R K Jayarajan - 03 | Charithram Enniloode 2571 | Safari TV

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 154

  • @akhilguruvayur
    @akhilguruvayur 8 місяців тому +68

    ഞാൻ അന്നെ ദിവസം ത്യശൂരിൽ ഒരു PSC പരീക്ഷ എഴുതുവാൻ പോയിരുന്നു...പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോഴാണ് മുല്ലശ്ശേരിയിൽ ഒരു കൊലപാതകം നടന്നെന്നും ആ ഭാഗങ്ങളിൽ ഹർത്താലാണെന്നും അറിഞ്ഞത്..
    മരണപെട്ട ഷാരോൺ എന്നാ ചെറുപ്പക്കാരന്റെ ബോഡി അമലഹോസ്പിറ്റൽ മോർച്ചറിയിൽ ഉണ്ടെന്ന് കേട്ടപ്പോ പെട്ടെന്നുള്ള ഉൾപ്രേരണയാൽ ഞാൻ അമലഹോസ്പിറ്റലിൽ ബസ് ഇറങ്ങി മോർച്ചറിയിൽ പോയി ബോഡി കണ്ടു. താടിയെല്ലാം ഭംഗിയായി സെറ്റ് ചെയ്യതാ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഗാഡമായ നിദ്രയിൽ കിടക്കുന്നപോലെയാണ് എനിക്ക് തോന്നിയത്😢.
    ജയരാജ് സാർ പറഞ്ഞ ഹോസ്പിറ്റൽ എതാണെന്ന് എനിക്ക് അറിയില്ല...എന്നാലും ഞാൻ ഷാരോണിനെ കണ്ടത് അമല ഹോസ്പിറ്റലിൽ വെച്ചാണെന്ന് ഞാൻ ഇന്നും ഓർമ്മിക്കുന്നു..

    • @darksoulcreapy
      @darksoulcreapy 8 місяців тому +3

      Annu odiya kaakki nikkarukaaril neeyum undayirunnalle..

    • @rahulkumarr4179
      @rahulkumarr4179 8 місяців тому +4

      ​@@darksoulcreapy appol odicha cpim activist kal kuttakar alla ennano ningal parayunnathu

    • @melvin8321
      @melvin8321 7 місяців тому

      ​@@darksoulcreapy😂😂

    • @karuppanmaster4938
      @karuppanmaster4938 6 місяців тому

      @@darksoulcreapyYou are an anti social element

    • @tonymaila
      @tonymaila 6 місяців тому

      .........m​@@darksoulcreapy

  • @HARIGURUVAYUR000
    @HARIGURUVAYUR000 7 місяців тому +13

    കൊടൈക്കനാൽ പോയി വരുമ്പോൾ ഞങ്ങൾ സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു.15 പേരോളം ഉണ്ടായിരുന്നു കുട്ടികളും മുതിർന്നവരും ഉൾപ്പടെ.. അതിൽ എനിക്ക് മാത്രം പരിക്ക് പറ്റി.. മൂക്കും മുഖവും എല്ലാം പൊളിഞ്ഞു.... പഴനി ഒരു സഞ്ജയ്‌ ഹോസ്പിറ്റലിൽ ആണ് എന്നെ കൊണ്ട് പോയത് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റുമ്പോൾ എന്റെ വാച്ച്.. സ്വർണം കെട്ടിയ (ആനക്കൊമ്പ് )ഒരു മാല ഇതെല്ലാം miss ആയി... ആരെടുത്തു എന്ന് ഇപ്പോഴും അറിയില്ല... ഹോസ്പിറ്റലിൽ നിന്നാണ് നഷ്ടപ്പെട്ടത്...

    • @kammappakarim8609
      @kammappakarim8609 7 місяців тому +3

      യാത്ര സ്റ്റാറ്റസ് വീട്ടാണെങ്കിൽ.. ഒരുകാരണവശാലും.. വിലപിടിപ്പുള്ള ഒന്നും കയ്യിൽ കരുതരുത്.... അപകടം കൃത്രിമമായി ഉണ്ടാക്കി.. അടിച്ചു മാറ്റും... ചിലപ്പോൾ ജീവനും പോവും

  • @SafvanHappy
    @SafvanHappy 8 місяців тому +38

    Unnirajan sir ന് ശേഷം അടുത്ത ഒരു ഒന്നൊന്നര മൊതല്❤❤❤❤

    • @hakeemnma5935
      @hakeemnma5935 7 місяців тому

      സത്യം ബ്രോ ഈ വീഡിയോ ശരിക്കും തരിപ്പിച്ചു കളഞ്ഞു മനസ്സിനെ

  • @Amanulla-x2d
    @Amanulla-x2d 7 місяців тому +8

    95 ശതമാനം IPS കാരും IAS കിട്ടാതെ വരുമ്പോൾ വന്നു പോലീസ് വകുപ്പിൽ വീഴുന്നതാണ്. അവർ ഒരിക്കലും ഈ ജോലി ഇഷ്ടപ്പെടുന്നുമില്ല. പേടി തൊണ്ടൻമാരും ആണും. മുകളിൽ നിന്നും പ്രഷർ വരുമ്പോൾ ഓഫീസിൽ ഇരുന്നു അത് കീഴ് ജീവനക്കാരന്റെ നെഞ്ചത്തോട്ടു വച്ച് കൊടുക്കും. അത് പ്രശ്‍നം ആകുമ്പോൾ അവർ തല ഊരും. ഇവിടെയും അത് തന്നെ സംഭവിച്ചു. ഒരു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥൻ എങ്ങനെ ഹൈക്കോടതിയിൽ പോയി ഭീമമായ ഫീസ് നൽകി കേസിൽ നിന്നും ഊരി പോരും. ജയരാജന് SP വരെ എങ്കിലും എത്തുവാൻ കഴിഞ്ഞു എങ്കിൽ ഈശ്വര ഭാഗ്യം.

  • @sreenivasanp2951
    @sreenivasanp2951 8 місяців тому +21

    മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കീഴുദ്യോഗസ്ഥർ എങ്ങനെ ബലിയാടാക്കപ്പെടുന്ന എന്ന സ്ഥിതിക്കുള്ള മികച്ച ഉദാഹരണം

    • @Thalirila-06
      @Thalirila-06 6 місяців тому

      Not only for them all the workers facing the same situations if you know how to please your boss one day or the other day they will make use of u for their faults

  • @pottanmundan
    @pottanmundan 7 місяців тому +1

    Thank you for being open. This will help public to understandable how tough is life of a police man.

  • @alappuzha9
    @alappuzha9 8 місяців тому +12

    സർ... അവതരണം നന്നാവുണ്ട്ട്... പോലീസ് കാരുടെ ഗതി കേട് ആണ് ഇത്

  • @najeeb.v
    @najeeb.v 7 місяців тому +4

    24:00 uff. ഉണ്ണിരാജൻ ❤️

  • @dileeparyavartham3011
    @dileeparyavartham3011 8 місяців тому +21

    അമല ഹോസ്പിറ്റൽ അല്ലെ.? എല്ലാർക്കും അറിയാം.

  • @unnikrishnan2780
    @unnikrishnan2780 7 місяців тому

    നല്ല presentation Sir......

  • @ashwinashwin100
    @ashwinashwin100 8 місяців тому +121

    ഒരു പോലീസ് കാരനായ താങ്കൾ പോലും ആ ഹോസ്പിറ്റലിന്റെ പേര് പറയാൻ മടിക്കുന്നു. അതിനു കാരണം ഹോസ്പിറ്റലിന്റെ സൽപേരിനെ ബാധിക്കുമെന്ന് പറയുന്നു. അപ്പോൾ താങ്കൾക്ക് പോലും പൊതുജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ല.റിട്ടെഡ് ആയിട്ട് പോലും 😞

  • @1234abcd-q1x
    @1234abcd-q1x 6 місяців тому +2

    ആ ഹോസ്പിറ്റൽ കാരെ കൂടി ശിക്ഷികണമായിരുന്നു.

  • @abdurrahmanmohammedsherif5750
    @abdurrahmanmohammedsherif5750 7 місяців тому

    You are so great.

  • @balarama30s26
    @balarama30s26 8 місяців тому +44

    കോൺഗ്രസുകാർ താങ്കളെ വെട്ടയടിയില്ല എകെജി സ്മാരകം വല്ലതും അന്നെങ്കിൽ താങ്കൾ ci അയി തന്നെ retaire ചെയ്തേനെ

    • @anilanil2420
      @anilanil2420 8 місяців тому +4

      അവരായിരുന്നെങ്കിൽ..
      CI ക്ക് ഇങ്ങനെ ചെയ്യാൻ പറ്റില്ല .. അതിന് മുകളിൽ ആളുണ്ടാവും എന്ന് മനസ്സിലാക്കി അവരെ സസ്‌പെൻഡ് ചെയ്തേനെ .

  • @jayeshtk7816
    @jayeshtk7816 8 місяців тому +6

    24:unnirajan sir💗

  • @nishadnishadcu-mb4pk
    @nishadnishadcu-mb4pk 23 дні тому

    ഞാൻ തൃശൂർ കാരൻ ആണ് നിങ്ങൾ പറഞ്ഞ ആ ഹോസ്പിറ്റലിൽ ഇപ്പോഴും അതുപോലെ ഉള്ള അനസ്ത ഉണ്ടെങ്കിൽ നിങ്ങൾ ആ ഹോസ്പിറ്റലിന്റെ പേര് പറയണം ഇനിയും ജെനങ്ങൾ വഞ്ചിക്ക പെടാതെ ഇരിക്കാൻ വേണ്ടി മാത്രം നിങ്ങൾ അത് പറയണം.. നിങ്ങൾ ഇപ്പോ അത് പറയാത്തത് ആ ഹോസ്പിറ്റലിനെ കുറച്ചു പുറത്ത് പറഞ്ഞാൽ നിങ്ങൾക്കു ഉണ്ടാവുന്ന കുഴപ്പങ്ങളെ ഓർത്ത് മാത്രം ആണ്.. അതിന്റ അർത്ഥം നിങ്ങൾ ഓഫീസർ ആയിരുന്ന കാലത്ത് ഇതുപോലെ ഉന്നതിയിൽ ഇരിക്കുന്ന പൈസ ഉള്ള ആളുകൾക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ വഴിവിട്ടു ചെയ്തു കൊടുത്തിണ്ട് നിങ്ങൾ ശെരിയായ ഒരു ഓഫീസർ ആയിരുന്നില്ല എന്നാണ്

  • @youwithme3652
    @youwithme3652 8 місяців тому +21

    ഇതു കേൾക്കുന്ന ഷാരോൺ ബന്തുക്കൾ കേസ് റി ഓപ്പൺ ചെയ്യാൻ കോർട്ടിൽ ഇൽ must പോകണം

  • @krishnachandran5549
    @krishnachandran5549 8 місяців тому +4

    Does anyone have any idea which hospital he might be referring to?

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 8 місяців тому +10

    കുറച്ച് Hospital ഉം Drsനെയും ശിക്ഷിച്ചിരുന്നെങ്കിൽ ഇതുപോലുള്ള കൊള്ളയ്ക്ക് കുറവുണ്ടായേനെ

  • @SA-hx3ye
    @SA-hx3ye 8 місяців тому +16

    അമല ഹോസ്പിറ്റൽ.... ആ പുണ്ടച്ചികൾ അവിടെ എങ്ങനെ ഇന്നും വാഴുന്നു... എല്ലാം കർത്താവിൻ്റെ കളി

    • @melvin8321
      @melvin8321 7 місяців тому

      ??

    • @AkhilMj-r4s
      @AkhilMj-r4s 6 місяців тому +1

      Amala super speciality ado

    • @SA-hx3ye
      @SA-hx3ye 6 місяців тому +3

      @@AkhilMj-r4s ചൂപ്പർ ച്പെച്യാളിറ്റി തന്നെ

    • @maidhilisarkar
      @maidhilisarkar 6 місяців тому

      തെറിയും ,,, കർത്താവും ഒന്നിച്ച്...😢😢

    • @SA-hx3ye
      @SA-hx3ye 6 місяців тому

      @@maidhilisarkar കർത്താവിനെ മുന്നിൽ നിർത്തി ളോഹയിട്ട മൈരന്മാർ കാണിക്കുന്നതിൻ്റെ അത്രേം വരില്ല

  • @vpsmtx
    @vpsmtx 8 місяців тому +2

    സത്യസന്ധമായ അവതരണം

  • @moapology7319
    @moapology7319 6 місяців тому

    നെഹ്റു കഥ സൂപ്പർ ❤

  • @ravikumarnair3164
    @ravikumarnair3164 8 місяців тому +2

    Sir, you should have mention the hospital.

    • @ravikumarnair3164
      @ravikumarnair3164 8 місяців тому +3

      So that in future we avoid this hospital and avoid death

  • @abduaman4994
    @abduaman4994 6 місяців тому +2

    പോലീസ് കാരിൽ മിക്കവരും നല്ല പേടിത്തൊണ്ടൻ മാർ ആണ്,പക്ഷേ പാവങ്ങളുടെ മെക്കിട്ട് കേറാൻ ഇവർക്ക് ഭയങ്കര ധൈര്യം ആണ് 😂😂😂

  • @harikrishnant5934
    @harikrishnant5934 8 місяців тому +1

    Premature release.. Cpm Bharanathil

  • @shajikumaran1766
    @shajikumaran1766 7 місяців тому +2

    ഒരു ചാക്കിട്ട്‌ ആ പ്രതിമ മറയ്ക്കേണ്ട കേസല്ലെ ഉള്ളൂ.. ഇപ്പൊൾ ഇലക്ഷനു അങ്ങിനെ ചെയ്യുന്നുണ്ട്‌.

  • @gopinadhankj9906
    @gopinadhankj9906 8 місяців тому +1

    Sir you have to disclose the name of the hospital.

    • @nationalist_47
      @nationalist_47 8 місяців тому +4

      അങ്ങനെ ചെയ്താൽ ആ ആശുപത്രി ഇദ്ദേഹത്തിനെതിരെ മാനനഷ്ടത്തിന് വലിയൊരു തുക ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ പോയക്കാം.
      റിട്ടയർമെൻറ് ജീവിതം നയിക്കുന്ന അദ്ദേഹത്തിനു അത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
      ഇത്തരം കാര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ നിരന്തരം നടക്കാറുണ്ട് എന്ന് സാധാരണക്കാർ അറിയുന്നതിനായി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഉപകരിക്കും.
      പിന്നെ ആശുപത്രിയുടെ പേര് മറ്റ് പലരും കമൻറ് ബോക്സിൽ already പറഞ്ഞിട്ടുണ്ട്..😄

  • @zubairabdola
    @zubairabdola 8 місяців тому +9

    ഒരു സദാരണകാരനായ എനിക്ക് തോന്നാറുണ്ട് ഞാൻ പൂർണ്ണ സ്വാതന്ത്രനെല്ലന്ന് എന്നെക്കാളും കഷ്ടമാണ് സാറിന്റെ കാര്യമ്ം ഞങ്ങളെക്കെ വെറുതെ ചമയം നിടിച്ചു ജീവിച്ചു തീർകുന്ന്

  • @PrabhakaranVadassery
    @PrabhakaranVadassery 7 місяців тому +1

    ശ്രീ Rk jayaraj അവർകളുടെ ജീവിതം അപൂർവമായ പലചരിത്ര സത്യങ്ങൾ പുറത്ത് പറയുന്ന തും ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നതും പോലീസ് സേന എത്രത്തോളം ത്യാഗം അനുഭവിക്കുന്നു എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. Prabhakaran vadassery

  • @sudhipc3831
    @sudhipc3831 6 місяців тому

    ആ ഹോസ്പിറ്റലിന്റെ തൊട്ട് മുമ്പിൽ ഉള്ള സ്ഥാപനം ഏതാണ് സർ

  • @artistajil
    @artistajil 8 місяців тому +3

    കൊല കേസിനു 10 വർഷം തടവ്... നല്ല പ്രോത്സാഹനം ആണ് ക്രിമിനൽസിനു...

  • @universalmannah669
    @universalmannah669 8 місяців тому

    സൂപ്പർ 👍👍👍👍

  • @rajeevrajeev8885
    @rajeevrajeev8885 2 місяці тому

    സാർ പറയണ്ട പത്രത്ത്തിൽ വന്നതാണ് ഷാരോൺന് അമല ഹോസ്പിറ്റലിൽ എത്തിചങ്ക്ല്ലും മരിച്ചു എന്ന് ഇപ്പോഴും ഓർമ്മിക്കുന്നു (അമല ഹോസ്പിറ്റലിൽ )

  • @sivakumarcp8713
    @sivakumarcp8713 7 місяців тому +2

    ആ പ്രതിമ ഇലക്ഷൻ കഴിയുന്ന വരെ മറച്ചാൽ മതിയായിരുന്നു

  • @Aswinkshekhar
    @Aswinkshekhar 8 місяців тому +4

    ഇത് കേൾക്കുന്ന തൃക്കരിപ്പൂർകാരൻ ആയ ഞാൻ 😌🤌

  • @Sss-us9zt
    @Sss-us9zt 8 місяців тому

    സാർ നല്ലൊരു മനുഷ്യൻ.......... വിരമിച്ചെങ്കിലും ഭാഗ്യം സാറിനെ ഇനിയും തേടിയെത്തും..,, സംശയിക്കേണ്ട.

  • @mohankumar3655
    @mohankumar3655 8 місяців тому

    Sir as a impartial police officer u r liable to expose the name of that hospital to prevent looting from public or sir do u have some peculiar benifits from the management of that hospital

    • @ShriRam-te5sd
      @ShriRam-te5sd 8 місяців тому +1

      Hospital മാനനഷ്ട്ടത്തിന് കേസ് കൊടുത്താൽ ഈ സാറിന് വേണ്ടി താങ്കളുടെ അച്ഛൻ കേസ് നടത്തുമോ

  • @prakashp8539
    @prakashp8539 8 місяців тому +2

    ആ ഹോസ്പിറ്റലിന്റെ പേര് പറയാൻ മടിക്കുന്നത് പൈസ വാങ്ങി വെച്ചതുകൊണ്ട് ആയിരിക്കും, അല്ലെ.

    • @ShriRam-te5sd
      @ShriRam-te5sd 8 місяців тому +8

      കൊടുത്താൽ ഈ സാറിന് വേണ്ടി താങ്കളുടെ അച്ഛൻ കേസ് നടത്തുമോ

  • @indiraep6618
    @indiraep6618 8 місяців тому +2

    ഉണ്ണി രാജ സർ❤

  • @9846kukkuvakkom
    @9846kukkuvakkom 8 місяців тому +5

    മമ്മൂട്ടിയും സുരേഷ് ഗോപിയും ചെയ്യുന്ന പോലെ ആ sp ക്ക് ഇട്ട് ഒന്ന് പൊട്ടിച്ചു കൊടുക്കാമായിരുന്നു, ബാക്കി പിന്നെ നോക്കാം ✊👊👊👊

  • @easternwestern3148
    @easternwestern3148 8 місяців тому

    Hospital name

    • @jksmenon
      @jksmenon 7 місяців тому +2

      സെന്റ് ജോസഫ് ഹോസ്പിറ്റൽ പാവറട്ടി

  • @shemeer786
    @shemeer786 8 місяців тому +2

    Policekarude avasta ithanale satharana karande avasta parayano

  • @anvarpattepadam9144
    @anvarpattepadam9144 8 місяців тому +1

    RK❤❤❤

  • @harikrishnant5934
    @harikrishnant5934 8 місяців тому

    Aa hospital imte peru Parayanamaarunnu😢

  • @jibintm4235
    @jibintm4235 8 місяців тому +2

    അത് ഇടതു പക്ഷ സ്മാരക ആയിരുന്നെങ്കിൽ താങ്കൾ ഇതു ചെയ്യുമോ

  • @Shafeen7731
    @Shafeen7731 8 місяців тому +2

    Amala hospital

    • @arunkm3088
      @arunkm3088 8 місяців тому +5

      മുല്ലശ്ശേരിയിൽ ഇങ്ങനെ ഒരു സംഭവം നടന്നാൽ അമലയിൽ തന്നെയാണ് പോകുക 👍

    • @sudeeshkumar4936
      @sudeeshkumar4936 8 місяців тому

      Huge chance is there, might be

  • @libinsunny8493
    @libinsunny8493 8 місяців тому +1

    ഇടതനും ,വലതനും മാറി മാറി തട്ടിക്കളിക്കുന്ന കേരളാപോലീസ് .

  • @rajeswarig3181
    @rajeswarig3181 6 місяців тому

    ആശുപത്രി ചവിട്ടി പൊളിക്കും🥰🙏🙏

  • @funfactfuture
    @funfactfuture 7 місяців тому +1

    ഭരണം കിട്ടിയപ്പോ ഓരോരോ പേരും പറഞ്ഞ് പുറത്ത്‌ വിട്ടു.. രാഷ്ട്രീയം എന്നത് ഇന്ത്യയില്‍ തന്നെ ഒരു നശിച്ച പരിപാടി ആണ്

  • @deepamanoj1215
    @deepamanoj1215 7 місяців тому

    ❤❤❤❤

  • @AkhilMj-r4s
    @AkhilMj-r4s 6 місяців тому +1

    സ്റ്റാഫ് കള് നിലക്ക് നിർത്താൻ പറ്റിയില്ലെങ്കിൽ ആശുപത്രി തകരും.തകർക്കും.

  • @kunjanrenjithkr7075
    @kunjanrenjithkr7075 8 місяців тому

    മനുഷ്യൻ

  • @sooryakanthipookal9578
    @sooryakanthipookal9578 8 місяців тому

    Unni rajan sir❤

  • @tinugunadas1453
    @tinugunadas1453 8 місяців тому

    Bakki evidado safari innippol 2days video idado

  • @SajimonAs-pg3ht
    @SajimonAs-pg3ht 8 місяців тому

    ഹായ് സാർ

  • @kannanthattayil
    @kannanthattayil 8 місяців тому +1

    എങ്കിൽ താങ്കൾക്ക് ആ ഹോസ്പിറ്റലിൻ്റെ പേര് പറഞ്ഞൂടെ. പറഞ്ഞില്ലെങ്കിൽ താങ്കളും ആ (കൊല)പാതകത്തിൻ്റെ കൂട്ടുകാരൻ ആണ്

  • @Shafeek-r8c
    @Shafeek-r8c 8 місяців тому

    ❤❤❤👌

  • @aneesanzz251
    @aneesanzz251 8 місяців тому +3

    Nehru തകർന്ന് പോവുമായിരുന്ന ഈ രാജ്യത്തിന് അടിത്തറപാകിയ മഹത് വ്യക്തി

    • @sreejac4258
      @sreejac4258 8 місяців тому

      തന്നെ തന്നെ

    • @prasanthp6961
      @prasanthp6961 7 місяців тому +1

      സ്വന്തം കുടുംബത്തിന് ഇന്ത്യൻ ഭരണം തീറു എഴുതി കൊടുത്തു

    • @aneesanzz251
      @aneesanzz251 7 місяців тому

      @@prasanthp6961. ചരിത്രം വാട്സ്ആപ്പ് യൂണിവെയ്‌സിറ്റിയിൽ നിന്ന് പഠിച്ചതിന്റെ കുഴപ്പമാണ് . സ്വന്തം സ്വാത്ത് വകകൾ രാജ്യത്തിനായി വിട്ട് കൊടുത്ത ഒരു നേതാവ് ആണ്

    • @Believersa
      @Believersa 7 місяців тому

      Election vazhi theranjedukkapettathalle appo​@@prasanthp6961

  • @bestfriend396
    @bestfriend396 8 місяців тому

    ചില ആശുപത്രിക്കാർ പരമാവധി പണം പിടുങ്ങാൻ ആണ് ശ്രദ്ധിക്കുക

  • @VKP-i5i
    @VKP-i5i 8 місяців тому

    21:51 Backstabbing in work place 😢

  • @vandibikemagazine3226
    @vandibikemagazine3226 8 місяців тому

    🎉🎉🎉🎉🎉

  • @shahinmuhammed685
    @shahinmuhammed685 6 місяців тому

    st joseph hospital😡

  • @phoneaccount6254
    @phoneaccount6254 5 місяців тому +1

    18:00 CPM kaar alla enn thonounu saar inu. SP utharam ittu enn mathrame ippozhum saar chinthikunollu. SPnodu chodhicha DGP vare peru varum...pinneyum aneshicha, CPM nethavinde peru varum,
    ath varathe irikan ulla pathathi aanu saare ippozhum saarinu manasil aavathe.

  • @Tramptraveller
    @Tramptraveller 8 місяців тому

    🥰🥰🥰🥰🥰

  • @Praveen14
    @Praveen14 6 місяців тому

    Dysp സിപിഎം ആളാരുന്നു.. നൈസ് ആയിട്ട് പറ്റിച്ചു 😄😄😄😄

  • @rubyrojan7003
    @rubyrojan7003 8 місяців тому +2

    കാസർകോട് SP ക് ഒരു big salute🎉🎉🎉🎉🎉😂😂😂😂

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 7 місяців тому

    I daham annu cuorttil map paranchu

  • @AkhilMj-r4s
    @AkhilMj-r4s 6 місяців тому +1

    ആശുപത്രി പേര് പറയുവരുന്നേകിൽ നന്നായിരുന്നു. ആശുപത്രിക്ക് വെറുതെ വിട്ട ബിജെപി ക്കരു സംഘ ആശുപത്രി ആയിരിക്കും.

  • @tinugunadas1453
    @tinugunadas1453 8 місяців тому

    Evide adutha episode.vegam pinne AA hospital etha

  • @srnkp
    @srnkp 8 місяців тому

    what can we do our pitty situation devils in everywhere even hospital ,police politics businuss even they ere in folks oh

  • @rejumly5907
    @rejumly5907 8 місяців тому +4

    അമല ഹോസ്പിറ്റൽ 😏

    • @salamaathil80
      @salamaathil80 8 місяців тому

      Alla athu postumarthinu vendi kond poyatha

  • @mistimisti2431
    @mistimisti2431 8 місяців тому

    18:00 police the puppets!? And what about Indian judiciary!?

  • @nithintSidharth
    @nithintSidharth 7 місяців тому

    അമല ഹോസ്പിറ്റൽ

  • @abdulsamadkkabdulsamadkk4341
    @abdulsamadkkabdulsamadkk4341 8 місяців тому

    Oru mahanaaya nethavinte prathima polich puzhayil ittath etra veeravaathathodeyanu parayunnath. Kaashtam

  • @arunjith1741
    @arunjith1741 8 місяців тому +1

    1 st

  • @swamybro
    @swamybro 8 місяців тому

    8:34 കാണ്ഡം എന്ന് വച്ചാൽ എന്താ?

    • @as-kwt4744
      @as-kwt4744 8 місяців тому

      കാന്തം

    • @albinpbaby7933
      @albinpbaby7933 8 місяців тому

      May be കാന്തം Magnet

  • @People_review
    @People_review 7 місяців тому

    സിപിഎം കാര് പോലീസിനെക്കൊണ്ട് ചെയ്യിച്ചച്ചതാണ്

  • @TheVkaz
    @TheVkaz 8 місяців тому

    Police pani ..👎

  • @rahulramachandran1096
    @rahulramachandran1096 8 місяців тому +1

    Oru cpim chaayku pole toni

  • @sameerksameerkk
    @sameerksameerkk 3 місяці тому

    എല്ലാ കേസിലും ബിജെപിക്കാർ ആണല്ലോ കുഴപ്പക്കാർ

  • @ShemeerShemi-x5v
    @ShemeerShemi-x5v 6 місяців тому

    ഷാരോൺ വധക്കേസ് സാർ പറഞത് പോലെയൊന്നും അല്ല. തെറ്റാണ് നടന്ന സംഭവങ്ങൾ ഇതൊന്നും അല്ല വേറെയാണ്

  • @rahulkarthikayil7107
    @rahulkarthikayil7107 8 місяців тому +6

    പോലീസ് ചെയ്തില്ലേലും അത് സിപിഎം കാർ ചെയ്യും 🤣

  • @immidhunjith7773
    @immidhunjith7773 3 місяці тому

    ഏത് ഹോസ്പിറ്റൽ ആണെന്ന് പറഞ്ഞിരുന്നേൽ ഒഴിവാക്കാമായിരുന്നു

  • @Santhu-pc1uo
    @Santhu-pc1uo 7 місяців тому +1

    ഹോസ്പിറ്റൽ പോലും,കേരളത്തിൽ ഒരു ഹോസ്പിറ്റലിൽ രാത്രി പോയാലും രോഗി രെക്ഷ പെടില്ല. കോണത്തിലെ ഹോസ്പിറ്റലുകൾ. പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രം

  • @sameermelethil2211
    @sameermelethil2211 8 місяців тому

    ❤❤❤❤

  • @sajithkavungal
    @sajithkavungal 8 місяців тому

  • @anvarpattepadam9144
    @anvarpattepadam9144 8 місяців тому