So, Ivide Smartphone enna oru velya marketinte 99% Chinese manufacturing thanne aahnj appo aloikum appleo. Eeh parayunna apple inte componentsum chinayil aahnu ondakunnathu karanam mattulla countriesinu apekshinu Chinese market athrem wide aahnu avarde kayyil nalla technology indu. Eeh china kollilla ennu parayannathu thanne mandatharam aahnu. Chinayil pala quality items kitum local thottu nalla top quality vare. Njn oru mobile technician aanu mobile repairinginu olla ottu mikka advanced upakaranangalum Chinese aahnu. Ivide american company aaya iphoneum Korean company aaya Samsung ellam provide cheyyunna phonil board complaints undayittum Chinese company aaya vivo enna brand provide cheyyunna phonil tharathamyene complaints koravanu. So Chinese aahnu enna nammade pucham maranam. Pinne nammakku thiranjedukan olla option ondello 🙌🏻😌
I own cutre9n ev,it runs 230 km per chfukk charge ,outsude charge 500 rs out of state 600 per km a2.5rs,it will take almist 6yrs fr me to recover my add cost over ice, no resale value in almost ten yrs 14lks plus 6lks fr current total 20 lks ,resale fr same ice i may get 7lks,
വാഹനം Battery EMI option ഇല്ലാതെ full cash കൊടുത്ത് വാങ്ങാൻ കഴിയില്ലേ. അതായത് 15 ലക്ഷം കൊടുത്ത് വാഹനം വാങ്ങിയാൽ ബാറ്ററിക്ക് lifetime warranty ഉണ്ടാകില്ലേ?
ഈ 5000 വെച്ച് 5 years അടച്ച് കഴിഞ്ഞാൽ പിന്നെ എങ്ങനെയാണെന്ന് പറഞ്ഞില്ല... battery 7ാം വർഷം complaint ആയി, അപ്പോ battary free ആയി മാറ്റി തരുമോ..? പിന്നെയും 5000 വെച്ച് 5 years അടക്കണോ..?
ഇന്ത്യ യില്‍ ഉള്ള മിക്ക സാധനങ്ങളും ചൈനീസ് ആണ് നിങ്ങളുടെ ji ആളുകളെ pattikan കുറച്ച് chinese app കള്‍ മാത്രമേ നിരോധിച്ചിട്ടുളളു ബാക്കി ചൈന യില്‍ നിന്ന് ഇരട്ടി importing നടക്കുന്നുണ്ട്
നജീബ്ക്കാ നിങ്ങൾ ഇൻവോൾവ് വണ്ണിനെ പരിചയപ്പെടുത്തുമ്പോൾ അത് എങ്ങനെ ഓപ്പൺ ചെയ്യണം എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും. ഞാൻ musk ഫ്ലാവെർ വാങ്ങി. നല്ല സ്മെൽ ആണ്. ഞാൻ ഓപ്പൺ ചെയ്തപ്പോൾ അതിലുള്ള ഫോയിൽ പേപ്പർ മുഴുവൻ ഒഴിവാക്കി കളഞ്ഞു. പിന്നെ സ്മെല്ലിനെ കണ്ട്രോൾ ചെയ്യൻ എനിക്ക് സാധിച്ചില്ല. ഓവർ സ്മെൽ വന്നപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പുതിയ ഫോയിൽ പേപ്പർ ഉപയോഗിച്ച് അത് റീ അറേൻജ് ചെയ്യേണ്ടി വന്നു.
കിലോമീറ്റർ മൂന്നര രൂപ വീതം കൊടുക്കണമെങ്കിൽ എങ്ങിനെ മുതലാകും... വണ്ടി ചാർജ് ചെയ്യാൻ വേറെയും പൈസ കൊടുക്കേണ്ടേ..? ഇതിലും മെച്ചം വേറെ വാഹനം വാടകയ്ക്ക് വിളിച്ചു പോകുന്നതല്ലേ...? നഷ്ടമല്ലാതെ ലാഭം ഒരിക്കലും ഉണ്ടാകില്ല😢
@@ludadoyt8317 അതിന് ഞാൻ പറഞ്ഞത് അതല്ലല്ലോ. ഞാൻ പറഞ്ഞത് MG ഇപ്പോൾ SAIC motors ൻ്റെ ഉടമസ്ഥതയിൽ ആണെന്നതാണ്. പിന്നെ MG മാത്രമല്ല Volvo വരെ ഇന്ന് ചൈനീസ് കമ്പനിയായ Geely യുടെ ഉടമസ്ഥതയിൽ ആണ്. പിന്നെ ഇത് പോലെ ചൈനീസ് കമ്പനികൾ കുറേ ഉണ്ട്. Chery, Jetour, Kaiyi, Changan, JAC, Geely, Zeekr, Polestar, GWM, Haval, Baic, GAC, Nio, Hongqi, Xpeng, Baojun, Bestune, Skywell തുടങ്ങി ഒട്ടനേകം.
ഈ 5000 വെച്ച് 5 years അടച്ച് കഴിഞ്ഞാൽ പിന്നെ എങ്ങനെയാണെന്ന് പറഞ്ഞില്ല... battery 7ാം വർഷം complaint ആയി, അപ്പോ battary free ആയി മാറ്റി തരുമോ..? പിന്നെയും 5000 വെച്ച് 5 years അടക്കണോ..?
ഒരു മാസം 1500 കി.മീ മുകളിൽ വണ്ടി ഓടിക്കുന്നവർ മാത്രം ഈ വാഹനത്തെക്കുറിച്ച് ചിന്തിക്കാവൂ. അല്ലാത്തവർക്ക് സാമ്പത്തിക നഷ്ടമാണ് ഈ വാഹനം.
ബാറ്ററി ഇല്ലാത്തതുകൊണ്ടാണോ നഷ്ടം
Anganee nookuvanel 25-50 laks koduthu medikinnaa vandikal ethrayoo veliya sambathika nashtam aannu undakunnee,ee ev ennu kelkumbol ellarum sambathika nastathee annalloo pidikunneee.
Really Appreciate For Your Response On Each Comment s...
Some Vloggers Wont Response After Set...Thanks Bro
MG ഇപ്പോൾ ചൈനീസ് കമ്പനിയുടെ കൈയിലാണ്. Shanghai Automobile Industry യുടെ കൈയിൽ ' ബ്രിട്ടനൊക്കെ പണ്ട്
So, Ivide Smartphone enna oru velya marketinte 99% Chinese manufacturing thanne aahnj appo aloikum appleo. Eeh parayunna apple inte componentsum chinayil aahnu ondakunnathu karanam mattulla countriesinu apekshinu Chinese market athrem wide aahnu avarde kayyil nalla technology indu. Eeh china kollilla ennu parayannathu thanne mandatharam aahnu.
Chinayil pala quality items kitum local thottu nalla top quality vare.
Njn oru mobile technician aanu mobile repairinginu olla ottu mikka advanced upakaranangalum Chinese aahnu.
Ivide american company aaya iphoneum
Korean company aaya Samsung ellam provide cheyyunna phonil board complaints undayittum
Chinese company aaya vivo enna brand provide cheyyunna phonil tharathamyene complaints koravanu. So Chinese aahnu enna nammade pucham maranam. Pinne nammakku thiranjedukan olla option ondello 🙌🏻😌
ഒരു വാഹനത്തെ പറ്റി പറയുബോൾ അതിന്റെ പുറത്തുള്ള കാര്യങ്ങളെക്കാൾ
നല്ലത് അകത്തുള്ള പ്രത്യേകതകൾ പറയുക മറ്റു വണ്ടികളിൽ ഇല്ലാത്തതാണെങ്കിൽ അത് പറയുക..
I own cutre9n ev,it runs 230 km per chfukk charge ,outsude charge 500 rs out of state 600 per km a2.5rs,it will take almist 6yrs fr me to recover my add cost over ice, no resale value in almost ten yrs 14lks plus 6lks fr current total 20 lks ,resale fr same ice i may get 7lks,
In case if the noise cancellation works,it will also block the needed warnings and horns right?
I am very excited
ഇലക്ട്രിക് വാഹനങ്ങളിൽ ഈ വിലയിൽ ഇത്തരം നല്ലൊരു വാഹനം കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ്.. എംജി കമ്പനിക്ക് അഭിനന്ദനങ്ങൾ...
I got the ex showroom price for the base model- 13.49 lacs ,middle option - 14.99 and full option 15.49 lacs
Where can we get the car and what is the cost of this car
whats your tech background to review automotive?
വാഹനം Battery EMI option ഇല്ലാതെ full cash കൊടുത്ത് വാങ്ങാൻ കഴിയില്ലേ. അതായത് 15 ലക്ഷം കൊടുത്ത് വാഹനം വാങ്ങിയാൽ ബാറ്ററിക്ക് lifetime warranty ഉണ്ടാകില്ലേ?
@@dhaneeshgovind4392 yes full cash kodth vangiyalum 1st ownerinu lifetime warenty und
@@Rameeeeeno അത് ആദ്യത്തെ 10000 കാസ്റ്റമാറിനു ഉള്ളു എന്നാണ് അറിഞ്ഞത്
@@nakshatracollection2029 adh vandy pettann book cheyyanulla oru തന്ത്രം ahn😌🫠
ഈ 5000 വെച്ച് 5 years അടച്ച് കഴിഞ്ഞാൽ പിന്നെ എങ്ങനെയാണെന്ന് പറഞ്ഞില്ല... battery 7ാം വർഷം complaint ആയി, അപ്പോ battary free ആയി മാറ്റി തരുമോ..? പിന്നെയും 5000 വെച്ച് 5 years അടക്കണോ..?
Same scheme if fr ice cars ,pay fr km ,we are ready ,so also buy back
Than ipol irikkunna വാഹനത്തിന് എത്രയാണ് ക്യാഷ്
എംജി ചൈന വാങ്ങിയത് പറഞ്ഞില്ല
Achoda .
Even volvo is owned by geely china
Doo manda MG Indiayil ippo Indian company aan coz JSW hold 51% ownership
ഇന്ത്യ യില്‍ ഉള്ള മിക്ക സാധനങ്ങളും ചൈനീസ് ആണ് നിങ്ങളുടെ ji ആളുകളെ pattikan കുറച്ച് chinese app കള്‍ മാത്രമേ നിരോധിച്ചിട്ടുളളു ബാക്കി ചൈന യില്‍ നിന്ന് ഇരട്ടി importing നടക്കുന്നുണ്ട്
Apple phonum undakkunnathu china thanne aanu 😂
What about warranty?
Hyundai creta diesel torque converter automatic or tata curve diesel dct automatic which is best for short drive (city) 🤔
Creta✅
Kia seltos drve ❤Creta
5 വർഷം കഴിഞ്ഞാൽ പിന്നെയും ബാറ്ററിയുടെ ക്യാഷ് കൊടുക്കണോ?
No
Enna booking
മാണ്ട
@@NajeebRehmanKP5 വർഷം തന്നെ ആണോ?
Ys
RANGE TOO SHORT,PARTICULARLY WITH VERY FEW CHARGINC FACILITY IN INDIA. THIS MAY BE A CONSTRAINT
Planning to take this for field work all over kerala ..is there any risk ??
Skyroof shield net type or board type? Sunlight നല്ലോണം ഉള്ളിൽ കേറുന്നുണ്ടോ?
ബാറ്ററി ഇല്ലാത്ത വണ്ടി എന്ന് പറഞ്ഞ് പറ്റിച്ചു
പ്രേക്ഷകർ ബാറ്ററി ഇല്ലാതേ എങ്ങിനേ ഒടുന്നു എന്നാണ് അറിയാൻ താൽപര്യപെടുന്നത്.
full payment cheythalum batterykku unlimited warrenty kittumo?
നജീബ്ക്കാ നിങ്ങൾ ഇൻവോൾവ് വണ്ണിനെ പരിചയപ്പെടുത്തുമ്പോൾ അത് എങ്ങനെ ഓപ്പൺ ചെയ്യണം എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും. ഞാൻ musk ഫ്ലാവെർ വാങ്ങി. നല്ല സ്മെൽ ആണ്. ഞാൻ ഓപ്പൺ ചെയ്തപ്പോൾ അതിലുള്ള ഫോയിൽ പേപ്പർ മുഴുവൻ ഒഴിവാക്കി കളഞ്ഞു. പിന്നെ സ്മെല്ലിനെ കണ്ട്രോൾ ചെയ്യൻ എനിക്ക് സാധിച്ചില്ല. ഓവർ സ്മെൽ വന്നപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പുതിയ ഫോയിൽ പേപ്പർ ഉപയോഗിച്ച് അത് റീ അറേൻജ് ചെയ്യേണ്ടി വന്നു.
Omg … surely we will do that
ബാറ്ററി ഇല്ലെങ്കിൽ സൂപ്പർ കപ്പാസിറ്റർ ആയിരിക്കും
Bro endha battery warrenty ye Patti onnum parayathe🤷
അറിയാതെ കാർ ഇന്റെ പിൻ ഭാഗം മുന്നിൽ ഘടിപ്പിച്ച pole
Fordwowsen റിവ്യൂ ചെയ്യുമോ?
Najeeb sir
ഇതിന് nm torque എത്ര കിട്ടും
കിലോമീറ്റർ മൂന്നര രൂപ വീതം കൊടുക്കണമെങ്കിൽ എങ്ങിനെ മുതലാകും... വണ്ടി ചാർജ് ചെയ്യാൻ വേറെയും പൈസ കൊടുക്കേണ്ടേ..? ഇതിലും മെച്ചം വേറെ വാഹനം വാടകയ്ക്ക് വിളിച്ചു പോകുന്നതല്ലേ...? നഷ്ടമല്ലാതെ ലാഭം ഒരിക്കലും ഉണ്ടാകില്ല😢
Charging free anu
@@NajeebRehmanKPചാർജിങ് എങ്ങനെ ഫ്രീ? വീട്ടിൽ നിന്ന് ചാർജ് ചെയ്യുന്നതിന്റെ പൈസ അവർ തരുമോ?
❤❤❤❤❤ adipoli bro car nice
ബാറ്ററി ലൈഫ് ലോങ്ങ് എന്ന് പറഞ്ഞത് 5വർഷം ആണോ അതോ 15 വർഷം ആണോ
അജീവനതകാലം ബാറ്ററി ലൈഫ് കൊടുക്കുന്നു 1 കസ്റ്റമാറിനു മാത്രം
ചൈനീസ് വാഹന നിർമ്മാതാക്കളായ SAIC മോട്ടോ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനിയാണ് എം.ജി എന്നറിയപ്പെടുന്ന മോറീസ് ഗ്യാരേജസ്.
In india its owned by jsw… just google it what is jsw
Superb vehicle
XVU 700 ax7 video Cheyo 2024 model car
Nice looking..❤
Now it's owned by SAIC motors China 🇨🇳. Not British brand anymore.
It's an Indian company in India as JSW owns 51% shares
@@AjayK-c7y Ath Indiayil. Sherikkum MG Chinese brand aa.
Maruti Suzuki Indian company aanenn parayunna pole.
@@AjayK-c7y JSW only have 38% stakes. Control over MG is still in hands of SAIC motors China. Only tiny a portion of profit goes to JSW India.
@@sreea2365 Endhaayalum Quality products kittiyaal pore,I'm using ZS Ev and very happy abt it
@@aquisticsaq2660 Bro,now its 51%,check in Google
Practical range എത്ര കിട്ടാൻ സാധ്യത ഉണ്ട്
326
250+
@@vgvishnu 280+ to 320 vare okke kittunnind normal driving il . Highway mathram poyal kurayum regen kurav kittollu appo
ഡിക്കിയിൽ ഒരു ഹോണ്ട ജനറേറ്റർ വെക്കുക😂😂l
@@muhammadShukla ith Tata yude range alla parayunnath kittum
E carinu endu vilayanu eideyaanu kittunnadu
10 lakh
Wintsur prise
മോടൽ കണ്ടാൽ ഛർദിക്കാൻ വരും . എല്ലാം സഹിക്കാം കമ്പനി എന്നു പൂട്ടി കെട്ടി പോകും ആവോ കണ്ടറിയാം അപ്പോൾ അറിയാം വാങ്ങിയവരുടെ ഗതി......
നിൻ്റെ പേരിൽ തന്നെ ഉണ്ടല്ലോ കള്ള പൂ മോനെ പോയിശ ർദ്ധിക്കെടാ
Super ❤
Honda jazz side view
it has a battery...lies in the headline to attract clicks......what a disappointment.
Battery anghane paisa kodukkatheyum edukkam
13,50000 ex Showroom Onroad 15.5 Lacks
Tata nano varumo
MG ചൈനീസ് കമ്പനിയാണ് ഇപ്പോൾ.
Good
പിന്നെ ഓണർ മരിക്കുംവരെ ബാറ്ററി ഗ്യാരന്റി കൊടുക്കാൻ പറ്റുമോ?
Owner kku no guarenty--- only for battery
നേരത്തെ മരിക്കണോ?
Nexon ൽ ഒക്കെ കിലോമീറ്റർ ന് 1.30 രൂപയെ വരൂ
ബാറ്ററി സ്വന്തം ചിലവിൽ മാറ്റണ്ടേ... ഇതിനു ലൈഫ് ലോങ്ങ് വാരന്റി ആണ് ബാറ്ററി...
@@saheershadiazsaheershadiaz616115 nu eduthal.mathi life time warranty yum kuttum
@@saheershadiazsaheershadiaz6161 മഹിദ്ര ഇത് തന്നെ അല്ലെ ഇതിന് മുൻപേ ഇറക്കിയത്
ഒരു വിശേഷവും ഇല്ല സമയം കളഞ്ഞത് മിച്ചം ആരും കാണാതിരുന്നാൽ നന്നായി. കഷ്ടം.
വെള്ളത്തിൽ ഓടുന്ന കാറിന് വേണ്ടി കാത്തിരിക്കുന്നു 😂
ഇത് കേൾക്കുമ്പോൾ ലാഭമായി തോന്നും പക്ഷേ ചിലവ് കൂട്ടിയാൽ മറ്റു കമ്പനിയേക്കാളും ബാധ്യതയാകും മിച്ചം 😊
Orikalumm alla 18km mileage ulla car vechu nookiya poolum Windsor aanu laabham
@@ludadoyt8317 20 കിലോമീറ്റർ ആണെങ്കിലോ
വണ്ടിയേ പറ്റി ഒന്നും പറയാനില്ലാഞിട്ടായിരിക്കും വ്യൂ എന്ന് പറഞ്ഞ് കാണിച്ച് സമയം കളയുന്നത് അല്ലേ.
Pinne njan kindi ye patty ano video yil parayunnath?
Ee vandi pinne എന്തിനാ വാങ്ങുന്നത്..
ഫുള്ളും പെള്ള
Nice
ബാറ്ററി വാടകക്ക് -കിലോമീറ്റർ 3.5 രൂപ, അതാണ് ബാറ്ററി ഇല്ലാത്ത ev എന്നു ഉദേശിച്ചത്...
അല്ല.. Battery emi yil aah.... 5000 monthly for 5 years
@@Rameeeee5000 monthly for 7 years ആകും
MG is under SAIC motors in China.
Ayinu byd kettitu undu fully Chinese aanu Tesla kku vare battery manufacture cheyth kodukunnu
@@ludadoyt8317 അതിന് ഞാൻ പറഞ്ഞത് അതല്ലല്ലോ. ഞാൻ പറഞ്ഞത് MG ഇപ്പോൾ SAIC motors ൻ്റെ ഉടമസ്ഥതയിൽ ആണെന്നതാണ്. പിന്നെ MG മാത്രമല്ല Volvo വരെ ഇന്ന് ചൈനീസ് കമ്പനിയായ Geely യുടെ ഉടമസ്ഥതയിൽ ആണ്. പിന്നെ ഇത് പോലെ ചൈനീസ് കമ്പനികൾ കുറേ ഉണ്ട്. Chery, Jetour, Kaiyi, Changan, JAC, Geely, Zeekr, Polestar, GWM, Haval, Baic, GAC, Nio, Hongqi, Xpeng, Baojun, Bestune, Skywell തുടങ്ങി ഒട്ടനേകം.
ചില കാര്യങ്ങൾ വിഴുങ്ങിയും പുറത്തെടുത്തുo വാചാലം ശരിയായില്ല
Enthan viyungiyath?
പറഞ്ഞു ചാമ്പുന്നവരെ ഡിസ്ചാർജ് ലൈക് adikkanam
Stearing അടിഭാഗം റൗണ്ട് ഷേപ്പ് അല്പം വ്യത്യാസം ഉള്ളതായി തോന്നിയല്ലോ.
Vandy kollam but electric venda
ടൊയോട്ട പ്രിവിയ മിനി ആയതു പോലെ യുണ്ട്
Will the battery survive 5 years ? 😂😂😂 fraud EV sellers and their trap EMI
അഞ്ചു വർഷം കഴിഞ്ഞു ബാറ്ററി എന്താകും???
❤️
ചുരികി പറഞ്ഞാല് ഒരു വണ്ടിയുടെ ബോഡി കനെ ഇത്രയും വില.
Number one ഉടായിപ്പ് കമ്പനികൾ ജനങ്ങളെ പറ്റിക്കുന്നു. ഭംഗിയുണ്ട് പക്ഷേ ഉപയോഗിക്കാൻ കൊള്ളത്തില്ല
🙏👍👌
👍🏻
5 വർഷം കഴിഞ്ഞാൽ ബാറ്ററി ലൈഫ് തീരും
എംജി ചൈനീസ് ബ്രാൻഡ് അല്ലെ?
18:03 tata nexon ഈ പ്രോഗ്രാം കൊണ്ടുപോയി 🎉 മാസ്സ് 👌🏼
Koppanu😂
Don’t buy mg. Vellam kandal nilkum kuthirayaanu. Vellam thattiyaal vegam complaints aavum.
Tata ye angine copy adichu
താന്നെന്തിനാബാറ്ററിഇല്ലാതത് എന്ന് കളവ് പറഞ് കാപ് ശൻ കൊടുത്തത് ആവേ പറ്റി കാ കിരിക്കും?
Exahowroom price il avar thanik battery tharunnundo !? … idakk chooroke thinnanam appoo ready avum 🤣🤣
ഈ വണ്ടി പെട്ടെന്ന് തീ പിടിക്കും
😂😂😂പിന്നീട് 🤩🤩🤩
ബാറ്ററി ഉപയോഗിക്കാത്ത കാർ ഇലക്ട്രിക് അപ്പോൾ ബാറ്ററി ഉപയോഗിക്കുന്ന കാർ എന്തുപറയും
Ithokke udayippalle,namukku kaanam
🥰
അഞ്ചുവർഷം കഴിഞ്ഞ് ബാറ്ററിയുടെ കാര്യം 😂
Unlimited warranty
Who cares the breading and so on. Why you bluff
What u bluffing ?
Kidilan business trick.... Oodichaadi poi edukkalle..... Iphone charger eduthu maatiya pole oru feel... Chargernu vere paisa.... Somthng fishy
Nothing fishy.... You can even buy the car with a battery.... 16.49 is the on road price for the full option.
Kooduthal perk ev edukkan pattum.. Battery on emi for 5 years.. 5000 monthly
Range kuravanu
300km is very decent for tjis price range
താൻ ബാറ്ററി ഇല്ലാത്തവഹനം എന്ന് കാപ്ക്ഷൻ കൊടുക്കാൻ കാരണം? ഉടായിപ്പ് അല്ലേ.
നജീബ് കല്യാണരാമനാനിലെ ദിലീപിന്റെ phant ആണോ ഇട്ടേക്കുന്നെ😊😊
പൂർത്തി ആയില്ല
ചെയ്യുമ്പോൾ പണി പാളുരു ത്
പറ്റിക്കൽ
Alto oodicha mathi ithu edukanda
Ellathinum negative....
ഈ ചങ്ങാതി പരസ്യം ചെയ്യുന്ന ആളാണോ
നിലവാരമില്ലാ ത്ത uTube r
എന്തോന്നടെ പറയുന്നത്
Very bad
🇨🇳 china
Matterkku vada
Coming
മുൻവശം കണ്ടാൽ വാഹനതിന്റെ പിൻ വശം ആയിട്ട് തോന്നുന്നു
ഈ 5000 വെച്ച് 5 years അടച്ച് കഴിഞ്ഞാൽ പിന്നെ എങ്ങനെയാണെന്ന് പറഞ്ഞില്ല... battery 7ാം വർഷം complaint ആയി, അപ്പോ battary free ആയി മാറ്റി തരുമോ..? പിന്നെയും 5000 വെച്ച് 5 years അടക്കണോ..?