please suggest me a good moisturiser suitable for UK climate. My skin become more dry especially in winter.
cerave moisturizer is very good, its available in UK
Thankyou നല്ല അറിവിന്
*ഒരുപാട് സ്കിൻ കെയർ ഉത്പന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന വസ്തുക്കൾ ഉണ്ട്.. സ്ഥിരം സൺസ്‌ക്രീൻ ക്രീമും മൊയ്‌സ്ചറൈസറും ഉപയോഗിച്ചാൽ അതിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉണ്ടാകില്ല എന്ന് എന്താണുറപ്പ്*?
അതും സെരിയാണ് 🤔🤔🤔???
Natural moisturizers use cheyyamallo.... Coconut oil use cheyyam.
@@minumenon4948 coconut oil Skin care Ayi use cheyyan Pattumo 🤔🤔🤔??
@@ashkarashkarali4081 ys
@@ashkarashkarali4081 നല്ലെണ്ണ super ആണ്
ഈ dr. നീലേശ്വർ ആണോ 🥰നല്ല പരിചയം ഉണ്ട്
എറ്റവും നല്ല retinol based syrum ഏതാണ്
Greeshmayuda mugham nalla veluppayirunnudoctore ...
Dr.60 age kazhinjavakku facinte ringles maranum colour kittanum ethu cream anu purattendathu.
Normal skin
Nalla serum paranju tharamo dr
Dr ഇത് ഒന്നും എനിക്കറിയില്ലായിരുന്ന എന്റെ നാത്തൂൻ എനിക്ക് എല്ലാം ഇത് പോലെ പറഞ്ഞു തന്നു പക്ഷേ എന്നിട്ടും എനിക്ക് ഒരുപാട് സംശയം ഉണ്ടായിരുന്നു dr പറഞ്ഞുതന്നക്കാരിയത്തിൽകൂടി എല്ലാം ക്ലിയർ ആയി tnku dr 👍👍👍
ബ്രിട്ടീഷുകാർക്ക് നന്ദി പറയുന്നു, കാരണം അവരിവിടെ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഈ വീഡിയോ കാണില്ലായിരുന്നു
Best vitamin c serum?
Best moisturizer?
Best retinol sreum? Best sunscreen spf 50
Best sunscreen for me
Minimalist SPF 50/60 PA++++
Minimalist
Evde kittum
Vitamin c serum made my face too much dark
Online undallo
Cash ullavark ellam thekkam. But sunscreen valare rate kooduthala😊
Only 3 hundred rupees
Affordable aayittullath und.
Nivea sunscreens affordable ahn
Idh use cheyyumbbol vere valla olamnds upayokikkaan pattumo
Ente facil ethu creem use cythalum nallonnm viyarkunnu ath endhu konda?
ആദിയം നിങ്ങൾഒന്ന് ഈ പറഞ്ഞതല്ലാം ഒന്ന് ഉപയോഗിച്ച് വെളുക്കാൻ നോക്ക് 🙏🙏🙏
I was searching for a long time for an order to start make up.. Vit c, moisturizer, sun screen, nd foundation.. I got it.. Thank you sir😌🌹
Nannayi paranju thanna doctor Thank you so much 👌👌
Sir nalla serum suggest cheyyuo
Best sun cream ethaa
Good evening Dr njan karuthittanu but ente skin extraordinary dry anu daily oil bath cheyyum moichariser use cheyyunnundu pakshel oru use um illa yenthu cheyyanam please reply to me
Retinol serum use cheyyunnathinodoppam vitamin c use cheyyavo
Can you please suggest a moisturiser for oily skin
കിട്ടിയാ കാണാലോ 🫣
തലയിൽ ഉള്ള താരം പോകാൻ ഉള്ള മരുന്ന് ഒന്ന് പറഞ്ഞു തരുമോ സാർ 🙏🙏pls
What is the need of fairer skin???
To attract others
Then only cosmetology flourish 😂
Confidence and first impression
Moisterizer ethu venelum use cheyamo?enthoke sredhikanam
Dry skin nu patiya vit c serum eatha dr.?
Vitamin c ellarkum use cheyyam
So basically...anu tharam .karanam basically
Dry skin എന്തെങ്കിലും ട്രീറ്റ് മെന്റ് ഉണ്ടോ?
Oily skin pattiye nalle sunscreen and moisture eth plz ariyumnnavr parnj thero
Red in all serum evide ahn available agunnath
Entha dreppozum shosho ennu parayunnad
Could you please mention about the time duration to be kept between these applications of serum, moisturiser, & sunscreen
Wait couple of minutes between application of different products. Give them time to absorb
Moisturiser ഏതാണ് use ചെയ്യേണ്ട ത് ?
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Undo@@Shraddha860
Which is the best vitamin c serum sir? Will you please reply?
Dermaco vit c serum
Wow
Medical ethics left the chat
Very clear explanation and very useful 👌
Vitamin c s irum name paranju tharumo
ഭൂമിയിൽ ഇനി കറുത്ത ആളുകൾ ഉണ്ടാവില്ല 😎😎😎
അങിനെയും സംഭവിക്കാം
Beluthitt parum
😂👍🏽
Skin whitening Avan tips parayamooo
British cream beluthit paarum😂🔥