മുഖത്തെ ചുളിവുകൾ മാറ്റി വയസ്സ് കുറച്ച് ചെറുപ്പവും സുന്ദരവും ആവുന്ന പൊടിക്കൈ I Anti Wrinkle Remedy

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 278

  • @sheejanizar6274
    @sheejanizar6274 6 місяців тому +4

    Very useful video, thank u mam, maminte സംസാരത്തിൽ ഒരു നിഷ്കളങ്കത ഫീൽ ചെയുന്ന 🙏🏼🙏🏼🙏🏼🥰😍👍🏼

  • @ajinsam960
    @ajinsam960 6 місяців тому +23

    Mam പറഞ്ഞത് വളരെ ശരിയാ നമ്മുെട ജീവിത സാഹചര്യങ്ങളും അതിന്റേതായ ടെൻഷനും ഉറക്കകുറവ് ഒരു പ്രധാന ഘടകം തന്നെയാ സൗന്ദര്യത്തിന്റെ ഞാൻ വിവാഹത്തിന് മുൻപ് വരെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു ഇപ്പോൾ ഒന്നിനും time ഇല്ല ഇപ്പോൾ 37 വയസ്സായി മുഖത്ത് കുരു ഒന്നുമില്ല പക്ഷ മൂക്കിന് ചുറ്റും ഭയങ്കര കാരായാ എല്ലാരും എപ്പോഴും അങ്ങ് ചോദിക്കും എന്തായിത് ഒന്നു പാർലറിൽ പോകാ യെന്നൊക്കെ അതിന് പണം വേണം hus നോട് ചോദിക്കാൻ പറ്റില്ല പിന്നെ p0NDS Jel ക്രീം പുരട്ടന്നുണ്ട് വെറ്റമിൻ e പൗഡർ ഉപയോഗിക്കില്ല എനിക്ക് Mamന്റെ ബുധനാഴ്ച വീഡിയോ ഒത്തിരി ഇഷ്ട്ടം ആണ് ഇത് എന്നും ചെയ്യാമോ Mam അടിപൊളി സുന്ദരിയായല്ലോ❤❤❤❤

    • @bijuvino8024
      @bijuvino8024 6 місяців тому +2

      👍♥️

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff 6 місяців тому

      Kaara pokan stem cheythu veettil thanne scrub cheyyam athinu parlour pokenda kaaryam ella

  • @DeepaSiji
    @DeepaSiji 6 місяців тому +20

    എനിക്കിപ്പോൾ 40 വയസ്സുണ്ട്, 35 വയസ്സായപ്പോൾ തന്നെ laugh line ന്റെ അവിടെ വരകൾ വീണു, എന്ത് ചെയ്തിട്ടും പോകുന്നില്ലായിരുന്നു, നല്ല ഡ്രൈ സ്കിന്നാണ്, മാഡം പറഞ്ഞ Nut jelly ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ ഭയങ്കര വ്യത്യാസം വന്നു, ഇപ്പോൾ പെട്ടെന്ന് അറിയാൻ സാധിക്കുന്നില്ല, അത്രയും വ്യത്യാസമുണ്ട്, നന്ദി💖

    • @sushamanair3461
      @sushamanair3461 6 місяців тому +8

      ആ nut jelly cream link ഒന്ന് ഇട്ടു തരുമോ? Pls

    • @sindhuunni1247
      @sindhuunni1247 6 місяців тому

      ​@@sushamanair3461"shlox nut jelly" nnu amazon il search chyu

    • @pillaimadhavan4021
      @pillaimadhavan4021 6 місяців тому

      what is nut jelly- chandrika

    • @shininair9406
      @shininair9406 6 місяців тому

      എന്താണ് നട്ട് jelly

    • @SreekalaS-xv3ot
      @SreekalaS-xv3ot 6 місяців тому

      ഏതാ ജെൽ.

  • @shahidashajahan8288
    @shahidashajahan8288 6 місяців тому +3

    താങ്ക്സ് ചേച്ചി, നല്ല മോട്ടിവേഷനും കൂടി ഈ വിഡിയോവിലുണ്ടല്ലോ

  • @anitharajesh6299
    @anitharajesh6299 6 місяців тому +4

    Thanku chechi nalloru video ❤
    Idil chechi nalla sundariyayirikkunnu❤❤❤

  • @nasrathshahim1238
    @nasrathshahim1238 6 місяців тому +2

    ഞാൻ ഇന്നലെ പാലക്കാട്‌ ടൗണിൽ മസാലസോഡാ കടയിൽ ലക്ഷ്മി നായർ ആ കടയിൽ നിന്ന് മസാലസോഡാ കുടിക്കുന്ന വിഡിയോ കണ്ടു..
    ആ കടക്കാര് ഫുൾ ടൈം ആ വിഡിയോ പ്ലേ ചെയ്തോണ്ടിരിക്കുകയാ ❤❤❤️

  • @ChandrikaKrishnan-rn2bl
    @ChandrikaKrishnan-rn2bl 20 днів тому

    നന്നായി ഇഷ്ടപ്പെട്ടു❤❤🎉

  • @Aamiiiaaminaaa
    @Aamiiiaaminaaa 6 місяців тому +4

    Best moisturizer ethan mam

  • @Priya_12352
    @Priya_12352 6 місяців тому +3

    Mam parayuna ella kariyavum useful anu njan koore kariyangal cheytitundu ellam nallatha

  • @LathaKumari-df8ji
    @LathaKumari-df8ji 6 місяців тому +3

    Thankyou mam for sharing useful beauty tips ❤️❤️❤️

  • @jollycleetus1290
    @jollycleetus1290 2 місяці тому

    Mam, Winter is coming ...pl do one vlog to protect skin from winter esp for dry skin

  • @myworld4324
    @myworld4324 6 місяців тому +6

    Useful video, Thank you mam❤. കയ്യിലെ കാലിലെയും tan മാറാൻ ടിപ് പറയുമോ mam.

  • @sushamanair3461
    @sushamanair3461 6 місяців тому +9

    Nut jelly cream link ഒന്ന് ഇടുമോ?

  • @minilalan6371
    @minilalan6371 6 місяців тому +1

    വീഡിയോ ഇഷ്ടപ്പെട്ടു.❤

  • @sobhal3935
    @sobhal3935 6 місяців тому +2

    എല്ലാം പ്രയോജനമുള്ള വിഡിയോകൾ മാത്രമാണ്.

  • @AshaFlower72
    @AshaFlower72 6 місяців тому +1

    Super chechi👍🏻very useful video. Thank you so much🙏🏻🙏🏻🙏🏻Lots of love❣️❣️❣️❣️❣️❣️❤️❤️❤️❤️❤️

  • @mayadevirg848
    @mayadevirg848 6 місяців тому +1

    കറുത്തവരെ എപ്പോഴും വെറുപ്പാണ് എല്ലാർക്കും. അത് അനുഭവിയ്ക്കുന്നവർക്ക് അത് മനസിലാകും. എനിയ്ക്കും അനുഭവം ഉണ്ട് അതാണ് 😍🙏

    • @swapnar1759
      @swapnar1759 6 місяців тому +2

      എനിക്ക് ഇഷ്ടമാണ്

  • @KannanS-ik2hp
    @KannanS-ik2hp 6 місяців тому +1

    ❤❤❤❤ orupad ishttam ma'am ne... എനിക് കാണാൻ pattanjathil ഒരുപാട് വിഷമം ഉണ്ട്...❤❤❤positive vibe ആണ് ❤❤❤❤

  • @kavithavenu3342
    @kavithavenu3342 6 місяців тому +1

    താങ്ക്സ് മാഡം ഒരുപാട് നന്ദി❤❤❤

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 6 місяців тому

    Useful video Sundhari aa ketto

  • @geethajosey3014
    @geethajosey3014 6 місяців тому +2

    thank you so much 👌

  • @nazar2757
    @nazar2757 6 місяців тому +1

    Mam👍🏻.... Under arms, private parts black colour kurakkan ulla tips pratheekahikunu

    • @Hiux4bcs
      @Hiux4bcs 6 місяців тому

      Food veg ആക്കുക .. sugar കഴിക്കരുത്

  • @JayasreeV-f1m
    @JayasreeV-f1m 6 місяців тому +1

    Chechii ok aayo❤❤

  • @jollyasokan1224
    @jollyasokan1224 6 місяців тому +3

    Thank you ma'am 👍 എല്ലാവർക്കും സുഖമാണോ 🥰🥰🥰🥰😘❤️

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 6 місяців тому +2

    Hai maam innathe video super.

  • @rajanijayan9606
    @rajanijayan9606 6 місяців тому

    ഈസി method treatment.good remedy🙏❤️💐👍

  • @beenafrancis4706
    @beenafrancis4706 6 місяців тому

    Chechy ur lipstick shade s nice❤pls do one video on ur lipstick collections and shades and brands😊

  • @hithashajan3360
    @hithashajan3360 6 місяців тому +2

    Hai chechi chechi parayuna pack cheyute nokarunde nala effective ane god bless you love you chechi ❤❤

  • @ResiyaAli-o2r
    @ResiyaAli-o2r 6 місяців тому

    ❤❤❤
    Hi chechi paranju tharunna ellaam correct aan

  • @mayaunnikrishnan9917
    @mayaunnikrishnan9917 6 місяців тому

    Correct ആണ് മാം പറഞ്ഞത്❤❤👍

  • @Shreyansi1697
    @Shreyansi1697 6 місяців тому +2

    Remedies with a consistent skincare routine can help maintain a youthful appearance.❤

  • @preethirajeevan1012
    @preethirajeevan1012 6 місяців тому

    Very good information👍👍
    madam ഒരു മോതിരം എനിക്ക് തന്നാൽ നന്നായിരുന്നു😂😂😂

  • @shanujaleel33
    @shanujaleel33 6 місяців тому +4

    Madam cheida flaxseed face pack. Nte effect kitto id use cheidal.

  • @meghas.k4994
    @meghas.k4994 6 місяців тому

    ചേച്ചി ഇത് നല്ല താണ് മുഖത്ത് ഒരു ഇൻസ്റ്റൻറ് ഗ്ലോ വരുന്നുണ്ട് thank you very much chechi 😍

  • @manjuknairmanju1268
    @manjuknairmanju1268 6 місяців тому +1

    👌❤️ സൂപ്പർ ചേച്ചി
    ഇത് പോലെ ചെയാം ❤️

  • @jayasreenair3973
    @jayasreenair3973 6 місяців тому +1

    Nice Video Chechi🥰🥰 love U❤❤

  • @jalajak.v1796
    @jalajak.v1796 6 місяців тому

    Very useful information mam❤❤. Thanks a lot

  • @sandhyanandakumar9254
    @sandhyanandakumar9254 6 місяців тому +1

    ❤Tks chechii❤

  • @aavanirajesh2102
    @aavanirajesh2102 6 місяців тому

    Wowww wonderful vedio ❤❤❤🙏🙏👌🤩🤩keep going chechiiii💕💕💯

  • @manjurajmanju372
    @manjurajmanju372 6 місяців тому +1

    Lime juice daily facil apply cheyyamo

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 6 місяців тому

    Thank you so much mam ❤❤❤

  • @sulululu6545
    @sulululu6545 6 місяців тому +4

    ഉപകാരപ്രദമായ വീഡിയോ ബദാം ഓയിൽ ഒലിവ് ഓയിൽ നല്ലെണ്ണ ഏതും ഉപയോഗിക്കാം

  • @mariancreations8111
    @mariancreations8111 6 місяців тому +1

    Mam use ful vefio❤️. Oru doubt. Ice cube direct face il apply cheyyan padillallo

  • @anithajagan8107
    @anithajagan8107 6 місяців тому

    ചേച്ചി ഇത് രാവിലെ ചെയ്താൽ മതി അല്ലേ❤❤ Super

  • @fidelvlog
    @fidelvlog 6 місяців тому +2

    സൂപ്പർ mam. എന്തു സു ന്തരിയ ❤️👏

  • @joicythomas3619
    @joicythomas3619 6 місяців тому

    Thanks ❤

  • @SanthoshCk-w5s
    @SanthoshCk-w5s 6 місяців тому +3

    സൂപ്പർ മാം

  • @sarithasuresh2245
    @sarithasuresh2245 6 місяців тому

    Thanks... Nalloru informatin thannathinu..

  • @geethamohan3340
    @geethamohan3340 6 місяців тому

    Hi dear Super remedy❤️🥰👍👍🤗

  • @binduramadas4654
    @binduramadas4654 6 місяців тому +1

    Super video orupadu ishdamayi Thanks mam 👌👏❤️♥️❤️♥️❤️

  • @antonyjosephine494
    @antonyjosephine494 6 місяців тому +1

    Super Mam..

  • @ampilisanjeev8958
    @ampilisanjeev8958 6 місяців тому

    Egg white dry skin upayigikkamo

  • @shileenavargheese700
    @shileenavargheese700 4 місяці тому

    Nallenna kku pagaram olive oil (virgin ) use cheyyamo?

  • @amaldass1141
    @amaldass1141 6 місяців тому +3

    Super chechi very useful video Thank you so much ❤❤❤👌👌👌👌🤗🤗🤗

  • @naifkhan3771
    @naifkhan3771 6 місяців тому

    Chechi 30 vayas kazhinjavar skin care body care ethoke cheyyanam ethokeozhuvakanam ethoke foodil ulpeduthanam ennoke ulla video uploade cheyumo

  • @sreelalm1301
    @sreelalm1301 6 місяців тому

    താങ്ക്സ് mam🙏👍👍

  • @sreelatha6243
    @sreelatha6243 6 місяців тому

    Thank youu chechii very useful video..❤chechii ithu epozhanu cheyyandathu kuli khazinjano pinne face wash ittu khazukamo chechii

  • @nancymathew4218
    @nancymathew4218 6 місяців тому

    Thank you mam for this video

  • @bindurg2203
    @bindurg2203 6 місяців тому

    Hi mam, body,face,hair,food enniva ulppeduthi karkkidaka series cheyyavo

  • @reshmamuralikrishnan5743
    @reshmamuralikrishnan5743 6 місяців тому

    Hello chechi sughale
    Ipol ndha Monday motivation ilathe?

  • @sijimolsiji477
    @sijimolsiji477 6 місяців тому +3

    ഞാൻ തക്കാളിയും കോഫി പൗഡറുമാണ് ഇടാറുള്ളത്. ഇത് സൂപ്പറായിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കും അടിപൊളി😅

  • @faseelaanwar-z7j
    @faseelaanwar-z7j 6 місяців тому

    Njanoru വലിയ ഫാൻ ആണ് മാമിന്റെ. കമന്റ്‌ ചെയ്യാറില്ല u ആരെ സൊ lovely and caring

  • @swapnar1759
    @swapnar1759 6 місяців тому

    എനിക്ക് ഇഷ്ടമാണ്

  • @leenabenjamin626
    @leenabenjamin626 6 місяців тому

    Ithrem lemon juice face l purattamo?

  • @Jijythomas
    @Jijythomas 6 місяців тому

    Ma'am do u have any coupon code to buy Shlox bay nut jelly.

  • @ShanRahman-s3v
    @ShanRahman-s3v 6 місяців тому

    മാം ഇതിൽ മുട്ടയുടെ മഞ്ഞ കൂടി ചേർക്കാൻ പറ്റുമോ

  • @mazinmujeeb3220
    @mazinmujeeb3220 6 місяців тому +2

    Ed kuttikalk thekan pattumi 14 age

  • @bindhumurali7946
    @bindhumurali7946 6 місяців тому +2

    Nalloru video share cheythathinu othiri thanks mam.enganoru videoyku vendi waitinglayrunnu mam.oru vishamam mam.oru oilum ende mukhathu pattilla.full pimples varum.egg whiteum lemon um mathram use cheyyamallo mam.maminde othiri video ku vendi kathirikunnu ..god bless you and love you mam.🙏🏻🙏🏻❤️❤️❤️

  • @SumithaP.VSumithsP.V
    @SumithaP.VSumithsP.V 6 місяців тому

    4 age ulla makalku athu cream use cheyyam mam

  • @usharani.k7264
    @usharani.k7264 28 днів тому

    മുട്ടയുടെ വെള്ളക്കു പകരം പാൽ ഉപയോഗി ച്ചാൽ മതിയോ

  • @rahulvs4052
    @rahulvs4052 6 місяців тому +9

    പത്തു വയസ്സ് കുറയ്ക്കാൻ വഴി ഇല്ല... ഏറ്റവും എളുപ്പ വഴി, പത്തു വയസ്സ് കുറഞ്ഞു എന്ന് സ്വയം ആലോചിച്ച് ആശ്വസിക്കുക മാത്രമാണ് 🙂

    • @lisasiby5379
      @lisasiby5379 6 місяців тому +1

      സത്യം
      ഇവരുടെ പ്രായം കുറവായി കാണുന്നില്ലല്ലോ
      ഒരു 60 ആരും പറയും

    • @rahulvs4052
      @rahulvs4052 6 місяців тому

      @@lisasiby5379 അങ്ങനെ മുഖത്തും നോക്കി പറയല്ലേ, ഞാനൊരു fan ആണ്‌ 🤭

    • @parvathy__vr4
      @parvathy__vr4 6 місяців тому +2

      അവരുടെ സ്കിൻ നോക്കു എത്ര ക്ലിയർ ആണ് ❤

    • @lisasiby5379
      @lisasiby5379 6 місяців тому

      @@parvathy__vr4
      Camera നല്ലതാണെങ്കിൽ എല്ലാർക്കും ക്രിസ്റ്റൽ ക്ലാരിറ്റി കിട്ടും

    • @sakkeenabeevi3334
      @sakkeenabeevi3334 6 місяців тому

      ​@@lisasiby5379അത് നിന്റ പ്രായം അസൂയക്കും മരുന്നില്ല ammahi

  • @bindut9858
    @bindut9858 6 місяців тому

    Super ♥️♥️♥️ 🙏🏾🙏🏾🙏🏾

  • @sameenaazad4426
    @sameenaazad4426 6 місяців тому +3

    Valare ishttapettu❤❤

  • @ushababu62
    @ushababu62 6 місяців тому

    Beautiful 💞💞

  • @fathimanuzha1234
    @fathimanuzha1234 6 місяців тому +1

    Useful Thank you ma'am

  • @TheSevenMiracles
    @TheSevenMiracles 6 місяців тому

    സൂപ്പർ❤❤

  • @_hard_crude_6708
    @_hard_crude_6708 6 місяців тому

    Tkyu❤❤

  • @beenajinz3735
    @beenajinz3735 6 місяців тому

    Dry skin ne ith suit akumo

  • @remyaraneesh3697
    @remyaraneesh3697 6 місяців тому

    Mam enik aging spots under eye n upper eye athaayath white spots...remedies indo mam

  • @manjurajmanju372
    @manjurajmanju372 6 місяців тому

    Baby oil use cheyyamo

  • @rajasree2967
    @rajasree2967 6 місяців тому +2

    Mam your top is super evide ninnum vangi

    • @LekshmiNair
      @LekshmiNair  6 місяців тому

      Very old one dear..don't remember now😅🤩🙏

  • @nishan12342
    @nishan12342 6 місяців тому +1

    ചേച്ചി oilyskininn ചെയ്യുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ

  • @vanuprakash282
    @vanuprakash282 6 місяців тому

    Hi chechy ♥️

  • @sameerarasheed6729
    @sameerarasheed6729 6 місяців тому

    Lemon mugathin kedalle

  • @shijomp4690
    @shijomp4690 6 місяців тому +1

    Super mam orupad thanks ❤kurach late aayinpoyi vlog kaanan thanks for sharing❤❤❤❤

    • @valsalabalakrishnan9728
      @valsalabalakrishnan9728 6 місяців тому

      മുട്ട ഒഴികെ വേറെ എന്തെങ്കിലും paranjutharamo

  • @sabidaiqbal8491
    @sabidaiqbal8491 6 місяців тому

    ചേച്ചി daily vitamin e ഗുളിക കഴിക്കുന്നവർ ഇത് daily ചെയ്യാമോ

  • @parushappiness5599
    @parushappiness5599 6 місяців тому +1

    I will try ma'am .ma'am lemon face puratiyal ntha sradhiknde.

  • @bindhubindhu6142
    @bindhubindhu6142 6 місяців тому +1

    Thank u tips

  • @sachin___Krishna__123
    @sachin___Krishna__123 6 місяців тому +1

    Nice❤👍

  • @jolsamathew6629
    @jolsamathew6629 6 місяців тому +1

    UA-cam all are always changes beauty tips.

  • @Sujatha-q9q
    @Sujatha-q9q 6 місяців тому

    Plastic surgery cheythal mathy , vailathe iranngharuthe thechu mezhakaruthe vilakoodiya vitamin food kazhikuka. Manasse eppozhum sundaramakan nokuka

  • @prameelaak960
    @prameelaak960 6 місяців тому +1

    👌👌👌

  • @BeenaSaji-g9k
    @BeenaSaji-g9k 6 місяців тому

    Super Tips

  • @MubeenaMubeena-ul3gh
    @MubeenaMubeena-ul3gh 6 місяців тому +1

    Mam എന്റെ കണ്ണിനടിയിൽ നല്ല ചുളിവ് und എന്ത് ചെയ്തിട്ടും കുറയുന്നില്ല ഇനി എന്താ ചെയ്യാ

  • @beenab465
    @beenab465 6 місяців тому +1

    Eggwhiteiumhoneyumaddchemmo

  • @nirmala-oc7fj
    @nirmala-oc7fj 6 місяців тому

    Hi mam♥️
    Innathe vlog super ❤️
    Try cheyum😍❤️

  • @shaheedauk671
    @shaheedauk671 6 місяців тому

    Hai mam...
    Echil poyttund le..nte brother avde aan wrk chynnath

  • @MuraliSuja
    @MuraliSuja 6 місяців тому

    Dry skin anu mam ithu use cheyyamo

  • @jessymilton3317
    @jessymilton3317 6 місяців тому

    Super

  • @soumyadeepu6132
    @soumyadeepu6132 6 місяців тому

    Super mam