Correct, എല്ലാവരും ഒട്ടിച്ചു കഴിയുമ്പോൾ MVD റിവിഷൻ പെറ്റീഷൻ കൊടുക്കും ഏതെങ്കിലും ഒരു ജഡ്ജി അത് സ്റ്റേ ചെയ്യും. ഉടനെ MVD പറയും 1000 രൂപ ഫൈൻ അടിക്കും, കോടതി ഉത്തരവാണ് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന്. ഫിലിം ഒട്ടിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ വേണ്ടി പുതിയ AI ക്യാമറ സ്ഥാപിക്കാൻ ഊരാളുങ്കലിന് കോൺട്രാക്ട് കിട്ടും, പിണറായിയുടെ അടുത്ത അമേരിക്കൻ യാത്രക്കുള്ള പണവും ആകും 😢
ബൈജു ചേട്ടാ, സൺ ഫിലിം സത്യത്തിൽ വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.അതിനെ പോലും എതിർക്കുന്ന ഗവണ്മെന്റ് ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്നില്ല എന്നതാണ് സത്യം. ഹെവി വാഹനങ്ങളുടെ പിറകിൽ റിഫ്ലക്റ്റ് സ്റ്റിക്കർസ് നിർബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Tail lamp വർക്ക് ചെയ്യാത്ത ലോറികൾ രാത്രി സമയങ്ങളിൽ ഹൈവേയിൽ തിരിച്ചറിയാൻ ഒരുപാട് ബുദ്ധിമുട്ടാണ്.ഇത്തരം വണ്ടികൾക്ക് പുറകിൽ റിഫ്ലക്ടർ ഉണ്ടെങ്കിൽ ഒരുപാട് ഉപകാരമായേനെ..
Iam so Happy to know about the updates of cool film...my small family had to undergo severe issues drudgery due to the previous rule...tq very much to the court.
കൂളിംഗ് ഫിലിം വളരെ അത്യാവശ്യമാണ് ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇപ്പോൾ അനുവദിച്ചത് പിന്നീട് ഒഴിവാക്കാതിരുന്നാൽ മതി ഇനി എന്തായാലും കൂളിംഗ് ഫിലിം ഒട്ടിക്കണം ഫൈൻ ആകും പിന്നെ ഒട്ടിച്ചിട്ട് പിന്നെയു ഒഴിവാക്കേണ്ടി വന്നാലോ എന്ന് വിചാരിച്ച് ഓ ട്ടിക്കാതെ ഇരിക്കുകയായിരുന്നു ഇനിയിപ്പോൾ ചെയ്യണം പ്രൈവസി നഷ്ടപ്പെടുന്നത് എന്നുള്ളതും ഒരു പ്രധാന കാരണമാണ് എന്തായാലും ഇപ്പോൾ കോടതി അനുവദിച്ചതിൽ സന്തോഷം
ഇപ്പോൾ അടുത്ത കാലത്തായി ഉണ്ടായ പല പ്രശ്നങ്ങൾക്കും അതുപോലെ പലതവണ ഒന്നും നോക്കാതെ പല കാര്യത്തിനായി വിധി പുറപ്പെടുവിച്ചു ജനങ്ങളെ വലയ്ക്കുകയും കുറച്ചു കഴിയുമ്പോൾ അതൊക്കെ മാറ്റി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്ന കോടതിയിൽ ഇരിക്കുന്ന പല ജഡ്ജിമാരെയും കാലിത്തൊഴുത്തിൽ കെട്ടിയിട്ട് പിണ്ണാക്കും കാടിവെള്ളവും കൊടുക്കുകയാണ് വേണ്ടത്.... ഇവന്മാർ ഒന്നും നോക്കാതെയുള്ള പെരുമാറ്റവും ഇവർ വേണ്ടത്ര ശ്രദ്ദിക്കാതെ പെരുമാറിയത് കാരണം നട്ടം തിരിയുന്ന പല ആൾകാരേയും എനിക്കറിയാം.... CBSC എന്താണെന്നു ചോദിച്ച ജഡ്ജ് വരെ നമ്മുടെ നാട്ടിൽ ഉണ്ട്.... 🤭
ഞാൻ ഇളക്കിയില്ല. ഫ്രണ്ടിലും ബാക്കിലും vkool ഉം സൈഡിൽ 3M ഉം ആയിരുന്നു ഒട്ടിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കാൻ MVD ക്ക് പറ്റില്ലായിരുന്നു. പത്ത് വർഷം മുമ്പ് 18000 രൂപാ ചിലവാക്കി ഫിഗോയിൽ ഒട്ടിച്ചത് അതിനാൽ തന്നെ ഇളക്കി മാറ്റാൻ തോന്നിയിരുന്നില്ല. വിധി എന്തായാലും നന്നായി.
I am still using Ford Figo 2010 model. 70,000 kms only. Excellent condition with essential annual maintenance replacement of critical parts. Maintaining Ford vehicles will be prudent decision.
അങ്ങനെയല്ല കാര്യങ്ങൾ.. ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.. പുതിയ നിയമം വന്നു അതിൽ പ്രകാരം ഇത് അനുവദനീയമാണ് എന്നതാണ് ഇപ്പോൾ ഒട്ടിക്കാൻ അനുവദിക്കാൻ കാരണമായി ഭവിച്ചത്...
Already front glass 90% um side glass 70% sutharayathayalle ullu.. appo 70% front and side 50% sutharatha rnnu parayumbo 20% sutharyatha kuranja film allee ottikan pattu @byju chettan...
Allowing sunfilm in cars is a welcoming decision and congrats for those behind it. Welcome move by hyundai for bringing inster ev. Thank you for the detailed information about hotwheels.
Tata's Vehicles are now very good. But, servie was an issue. But, it is good now as Luxon Tata has come and they are professionals, not local service stations like previous Tata vendors. So, you can buy Tata cars and only give to Luxon for service issues. Test it. Also, if you want to drive your car like the confidence of a Benz, then by Tata. They are really strong. I have experienced it when my side glass hit against a lorry. Even the side view morrors build like a tank. Lorry's side beading broken but my Tiago's side morror was in tact ☺ No joke!
Safety glazing is approved by the court, not sun film or cooling film, so use glazing from carware company because they are the one won appeal in the court
ബൈജു എൻ നായരും കോടതിയും പറയുന്നത് കേട്ട് സൺ ഫിലിം ഒട്ടിക്കാൻ പോകുന്നവരോട്... ഒട്ടിച്ചു കഴിയുമ്പോൾ MVD അപ്പീലുമായി കോടതിയിൽ പോകും! ഏതെങ്കിലും വെളിവില്ലാത്ത ജഡ്ജി അതിന് അനുമതി കൊടുത്താൽ വീണ്ടും സൺ ഫിലിം പറിയോട് പറി 😂😂😂
കാറിനുള്ളിൽ മൊത്തം കറുത്ത വസ്ത്രം ഇട്ട് മൂടി യാത്ര ചെയ്യാം, ഒരു കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ല 😇😇Sun ഫിലിം ഒട്ടിച്ചത് എല്ലാം പറിച്ചു കളഞ്ഞപ്പോൾ എല്ലാ കുറ്റകൃത്യങ്ങളും ഇല്ലാതായി !!! കുറ്റങ്ങൾ എല്ലാം കേരളം വിട്ട് പോയി 😂😂😂
എന്റെ ബൈജു ഏട്ടാ നഷ്ട പരിഹാരം ചോദിച്ചു അപീൽ കൊടുത്താൽ കോടതി ക്ക് ഈഗോ അടിച്ചു ഇപ്പൊ ഉത്തരവ് ഇട്ട ഈ നിയമം കേൻസൽ ആക്കിയാൽ തീർന്ന് 🤣🤣ഇപ്പൊ നമ്മളെ മുത്താണ് കോടതി.. ഇനി മോഡിഫൈക്കേഷൻ ക്കൂടി ഒന്ന് സമ്മതിപ്പിക്കണം 🤣 എന്നാൽ കേരളം വിട്ടു ഞാൻ പോവില്ല 🤣🤣
You said it Baiju. These people are mad. Not sure when they say to remove it! So, give a petition again to confirm that this will be in effect at least for 15 years. Lifetime of a vehicle. Else, ask Court to be clear of whata they do! 😆
എല്ലാവരും ഒട്ടിച്ച് കഴിഞ്ഞ് ഒരു വാക്ക് പറയണം, നമ്മുടെ സർക്കാരിൻടെ ഖജനാവ് പൂച്ച പെറ്റ് കിടക്കുകയാണ്. കാര്യമായ ഒരു വരുമാനം പ്രതീക്ഷിക്കുന്നു. എല്ലവരും സഹകരിക്കുക
Baiju chetta I am Jobin From Punalur, I am Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Also could you plse explain about BAAS
ലെ MVD : എല്ലാവരും ഒട്ടിക്കട്ടെ അതു കഴിഞ്ഞ് അപ്പീൽ കൊടുക്കാം.😂😂
ലെ പൊതുജനം : അതെന്താ ഇപ്പോൾ തന്നെ അപ്പീൽ കൊടുത്താൽ
ലെ MVD : അതിലൊരു ത്രില്ലില്ല 😂😂😂
Correct, എല്ലാവരും ഒട്ടിച്ചു കഴിയുമ്പോൾ MVD റിവിഷൻ പെറ്റീഷൻ കൊടുക്കും ഏതെങ്കിലും ഒരു ജഡ്ജി അത് സ്റ്റേ ചെയ്യും. ഉടനെ MVD പറയും 1000 രൂപ ഫൈൻ അടിക്കും, കോടതി ഉത്തരവാണ് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന്. ഫിലിം ഒട്ടിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ വേണ്ടി പുതിയ AI ക്യാമറ സ്ഥാപിക്കാൻ ഊരാളുങ്കലിന് കോൺട്രാക്ട് കിട്ടും, പിണറായിയുടെ അടുത്ത അമേരിക്കൻ യാത്രക്കുള്ള പണവും ആകും 😢
ക്യാഷ് പിടുങ്ങാൻ ഓരോ വഴികൾ
Appealinu pokilla ennanu paranjath
Ithu vaasthavam. Sathyam.
George and sons - kaloor , Garware sun film distributors നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏🙏
athentha? iddeham aano appeal koduthathu?
@@VN-ux2ep yes
അവരുടെ ലൈസൻസ് MVD റദ്ദ് ചെയ്യാൻ നോട്ടീസ് കൊടുത്തു അത് കൊണ്ടാൻ കേസ് കൊടുത്തത് അല്ലാതെ നാട്ടുകാരെ നന്നാക്കാൻ അല്ല.
ഞാൻ ഇനി എൻ്റെ വണ്ടിയിൽ Sun film ഒട്ടിച്ചിട്ട് ഒപ്പം Supported by baiju n nair എന്ന സ്റ്റിക്കറും പതിക്കും 😂😂
😂😂😂😂😂
😂😂😂😂😂😂
😂😂😂😂😂😂😂😂
😂😂😂😂😂😂
അപ്പോൾ സൺഫിലിമിന്റ് കാര്യം സത്യമായി... 👍👍👍
ആദ്യത്തെ 8 മിനിറ്റ് 🔥🔥 ഇതെല്ലാം ആണ് ബൈജു ചേട്ടനെ സ്പെഷ്യൽ ആക്കുന്നത്.ഇതെല്ലാം കാണാൻ കൂടി ആണ് channel കാണുന്നത്
Adhe adhukonda njanum saport cheyde.
Idhe pole automobiles teamum.koduanam case .
😂❤
Enth popularinte ad ano?
Cool filim ൻ്റെ കാര്യത്തിൽ വേറെ ആരും അപ്പീലിന് പോയില്ലെങ്കിലും കേരള സർക്കാർ പോവാൻ chance ഉണ്ട്.😛
പോവില്ല എന്ന എം വി ഡി അറിയിച്ചിട്ടുണ്ട്.
@@akhil3364 കേരള MVD അല്ലേ...കണ്ടാ മതി 😬
കേരളത്തിൽ മാത്രമാണ്
'ഇത് ' നിരോധിച്ചതെന്ന് ഇന്നാണ് ഞാൻ 'മനസ്സിലാക്കിയത് '.
എല്ലാരും ഒട്ടിച്ച് കഴിഞ്ഞിട്ടേ പോകൂ..പിന്നെ അങ്ങോട്ട് പെറ്റിയുടെ ചാകര..പിന്നെയും നിയമം മാറുന്നു..ഈ സൈക്കിൾ ഇങ്ങനെ തുടരും😂
വെള്ള പെയിൻ്റ് അടിച്ച ബസ്സുകൾ എവിടെ 😂
ബൈജു ചേട്ടാ, സൺ ഫിലിം സത്യത്തിൽ വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.അതിനെ പോലും എതിർക്കുന്ന ഗവണ്മെന്റ് ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്നില്ല എന്നതാണ് സത്യം. ഹെവി വാഹനങ്ങളുടെ പിറകിൽ റിഫ്ലക്റ്റ് സ്റ്റിക്കർസ് നിർബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Tail lamp വർക്ക് ചെയ്യാത്ത ലോറികൾ രാത്രി സമയങ്ങളിൽ ഹൈവേയിൽ തിരിച്ചറിയാൻ ഒരുപാട് ബുദ്ധിമുട്ടാണ്.ഇത്തരം വണ്ടികൾക്ക് പുറകിൽ റിഫ്ലക്ടർ ഉണ്ടെങ്കിൽ ഒരുപാട് ഉപകാരമായേനെ..
സത്യം
Correct 👍👍
You made my Sunday. @Baiju. Excellent sense of humour
മദ്യത്തില്‍ വെളളം ചേര്‍ക്കുന്നത് കൊണ്ടാണ് കിക്ക് കൂടുന്നത് വെളളം നിരോധിക്കണം😂
ഇതിന് പിന്നിൽ എതോ sunfilm മുതലാളി ആയിരിക്കും.. പിന്നെ ചില കോടതി വിധികൾ തന്നെ കോമഡി കളാണ് 😍
Appeal koduthath oru distrubutor aanu
Yes, George and sons - Kaloor
Iam so Happy to know about the updates of cool film...my small family had to undergo severe issues drudgery due to the previous rule...tq very much to the court.
കൂളിംഗ് ഫിലിം വളരെ അത്യാവശ്യമാണ് ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇപ്പോൾ അനുവദിച്ചത് പിന്നീട് ഒഴിവാക്കാതിരുന്നാൽ മതി ഇനി എന്തായാലും കൂളിംഗ് ഫിലിം ഒട്ടിക്കണം ഫൈൻ ആകും പിന്നെ ഒട്ടിച്ചിട്ട് പിന്നെയു ഒഴിവാക്കേണ്ടി വന്നാലോ എന്ന് വിചാരിച്ച് ഓ ട്ടിക്കാതെ ഇരിക്കുകയായിരുന്നു ഇനിയിപ്പോൾ ചെയ്യണം പ്രൈവസി നഷ്ടപ്പെടുന്നത് എന്നുള്ളതും ഒരു പ്രധാന കാരണമാണ് എന്തായാലും ഇപ്പോൾ കോടതി അനുവദിച്ചതിൽ സന്തോഷം
Kerala MVD ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഒട്ടിച്ച sun film വീണ്ടും ഇളക്കേണ്ടി വരും.
ഇപ്പോൾ അടുത്ത കാലത്തായി ഉണ്ടായ പല പ്രശ്നങ്ങൾക്കും അതുപോലെ പലതവണ ഒന്നും നോക്കാതെ പല കാര്യത്തിനായി വിധി പുറപ്പെടുവിച്ചു ജനങ്ങളെ വലയ്ക്കുകയും കുറച്ചു കഴിയുമ്പോൾ അതൊക്കെ മാറ്റി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്ന കോടതിയിൽ ഇരിക്കുന്ന പല ജഡ്ജിമാരെയും കാലിത്തൊഴുത്തിൽ കെട്ടിയിട്ട് പിണ്ണാക്കും കാടിവെള്ളവും കൊടുക്കുകയാണ് വേണ്ടത്.... ഇവന്മാർ ഒന്നും നോക്കാതെയുള്ള പെരുമാറ്റവും ഇവർ വേണ്ടത്ര ശ്രദ്ദിക്കാതെ പെരുമാറിയത് കാരണം നട്ടം തിരിയുന്ന പല ആൾകാരേയും എനിക്കറിയാം.... CBSC എന്താണെന്നു ചോദിച്ച ജഡ്ജ് വരെ നമ്മുടെ നാട്ടിൽ ഉണ്ട്.... 🤭
Chumma kaadi vellam and pinnakk waste aakkano??
Cbse aano udeshichath
@@achu3056 yz...E ടൈപ്പ് ചെയ്യുമ്പോൾ മാറിപോയതാണ്
Well said ❤
പല അവന്മാർക്കും കോമൺസെൻസ് എന്നതില്ല ജനങ്ങളെ ദ്രോഹിച്ചു സന്തോഷം കണ്ടെത്തുന്നവർ
ഞാൻ ഇളക്കിയില്ല. ഫ്രണ്ടിലും ബാക്കിലും vkool ഉം സൈഡിൽ 3M ഉം ആയിരുന്നു ഒട്ടിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കാൻ MVD ക്ക് പറ്റില്ലായിരുന്നു. പത്ത് വർഷം മുമ്പ് 18000 രൂപാ ചിലവാക്കി ഫിഗോയിൽ ഒട്ടിച്ചത് അതിനാൽ തന്നെ ഇളക്കി മാറ്റാൻ തോന്നിയിരുന്നില്ല. വിധി എന്തായാലും നന്നായി.
Evidannanu ottichath?
@@Benjamin-jp7kq Bangalore. ഇപ്പോൾ നാല് വർഷമായി വണ്ടി നാട്ടിൽ ആണ് സ്ഥിരമായിട്ട്.
I am still using Ford Figo 2010 model. 70,000 kms only. Excellent condition with essential annual maintenance replacement of critical parts.
Maintaining Ford vehicles will be prudent decision.
ലെ MVD - ഇനി ശതമാനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയോ എന്ന് നോക്കി പിടിക്കണം
😂😂😂😂😂
അങ്ങനെയല്ല കാര്യങ്ങൾ.. ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.. പുതിയ നിയമം വന്നു അതിൽ പ്രകാരം ഇത് അനുവദനീയമാണ് എന്നതാണ് ഇപ്പോൾ ഒട്ടിക്കാൻ അനുവദിക്കാൻ കാരണമായി ഭവിച്ചത്...
സാധാരണ ഫിലിം ഒട്ടിക്കാൻ പറ്റില്ല.... ബാർ കോട് ഉള്ളത് വേണം എന്ന് പറയുന്നു..
Popular motors ഇവിടെ നിന്നു വണ്ടി എടുത്താൻ നല്ല ഓഫർ നല്ല സർവിസ് എല്ലാം നല്ലരിതിയിൽ ചെയ്തു കൊടുക്കുന്ന വാഹന ഡിലർ തന്നെ popular motors 👍👍👍💪💪⭐⭐⭐⭐⭐🤩🤩
കാർ കമ്പനികൾ ഡേ നൈറ്റ് ഗ്ലാസ് ഉള്ള വണ്ടികൾ ഇറക്കിയാൽ മതി
ഞാൻ ആര് പറഞ്ഞിട്ടും പറിച്ച് കളഞ്ഞിട്ടില്ല അത് എന്റെ ഇഷ്ടം
Very well said about Sunfilm!!!! Kudos👍👍👍👌👌
വളരെ ആശ്വാസം സൺ ഫിലിം ഇനി ഒട്ടിക്കാം എന്ന് കേട്ടതിൽ 👍
Safety glazing ottikam enn anu court order. Ella sun film um safety glazing alla
@@kiran_mohan.Yes , Garware 2553
Already front glass 90% um side glass 70% sutharayathayalle ullu.. appo 70% front and side 50% sutharatha rnnu parayumbo 20% sutharyatha kuranja film allee ottikan pattu @byju chettan...
Happy News❤❤❤❤❤
ഇനി വണ്ടി ആരെങ്കിലും തടഞ്ഞാൽ ബൈജു ചേട്ടൻ പറഞ്ഞിട്ടാ ഒട്ടിച്ചത് എന്ന് ധൈര്യത്തിൽ പറയാമല്ലോ😅... തെളിവുണ്ട് പിള്ളേച്ചാ...
Allowing sunfilm in cars is a welcoming decision and congrats for those behind it. Welcome move by hyundai for bringing inster ev. Thank you for the detailed information about hotwheels.
Tata's Vehicles are now very good. But, servie was an issue. But, it is good now as Luxon Tata has come and they are professionals, not local service stations like previous Tata vendors. So, you can buy Tata cars and only give to Luxon for service issues. Test it. Also, if you want to drive your car like the confidence of a Benz, then by Tata. They are really strong. I have experienced it when my side glass hit against a lorry. Even the side view morrors build like a tank. Lorry's side beading broken but my Tiago's side morror was in tact ☺ No joke!
പൊളിച്ചു ...പണ്ടേ വരേണ്ട വിധി...🥰
Baiju Cheettaa Super 👌
അപ്പൊ എനി അമ്മേന്റെ പെൻഷൻ ക്യാഷ് കൊണ്ട് മത്രം MVD കമ്പനി തുടെങ്ങേണ്ടി വരും 😅
Enthayalum summer aavumvolekum sun film veendum varatte ❤❤
കലക്കി ചേട്ടാ ❤
Safety glazing is approved by the court, not sun film or cooling film, so use glazing from carware company because they are the one won appeal in the court
Yap pulli ath mention cheyunila..
Garware*
@@amithsanu1149 yes
ഗതാഗത മന്ത്രി ബൈജു ചേട്ടൻ vote for baiju അണ്ണൻ 👍
നമ്മളോട് hundai എടുക്കാൻ ഉപദേശച്ചിട്ട MG എടുത്തു പൊളിക്കുന്ന അണ്ണൻ 💥
ഓണർഷിപ്പ് മാറിയാൽ battery warranty ലഭിക്കില്ല എന്നതാണ് MG വിൻസറിൻ്റെ ഒരു പ്രശ്നമായി മാറാൻ പോകുന്നത്
നാൻ എൻറെ വണ്ടിയിൽ സൺ ഫൈലി ഒട്ടിച്ചിട്ട് 9 വർഷം കായീനിരിക്കുന്നു ഇത് വരെ എനിക് ആകെ കിട്ടിയ ഫൈൻ കേരള പോലീസ് വഗ 250 രൂപ , കർണാടക പോലീസ് വക 150 രൂപാ..😂
Popular Hyundai യുടെ സമ്മാനങ്ങളുടെ കൂടെ ബൈജു ചേട്ടൻ്റെ Giveaway I10 nios കൂടെ കൊടുത്തുകൂടെ....❤
😂കിട്ടിയത് തന്നെ 😄
@@DuraiPandi-w2h കിട്ടൂന്നേ...🙂
കോഴിക്ക് മുലവരാം പക്ഷേ അത് സംഭവിക്കുല😂
അത് സേട്ടൻ എല്ലാ വിഡിയോയിലും പറയുന്നതുപോലുള്ള ഒരു മുട്ടൻ കോമഡിയായി കണ്ടാൽ മതി😄😄
@@ajikoikal1 time aavumbo tharum😛🥰
Good afternoon baijuchettan
ജനം കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്തി സമീപിച്ചാൽ മാത്രമാണ് ഇത് പോലെ വിധിയുണ്ടാവുന്നത് ' ചിലപ്പോൾ നമുക് തോന്നും എന്താ കോടതി ഇങ്ങനെ പറയുന്നതെന്ന് '
കോടതി ഉത്തരവിന്റെ പകർപ്പ് കൂടി അറ്റാച്ച് ചെയ്യാമോ MVD പിടിച്ചാൽ കാണിക്കാല്ലോ 😀
4:58... Ath ndhoru ooom....😂🙌🏻
അതുക്കും മേലെയാ കോടതി അതുകൊണ്ടാ ഇ വിവരകേട്
Nice program 👌👌
Hyundai instear nte thumbnail kandu vennavar
ബൈജു എൻ നായരും കോടതിയും പറയുന്നത് കേട്ട് സൺ ഫിലിം ഒട്ടിക്കാൻ പോകുന്നവരോട്...
ഒട്ടിച്ചു കഴിയുമ്പോൾ MVD അപ്പീലുമായി കോടതിയിൽ പോകും! ഏതെങ്കിലും വെളിവില്ലാത്ത ജഡ്ജി അതിന് അനുമതി കൊടുത്താൽ വീണ്ടും സൺ ഫിലിം പറിയോട് പറി 😂😂😂
Maruthi across endina discontinue chyte sale kuravayond ano atvashym safety ullatalle
ഒട്ടിക്കുന്നു _ പറിച്ചുകളയുന്നു
ഒട്ടിക്കുന്നു _പറിച്ചുകളയുന്നു
അവസാനം ഗ്ലാസ് പൊട്ടിച്ചു കളയുന്നു 😅
ശുഭം 🙏🏻 😝
😂👍
😂
Correct... ജനങ്ങളെ മണ്ടന്മാർ ആക്കുന്ന സർക്കാരും കോടതിയും..
ഇത് ഒട്ടിച്ചു കഴിഞ്ഞു പിന്നെ ഇതിന്റ സുതാര്യത് പറഞ്ഞു ഇടംകോലിടാൻ ചാൻസ് ഇല്ലേ തെരെക് ഒന്ന് കഴിഞ്ഞു ഒട്ടിക്കണം
അതുപോലെ modify ചെയ്ത വാഹനങ്ങളും നിശ്ചിത തുക ചാർജ് മേടിച്ചു ഉപയോഗിക്കാൻ സർക്കാർ തീരുമാനിക്കണം
Ottichirunnu.. renove cheythu RTO office konde kanikanm ennum paranju.. 5k fine paranju. 1k il theerthu
😂😂😂😂😂പൊളിച്ചു.. എന്താ dialogue.😅😅
Sir,, Exter or magnite. Which is better?
Q&A videos always nice 🙂😊
ആദ്യത്തെ 7 minute പ്രസംഗം വളരെ നന്നായിരുന്നു..
Le MVD: ഇയാൾ നമുക്കിട്ട് ആണല്ലോ കൊട്ടുന്നത്
ആൺകുട്ടികൾക്ക് 15-16. വയസ്സു വരേയും ഇത്തരം Toy കാറുകളുടെ വലിയൊരു ശേഖരണം തന്നെ ഉണ്ട്..
വണ്ടി കളർ, സൺ ഫിലിം 2 എണ്ണം പോയി ഇനി modification without affecting safety of vehicles കൂടി വരാൻ ഉണ്ട് 👍🏼🙄
Exter കഴിഞ്ഞു inster വരുന്നു അടുത്തത് midster ആയിരിക്കും 😂
*no one can replace baiju🔥*
കാറിനുള്ളിൽ മൊത്തം കറുത്ത വസ്ത്രം ഇട്ട് മൂടി യാത്ര ചെയ്യാം, ഒരു കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ല 😇😇Sun ഫിലിം ഒട്ടിച്ചത് എല്ലാം പറിച്ചു കളഞ്ഞപ്പോൾ എല്ലാ കുറ്റകൃത്യങ്ങളും ഇല്ലാതായി !!! കുറ്റങ്ങൾ എല്ലാം കേരളം വിട്ട് പോയി 😂😂😂
Super ❤❤ kerala thile car vachitulla ellavrum kodukanam case..
ഈ പദ്ധതി എംജി കോമറ്റിന് കൊടുക്കണം....
MG caril erunn Hyundai sponser cheytha video cheytha smartness!
എന്റെ ബൈജു ഏട്ടാ നഷ്ട പരിഹാരം ചോദിച്ചു അപീൽ കൊടുത്താൽ കോടതി ക്ക് ഈഗോ അടിച്ചു ഇപ്പൊ ഉത്തരവ് ഇട്ട ഈ നിയമം കേൻസൽ ആക്കിയാൽ തീർന്ന് 🤣🤣ഇപ്പൊ നമ്മളെ മുത്താണ് കോടതി.. ഇനി മോഡിഫൈക്കേഷൻ ക്കൂടി ഒന്ന് സമ്മതിപ്പിക്കണം 🤣 എന്നാൽ കേരളം വിട്ടു ഞാൻ പോവില്ല 🤣🤣
Present ❤❤
Valare nallakariyam.
Revenue of MDV is going to decline.... What to do,? New net (rule) they will produce to catch the vehicle owners 😢
Biju etta, Hundai Santa Fe India yil avatharipikkan sadhyatha indakumo?!
Super ❤❤❤❤❤
You said it Baiju. These people are mad. Not sure when they say to remove it! So, give a petition again to confirm that this will be in effect at least for 15 years. Lifetime of a vehicle. Else, ask Court to be clear of whata they do! 😆
ഞാൻ ഒരു വണ്ടി ഇടുക്കാൻ ആഗ്രഹിക്കുന്നു... രണ്ടു വണ്ടി ഞൻ നോക്കി... Mahindra 3XO- AX5, Maruti Brezza hybrid... ഇതിൽ ഏതാണ് നല്ലത് എന്ന് പറയാമോ
എല്ലാവരും ഒട്ടിച്ച് കഴിഞ്ഞ് ഒരു വാക്ക് പറയണം, നമ്മുടെ സർക്കാരിൻടെ ഖജനാവ് പൂച്ച പെറ്റ് കിടക്കുകയാണ്. കാര്യമായ ഒരു വരുമാനം പ്രതീക്ഷിക്കുന്നു. എല്ലവരും സഹകരിക്കുക
മിടുക്കൻ MG
Super❤
Well said.... 🤝
Namaskaram🙏🏻
വിധി ശരിക്കും പരിശോധിച്ചതിനു ശേഷം ഓട്ടിക്കുന്നത് ആയിരിക്കും ആണ് നല്ലത്70ശതമാനംസുതാര്യമായിരിക്കണം അല്ലാതെ ഏതെങ്കിലും പേപ്പർ ഒട്ടിച്ചാൽ പണികിട്ടും
Winsor ev battery vadaka 1 monthe upayogichalum illankkilum 5000rs adakkanam
Baiju N Nair ആണ് പറയുന്നത്, എന്ന് പറയണ്ട🤣😝😝
Program സ്പോൺസർ ചെയ്തത് ഹ്യുണ്ടായ് ആണെങ്കിലും ഫുൾ Length Presence Co passenger സീറ്റിലെ MG കൊണ്ട് പോയി😂
Intro... പൊളിച്ച്..😂😂😂
Ee niyamam maattillennu enda urapp njanum film elakki kalanje aanu janangale eangane oke bhudhimutikam angane aanu evidathe niyamangal .film ottikkunathiloode vandik mileage koodiyirunu
കേരള ഹൈക്കോടതി വിധി ആയത് കൊണ്ട് ഒട്ടിച്ച വണ്ടി കൊണ്ട് കേരളത്തിന് പുറത്ത് പോകുമ്പോൾ എന്താകും അവസ്ഥ
Baiju chetta travel videos please 🙏
Keralam teettalam
Namaskaram
വാഹനങ്ങളിൽ ടിൻ്റ് ഗ്ലാസ് സ്റ്റാൻഡ് ആക്കിയാൽ ഒരു ശുംഭനെയും പേടിക്കേണ്ട.
Baiju chetta I am Jobin From Punalur, I am Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Also could you plse explain about BAAS
അടിപൊളി 😍😍
Transport മന്ത്രി ഗണേഷ് കുമാറിന് വലിയ hot wheels collection ഉണ്ട്
ഇവർക്കു തോന്നുമ്പോ മാറ്റാൻപറയാം. ഇപ്പോ ഒട്ടികന്നു പറയും കഷ്‌പോന്നത് പാവങ്ങളുടെം. ഇതിനു ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ പേടിയാ..😢
Hyundai🎉
sun glare ale normal cooling ottichal ...ipo otichavar parikendi varum
Can the relaxation of sun film restrictions be applied throughout India or is it only limited to Kerala? How will it specifically affect Karnataka?
01:40 Sarcasm at Strong Hybrid mode 😂😂😂😂
കോടതിയെ കോടതിയെ ഒരുപാട് പറയാനുണ്ട് പക്ഷേ പേടിച്ചിട്ടാ
Good 👍🏼
വാച്ചിങ് ❤️❤️❤️
Ev irakkumpol petrol vahanam pole akathe kurachude finishilum bhangiyilum irakkan nirmathakkal sraddikkuka byd xiaomi okke pole