The main issues are 1. He takes max 200 students who are already trained and capable of stage show and acts like he trained students who were not doing anything . 2. He collects funds from around the world and government and CSR funds all for this small number of students, while institutions serving much more severe state students and people who work there get nothing. 3. He mistreats students and show them to generate funds
so, who are you staying? These kids and parents stay there even though it's not good for them. whatever funds he collects, he is building the institution.Are these kids being asked money? what are kids suffering from? As i understand its all given free. So a person giving all the things free and giving platform to kids, but you say its all because of just funds, not because of his interests?
ഇവരുടെ പരാതികളഇൽ പ്രത്യേകിച്ച് അഴിമതിയും മറ്റു കാര്യങ്ങളൊന്നും പരാമർശികുന്നില്ല.. ഇവരുടെ ആവശ്യത്തിനഉം ഇഷ്ടത്തിനും അനുസരിച്ചു ആ സെന്റർ പ്രവർത്തിക്കുന്നില്ല എന്നാണ്... മുതുക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു different art centre ആണെന്ന്.. So ഇവർക്ക് ഇതുപോലൊരു center ഉണ്ടാക്കി ഇവരുടെ ഇഷ്ടത്തിൻസനുസരിച് പ്രവർത്തിപ്പിക്കാവുന്നതേയുള്ളു... ►
മുതുകാട് ഇത്രയും നല്ല രീതിയല്‍ കെട്ടിപൊക്കിയ സ്ഥാപനം കണ്ടപ്പോള്‍ പലര്‍ക്കും മനസ്സില്‍ ലഡു പൊട്ടി കൂട്ടത്തില്‍ പല രീതിയിലുള്ള ശത്രുക്കളുടെ കൂടിചേരല്‍ കൂടി ആയപ്പോള്‍ ഈ സ്ഥാപന ത്തിനു പ്രതിസന്ധികൾ ഉണ്ടായത് ഇപ്പോൾ പലരും സ്വപ്നം കാണുന്നതു സര്‍ക്കാര്‍ ഏറ്റെടുത്ത് മുതുകാടിനെ ഒഴിവാക്കി ഭരണം എന്നെ ഏല്‍പ്പിക്കണം യെന്നാണ്.

ഒരു സ്ഥാപനത്തിന്റെ നാടിത്തിപ്പിൽ ഉള്ള പോരായ്മകൾ അവിടെ ഉണ്ടായിരുന്നവർ ചൂണ്ടികാണിക്കുമ്പോൾ അത് കേട്ടു പരിഹരിക്കുകയല്ലേ ചെയ്യേണ്ടത് അതല്ലാതെ എനിക്ക് ഇങ്ങനെയുള്ള കുട്ടികൾ ഇല്ല എന്നുപറഞ്ഞു കുറ്റപ്പെടുത്തുകയാണോ വേണ്ടത്... ചോദ്യം ചോദിക്കുന്നവരോട് എന്നാൽ നിങ്ങൾ ഒരെണ്ണം ഉണ്ടാക്കി നടത്തു എന്നാണോ പറയേണ്ടത്.. കഷ്ടം ഗവണ്മെന്റ് ഫണ്ട് കൊടുക്കുന്ന ഒരു സ്ഥാപനത്തിൽ കുട്ടികളുടെ അമ്മമാരോട് ഇതു ഞാൻ നിങ്ങള്ക്ക് തരുന്ന അവതാര്യമാണ് എന്നാണോ പറയേണ്ടത്.. മുത്തുകാടിനുമുന്നെയും ഇവിടെ ഭിന്നശേഷി കുട്ടികൾ ക്കുള്ള സ്ഥാപനങ്ങൾ ഉണ്ടായിരുന്നു എപ്പോഴും ഉണ്ട് അവരാരും ഈ കുട്ടികളെ കാണിച്ചു പണം വാങ്ങുന്നില്ല.. മുത്തുകാടിന്റെ സ്ഥാപനത്തിൽ 300 കുട്ടികളല്ലേ ഉള്ളു കേരളത്തിൽ ലക്ഷക്കണക്കിന് ഭിന്നശേഷി കുട്ടികൾ ഉണ്ട് അവർക്കല്ലേ ആനുകൂല്യം കിട്ടേണ്ടത്
5:16 ഈ വിഷയത്തിൽ അമ്മമാരും അതുപോലെതന്നെ ശിഹാബ് പറയുന്ന കാര്യങ്ങൾ കിട്ടേണ്ട അവകാശങ്ങൾ കുട്ടികൾക്ക് നൽകുന്നില്ല കോടിക്കണക്കിന് ഫണ്ടുകൾ സ്ഥാപനത്തിന് ലഭിക്കുന്നു ഗവൺമെൻറ് നൽകുന്നു പൊതുജനങ്ങളിൽ നിന്ന് ഡൊണേഷൻ വാങ്ങുന്നു എന്നിട്ട് അദ്ദേഹം പറയുന്നു ഓട്ടിസം ബാധിച്ച കുട്ടികളെ ഞാൻ സംരക്ഷിക്കുന്നു അതുപോലെ തന്നെ കാസർഗോഡ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്ന അനേകം കുട്ടികൾ അവിടെ ഉണ്ട് എന്നാണ് അദ്ദേഹം വാർത്തകളിൽ കൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് അമ്മമാരുടെ പരാതി വന്നതിനു ശേഷം അദ്ദേഹം മലക്കം മറിയുന്ന തായി കണ്ടു ഞാൻ കഴിവുള്ള പാടാൻ ശേഷിയുള്ള മാജിക് ചെയ്യാൻ പറ്റുന്ന കുട്ടികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് അപ്പോൾ എങ്ങിനെ ഓട്ടിസം ബാധിച്ച മുഴുവൻ കുട്ടികൾക്കും ഇദ്ദേഹത്തിൻറെ സഹായം കിട്ടും 6700 പേര് കാസറഗോഡ് എൻഡോസൾഫാൻ രോഗികൾ ഉണ്ട് ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഫണ്ട് പിരിക്കാൻ ഉള്ളതല്ലേ യൂസഫലി സാഹിബും ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് ഓട്ടിസം ബാധിച്ച മുഴുവൻ കുട്ടികൾക്ക് അദ്ദേഹം തന്നെ പറയുന്നു നല്കില്ല എന്ന് എന്തുകൊണ്ട് ഇത് മുമ്പ് പറഞ്ഞില്ല പൊതുസമൂഹത്തോട് പറയുമ്പോൾ അദ്ദേഹം എന്തിന് ഇക്കാര്യം മറച്ചുവെച്ചു ഇദ്ദേഹം പാടുന്നതും കളിക്കുന്നതും ആയ കുട്ടികളെ മാത്രം തിരഞ്ഞെടുത്താൽ ബാക്കിയുള്ള കുട്ടികളെ ആരു സംരക്ഷിക്കും പണ്ട് മുഴുവൻ അദ്ദേഹത്തിന് നൽകുന്നു സർക്കാർ ഫണ്ടുകൾ റേഷനരി കൾ നാട്ടിലെ പ്രമാണിമാരുടെ ഫണ്ടുകൾ ലോകത്തിൻറെ നാനാ ഭാഗത്തുനിന്ന് കോടികളുടെ കോടികളുടെ ഫണ്ടുകൾ വിരലിൽ എണ്ണാവുന്ന കുട്ടികളെ പരിചരിക്കുന്ന ഇദ്ദേഹത്തിന് എന്തിനാണ് കോടാനുകോടി കളുടെ ഫണ്ട് ആവശ്യം ഇത് സർക്കാർ പരിശോധിക്കണം ഇത്തരം ഫണ്ടുകൾ നാട്ടിലെ അമ്മമാർക്ക് കൊടുത്താൽ അതുപോലെതന്നെ എൻറെ കാസർകോടുള്ള സ്നേഹാലയം എന്ന സ്ഥാപനം അമ്പലത്തറയിൽ സ്ഥിതിചെയ്യുന്നു എന്തുകൊണ്ട് അതിനു നൽകുന്നില്ല നാട്ടിൽ ചെറുതും വലുതുമായ അനേകം ഇത്തരം സന്ദർശിക്കുന്ന സ്ഥാപനങ്ങളുണ്ട് ഇതിലും എത്രയോ കുട്ടികൾ അവിടെ പഠിച്ചു വളരുന്നുണ്ട് അവർക്കൊന്നും ഫണ്ടുകൾ നൽകാതെ ഇദ്ദേഹത്തിന് മാത്രം ഫണ്ടുകൾ നൽകുന്നത് എന്തുകൊണ്ട് സമഗ്രമായ അന്വേഷണം ഈ വിഷയത്തിൽ സർക്കാർ എടുക്കണം അവിടെ അനുഭവിച്ച കുട്ടികൾ അമ്മമാർ അവിടെ ജോലി ചെയ്ത ശിഹാബ് പറഞ്ഞ കാര്യങ്ങൾ ഇതൊക്കെ തെളിവായി സ്വീകരിച്ച് സ്വമേധയാ കേസെടുക്കാൻ സാധിക്കുന്ന വിഷയം കൂടിയാണ്
ആഹാ ബെസ്റ്റ്. ഓട്ടീസം ബാധിച്ച എല്ലാ കുട്ടികളെയും സംരക്ഷിക്കേണ്ട ചുമതല muthukadinano? അയാൾ പണ്ടും ഇപ്പോളും പറഞ്ഞിട്ടുള്ളത് ഓട്ടിസം ബാധിച്ചവരിൽ കഴിവുള്ളവരെ ആണ് എടുക്കുന്നത് എന്നാണ്. പൊതു സമൂഹം മാറ്റി നിർത്തുന്ന വിഭാഗമാണ് അത്തരം കുട്ടികൾ. അവർക്ക് കഴിവ് ഉണ്ടായാലും ഇല്ലെങ്കിലും. അതിൽ കഴിവ് ഉള്ളവരെങ്കിലും രക്ഷപെട്ടു പോകട്ടെ എന്നല്ല... ആണ് കുട്ടികൾ കൂടെ വഴിയാധാരം ആക്കാൻ വേണ്ടി കുറെയെണ്ണം ഇറങ്ങിയേക്കുവാന്
ദൈവം ഇറങ്ങിവന്ന് കാര്യങ്ങൾചെയ്താലും അതിൽ കുറ്റംകണ്ടെത്താനും ആളുണ്ടാവും . അതുകൊണ്ട് മുതുകാടിന്റെ മുതുകിനിട്ട്കുത്താതെ നിങ്ങൾ അതുപോലൊന്നുതുടങ്ങി ആർക്കും പരാതിയില്ലാത്തവിധം ചെയ്തുകാണിക്കൂ.
ആയിക്കോട്ടെ നിങ്ങൾക്ക് ഒരാളെ ഒരു കല അഭ്യസിപ്പിക്കാൻ ഉള്ള കഴിവ് ഉണ്ടോ. ഒരു രോഗവും ഇല്ലാത്ത സാധാരണ ആവറേജ് intelligence ഉള്ള കുട്ടികളെ പഠിപ്പിക്കാൻ കഴിയുമോ. നിങ്ങളുടെ ഉത്തരവും കൂടി പറയാം. "അതിന് ഒരാൾക്ക് ഒരു കലയിൽ താല്പര്യവും അത് എളുപ്പത്തിൽ സ്വായത്തം ആക്കാൻ ഉള്ള കഴിവും ഉണ്ടാകണം." ഇത് ആണ് ഉത്തരം നിങ്ങൾ അല്ല ഇനി ആര് പറഞ്ഞാലും. അങ്ങനെ നോക്കിയാൽ എന്ത് അടിസ്ഥാനത്തിൽ ആണ് 17,18 വയസ്സ് ഉള്ള മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് തട്ടി വിടുന്നത്. ഇനി ഒരു പ്രധാന കാര്യം കൂടി ഉണ്ട്. ആത്മാർഥമായി ഒരു കർമ്മത്തിൽ ഏർപ്പെട്ട മനുഷ്യനെ നിങ്ങൾ ഒക്കെ സ്വാർത്ഥ ലാഭത്തിന് വേണ്ടി മാനസികമായി തകർക്കാൻ ശ്രമിച്ചാൽ, അതിന് പകരം വരുന്നവർ നല്ല മനുഷ്യർ ആകണം എന്ന് ഇല്ല.
വീഡിയോ ഇപ്പൊ കയ്യിൽ ഉണ്ടോ എന്ന ചോദ്യത്തിന് ശിഹാബ് അതി വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി...മിഥുനത്തിൽ നെടുമുടി വേണു തേങ്ങ ഉടക്കുന്ന പോലെ നിക്കാതെ വീഡിയോ പുറത്ത് വിടൂ ശിഹാബ്
പരാതികൾ എല്ലാം വ്യക്തികളുടെ സ്വാർത്ഥ താല്പര്യങ്ങൾ സാധിക്കാതെ വരുമ്പോൾ ഉള്ള frustration മൂലം ഉള്ളതാണ്. ആർക്കും കൃത്യമായി ഒന്നും പറയാൻ കഴിയുന്നില്ല. 300 കുട്ടികളെ സ്വയം paryapthamakki ജീവിക്കാൻ പഠിപ്പിക്കുമ്പോൾ മലയാളിയുടെ കുശുമ്പ് ജാതി രാഷ്ട്രീയം തുടങ്ങിയവ തല പോക്കും. Full support to മുതുകാട്❤
ഇത് ഒരു അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ചിലരുടെ കുട്ടികളെ കൊണ്ടുവന്ന രക്ഷിതാക്കൾ അവർ കൊണ്ടുവന്ന കുട്ടികൾക്ക് സ്ഥാപനം ഉദ്യേശിക്കു കലാപരമായോ, മ്യൂസിക്ക് പരയായോ ഉള്ള ടാലൻ്റ് മാനദണ്ഡങ്ങൾ ഇല്ലാത്തത്തിൻ്റെ പേരിൽ പറഞ്ഞ് വിട്ടതിലെ രക്ഷിതാക്കളുടെ അഭിപ്രായ വ്യത്യാസം ഇതിന് കാരണമായിട്ടുണ്ടാവും, പിന്നെ ഇതിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിയുടെ അമ്മ ആ കുട്ടി നാല്വർഷം കൊണ്ട് 9 ലക്ഷം ശമ്പളം വാങ്ങിയതായി പറയുന്നു' മാത്രമല്ല ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന വ്യക്തികളെ ശ്രദ്ധിക്കപ്പെടണം.... നാളെ ഈ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരെയോ, അവരുടെ അമ്മമാരേയോ മുതുകാട് ലൈഗീകമായി ഉപയോഗിച്ചു എന്ന് വരെ കേൾക്കാതിരിക്കട്ടെ.... മുതുകാട് ഇതിൻ്റെ പേരിൽ പണം തട്ടിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം'
എന്റെ പൊന്നു സേട്ടാ മുതുകാട് അല്ല അവിടെ വളർത്തുന്നത്. കലാപരമായി അവരെ ഉയർത്തികൊണ്ടുവന്ന കുട്ടികളെ അതായതു 10 വയസിനു ശേഷം ഉള്ള കുട്ടികൾ ആണ് അവിടെ ഉള്ളത്. പിന്നെ kerala സാമൂഹിക വകുപ്പിന്റെ fund ഉണ്ട് അല്ലാതെ മുതുകാടിന്റെ കുടുംബ സ്വത്തു അല്ല. നിങ്ങൾ ആരെ വേണേലും സപ്പോർട് ആക്കിക്കോ പക്ഷെ നുണ പറയരുത്. മുതുകാടിന്റെ അടുത്തുള്ള കുട്ടികൾ മൈൽഡ് ഒട്ടീസം ഉള്ളവർ ആണ്. നിങ്ങൾ എന്തെങ്കിലും മനസിലാക്കു ആദ്യം
ഈ ന്യായങ്ങൾ പിരിച്ചു വിടുമ്പോൾ എല്ലാ തൊഴിലാളികളും പറയുന്ന ന്യായങ്ങൾ തന്നെ! ഇത് മുതലാക്കി പുര കത്തുമ്പോൾ വാഴവെട്ടുന്ന മലയാളി തനി സ്വഭാവം കാണിക്കുന്നു. നിർഭാഗ്യവശാൽ ആരെങ്കിലും നന്നാവുന്നതു കണ്ടാൽ ആവറേജ് മലയാളിക്ക് ഉറക്കമില്ല! അയാളുടെ പ്രവർത്തനത്തിന്റെ ഗുണം അനുഭവിക്കുന്ന കുട്ടികളുടെ ഭാവിയെപ്പറ്റി നിങ്ങൾ ചിന്തിട്ടിട്ടുണ്ടോ? ഈ കുറ്റം പറയുന്ന അസൂയക്കാരൊക്കെ എത്ര ഭിന്നശേഷിക്കാരെ നോക്കുന്നുണ്ട്? അസൂയക്കാരും പിടിച്ചുപറിക്കാരുമായ നമ്മുടെ ആളുകളുടെ ഇടയിൽ വ്യവസായ സംരംഭമെന്നല്ല, ചാരിറ്റി പോലും നടത്താൻ പറ്റില്ല - അത്ര മാത്രം!
@@Punjabi_Radioഒരു സംശയം ചോദിച്ചോട്ടെ? 10വയസിനു മുകളിൽ ഉള്ള കുട്ടികൾ എന്ന് പറഞ്ഞല്ലോ.ഓട്ടിസം ബാധിച്ച ഒരു വ്യക്തിക്ക് അയാൾ എത്ര വയസു തന്നെ ആയിക്കൊള്ളാട്ടെ, 10വയസിനു മുൻപ് നേടിയ പരിശീലനം മതിയാകുമോ? തീർച്ചയായും അഭിരുചി ഉള്ള കുട്ടികളെ തന്നെയാവും അദ്ദേഹം തെരഞ്ഞെടുക്കുന്നത്. അതിൽ തെറ്റ് എന്താണ്. അങ്ങനെ ഉള്ളവർക്ക് പരിശീലനം നൽകിയിട്ടല്ലേ കാര്യമുള്ളൂ? Differently abled ആയിട്ടുള്ള കുട്ടികളിൽ കല അഭിരുചി ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥാപനമാണ് magic planet. അത്തരം കുട്ടികളെ ഉപയോഗിച്ചുകൊണ്ട് അങ്ങനൊരു സ്ഥാപനം നടത്താൻ എളുപ്പമാണോ. ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു പരിപോഷിപ്പിച്ചതാണോ അദ്ദേഹം ചെയ്ത തെറ്റ്.
ശിഹാബ് കള്ളനാണ് ചോദിക്കുന്ന ചോദ്യങ്ങൾക്കല്ല ഉത്തരം പറയുന്നത് ഫുഡിന്റെ ഒറ്റപ്പെട്ട സംഭവം aano എന്ന് ചോദിച്ചിട്ട് ഉരുണ്ടു കളിക്കുന്നു. അതു പോലെ വീഡിയോ ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു അനക്കവും ഇല്ല. 2018 ഇൽ നടന്ന ഒരു കാര്യം അപ്പം മിണ്ടാതെ ippo സ്വാർത്ഥ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. Muthukadine എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തെ തളർത്താൻ ശ്രമിക്കുന്ന എല്ലാവരും സുനിത ദേവദാസിനെ പോലെ അസുരവിത്തുകൾ ആണ്. അതു കൊണ്ടാണ് വിശ്വാസം വരാത്തത്. Asheel sir, ശൈലജ teacher ഇവരെല്ലാം നന്മ ചെയ്യാൻ ശ്രമിക്കുന്നവരാണ്. അല്ലാതെ ഇവരെ പോലെ പാഷാണത്തിൽ കൃമികൾ അല്ല ദൈവം കൊണ്ട് വരും സത്യം
The magician has recruited only 300 differently abled candidates with minimum ailments, on day care basis, suitable for his show business. Where as the total number of less abled candidates in our state alone will cross more than tens of thousands.
ഇതില്‍ വലിയ കാര്യം ഒന്നും ഇല്ല ...മുതുകാട് തുടങ്ങിയ ഒരു സ്ഥാപനം ...അതിന് ഗവന്മേന്റ്റ് ഫണ്ട് ലഭിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അദ്ധേഹത്തെ പുറത്താക്കി ......അതില്‍ കയ്യിട്ടുവാരാന്‍ വേണ്ടി ചില ...പ്രത്യേക ആള്‍ക്കാര്‍ ഒരുക്കുന്ന കെണി ..അത്രയേ ഒള്ളു ..........ഇത്രയും ചര്‍ച്ചയും ഒന്നും വേണ്ടല്ലോ ....എല്ലാം അന്വേഷിക്കാന്‍ ഉള്ള ഗവന്മേന്റ്റ് സംവിധാനം ഇവിടെ ഉണ്ടല്ലോ അന്വേഷിക്കട്ടെ ..തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കട്ടെ......
ഇവരുടെ പരാതികളഇൽ പ്രത്യേകിച്ച് അഴിമതിയും മറ്റു കാര്യങ്ങളൊന്നും പരാമർശികുന്നില്ല.. ഇവരുടെ ആവശ്യത്തിനഉം ഇഷ്ടത്തിനും അനുസരിച്ചു ആ സെന്റർ പ്രവർത്തിക്കുന്നില്ല എന്നാണ്... മുതുക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു different art centre ആണെന്ന്.. So ഇവർക്ക് ഇതുപോലൊരു center ഉണ്ടാക്കി ഇവരുടെ ഇഷ്ടത്തിൻസനുസരിച് പ്രവർത്തിപ്പിക്കാവുന്നതേയുള്ളു... ►
വളരെ ശരി, എൻ്റെ ജേഷ്ഠൻ ഒരു ചരിറ്റബിൾഫൗണ്ടേഷൻ പ്രസ്ഥാനം വർഷങ്ങളായി നടത്തി പോരുന്നു. അവർ നടത്തുന്ന പരിപാടിയിൽ ചോറിന് പപ്പടം കിട്ടാത്തതിൻ്റെ പേരിൽ സഹായിക്കാൻ വന്ന ഒരാൾ ഈ ട്രസ്റ്റ് ഗവൺമെൻ്റ് ഏറ്റെടുക്കാൻ പറയുന്ന അവസ്ഥ.😂
അപ്പോൾ ഇത്രയും അവസരങ്ങൾ കൊടുക്കാൻ പോലും ആരുമില്ല, govt നു ഇതിന്റെ നൂറിലൊന്നു കാര്യം പോലും ചെയ്യാൻ സർക്കാരിന് സാധിക്കില്ല,അത് ഈ പറയുന്നവർ ഒന്ന് മനസ്സിലാക്കിയാൽ നന്ന്
ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ പ്രീതക്ക് എന്ത് കൊണ്ട് കഴിഞ്ഞില്ല എവിടെ ഒരു നന്മ ഉണ്ടെങ്കിലും അവരെ തകർക്കുക അത് കേരളത്തിന്റെ ഒരു സ്വഭാവമാണ് കുറച്ചു കുട്ടികളെ ഈ പ്രീതക്ക് വിട്ടുകൊടുക്കൂ
അതിനു മറ്റു സ്ഥാപങ്ങളുടെ ഫണ്ട് വക മാറ്റി ഈ സ്ഥാപനത്തിന് കൊടുത്തിട്ടുണ്ടോ.. അവിടെ ഹോസ്റ്റൽ ഇല്ലാ parents കുറച്ചു കാലം കൂടെ വേണം... കുട്ടിയെ അവിടെ ആക്കി സ്ഥലം വിടാൻ muthukad സൗകര്യം ഒരുക്കിയില്ല അതാണ് ഈ സ്ത്രീയുടെ പ്രശ്നം
Muthukad has started a private institution with his own idea. He has collected fund from the donors who had donated funds volunteerly. He admitted the students with minor ailments. The panelists has some other motives. They dont show any proof of any misdeeds.
ഇതു വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഇഷ്യൂ ആണ് സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പൊതുസമൂഹത്തിന് തന്നെയാണ് ദോഷം വരിക പത്തു കുട്ടികൾക്കെങ്കിലും ഇതിൽ നിന്നും ഉപകാരം ലഭിക്കുന്നുണ്ടെങ്കിൽ അത് ഈ വിവാദങ്ങൾ കൊണ്ട് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം സമൂഹത്തിന് തന്നെയാകും
ന്യൂസ് 18 ഒഴിച്ച്, ബാക്കിയുള്ള പ്രമുഖ ചാനലുകാർക്ക് മുതുകാട് സാറിനെ പേടി ആണെന്ന് തോന്നുന്നു. ആഫ്രിക്കയിൽ ഒരു പൂച്ച പെറ്റ് കിടന്നാൽ, ഇവിടെ നാലു ദിവസം അന്തിച്ചർച്ച ഉണ്ടാകും.
കുറ്റം പറയുന്നവരെ കേൾക്കാൻ എല്ലാവരും ഉണ്ട്... ഇവിടെ തുടരുന്ന ഞങ്ങളെ ആരും കേൾക്കുന്നില്ല.. ഈ പ്രീത ഈ സ്ഥാപനവുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ്. ഇതിന്റെ ഭാഗമായി ഉള്ള നൂറു കണക്കിന് ആളുകൾ ഉണ്ട് എന്ത് കൊണ്ട് അവരെ കേൾക്കുന്നില്ല
ഇവരുടെ പരാതികളഇൽ പ്രത്യേകിച്ച് അഴിമതിയും മറ്റു കാര്യങ്ങളൊന്നും പരാമർശികുന്നില്ല.. ഇവരുടെ ആവശ്യത്തിനഉം ഇഷ്ടത്തിനും അനുസരിച്ചു ആ സെന്റർ പ്രവർത്തിക്കുന്നില്ല എന്നാണ്... മുതുക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു different art centre ആണെന്ന്.. So ഇവർക്ക് ഇതുപോലൊരു center ഉണ്ടാക്കി ഇവരുടെ ഇഷ്ടത്തിൻസനുസരിച് പ്രവർത്തിപ്പിക്കാവുന്നതേയുള്ളു...😊
വേലി തന്നെ വിളവു തിന്നുന്ന ഒരു അവസ്ഥ തന്നെയായിരിക്കും ഇവിടെ സംഭവിക്കുന്നത്. ഗവൺമെന്റിൽ നിന്നു കിട്ടുന്ന സഹായം ഒരു വലിയ ശതമാനം തിരിച്ച് പ്രതിനിധികളുടെ കൈകളിലേക്ക് ഒഴുകി പോകുന്നുണ്ടാകും.
ഷിഹാബിനെ പുറകിൽ അവന്റെ സമുദായം മൊത്തം ഉണ്ട് അതാണ് അവൻ ഇതിനു വേണ്ടി ഇറങ്ങിയേക്കുന്നെ നന്മ മരം ഉണ്ടേൽ അത് മുസ്‌ലിംസ് മതി വേറെ ഒരാളും ഈ നാട്ടിൽ വേണ്ടാ അതാണ് പ്ലാൻ
മറ്റുള്ളവരുടെ emotions കൊണ്ടോ, കുറവുകൾ കൊണ്ടോ ആരെങ്കിലും പേർസണൽ benefits ന് വേണ്ടി ശ്രെമിച്ചാൽ മുതലെടുത്താൽ.....അത് അവർക്കു നല്ലതാകില്ല... അതവർ മനസിലാക്കും...
നീയമാ പരമായി പോകും എന്നതിന് / മോട്ടോർ വാവ സ്നം നിയമംലങ്കി ച്ചാൽ മാത്രം നടപ്പിൽ വരുത്തുന്നതിലെ പ്രസക്തിയൊള്ളു, / മറ്റ് കോടതി ൽ എത്തുന്ന കേശുകൾക്ക് കാലങ്ങൾ കുറച് കഴിയും വിജാരണ പുർത്തിയാവാൻ അതു കൊണ്ട് തന്നെ എല്ലാ വിത കുറ്റക്ർ തൃങ്ങൾക്കും ഭയം ഇല്ലാത്തത് / ഒരു വർഷത്തിനുള്ളിൽ വിജാരണ വിധി വരാത്ത ഒരു കേശ്യം ഉണ്ടാവാൻ പാടില്ല
ചിലരുടെ വ്യക്തിതാല്പര്യങ്ങൾ നടപ്പിലായില്ല..... ഇവരിൽ നിന്ന് കാശൊന്നും വാങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിന് കിട്ടുന്ന ഫണ്ട് ഇല്ലാതാകണം. തങ്ങളുടെ കുട്ടികൾക്ക് കിട്ടാത്ത പരിഗണന മറ്റാർക്കും കിട്ടരുത് എന്ന സുന്ദരമായ ലക്ഷ്യം....... ഒരു സ്ഥാപനത്തിന് സ്ഥാപകൻ എന്ന നിലയിൽ പലചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേല്‌പ്പിക്കേണ്ടിവരും...... ഓട്ടിസത്തിന്റെ വ്യത്യസ്ഥവും അതിസങ്കീർണ്ണവുമായ സ്വഭാവ സവിശേഷതകളുള്ള കുട്ടികൾ .....അവരുടെ മാതാപിതാക്കൾ ..... നൂറുകണക്കിന് ജീവനക്കാർ..... ആയിരക്കണക്കിന് സന്ദർശകർ ..... ഇവയെല്ലാം ഒരു കുടക്കീഴിൽ ഒതുക്കി ഒരു സ്ഥാപനം ലോകോത്തര നിലവാരത്തിൽ നടത്തിക്കൊണ്ടുപോകുവാൻ പാടുപെടുന്നവന്റെ ഉള്ള് കാണുവാൻ ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന അമ്മമാരും ആക്ഷേപം ഉന്നയിക്കുന്നവരും അറിയാതെ പോകുന്നു........ ആരെയും കുറ്റപ്പെടുന്നില്ല..... ഇത്തരം അവസ്ഥ വന്ന മക്കളും രക്ഷിതാക്കളും 100 % അനുകമ്പ അർഹിക്കുന്നു. ആ സത്യം ഉൾക്കൊണ്ടു തന്നെ പറയട്ടെ ....... ഒരു സ്ഥാപനം നടത്തുമ്പോൾ അവിടത്തെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുവാൻ മറ്റുള്ളവർ ബാധ്യസ്ഥരാണ്...... പറ്റാത്തവർക്ക് അവിടെ നിന്ന് പുറത്ത് പോകേണ്ടിവരും...... അവരെല്ലാവരും കൂടി ഒരുമിച്ച് കുറ്റമറ്റ മറ്റൊരു സ്ഥാപനം ഉണ്ടാക്കുവാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തുക .... ഇവിടെ ലക്ഷ്യം മുതുകാട് ഇല്ലാതാകുക എന്ന മറ്റൊരു ഗൂഢലക്ഷ്യമുണ്ട്...... തികച്ചും നിഗൂഢമായ കാരണങ്ങൾ ....... ഒരു വൻ ക്യാമ്പയിൻ നടക്കുന്നു ...... ഈ ആക്ഷേപം ഉന്നയിക്കുന്നവർ ഈ ലക്ഷ്യം അറിയുന്നുണ്ടോ എന്നറിയില്ല....... മുതുകാട് സർ ഈ കുട്ടികളെ മുൻനിർത്തി പണാപഹരണം നടത്തി എല്ലാവരെയും വഞ്ചിച്ച് സുഖിച്ച് ജീവിക്കുകയാണന്ന് തെളിയിക്കപ്പെടുന്നതുവരെ ഞാൻ മുതുകാട് സാറിനൊപ്പം........ തളർത്താനും തകർക്കാനും എളുപ്പമാണ് ..... ഇതുപോലൊന്ന് ഉണ്ടാക്കിയെടുക്കാൻ ഒരു ജന്മം തന്നെ വേണ്ടി വരും.....
സുഖമായി കഴിഞ്ഞുകൂടുന്ന കുട്ടികളെ പെരുവഴിയിൽ ആക്കാൻ തീരുമാനിച്ചുറച്ച് ഇറങ്ങിത്തിരിച്ച ജന്മങ്ങൾ. ഈ ചാനൽ ഇത്രയും അധപ്പതിക്കരു തായിരുന്നു. ഉമ്മൻചാണ്ടിയെ ഓർമ്മ വരുന്നു.
great. When main stream media refuse to listen to accusations against Mr Muthukad its kind of you to discuss the issue. Its professional ethical issue rather than financial. The kids are are dealt in inept way.
ഏതൊരാളെ പിന്നിലും ഒരു വമ്പൻ സ്രാവ് ഉണ്ടാകും....ഇന്നലെ അദാനി മോഡിയെ പറ്റി പറഞ്ഞത് കേട്ടില്ലേ....ഒരു കോർപ്പറേറ്റ് ഒരു പ്രധാനമന്ത്രി യെ പുകഴ്ത്തി സംസാരിക്കണമെങ്കിൽ എന്താ അവസ്ഥ...അംബാനിക്കും അധാനിക്കും കൂടി 50ലക്ഷം കോടിയിലേറെ എഴുതി തള്ളി കൊടുത്തു....അതിന്റെ ബുദ്ധിമുട്ട് ആണ് നമ്മൾ അനുഭവിക്കുന്നത്...നമ്മുടെ tax പൊതുജന ആവശ്യത്തിന് ഉപയോഗിക്കണം....അല്ലാതെ ലോകം മുഴുവൻ കമ്പനി തുടങ്ങാൻ ഒരാളിലേക്ക് പണം പോകുന്നത് നല്ലതല്ല....ഇന്ന് ഫാന്റിസം ആണ് ലോകം നേരിടുന്ന പ്രശ്നം....ഒരു വിവരവും ഇല്ലാതെ അന്തമായി ഒന്നിനും കൊള്ളാത്തവരെ അനുകരിക്കുക,അനുസരിക്കുക..എല്ലാരേം ബാധിക്കും ഇത്...ഒരു അന്തം ഇല്ലാത്ത youtubers നെ ഫോള്ളോ ചെയ്യുക ഒക്കെ danger
ഇവിടെ ഉള്ള പ്രശനം ശുദ്ധ വർഗ്ഗീയതയാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ പേറ്റന്റ ആവകാശമുള്ളത് രണ്ട് മതസ്ഥർക്കാണ് ആ രംഗത്തേക്ക് ഏതെങ്കിലും ഹിന്ദു നാമധാരികൾ വന്നാൽ അത് അംഗീകരിക്കാൻ കഴിയില്ല ഇങ്ങനെ ഉള്ള പ്രവർത്തിയിൽ കൂടിയാണ് കാരുണ്യത്തിന്റേയും സഹനത്തിന്റേയും മതങ്ങൾ ആയി ഇവർമാറുന്നത് അതിന്റെ പിൻബലത്തിലാണ് പൊട്ടൻ ഹിന്ദുവിനെ മത പരിവർത്തനം ചെയ്യുന്നത് അത് ഹിന്ദുക്കൾ തന്നെ ചെയ്യാൻ തുടങ്ങിയാൽ പിന്നെ ഈ കച്ചവടം എങ്ങനെ നടക്കും ഈ ഒരു പ്വർത്തനത്തിന് വേണ്ടിയാണ് ദേവസ്വം ബോഡ് എന്ന കള്ളൻമാരുടെ ഒരു സംഘം രൂപീക്കപെട്ടിട്ടുള്ളത് അവിടെ കിട്ടുന്ന ഒരു പണവും ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് ഉപയോഗിക്ക പെടരുത് എന്നാൽ മാത്രമെ ഹിന്ദുവിനെ രണ്ട് കൂട്ടർക്കും വീതം വച്ച് എടുക്കാൻ കഴിയുകയുള്ളു
ശിഹാബിനും പ്രീതക്കും ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുകയും സംരക്ഷണവും ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങിയാൽ പോരേ.. ശിഹാബ് പറയുന്നത് ഗവൺമെന്റിന് ഏൽപ്പിച്ച് തൽപരകക്ഷികൾക്ക് കൈയിട്ടുവാരാൻ അവസരം ഉണ്ടാക്കുകയാണ്.
എത്ര സൗകാര്യങ്ങള് ഉണ്ടായാലും തൃപ്തി ഇല്ലാത്തവ ര്‍ എല്ലാ ഇടത്തുഉണ്ടാകും അത്തരക്കാരെ ക കണ്ടെത്തി സ്ഥാപത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നത് മനസ്സിലാക്കി മുതുകാട് ശിഹാബീനെ ഒഴിവാക്കിയെന്ന് വേണം മനസ്സിലാക്കാന്‍ ,ഇന്ന് മറ്റൊരു വീഡിയോ കണ്ടു ശിഹാബന്റെ സഹോദരനെക്കുറിച്ച് അതില്‍ പറയുന്നുണ്ട് ഒരു സ്ഥാപനമേധാവി എന്ന നിലയില്‍ വിട്ട് വീഴ്ച ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആണ് അതില്‍ പറയുന്നത് ഇതെല്ലാം ശത്രുതക്ക് കാരണം ആയിട്ട് ഉണ്ടാകാം മുതുകാടിന്റെ ശത്രുക്കളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത് എന്തായാലും സത്യം പുറത്ത് വരട്ടെ.
എന്തോന്നാടേയ്...... നിങ്ങൾ ഈ പറയുന്ന ആരോപണങ്ങൾ ഒരു വിലയുമില്ലാത്തതാണ്. വെറുതെ ഒരു പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ്. ഈ ശിഹാബ് പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വസിക്കാൻ പറ്റുന്നതേ ഇല്ല. ഇവനെ അവിടെ ജോലിക്ക് വച്ചതാണ് ഏറ്റവും വലിയ തെറ്റ്
All join together and will closedown that good institution. Pls. appreciate him. Parents and relatives cannot.lookafter their children and they bringthem to Muthukad and how can we blame him? He need more specialized tuitors.
നമ്മൾ ഒരു കാര്യം ഓർക്കണം അദ്ദേഹത്തിന്റെ തൊഴിൽ ഒരു കൺകെട്ട് വിദ്യ അല്ലേ അതു കൂടി നാം ഓർക്കണം കാരണം കാരണം അദ്ദേഹം ഏതു കോടതിയും മൂടിപ്പുതപ്പിച്ച് കിടത്താൻ ഏതു കോടതിക്കും മുമ്പിലും ഇദ്ദേഹത്തിന്റെ തൊഴിൽ വളരെ അനുകൂലമാണ്
സമൂഹ നന്മയ്ക്കുവേണ്ടി തുടങ്ങിയ സുനിത ദേവദാസ്സിന്റെ യൂട്ടൂബ് ചാനൽ തുടങ്ങി വച്ച തീ ജനങ്ങൾ ഏറ്റടുത്തു ഇപ്പോൾ അതു പുകഞ്ഞുകൊണ്ടിരിക്കുന്നു. യെതാർത്ഥ സത്യങ്ങൾ ജനം തിരിച്ചറിയട്ടെ.സുനിത ദേവദാസ്സിനു അഭിനന്ദനങ്ങൾ. 👍👌❤🌹🌹🌹
Vulnerable aya കുട്ടികളെ കാണിച്ചു പൊതുജനത്തിന്റെ സഹായമനസ്ഥിതി ചൂഷണം ചെയ്യുകയാണ് അയാൾ ചെയ്തുകൊണ്ടിരികുന്നത്, അയാൾ ഉണ്ടാക്കിയ ഫണ്ട് വെച്ചു പതിനായിരകണക്കിന് കുട്ടികളെ സംരക്ഷിക്കണം
@@bijup4148 എനിക്ക് പറ്റില്ല, but ഇതുപോലെ ഉള്ള കുട്ടികളെ നോക്കുന്ന,നൂറുകണക്കിന് സ്ഥാപനങ്ങള നമ്മുടെ നാട്ടിൽ ഭംഗി ആയി പ്രവർത്തിക്കുന്നു, ആരുടേം fund വാങ്ങാതെ
@@bijup4148സത്യം എല്ലാരും കമന്റ് ഇടും പോലെ അല്ല ഇങ്ങനെ ഉള്ള കുട്ടികളെ നോക്കാൻ ഞങ്ങടെ കുടുബത്തിൽ ഉണ്ടായിരുന്നു മറ്റുള്ളവർക് അവനെ അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് കാരണം അവര് എപ്പോ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ സാധിക്കില്ല നിറങ്ങൾ കാണുബോൾ പുതിയ കാരിയങ്ങള് കാണുബോൾ ഒക്കെ ഒരു പ്രതേക എനർജി ആണ് ആ ടൈം അവര് സ്പർശിക്കുമ്പോൾ പോലും നമുക്ക് വേദനിക്കും അതുകൊണ്ട് തന്നെ സെയിം പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങൾ അവരോടു കൂട്ട് കൂടാൻ മടിക്കുനം പേടിച്ചിട്ടു അപ്പോൾ അങ്ങനെ ഉള്ള കുട്ടികളെ ട്രെയിനിങ് കൊടുത്തു പ്രാപ്തരാകുക എന്നത് വലിയ കാര്യം ആണ് 🙏
താങ്കളുടെ ന്യായങ്ങൾ പിരിച്ചു വിടുമ്പോൾ എല്ലാ തൊഴിലാളികളും പറയുന്ന ന്യായങ്ങൾ തന്നെ! ഇത് മുതലാക്കി പുര കത്തുമ്പോൾ വാഴവെട്ടുന്ന മലയാളി തനി സ്വഭാവം കാണിക്കുന്നു. നിർഭാഗ്യവശാൽ ആരെങ്കിലും നന്നാവുന്നതു കണ്ടാൽ ആവറേജ് മലയാളിക്ക് ഉറക്കമില്ല! അയാളുടെ പ്രവർത്തനത്തിന്റെ ഗുണം അനുഭവിക്കുന്ന കുട്ടികളുടെ ഭാവിയെപ്പറ്റി നിങ്ങൾ ചിന്തിട്ടിട്ടുണ്ടോ? ഈ കുറ്റം പറയുന്ന അസൂയക്കാരൊക്കെ എത്ര ഭിന്നശേഷിക്കാരെ നോക്കുന്നുണ്ട്? അസൂയക്കാരും പിടിച്ചുപറിക്കാരുമായ നമ്മുടെ ആളുകളുടെ ഇടയിൽ വ്യവസായ സംരംഭമെന്നല്ല, ചാരിറ്റി പോലും നടത്താൻ പറ്റില്ല - അത്ര മാത്രം! നാട്ടിലുള്ള ഭിന്നശേഷിക്കാരെയൊക്കെ നോക്കുകയെന്നത് അയാളുടെ ഉത്തരവാദിത്തമല്ലല്ലോ. അയാളുടെ ഭാഷ നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കാം. അയാളെ കൊണ്ട് നിങ്ങളുടെ കുട്ടിക്ക് പ്രയോജനം ഉണ്ടായില്ല എന്നതും നിർഭാഗ്യം. പക്ഷെ അയാള് പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവന്റെ ഔദാര്യം നമ്മുടെ അവകാശമല്ല എന്ന് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളു എല്ലാ ആരോപണങ്ങളും! അഡ്മിഷൻ കിട്ടാതെ പോയ മാതാപിതാക്കളുടെ മാനസികഅവസ്ഥ മനസ്സിലാവും, പക്ഷെ അയാൾക്ക് ഒരു മിഷൻ ഉണ്ട്, അതിനു യോജിച്ച കുട്ടികളെ ആണ് അയാൾ തിരഞ്ഞെടുക്കുന്നത്. ഇത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി പോരേ? മലയാളി നന്നാവുമെന്നു വിചാരിക്കുന്നവർ തന്നെ മണ്ടൻമാർ. ഗോപിനാഥ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും അത് തന്നെ! ഇത് ആഘോഷിക്കുന്നവരുടെ അടിസ്ഥാന പ്രശ്നം അസൂയ തന്നെ!
ഗോപിനാദ് മുതുകാടിന്റെ സ്ഥാപനത്തെ പറ്റി അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കുക........ യൂസഫലി സാഹിബ് കൊടുക്കാം എന്ന് പറഞ്ഞ കോടികൾ കൊടുക്കണോ എന്ന് പുനർ ചിന്തിക്കുക......
അരികൊമ്പന്റെ അടിക്കാട് വെട്ടാൻപോയ സമയത്തിന്റെ 10 ഇൽ ഒന്ന് പോലും വേണ്ടായിരുന്നു പ്രമുഖ ചാനലുകൾക്കു ഇത്രയും വലിയൊരു ആരോപണം ജനശ്രദ്ധയിൽ കൊണ്ടുവരാൻ..നിലനിൽപ്പിനു പിന്നിൽ ആൾബലം അല്ല പിന്നിൽ നട്ടെല്ല് ആണ് അഭിമാനം എന്നബോധം നിലനിർത്തുന്ന ചില മാധ്യമം എങ്കിലും ഉണ്ടല്ലോ
സർക്കാർ മുതുകാടിന് കൊടുത്ത സാമ്പത്തിക സഹായം ജനങ്ങളുടേതാണ്. അതിൽ ജനങ്ങൾ സംശയം പ്രകടിപ്പിച്ചാൽ അന്വേഷിക്കേണ്ടത് ജനങ്ങൾ തന്നെയാണ് ജനങ്ങൾ എന്ന് പറഞ്ഞാൽ ജനങ്ങളുടെ സർക്കാർ..
Some societies don’t deserve this type of training centre. They expect everything free. I never heard any of his interviews he pointed that it’s a rehabilitation centre. People’s mindset should grow up. #Supportmuthukad.
💥 ന്യൂസ് 18 കാടിന്റെ മായാജാലം പുറം ലോകത്ത് എത്തിച്ചതിന് അഭിനന്ദനങ്ങൾ .. 💥
വാർത്ത പുറംലോകത്ത് എത്തിക്കാൻ ധൈര്യം കാണിച്ച 'NEWS 18 ' ന് അഭിനന്ദനങ്ങൾ 🤝🔥🔥🔥🔥
Credit goes to secret agent
@@VipinBalan-sp8hc Sunitha Devdas 🎉❤
മറുനാടൻ സാജൻ പിൻ തുണച്ചതിനാൽ.... ഉറപ്പായും മുതുകാട് തെറ്റുകാരൻ
sunitha devadas aanu adyam purath ethichad@@VipinBalan-sp8hc
ഇന്നലെ Out of focus ചർച്ച ഉണ്ടായിരുന്നു
ഷിഹാബിന് നല്ല ബുദ്ധിയും വിവേകവും വേറെ ആരെക്കാളും കൂടുതൽ ദൈവം കൊടുത്തിട്ടുണ്ട് 👍
മറ്റു സ്ഥാപനങ്ങൾ ചെയുന്ന നല്ല പ്രവൃത്തി കൾ പുറത്തു കൊണ്ടുവരണം.
9000😅😅@@mayilpeeligarments
😝😝
Madrasakalil okke engane aan ?
Mashaallah
The main issues are
1. He takes max 200 students who are already trained and capable of stage show and acts like he trained students who were not doing anything .
2. He collects funds from around the world and government and CSR funds all for this small number of students, while institutions serving much more severe state students and people who work there get nothing.
3. He mistreats students and show them to generate funds
@@meanjananairout of thousands that apply how can he choose a few without some sort of process
so, who are you staying? These kids and parents stay there even though it's not good for them. whatever funds he collects, he is building the institution.Are these kids being asked money? what are kids suffering from? As i understand its all given free. So a person giving all the things free and giving platform to kids, but you say its all because of just funds, not because of his interests?
Madam do you have capacity to do so
ഷിഹാബിന്റെ പിന്നിലെ ശക്തി > ഇതെപ്പറ്റി സത്യസന്ധമായ ഒരു അന്യേഷണം ഉണ്ടാവണം > അരാണ് ശരി എന്ന് ജനങ്ങൾക്കറിയാൻ അവസരമുണ്ടാവണം
😢😢😢
ഇവരുടെ പരാതികളഇൽ പ്രത്യേകിച്ച് അഴിമതിയും മറ്റു കാര്യങ്ങളൊന്നും പരാമർശികുന്നില്ല.. ഇവരുടെ ആവശ്യത്തിനഉം ഇഷ്ടത്തിനും അനുസരിച്ചു ആ സെന്റർ പ്രവർത്തിക്കുന്നില്ല എന്നാണ്... മുതുക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു different art centre ആണെന്ന്.. So ഇവർക്ക് ഇതുപോലൊരു center ഉണ്ടാക്കി ഇവരുടെ ഇഷ്ടത്തിൻസനുസരിച് പ്രവർത്തിപ്പിക്കാവുന്നതേയുള്ളു... ►
Yes
I think the same
Yes
Yes.. I too feel the same..
💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 ശിഹാബ് & കുഞ്ഞുങ്ങൾ അമ്മമാർ
മുതുകാട് ഇത്രയും നല്ല രീതിയല്‍ കെട്ടിപൊക്കിയ സ്ഥാപനം കണ്ടപ്പോള്‍ പലര്‍ക്കും മനസ്സില്‍ ലഡു പൊട്ടി കൂട്ടത്തില്‍ പല രീതിയിലുള്ള ശത്രുക്കളുടെ കൂടിചേരല്‍ കൂടി ആയപ്പോള്‍ ഈ സ്ഥാപന ത്തിനു പ്രതിസന്ധികൾ ഉണ്ടായത് ഇപ്പോൾ പലരും സ്വപ്നം കാണുന്നതു സര്‍ക്കാര്‍ ഏറ്റെടുത്ത് മുതുകാടിനെ ഒഴിവാക്കി ഭരണം എന്നെ ഏല്‍പ്പിക്കണം യെന്നാണ്.
അവിടെ ഉണ്ടായിരുന്ന അമ്മമാർക്ക് ഉണ്ടായ മോശം അനുഭവമല്ലേ അവർപറയുന്നേ
ഇവരുടെ പരാതികളഇൽ പ്രത്യേകിച്ച് അഴിമതിയും മറ്റു കാര്യങ്ങളൊന്നും പരാമർശികുന്നില്ല.. ഇവരുടെ ആവശ്യത്തിനഉം ഇഷ്ടത്തിനും അനുസരിച്ചു ആ സെന്റർ പ്രവർത്തിക്കുന്നില്ല എന്നാണ്... മുതുക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു different art centre ആണെന്ന്.. So ഇവർക്ക് ഇതുപോലൊരു center ഉണ്ടാക്കി ഇവരുടെ ഇഷ്ടത്തിൻസനുസരിച് പ്രവർത്തിപ്പിക്കാവുന്നതേയുള്ളു... ►
ഒരു സ്ഥാപനത്തിന്റെ നാടിത്തിപ്പിൽ ഉള്ള പോരായ്മകൾ അവിടെ ഉണ്ടായിരുന്നവർ ചൂണ്ടികാണിക്കുമ്പോൾ അത് കേട്ടു പരിഹരിക്കുകയല്ലേ ചെയ്യേണ്ടത് അതല്ലാതെ എനിക്ക് ഇങ്ങനെയുള്ള കുട്ടികൾ ഇല്ല എന്നുപറഞ്ഞു കുറ്റപ്പെടുത്തുകയാണോ വേണ്ടത്...
ചോദ്യം ചോദിക്കുന്നവരോട് എന്നാൽ നിങ്ങൾ ഒരെണ്ണം ഉണ്ടാക്കി നടത്തു എന്നാണോ പറയേണ്ടത്.. കഷ്ടം
ഗവണ്മെന്റ് ഫണ്ട് കൊടുക്കുന്ന ഒരു സ്ഥാപനത്തിൽ കുട്ടികളുടെ അമ്മമാരോട് ഇതു ഞാൻ നിങ്ങള്ക്ക് തരുന്ന അവതാര്യമാണ് എന്നാണോ പറയേണ്ടത്.. മുത്തുകാടിനുമുന്നെയും ഇവിടെ ഭിന്നശേഷി കുട്ടികൾ ക്കുള്ള സ്ഥാപനങ്ങൾ ഉണ്ടായിരുന്നു എപ്പോഴും ഉണ്ട് അവരാരും ഈ കുട്ടികളെ കാണിച്ചു പണം വാങ്ങുന്നില്ല..
മുത്തുകാടിന്റെ സ്ഥാപനത്തിൽ 300 കുട്ടികളല്ലേ ഉള്ളു കേരളത്തിൽ ലക്ഷക്കണക്കിന് ഭിന്നശേഷി കുട്ടികൾ ഉണ്ട് അവർക്കല്ലേ ആനുകൂല്യം കിട്ടേണ്ടത്
5:16 ഈ വിഷയത്തിൽ അമ്മമാരും അതുപോലെതന്നെ ശിഹാബ് പറയുന്ന കാര്യങ്ങൾ കിട്ടേണ്ട അവകാശങ്ങൾ കുട്ടികൾക്ക് നൽകുന്നില്ല കോടിക്കണക്കിന് ഫണ്ടുകൾ സ്ഥാപനത്തിന് ലഭിക്കുന്നു ഗവൺമെൻറ് നൽകുന്നു പൊതുജനങ്ങളിൽ നിന്ന് ഡൊണേഷൻ വാങ്ങുന്നു എന്നിട്ട് അദ്ദേഹം പറയുന്നു ഓട്ടിസം ബാധിച്ച കുട്ടികളെ ഞാൻ സംരക്ഷിക്കുന്നു അതുപോലെ തന്നെ കാസർഗോഡ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്ന അനേകം കുട്ടികൾ അവിടെ ഉണ്ട് എന്നാണ് അദ്ദേഹം വാർത്തകളിൽ കൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് അമ്മമാരുടെ പരാതി വന്നതിനു ശേഷം അദ്ദേഹം മലക്കം മറിയുന്ന തായി കണ്ടു ഞാൻ കഴിവുള്ള പാടാൻ ശേഷിയുള്ള മാജിക് ചെയ്യാൻ പറ്റുന്ന കുട്ടികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് അപ്പോൾ എങ്ങിനെ ഓട്ടിസം ബാധിച്ച മുഴുവൻ കുട്ടികൾക്കും ഇദ്ദേഹത്തിൻറെ സഹായം കിട്ടും 6700 പേര് കാസറഗോഡ് എൻഡോസൾഫാൻ രോഗികൾ ഉണ്ട് ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഫണ്ട് പിരിക്കാൻ ഉള്ളതല്ലേ യൂസഫലി സാഹിബും ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് ഓട്ടിസം ബാധിച്ച മുഴുവൻ കുട്ടികൾക്ക് അദ്ദേഹം തന്നെ പറയുന്നു നല്കില്ല എന്ന് എന്തുകൊണ്ട് ഇത് മുമ്പ് പറഞ്ഞില്ല പൊതുസമൂഹത്തോട് പറയുമ്പോൾ അദ്ദേഹം എന്തിന് ഇക്കാര്യം മറച്ചുവെച്ചു ഇദ്ദേഹം പാടുന്നതും കളിക്കുന്നതും ആയ കുട്ടികളെ മാത്രം തിരഞ്ഞെടുത്താൽ ബാക്കിയുള്ള കുട്ടികളെ ആരു സംരക്ഷിക്കും പണ്ട് മുഴുവൻ അദ്ദേഹത്തിന് നൽകുന്നു സർക്കാർ ഫണ്ടുകൾ റേഷനരി കൾ നാട്ടിലെ പ്രമാണിമാരുടെ ഫണ്ടുകൾ ലോകത്തിൻറെ നാനാ ഭാഗത്തുനിന്ന് കോടികളുടെ കോടികളുടെ ഫണ്ടുകൾ വിരലിൽ എണ്ണാവുന്ന കുട്ടികളെ പരിചരിക്കുന്ന ഇദ്ദേഹത്തിന് എന്തിനാണ് കോടാനുകോടി കളുടെ ഫണ്ട് ആവശ്യം ഇത് സർക്കാർ പരിശോധിക്കണം ഇത്തരം ഫണ്ടുകൾ നാട്ടിലെ അമ്മമാർക്ക് കൊടുത്താൽ അതുപോലെതന്നെ എൻറെ കാസർകോടുള്ള സ്നേഹാലയം എന്ന സ്ഥാപനം അമ്പലത്തറയിൽ സ്ഥിതിചെയ്യുന്നു എന്തുകൊണ്ട് അതിനു നൽകുന്നില്ല നാട്ടിൽ ചെറുതും വലുതുമായ അനേകം ഇത്തരം സന്ദർശിക്കുന്ന സ്ഥാപനങ്ങളുണ്ട് ഇതിലും എത്രയോ കുട്ടികൾ അവിടെ പഠിച്ചു വളരുന്നുണ്ട് അവർക്കൊന്നും ഫണ്ടുകൾ നൽകാതെ ഇദ്ദേഹത്തിന് മാത്രം ഫണ്ടുകൾ നൽകുന്നത് എന്തുകൊണ്ട് സമഗ്രമായ അന്വേഷണം ഈ വിഷയത്തിൽ സർക്കാർ എടുക്കണം അവിടെ അനുഭവിച്ച കുട്ടികൾ അമ്മമാർ അവിടെ ജോലി ചെയ്ത ശിഹാബ് പറഞ്ഞ കാര്യങ്ങൾ ഇതൊക്കെ തെളിവായി സ്വീകരിച്ച് സ്വമേധയാ കേസെടുക്കാൻ സാധിക്കുന്ന വിഷയം കൂടിയാണ്
ഇത്രയും വൃത്തികെട്ട തട്ടിപ്പ്
ഇയാൾക്ക് വല്ല രാഷ്ട്രീയക്കാരെയും പറ്റിച്ചാൽ ഇത്രയും ക്രൂരതയാവില്ലായിരുന്നു
കോമൺ sense ഉള്ളവർക്ക് മനസ്സിൽ ആകും അദ്ദേഹം പറയുന്നത്!എല്ലാവരും ശരിയാകും എന്ന് ദൈവം പോലും പറയില്ല 😃
ആഹാ ബെസ്റ്റ്. ഓട്ടീസം ബാധിച്ച എല്ലാ കുട്ടികളെയും സംരക്ഷിക്കേണ്ട ചുമതല muthukadinano?
അയാൾ പണ്ടും ഇപ്പോളും പറഞ്ഞിട്ടുള്ളത് ഓട്ടിസം ബാധിച്ചവരിൽ കഴിവുള്ളവരെ ആണ് എടുക്കുന്നത് എന്നാണ്. പൊതു സമൂഹം മാറ്റി നിർത്തുന്ന വിഭാഗമാണ് അത്തരം കുട്ടികൾ. അവർക്ക് കഴിവ് ഉണ്ടായാലും ഇല്ലെങ്കിലും. അതിൽ കഴിവ് ഉള്ളവരെങ്കിലും രക്ഷപെട്ടു പോകട്ടെ എന്നല്ല... ആണ് കുട്ടികൾ കൂടെ വഴിയാധാരം ആക്കാൻ വേണ്ടി കുറെയെണ്ണം ഇറങ്ങിയേക്കുവാന്
ദൈവം ഇറങ്ങിവന്ന് കാര്യങ്ങൾചെയ്താലും അതിൽ കുറ്റംകണ്ടെത്താനും ആളുണ്ടാവും . അതുകൊണ്ട് മുതുകാടിന്റെ മുതുകിനിട്ട്കുത്താതെ നിങ്ങൾ അതുപോലൊന്നുതുടങ്ങി ആർക്കും പരാതിയില്ലാത്തവിധം ചെയ്തുകാണിക്കൂ.
ഭിന്നശേഷിക്കാറായ, ബുദ്ധിവൈകല്യമുള്ള കുട്ടികളെ പ്രദർശനം നടത്തി പേരും ധനവും സമ്പാദിച്ചിരിയ്ക്കുകയായിരുന്നോ എന്നാണ് ചോദ്യം
Athe ennutharam
അതേ...... അത് തന്നെ അയാളുടെ മാജിക്ക്.... കൺ കെട്ട്...
Ys
ഭിന്നുശേഷിക്കാരെ പുറംലോകവുമായി അടുപ്പിച്ചു, അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തി കൊണ്ട് വന്നതാണ് ആ ബഹുമാന്യ വ്യക്തി ചെയ്തത്
@@sujaraymond431 orikkalum alla. Yadarthyavum purathekku kanunnathum thammil nalla vyathyasam und
ആയിക്കോട്ടെ നിങ്ങൾക്ക് ഒരാളെ ഒരു കല അഭ്യസിപ്പിക്കാൻ ഉള്ള കഴിവ് ഉണ്ടോ. ഒരു രോഗവും ഇല്ലാത്ത സാധാരണ ആവറേജ് intelligence ഉള്ള കുട്ടികളെ പഠിപ്പിക്കാൻ കഴിയുമോ.
നിങ്ങളുടെ ഉത്തരവും കൂടി പറയാം. "അതിന് ഒരാൾക്ക് ഒരു കലയിൽ താല്പര്യവും അത് എളുപ്പത്തിൽ സ്വായത്തം ആക്കാൻ ഉള്ള കഴിവും ഉണ്ടാകണം."
ഇത് ആണ് ഉത്തരം നിങ്ങൾ അല്ല ഇനി ആര് പറഞ്ഞാലും.
അങ്ങനെ നോക്കിയാൽ എന്ത് അടിസ്ഥാനത്തിൽ ആണ് 17,18 വയസ്സ് ഉള്ള മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് തട്ടി വിടുന്നത്.
ഇനി ഒരു പ്രധാന കാര്യം കൂടി ഉണ്ട്. ആത്മാർഥമായി ഒരു കർമ്മത്തിൽ ഏർപ്പെട്ട മനുഷ്യനെ നിങ്ങൾ ഒക്കെ സ്വാർത്ഥ ലാഭത്തിന് വേണ്ടി മാനസികമായി തകർക്കാൻ ശ്രമിച്ചാൽ, അതിന് പകരം വരുന്നവർ നല്ല മനുഷ്യർ ആകണം എന്ന് ഇല്ല.
വീഡിയോ ഇപ്പൊ കയ്യിൽ ഉണ്ടോ എന്ന ചോദ്യത്തിന് ശിഹാബ് അതി വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി...മിഥുനത്തിൽ നെടുമുടി വേണു തേങ്ങ ഉടക്കുന്ന പോലെ നിക്കാതെ വീഡിയോ പുറത്ത് വിടൂ ശിഹാബ്
Secret Agent എന്നു പറയുന്ന ചാനലിൽ കഴിഞ്ഞ ദിവസം ആ വീഡി യോ കാണിച്ചിരുന്നു.
@@shanilvarghese2591 shihabinte kayyil oru proofum illa....enthokeyo parayunnu
പരാതികൾ എല്ലാം വ്യക്തികളുടെ സ്വാർത്ഥ താല്പര്യങ്ങൾ സാധിക്കാതെ വരുമ്പോൾ ഉള്ള frustration മൂലം ഉള്ളതാണ്. ആർക്കും കൃത്യമായി ഒന്നും പറയാൻ കഴിയുന്നില്ല. 300 കുട്ടികളെ സ്വയം paryapthamakki ജീവിക്കാൻ പഠിപ്പിക്കുമ്പോൾ മലയാളിയുടെ കുശുമ്പ് ജാതി രാഷ്ട്രീയം തുടങ്ങിയവ തല പോക്കും. Full support to മുതുകാട്❤
ഇത് ഒരു അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ചിലരുടെ കുട്ടികളെ കൊണ്ടുവന്ന രക്ഷിതാക്കൾ അവർ കൊണ്ടുവന്ന കുട്ടികൾക്ക് സ്ഥാപനം ഉദ്യേശിക്കു കലാപരമായോ, മ്യൂസിക്ക് പരയായോ ഉള്ള ടാലൻ്റ് മാനദണ്ഡങ്ങൾ ഇല്ലാത്തത്തിൻ്റെ പേരിൽ പറഞ്ഞ് വിട്ടതിലെ രക്ഷിതാക്കളുടെ അഭിപ്രായ വ്യത്യാസം ഇതിന് കാരണമായിട്ടുണ്ടാവും, പിന്നെ ഇതിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിയുടെ അമ്മ ആ കുട്ടി നാല്വർഷം കൊണ്ട് 9 ലക്ഷം ശമ്പളം വാങ്ങിയതായി പറയുന്നു' മാത്രമല്ല ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന വ്യക്തികളെ ശ്രദ്ധിക്കപ്പെടണം.... നാളെ ഈ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരെയോ, അവരുടെ അമ്മമാരേയോ മുതുകാട് ലൈഗീകമായി ഉപയോഗിച്ചു എന്ന് വരെ കേൾക്കാതിരിക്കട്ടെ.... മുതുകാട് ഇതിൻ്റെ പേരിൽ പണം തട്ടിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം'
എന്റെ പൊന്നു സേട്ടാ മുതുകാട് അല്ല അവിടെ വളർത്തുന്നത്. കലാപരമായി അവരെ ഉയർത്തികൊണ്ടുവന്ന കുട്ടികളെ അതായതു 10 വയസിനു ശേഷം ഉള്ള കുട്ടികൾ ആണ് അവിടെ ഉള്ളത്. പിന്നെ kerala സാമൂഹിക വകുപ്പിന്റെ fund ഉണ്ട് അല്ലാതെ മുതുകാടിന്റെ കുടുംബ സ്വത്തു അല്ല. നിങ്ങൾ ആരെ വേണേലും സപ്പോർട് ആക്കിക്കോ പക്ഷെ നുണ പറയരുത്. മുതുകാടിന്റെ അടുത്തുള്ള കുട്ടികൾ മൈൽഡ് ഒട്ടീസം ഉള്ളവർ ആണ്. നിങ്ങൾ എന്തെങ്കിലും മനസിലാക്കു ആദ്യം
ഈ ന്യായങ്ങൾ പിരിച്ചു വിടുമ്പോൾ എല്ലാ തൊഴിലാളികളും പറയുന്ന ന്യായങ്ങൾ തന്നെ! ഇത് മുതലാക്കി പുര കത്തുമ്പോൾ വാഴവെട്ടുന്ന മലയാളി തനി സ്വഭാവം കാണിക്കുന്നു. നിർഭാഗ്യവശാൽ ആരെങ്കിലും നന്നാവുന്നതു കണ്ടാൽ ആവറേജ് മലയാളിക്ക് ഉറക്കമില്ല! അയാളുടെ പ്രവർത്തനത്തിന്റെ ഗുണം അനുഭവിക്കുന്ന കുട്ടികളുടെ ഭാവിയെപ്പറ്റി നിങ്ങൾ ചിന്തിട്ടിട്ടുണ്ടോ? ഈ കുറ്റം പറയുന്ന അസൂയക്കാരൊക്കെ എത്ര ഭിന്നശേഷിക്കാരെ നോക്കുന്നുണ്ട്? അസൂയക്കാരും പിടിച്ചുപറിക്കാരുമായ നമ്മുടെ ആളുകളുടെ ഇടയിൽ വ്യവസായ സംരംഭമെന്നല്ല, ചാരിറ്റി പോലും നടത്താൻ പറ്റില്ല - അത്ര മാത്രം!
@@Punjabi_Radioഒരു സംശയം ചോദിച്ചോട്ടെ?
10വയസിനു മുകളിൽ ഉള്ള കുട്ടികൾ എന്ന് പറഞ്ഞല്ലോ.ഓട്ടിസം ബാധിച്ച ഒരു വ്യക്തിക്ക് അയാൾ എത്ര വയസു തന്നെ ആയിക്കൊള്ളാട്ടെ, 10വയസിനു മുൻപ് നേടിയ പരിശീലനം മതിയാകുമോ?
തീർച്ചയായും അഭിരുചി ഉള്ള കുട്ടികളെ തന്നെയാവും അദ്ദേഹം തെരഞ്ഞെടുക്കുന്നത്. അതിൽ തെറ്റ് എന്താണ്. അങ്ങനെ ഉള്ളവർക്ക് പരിശീലനം നൽകിയിട്ടല്ലേ കാര്യമുള്ളൂ?
Differently abled ആയിട്ടുള്ള കുട്ടികളിൽ കല അഭിരുചി ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥാപനമാണ് magic planet. അത്തരം കുട്ടികളെ ഉപയോഗിച്ചുകൊണ്ട് അങ്ങനൊരു സ്ഥാപനം നടത്താൻ എളുപ്പമാണോ. ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു പരിപോഷിപ്പിച്ചതാണോ അദ്ദേഹം ചെയ്ത തെറ്റ്.
ധൈര്യത്തോടു കൂടി പുറത്തു കൊണ്ടുവന്ന സുനിതക്കും secret ഏജന്റിനും 👍👍👍👍
ശിഹാബ് കള്ളനാണ് ചോദിക്കുന്ന ചോദ്യങ്ങൾക്കല്ല ഉത്തരം പറയുന്നത് ഫുഡിന്റെ ഒറ്റപ്പെട്ട സംഭവം aano എന്ന് ചോദിച്ചിട്ട് ഉരുണ്ടു കളിക്കുന്നു. അതു പോലെ വീഡിയോ ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു അനക്കവും ഇല്ല. 2018 ഇൽ നടന്ന ഒരു കാര്യം അപ്പം മിണ്ടാതെ ippo സ്വാർത്ഥ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. Muthukadine എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തെ തളർത്താൻ ശ്രമിക്കുന്ന എല്ലാവരും സുനിത ദേവദാസിനെ പോലെ അസുരവിത്തുകൾ ആണ്. അതു കൊണ്ടാണ് വിശ്വാസം വരാത്തത്. Asheel sir, ശൈലജ teacher ഇവരെല്ലാം നന്മ ചെയ്യാൻ ശ്രമിക്കുന്നവരാണ്. അല്ലാതെ ഇവരെ പോലെ പാഷാണത്തിൽ കൃമികൾ അല്ല ദൈവം കൊണ്ട് വരും സത്യം
ഒന്നോ രണ്ടോ ദിവസം കൂടുതൽ ഷോ ചെയ്തപ്പോൾ ഭക്ഷണം കഴിക്കാൻ അൽപം താമസിച്ചിരിക്കാം. അതിനാണ് ഇയാൾ പട്ടിണിക്കിട്ട് കൊല്ലുന്നു എന്നു പറയുന്നത്.
Yess
മുതുക്കാടിന്റേത് കൂടുതലും അഭിനയമാണ്
അതിനാലാണ് മാറ്റുരക്കാൻ മമ്മുട്ടിയെയും മോഹൻ ലാല് മാരെയും കാട് ക്ഷണിക്കാഞ്ഞത്.
Sudu alle
Evana janagal kaikariyam cheyanam yoosuf aliyapolathavar paisakodukarudi apol neljum edi kolathel orukodekodukam anani yoosufi alikodukunadi evani janatv pola rsskarani samrashekunadi baveyel evan bjp governar akum
The magician has recruited only 300 differently abled candidates with minimum ailments, on day care basis, suitable for his show business.
Where as the total number of less abled candidates in our state alone will cross more than tens of thousands.
Yes, Preetha Mam...
Govt. must answer for this
വിവേചനം കാണിക്കുന്നതും വൈകല്യം ഉള്ള കുട്ടികളെ ബിസിനസ് ന് മാത്രമായിട്ട് ഉപയോഗിക്കുന്നതും പ്ലാനറ്റിൽ പോയി നോക്കിയിട്ട് എന്ത് കാര്യം 😏😏😏😏
സത്യം 👏
ഇതില്‍ വലിയ കാര്യം ഒന്നും ഇല്ല ...മുതുകാട് തുടങ്ങിയ ഒരു സ്ഥാപനം ...അതിന് ഗവന്മേന്റ്റ് ഫണ്ട് ലഭിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അദ്ധേഹത്തെ പുറത്താക്കി ......അതില്‍ കയ്യിട്ടുവാരാന്‍ വേണ്ടി ചില ...പ്രത്യേക ആള്‍ക്കാര്‍ ഒരുക്കുന്ന കെണി ..അത്രയേ ഒള്ളു ..........ഇത്രയും ചര്‍ച്ചയും ഒന്നും വേണ്ടല്ലോ ....എല്ലാം അന്വേഷിക്കാന്‍ ഉള്ള ഗവന്മേന്റ്റ് സംവിധാനം ഇവിടെ ഉണ്ടല്ലോ അന്വേഷിക്കട്ടെ ..തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കട്ടെ......
മാത്രമല്ല യൂസഫലി പത്തും ഇരുപതും ലക്ഷം വെച്ച് എല്ലാ സ്ഥാപനത്തിനും കൊടുത്തിരുന്നെങ്കിൽ ഈ പുകിലൊന്നും ഉണ്ടാകില്ലായിരുന്നു. 😂.
ഇവരുടെ പരാതികളഇൽ പ്രത്യേകിച്ച് അഴിമതിയും മറ്റു കാര്യങ്ങളൊന്നും പരാമർശികുന്നില്ല.. ഇവരുടെ ആവശ്യത്തിനഉം ഇഷ്ടത്തിനും അനുസരിച്ചു ആ സെന്റർ പ്രവർത്തിക്കുന്നില്ല എന്നാണ്... മുതുക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു different art centre ആണെന്ന്.. So ഇവർക്ക് ഇതുപോലൊരു center ഉണ്ടാക്കി ഇവരുടെ ഇഷ്ടത്തിൻസനുസരിച് പ്രവർത്തിപ്പിക്കാവുന്നതേയുള്ളു... ►
@@freez300അതായത് different പിച്ച തെണ്ടൽ magic mafia by പൈസനാഥ് കൊതുഗാഡ് 🤣
Ni first endhanu issue enu manasil akk .....a kuttygal parayunathe okk ni kettu nokk
വളരെ ശരി, എൻ്റെ ജേഷ്ഠൻ ഒരു ചരിറ്റബിൾഫൗണ്ടേഷൻ പ്രസ്ഥാനം വർഷങ്ങളായി നടത്തി പോരുന്നു. അവർ നടത്തുന്ന പരിപാടിയിൽ ചോറിന് പപ്പടം കിട്ടാത്തതിൻ്റെ പേരിൽ സഹായിക്കാൻ വന്ന ഒരാൾ ഈ ട്രസ്റ്റ് ഗവൺമെൻ്റ് ഏറ്റെടുക്കാൻ പറയുന്ന അവസ്ഥ.😂
എന്തൊരു ക്ലാരിറ്റിയിൽ ഇക്കാര്യങ്ങൾ വിശദീകരിക്കപ്പെട്ടു. എന്നിട്ടും ഒരക്ഷരം മിണ്ടാത്ത സർക്കാർ. അദ്ഭുതം തന്നെ😮
അന്വേഷണം നടക്കുന്നുണ്ടടേയ്....
അപ്പോൾ ഇത്രയും അവസരങ്ങൾ കൊടുക്കാൻ പോലും ആരുമില്ല, govt നു ഇതിന്റെ നൂറിലൊന്നു കാര്യം പോലും ചെയ്യാൻ സർക്കാരിന് സാധിക്കില്ല,അത് ഈ പറയുന്നവർ ഒന്ന് മനസ്സിലാക്കിയാൽ നന്ന്
@@jijyjoseph2156 എവിടെന്നു വരുന്ന ടെ? കേരളത്തിൽ ഏറ്റവും കൂടുതൽ കരുതൽ ഭിന്നശേഷി ക്കാർക്കാണ്❤️ ഇതു പോലും മനസിലാകാത്ത പൊട്ടൻ !
Suduvee
Sathyam illa. Athu thanne. Ellavarkkum kaiyittu varan pattunnilla.
ഇങ്ങനെയുള്ള ജീവനക്കാരാണ് നാട്ടിൽ ആപത്ത്.
കുട്ടികൾ കഷ്ടപ്പെടരുത് സഹായിക്കുന്നവർ സഹായിക്കാതിരിക്കുകയും ചെയ്യരുത് കുട്ടികളെ വെച്ച് പൈസ ഉണ്ടാക്കുന്നവനെ ആരായാലും അവരെ വെറുതെ വിടരുത്
സർക്കാർ മൗനം പാലിക്കുന്നതിന്റെ അർത്ഥം എന്ത്?
ഉന്നതർ അച്ഛാരം പറ്റുന്നുണ്ടോ
Yes.undayirikkanam
ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ പ്രീതക്ക് എന്ത് കൊണ്ട് കഴിഞ്ഞില്ല എവിടെ ഒരു നന്മ ഉണ്ടെങ്കിലും അവരെ തകർക്കുക അത് കേരളത്തിന്റെ ഒരു സ്വഭാവമാണ് കുറച്ചു കുട്ടികളെ ഈ പ്രീതക്ക് വിട്ടുകൊടുക്കൂ
അയാൾക് സമൂഹത്തിൽ ഒരു പബ്ലിസിറ്റി ഉണ്ട്. അങ്ങിനെയുള്ള ആൾകാർ ചാരിറ്റി തുടങ്ങിയാൽ ആരും അവിശ്വസിക്കില്ല. അതാണ് അയാൾ മുത ലെടു ത്തതു
Shihab bro always with you💯👍🙏
എല്ലാം ജു ട്യൂബ്ർക്കും ചാകരയാണ്..,...
ശിഹാബ് ഇത്രയും പറഞ്ഞ സ്ഥിതിക്ക് വീഡിയോ പുറത്ത് വിടണം അല്ലാതെ വെറുതെ പറഞ്ഞു ആളുകളുടെ ഇടയില്‍ സംശയ ഉണ്ടാക്കുന്നത് പോലെ സംസാരിക്കരുത്
Correct
അതാണ് വേണ്ടത്
മറ്റു സ്ഥാപനങ്ങൾക്ക് ഫണ്ട് കൊടുക്കാത്തത് എന്തുകൊണ്ട് എന്ന് muthukadano പറയേണ്ടത് സ്ത്രീയെ.... ഫണ്ട് കൊടുത്തവരുടെ അടുത്തല്ലേ ചോദിക്കേണ്ടത്..
അതിനു മറ്റു സ്ഥാപങ്ങളുടെ ഫണ്ട് വക മാറ്റി ഈ സ്ഥാപനത്തിന് കൊടുത്തിട്ടുണ്ടോ.. അവിടെ ഹോസ്റ്റൽ ഇല്ലാ parents കുറച്ചു കാലം കൂടെ വേണം... കുട്ടിയെ അവിടെ ആക്കി സ്ഥലം വിടാൻ muthukad സൗകര്യം ഒരുക്കിയില്ല അതാണ് ഈ സ്ത്രീയുടെ പ്രശ്നം
Muthukad has started a private institution with his own idea. He has collected fund from the donors who had donated funds volunteerly. He admitted the students with minor ailments. The panelists has some other motives. They dont show any proof of any misdeeds.
Oru divasam engilum aa sthapanathil poya oralkkum Muthukad sirne patti mosham parayendi varilla....athra nalla manushyananu adheham...Support you sir❤❤❤
Athokke scripted ayirikkum suhruthe
നിങ്ങളുടെ അസൂയ മാത്രമെ നമുക്കിവിടെ കാണാൻ സാധിക്കുന്നുള്ളതിനാൽ ഇതെല്ലാം തള്ളിക്കളയുന്നു.
മാജിക്ക്😂😂 നിർത്തി😂😂 ഇപ്പം അടിച്ച് മാറ്റലാണ്.😂 കൊടിങ്കളാണ് വരുന്നത്😂
ആകെ പത്തൊ ഇരുന്നൂറോ കുട്ടികളും....
ഇത് വേറെ ഒരു magic, money wanishing
shihab ❤❤
കള്ളൻ കപ്പലിൽ തന്നെ??
ഇതു വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഇഷ്യൂ ആണ്
സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ
പൊതുസമൂഹത്തിന് തന്നെയാണ് ദോഷം വരിക
പത്തു കുട്ടികൾക്കെങ്കിലും ഇതിൽ നിന്നും ഉപകാരം ലഭിക്കുന്നുണ്ടെങ്കിൽ അത്
ഈ വിവാദങ്ങൾ കൊണ്ട് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം സമൂഹത്തിന് തന്നെയാകും
എന്നാ മൂടിവെക്കാം നീ ഒക്കെ മനുഷ്യനാണോടാ
ആയിരത്തിനു മേലെ കുട്ടികൾ രക്ഷപ്പെടേണ്ട സ്ഥാനത്തു വെറും പത്തു കുട്ടികളെ മാത്രം വളർത്തുമ്പോ ഏതാണ് നല്ലത്?
3.5 Crores janangal ulla keralathil motham 195 kuttikal maathrame ithu pole disabled aayittullathollo. 195 kuttikalk vendi 195000 kuttikalkulla fund rising cheyyunnath kandu nikkanam ennano paranju varunnath ??11
ആ മൂലയ്ക്ക് മാറി ഇരുന്നു ആദ്യം കേൾക് 👍👍 വരും ദിവസങ്ങളിൽ ഇനിയും വരും മറ്റ് അനുഭവങ്ങൾ ഉള്ളവർ 👍👍okk
ബാക്കി 5 ലക്ഷം കുട്ടികളോ
Muthukad enna vekthiyodulla Ella vitha snehavum bahumanavum nashttapettu……. 😢
ന്യൂസ് 18 ഒഴിച്ച്, ബാക്കിയുള്ള പ്രമുഖ ചാനലുകാർക്ക് മുതുകാട് സാറിനെ പേടി ആണെന്ന് തോന്നുന്നു. ആഫ്രിക്കയിൽ ഒരു പൂച്ച പെറ്റ് കിടന്നാൽ, ഇവിടെ നാലു ദിവസം അന്തിച്ചർച്ച ഉണ്ടാകും.
ഇന്നലെ Out Of Focus കണ്ടില്ലേ
@@hyderkdgdആ ചാനലിലെ വാർത്തകൾ വിശ്വസിക്കാൻ കഴിയില്ല. അതൊരു പ്രോപഗണ്ട ചാനൽ അല്ലേ. മറ്റ് മെയിൻ സ്ട്രീം മാപ്രകൾ എന്തുകൊണ്ടാണ് ചർച്ചചെയ്യാത്തത്.
Why Shihab not answering to the question of the anchor whether he has that video still with him??
He seems to be talking with vested interest
കുറ്റം പറയുന്നവരെ കേൾക്കാൻ എല്ലാവരും ഉണ്ട്... ഇവിടെ തുടരുന്ന ഞങ്ങളെ ആരും കേൾക്കുന്നില്ല.. ഈ പ്രീത ഈ സ്ഥാപനവുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ്. ഇതിന്റെ ഭാഗമായി ഉള്ള നൂറു കണക്കിന് ആളുകൾ ഉണ്ട് എന്ത് കൊണ്ട് അവരെ കേൾക്കുന്നില്ല
വീഡിയോ ഇപ്പോഴും കയ്യിലുണ്ടോ എന്ന ചോദ്യത്തിന് ശിഹാബ് ഉത്തരം പറയാതെ വേറെന്തൊക്കെയോ പറഞ്ഞു!
വീഡിയോ ഒക്കെ അയാളുടെ കൈയില് ഉണ്ട്..... എന്തേ..??
ഇത് ഒരു ഭിക്ഷാടന മാഫിയ ആയിരുന്നു എന്ന് മനസ്സിലാക്കണം
കേസ് ഭിക്ഷാടന മാഫിയക്ക്
എതിരേ മാത്രം
ഇവരുടെ പരാതികളഇൽ പ്രത്യേകിച്ച് അഴിമതിയും മറ്റു കാര്യങ്ങളൊന്നും പരാമർശികുന്നില്ല.. ഇവരുടെ ആവശ്യത്തിനഉം ഇഷ്ടത്തിനും അനുസരിച്ചു ആ സെന്റർ പ്രവർത്തിക്കുന്നില്ല എന്നാണ്... മുതുക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു different art centre ആണെന്ന്.. So ഇവർക്ക് ഇതുപോലൊരു center ഉണ്ടാക്കി ഇവരുടെ ഇഷ്ടത്തിൻസനുസരിച് പ്രവർത്തിപ്പിക്കാവുന്നതേയുള്ളു...😊
പതിനായിരകണക്കിന് കുട്ടികൾ ഉള്ള കേരളത്തിൽ 200 കുട്ടികളെ കാണിച്ചു 100 % ഫണ്ടും നേടുന്നത് ആണ് അയാളുടെ magic
Athe kodukan ninnite alle. Kodukunnonda medikunne.😂😂
സ്വന്തം വീട്ടിൽ ദൈവം അത്തരമൊരു കുട്ടിയെ നൽകട്ടെ എന്നു പ്രാർഥിക്കുന്നു. അപ്പോ മനസ്സിലാവും
ആരോപണം എന്താണെന്ന് വ്യക്തമായി പറയൂ ....?
വേലി തന്നെ വിളവു തിന്നുന്ന ഒരു അവസ്ഥ തന്നെയായിരിക്കും ഇവിടെ സംഭവിക്കുന്നത്. ഗവൺമെന്റിൽ നിന്നു കിട്ടുന്ന സഹായം ഒരു വലിയ ശതമാനം തിരിച്ച് പ്രതിനിധികളുടെ കൈകളിലേക്ക് ഒഴുകി പോകുന്നുണ്ടാകും.
ഷിഹാബിനെ പുറകിൽ അവന്റെ സമുദായം മൊത്തം ഉണ്ട് അതാണ് അവൻ ഇതിനു വേണ്ടി ഇറങ്ങിയേക്കുന്നെ നന്മ മരം ഉണ്ടേൽ അത് മുസ്‌ലിംസ് മതി വേറെ ഒരാളും ഈ നാട്ടിൽ വേണ്ടാ അതാണ് പ്ലാൻ
മറ്റുള്ളവരുടെ emotions കൊണ്ടോ, കുറവുകൾ കൊണ്ടോ ആരെങ്കിലും പേർസണൽ benefits ന് വേണ്ടി ശ്രെമിച്ചാൽ മുതലെടുത്താൽ.....അത് അവർക്കു നല്ലതാകില്ല... അതവർ മനസിലാക്കും...
നീയമാ പരമായി പോകും എന്നതിന് / മോട്ടോർ വാവ സ്നം നിയമംലങ്കി ച്ചാൽ മാത്രം നടപ്പിൽ വരുത്തുന്നതിലെ പ്രസക്തിയൊള്ളു, / മറ്റ് കോടതി ൽ എത്തുന്ന കേശുകൾക്ക് കാലങ്ങൾ കുറച് കഴിയും വിജാരണ പുർത്തിയാവാൻ അതു കൊണ്ട് തന്നെ എല്ലാ വിത കുറ്റക്ർ തൃങ്ങൾക്കും ഭയം ഇല്ലാത്തത് / ഒരു വർഷത്തിനുള്ളിൽ വിജാരണ വിധി വരാത്ത ഒരു കേശ്യം ഉണ്ടാവാൻ പാടില്ല
If all the money is given to me........ This is the mindset of almost all criticizing muthukad. Vomiting out if jealousy.
ചിലരുടെ വ്യക്തിതാല്പര്യങ്ങൾ നടപ്പിലായില്ല..... ഇവരിൽ നിന്ന് കാശൊന്നും വാങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിന് കിട്ടുന്ന ഫണ്ട് ഇല്ലാതാകണം. തങ്ങളുടെ കുട്ടികൾക്ക് കിട്ടാത്ത പരിഗണന മറ്റാർക്കും കിട്ടരുത് എന്ന സുന്ദരമായ ലക്ഷ്യം....... ഒരു സ്ഥാപനത്തിന് സ്ഥാപകൻ എന്ന നിലയിൽ പലചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേല്‌പ്പിക്കേണ്ടിവരും...... ഓട്ടിസത്തിന്റെ വ്യത്യസ്ഥവും അതിസങ്കീർണ്ണവുമായ സ്വഭാവ സവിശേഷതകളുള്ള കുട്ടികൾ .....അവരുടെ മാതാപിതാക്കൾ ..... നൂറുകണക്കിന് ജീവനക്കാർ..... ആയിരക്കണക്കിന് സന്ദർശകർ ..... ഇവയെല്ലാം ഒരു കുടക്കീഴിൽ ഒതുക്കി ഒരു സ്ഥാപനം ലോകോത്തര നിലവാരത്തിൽ നടത്തിക്കൊണ്ടുപോകുവാൻ പാടുപെടുന്നവന്റെ ഉള്ള് കാണുവാൻ ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന അമ്മമാരും ആക്ഷേപം ഉന്നയിക്കുന്നവരും അറിയാതെ പോകുന്നു........ ആരെയും കുറ്റപ്പെടുന്നില്ല..... ഇത്തരം അവസ്ഥ വന്ന മക്കളും രക്ഷിതാക്കളും 100 % അനുകമ്പ അർഹിക്കുന്നു. ആ സത്യം ഉൾക്കൊണ്ടു തന്നെ പറയട്ടെ ....... ഒരു സ്ഥാപനം നടത്തുമ്പോൾ അവിടത്തെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുവാൻ മറ്റുള്ളവർ ബാധ്യസ്ഥരാണ്...... പറ്റാത്തവർക്ക് അവിടെ നിന്ന് പുറത്ത് പോകേണ്ടിവരും...... അവരെല്ലാവരും കൂടി ഒരുമിച്ച് കുറ്റമറ്റ മറ്റൊരു സ്ഥാപനം ഉണ്ടാക്കുവാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തുക .... ഇവിടെ ലക്ഷ്യം മുതുകാട് ഇല്ലാതാകുക എന്ന മറ്റൊരു ഗൂഢലക്ഷ്യമുണ്ട്...... തികച്ചും നിഗൂഢമായ കാരണങ്ങൾ ....... ഒരു വൻ ക്യാമ്പയിൻ നടക്കുന്നു ...... ഈ ആക്ഷേപം ഉന്നയിക്കുന്നവർ ഈ ലക്ഷ്യം അറിയുന്നുണ്ടോ എന്നറിയില്ല....... മുതുകാട് സർ ഈ കുട്ടികളെ മുൻനിർത്തി പണാപഹരണം നടത്തി എല്ലാവരെയും വഞ്ചിച്ച് സുഖിച്ച് ജീവിക്കുകയാണന്ന് തെളിയിക്കപ്പെടുന്നതുവരെ ഞാൻ മുതുകാട് സാറിനൊപ്പം........ തളർത്താനും തകർക്കാനും എളുപ്പമാണ് ..... ഇതുപോലൊന്ന് ഉണ്ടാക്കിയെടുക്കാൻ ഒരു ജന്മം തന്നെ വേണ്ടി വരും.....
Well said
Correct
That lady says the truth....
That lady was a25 year old autistic boy's mother
അതെങ്ങനെ മനസിലായി
ഒന്നും കാണാതെ patter പുഴയില്‍ chadilla
കുട്ടികൾ മനോഹരമായ മാജിക് ചെയ്യുന്നത് ശിഹാബ് പഠിപ്പിച്ചിട്ടാഅണോ? എന്തൊരു നുണയാണ് ഇയാൾ പറയുന്നത്.😢
മാപ്രകൾക്ക് ഇപ്പോഴാണ് നേരം വെളുത്തത്.. 🙄
പ്രീത കള്ളം പറയുകയാണ് ഓടിസം കുട്ടികൾ എന്നല്ല ഭിന്നശേഷി കുട്ടികൾ എന്നാണ് ഗോപിനാഥ് തുടക്കം മുതൽ പറയുന്നു
മിക്കവാറും complainants നു അറിയില്ല എന്താണ്.. കംപ്ലയിന്റ് എന്ന്??
പാവങ്ങൾ ആയ കുറെ കുഞ്ഞുങ്ങൾക്കും parents നും അവരുടെ സ്വപ്‌നങ്ങൾ 😢നശിപ്പിക്കും ഈ ahankarikal
അവിടെഉള്ളകുട്ടികൾകേരളത്തിലെഇങ്ങനെഉള്ളകുട്ടികളുടെ.0001%പോലുംഇല്ല എന്നാലോ ഈ പേര്പറഞ്ഞു govഫണ്ട് കൈപറ്റുന്നു
എല്ലാംസുതാര്യമായിരിക്കണം
അദ്ദേഹംമാജിക്planet നടത്തട്ടെ
ഇങ്ങനെഉള്ളകുട്ടികളെഅതിന് അർഹതയുള്ള കഴിവുള്ള പരിശീലനംലഭിച്ച ആളുകൾചെയ്യട്ടെ
Aa video eppozhum undo kazhil? Athinu no reply
പരാതികൾ സ്വീകരിച്ച് അന്വേഷണം കഴിഞ്ഞാൽ അറിയാം നുണ കഥ ആണ് എന്ന്
I think all these dramas have come out from personal grudge of Shihab with Muthukad
മുതുക്കാടിന്റെ ഭാഗം കേൾക്കാതെ ഇവരെ മാത്രം കേട്ടാൽ matyo
ഗുണപാഠം :
കേരളത്തിൽ ഒരു പുതിയ പ്രസ്ഥാനവും ആരംഭിക്കരുത് ;
😮😮😮😮😮😮😮😮
കേരളത്തിൽ എല്ലാം സുതാര്യമായിരിക്കണം ! ഇവിടെ കോടാലി എറിഞ്ഞാൽ കേരളം ഉണ്ടാകില്ല !
സുഖമായി കഴിഞ്ഞുകൂടുന്ന കുട്ടികളെ പെരുവഴിയിൽ ആക്കാൻ തീരുമാനിച്ചുറച്ച് ഇറങ്ങിത്തിരിച്ച ജന്മങ്ങൾ. ഈ ചാനൽ ഇത്രയും അധപ്പതിക്കരു തായിരുന്നു. ഉമ്മൻചാണ്ടിയെ ഓർമ്മ വരുന്നു.
great. When main stream media refuse to listen to accusations against Mr Muthukad its kind of you to discuss the issue. Its professional ethical issue rather than financial. The kids are are dealt in inept way.
ഏതൊരാളെ പിന്നിലും ഒരു വമ്പൻ സ്രാവ് ഉണ്ടാകും....ഇന്നലെ അദാനി മോഡിയെ പറ്റി പറഞ്ഞത് കേട്ടില്ലേ....ഒരു കോർപ്പറേറ്റ് ഒരു പ്രധാനമന്ത്രി യെ പുകഴ്ത്തി സംസാരിക്കണമെങ്കിൽ എന്താ അവസ്ഥ...അംബാനിക്കും അധാനിക്കും കൂടി 50ലക്ഷം കോടിയിലേറെ എഴുതി തള്ളി കൊടുത്തു....അതിന്റെ ബുദ്ധിമുട്ട് ആണ് നമ്മൾ അനുഭവിക്കുന്നത്...നമ്മുടെ tax പൊതുജന ആവശ്യത്തിന് ഉപയോഗിക്കണം....അല്ലാതെ ലോകം മുഴുവൻ കമ്പനി തുടങ്ങാൻ ഒരാളിലേക്ക് പണം പോകുന്നത് നല്ലതല്ല....ഇന്ന് ഫാന്റിസം ആണ് ലോകം നേരിടുന്ന പ്രശ്നം....ഒരു വിവരവും ഇല്ലാതെ അന്തമായി ഒന്നിനും കൊള്ളാത്തവരെ അനുകരിക്കുക,അനുസരിക്കുക..എല്ലാരേം ബാധിക്കും ഇത്...ഒരു അന്തം ഇല്ലാത്ത youtubers നെ ഫോള്ളോ ചെയ്യുക ഒക്കെ danger
ഇവിടെ ഉള്ള പ്രശനം ശുദ്ധ വർഗ്ഗീയതയാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ പേറ്റന്റ ആവകാശമുള്ളത് രണ്ട് മതസ്ഥർക്കാണ് ആ രംഗത്തേക്ക് ഏതെങ്കിലും ഹിന്ദു നാമധാരികൾ വന്നാൽ അത് അംഗീകരിക്കാൻ കഴിയില്ല ഇങ്ങനെ ഉള്ള പ്രവർത്തിയിൽ കൂടിയാണ് കാരുണ്യത്തിന്റേയും സഹനത്തിന്റേയും മതങ്ങൾ ആയി ഇവർമാറുന്നത് അതിന്റെ പിൻബലത്തിലാണ് പൊട്ടൻ ഹിന്ദുവിനെ മത പരിവർത്തനം ചെയ്യുന്നത് അത് ഹിന്ദുക്കൾ തന്നെ ചെയ്യാൻ തുടങ്ങിയാൽ പിന്നെ ഈ കച്ചവടം എങ്ങനെ നടക്കും ഈ ഒരു പ്വർത്തനത്തിന് വേണ്ടിയാണ് ദേവസ്വം ബോഡ് എന്ന കള്ളൻമാരുടെ ഒരു സംഘം രൂപീക്കപെട്ടിട്ടുള്ളത് അവിടെ കിട്ടുന്ന ഒരു പണവും ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് ഉപയോഗിക്ക പെടരുത് എന്നാൽ മാത്രമെ ഹിന്ദുവിനെ രണ്ട് കൂട്ടർക്കും വീതം വച്ച് എടുക്കാൻ കഴിയുകയുള്ളു
അവിടെ ഉള്ള അമ്മമാരേ ശിഹാബ് ഇപ്പോളും ബന്ധപ്പെടുന്നുണ്ട് എന്ന് അവൻ പറഞ്ഞത് ഫുൾ പ്ലാനിങ് ആണ്
ശിഹാബിനും പ്രീതക്കും ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുകയും സംരക്ഷണവും ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങിയാൽ പോരേ.. ശിഹാബ് പറയുന്നത് ഗവൺമെന്റിന് ഏൽപ്പിച്ച് തൽപരകക്ഷികൾക്ക് കൈയിട്ടുവാരാൻ അവസരം ഉണ്ടാക്കുകയാണ്.
മുതുക്കാട് മാത്രമല്ല ഭിയുന്നശേഷി യുള്ളവരെ ട്രെയിനിങ് കൊടുക്കുന്നത്എന്ന് ആദ്യം മനസിലാക്കുക
പക്ഷെ അവരാരും ഈ കുട്ടികളെവെച്ചു പണം പിരിക്കുന്നില്ല....
@@kiranmgk3290a panam Muthukad ayalde veettil kondu poyo ?
എത്ര സൗകാര്യങ്ങള് ഉണ്ടായാലും തൃപ്തി ഇല്ലാത്തവ ര്‍ എല്ലാ ഇടത്തുഉണ്ടാകും അത്തരക്കാരെ ക കണ്ടെത്തി സ്ഥാപത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നത് മനസ്സിലാക്കി മുതുകാട് ശിഹാബീനെ ഒഴിവാക്കിയെന്ന് വേണം മനസ്സിലാക്കാന്‍ ,ഇന്ന് മറ്റൊരു വീഡിയോ കണ്ടു ശിഹാബന്റെ സഹോദരനെക്കുറിച്ച് അതില്‍ പറയുന്നുണ്ട് ഒരു സ്ഥാപനമേധാവി എന്ന നിലയില്‍ വിട്ട് വീഴ്ച ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആണ് അതില്‍ പറയുന്നത് ഇതെല്ലാം ശത്രുതക്ക് കാരണം ആയിട്ട് ഉണ്ടാകാം മുതുകാടിന്റെ ശത്രുക്കളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത് എന്തായാലും സത്യം പുറത്ത് വരട്ടെ.
എന്തോന്നാടേയ്...... നിങ്ങൾ ഈ പറയുന്ന ആരോപണങ്ങൾ ഒരു വിലയുമില്ലാത്തതാണ്. വെറുതെ ഒരു പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ്. ഈ ശിഹാബ് പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വസിക്കാൻ പറ്റുന്നതേ ഇല്ല. ഇവനെ അവിടെ ജോലിക്ക് വച്ചതാണ് ഏറ്റവും വലിയ തെറ്റ്
News 18 n great thanks Mam
All join together and will closedown that good institution.
Pls. appreciate him. Parents and relatives cannot.lookafter their children and they bringthem to Muthukad and how can we blame him? He need more specialized tuitors.
ഇവനെപ്പോലെയുള്ളാർ മറ്റുള്ളവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാകും ആരെയും വിശ്വസിക്കാൻ പറ്റില്ല
മാജിക് പ്ലാനറ്റ് സർക്കാർ ഏറ്റെടുക്കണം❤
നമ്മൾ ഒരു കാര്യം ഓർക്കണം അദ്ദേഹത്തിന്റെ തൊഴിൽ ഒരു കൺകെട്ട് വിദ്യ അല്ലേ അതു കൂടി നാം ഓർക്കണം കാരണം കാരണം അദ്ദേഹം ഏതു കോടതിയും മൂടിപ്പുതപ്പിച്ച് കിടത്താൻ ഏതു കോടതിക്കും മുമ്പിലും ഇദ്ദേഹത്തിന്റെ തൊഴിൽ വളരെ അനുകൂലമാണ്
സമൂഹ നന്മയ്ക്കുവേണ്ടി തുടങ്ങിയ സുനിത ദേവദാസ്സിന്റെ യൂട്ടൂബ് ചാനൽ തുടങ്ങി വച്ച തീ ജനങ്ങൾ ഏറ്റടുത്തു ഇപ്പോൾ അതു പുകഞ്ഞുകൊണ്ടിരിക്കുന്നു. യെതാർത്ഥ സത്യങ്ങൾ ജനം തിരിച്ചറിയട്ടെ.സുനിത ദേവദാസ്സിനു അഭിനന്ദനങ്ങൾ. 👍👌❤🌹🌹🌹
മുതുകാടിന്റെ ചാരിറ്റബിൾ ട്രസ്റ്റ് സൊസൈറ്റി ആരുടെയൊക്കെ പേരിലാണ് എന്ന് അറിയാമോ?
Case kodukkedo....otherwise stop this unnecessary allegations
ITHUM ORU MAJIK PANAM UNDAKKUNNA MAAJIK
പരാതി ഉണ്ട് എന്നാലും പരാതി ഇല്ല ...പക്ഷേ മുതുകാട് ന് ഗവർമെൻ്റ് ഫണ്ട് കൊടുക്കരുത് അത്രേ ഉള്ളു..😅😅😅
Vulnerable aya കുട്ടികളെ കാണിച്ചു പൊതുജനത്തിന്റെ സഹായമനസ്ഥിതി ചൂഷണം ചെയ്യുകയാണ് അയാൾ ചെയ്തുകൊണ്ടിരികുന്നത്, അയാൾ ഉണ്ടാക്കിയ ഫണ്ട് വെച്ചു പതിനായിരകണക്കിന് കുട്ടികളെ സംരക്ഷിക്കണം
Ninakku ithupolathe kuttiksle nokkan pattumo
@@bijup4148 എനിക്ക് പറ്റില്ല, but ഇതുപോലെ ഉള്ള കുട്ടികളെ നോക്കുന്ന,നൂറുകണക്കിന് സ്ഥാപനങ്ങള നമ്മുടെ നാട്ടിൽ ഭംഗി ആയി പ്രവർത്തിക്കുന്നു, ആരുടേം fund വാങ്ങാതെ
@@bijup4148സത്യം എല്ലാരും കമന്റ് ഇടും പോലെ അല്ല ഇങ്ങനെ ഉള്ള കുട്ടികളെ നോക്കാൻ ഞങ്ങടെ കുടുബത്തിൽ ഉണ്ടായിരുന്നു മറ്റുള്ളവർക് അവനെ അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് കാരണം അവര് എപ്പോ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ സാധിക്കില്ല നിറങ്ങൾ കാണുബോൾ പുതിയ കാരിയങ്ങള് കാണുബോൾ ഒക്കെ ഒരു പ്രതേക എനർജി ആണ് ആ ടൈം അവര് സ്പർശിക്കുമ്പോൾ പോലും നമുക്ക് വേദനിക്കും അതുകൊണ്ട് തന്നെ സെയിം പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങൾ അവരോടു കൂട്ട് കൂടാൻ മടിക്കുനം പേടിച്ചിട്ടു അപ്പോൾ അങ്ങനെ ഉള്ള കുട്ടികളെ ട്രെയിനിങ് കൊടുത്തു പ്രാപ്തരാകുക എന്നത് വലിയ കാര്യം ആണ് 🙏
ചിരിക്കാൻ ഒത്തിരി വിഭവങ്ങളായി
ഇപ്പോഴേലും വാർത്ത ചെയ്യാനുള്ള ധൈര്യം കാണിച്ചല്ലോ!!!
താങ്കളുടെ ന്യായങ്ങൾ പിരിച്ചു വിടുമ്പോൾ എല്ലാ തൊഴിലാളികളും പറയുന്ന ന്യായങ്ങൾ തന്നെ! ഇത് മുതലാക്കി പുര കത്തുമ്പോൾ വാഴവെട്ടുന്ന മലയാളി തനി സ്വഭാവം കാണിക്കുന്നു. നിർഭാഗ്യവശാൽ ആരെങ്കിലും നന്നാവുന്നതു കണ്ടാൽ ആവറേജ് മലയാളിക്ക് ഉറക്കമില്ല! അയാളുടെ പ്രവർത്തനത്തിന്റെ ഗുണം അനുഭവിക്കുന്ന കുട്ടികളുടെ ഭാവിയെപ്പറ്റി നിങ്ങൾ ചിന്തിട്ടിട്ടുണ്ടോ? ഈ കുറ്റം പറയുന്ന അസൂയക്കാരൊക്കെ എത്ര ഭിന്നശേഷിക്കാരെ നോക്കുന്നുണ്ട്? അസൂയക്കാരും പിടിച്ചുപറിക്കാരുമായ നമ്മുടെ ആളുകളുടെ ഇടയിൽ വ്യവസായ സംരംഭമെന്നല്ല, ചാരിറ്റി പോലും നടത്താൻ പറ്റില്ല - അത്ര മാത്രം! നാട്ടിലുള്ള ഭിന്നശേഷിക്കാരെയൊക്കെ നോക്കുകയെന്നത് അയാളുടെ ഉത്തരവാദിത്തമല്ലല്ലോ. അയാളുടെ ഭാഷ നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കാം. അയാളെ കൊണ്ട് നിങ്ങളുടെ കുട്ടിക്ക് പ്രയോജനം ഉണ്ടായില്ല എന്നതും നിർഭാഗ്യം. പക്ഷെ അയാള് പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവന്റെ ഔദാര്യം നമ്മുടെ അവകാശമല്ല എന്ന് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളു എല്ലാ ആരോപണങ്ങളും! അഡ്മിഷൻ കിട്ടാതെ പോയ മാതാപിതാക്കളുടെ മാനസികഅവസ്ഥ മനസ്സിലാവും, പക്ഷെ അയാൾക്ക് ഒരു മിഷൻ ഉണ്ട്, അതിനു യോജിച്ച കുട്ടികളെ ആണ് അയാൾ തിരഞ്ഞെടുക്കുന്നത്. ഇത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി പോരേ? മലയാളി നന്നാവുമെന്നു വിചാരിക്കുന്നവർ തന്നെ മണ്ടൻമാർ. ഗോപിനാഥ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും അത് തന്നെ! ഇത് ആഘോഷിക്കുന്നവരുടെ അടിസ്ഥാന പ്രശ്നം അസൂയ തന്നെ!
ഇവർ ഇവരുടെ കാര്യങ്ങൾ അവിടെ നടത്താൻ പറ്റുന്നില്ലെങ്കിൽ വേറൊരു സ്ഥാപനം വളർത്തിയെടുക്കട്ടെ.
ഗോപിനാദ് മുതുകാടിന്റെ സ്ഥാപനത്തെ പറ്റി അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കുക........ യൂസഫലി സാഹിബ് കൊടുക്കാം എന്ന് പറഞ്ഞ കോടികൾ കൊടുക്കണോ എന്ന് പുനർ ചിന്തിക്കുക......
മാപ്ര Caption കൊള്ളാം..
അരികൊമ്പന്റെ അടിക്കാട് വെട്ടാൻപോയ സമയത്തിന്റെ 10 ഇൽ ഒന്ന് പോലും വേണ്ടായിരുന്നു പ്രമുഖ ചാനലുകൾക്കു ഇത്രയും വലിയൊരു ആരോപണം ജനശ്രദ്ധയിൽ കൊണ്ടുവരാൻ..നിലനിൽപ്പിനു പിന്നിൽ ആൾബലം അല്ല പിന്നിൽ നട്ടെല്ല് ആണ് അഭിമാനം എന്നബോധം നിലനിർത്തുന്ന ചില മാധ്യമം എങ്കിലും ഉണ്ടല്ലോ
ഇന്നത്തെ കാലത്ത് ഒരാൾ നല്ല കാര്യങ്ങൾ ചെയ്യാനും സമ്മതിക്കരുത്
അമിത വിനയവും സഹതാപവും.. മ ഗോ മു 🙏🙏🙏
സർക്കാർ അന്നേഷണം നടത്തി കുട്ടികളെ രശ്ചിക്കുക.... 🙏🙏🙏
ഇതെല്ലാം ഒന്നാം ക്ലാസിലെ പിള്ളേർ എന്നെ നുള്ളി എന്നെ തള്ളി എന്നൊക്കെ പറയുന്നത് പോലെയുള്ളു. കാര്യമായ ഒരു പ്രശ്നത്തെക്കുറിച്ച് ഇവർക്ക് പറയാനില്ല.
സർക്കാർ മുതുകാടിന് കൊടുത്ത സാമ്പത്തിക സഹായം ജനങ്ങളുടേതാണ്. അതിൽ ജനങ്ങൾ സംശയം പ്രകടിപ്പിച്ചാൽ അന്വേഷിക്കേണ്ടത് ജനങ്ങൾ തന്നെയാണ് ജനങ്ങൾ എന്ന് പറഞ്ഞാൽ ജനങ്ങളുടെ സർക്കാർ..
R bindu said that no amount is given to his centre from the government....
ഗവർമെന്റ് ഏറ്റെടുത്താൽ ആ സ്ഥാപനത്തിന്റെ കാര്യം കട്ടപ്പൊക പിന്നെ അധികാര വടംവലി മൊത്തം അടിച്ചോണ്ട് പോകും ശിഹാബ്
Some societies don’t deserve this type of training centre. They expect everything free. I never heard any of his interviews he pointed that it’s a rehabilitation centre. People’s mindset should grow up. #Supportmuthukad.
ഒട്ടിസത്തിൽ കഴിവുള്ളവറ്, ഇല്ലാത്തവർ എന്നുവെച്ച്
കുട്ടികളെ പുറത്താക്കൽ
നന്നല്ല.
Ego to many people, if any problem complaint to government.
മാങ്ങയുള്ള മാവിനെ എറിയുക സ്വാഭാവികം. Bad
Iabour blames the tools.
Personal problems
Preetha s squeaky voice!!! ..Came from Bombay for free training.. Ungrateful…