Ayurvedic facepack | മുഖസൗന്ദര്യ സംരക്ഷണത്തിന് | ആയുർവേദ ഫെയിസ് പാക്കുകൾ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 151

  • @healthaddsbeauty
    @healthaddsbeauty  Рік тому +4

    ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക്‌ ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ്‌ ചെയ്യാം
    8921046160
    calls സ്വീകരിക്കില്ല
    സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.

  • @shisa4097
    @shisa4097 Рік тому +4

    ഇതിൽ പലതും ആദ്യമായിട്ട് ആണ് കേൾക്കുന്നത്.. ഒരു ഡോക്ടർ പറയുമ്പോൾ ധൈര്യമായിട്ട് ഉപയോഗിക്കുകയും ചെയ്യാം 👌👌

  • @chemmankadavucity9605
    @chemmankadavucity9605 Рік тому +4

    Doctor മുമ്പത്തെ സൗന്ദര്യത്തിലേക്ക് തിരിച്ചുവന്നു.
    രണ്ടുമാസം മുമ്പ് വളരെ ക്ഷീണിതയായിരുന്നു.👍

  • @sureshsuresht9257
    @sureshsuresht9257 Рік тому +2

    കാലഘട്ടത്തിന്റെ ആവശ്യമായി മാറി ആയുർവേദം.. ആരോഗ്യകരമായ ഉപദേശങ്ങൾക് നന്ദി ഡോക്ടർജി 👍☘️

  • @shilpas8251
    @shilpas8251 5 місяців тому +3

    Kajah mukhalepam
    Swarnamukhi facepack
    Sreedhareeyam herbal facepack
    Dhathri fairness facepack

  • @hajarabiaaju3367
    @hajarabiaaju3367 Рік тому

    Thank you dr ❤️❤️ iniyum ithupoleyulla video cheyyanam

  • @jancysunny7605
    @jancysunny7605 Рік тому

    Doctor പറഞ്ഞ shampoo, soap moisteriser.. etc ഞങ്ങളുടെ സ്കിൻ type നോക്കി ഉപയോഗിക്കുന്നു. Allergy ഇല്ലാതെ confident ആയി use ചെയ്യുന്നു. പറഞ്ഞ result ഉം കിട്ടുന്നുണ്ട്. Thank u dear doctor 🌹🙏

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Thanks for sharing 😃

    • @Dragon_lilly22
      @Dragon_lilly22 Рік тому

      Pls share those producst.., which is ur skin type

    • @jancysunny7605
      @jancysunny7605 Рік тому

      @@Dragon_lilly22 vedio എല്ലാം കുറച്ചു കേൾക്കുക. നമുക്ക് നമ്മുടെ സ്കിൻ type, hair need മനസിലാക്കാം

  • @lalydevi475
    @lalydevi475 Рік тому

    വളരെ ഉപകാരം dr 👍👍😍😍😍❤️❤️❤️❤️

  • @chandralekha6058
    @chandralekha6058 Рік тому +1

    Dr.oru ayurvedic hairdye kudi paranju tharumo please

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Thank you so much Dr.
    Will make a try
    👍😍❤

  • @navamisuresh7406
    @navamisuresh7406 Місяць тому

    Njn delivery kazhinj rest lanu. Ente face mathram thadikkunnilla. Enthenkilum remedy undo

  • @chandralekha6058
    @chandralekha6058 Рік тому +1

    Dr.ghan chodichadinu reply tharu please

  • @milumaria8914
    @milumaria8914 Рік тому +1

    Doctor original red sandalwood brand parayavo

  • @maryriyapallath7065
    @maryriyapallath7065 Рік тому +1

    Dr., plss do a video about menarche and its care

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Dr mother enna ente channel I’ll Ee week ittittundu
      ua-cam.com/video/vN6sibEefrE/v-deo.html
      Ethanu link

    • @maryriyapallath7065
      @maryriyapallath7065 Рік тому

      Thank u Dr. 🙂

  • @sureshsuresht9257
    @sureshsuresht9257 Рік тому

    താങ്ക്സ് doctor🌹

  • @devaanandm.a63
    @devaanandm.a63 Рік тому

    നമസ്തേ ഡോക്ടർ .....എന്റെ 18 ഉം 16 ഉം വയസുള്ള മകൾക്കും മകനും ശരീരം ഇരുനിറവും മുഖം കറുപ്പ് നിറവുമാണ്. വെയിൽ കൊണ്ടാൽ കറുത്ത് കരിവാളിക്കുന്ന മുഖം. ഇതുമൂലം ഇരുവർക്കും നല്ല വിഷമമുണ്ട്. നല്ല ഒരു മരുന്ന് നിർദ്ദേശിക്കണേ

  • @sivanandanpv1489
    @sivanandanpv1489 Рік тому

    Madam very thanks ur kind nformation of several kind f face pack. Thank u.

  • @abshrayahiya2929
    @abshrayahiya2929 9 місяців тому

    Hi doctor deliveryk shesham facel dark patches vannu. Pala bhagathum pala colour anu. Breast feed cheyyunund. Which face pack is good?

  • @sosammata-f2w
    @sosammata-f2w Місяць тому

    ആഴ്ചയിൽ എത്ര പ്രാവശ്യം ഇടണം

  • @sheneejatp9671
    @sheneejatp9671 Рік тому

    kaikalile karutha paad povan entha upayogikkua

  • @sapnasworld3988
    @sapnasworld3988 Рік тому +1

    Dr enteh face extreme dry alla.ennalum dry aanu white heards nose I'll undu.enikku pattiya face cream,face wash,moisturizer ,face pack,night cream onnu parayamoh.facil oro side oroh colour aanu.

  • @mkvloggerplamkala7769
    @mkvloggerplamkala7769 Рік тому

    കറുത്ത പാട് വരുന്നത് മാറാൻ എന്ത് ചെയ്യണം dr
    എൻ്റ മകൾ ക് ആണ്
    Please help me

  • @ezekielthomas2438
    @ezekielthomas2438 11 місяців тому

    Products pucs koodi kanikuvo

  • @sajithakumarir3167
    @sajithakumarir3167 Рік тому

    Madam, ente delivery kazhinju 1year ayi. Face nallathupole karuthu. Karutha pada pole . nettiyum kavilinte iruvashavum thadyum. Ithu maran nalpamaradi enna thechal marumo. Oru marunnu paranju tharamo. Pls. Purathirangan pattatha avastha ayi. Ethu use chaithal marum pls madam

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Yes Nalpamaradi coconut oil upayogikkam
      Koode original kasthoori manjal pack koodi edunnathu nannayirikkum

  • @akhilparassini3838
    @akhilparassini3838 Рік тому

    Good information Doctorr

  • @jbk334
    @jbk334 Місяць тому

    Swarnamukhi evdn kittum?

  • @ezekielthomas2438
    @ezekielthomas2438 11 місяців тому

    Ithu oke online allthea kituvo

  • @salinialagu
    @salinialagu Рік тому

    Nice mam❤....lips darkness kuriya orru tips parriyuimo mam

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Good msg👍☘️

  • @Ambird-py1iy
    @Ambird-py1iy Рік тому

    Dry skin nn honey alergy undakkumo

  • @shivasworld3326
    @shivasworld3326 Рік тому

    Mam skin whitening cream onnnu paraju tharumo plzzz

  • @arunimajithin4594
    @arunimajithin4594 Рік тому

    Mudi valaran neelibhringadi ano chembaruthyadi ano nallathu

  • @chandralekha6058
    @chandralekha6058 Рік тому

    Dr.oru ayurvedic bath powder paranju tharamo please reply

  • @rejigeorge7376
    @rejigeorge7376 Рік тому

    Correct. Advertisement

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Orikkalum Alla
      4 ,5 company Kal Athum
      Ethel am wellknown brands aanu

  • @vismayavipin4197
    @vismayavipin4197 Рік тому

    മാഡം എന്റെ ഡെലിവറി കഴിഞ്ഞിട്ടു 4 monthആയി.ഡെലിവറി ക്കു ശേഷം face and neck ഒരു പാട് ഡാർക്ക്‌ ആയി.ഞാൻ ഇരു നിറം ആയിരുന്നു. ഇപ്പോ നല്ല ഡാർക്ക്‌ ആയി.😢😢എനിക് പറ്റിയ ഒരു ക്രീം പറയാമോ.pls madam

  • @suneeramk1835
    @suneeramk1835 5 місяців тому

    എവിടെ യാ കിട്ടുന്നത്

  • @sunilkumar-ws7ld
    @sunilkumar-ws7ld Рік тому

    Good presentation a topic not for me first to comment doctor

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Рік тому

    Thankyu❤🌹

  • @farishafari5184
    @farishafari5184 7 місяців тому

    ഞാൻ സ്വർണ മുഖി facebpack വാങ്ങി.... ഇത് dily use cheydoode...... Side effect undooo.... Dr video kand vangidaan...

  • @chinnusiva7466
    @chinnusiva7466 Рік тому +1

    Thank you ❤

  • @mutharag4312
    @mutharag4312 Рік тому

    അടിപൊളിസാരി 👌🏼👌🏼👌🏼

  • @mrsvarmaamar
    @mrsvarmaamar Рік тому

    Hai maam ,uluva Kenji cholesterol ullavar kazhikamo

  • @raindrops9845
    @raindrops9845 Рік тому

    Thank you for another informative video Dr 💯

  • @jr8011
    @jr8011 Рік тому

    Pimple vannathinte scars reduce cheyumo?

  • @Rafeeqponnani
    @Rafeeqponnani Рік тому

    👍👍👍Thanks..

  • @anilani2683
    @anilani2683 Рік тому

    ..Tanks
    Dr.

  • @chandralekha6058
    @chandralekha6058 Рік тому

    Dr.yeniku 45 age und

  • @maneeshagreghunath8185
    @maneeshagreghunath8185 Рік тому

    Doctor, face pack use ചെയ്യേണ്ട frequency എങ്ങനെയാണ്? Weekly once ആണോ?

  • @nithinss7361
    @nithinss7361 Рік тому

    Myositis നു മരുന്ന് ഉണ്ടോ, പൂർണ്ണമായും മാറ്റാൻ കഴിയുമോ

  • @AbayasKurthislatestcollections

    Ee face packs ethra age to use Aakkam doctor

  • @soumyajoy4935
    @soumyajoy4935 Рік тому

    Dr. എന്റെ ശരീരവും കഴുത്തു വരെ നല്ല നിറം ഉണ്ട് മുഖം നിറം കുറവാണ്. അത് എന്തുകൊണ്ടാണ്. ശരീരത്തിന്റെ നിറം മുഖത്ത് വരാൻ ഏതെങ്കിലും ഒരുന്ന് ഉണ്ടോ എങ്കിൽ ഒന്നു പറഞ്ഞു തരാമോ.

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Mugham kooduthal sun exposed aaya kondu theerchayaum niram kuraum

  • @asharaft4540
    @asharaft4540 Рік тому

    Tanks Dr

  • @harshags3996
    @harshags3996 Рік тому

    കൈയിലെ അരിമ്പാറ മാറാൻ എന്താ ചെയുക

  • @anjumolshaji5798
    @anjumolshaji5798 Рік тому

    Dr 8 മാസം പ്രെഗ്നന്റ് നിറം കുറഞ്ഞു കഴുത്തിനു ചുറ്റി കറുപ്പ് കൂടി 😭.... മാറ്റാൻ റെംഡി പറയോ

  • @mkvloggerplamkala7769
    @mkvloggerplamkala7769 Рік тому

    മുഖത്ത് ചുണ്ടിൻ്റെ മുകളിൽ കറുത്ത പാട് വരുന്നത് മാറാൻ എന്ത് ചെയ്യണം dr
    എൻ്റ മകൾ ക് ആണ്
    Please help me

  • @chandralekha6058
    @chandralekha6058 Рік тому

    Dr.yenteth oily skin Anu oliy skininu patiya day cream ,night cream,face serum,under eye cream,lipbalm onnu paranju tharumo please reply

  • @sheelabalakrishnan7719
    @sheelabalakrishnan7719 Рік тому

    Good

  • @pramodPramod-l1u
    @pramodPramod-l1u Рік тому

    Dr daily use cheyyanum pimples and pimples marks illathakkanum pattiya oru cream paranjutharumo turmeric allergy anu
    Unishadeplus cream shopukalil available alla madam😢

  • @Shanusmediamix
    @Shanusmediamix Рік тому +1

    ❤❤❤❤

  • @jayakrishnanb6131
    @jayakrishnanb6131 Рік тому

    Hi dr👍👍👍👍👍💞💞💞💞💞💞💞

  • @SijuJose-e7b
    @SijuJose-e7b Рік тому

    Dtr ഞാൻ ഒരു ന്യൂസ്‌ കണ്ടു dates ചൂട് വെള്ളത്തിൽ ഇട്ട് കഴിച്ചാൽ തടി കുറയും എന്നാണ് ആ ന്യൂസ്‌ ശരിയാണോ 🤔

  • @Apr1887
    @Apr1887 Рік тому

    Madam, Which is the best face wash?

  • @shafiuk270
    @shafiuk270 10 місяців тому

    ❤🌹💗

  • @sureshsuresht9257
    @sureshsuresht9257 Рік тому

    👍👍

  • @arathikrishna1644
    @arathikrishna1644 Рік тому

    സണ്‍ ക്രീം പറയുമോ

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ Рік тому +19

    കുറച്ചു കാലമായി താങ്കൾ ഒരു പരസ്യ ഏജൻ്റിനെപ്പോലെ സംസാരിക്കുന്നു ഇതിൽ പ്രതിഷേധിച്ച് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് പിൻവലിക്കുന്നു

    • @reejojohnson1414
      @reejojohnson1414 Рік тому +3

      എനിക്കും തോന്നി

    • @lollipop2621
      @lollipop2621 Рік тому +3

      സത്യം

    • @raindrops9845
      @raindrops9845 Рік тому +7

      If it's a promotion video , then the you tuber generally speaks only about one particular brand. Dr Jacqueline speaks about various brands in one single video.
      She comes across as a very sincere person .
      This is my personal opinion.

    • @marneer381
      @marneer381 Рік тому +1

      Yes

    • @healthaddsbeauty
      @healthaddsbeauty  Рік тому +37

      നിങ്ങൾക്ക് പിൻവലിക്കാം
      പരസ്യം ഇതുവരെ ചെയ്യ്തിട്ടില്ല
      കമൻ്റ് പരിശോധിച്ചാൽ അറിയാം ഇത് ഒത്തിരി ആളുകൾ' അറിയാൻ ആഗ്രഹിക്കുന്നതാണ് എന്ന്
      അതുകൊണ്ട് ഞാൻ എന്റെ ഫാർമസിയിൽ വിശ്വസിച്ച് വച്ച് വിൽക്കുന്ന brands പറയുന്നു
      എനിക്ക് ഇതിൽ യാതൊരു ലാഭവും ഇല്ല
      ഉപകാരം ഉണ്ട് എന്ന് തോന്നുന്നു എങ്കിൽ കാണാം

  • @rajeshsoman5952
    @rajeshsoman5952 Рік тому

    👍

  • @SunuSatish
    @SunuSatish 6 місяців тому

    ആയുർവേദ ഷോപ്പിൽ കിട്ടുമോ ഡോക്ടർ

  • @shafiuk270
    @shafiuk270 10 місяців тому

    hi

  • @jancysunny7605
    @jancysunny7605 Рік тому

    പ്രൊടീൻ പൌഡർ നു കുറിച്ച് ആയുർവേദം എന്തുപറയുന്നു. അതിന്റെ ഗുണം ദോഷം ഒരു video ചെയ്യാമോ

  • @royscaria3339
    @royscaria3339 Рік тому

    രണ്ടു വയസ് കുഞ്ഞുനെ വയറ്റിൽ നിന്നും പോകുന്നുയില്ല

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Doctor mother doctor Jaquline ennu search cheyythal mathi you tube I’ll
      Athu kuttikalude channel aanu
      Athil constipation video undu

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому

    Bleaching is worst procedure for skin it is always go for Ayurveda

  • @renjithpr1170
    @renjithpr1170 Рік тому

    ഫേസ് വാഷ് ഉപയോഗിക്കുന്നവർക്കു ഫേസ് പാക്ക് ഉപയോഗിക്കമോ?

  • @kuttu6999
    @kuttu6999 Рік тому

    Hi doctor contact number onnu tharamo

    • @healthaddsbeauty
      @healthaddsbeauty  Рік тому

      For online consultation WhatsApp your name age place to 8921046160

  • @mkvloggerplamkala7769
    @mkvloggerplamkala7769 Рік тому

    കറുത്ത പാട് വരുന്നത് മാറാൻ എന്ത് ചെയ്യണം dr
    എൻ്റ മകൾ ക് ആണ്
    Please help me

  • @feminafemi-qr8dc
    @feminafemi-qr8dc Рік тому

    Dr mugam niram vekkan nalloru cream parayamo

  • @anilani2683
    @anilani2683 Рік тому

    ..Tanks
    Dr.

  • @ismailk358
    @ismailk358 Рік тому

    👍👍

  • @mkvloggerplamkala7769
    @mkvloggerplamkala7769 Рік тому

    കറുത്ത പാട് വരുന്നത് മാറാൻ എന്ത് ചെയ്യണം dr
    എൻ്റ മകൾ ക് ആണ്
    Please help me