അവൻ നന്നായാൽ കാക്ക മലർന്ന് പറക്കും! R. K. മലയത്ത്.

Поділитися
Вставка
  • Опубліковано 20 лют 2024
  • #malayalam
    #viralvideos
    #recentnews
    #magic
    #muthukad
    #contraversy
    #trending
    #trend

КОМЕНТАРІ • 167

  • @salimsallu9618
    @salimsallu9618 5 місяців тому +67

    ഏത് ഫ്രോഡിനും ഉന്നതങ്ങളിൽ പിടിപാടുകളുണ്ടെങ്കിൽ സുഖമായി വിലസാവുന്ന സാമൂഹ്യസാഹചര്യമാണ് നമ്മുടെ നാട്ടിൽ...

    • @malayalivlog2391
      @malayalivlog2391 5 місяців тому +5

      മുതുക്കാട് ഓരോ കാലഘട്ടത്തിലും തട്ടിപ്പുകൾ നടത്തി രക്ഷപെടാൻ കൃത്യമായി അറിയുന്ന ഫ്രോടാണ് അവൻ ദൃശ്യം 2 സിനിമ പോലെ

    • @ismailbinyusaf6666
      @ismailbinyusaf6666 5 місяців тому

      ലെ പിണറായിടെ മോൾ "മച്ചമ്പീ നമ്മക്കിട്ടാണല്ലോ

  • @chessplayer8019
    @chessplayer8019 5 місяців тому +12

    മലയത്ത് സാറിനെ ഇപ്പോള്‍ കണ്ടതില്‍ സന്തോഷം...എന്‍റെ കുട്ടികാലത്ത് സാറിന്റെ ഒരു മാജിക് പ്രോഗ്രാം പ്രോഗ്രാം ഉണ്ടാക്കി കിട്ടിയ കാശു കൊണ്ട് ആണ് ഞങ്ങളുടെ ക്രിക്കറ്റ്‌ ക്ലബ്‌ ഉണ്ടാകിയത് ..ഇപ്പോളും നിലനില്‍ക്കുന്നു ..മറക്കില്ല ...നല്ല മനുഷ്യന്‍...

  • @vishnus7314
    @vishnus7314 5 місяців тому +78

    ഗുരുവിന് വന്ദനം 🙏 സറോടും സാറിന്റെ കൂടെ ഇരിക്കുന്ന അദ്ദേഹത്തോടും ഞങ്ങൾ അപേക്ഷിക്കുകയാണ്. കഴിയുമെങ്കിൽ നയൻ എന്ന ആ കുട്ടിയെ അവന്റെ കഴിവുകൾ തിരിച്ചെടുക്കാൻ സഹായിക്കണം. നിങ്ങളൊന്നും മിണ്ടാതിരിക്കരുത്. പ്രവർത്തിക്കണം. മുതുകടെന്ന മനുഷ്യപ്പിശാച് നശിപ്പിച്ച ആ കുട്ടിയെ രക്ഷിക്കണം. Please 🙏🙏🙏

    • @karunakarankandenghattil113
      @karunakarankandenghattil113 5 місяців тому +4

      കേരള സമൂഹം മുതുകാടിനെ വിടരുത്

    • @okey1317
      @okey1317 5 місяців тому +1

      എടോ മാക്രി.. നയൻ Telepathy cheyyum എന്നാണ് അവകാശ വാദം. അതൊരു അന്ധ വിശ്വാസം അണ്. Have some common sense

  • @remsashukkoor5147
    @remsashukkoor5147 5 місяців тому +9

    ദുഷ്ടൻ മാരെ ദൈവം പനപോലെ വളർത്തും. അതാണ് ഇന്ന് മുതുകാട്. പതനവും അതുപോലെ ആയിരിക്കും.

  • @malayalivlog2391
    @malayalivlog2391 5 місяців тому +42

    ജെസി നാരായണൻടെ മന്ത്രിക കൂടാരത്തിലെ ഓർമ്മകൾ എന്ന പുസ്‌തകം മുതുകാടിനെ സപ്പോർട് ചെയ്യുന്ന എല്ലാവരും വായിക്കണം വർഷങ്ങൾക് മുമ്പ് മുത്തുകടിന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെ അനുഭവം ആണ്

    • @PRABUTALKS
      @PRABUTALKS 5 місяців тому +2

      ഒരു കോപ്പി കിട്ടാൻ വല്ല വഴീം ഉണ്ടോ pdf ആയാലും മതി....

    • @malayalivlog2391
      @malayalivlog2391 5 місяців тому +2

      ചിന്ത പബ്ലിക് കേഷൻ ബുക്ക്‌ ആണ് ഒരു വിധം വലിയ ബുക്ക്‌ സ്റ്റാളിൽ കിട്ടും കോഴിക്കോട് സ്റ്റേഡിയം ബിൽഡിങ്ങിൽ ഉണ്ട്

    • @PRABUTALKS
      @PRABUTALKS 5 місяців тому

      @@malayalivlog2391 എന്തായാലും വായിക്കണം ഞാൻ ഇപ്പൊ പുറത്താണ്....നാട്ടിൽ വരുമ്പോ വായിക്കണം....pdf ഉണ്ടരുന്നേൽ പ്രോബ്ലം ഇല്ലാരുന്നു

    • @Bigboss-bu7vg
      @Bigboss-bu7vg 5 місяців тому +1

      Thanks

  • @sushilmachad
    @sushilmachad 5 місяців тому +14

    ശിഷ്യൻ പിഴച്ചുപോയതിൽ ഏതായാലും ഗുരുവിന് നല്ല വിഷമം ഉണ്ട്.

  • @iceyjohn8044
    @iceyjohn8044 5 місяців тому +15

    🦋 എന്തൊക്കെയായാലും വിദ്യ അഭ്യസിപ്പിച്ച ഗുരുവിനെ വേദനിപ്പിച്ചത് ശരിയല്ല.

  • @Siyadvga
    @Siyadvga 5 місяців тому +31

    " മുതു"കാട് ഒരു ഒന്നൊന്നര കാടാണല്ലോ😮 മുതു കള്ളന്റെ ശിഷ്യൻ ബ്ലാക്ക് ആന്റ് വൈറ്റുമായി Bgm ഒക്കെ ഇട്ടു പച്ചക്കള്ളൻ വരും ചിലപ്പോൾ 😅 ബഷീർ

    • @syedali-ky3ml
      @syedali-ky3ml 5 місяців тому +1

      മുതു ഫോറെസ്റ്റ് ഉം, പാച്ചിലും 😂😂

  • @geethavn7111
    @geethavn7111 5 місяців тому +23

    . ആ കള്ളനെ അദ്ദേഹം എന്നു പറയാൻ നാണമില്ലേ.

  • @JBElectroMedia
    @JBElectroMedia 5 місяців тому +8

    വിതയ്ക്കാനൊരു , കൊയ്യാനൊരു കാലമെന്നു പറയുന്നതു പോലെ വളരാനൊരു കാലം തളരാനൊരു കാലം. മുതുകാട് ഇത്ര പിശാചായിരുന്നുവെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. മിൽമയുടെ പരസ്യമാണ് ഓർക്കുന്നത്. കേരളം കണി കണ്ടുണരുന്ന നൻമയെന്ന പോലെ മുതുകാടിന്റെ മോട്ടിവേഷൻ . ഇതാണ് തേൻ പുരട്ടിയ മുള്ളുകൾ. Rk മലയത്തിനോട് വളരെ ആദരവ് തോന്നുന്നു.

  • @jameelatc7712
    @jameelatc7712 5 місяців тому +3

    ' എത്ര സത്യസന്ധതയോടെയാണ് ശിഷ്യനെ വിലയിരുത്തുന്നത്‌! നന്ദി സർ.

  • @sakeerhusain7543
    @sakeerhusain7543 5 місяців тому +8

    ഇതൊക്കെ 'ഇത്രയും നാൾ മിണ്ടാതിരുന്നതെന്തുകൊണ്ട് മിണ്ടിയിരുന്നെങ്കിൽ എത്ര നിരപരാതികൾ രക്ഷപെട്ടേനെ.🤔

    • @noushadmagician2202
      @noushadmagician2202 5 місяців тому

      മലയത്ത് സാർ 20വർഷം മുൻപേ പറഞ്ഞു അന്നാരും ഇത് മുഖവിലക്കെടുത്തില്ല

  • @different_angles
    @different_angles 5 місяців тому +6

    ഞാനും എന്റെ ഹൃദയത്തിൽ വർഷങ്ങളായി എടുത്തു വച്ചിരുന്നു, ഒടുവിൽ ഗുരുവിനെ എടുത്തു വലിച്ചെറിയേണ്ടി വന്നു.

  • @ritzroxnbr
    @ritzroxnbr 5 місяців тому +9

    മലയത്ത് സാർ പറഞ്ഞത് 100% സത്യം ആണ്. ഞങൾ നിലമ്പൂർ കാർക് അറിയാവുന്ന കാര്യം ആണ് സാർ പറഞ്ഞത് . മുതുകാട് പണ്ടേ ഉടായിപ്പ

  • @vishnus7314
    @vishnus7314 5 місяців тому +75

    മുതുകാടെന്ന മനുഷ്യപ്പിശാച് നശിപ്പിച്ച ആ കുട്ടിയെ രക്ഷിക്കണം 🙏

    • @okey1317
      @okey1317 5 місяців тому +1

      Aah കുട്ടി മനസുവയിക്കും എന്നൊക്കെ ഉള്ള അന്ധവിശ്വാസം സപ്പോർട്ട് ചെയ്യാതെ ഇരിക്ക്

  • @ameen3163
    @ameen3163 5 місяців тому +22

    Respect മലയത്ത് sir.BGM ഇട്ട് കള്ളന്റെ ശിഷ്യന്‍ വെളുപ്പിക്കാന്‍ വന്നാലും വിലപ്പോവില്ല. R.K മലയത്ത് the real magician and gentle man. തങ്ങള്‍ക്ക് ഒരേ ഒരു കുറവേ ഉള്ളു മുതു ഫ്രോഡിന്റെ ഗുരു വായത്

  • @syedali-ky3ml
    @syedali-ky3ml 5 місяців тому +27

    പാച്ചിൽ അവന്റെ ഗുരുവിനെ വെളുപ്പിക്കാൻ നോക്കുന്നുണ്ട്.... മുതു വിന്റെ ഗുരു ഇവിടെ മുതു വിനെ കറുപ്പിക്കുന്നു 👍🏼👍🏼👍🏼

  • @vijendralalayiroor9877
    @vijendralalayiroor9877 5 місяців тому +63

    മലയത്തിന് കള്ളം പറയേണ്ട ആവശ്യം ഇല്ല.

    • @okey1317
      @okey1317 5 місяців тому

      അതെന്താ പുള്ളി മനുഷ്യൻ ആല്ലെ?

  • @SirajSiraj-zi3ip
    @SirajSiraj-zi3ip 5 місяців тому +10

    Malayath a best face of humanity

  • @geethavn7111
    @geethavn7111 5 місяців тому +38

    ആ മുതുകാടിനെ അറസ്റ്റ് ചെയ്ത് യിലിൽ അടയ്ക്കാൻ നമ്മുടെ നാട്ടിൽ ഒരു നിയമവുമില്ലേ കള്ളനും ദുഷ്ടനും .

    • @okey1317
      @okey1317 5 місяців тому

      Arrest cheyyan ayali kuttam onnum ചെയ്തതായി ഒരു തെളിവും ഇല്ലാലോ.. 😂

  • @valsarajp8778
    @valsarajp8778 5 місяців тому +4

    ആ നയൻ എന്ന അസാധാരണ കഴിവുള്ള കുട്ടിയെ. ആ മജീഷ്യനും ട്രിക്സ്കാരനും എന്ന അവൻെറ കൂട്ടാളി ഡോക്ടറും കൂടി ഭാവി തകർത്ത ആ കുട്ടിയെ തിരിച്ചുകൊണ്ടുവരണം.

  • @basheerna
    @basheerna 5 місяців тому +32

    ഇനിയും വരും കുറെയാളുകൾ വെള്ളപൂശുന്നതിനായി .. ഇത്രയേറെ വിമർശനങ്ങളുമായി ഒരുപാടാളുകൾ വന്നിട്ടും മുതുforest എന്താ മിണ്ടാതിരിക്കുന്നത്. അതിൽത്തന്നെ പുള്ളിയുടെ ഒരവസ്ഥ മനസ്സിലാക്കാമല്ലോ.😮😮

    • @maddad066
      @maddad066 5 місяців тому

      അയാൾ ഒരു മാന്യൻ ആയോണ്ടാ ടാ മരഉളേ എവെന്മാരെ പോലെ മൈക്കിന്റെ മുമ്പിൽ ഉമ്പാൻ നടക്കുവല്ല

  • @sunithanoushad7485
    @sunithanoushad7485 5 місяців тому +20

    നയനെ പോലുള്ള കുട്ടികളെ ആഭിചാരമെന്ന് പറയുന്നത് സമൂഹമല്ല സാർ..... മുതുകാടും അരുമ ശിഷ്യനുമാണ്...

    • @brintobenny8702
      @brintobenny8702 5 місяців тому +1

      Enkil theliyikkoo, telepathy scientific aayi onnu theliyikku, nalla prize undu suhruthe..

  • @VinayaRajeshAVR
    @VinayaRajeshAVR 5 місяців тому +5

    മുതുകാടിനെ രക്ഷിക്കാൻ പെടാപാട് പെടുന്ന അരുമ ശിഷ്യൻ ഫാസിൽ ബഷീർ കഷ്ട്ടം

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 5 місяців тому +10

    RK എന്ന പേര് എന്നും ഒരു അത്ഭുതം ആണ് പക്ഷെ ആർക്ക് എന്ത് കൊടുക്കണം കൊടുത്തൂട എന്ന് അറിയാതെ പോയി അതാണ് മുതു ഫ്രോഡ് ജനിച്ചത്

    • @Babu-tr1lh
      @Babu-tr1lh 5 місяців тому

      ഇപ്പൊ കാണുന്നതിലും നന്നായി ചിരിച് വിനയംഭാവിച്ചു പറ്റിച്ചതായിരിക്കും

    • @Allonegaming_78
      @Allonegaming_78 5 місяців тому

      ​97@@Babu-tr1lh

  • @valsarajp8778
    @valsarajp8778 5 місяців тому +3

    നിങ്ങൾ പറഞ്ഞത് ശരിയാണ്. ആയാൾ ചതിയനാണ് ആട്ടിൻതോലണിഞ്ഞ ചെന്നായ ആണ്.

  • @abi25217
    @abi25217 5 місяців тому +11

    Excellent presentation venu chettaa

  • @geethakarunakaran6410
    @geethakarunakaran6410 5 місяців тому +3

    മാന്ത്രികത്തിൽ മാത്രമല്ല എല്ലാ പ്രൈവറ്റ് സ്ഥാപനങ്ങളിലും മാനസിക പീഢനം നടത്തി തന്നെയാണ് ജോലിക്കാരെ പുറത്താക്കുന്നത് .

  • @valsarajp8778
    @valsarajp8778 5 місяців тому +3

    ഒരു ഫ്രാേഡിനെ ശിഷ്യനാക്കി എന്നതാണ് നിങ്ങൾ ചെയ്ത തെറ്റ്.

  • @beenavs9968
    @beenavs9968 5 місяців тому +4

    ഇപ്പോൾ വെള്ള പൂശ് കാരുടെ നാടായി മാറി ഇവിടം

  • @Asha-lt4xe
    @Asha-lt4xe 5 місяців тому +6

    Malayath sir ...🙏 ❤

  • @smule4me24
    @smule4me24 5 місяців тому +9

    @trick by fazil 😂😂😂😂 ഇതിന് മറുപടി പറയ്

  • @zayantom1737
    @zayantom1737 5 місяців тому +1

    ഞാനും ഒരു മേജീസ്യൻ ആണ് പക്ഷെ വരുമാനത്തിന്റെ വേണ്ടി അല്ല സ്വയരക്ഷക്ക് വേണ്ടി മാത്രം. അത് ട്രിക്ക് അല്ല ഒറിജിനൽ മന്ദ്രികം അതിനു ഒരു മറ വേണ്ട.

  • @sinisadanandan1525
    @sinisadanandan1525 5 місяців тому +7

    ഞാൻ മുതുകാടിനെ അന്ധമായി വിശ്വസിച്ചു 😔😔... അയാളെ ദൈവത്തെ പോലെ കരുതി... ഇത്രക്കും ഒരു മനുഷ്യൻ അധപധിക്കുമോ... രാഷ്ട്രീയക്കാർ ഇതിലും മെച്ചം

  • @jayavijayan1264
    @jayavijayan1264 5 місяців тому +3

    We. Support you. Sir

  • @mujibrehmanp5213
    @mujibrehmanp5213 5 місяців тому +4

    Malayath is a great man

  • @aksharah9133
    @aksharah9133 5 місяців тому +2

    മുതുകാടിന്റ ഗുരു പറഞ്ഞത് 100%ശരിയാണ് ആട്ടിന്തോലിട്ട ചെന്നായയാണ് അയ്യാൾ

  • @majeed2326
    @majeed2326 5 місяців тому +2

    RK (Real King)❤

  • @supriyatp89
    @supriyatp89 5 місяців тому +1

    സാർ തെറ്റി പഠിപ്പ് ഇല്ലാത്ത സാദാരണ മനുഷ്യർക്കും ഇത്തരം തന്ദ്രങ്ങൾ ഉണ്ട്. കുടുംബത്തിൽ ഒരാൾ കല്യാണം വിളിച്ചാൽ അടുത്ത അൾ ആണെകിൽ വിവാഹ സമ്മാനം ചിലവ് ഒക്കെ മുൻകൂട്ടി കണ്ട് കടമ നിറവേറ്റി നഷ്ടം വരുമെന്ന് കരുതി മനപൂർവ്വം അവരോട് പെരുമാറിയത് മോശം ആയി എന്നൊക്കെ പറഞ്ഞു പ്രശനം ഉണ്ടാക്കി തെറ്റി പോകുന്ന ബന്ധുക്കൾ ഒക്കെ സാദാരണ കാർക് ഇടയിലും ഉണ്ട് 🤣

  • @MooppansVlogz
    @MooppansVlogz 5 місяців тому +6

    🔥🔥👌👌

  • @jameelatc7712
    @jameelatc7712 5 місяців тому +2

    എത്ര നല്ല ഇൻ്റർവ്യൂ !

  • @geethakurup3314
    @geethakurup3314 5 місяців тому +4

    ആരേയും വിശ്വസിക്കാന്‍ പറ്റാത്ത kalamayallo

  • @tk.devadas1991
    @tk.devadas1991 5 місяців тому +2

    The magic secrets already revealed by AXN channel.So there is no scope for magic in future.
    That is why Magicians like Gopinath changed his way to Business

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 5 місяців тому +2

    ഗുരുക്കന്മാർ എല്ലാം വരം കൊടുത്ത ഒരുത്തന്റെതലേലെഴുത്തു ഞാൻ ആയിട്ട് വീണ്ടും വിശകലനം ചെയ്യേണ്ടതില്ല കൊടുത്ത വരം അറിഞ്ഞു കൊടുത്തതാണ് അത് അനുഭവിക്കാൻ അയാൾ യോഗ്യനുമാണ്. സത്യം, ധർമം, ദയ ഈ മൂന്നു കാര്യങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ അയാൾ ശ്രേ ഷ്ട്ടനായിരിക്കും അങ്ങനെ ഉള്ള ഒരാൾക്ക് അധർമ്മം ചെയ്യാൻ കഴിയില്ല.

    • @okey1317
      @okey1317 5 місяців тому

      Ok pandithaa

  • @achu1258
    @achu1258 5 місяців тому +3

    Well Said Sir🙏

  • @malayalivlog2391
    @malayalivlog2391 5 місяців тому +5

    🙏🙏🙏🙏🙏🙏🙏🙏

  • @musthaniqbal8943
    @musthaniqbal8943 5 місяців тому

    കേരളത്തിലുള്ള സകല ഡിഫറെന്റ് ഏബിൾഡ് ആയിരിക്കുന്ന കുഞ്ഞുങ്ങളുടെ,
    ദൈവമാണ്,
    മുതുകാട്

  • @wesolveeasy9011
    @wesolveeasy9011 5 місяців тому +1

    എന്തായാലും ചെമ്പ് പുറത്തായി ഇനി സൂക്ഷിക്കണം അത്ര മനസ്സിലാക്കിയാൽ മതി

  • @seekeroftruth3150
    @seekeroftruth3150 5 місяців тому +7

    എങ്കിലും മുതുകാടാ താൻ വലിയ വഞ്ചകനായിരുന്നു അല്ലേ.സഹസ്രകോടിയുണ്ടാക്കാനു തത്രപാടിലാണോ.

  • @MayaDevi-bq9ti
    @MayaDevi-bq9ti 5 місяців тому +2

    God bless you

  • @babumpm7407
    @babumpm7407 5 місяців тому

    ഈ കാര്യങ്ങൾ കുറച്ചു മുന്നേ പറഞ്ഞിരുന്നുവെങ്കിൽ എത്രയോ കുട്ടികൾ രക്ഷപെട്ടുമായിരുന്നു.

  • @mohamedalipalakkat2016
    @mohamedalipalakkat2016 5 місяців тому +1

    എന്തോ? ഒരു നിലവാരത്തകർച്ച ഫീൽ ചെയ്യുന്നു😮

  • @sudheeshkumar9632
    @sudheeshkumar9632 5 місяців тому +1

    MAGIC IS AN ART... AND A BUSINESS IS A BUSINESS... WHICH BENEFIT TO MANY.. ART GIVES GOOD ENTERTAINMENT

  • @sujithpalayathil6333
    @sujithpalayathil6333 5 місяців тому +1

    14:02.. ഇത് കേൾക്കുന്ന വിനയം star..

  • @drpushparajacharyabprachar3071
    @drpushparajacharyabprachar3071 5 місяців тому +1

    മുതുക്കാട് പണ്ടേ ഒരു ഫ്രോടും സ്ത്രീ ലാംബടനുമാണ്

  • @shahul030
    @shahul030 5 місяців тому +4

    17:50.👌

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 5 місяців тому +6

    മാജിക് എന്ന കലാരൂപം കൊണ്ട് ജീവിക്കുന്ന കലാകാരന്മാരുടെ ജീവിതത്തെ മാനിക്കാതെ , തന്റെ ജീവിതം ഉത്തുംഗത്തിൽ എത്തിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു അത്യാഗ്രഹിയായ ദുഷ്ട്ടാത്മാവ് ആയിട്ടാണ് ഞാൻ മുതുകാട് ഗോപിയെ വില ഇരുത്തുന്നത്

  • @kpf1089
    @kpf1089 5 місяців тому +1

    ' മുതു' 'കാടൻ 'ആണ് അവൻ

  • @ajithjoseph7321
    @ajithjoseph7321 5 місяців тому +2

    ❤️❤️❤️❤️

  • @MayaDevi-bq9ti
    @MayaDevi-bq9ti 5 місяців тому +3

    Inium malayath sirnu orupad parayanundakum

  • @shahabasahamed121
    @shahabasahamed121 5 місяців тому +3

    🔥🔥🔥

  • @user-df2rh4kg3d
    @user-df2rh4kg3d 5 місяців тому +2

    Entte gurunadhan aanu R K sir. Addeham annu ennodu paranjittu undu muthukadine kurichu . Nandi ellathavan aanennu.

  • @jeenas8115
    @jeenas8115 5 місяців тому +3

    👍👍👍❤️🙏

  • @anithasudarsanan5332
    @anithasudarsanan5332 5 місяців тому +1

    ഗുരുവിന് പഠിപ്പിച്ചതിന് കൂലി കൊടുക്കാത്തവൻ കള്ളനല്ലേ.മുതുകാടിൻ്റെ വളിച്ച ചിരി മാത്രമേയുള്ളു

  • @azimmohammed3326
    @azimmohammed3326 5 місяців тому +2

    👌❤❤

  • @jyouthfulness2456
    @jyouthfulness2456 5 місяців тому +3

    ടെലിപ്പതിപോലുള്ള അശാസ്ത്രീയമായ അന്ധവിശ്വാസങ്ങൾ മനുഷ്യരിൽ അടിച്ചേൽപ്പിക്കാൻ ഈ ആധുനിക സമൂഹത്തിൽ കഴിയുമെന്ന് തോന്നുന്നില്ല.

  • @user-dl1wx2ie8j
    @user-dl1wx2ie8j 5 місяців тому +1

    Ith veluppikkkaaan nokkunna Fasil koodi kaanana maayirunnu

  • @sainudheenkattampally5895
    @sainudheenkattampally5895 5 місяців тому +3

    എന്നാലും ൻ്റ മുതുകാടേ

  • @mohamedjabir5993
    @mohamedjabir5993 5 місяців тому +4

    Rk malayath igane orallundo.ippo ane arinchadh

  • @jyothish7378
    @jyothish7378 5 місяців тому +10

    മുതുകോടൻ സാറ് ഞങ്ങളുടെ ഡൈബം
    ആണ്...സാറില്ലെങ്കിൽ ഞങ്ങൾക്ക്
    ജീബിക്കാനേ പറ്റില്ല.അതുകൊണ്ട്
    മുതുഫ്രോഡ് സാറിനെ നാട്ടുകാര്
    പൊക്കിയെടുത്തോണ്ട് നടക്കണം....🤣

  • @jayakumarn9357
    @jayakumarn9357 5 місяців тому +1

    Magic is only án art or entertainment item only. There is not any science behind It. These to famous magicians are superb in that. But the point is that It will entertain only some people. Majority are not interested in this feild. Magic can not alter a persins mindset or influence one intellect or meṳntal abilities. These two magicians think so..may b muthukad understood from this guru. Magic is only án entertainment for the public..know your limits please

  • @kumaryravy25
    @kumaryravy25 5 місяців тому +10

    5 കുട്ടികളുടെ തള്ളമാർ പറഞ്ഞത് മുതുകടിനെ വേണ്ടാത്തത് പറഞ്ഞാൽ അനുഭവിക്കും എന്നാണ് ആ സ്ത്രീകൾ പാഞ്ഞത് ഒരു പാവം കുഞ്ഞിന്റെ ലൈഫ് കുളം തോണ്ടിയ മുതു കാടിനെ വെളുപ്പിക്കാൻ പറഞ്ഞത്.

  • @Pc-vy7kr
    @Pc-vy7kr 5 місяців тому +3

    അഭിജാരം കൊണ്ട് ഇങ്ങനെ നടക്കും എന്നാണോ മുതുകാട് പറയുന്നത്

  • @abdullatheef1058
    @abdullatheef1058 5 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jeys6379
    @jeys6379 5 місяців тому +7

    I feel its just an EGO on somebodies growth ,. ,. Btw Who is perfect ?

  • @remoremo5198
    @remoremo5198 5 місяців тому +1

    ശിഹാബ് ഏതായാലും പറയാൻ വൈകിയത് പേടിച്ചിട്ട് ആയിരുന്നു മലയത്ത് സാർ എന്താണ് ഒരു സൂചന പോലും ഇതിനുമുമ്പ് മുതുകാടിനെ കുറിച്ച് ജനങ്ങളോട് ജനങ്ങളോട് പറയാതിരുന്നത്

    • @Babu-tr1lh
      @Babu-tr1lh 5 місяців тому

      ആരുവിശ്വസിക്കാൻ.അങ്ങേരുടെ ഈഗോ ആണെന്നുപറയും. ഇത്രയുംപേർ പറഞ്ഞിട്ടും വിശ്വസിക്കാത്തവരുണ്ട്

  • @drkumarsartdiary4223
    @drkumarsartdiary4223 5 місяців тому +1

    If he is a fraud, why are still many parents trusting him? Why are still so many children in his institute....after all this?

  • @gangadharanp.b3290
    @gangadharanp.b3290 5 місяців тому

    ചാൾസ് ശോഭരാജും സുന്ദരനും സമുഖനും ആകർഷണീയമായ പെരുമാറ്റവും ഉള്ള കൊള്ളക്കാരനായിരുന്നൂ ... എല്ലാം ഒന്ന് തന്നെ.. ആൻ്റിസോഷ്യൽസ്... ആൻ്റി സോഷ്യൽ പേഴ്‌സനാലിറ്റീസ്

  • @user-vj2fn4gk5y
    @user-vj2fn4gk5y 5 місяців тому +3

    ❤❤

  • @humanindian1698
    @humanindian1698 5 місяців тому +1

    ഇതിൽ പറയുന്നത് അർദ്ധ സത്യങ്ങൾ മാത്രം ആണ്.
    വ്യക്തി വിരോധം മൂലം അവസരം മുതലെടുക്കുന്നു

  • @fijitom
    @fijitom 5 місяців тому +2

    അപ്പൊ താങ്കൾ പറഞ്ഞു വരുന്നത് telepathy ഒകെ റിയാലിറ്റി ആണെന്നാണോ...അതോ ഈ x men പോലെ വല്ലതും ആണോ

  • @midunsree3111
    @midunsree3111 5 місяців тому +2

    ആണ് ജനിച്ചു ആണ് ജീവിച്ച ആണായി മരിക്കും എന്താ പെണ്ണുങ്ങൾ മോശക്കാരാണോ🤣🤣

  • @jayakumarjk2125
    @jayakumarjk2125 5 місяців тому +3

    😂😂😂😂

    • @malayalivlog2391
      @malayalivlog2391 5 місяців тому +1

      ജെസിനാരായണൻന്റെ മാന്ത്രിക കൂടാരത്തിലെഓർമ്മകൾ ഈ ആത്‍മകഥ പുസ്തകം മുതുകാടിനെ കുറിച്ച് മാജിക്‌ ഗ്രുപ്പിലെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ആണ് മുതുകാടിനെ ആരാധിക്കുന്ന എല്ലാവരും ഈ ബുക്ക്‌ വായിക്കുക വർഷങ്ങൾക് മുമ്പേ ഉള്ള ബുക്ക്‌ ആണ്

  • @melodynilaa8941
    @melodynilaa8941 5 місяців тому +1

    പറയുന്ന ആരോ പണത്തിന് ആദ്യം തെളിവ് കൊണ്ട് വാ ഡാഷുകളേ. മുതുകാടിന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ജോലിക്കാർക്കറിയാം, തനിക്കറിയാം എന്നൊക്കെപ്പറയുമ്പോ തെളിവ് വേണ്ടേ ടാ തരംതാണവമ്മാരേ?

  • @basheerkp7010
    @basheerkp7010 5 місяців тому +1

    Kalla Fazil veluppichu

  • @figh761
    @figh761 5 місяців тому +1

    OTTUM ASOOYA ILLA

  • @muhammedshamil.k7526
    @muhammedshamil.k7526 5 місяців тому +5

    GURU IS NOT EVERYTHING

  • @feastoftaste3668
    @feastoftaste3668 5 місяців тому +4

    യേശുദാസിനെ കുറ്റം പറയുന്നത് പോലെ ഉള്ള കുറ്റം പറച്ചിൽ

    • @malayalivlog2391
      @malayalivlog2391 5 місяців тому +3

      അറിയാൻ പോകുന്നേയുള്ളു ചുടുകാടിന്റെ ലീല വിലാസങ്ങൾ 🤣🤣

  • @butter300
    @butter300 5 місяців тому +2

    നല്ലവരായ ഗോപിനാഥ് മുതുകാടിനും ഫാസിൽ ബഷീറിനും നല്ലതുവരട്ടെയെന്ന് ആശംസിക്കുന്നു🎉🎉🎉🎉🎉🎉🎉

  • @jayakumarabhayam5930
    @jayakumarabhayam5930 5 місяців тому +3

    സത്യത്തിൽ മാജിക് ലോകത്തിലെ ആളുകൾ ആ കല ജനകീയമാക്കുന്നത് അംഗീകരിക്കുന്നില്ല. മുതുകാടിന്റെ പ്രവർത്തനങ്ങൾ ഈ കലയുടെ നിഗൂഢത ഇല്ലാതാക്കുമെന്നും തങ്ങളുടെ കച്ചവടം പൂട്ടിക്കുമെന്നും ഭയപ്പെടുന്നു. ഈ കൂട്ട ആക്രമണത്തിന്റെ കാരണം മറ്റൊന്നുമല്ല.

  • @sudheeshkumar9632
    @sudheeshkumar9632 5 місяців тому +1

    Vere oru paniyum elle

  • @okey1317
    @okey1317 5 місяців тому +1

    5:12 ഇത്രേം അയപ്പോലെ നിലവാരം മനസിലായി. Edo Telepathy എന്ന അന്ധ വിശ്വാസം ആണ് നയൻ ചെയ്യും എന്ന് പറയുന്നത്. അതിനെ ആണ് എതിർത്തത്. മുതുകാടിൻ്റെ സ്ഥാപനത്തിൽ ഏതെങ്കിലമൊരു കുട്ടി ഇതുപോലെ അന്ധ വിശ്വാസം ചെയ്തതിനെ support ചെയ്തിട്ടുണ്ടോ? ഇല്ലല്ലോ

  • @aneespg5098
    @aneespg5098 5 місяців тому +2

    Yousufali cheythath bhooloka mandatharamanu.adyamayi yousufaliyod verupp thonnunnu.muthukadinu cash kodutjathil.inganeyulla drohikale valarthunnathil...

  • @muhammedshamil.k7526
    @muhammedshamil.k7526 5 місяців тому +6

    I FEEL YOU ARE FRAUD

    • @shahanasmusthafa.p.p2779
      @shahanasmusthafa.p.p2779 5 місяців тому +5

      Fraud അല്ലാത്ത ഒരാളെ പറയട്ടെ... ഗോപിനാഥ് മുതുകാട്... കഷ്ടപ്പെട്ട് "പണി എടുത്തു" ഭിന്നശേഷിക്കാർക്ക് ജീവിച്ചു ദൈവമായി 😅😅😅😅😅..

  • @rathnavallimm5215
    @rathnavallimm5215 5 місяців тому +3

    പ്രശസ്തിയേറുന്നതിനനുസരിച്ച് ശത്രുക്കളും കൂടും. ഇവരൊക്കെതക്കം പാർത്തിരിക്കയായിരുന്നു.. സമയം വന്നപ്പോൾ കൂട്ടം ചേർന്നു ആക്രമിക്കയാ..

  • @jibinjoseph5260
    @jibinjoseph5260 5 місяців тому +1

    പെരുന്തച്ചൻ കോപ്ലക്സ് , തന്നെക്കാൾ വളർന്നാൽ സ്വന്തം മകനാണെങ്കിലും കൊല്ലണം , സ്വന്തം ശിഷ്യന് തന്നെക്കാൾ പേരും പ്രശക്തിയും കിട്ടിയപ്പോൾ തോന്നുന്ന ഒരു തരം ഈഗോ മാത്രമാണ് ഈ interview , സാമ്രാട്ടും സമാനമാണ് മോഹൻലാലിനെ വെച്ച് മാജിക്ക് ചെയ്യാൻ തയ്യാറായപ്പോൾ മുതൽ മുതുകാടിനോട് അസൂയ തോന്നിയത് . തൻ്റെ പേരും പ്രശക്തിയും സമ്പാദ്യവും ഉപേക്ഷിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി ഇറങ്ങിയ മുതുകാടിനെ ഇപ്പോൾ കുരിശിലേറ്റി😢

  • @VVVinod
    @VVVinod 5 місяців тому +6

    രണ്ടുപേർക്കും ഒട്ടും അസൂയ ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല. അമ്മ മനസ്സിൽ വിചാരിക്കുമ്പോൾ മകൻ മനസ്സിൽ കാണുമത്രേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @PremRaj-dr2oq
      @PremRaj-dr2oq 5 місяців тому

      കുട്ടിക്ക് റെക്കോർഡ് കൊടുത്തവർ പൊട്ടൻ മാർ അല്ല....

    • @VVVinod
      @VVVinod 5 місяців тому +1

      @@PremRaj-dr2oq അല്ല ഒട്ടും ശാസ്ത്ര ബോധവുമില്ല അതല്ലേ കൊടുത്തേ

    • @PremRaj-dr2oq
      @PremRaj-dr2oq 5 місяців тому

      @@VVVinod ക്ഷമിക്കണം... ശാസ്ത്ര ഗുരുവേ... അടിയന് തെറ്റ് പറ്റിയത് ആണ്...

    • @VVVinod
      @VVVinod 5 місяців тому +1

      @@PremRaj-dr2oq തെറ്റ് പറ്റുന്നത് സ്വാഭാവികം അടിയാള തിരുത്തി മുന്നോട്ടു പോകു മംഗളം ഭവന്തു 👍🤣

    • @PremRaj-dr2oq
      @PremRaj-dr2oq 5 місяців тому +2

      എന്റെ റേഷൻ കള്ളൻ ആയ മുതുക്ക് മാമ അനുഗ്രഹക്കണേ....

  • @sheelam.p2218
    @sheelam.p2218 5 місяців тому +1

    ഒരു കഴമ്പുമില്ല..നേരത്തെ പറഞ്ഞകാര്യങ്ങൾ തന്നെ പറയുന്നു.മലയത്ത് സാർ സമൂഹത്തിന് എന്തെങ്കിലും നല്ല കാര്യങ്ങൾചെയ്തിട്ടുണ്ടെങ്കിൽ അതു പറയൂ. അടുക്കളയിൽ പെണ്ണുങ്ങൾ കുശുമ്പു പറയുന്നതുപ്പോലെ ചുമ്മാ പറഞ്ഞോണ്ടിരിക്കല്ലേ.ഞങ്ങളൊക്കെ കുറച്ചുബഹുമാനിക്കുന്നുണ്ട് നിങ്ങളെ.അതൊക്കെ കളഞ്ഞുകുളിക്കരുത്.മുതുകാട് സാർ സമൂഹത്തിന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.

  • @ambilysunil65
    @ambilysunil65 5 місяців тому +11

    ഇന്ന് മുതുകാടിനെ നശിപ്പിക്കാൻ ഗ്രൂപ് ചേർന്ന് ആക്രമിച്ചതിന് ആർകെ മലയത്ത് ആണെന്ന് ഇന്ന് ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ട് ഒന്ന പോയി കാണ് നല്ല ബസ്റ്റ് ഗുരു

    • @anilavipin4425
      @anilavipin4425 5 місяців тому

      Ara erkkiyath

    • @sunithanoushad7485
      @sunithanoushad7485 5 місяців тому +5

      മുതുകാട് ദൈവമാണേ....... എന്ന് നൂറു പ്രാവശ്യം പറഞ്ഞോളൂ കിട്ടിയതിൽ നിന്ന് വല്ലതും തരാതിരിക്കില്ല

    • @PremRaj-dr2oq
      @PremRaj-dr2oq 5 місяців тому +2

      ഇന്ന് രാമായണം 10 ഭാഗം പാരായണം റേഷൻ കള്ളൻ..

    • @chandrikadevi7377
      @chandrikadevi7377 5 місяців тому

      It is abvious that this guru is jealous of Muthukadu. This man is also called a Guru. Kashtam .

    • @jyothish7378
      @jyothish7378 5 місяців тому +1

      മുതുകോടൻ സാറ് ഞങ്ങളുടെ ഡൈബം
      ആണ്...സാറില്ലെങ്കിൽ ഞങ്ങൾക്ക്
      ജീബിക്കാനേ പറ്റില്ല.അതുകൊണ്ട്
      മുതുഫ്രോഡ് സാറിനെ നാട്ടുകാര്
      പൊക്കിയെടുത്തോണ്ട് നടക്കണം....🤣

  • @mdinesh58
    @mdinesh58 5 місяців тому +1

    ഒന്ന് വെച്ച് പോട് മോനേ. ഈ ഉണ്ടായെന്നും ഇവിടെ നടക്കില്ല. മുതുകാടിനെ ഒരു പുല്ലും നിങ്ങൾക്ക് ചെയ്യാൻ പറ്റില്ല. അയാൾ കൂടുതൽ തിളക്കത്തിൽ വജ്രമായി നിലനിൽക്കും.