🔥 ഉത്കണ്ഠ രോഗം പരിഹരിക്കുവാനുള്ള 5D Technique for Immediate Relief from Anxiety and Stress

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 528

  • @PsychologistAnand
    @PsychologistAnand  4 роки тому +10

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    Email : psychologyforall@rediffmail.com

    • @adayinsreeslife7654
      @adayinsreeslife7654 2 роки тому +2

      Sir njan anxiety karanam varshangalai dhuridham anubavikkunna lady anu.kurachu health issues undu.doctor parayunnath oru kuzhappam illa manasika maya problem anenna.nexitoplus ippol kazhikkunnundu.sir nte consulting kittan njan endha cheyendath

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      @@adayinsreeslife7654 Email me. Take an online consultation. I will help you overcome your problems. Email : psychologyforall@rediffmail.com

    • @fayasniyas6572
      @fayasniyas6572 2 роки тому +1

      @@adayinsreeslife7654 doctorinte number kittiyo

    • @fayasniyas6572
      @fayasniyas6572 2 роки тому +1

      @@adayinsreeslife7654 njanum ee avasthayila ipol enganund

    • @fayasniyas6572
      @fayasniyas6572 2 роки тому +1

      @@adayinsreeslife7654 doctorinte number kittiyenkil tharumo pls

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 4 роки тому +58

    ഇപ്പോഴുള്ള വിഷമം പിടിച്ച ഈ സാഹചര്യത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഉപകാരമുള്ള വിഡിയോ ഒരു പാടു നന്ദിയുണ്ട് സാർ 🙏🙏🙏💐💐💐

  • @bibinkumar4974
    @bibinkumar4974 2 роки тому +176

    ഞാൻ അനുഭവിച്ചത് പറഞ്ഞാൽ ആർക്കും മനസിലാകില്ല... ഒരിക്കലും പഴയ ജീവിതത്തിലേക്കു വരില്ല എന്ന് മനസ് ആവർത്തിച്ചു പറഞ്ഞപ്പോളും സ്വന്തം ആയി ഡോക്ടറെ കാണാൻ ഇറങ്ങി തിരിച്ചു.ഇന്നു ഞാൻ പോലും അറിയാതെ ഒരുപാട് മാറി. ഈ രോഗം അനുഭവിക്കുന്ന ആളുകൾ ഒരിക്കലും പുറകിലേക് പോകരുത് നമ്മുക് സാധിക്കും പഴയ ജീവിതത്തിലേക്കു വരാൻ സാധിക്കും സോ റിസ്ക് എടുക്കുക ഡോക്ടർ പറയുന്നത് കേൾക്കുക മെഡിസിൻ എടുക്കുക 100% സക്‌സസ്

  • @itsmedevil4005
    @itsmedevil4005 3 роки тому +55

    ഞങ്ങളെപ്പോലെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വലിയ സഹായമാവുന്നുണ്ട് നിങ്ങളെപ്പോലെ ഉള്ളവർ 🙏💕💕💕

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      വളരെയധികം സന്തോഷമുണ്ട് സഹോ

    • @prajisasidharan7620
      @prajisasidharan7620 Рік тому

      ഇപ്പൊ എങ്ങനെയുണ്ട്?

  • @asasinambiar6860
    @asasinambiar6860 Рік тому +12

    വളരെ വളരെ നന്ദി സർ, ഞാൻ ഈ വിഷയത്തിൽ ഒത്തിരി വലിയ ഡോക്ടർസ്ന്റെ വീഡിയോ കണ്ടിട്ടുണ്ട്. എന്നാൽ സാറിനെപോലെ ഇത്രയും ലളിതമായി, ഒരു സഹോദരനെപോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് ആയിരം നന്ദി....... വളരെ വളരെ useful ആയ വീഡിയോ. 🙏🙏🙏🙏

  • @SabSab-od4nz
    @SabSab-od4nz 4 місяці тому +3

    ഇത് മറുന്ന രോഗം ആണ് പണ്ട് 24 വയസിൽ എനിക്ക് ഇത് വന്നത് ആണ് ഞാൻ അന്ന് മൊത്തം തീർന്നു എന്ന് വിചാരിച്ചത് ആണ് ഒരു വർഷം മരുന്ന് കഴിച്ചു പിന്നെ മാറി 8 വർഷം ഒന്നും ഉണ്ടായിട്ടില്ല കോവിഡ് ശേഷം കുറച്ചു വിട്ടിൽ തന്നെ ആയി പയേത് ഒക്കെ ചിന്തിച്ചു ഇപ്പം ചെറിയ രീതിയിൽ വന്നു പയേ കാര്യം ഓർത്തു ചിന്ത പയേ ലോകത്തേക് പോകണം എന്ന് ഉള്ള വിചാരം വയസ്സ് ആയി എന്ന് ഭയം ഒക്കെ ആയുർവേദ സൈകർട്ടി കാണിച്ചു ഇപ്പം മരുന്ന് കുടിക്കുന്നുണ്ട്

    • @PsychologistAnand
      @PsychologistAnand  4 місяці тому +3

      പേടിക്കരുത്. വീണ്ടും വന്നല്ലോ എന്ന് ചിന്തിച്ച് വിഷമിക്കരുത്. വേഗം മാറും

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому +1

    Valarey Adhigham upakaarapettoru video ❤Thanks Doctor 👨‍⚕️ ❤ 11:48

  • @girishkumart278
    @girishkumart278 3 роки тому +7

    Your all vedeos are very soothing and nice. Very much encouraging.

  • @pmmohanan9864
    @pmmohanan9864 Рік тому +2

    Thanks doctor,I will try to do this.

  • @Alone.zz4
    @Alone.zz4 8 місяців тому +2

    Sound വളരെ disturbing ആയിട്ട് ആണ് കേൾക്കുന്നത് ഒന്നുകിൽ മൈകെ use ചെയ്യുകയോ കുറെക്കൂടി clearaayi പറയുകയോ ചെയ്താൽ നന്നായിരുന്നു...ഇതിപ്പോ സൗണ്ട് അല്ല പ്രശ്നം അത് clear ആയി കേൾക്കാൻ പറ്റുന്നില്ല

  • @baijuchakrapani1694
    @baijuchakrapani1694 3 роки тому +4

    Good message sir very usefull for me ..

  • @irshad1670
    @irshad1670 3 роки тому +12

    സാർ ഞാൻ എന്ത് ചെറിയ കാര്യങ്ങൾക്കും അമിദമായി പേടിക്കുന്നു അതുകൊണ്ട് എനിക്ക് ഒന്നിലും തീരെ ശ്രദ്ധ പോലും കിട്ടുന്നില്ല. പേടിക്കാനുള്ള എന്ത് ചെറിയ കാരണം തന്നെ ആയിക്കോട്ടെ ഞാൻ അതിൽ അമിദമായി ഭയപ്പെടും അനാവശ്യമായി വെറുതെ ഞാൻ ഭയപ്പെടും അതുകൊണ്ട് ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ് സാർ. എനിക്ക് ഇദ് ഒഴിവാകാൻ പറ്റിയ വഴികൾ പറഞ്ഞു തരു സാർ.ഇതിന് ഗുളികയുണ്ടോ അല്ലെങ്കിൽ വേറെ വല്ല വഴിയും 😔

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      ചിന്തകളെ നേർവഴിക്ക് നയിക്കാനും പേടി ഇല്ലാതാക്കാനും CBT ചെയ്താൽ മതി. സമയമെടുക്കും

    • @irshad1670
      @irshad1670 3 роки тому +1

      @@PsychologistAnandസാർ CBT എന്താണ്...?

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      @@irshad1670 Cognitive Behavior Therapy

    • @irshad1670
      @irshad1670 3 роки тому +1

      @@PsychologistAnand ഇത് എവുടെ പോയി ചെയ്യണം ഇത് വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുവോ സാർ

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@irshad1670 Yes. Contact me. Email : psychologyforall@rediffmail.com

  • @Abdulsamadmm
    @Abdulsamadmm Рік тому +2

    I just heard now I will try to practice it.

  • @angelmary4973
    @angelmary4973 2 місяці тому +1

    Thank you so much

  • @alifshaji
    @alifshaji Рік тому +3

    നല്ല ഒരു ഉപദേശമാണ് വളരെ നല്ലത്

  • @jijibaby100
    @jijibaby100 Рік тому +2

    Thank you sir good message

  • @prakashprakash-hg6sf
    @prakashprakash-hg6sf Рік тому +2

    Thanks for your advice

  • @jomonraju2000
    @jomonraju2000 4 роки тому +5

    Thank you sir

  • @pkmohanankutty3648
    @pkmohanankutty3648 4 місяці тому +1

    What are the meditation

  • @priyathomas8944
    @priyathomas8944 Рік тому +2

    100% informative

  • @Ammu-hy4cy
    @Ammu-hy4cy Рік тому +6

    Thank you so much docter ithu kelkkumbol oru aswasam enikku eppozhum karanam illatha tension aanu depression polathe oru avastha ithu vare doctere kanichittilla arodum paranjittum illa

    • @sweetfamily4218
      @sweetfamily4218 Рік тому

      Ipo engane und

    • @Ammu-hy4cy
      @Ammu-hy4cy Рік тому

      Kurach mattam vannapole but urakkam sherikkum pattunnilla

    • @keerthanak3248
      @keerthanak3248 Рік тому

      Nalloru frndnode..allengil ningale manasilakkunna arodenglum share cheyu...u will feel more comfortable

  • @sadiqueali3071
    @sadiqueali3071 4 роки тому +5

    Sir SSRI gropile medicine kal kazhikunnath kond nammude bodyk Valla kuzhapavum undo..?

  • @abhijithak007
    @abhijithak007 Рік тому +2

    Thanks 🌹

  • @MrShayilkumar
    @MrShayilkumar 6 місяців тому +1

    Sir you are Great ❤🙏

  • @narayannands468
    @narayannands468 10 місяців тому +1

    I am cheated by a pretended to be faithful and sincere ' friend ' what sfmind ,struggling

  • @zayn2448
    @zayn2448 Рік тому +7

    സർ എന്നെ ഒന്ന് സഹായിക്കണം ഒരു 1 year മുന്നേ എനിക്ക് left sidel നല്ല pain വന്നു nnit dctre കാണിച്ചു പിന്നെ ecg ഒക്കെ എടുത്തു appo ഒരു problem illa ന്നാലും എനിക്ക് എന്തോ problem ഉണ്ടെന്ന് മനസലായി അപ്പൊ തുടങ്ങിയതാ എനിക്ക് ഈ problem nth ചെയ്യാനും പേടി ഞാൻ മരിക്കും ന്നുള്ള പേടി പിന്നെ എനിക്ക് പൂരത്തിനോ നേർച്ചക്കോ povan pattatha അവസ്ഥ ആയ്യി എനിക്ക് സൗണ്ട് over ullath kettal തുടങ്ങും നെഞ്ചിൽ ഒരു വേദന പോലെ പിന്നെ breathing crct alla speed ആണ് വേഗം ടെൻഷൻ ആവാ ഞാൻ ഇപ്പൊ ഒരു 5 ecg ടെസ്റ്റ്‌ ചെയ്‌യിട്ടുണ്ടാവും എന്റെ ഈ problem വീട്ടിളും ഫ്രണ്ട്സിനോട് ഒക്കെ പറന്നു ആരും കേൾക്കുന്നില്ല അവർ parayanath എനിക്ക് പിരാന്ത് ആണെന്ന് അത് കേൾക്കുമ്പോ നെഞ്ച് പൊട്ടാ എനിക്ക് ജീവിക്കാൻ തോന്നുന്നില്ല എനിക്ക് age 20 ആയിട്ടുള്ളു ഞാൻ ന്താ ചെയ്യാ ഈ അവസ്ഥ ആർക്കും കൊടുക്കല്ലേ എന്നെ ഇതിലെന്ന് ഒന്ന് രെക്ഷ പെടുത്താംമോ 🥺

    • @PsychologistAnand
      @PsychologistAnand  Рік тому +2

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @DEVIL_QUEEN-z4k
      @DEVIL_QUEEN-z4k Рік тому +1

      ​@@PsychologistAnand2:28

    • @sha6045
      @sha6045 8 місяців тому

      Maariyoo bro

    • @AshrafAshru-d1m
      @AshrafAshru-d1m 3 місяці тому

      ​@@PsychologistAnand0:04

    • @shabeerns-hk7fv
      @shabeerns-hk7fv Місяць тому +1

      @@PsychologistAnand
      Hi

  • @sujeenak3101
    @sujeenak3101 6 місяців тому +1

    Deep breath
    Drink water slowly

  • @nithershp5901
    @nithershp5901 7 місяців тому +5

    മെഡിസിൻ എടുത്തു മാറി
    ഇപ്പോ പ്രോബ്ലം ഇല്ല്യ മെഡിസിൻ എടുക്കു

    • @CHarabicworld
      @CHarabicworld 5 місяців тому

      എത്ര കാലം എടുത്തു.. Bro

    • @nithershp5901
      @nithershp5901 4 місяці тому +2

      ​1year എടുക്കും
      ആദ്യമൊക്കെ ബുദ്ദിമുട്ടുണ്ടാകും ബ്രോ നോ പ്രോബ്ലം

    • @CHarabicworld
      @CHarabicworld 4 місяці тому

      @@nithershp5901 thanks

    • @vinodm5002
      @vinodm5002 14 днів тому

      ഞാനും മരുന്ന് കഴിച്ചു തുടങ്ങി.. ഇപ്പോൾ നല്ല വെത്യാസം ഉണ്ട്

  • @ushapanicker2444
    @ushapanicker2444 2 роки тому +2

    Thankyou so much sir 🙏

  • @tastyhomerecipesmykitcheng3190
    @tastyhomerecipesmykitcheng3190 3 роки тому +7

    Sir, age 51 eniku purame arude munnil ninnu enthenkium vayikendi varunna sahajarym vannal( enthenkilum abiprayam prayendi vannal eniku tention vannu sareeram virachu ethu maran enthu cheyyanam valla marunnu undo please reply

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      സോഷ്യൽ ഉൽക്കണ്ഠ ആവാം. മരുന്ന് കഴിക്കണമെന്നുണ്ടെങ്കിൽ സൈക്യാട്രിസ്റ്റിനെ കാണുക.

    • @tastyhomerecipesmykitcheng3190
      @tastyhomerecipesmykitcheng3190 3 роки тому +1

      Ok thanks

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +1

    Thank u ...expecting more informative vidios

  • @divyar8871
    @divyar8871 2 роки тому +2

    Thank you doctor...

  • @pratheelasp278
    @pratheelasp278 3 роки тому +3

    Big salute sir🙋‍♀️

  • @mhd4739
    @mhd4739 4 роки тому +3

    Good information

  • @amalprasad8d333
    @amalprasad8d333 9 місяців тому +1

    Thanks

  • @farzeenahmed7035
    @farzeenahmed7035 5 місяців тому +2

    എനിക്ക് എന്തോ വല്ലാത്ത മാനസിക വിഷമം അസൂയ യം ഉണ്ടാവുന്നു

  • @vaisakhak2205
    @vaisakhak2205 3 роки тому +7

    Sir njan pravasiyane enikk stress varumbol left hand left leg pain varunnu endhukondaane athupole chestil gasinde problem varunne

  • @SajiKk-r4q
    @SajiKk-r4q 3 дні тому +1

    എന്റെ കൈയുടെ വാരിയെല്ലിന് ഒടിവ് ഉണ്ട്

  • @beautytips8634
    @beautytips8634 Рік тому +3

    Sir njan intrusive thoughts il depress ayi randu duvasam urangiyilla pinneed anxiety ayi thudarnnu vere kure chinthakalum arenthu paranjalum njanum athu cheyyumonnu oru thonnal thamashakku njan nerathe parayunna karyangal polum anxiety ayappol njan serious ayi eduthu eppol, kuravundu eppol enikku control cheyyan kazhiyum anxiety ella edakku oru pedi undu veendum ethu pole varumoyennu
    Sir enikkoru doubt undu ethellam thoughts snu real alla ennu nammal a timil entha orakkathe

  • @pmmohanan660
    @pmmohanan660 3 роки тому +3

    Good advice doctor,thanks alot.

  • @shafeekshafeek4258
    @shafeekshafeek4258 2 роки тому +3

    Sir palakad evidan
    Neritt cunsultinginan

  • @sonimithun9358
    @sonimithun9358 Рік тому +4

    Sir anxiety disorder full ayi marumo sir.5 yrs ayi enik etundu .meditation cheyundu eppol medicine intake cheyunnilla. Etukaranam life miserable anu.negative thoughts eppozhum varunnu.physical symptom ayaa chest hardness and incresing heart beat anu enne worry akunathu.ethu maran entu cheyanam.eppollum anxietye kurichu fear anu.

    • @PsychologistAnand
      @PsychologistAnand  Рік тому +1

      മാറും

    • @ayonapanicket9120
      @ayonapanicket9120 Рік тому +1

      എനിക്കും അതാണല്ലോ prblm ഹാർട്ട്‌ rate കുറയാനുള്ള മെഡിസിൻ ഉപയോഗിക്കുന്നു

  • @bineesh1809
    @bineesh1809 3 роки тому +2

    Thank u

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 10 місяців тому +1

    Dr,enikku ith ellam undu .ake vishamathilanu . Nallaurakkan vannu urangan kidannal oru second pettennu oru mental disturbance vannu aswasthathathonnum .urakkam povum .pinne enthu cheythalum urakkam varilla .pedi,tension ellam santhatha sahacharikalanu .sir paranhapole food,water ellam valare savadhanam kazhikkunna alanu nhan pande angine anu .vegam kazhikkanam ennundwnkilum enikku sadhikkilla .akarana maya bhayam ,anxiety ithellamanu ente prasnam .30 kollam mumpu uterus remove cheythathanu . 2 kunhungalulla ente mol cheruppathil enne vittupoyi .sirnte programme kandappol ente vishamangal paranhu poyathanu . I am 73 year old retired tr anu .ith sir kanumennu viswasikkunnu

  • @farooqueumar5945
    @farooqueumar5945 Рік тому +2

    thank u ❤️

  • @Huyenspa19
    @Huyenspa19 Рік тому +1

    👍🏻👍🏻👍🏻👍🏻

  • @healthyheart4979
    @healthyheart4979 4 роки тому +4

    Very good video

  • @shakeerkp5204
    @shakeerkp5204 2 роки тому +4

    എനിക്ക് എങ്ങനെ ശ്രമിച്ചിട്ടും ആരോടും സംസാരിക്കാൻ കഴിയുന്നില്ല ചിന്തിച്ച് സംസാരിക്കാൻ ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുന്നില്ല മൈൻഡ് പവർ കുറവാണ് ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല ആളുകൾ പറയുന്നത് മനസ്സിലാവുന്നില്ല ഒന്നും മനസ്സിൽ നിൽക്കുന്നില്ല പെട്ടെന്ന് മറക്കുന്നു പുറത്തിറങ്ങാൻ കഴിയുന്നില്ല പിന്നെ എന്താണ് പ്രശ്നം മറുപടി പ്രതീക്ഷിക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  2 роки тому +2

      എന്നോട് സംസാരിക്കൂ

    • @shakeerkp5204
      @shakeerkp5204 2 роки тому +2

      എങ്ങനെ സംസാരിക്കാൻ വാട്സ്ആപ്പ് നമ്പർ ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      @@shakeerkp5204 For online consultation, Email : psychologyforall@rediffmail.com

    • @manojm1916
      @manojm1916 2 роки тому +2

      @@shakeerkp5204 എനിക്കു० ഇതെ അവസ്ഥ

    • @ShakeerKp-hb9xu
      @ShakeerKp-hb9xu Рік тому +1

      Hai@@PsychologistAnand

  • @lizygilson6917
    @lizygilson6917 Рік тому +3

    ഫ്ളൈറ്റിലാണെങ്കിൽ എന്ത് ചിന്തിക്കണം Sir. closed സ്ഥലത്ത് ഇരിക്കാൻ പേടിയാണ്.

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ആ പേടി മാറിയിട്ട് ഫ്ലൈറ്റിൽ യാത്ര ചെയ്യണം

    • @helloworldenglish4447
      @helloworldenglish4447 Рік тому

      എനിക്കും അങ്ങനെ ആണ്. ശ്വാസം mutum

    • @sophyjohn7541
      @sophyjohn7541 3 місяці тому

      എനിക്കും ഉണ്ട്

  • @sheejashaji1091
    @sheejashaji1091 Рік тому +1

    Oh,my doctor

  • @prajisasidharan7620
    @prajisasidharan7620 Рік тому +1

    സർ ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നതും ഭയം ആണ് സർ... ഗ്യാസ് പ്രോബ്ലം വന്നതാ... പെട്ടെന്ന് ശ്യാസം എടുക്കാൻ ബുദ്ദിമുട്ട് പോലെ വന്നു... എത്ര ഡോക്ടറെ കണ്ടു എന്ന് പോലും അറിയില്ല... ഇപ്പൊ ഗ്യാസ് മാറി... പക്ഷെ ഭയം ഉണ്ട്. നമ്മൾ ഒരാളോട് സംസിക്കുമ്പോൾ നമ്മുടെ മനസ്സ് വേറെ എവിടെയോ ആയിരിക്കും... അല്ലെങ്കിൽ ടെൻഷൻ കയറും അതിനു ഒരു കാരണവും ഇല്ല... ഇത് ടൈപ്പ് ചെയ്യുമ്പോൾ പോലും ടെൻഷൻ ഉണ്ട്.. Enthanu എന്ന് അറിയില്ല... ഇപ്പൊ കുറച്ചു ദിവസം ആയി നടക്കുമ്പോൾ കിതക്കുന്നു... ഈ ഗ്യാസ് വന്ന സമയം ബിപി വന്നു...188 ഉണ്ടായിരുന്നു... അത് 1 മാസം കഴിക്കാതെ ഇരുന്നു... ഇപ്പൊ കുറച്ചു ദിവസം ആയി കിതപ്പ് വന്നത് കൊണ്ട് ബ്ലഡ്‌ ചെക് ചെയ്തപ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ല... ഇപ്പൊ ഒരു ഡോക്ടർ പറഞ്ഞോ cardio ഒന്ന് കാണാൻ... ഇന്ന് വൈകിട്ട് പോകണം.. Eco ടെസ്റ്റ്‌ ചെയ്യണം... എന്നാലേ ഒരു സമാധാനം ആകു... എവിടെ ചെന്ന് അവസാനിക്കും എന്ന് അറിയില്ല ദൈവമേ.. വയസ്സ് 29. ഭാര്യയും ഒരു വയസുള്ള മോളും ഉണ്ട്... മോളെ കാണുമ്പോൾ വിഷമം സഹിക്കാൻ വയ്യ.. 😭 ഈ ദിവസവും കടന്നു പോകും എന്ന് വിശ്വാസം ഉണ്ട്...

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @prajisasidharan7620
      @prajisasidharan7620 Рік тому

      ഒക്കെ സർ 😔❤️

    • @prajisasidharan7620
      @prajisasidharan7620 Рік тому +2

      ​@@PsychologistAnandസർ മെയിൽ അയച്ചിട്ടുണ്ട്

    • @jaleeljallujallu8130
      @jaleeljallujallu8130 7 місяців тому

      Same അവസ്ഥയും അതിനപ്പുറവും സഹിച്ചു സഹിച്ചു ഞാൻ മടുത്തു... എന്റെ മുമ്പിൽ തമ്പുരാൻ മാത്രമുള്ളൂ 😭😭

  • @vasudevana3556
    @vasudevana3556 Місяць тому +1

    Very, good

  • @shameelahmedtp4759
    @shameelahmedtp4759 Рік тому +1

    Sir thank u will power koottan nalla technique paranju tharoo

  • @ochaovlog5078
    @ochaovlog5078 3 роки тому +2

    Sir oru sadhyathayum illatha oru sambavam baviyil sambavikkuo enna bayam enne alatan thodangiyitt kore nalayii enikk ini ithum sahich jeevikkan budhimutt aanu

  • @premaraj8904
    @premaraj8904 7 місяців тому +1

    Tanks😢

  • @SiyadSiya-k4g
    @SiyadSiya-k4g 7 місяців тому +1

    Hi doctor

  • @charlie_k_l_192
    @charlie_k_l_192 Рік тому +2

    Dr enik കണ്ണുമങ്ങൾ ഉണ്ട് ആരോടെങ്കിലും സംസാരിക്കുമ്പോൾ മങ്ങിപോകും ( blurr) aayit തോന്നും പിന്നെ ടെൻഷനും ഒണ്ട് ഇത് ഏത് അസുഹമാണ്

    • @PsychologistAnand
      @PsychologistAnand  Рік тому +2

      Anxiety ക്ക് മരുന്ന് കഴിക്കുന്ന ആളല്ലേ നിങ്ങൾ? പിന്നെന്തിന് സംശയം? Anxiety ലക്ഷണം തന്നെ

    • @ArjunM-nu4xj
      @ArjunM-nu4xj 8 місяців тому +1

      Same marioo

    • @ArjunM-nu4xj
      @ArjunM-nu4xj 8 місяців тому +1

      ​@@PsychologistAnanddoctor enikum e prishnam ono replaya throo

    • @PsychologistAnand
      @PsychologistAnand  8 місяців тому +1

      @@ArjunM-nu4xj വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @ArjunM-nu4xj
      @ArjunM-nu4xj 8 місяців тому +1

      Bro one repalay mario

  • @priyapriyasumesh5999
    @priyapriyasumesh5999 3 роки тому +4

    Sir eniku anxiety und homeo mdcn kazhikunund.chestil gas fill ayi vedanikuna avastha aanu.anxiety moolam gas undavumo

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      ഉണ്ടാവാം

    • @nithinm7255
      @nithinm7255 3 роки тому

      ഏത് മെഡിസിൻ ആണ് കഴിക്കുന്നത്? മാറ്റം ഉണ്ടോ?

    • @favas7578
      @favas7578 2 роки тому

      Enikkum ind aa preshnamm

    • @jessybiju3427
      @jessybiju3427 2 роки тому

      Homeo il stress nu meds undo

    • @priyapriyasumesh5999
      @priyapriyasumesh5999 2 роки тому +1

      Homeo medicine aanu nalla kuravunde.doctorude support kude unde

  • @inspireworld8331
    @inspireworld8331 2 роки тому +3

    സാർ എനിക്ക് 25 വയസ്സാണ്... കുറച്ചു മുന്നേ പല്ല് പറിക്കാൻ പോയസമയത്ത് ഞാൻ പേടിച്ചു... അതിന് ശേഷം എനിക്ക് എന്റെ ശരീരത്തിന്റെ ഓരോ ചലനങ്ങളും ഭയപ്പെടുത്തുന്നു... ഇടക്ക് വന്നുകൊണ്ടേയിരിക്കുന്നു..... Onnum ചെയ്യാൻ കഴിയുന്നില്ല 😞 എന്റെ കല്യാണതിന് ഇനി 13 ദിവസമേ ഒള്ളു എന്നെ എങ്ങനെങ്കിലും ഒന്ന് സഹായിക്കാമോ pls😞

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ശരീരത്തിലെ ചലനങ്ങളോ? വിശദീകരിക്കാമോ?

  • @miyamansoor2342
    @miyamansoor2342 3 роки тому +2

    Medicine kond matan patumo sir

  • @bindhulalchand2282
    @bindhulalchand2282 2 місяці тому +1

    Hi sir can anxiety cause stroke🙏🏽

  • @raijukb8119
    @raijukb8119 Рік тому +1

    Sir, enta amma 65 vayase kaziju but eppol yanthuchyunnathinum alasatha , eppozum vishmam, chillappol karaum, eppozum pedi, varatha oral veetil vannu yannu parauga , magane apgadam sabavichu yannu parauga yannokkae paruga ethe yanthane problem please replay

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഷുഗർ, സോഡിയം, പൊട്ടാസ്യം എന്നിവ കുറഞ്ഞാൽ ഇങ്ങനെ ഉണ്ടാകും. ഫിസിഷ്യനെ കാണിക്കൂ

  • @prajeeshnkcalicut656
    @prajeeshnkcalicut656 6 місяців тому +1

    Eniku pedi undu

  • @nkdas4896
    @nkdas4896 4 роки тому +6

    Sir, I've a question. If I sensed that I'll have to speak in English to someone over phone, (at work, for example) I get uncomfortable. I blatantly refuse and say that I'd rather have a chat with that person via IM. I try to avoid that situation as much as possible. Why is it like that when I've always scored good marks in English at school and, obviously, have got pretty good grammar skills, too,? (I'd like to point out here that I wouldn't have been doing this job for the past 13 yrs without good English; it's a must for my work). What could be wrong?

    • @PsychologistAnand
      @PsychologistAnand  4 роки тому +2

      That could be just a habit you acquired during your college days. Instead of trying to overcome it, you were reinforcing that habit.

    • @marygreety8696
      @marygreety8696 2 роки тому +1

      This is my humble opinion. I feel its because you r a perfectioniat n little egoistic. You don't want others to think that ur English is not so good ( it's actually good). N u r not very confident while speaking. Something is lacking even though others won't notice or feel so .Throw away that ego. Mistakes r natural. Slowly you will master.moreover its a foreign language. Remember that too

    • @tigerfordinner
      @tigerfordinner Рік тому

      This could also be social anxiety. Check for other symptoms too.

  • @johncyvmv..m9039
    @johncyvmv..m9039 Рік тому +2

    Stage fear mattan pattumo?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Sure. എല്ലാ സാഹചര്യങ്ങളും ശരിയായി വന്നാൽ 3 മാസത്തിൽ മാറും

  • @SijuVarghese-f4g
    @SijuVarghese-f4g Місяць тому +1

    ഇതിനു ഒത്തിരി ക്യാഷ് ആവുമോ

    • @PsychologistAnand
      @PsychologistAnand  Місяць тому +1

      5D technique ചെയ്യാൻ കാശ് ചിലവില്ല. വിഡിയോയിൽ പറഞ്ഞ പ്രകാരം തുടർച്ചയായി ചെയ്താൽ മതി

  • @ubaidpkd8592
    @ubaidpkd8592 3 роки тому +4

    Anxayti കാരണം ഞാൻ ഒരു വർഷമായി സർവോദയ ടാബ്ലറ്റ് കഴിക്കുന്നുണ്ട് .ഇത് കൊണ്ട് ദോഷമുണ്ടോ . ??

    • @muhammedsafvan8340
      @muhammedsafvan8340 2 роки тому +4

      എന്തിനാണ് മോനെ മരുന്നു കഴിക്കുന്നത്
      നീ സ്വയം motivate ആയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @marygreety8696
      @marygreety8696 2 роки тому

      Nothing. Don't worry.

  • @husnaranjeer5360
    @husnaranjeer5360 4 роки тому +3

    👍👍

  • @arunns869
    @arunns869 2 роки тому +3

    സാർ എനിക്ക് ചെറിയ കാര്യങ്ങൾക്കു വരെ വലിയ പേടി തോന്നുന്നു മനസ്സിന് ഒരു സന്തോഷം കിട്ടുന്നില്ല എപ്പോഴും ഒറ്റക്കിരിക്കാൻ തോന്നുന്നു ആത്മഹത്യ നെ കുറിച്ചൊക്കെ ചിന്തിച്ചു പോവുന്നു എല്ലാത്തിനും മടി തോന്നുന്നു ഒന്നും ഇല്ലാതായ പോലെ തോന്നുന്നു Bp medicne എടുക്കുണ്ട് പക്ഷേ എന്നിട്ടും കുറവില്ലാത്ത പോലെ കുറെ രോഗങ്ങൾ ഉണ്ടെന്നൊക്കെ ഉള്ള തോന്നൽ ഇതിനു ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് പറഞ്ഞു തരാമോ

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      സംസാരിക്കണം

    • @arunns869
      @arunns869 2 роки тому

      @@PsychologistAnand Dr എവിടെയാ place എനിക്ക് സംസാരിക്കാൻ പറ്റുമോ?

    • @nabeelnabeel.a7077
      @nabeelnabeel.a7077 2 роки тому

      @@arunns869 shariyayo bro

    • @arunns869
      @arunns869 2 роки тому

      @@nabeelnabeel.a7077 ഇല്ല Bro അവസ്ഥ കൂടികൊണ്ടിരിക്കുന്നു

    • @nabeelnabeel.a7077
      @nabeelnabeel.a7077 2 роки тому

      @@arunns869 nmbr pls

  • @shyjamurali5593
    @shyjamurali5593 2 роки тому +1

    Enike.sir ne Kanan enthu cheyyanm

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      Email me. Take an online consultation. I will help you overcome your problems. Email : psychologyforall@rediffmail.com

  • @tijikallooppara3702
    @tijikallooppara3702 9 місяців тому +2

    ഞാൻ 18 വർഷമായി സ്വകാര്യ ആശുപത്രിയിലെ PRO ആണ് പലതരം മാനസിക ശാരീരിക സമ്മർദങ്ങൾ അനുഭവിക്കുന്നു ഇപ്പോൾ anxiety stress related issues ഉണ്ടാകുന്നു fully tired angiogram MRI blood tests എല്ലാം ok ആണ് പക്ഷേ എനിക്ക് വയ്യാ.... ചിലപ്പോൾ ok ആണ് പക്ഷേ പലപ്പോളും എന്നെക്കൊണ്ട് താങ്ങാൻ പറ്റുന്നില്ല നെഞ്ചിടിപ്പ്.... വിട്ടുമാറാത്ത ഷീണം എല്ലാം എന്നെ തളർത്തുന്നു എനിക്കൊരു പ്രതിവിധി പറഞ്ഞു തരാമോ ഡോക്ടർ

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @thampannaranmulla5287
    @thampannaranmulla5287 Рік тому +1

    Kaalam unakkatha murivilla....

  • @viswanraj1319
    @viswanraj1319 4 роки тому +5

    Njn distract upayogikumbol symptom subside chyunu....pedi marunu ..

    • @PsychologistAnand
      @PsychologistAnand  4 роки тому +2

      I can help you. Email - Psychologyforall@rediffmail.com

    • @shibimk7104
      @shibimk7104 2 роки тому

      Nth mdcn aan kazhikkunne

  • @rahoofrahoof1734
    @rahoofrahoof1734 4 роки тому +3

    Sir anikk anxiety undu .epo thala vettunnadu Poole eppo verzum annu thoonnal edu anxiety ill pedumo

  • @chemistryforlife7102
    @chemistryforlife7102 Рік тому +1

    Dr...nik doctorude help venm ..enik doctorod samsarikknm ennund..pashe athinu tharan vendiyo join cheyyanulla paisa ente kayyil illa

    • @chemistryforlife7102
      @chemistryforlife7102 Рік тому +1

      Vallatha oru situation ill aahnu dr

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @chemistryforlife7102
      @chemistryforlife7102 Рік тому +2

      @@PsychologistAnand njn mail cheythitund Dr

  • @neetbiology9512
    @neetbiology9512 3 місяці тому +1

    Joli ella anathanu anta tension

    • @PsychologistAnand
      @PsychologistAnand  3 місяці тому +1

      ജോലി കിട്ടും. ഉറപ്പാണ്

  • @saneeshsaneeshi9293
    @saneeshsaneeshi9293 2 роки тому +1

    Ok

  • @aseebapt6682
    @aseebapt6682 Рік тому +1

    Njan ippo panic attack karanam buddhimutti nilkkuñnu

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

  • @ushaunnikrishnan6913
    @ushaunnikrishnan6913 Рік тому +1

    കിടക്കുമ്പോഴും എഴുനേൽക്കുമ്പോഴും തല കറക്കം ശരീരം weight ഇല്ലെന്നു തോന്നുക 80 കിലോ weight ഉണ്ട് കാലിനു weight ഇല്ലെന്ന് തോന്നുക wibration തോന്നുക അമിതമായി tension ഉണ്ട് ent യെകണ്ടു ന്യൂറോയെ കണ്ടു മരുന്ന് കഴിക്കുന്നു ചെറിയകുറവുണ്ട് കാലിനു weight തോന്നുന്നില്ല പാർക്കിന്സൺ അല്ല എന്ന് ന്യൂറോ പറഞ്ഞു എന്റ സ്ഥലം അടൂർ ആണ് പ്ലീസ്‌ reply dr phone നമ്പർ തരുമോ ആകെ വിഷമത്തിലാണ്

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

    • @meenums9907
      @meenums9907 9 місяців тому

      Same problem enikum und. Njanum adoor aanu

  • @jithinjoseph8878
    @jithinjoseph8878 Рік тому +1

    കോട്ടയത്തുള്ള എതെങ്കിലും മനസി ക ആരോഗ്യ വിദഗ് തന്റെ നമ്പർ ഉണ്ടോ

  • @najunaju8991
    @najunaju8991 3 роки тому +1

    Sr jnan 4 year ay anubavam

  • @akhilmurali9886
    @akhilmurali9886 Рік тому +1

    Sir, I have mid chest discomfort..when lying down in left side i feel more discomfort. (Not pain)I took my cardiac checkups..it s normal. Do u please suggest something about this.

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @imsudhee
      @imsudhee Рік тому

      Feeling same

  • @ramzankmk414
    @ramzankmk414 4 роки тому +4

    Ottappalam evideyanu sir

  • @FS-nh8qg
    @FS-nh8qg 2 роки тому +1

    Sir....nhan 2 monthsnu mumb Trvndrm RCC yil poyirunnu..avideyulla patientsine kandappol enik ente mindil oru pedi vannu..enikum adh pole rogam varumo enn...cheriya plastic coverinte amshangal ente kayyil undakumo..adh vayilo mookilo poyo enik cancer veruno...enik ethra shramichalum oru samadanam kittunnilla sir....oru solution paranhu tharumo...

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      തനിയെ ശരീയായില്ലെങ്കിൽ സൈക്കോ തെറാപ്പി ചെയ്യാം

    • @hhjjsbb9364
      @hhjjsbb9364 10 місяців тому

      Enikkum ethpole thanne . Ddt polulla keedanashini kandal kinarile vellathil kalathan thonnum. Nammal cheyyathathokke cheythenne thonnunnu.😢

  • @dragontalent7436
    @dragontalent7436 Рік тому +3

    Enikk eye anxiety kooduthal aanu... Dr. Enikk sahikaan aavunilla... Can you please remove this looking anxiety disorder from my eyes

  • @meenu20024
    @meenu20024 2 роки тому +9

    എനിക്ക് 19 വയസ്സ്... ഈ പ്രായത്തിൽ തന്നെ ഇത് വന്നല്ലോ.... Anxiety കാരണം ജീവിതം മടുത്തു 😔😔

    • @PsychologistAnand
      @PsychologistAnand  2 роки тому +7

      തെറ്റ്. നിങ്ങൾക്ക് 6 മാസത്തിലും 4 വയസ്സിലും 13 വയസ്സിലും അങ്ങനെ പല തവണ Anxiety വന്നിട്ടുണ്ട്. അതെല്ലാം മാറിയിട്ടുമുണ്ട്.

    • @meenu20024
      @meenu20024 2 роки тому +2

      @@PsychologistAnand അതെങ്ങനെ.....ഇപ്പോൾ വരുന്നതും മാറുമോ...

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 роки тому +2

      @@meenu20024 sure ,ഏത് സമയവും കടന്നുപോകും...

    • @meenu20024
      @meenu20024 2 роки тому +2

      @@mohammedsaleemsha9847 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @asasinambiar6860
      @asasinambiar6860 Рік тому +1

      @@PsychologistAnand വിഷമിക്കേണ്ട. Diaphramatic breathing ദിവസം മൂന്നു തവണ 15 മിനിറ്റ് ചെയ്യുക with മെഡിറ്റേഷൻ. ഉറപ്പായും മാറും. ക്ഷമയോടെ ചെയ്യണം. 1മാസം.

  • @padmajapk4678
    @padmajapk4678 11 місяців тому +1

    🙏🙏🙏

  • @afsalzaman2923
    @afsalzaman2923 3 роки тому +5

    സർ എനിക്ക് eth കാര്യം ചെയ്യുമ്പോളും മടിയും pediyum☹️ പണിക്ക് പോവാൻ അടക്കം

  • @devdershs.l3302
    @devdershs.l3302 6 місяців тому +2

    എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ച് ഇടിക്കുക വെറുതെ പെടിക്കുക 😢😢

    • @Haseera-w8c
      @Haseera-w8c Місяць тому

      Enikkum und....ningaled mariyooo....ipolum undoooo

    • @devdershs.l3302
      @devdershs.l3302 Місяць тому

      @@Haseera-w8c poyi bro korach masam munpu aayirunn scn onnum illa

  • @Hasi378
    @Hasi378 3 роки тому +3

    Sir nik medicin kazhikan bhayaman. Anxiety maranulla marunn kazhichalum angane varunnu. Shareerikamayum manasikamayum budhimut varunnu. Ithengane matiyedukkum. Counscellinglude matan patumo. Ennum meditation cheyyarund.

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      കൗൺസിലിങ്ങും സൈക്കോ തെറാപ്പിയും

    • @fayasniyas6572
      @fayasniyas6572 2 роки тому

      ഇതേ അവസ്ഥയാ എനിക്ക് മരുന്ന് കഴിക്കാൻ തന്നെ പേടിയാവുന്നു. ഇപ്പോൾ കുറവുണ്ടോ ഹസീനാ പ്ലീസ് റിപ്ലൈ

  • @kpabdulafsal2605
    @kpabdulafsal2605 Рік тому +1

    ഞാൻ ഒരു ബാർബർ ആണ് എനിക്ക് ഒരു ആൾടെമുന്നിൽ ഒപ്പിടാൻപേടിയാണ് കൈവിറക്കും

  • @kamaruddinmk5699
    @kamaruddinmk5699 2 роки тому +1

    👍 ❤

  • @sakerrs6566
    @sakerrs6566 Рік тому +1

    👍👍🌹

  • @praveenprakod3007
    @praveenprakod3007 Рік тому +3

    Consultation fee ethrayanu?

  • @AjithaShaji-tv7lz
    @AjithaShaji-tv7lz Рік тому +1

    Halo

  • @jouharkp6420
    @jouharkp6420 3 роки тому +3

    Kai virayal ullavar undooo
    Vandi odikumbo kal virayal
    Fear ullavar
    Ith Mariya aralum undal pls inform
    5 years ayi

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      Systemic Desensitization try cheithittundo ?

    • @jouharkp6420
      @jouharkp6420 3 роки тому

      How to do that

    • @jouharkp6420
      @jouharkp6420 3 роки тому +1

      @@PsychologistAnand illa

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@jouharkp6420 വാഹനം ഓടിക്കുന്നതിനെ കുറിച്ചുള്ള പേടി അല്ലെങ്കിൽ ഡ്രൈവിങ് ഫോബിയ എന്ന പ്രശ്നത്തെ കുറിച്ച് നല്ലപോലെ മനസ്സിലാക്കുവാനും സ്വയം മാനേജ് ചെയ്യുവാനും മാറ്റിയെടുക്കുവാനുമുള്ള CBT ടൂൾസ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
      ua-cam.com/video/61AHUgUmzrQ/v-deo.html

  • @osscarmedia1443
    @osscarmedia1443 3 роки тому +1

    Hlo

  • @redrosevlogs9209
    @redrosevlogs9209 2 роки тому +1

    കോൺടാക്ട് നമ്പർ തരുമോ.... Consult ചെയ്യാനാ

  • @yuosafmalikkulam2994
    @yuosafmalikkulam2994 4 роки тому +2

    Good സാർ

  • @sathyanb2157
    @sathyanb2157 Рік тому +2

    Suicide cheyan theerumanich vedio Kanda njan ath nirthiyath Dr ude video kandit njan karuthy ende kidney ,liver ellam poyi ennu athrakum anubhavichu stressum mudikozhichilum. Loose motionum oke aayit life konjatta aayi nilkuga aayirunnu thanks dr sarveswaran Ella anugrahavum nalgate Dr k prarthikunnu angek vendy

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വളരെ സന്തോഷം. നന്ദി.

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ഇനി ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. എല്ലാം മാറും

    • @sathyanb2157
      @sathyanb2157 Рік тому +1

      Ok sir