കേരളാ ബിജെപിയിൽ അടിമുടി മാറ്റം... ക്രിസ്ത്യാനികൾ മുൻപിലേക്ക് l bjp kerala

Поділитися
Вставка
  • Опубліковано 26 кві 2024
  • ഏഴ് സീറ്റ് ഉറപ്പ്..13 വരെ എത്താം..ഇനി ബിജെപിയുടെ കണ്ണ് ക്രിസ്ത്യാനികളുടെ മേൽ
    #bjp #kerala #ksurendran #narendramodi #amitshah #bjpkerala #MM001

КОМЕНТАРІ • 1,7 тис.

  • @user-ke2uh2xb2y
    @user-ke2uh2xb2y 17 днів тому +1453

    എന്നെപോലെ ശോഭ സുരേന്ദ്രൻ അമരക്കാരിയാവണം എന്നാഗ്രഹമുള്ളവർ ഉണ്ടോ🎉

    • @babupanampilly4693
      @babupanampilly4693 17 днів тому +43

      കേരളത്തിന്റെ ഉരുക്കു വനിത

    • @AshokKumar-xf6qw
      @AshokKumar-xf6qw 17 днів тому

      ​@@babupanampilly4693സത്യം 👌🙏

    • @Ravisidharthan
      @Ravisidharthan 17 днів тому +6

      Und

    • @Rolex6162
      @Rolex6162 17 днів тому +4

      ശോഭ സിപിഎം ൽ പോകും 😂

    • @oldmp3142
      @oldmp3142 17 днів тому +9

      ഇല്ല

  • @bijuvijayandubai
    @bijuvijayandubai 17 днів тому +144

    ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് ആകണം

  • @joyantony6524
    @joyantony6524 17 днів тому +295

    ഇന്ത്യ ഭാവിയിൽ സുരക്ഷിതമാകണമെങ്കിൽ ബി.ജെ.പി തന്നെ വരണം. ന്യൂനപക്ഷങ്ങളെയും നന്നായ് കരുതണം:🙏

    • @sumeshs8239
      @sumeshs8239 17 днів тому

      കണ്ട ഇറ്റലിക്കാരുടെയും വാതിക്കാൻ കാരുടെയും വോട്ട് ഭരതീയ ജനതപാർട്ടിക്ക് വേണ്ട. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്

    • @GoodNews385
      @GoodNews385 17 днів тому

      ജോയിയേയും സാജൻ കറിയായേയും കാര്യമായി തന്നെ "കരുതും " ! സാജാ വാലിൽ തീ പിടിക്കുമ്പോൾ "വാലിൽ തീപിടിച്ചേ " എന്ന് ഈ ചാനലിലൂടെത്തന്നെ അറിയിക്കണേ Please !

    • @shajan75
      @shajan75 17 днів тому

      ഇന്ത്യ ഭാവിയിൽ ഒരു ഇസ്ലാമിക രാജ്യം ആകേണ്ട എങ്കിൽ ബിജെപി വരണം, പിന്നെ ഇപ്പോൾ തന്നെ അവർ വലിയ തോതിൽ, ലാൻഡ് ജിഹാദ്,ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ്, തുടങ്ങി എന്റെ, സ്ഥലത്തു വെറും, ആക്രി, പറക്കി നടന്നവർ ഒക്കെ 8 കോടി,10 കോടി ഒക്കെ കൊടുത്തു, ക്രിസ്ത്യൻ ആളുകളുടെ സ്ഥലം വാങ്ങി തുടങ്ങി സൂക്ഷിക്കുക

    • @kathoosworld6715
      @kathoosworld6715 17 днів тому +1

      ന്യൂനപക്ഷ പേരുകാരനായ _ ആണല്ലേ

    • @kuruvantheri
      @kuruvantheri 17 днів тому +3

      ഇപ്പോൾ തന്നെ കരുതുന്നുണ്ടല്ലോ 😂😂 മണിപുരിൽ അജ്മിറിൽ ഒക്കെ

  • @Kichu0789
    @Kichu0789 17 днів тому +397

    കുഞ്ചാക്കോ ബോബൻ പറഞ്ഞത് പോലെ രാജ്യത്തിന്റെ വികസനത്തിന്‌ തന്നെ വിവരവും വിദ്യാഭ്യാസം ഉള്ളവർ വോട്ട് ചെയൂ ബിജെപി 🧡MODI🧡🎉

    • @akmathew
      @akmathew 17 днів тому +4

      ആരു ഭരിച്ചാലും ലോകം മാറുന്നതിനു അനുസരിച്ച് എല്ലാ നാടും മാറിക്കൊണ്ടിരിക്കും പാശ്ചാത്യർ ഭരിച്ചപ്പോഴും അവർ ഇവിടെ infrastructure വികസിപ്പിച്ചില്ലെ അത് കോർപ്പറേറ്റുകൾ ചെയ്തുകൊള്ളും ഇപ്പഴും പൈപ്പിൽ കഴിയുന്ന കുടുംബങ്ങൾകാളവണ്ടിയിൽ യാത്ര ചെയ്യണ വരെ പറ്റി അവർക്ക് ഒരു എന്ത്

    • @funwithcomputer5279
      @funwithcomputer5279 17 днів тому +14

      ​@@akmathew😂 then what happened in pak,sreelanka,African countries?

    • @murphybabumurphybabu3986
      @murphybabumurphybabu3986 17 днів тому

      വിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്കൾ കോൺഗ്രസിൽ ആണ് ഉള്ളത്. ബിജെപി വർഗീയത മാത്രമേ ഉള്ളൂ. ഹിന്ദുവിനെയും, ക്രിസ്ത്യാനിയെയും, മുസ്ലിമിനെയും ഒന്നായി കാണൂ. അപ്പോൾ എല്ലാവരും ബിജെപിയെ അംഗീകരിക്കും. അത് മോഡിക്ക് പറ്റില്ല.

    • @seekeroftruth3150
      @seekeroftruth3150 17 днів тому +4

      ട്വന്റി 20 വന്നാൽ സത്യസന്ധമായ ഭരണം കേരളത്തിൽ ഉണ്ടാകും.

    • @abcdefgh8403
      @abcdefgh8403 17 днів тому

      ​@@akmathew😮 വിവരമില്ലായ്മ

  • @Csk224
    @Csk224 17 днів тому +1030

    ന്യൂ ജനറേഷൻ വരട്ടെ bjp അടി മുടി മാറും 🔥

    • @babup.r5224
      @babup.r5224 17 днів тому +22

      👍👍👍

    • @jay-sk
      @jay-sk 17 днів тому +16

      എന്റെ വോട്ടു വോട്ടിനു വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്താത്ത പാർട്ടിക്ക്. സാമ്പത്തികാടിസ്ഥാനത്തിലായിരിക്കണം ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത്.

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 17 днів тому +13

      Sobha is powerful

    • @arunakumartk4943
      @arunakumartk4943 17 днів тому +2

      ​@@ChandraKumar-yo6zbShe is also a Croud puller

    • @suseelapg3803
      @suseelapg3803 17 днів тому

      ​@@jay-sk33333333333333333333 re è

  • @babinvarkey882
    @babinvarkey882 17 днів тому +1032

    ഇത്തവണ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചാൽ അടുത്ത ഇലക്ഷനിൽ ബിജെപി തൂത്തുവാരും ✌️. ബിജെപിയോടുള്ള ജനങ്ങളുടെ സമീപനം മാറി വരുന്നത് ഇടതനും വലതനും ഒരു സൂചനയാണ്

    • @Allwelfare
      @Allwelfare 17 днів тому +22

      ഇല്ലെങ്കിൽ ഇല്ലാതാകും 🤣 ഉറപ്പ്

    • @kaka_kaka28
      @kaka_kaka28 17 днів тому +7

      Kerala will be Lotus Free as Kerala loves their Nadan Beef Pepper Fry.

    • @stalinalo1440
      @stalinalo1440 17 днів тому +3

      ഭ ജ പ ക്കു ബോധം വന്നുതുടങ്ങി അത്രപെട്ടെന്ന് ഭ ജ് പ കത്തിരിക്കണ്ട സാവധാനം

    • @ShajiSukumaran
      @ShajiSukumaran 17 днів тому +60

      ​@@kaka_kaka28ഇതൊക്കെ ഇനി വിട്ടുപിടി, കുറെ ആയില്ലേ, NDA താസിയാതെ കേരളത്തിലും അധികാരത്തിലെത്തും, ഇന്ത്യ കേരളത്തിലല്ല കേരളം ഇന്ത്യയിലാണ്, ജൂൺ നാലിന് EVM നെ കുറ്റം പറഞ്ഞുള്ള കുട്ടക്കരച്ചിൽ കേൾക്കാം

    • @Rajprasad-hc1yz
      @Rajprasad-hc1yz 17 днів тому +10

      ​@@ShajiSukumaranഎല്ലാ പ്രതിപക്ഷ കക്ഷികളും EVM നെ എതിർക്കുമ്പോൾ BJP ക്ക് മാത്രം EVM കൂടിയേ തീരു എന്ന്‌ പറയുന്നത് തന്നെ ഉടായിപ്പ് ഉണ്ട് എന്നതിന്റെ തെളിവ് ആണ്.

  • @felixthomas441
    @felixthomas441 17 днів тому +312

    താങ്ക് യു സർ 🙏ശോഭ സുരേന്ദ്രൻ ജയിച്ചാൽ 🙏ഹാവു രക്ഷപെട്ടു 🙏🙏

    • @jibuhari
      @jibuhari 17 днів тому +4

      ❤❤❤❤

    • @dinesh........
      @dinesh........ 17 днів тому +6

      താങ്കൾ ആലപുഴയിൽനിന്ന് ആണോ..? അവിടുത്തെ ജനങ്ങൾക്ക് ശോഭ സുരേന്ദ്രനോടുള്ള അഭിപ്രായം എങ്ങെനെ..?

    • @arunsathyan3910
      @arunsathyan3910 17 днів тому +10

      ​@@dinesh........Coastal votes ക്കെ ശോഭ ചേച്ചിക്ക് അനുകൂലം

    • @sunilns2391
      @sunilns2391 17 днів тому +2

      ജയിക്കില്ല..

    • @m.subairperumba3174
      @m.subairperumba3174 17 днів тому

      ജയിച്ചാൽ നന്ദ കുമാറിന്റെ 10 ലക്ഷം തിരിച്ചു കൊടുക്കും

  • @jessmonps2355
    @jessmonps2355 17 днів тому +124

    അല്ലെങ്കിലും കോൺഗ്രസ്സും കമ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് മറ്റു മതങ്ങളിൽ പെട്ടവർക്ക് കൊടുക്കുന്ന അതേ പരിഗണന ക്രിസ്ത്യാനികൾക്കും ലഭിച്ചാൽ ക്രിസ്ത്യാനികൾ ബിജെപിയുടെ ഒപ്പം നിൽക്കും

    • @azadi5538
      @azadi5538 17 днів тому +2

      യൂദാസിന് ഒപ്പം നിൽക്കില്ല

    • @robertaugustin2688
      @robertaugustin2688 17 днів тому

      ​@@azadi5538എന്തായാലും ഞമ്മൻ്റെ കൂടെനിൽക്കില്ല.

    • @rockh2
      @rockh2 16 днів тому +4

      അതെ, മണിപ്പൂരില്‍ ലഭിക്കുന്ന പരിഗണന മതിയോ അതോ അതില്‍ കൂടുതല്‍ വേണോ?

    • @somankb6222
      @somankb6222 16 днів тому +3

      ​@@rockh2എടോ മണിപ്പൂർ ചീറ്റി പോയി. അത് അറിഞ്ഞു കൊണ്ട് തന്നെയാ ക്രിസ്ത്യാനി ഇത്തവണ ബിജെപി യ്ക്ക് വോട്ട് ചെയ്തത്

    • @anilsr6838
      @anilsr6838 9 днів тому

      ജിഹാദി അടിമ ആകേണ്ട എങ്കിൽ ഉപാധികൾ ഇല്ലാതെ ബി ജെ പി യ്ക് വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 17 днів тому +492

    ആർ. എസ്. എസിനെ ഇന്ത്യ മനസ്സിലാക്കി വരുന്നേയുള്ളൂ.❤

    • @unniambadi4731
      @unniambadi4731 17 днів тому +32

      മനസിലാക്കിയാൽ പിന്നെ കൈ വിടില്ല.....

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 17 днів тому

      ​സത്യം 👌🏻👌🏻@@unniambadi4731

    • @babupanampilly4693
      @babupanampilly4693 17 днів тому +21

      R s s നെ എന്തോവലിയ ഭീകര ജീവിയായി രണ്ടുമൂന്നണികളും കലാകാലം നാട്ടിൽ അവതരിപ്പിച്ചു മുസ്ലീം പ്രീണനം നടത്തി അവറ്റകൾ ഈ നാട് മുടിക്കും ആദ്യം അവർ ഒരു നേതാവിനെ കണ്ടുപിടിക്ക്

    • @ashhabhi2962
      @ashhabhi2962 17 днів тому

      അതെ അതെ ഇതിൽ കൂടുതൽ അറിഞ്ഞാൽ കഥ തീരും

    • @lsraj1
      @lsraj1 17 днів тому

      💪💪💪

  • @rjindia2663
    @rjindia2663 17 днів тому +783

    മതപരമായി ഒരു സമുദായത്തെയും സുഗിപ്പിക്കേണ്ട അവസ്ഥ ബിജെപിക്കില്ല വികസനം കണ്ടിട്ട് ജനങ്ങൾ വന്നോളും......

    • @user-lz4zm8fl7s
      @user-lz4zm8fl7s 17 днів тому +36

      അതു തന്നെ.അല്ലാതെ കുത്തി നിറച്ചൽ കോൺഗ്രസിലെ പോലെ ന്യൂനപക്ഷ പ്രീണനവും മറ്റും തന്നെ ആകും അവസ്ഥ.

    • @VijayaKumarK-rw6ul
      @VijayaKumarK-rw6ul 17 днів тому

      ​@@user-lz4zm8fl7s😊 Zee mo
      VN VN do use CT CT mo no nu CT Zee PR we all all all all all ❤❤

    • @syammohansyam4014
      @syammohansyam4014 17 днів тому +18

      പിന്നെ ഭയങ്കര വികസനം ആണല്ലോ ഇവർ നടത്തുന്നത്

    • @Jose-pm8vn
      @Jose-pm8vn 17 днів тому +15

      ക്രിസ്ത്യാനികൾ വരും എന്ന് കുരുതെണ്ടാ ജയ് ശ്രീറാം വിളിച്ച് പള്ളി പൊളിക്കുന്നില്ലെ😮

    • @ske593
      @ske593 17 днів тому +10

      കഷ്ട പൂജേപിയെ വെളുപ്പിക്കാൻ സാജൻ പാട് പെടുന്നു

  • @mithram2430
    @mithram2430 17 днів тому +135

    സുരേന്ദ്രനെയൂം മുരളിയേയും ഒഴിവാക്കാനുള്ള സാമാന്യബോധം ബിജെപി നേതാക്കൾ കാണിക്കണം ❤🙏

    • @user-lz4zm8fl7s
      @user-lz4zm8fl7s 17 днів тому

      അതു നടക്കില്ല.

    • @AnilKumar-pi1iw
      @AnilKumar-pi1iw 17 днів тому +1

      Very correct 💯

    • @appuv4546
      @appuv4546 17 днів тому +1

      Surendrane mattanam.traditional bjp nethakkale motham Matti...puthiya aalkkare kondu varanam

    • @Raveendran-gx9nz
      @Raveendran-gx9nz 16 днів тому

      Right

  • @arunkumar.7461
    @arunkumar.7461 17 днів тому +167

    ആര് സർവേ നടത്തിയാലും ശെരി ആലപ്പുഴ. തൃശ്ശൂർ.പാലക്കാട്.തിരുവനന്തപുരം.ബിജെപിക്ക് ഉറപ്പാണ്❤❤

    • @user-fl7dm5bu8x
      @user-fl7dm5bu8x 17 днів тому +6

      Palakkad ✋

    • @sudeeshkumar4936
      @sudeeshkumar4936 17 днів тому

      Wish to be like that

    • @m.subairperumba3174
      @m.subairperumba3174 17 днів тому +6

      അപ്പോൾ അന്തോണി പുത്രൻ അയാൾക്കും കൊടുക്കു ആശകൾ 😄😄

    • @roshnimanohar944
      @roshnimanohar944 17 днів тому

      Attingal too.

    • @murphybabumurphybabu3986
      @murphybabumurphybabu3986 17 днів тому +1

      അന്തോണി പുത്രൻ ആദ്യം abcd പഠിക്കട്ടെ.

  • @Pwolimalayale
    @Pwolimalayale 17 днів тому +408

    ഇലക്ഷൻ അടുത്തപ്പോൾ ഷാജൻ നെഗറ്റീവ് അടിച്ചു BJP ക്കെതിരെ ഇലക്ഷൻ കഴിഞ്ഞു ഇപ്പോ BJP യെ പൊക്കാൻ തുടങ്ങി ഷാജാ താനാണ് ഷാജാ യഥാർത്ഥ ബിസിനസ് കാരൻ👍

  • @BatMan-ir5qn
    @BatMan-ir5qn 17 днів тому +525

    മാപ്രകളുടെ സകല കണക്കു കൂട്ടലുകളും തെറ്റാൻ പോകുന്ന തെരഞ്ഞെടുപ്പാണ് 2024 ൽ നടന്നത്.

    • @frdousi5791
      @frdousi5791 17 днів тому

      താൻ കേരളത്തിലെ ഇലക്ഷൻ ആണോ ഉദ്ദേശിച്ചത്... കേരളത്തിൽ നിന്ന് ആര് എന്ത് ജയിച്ചാലും ഒരു ഭലവുമില്ല

    • @AradhyaChandran
      @AradhyaChandran 17 днів тому +5

      സത്യം ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @kathoosworld6715
      @kathoosworld6715 17 днів тому +6

      തീർച്ചയായും എല്ലാ കണക്ക് കൂട്ടലും തെറ്റിക്കും ഈ തെരഞ്ഞെടുപ്പ്

    • @bobbyrenjan4864
      @bobbyrenjan4864 17 днів тому +2

      തിരുവനന്തപുരം low പോളിംഗ് ബിജെപിയുടെ പ്രതീക്ഷകൾ തെറ്റിക്കാൻ സാധ്യത ഉണ്ട്.

    • @alicepurackel7293
      @alicepurackel7293 17 днів тому +2

      മാപ്രാകൾക്കു ഇനി ജിഹാദി ഉച്ചിഷ്‌ടത്തിൽ കുറവുണ്ടാകും .......

  • @rineeshk2322
    @rineeshk2322 17 днів тому +40

    Shoba ചേച്ചി സംസ്ഥാന അധ്യക്ഷൻ ആവണം 👍👍👍

  • @rkm6626
    @rkm6626 17 днів тому +43

    അങ്ങ് നൽകിയ ബിജെപിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയ സാദ്ധ്യതകളും അടുത്ത അവരുടെ നിക്കങ്ങളും 2026 ലെ ലക്ഷ്യവും കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ സമുദായ കണക്കുകൾ എല്ലാം നിരത്തിയുള്ള അവലോകനം കേട്ടു. ഇനി ഇതൊക്കെ അങ്ങ് പറയും വോട്ടുകൾ മെഷീനിലായി. ഇനി വിഷം തുപ്പെണ്ട ആവശ്യം ഇല്ല. തുപ്പിയത് കൊണ്ട് കാര്യവും ഇല്ല. കുറഞ്ഞത് കഴിഞ്ഞ മുന്ന് നാല് തിരഞ്ഞെടുപ്പുകളിൽ അങ്ങ് കാണിച്ച തന്ന നിലപാട് ബോധ്യമായി. കോൺഗ്രസിൻ്റെ വിജയത്തിന് വേണ്ടി കോൺഗ്രസ്സ് നേതാക്കളെക്കാൾ അമിത ആവേശം കാട്ടി. അതിനായി മനോരമയെ പൊലെ എന്ത് നുണയും തരാതരം പറയാൻ സാറിന് മടിയുണ്ടായില്ല ബിജെപി കിട്ടാൻ സാധ്യതയുള്ള വോട്ടുകൾ ലഭിക്കാത്തിരിക്കാൻ അങ്ങ് അസാമാന്യ സാമർത്ഥ്യം കാട്ടി. അങ്ങ് സുരേഷ് ഗോപിയോടും ശോഭാ സുരേന്ദ്രനോടും കാണിക്കുന്ന ഇഷ്ടം വെറും കാപട്യം ആണെന്ന് തിരിച്ചറിയാൻ സാധിച്ചു മികവുള്ള സ്ഥാനാർഥിയല്ല കളങ്കിതൻ ആണെങ്കിലും (മുൻപ് അങ്ങ് പറഞ്ഞ കുട്ടർ) കോൺഗ്രസ്സ് സ്ഥാനാർത്ഥി ആണെങ്കിൽ ഉത്തമൻ തിരഞ്ഞെടുക്കപ്പെ ടെണ്ടവൻ. പ്രതാപൻ അങ്ങയുടെ പ്രിയപ്പെട്ടവനായി. റിയാസ് ചെയ്യുമ്പോൾ മുസ്ലിം പ്രീണനം. കോൺഗ്രസിന് മുസ്ലിംകൾ -Popular ഫ്രണ്ട് കാരും എസ്ഡിപിഐ കാരും ഇസ്‌ലാമിസ്റ്റുകളും ആരായാലും എംബ്ലോക്കായി കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ അത് മഹനിയം .ഹിന്ദുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ എംബ്ളോക്കായി വോട്ട് ചെയ്യുമ്പോൾ അത് വർഗ്ഗീയ ഡ്രുവികരണം. മുസ്ലിംകൾ പല മണ്ഡലങ്ങളിലും കൂട്ടത്തോടെ തരൂരിനും ഷാഫിക്കും മറ്റ് കോൺഗ്രസ്സ് സ്ഥാനാർഥികൾക്കും വോട്ട് ചെയ്തത് അങ്ങയെ ആവേശ ഭരിതനാക്കി. 20 ൽ 20 നേടാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷ. അങ്ങ് കൂടുതൽ പ്രേക്ഷകരെ കിട്ടാൻ കാട്ടുന്ന ചെപ്പടി വിദ്യകളാണ് ഇടക്ക് ശോഭയോട് സുരേഷ് ഗോപിയോട് കൃഷണകുമാറിനോട് മറ്റും കാട്ടുന്ന സ്നേഹം എന്ന് തിരിച്ചറിഞ്ഞും. പക്ഷെ അങ്ങയെ നന്നായി അറിയുന്നവരാണ് പ്രേക്ഷകർ. അത് കൊണ്ട് തന്നെ കമൻ്റ് ബോക്സിൽ അവരുടെ വിയോജിപ്പ് അവർ പറയാറുണ്ട് പിന്നെ ന്യൂസ് അറിയാൻ കുറച്ച് ചാനലുകൾ വേണം അതിനായി ശ്രദ്ധിക്കുന്നു. കേൾക്കുന്നു. അങ്ങ് അങ്ങയുടെ ലീലകൾ തുടർന്നോളു രാഹുൽ പ്രധാനമന്ത്രി ആകുന്നത് കാത്ത് ഇരുന്നോളു. സീറ്റ് ഉണ്ടായാലും ഇല്ലെങ്കിലും ഞങൾ സംഘിയായി ചാണക സംഘതിയായി തുടരും കാരണം ഞങ്ങൾക്കായി രാപകൽ കഠിനാദ്ധ്വാനം നടത്തുന്ന ഒരു നേതാവുണ്ട് ഇന്ത്യയെ മികച്ച രാജ്യമാക്കാന് പരിശ്രമിക്കുന്ന നേതാവുണ്ട് അദ്ദേഹത്തിന് എളിയ പിന്തുണയും ആയി ഉണ്ടാകും ഷാജൻ സാറിനെ പോലുള്ളവർ നിർണ്ണായക സമയത്ത് പിന്നിൽ നിന്ന് കുത്തുമെന്ന് അറിയാം എങ്കിലും സമിപ ഭാവിയിൽ അദ്ദേഹം കേരളം കിഴടക്കിയിരിക്കും. അന്നു പ്രതാപനും മുരളീധരനും ഷാജൻ സാറും കള്ളങ്ങളൂമായി വന്നാലും വോട്ടർമാർ അത് കേൾക്കാൻ പോലും നിൽക്കില്ല

  • @sudhisukumaran8774
    @sudhisukumaran8774 17 днів тому +513

    നല്ല ഒരു നാളേക്ക് കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കും💪💪💪

    • @m.subairperumba3174
      @m.subairperumba3174 17 днів тому

      ഒരു ബാങ്ക് അക്കൌണ്ട് ഉടൻ തുറ ക്കുക ശോ ഭയുടെ കയ്യിലുള്ള 10 ലക്ഷം അതിൽ നിക്ഷേപിക്കുക

    • @keralakeral4114
      @keralakeral4114 17 днів тому +3

      സുഡാപ്പി കരയാൻ പാടില്ല. ബോലോ തക്ബീർ

    • @arjunks7161
      @arjunks7161 17 днів тому

      തള്ളാം അക്കു

    • @m.subairperumba3174
      @m.subairperumba3174 17 днів тому

      @@keralakeral4114 അയ്യോ മിത്രത്തിനു കൊണ്ടു ജയ് തൂ റാം

    • @abeyjohn8166
      @abeyjohn8166 16 днів тому

      Kulathil thurakkum

  • @sudhisukumaran8774
    @sudhisukumaran8774 17 днів тому +394

    പതിറ്റാണ്ടുകളായി ഈ രാജ്യത്തെ കട്ടുമുടിച്ചവരല്ല നാടിന് നല്ലത് ചെയ്യുന്ന ജനപ്രതിനിധികളാണ് വരും തലമുറയ്ക്ക് ആവശ്യം 💪💪💪🧡🧡🧡

    • @shanthanayar5547
      @shanthanayar5547 17 днів тому

      Political leaders want to handle public funds as much as possible.

    • @Mahi69349
      @Mahi69349 17 днів тому

      ചാക്കാട്ട് കട്ട് കള്ളപ്പണം നൽകി ഭരണം പിടിക്കാൻ നടക്കുന്നു

    • @thomaskoshy7591
      @thomaskoshy7591 17 днів тому

      ഇപ്പോൾ ഇന്ത്യയെ മൊത്തത്തിൽ മുടിക്കുന്ന ഭരണകുടമോ?

  • @roshinisatheesan562
    @roshinisatheesan562 17 днів тому +19

    🙏സുരേന്ദ്രനേ പോലുള്ളവരേ മാറ്റി നല്ല കാര്യപ്രാപ്തിയും വിവരവും ഉള്ളവരേ വേണം നേതൃസ്ഥാനത്ത് ഇരുത്താൻ. ചെറുപ്പക്കാർ വരണം തീർച്ചയായും അടുത്ത തവണ BJP ഒന്നുകൂടി വ്യാപിക്കും😊🤝👍

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 17 днів тому +405

    2026 കേരളത്തിൽ ബിജെപിക്ക് 10 സീറ്റ് ഉണ്ടായിരിക്കും. ❤

    • @bindumolbr7922
      @bindumolbr7922 17 днів тому +23

      ആഗ്രഹിക്കുന്നു .ഇപ്പോൾ നടന്നില്ലേലും അടുത്ത് തന്നെ അത് സംഭവിച്ചിരിക്കും

    • @arjithkamal
      @arjithkamal 17 днів тому

      ​@@bindumolbr7922പക്ഷേ കേരളത്തിൽ എല്ലാവരും andhbakth ആകണം....അത് ഒരിക്കലും നടക്കില്ല...

    • @ancydavis8673
      @ancydavis8673 17 днів тому +6

      ഒരു സീറ്റ്‌, കഷ്ടി ഇതു വരെ കിട്ടിയുള്ളൂ... അത് കേരളത്തിൽ അക്രമരാഷ്ട്രീയം വരാതിരിക്കാൻ വേണ്ടിയാണു. ഈ സാഹചര്യത്തിൽ ഒന്നും പ്രതീക്ഷിക്കണ്ട... വർഗീയത ക്കു സീറ്റ്‌ ഇല്ലാ...😂

    • @kuruvihilal1381
      @kuruvihilal1381 17 днів тому

      70 ലധികം സീറ്റുകൾ. കൂടാതെ കേരളം ഭരിക്കും. സുരേന്ദ്രൻജി മുഖ്യ മന്ത്രിയാകും. സുരേഷ് ഗോപിജി പോലീസ് മന്ത്രി

    • @bindumolbr7922
      @bindumolbr7922 17 днів тому

      @@ancydavis8673 ആർക്കാണ് വർഗീയത ഇല്ലാത്തതു ?ഇവിടുത്തെ ഭൂരിപക്ഷത്തിനു അങ്ങനെ ഒരു ചിന്ത ഇല്ലാത്തതുകൊണ്ട് ബാക്കിയുള്ളവർ സുഖമായി കഴിയുന്നു .പക്ഷെ വർഗീയത എന്താണെന്നു ഈ ബാക്കിയുള്ളവരിൽ നിന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു .ഒട്ടകത്തിന് സ്‌ഥലം കൊടുത്ത പോലെ പണി കിട്ടരുതല്ലോ .

  • @Shino6377
    @Shino6377 17 днів тому +289

    കേരളത്തിലെ നേതൃത്വത്തെ മാറ്റണം പ്രത്യേകിച്ച് സുരേന്ദ്രനെ പാർട്ടിയോട് നല്ല ആത്മാർത്ഥതയുള്ള പ്രവർത്തകരെ കൊണ്ടുവരണം എങ്കിലേ ബിജെപിക്ക് കേരളത്തിൽ രക്ഷയുള്ളൂ

    • @StartreckTu
      @StartreckTu 17 днів тому +10

      Correct Sura is old school.. Shobha should be president.

    • @kiranvision6829
      @kiranvision6829 17 днів тому

      K.Surendran and Tushar Vellappilly is the curse of kerala BJP & NDA

    • @lsraj1
      @lsraj1 17 днів тому +4

      സുരയെ ഇപ്പോൾ തന്നെ ഒരു വിധം ഒതുക്കി കഴിഞ്ഞു..... ഹിസ് days are numbered.....

    • @binumonkk8542
      @binumonkk8542 17 днів тому +2

      ഉള്ളിയെ പുറത്ത് ചാടിക്കു

    • @David0824
      @David0824 17 днів тому

      💯

  • @dhiyaachu3753
    @dhiyaachu3753 15 днів тому +3

    ആര് തോറ്റാലും സുരേഷ് ഗോപി ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @GoodNews385
    @GoodNews385 17 днів тому +6

    ആശയം കൊള്ളാം സാജാ ........ താങ്കളുടെ വീക്ഷണമല്ല BJP യുടെ വീക്ഷണം ! BJP ക്ക് അവരുടേതായ വീക്ഷണങ്ങളും, Target ഉം ഉണ്ട് ! അത് താങ്കളുടേതിനേക്കാൾ വളരെ വളരെ വ്യത്യസ്തങ്ങളാണ് !

  • @ramakrishnantk7658
    @ramakrishnantk7658 17 днів тому +92

    ഇപ്പോൾ തന്നെ വേണ്ട വിധം work ചെയ്താൽ 2026 ൽ കേരളം പിടിക്കാം. അതിനു വേണ്ടി കൃത്യമായ Work വേണം.

  • @helcosoft4734
    @helcosoft4734 17 днів тому +112

    ഈ തെരഞ്ഞെടുപ്പ് സി.പിഎം പശ്ചിമ ബംഗാളിന്റെ അവസ്ഥയിൽ ആകാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം കാണുമ്പോൾ , പരാജയം തൊട്ടരികിൽ എത്തിയിട്ടും വിജയപ്രതീക്ഷ വച്ചുപുലർത്തിയ അഡോൾഫ് ഹിറ്റ്‌ലറെയാണ് ഓർമ്മവരുന്നത്

    • @2567025
      @2567025 17 днів тому

      Athma viswasam kooduthal ulla kondanu ellarodum choodavunnathum cheetha vilikunnathum. Maruadhaku perumaran padipikkanam.

  • @Jose-np2bt
    @Jose-np2bt 17 днів тому +6

    BJPകേരളത്തിൽ, തൃശൂർ തിരുവനന്തപുര; ആലപ്പുഴ , പത്തനംതിട്ട, ആറ്റിങ്ങൽ, പ്രതീക്ഷിക്കാവുന്ന 5 സീറ്റുകൾ പിടിക്കും.

  • @vrindavanam741
    @vrindavanam741 17 днів тому +142

    സന്ദീപ് വചസ്പതി, പ്രഫുൽ കൃഷ്ണ, യുവരാജ് ഗോകുൽ,സന്ദീപ് വാര്യർ, അനൂപ് ആന്റണി, അനിൽ ആന്റണി, മേജർരവി , കൃഷ്ണകുമാർ ,സെൻ കുമാർ, ജേക്കബ്ബ് തോമസ്, ജോർജ്ജ് കുര്യൻ, ഷോൺ ജോർജ്ജ്, ശ്രീജിത്ത് പണിക്കർ. ഇടുക്കിയിൽ ഷോൺ ജോർജ്ജിനേയോ അനൂപ് ആന്റണിയേയോ നിർത്തണമായിരുന്നു

    • @varunking4113
      @varunking4113 17 днів тому +10

      പ്രഫുൽ കൃഷ്ണ കോഴിക്കോട് ബിജെപി ജില്ല പ്രസിഡന്റ്‌ ആവും എന്ന് കേൾക്കുന്നു

    • @jojialex4968
      @jojialex4968 17 днів тому +6

      Where is v.v. rajesh???? He is far better than the above youths I think.... 🤔🤔🤔

    • @mohanlal-tw5lp
      @mohanlal-tw5lp 17 днів тому +8

      Sandeep Vachaspathi is the ideal candidate to take lead role.

    • @Cooked-earth123
      @Cooked-earth123 17 днів тому

      ​@@jojialex4968
      No he is the one and only who help to broken the vishingam struggle

    • @jojialex4968
      @jojialex4968 17 днів тому

      @@mohanlal-tw5lp but he is famous only from last two years. Let him prove.

  • @SunithaMK-db4re
    @SunithaMK-db4re 17 днів тому +93

    BJP🧡🧡🧡🧡🧡💪💪💪💪💪

  • @harris566
    @harris566 17 днів тому +3

    ആര് വന്നാലും മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന വർഗ്ഗീയത അവസാനിപ്പിക്കണം.

  • @jayasrees-ou7co
    @jayasrees-ou7co 17 днів тому +11

    Shoba Chechi BJP President Good Decision

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 17 днів тому +117

    പരമ്പരാഗത ബിജെപി നേതാക്കൾ തോൽക്കാൻ ശീലിച്ചുപോയി. പക്ഷേ അവരെ തള്ളിക്കളയാൻ പാടില്ല. 😊

    • @prasadp8067
      @prasadp8067 17 днів тому +9

      ഒന്നും ഇല്ലായ്മയിൽ നിന്ന് പുച്ഛവും പരിഹാസവും പരിധി ഇല്ലാതെ കേട്ട് തോറ്റ് തളർന്ന് വീട്ടിൽ ഇരുന്നവർ അല്ല അവർ പാർട്ടിയോടൊപ്പം തന്റെ ആശയങ്ങളെ മുറുകെ പിടിച്ചതാണവർ 💪🏿

    • @rsn61252
      @rsn61252 17 днів тому

      Once there were only two seats were for bjp in the Lokha Sabha, how they got majority for the last 10 years.

  • @psns296
    @psns296 17 днів тому +69

    ഷാജൻ ബിജെപി ക്കു 20% അല്ല, 25 % വരെ പ്രതീക്ഷ ഉണ്ട്.

    • @zacharia789
      @zacharia789 17 днів тому +2

      35 percentage aayalo 😂

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 17 днів тому +6

    ആരു ജയിച്ചാലും ജനങൾക്ക് നൻമ്മ ചെയ്യുക, എല്ലാവർക്കും ഭവനം നൽകുക, ഉള്ളത് ജപ്തി എന്നും പറഞ്ഞു പാവങ്ങളെ വഴിയാഥാരം ആക്കാതിരിക്കുക, ഇതൊക്കെ ചെയ്യുന്നവരെ ജനങ്ങൾ ജയിപ്പിക്കും, അതുറപ്പാണ് 🙏🙏🙏

  • @arunme88
    @arunme88 16 днів тому +2

    പറയുമ്പോൾ എല്ലാവരും ബിജെപി supporters ആണ്.... ഞാൻ സംസാരിക്കുന്നവരിൽ ഒരു വലിയ ശതമാനം ആളുകൾ. എന്നാൽ ഇവരിൽ 50% പേരും ഈ പാർട്ടിക്ക് വോട്ട് ചെയ്യാറില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ബിജെപി വർക്കേഴ്സ് പോലും ആരോടും വോട്ട് ചോദിക്കാറില്ല....Based on my experience from Ernakulam.

  • @alexjohn5213
    @alexjohn5213 17 днів тому +37

    ഇപ്പോഴത്തെ നെഗറ്റീവ് നേതൃത്വം മാറിയാൽ രണ്ടല്ല ആറ് സീറ്റ് കിട്ടും.

  • @padmanabhanm5036
    @padmanabhanm5036 17 днів тому +96

    പണ്ടെത്തെ BJP ക്കാർ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിച്ചാൽ BJP ക്ക് കേരളത്തിൽ അത്ഭുതം ഉണ്ടാക്കാമായിരുന്നു. പക്ഷെ ഇന്നത്തെ BJP ക്കാർക്ക് സോഷ്യൽ മീഡിയ കൊടുങ്കാറ്റു മാത്രമെ യുള്ളൂ . അത് വോട്ടെണ്ണിയാൽ നമുക്ക് മനസിലാവും.

    • @jayasrees-ou7co
      @jayasrees-ou7co 17 днів тому +2

      That time mention cheyyamo BJP old and New no change , Pandu thengakula aanu

    • @funwithcomputer5279
      @funwithcomputer5279 17 днів тому +3

      Social media can influence new generation ❤

    • @sajanc1170
      @sajanc1170 17 днів тому +10

      ശരിയാണ്, ഞങ്ങൾ ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവർ ആയിരുന്നു, ഈ പ്രാവശ്യം ബിജെപിക്ക് വോട്ട് കൊടുത്തു, പക്ഷേ ഒരു ബിജെപിക്കാരൻ പോലും വോട്ട് ചോദിക്കാനോ കാര്യങ്ങൾ സംസാരിക്കാൻ ഞങ്ങളുടെ ഈ പ്രദേശത്ത് വന്നിട്ടില്ല.

    • @jayasrees-ou7co
      @jayasrees-ou7co 17 днів тому +3

      BJP is full of Social medial No Ground level work Power is Concentrated to only few leaders

  • @rajanmathew1240
    @rajanmathew1240 17 днів тому +2

    ബി.ജെ.പി. ബൂത്ത്കളിൽ കൊടുത്ത പണത്തിൻ്റെ പകുതി ഏതെങ്കിലും ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പിന് നൽകിയിരുന്നു എങ്കിൽ കുറഞ്ഞത് മൂന്ന് പ്രാവശ്യം ഓരോ വീട്ടിലും ബി.ജെ.പി.യുടെ സന്ദേശം എത്തിക്കാമായിരുന്നു.

  • @francisalphonse2134
    @francisalphonse2134 17 днів тому +4

    ശോഭ സുരേന്ദ്രൻ🌹🙏🌹

  • @sunilns2391
    @sunilns2391 17 днів тому +3

    ഷാജാ.. മലയാളികളെ Underestimate ചെയ്യല്ലേ.. പ്രത്യേകിച്ച് ക്രൈസ്തവരെ.. രാജ്യത്ത് നടക്കുന്നത് മനസ്സിലാക്കുന്നവരാണ് ക്രൈസ്തവർ..

  • @vpbbwip
    @vpbbwip 17 днів тому +81

    കെവിൻ പീറ്ററിനെ സംസ്ഥാന പ്രസിഡന്റ്‌ ആക്കുകയാണ് വേണ്ടത്.

    • @phantomc2175
      @phantomc2175 17 днів тому +12

      Joseph master should be given home ministry if BJP wins state assembly.

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 17 днів тому +5

      Absolutel good idea to be actuated

    • @santhoshkumar-zi9qy
      @santhoshkumar-zi9qy 17 днів тому +4

      Aggree 👍

    • @sumeshs8239
      @sumeshs8239 17 днів тому

      കണ്ട നസറാണി ഒന്നും കേരളം ഭരിക്കത്തില്ല.തന്റെ പൂതി അങ്ങ് ഇറ്റലിയിൽ വെച്ച മതി

    • @jacobmani9553
      @jacobmani9553 17 днів тому +2

      Etha dassa ee buthey aarkum thonnanje😅

  • @ramleshrr6002
    @ramleshrr6002 17 днів тому +66

    ഇയാളിതെന്താണ് പറയുന്നത്... 13 ശതമാനം അല്ല 20 ശതമാനം വോട്ട് ഷെയർ ഉറപ്പാണ്, ബാക്കി പറയു

  • @suni321
    @suni321 16 днів тому +1

    ഞാൻ ഒര് ക്രൈസ്തവൻ ആണ് കുത്തികൊണ്ടിരിക്കുന്നതും ഇനിയുള്ള കാലം കുത്താൻ ഉദ്ദേശിക്കുന്നതും ബിജെപി ക്ക് മാത്രം 💜🔥

  • @johnymj5612
    @johnymj5612 17 днів тому +2

    തൃശൂർ സുരേഷ് govi പിടിച്ചാൽ അതു വലിയ മുന്നേറ്റം ബിജെപി ക് കേരളത്തിൽ ഉണ്ടാകുവാൻ കാരണമാകും.

  • @KSubash-yy3ki
    @KSubash-yy3ki 17 днів тому +46

    ഈ വാർത്തയിൽ ബിജെപിയുടെ കണക്കുകൂട്ടൽ എന്ന് പറഞ്ഞത് മുഴുവൻ ഷാജന്റെ കണക്കുകൂട്ടൽ ആണെന്ന് ജനത്തിനറിയാം 😂😂😂

  • @anilambady4382
    @anilambady4382 17 днів тому +45

    Bjp❤️

  • @SJS-fr7oy
    @SJS-fr7oy 10 днів тому

    എൻ ഡി എ തകർന്ന് തരിപ്പണമാകാൻ പോവുകയാണ് ശ്രീ സാജൻ

  • @totalforyou6362
    @totalforyou6362 17 днів тому +3

    എന്റെ വീട്ടിിൽ 6 വോട്ട് ഉറപ്പായും c p m ആയിരുന്നു ഇത്രയും വർഷം.പക്ഷെ ഈ തിരഞ്ഞെടുപ്പിൽ ഫുൾ b j p കൊണ്ട് പോയി

    • @kannanuvisu
      @kannanuvisu 16 днів тому

      ഏതു മണ്ഡലം

  • @kappilkappil9024
    @kappilkappil9024 17 днів тому +53

    ബിജെപിയെ അങ്ങ് വിട്ടേക്ക് കിട്ടുകയാ കിട്ടാതിരിക്കയോ ചെയ്യട്ടെ എന്തിനാ ഈ പത്രക്കാർക്ക് ഇത്ര ആശങ്ക കൂട്ടി കിഴിച്ച് ഹരിച്ച് ഗണിച്ച് ജോൽസ്യം നോക്കി ഇരിക്കുവാ

  • @natureman543
    @natureman543 17 днів тому +15

    *രഹസ്യങ്ങൾ പരസ്യങ്ങളാക്കുന്നവരാണല്ലോ മാധ്യമങ്ങൾ,കഴിഞ്ഞ തവണ ജയിച്ച നേതാക്കൾ,ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നൊരു വിശദീകരണം ഇലക്ഷനു മുമ്പ് മാധ്യമങ്ങൾ കൊടുത്താൽ മാത്രം മതി ആർക്കാണ് യോഗ്യത എന്ന് മനസ്സിലാക്കാൻ💥💥,മാധ്യമങ്ങൾ ഇതു ചെയ്യാത്തിടത്തോളും വോട്ടുകൾ പാഴാകും*

    • @ashokkumarvarma2864
      @ashokkumarvarma2864 17 днів тому +3

      മാപ്രകൾ മിണ്ടില്ല. കിട്ടിയതുവാങ്ങി മിണ്ടാതിരിക്കും. മിണ്ടാൻപോയാൽ അതുംപോവും!!

    • @natureman543
      @natureman543 17 днів тому

      @@ashokkumarvarma2864 100%correct

  • @AradhyaChandran
    @AradhyaChandran 17 днів тому +3

    തലച്ചോർ ഉള്ളവർ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. വികസനം വേണ്ടവരും ചെയ്തിട്ടുണ്ട്

    • @faisalfa2354
      @faisalfa2354 17 днів тому

      Petrol.diesel.geas😢😢😢

  • @mtljoy1018
    @mtljoy1018 16 днів тому +1

    കമന്റ് ബോക്സിൽ ഷാജൻ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നു എന്ന തരത്തിൽ കണ്ടു , ഷാജൻ എപ്പോഴും ബിജെപി ക്ക് അനുകൂലമായിട്ട് പറയുന്നതാണ് ഞാൻ കെട്ടിട്ടുള്ളത് , തെറ്റ് ആരുടെ ഭാഗത്തു കണ്ടാലും അതു പറയാനുള്ള ധൈര്യവും ഉണ്ട് 👌

  • @thetruth9377
    @thetruth9377 17 днів тому +63

    നിങ്ങൾ ശ്രദ്ധിച്ചോ BJP ക്ക് പാരയായി തിഞ്ഞെടുപ്പു അടുത്ത സമയത്ത് ഒരാൾ ഗണപതിവട്ടവുമായി വന്നത് BJP ഇയാളെ സൂക്ഷിക്കണം കൊങ്കരസ് അന്തകൻ KC യാണെങ്കിൽ BJP യിൽ ഇയാളുമാണ്

    • @lisme3620
      @lisme3620 17 днів тому +6

      Oru bothavum ellatha nethavu..ks...

    • @asv477
      @asv477 17 днів тому +2

      അങ്ങനെ ഗണപതി വട്ടം ആക്കാൻ പറഞ്ഞിട്ടില്ല, അതായിരുന്നു പഴയ പേര് എന്നാണ് പറഞ്ഞത് അതിനു തെളിവുമുണ്ട്. അധിനിവേശക്കാരനെ കൊണ്ടു നടക്കേണ്ട കാര്യവുമില്ല

    • @shyamsoman5784
      @shyamsoman5784 17 днів тому +3

      ​@@asv477 ayinu ithokke ano oru sthanarthi parayande . Ithokke legally cheyyendunnathanu allathe maik vechu kooval alla vende. Northil BJP cheyyuna vikasanam eathengilum onnu malayaliye paranju manasilakkan ividuthe enthelum nethavu sremikkunundo.eeangane nannavum pinne . Pani edukkanam allandu moody cheyithathinte kanakkum paranju osinu jaikkan nadakkuvalle . Eathelum ambalathinte puragil eak do theen. Paranjal rashtreeya pravarthanam akilla. Atha paranje surendrane mattuka thanne cheyyanam. Ullathu parayallo ayalukku Bharath matha ki jai ennu maryadakku vilikkan padippikkanam adyam . 👍

    • @kiranvision6829
      @kiranvision6829 17 днів тому

      K.Surendran and Tushar Vellappilly is the curse of kerala BJP & NDA

    • @chandrasekharannair4569
      @chandrasekharannair4569 17 днів тому +1

      Ganapathivattam enna peru kuzhappamano? Charithra rekhayil aa perudallo

  • @sivandas2300
    @sivandas2300 17 днів тому +29

    കേരളത്തിൽ ഉള്ള BJP യുടെ സ്വഭാവം അടിമുടി മാറ്റിയാൽ എല്ലാവരും ഇരച്ചു കേറും ഉദാഹരണത്തിന് സുരേഷ് ഗോപിയുടെ സ്വഭാവം എടുത്താൽ മതി.. സുരേഷ് ഗോപിയെ പോലെ സ്മൂത്ത്‌ ആയിരിക്കണം...ഇപ്പോൾ സിപിഎം ഇൽ ഉള്ള ആൾകാർ എല്ലാം മനസ്സ് വീട്ടിരിക്കുകയാണ്.. സിപിഎം നോടുള്ള അൽമാർത്ഥത കുറഞ്ഞിരിക്കയാണ് ഒത്തിരി പേര് വോട്ട് മാറ്റി കുത്തിയിരിക്കയാണ് അത് കോൺഗ്രെസ്സിനാണ് എന്ന് മാത്രം ആ സവിശേഷത മാറ്റിയെടുക്കേണ്ടവർ ബിജെപി അണികളാണ്. മാറ്റി ചെയ്ത ആൾകാരിൽ നിന്നും അറിഞ്ഞിട്ടാണ്.

    • @AshrafAbdulla-ku8zo
      @AshrafAbdulla-ku8zo 17 днів тому +2

      വർഗീയത ഒഴിവാക്കണം ഇ ചാനലിലെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി rss ന്റെ വർഗീയത

    • @raw7997
      @raw7997 17 днів тому +7

      ​@@AshrafAbdulla-ku8zoഎന്ത് വർഗീയത സുഹൃത്തേ.. ബിജെപി യുടെ ഒരു പോളിസിയും ആർക്കും എതിരല്ല.. പ്രതേകിച്ചു മുസ്ലിം സമുദായത്തിനും എതിരല്ല

    • @AshrafAbdulla-ku8zo
      @AshrafAbdulla-ku8zo 17 днів тому

      @@raw7997 ഇ ചാനലിലെ കമന്റ്‌ ബോക്സ്‌ നോക്കുന്ന ആളുകൾക്ക് അറിയാം

    • @aiderm7869
      @aiderm7869 17 днів тому +1

      ​@@raw7997aah sheriyan athaan modi muslimngalkkethire prasthavana nadathiyath rajasthanil

  • @louisalleppey1451
    @louisalleppey1451 17 днів тому +3

    മി.ഷാജൻ
    മറുനാടനോട്
    ഉള്ള
    വിശ്വാസത
    നഷ്ടപ്പെട്ടു

  • @dhaneshkrishnan6411
    @dhaneshkrishnan6411 16 днів тому

    കെ.ജെ.പി നേതാക്കൾക്ക് ഈ കണക്ക് പറഞ്ഞു കൊടുത്തതിന് നന്ദി.

  • @respondent1586
    @respondent1586 17 днів тому +2

    നമ്മുടെ സുന്ദരമായ സ്വന്തം കേരളം അഭിവൃദ്ധിപ്പെടാനും രക്ഷപ്പെടാനും ക്രൈസ്തവ മുസ്ലിം ഹിന്ദു കൂട്ടായ്മ ഒരുമിച്ച് ഉണ്ടാവണം..... വളരെ വേഗം....❤❤❤❤
    അങ്ങനെയൊരു കാലത്തിന് കൊതിയാവുന്നു......❤❤❤❤

    • @gangadharannair9576
      @gangadharannair9576 17 днів тому

      കാഫിറിനെ കൊല്ലണമെന്ന് പറയുന്നവർ സമാധാനം ആഗ്രഹിക്കുന്നവരല്ല.

  • @user-or2ri5gw7s
    @user-or2ri5gw7s 17 днів тому +22

    Bjp❤

  • @sabutharakan2186
    @sabutharakan2186 17 днів тому +18

    ശ്രീ.ഷാജൻ ഇത്രയും ഭയങ്കരനായ വിവരം സാധാരണക്കാരനെ അത്ഭുതപ്പെടുത്തുന്നു. രാജ്യ തലസ്ഥാനത്തെ ഭരണ സിരാകേന്ദ്രങ്ങളിൽ അനുവാദം കൂടാതെ കയറി കയറിചെല്ലാൻ കഴിയുന്ന ഒരേ ഒരു മാധ്യമ പ്രവർത്തകൻ. 🤔

    • @kvs2014
      @kvs2014 17 днів тому +1

      😂🤣😅

    • @thesecret6249
      @thesecret6249 17 днів тому

      😄

    • @bharathanparakkal2955
      @bharathanparakkal2955 17 днів тому

      😂😂😂😂😂 അതെ. ഇന്നു മുതൽ മാത്രമാണ് അനുവാദം കിട്ടിയത്. അതുകൊണ്ടാണ് ഇന്നലെ വരെ ഒളിഞ്ഞിരുന്ന് ബി.ജെ.പിക്ക് പാരവെച്ചത്. ഇനിയും നീലക്കുറുക്കനായി ഒളിഞ്ഞിരിക്കേണ്ട കേട്ടോ .സ്വന്തം വേഷത്തിൽ തന്നെ കള്ളക്കുറുക്കനായി തുടരാം.

    • @keralaclicks6464
      @keralaclicks6464 17 днів тому

      സാജൻ ഒരു പോണഗ്രെസ്സ് കാരൻ ആണ്. തെരഞ്ഞെടുപ്പു ആകുന്നത് വരെ സുരേഷ് ഗോപി എന്നൊക്കെ പറഞ്ഞു ബിജെപി ക്കാരെ സുബ്ക്രൈബ്ർ ആക്കി മാറ്റും. തെരഞ്ഞെടുപ്പു അടിക്കുമ്പോൾ ബിജെപി അത്ര പോരാ പോൺഗ്രസ് മാസ്സ് എന്നൊക്കെ പറഞ്ഞു ബിജെപി യെ തകർക്കും. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും പഴയ പടി 😂 ഉടായിപ്പ് സാജൻ

  • @joyjjcap3440
    @joyjjcap3440 17 днів тому +2

    വർഗീയതയും അഴിമതിയും ഇല്ലാതാകണം,എല്ലാവർക്കും വിദ്യാഭ്യാസം നൽകണം.എങ്കിലേ ഇന്ത്യ സുന്ദരമാകു.

  • @swaminathkv5078
    @swaminathkv5078 17 днів тому +1

    Smt. ശോഭ സുരേന്ദ്രനെ നേതൃ സ്ഥാനത്ത് കൊണ്ടുവരണം

  • @a.haria.hari.659
    @a.haria.hari.659 17 днів тому +20

    ശോഭയെ പ്രസിഡന്റ്‌ ആക്കണം

    • @phantomc2175
      @phantomc2175 17 днів тому +1

      ശോഭച്ചേച്ചി ❤🎉

  • @user-ey3ro4us7m
    @user-ey3ro4us7m 17 днів тому +39

    JaiBJP

  • @rajeevamVLOGS
    @rajeevamVLOGS 17 днів тому +1

    ന്യൂ ജനറേഷൻ വരണം ബിജെപിയിൽ. അല്ലെങ്കിൽ തന്നെ ക്രൈസ്തവർ ഹൈന്തവരുമായി യാതൊരു വിഷയവും ഇല്ല ആ ബന്ധം കുറച്ചുകൂടി ബെലവത്താക്കണമെന്നേയുള്ളു. മാറ്റം അനിവാര്യമാണ് കേരളത്തിൽ

  • @French1907
    @French1907 17 днів тому +3

    ആറ്റിങ്ങൽ,തൃശൂർ മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു കഴിഞ്ഞു തിരുവനന്തപുരവും ആലപ്പുഴയും മാത്രമേ ജൂൺ 4ന് അറിയാനുള്ളൂ..!!😂😂

  • @user-zb1os3ks1d
    @user-zb1os3ks1d 17 днів тому +20

    RC will be the CM candidate.He can gain respect of youth .he got vision & he is performer . Kerala People fed up with bluff Masters

    • @jayanthane.m.8666
      @jayanthane.m.8666 17 днів тому +4

      Rajiv Chandrasekhar must be CM of Kerala.

    • @jibuhari
      @jibuhari 17 днів тому +6

      Bluff Masters...❤❤❤🤣🤣🤣 aiwa you said it..🎉

  • @user-xq2cg2vh9f
    @user-xq2cg2vh9f 17 днів тому +30

    Altr, tvm, tcr, plkd, alpza, atingl, ptta.... 👍ഈ 7സീറ്റ്‌... ബിജെപി പിടിക്കും എന്നാണ് എന്റെ... പ്രവചനം 🤝🤝🤝🤝

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 17 днів тому +1

      Yes!💪

    • @DeepuDipu3
      @DeepuDipu3 17 днів тому +2

      എനിക്ക് വയ്യ😂

    • @aji2552
      @aji2552 17 днів тому +1

      ഉലക്ക

    • @user-lk3tx5bp5e
      @user-lk3tx5bp5e 17 днів тому +1

      Correct!,👌

    • @user-xq2cg2vh9f
      @user-xq2cg2vh9f 17 днів тому

      @@aji2552 അതിനു.... നീ... എന്തിനാടോ... ഒല.. ക്കേം... താങ്ങി... പിടിച്ചു... പായുന്നത്?

  • @Marcos12385
    @Marcos12385 16 днів тому

    പഠിപ്പുള്ള നല്ല vision ഉള്ള ക്രിസ്ത്യൻ ഹിന്ദു യുവതി യുവാക്കളെ ബിജെപിയുടെ നേതൃ സ്ഥാനത്തു കൊണ്ടുവരാൻ കഴിഞ്ഞാൽ നമ്മുടെ കേരളം രക്ഷപെട്ടു 👍👍👍

  • @remakrish7884
    @remakrish7884 17 днів тому +2

    ജയ് ശ്രീറാം, ജയ് ഹനുമാൻ q🙏🏿🙏🏿💪🏿💪🏿

  • @rajitha3407
    @rajitha3407 17 днів тому +13

    കരുവന്നൂർ,സി എം ആർ എൽ , വീണമോൾ,ഇവരെയെല്ലാം ഇ ഡി പിടിച്ചേ SFIO വന്നേഎന്നൊക്കെ പറഞ്ഞിട്ട് എന്തായി😂ഇതിലൊക്കെഎന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കേരളത്തിൽ മുഴുവനായിബിജെപിക്ക് നല്ല മാറ്റം കൊണ്ടുവരാൻ പറ്റുമായിരുന്നു.അതൊന്നും നടക്കാത്തത് കൊണ്ട് തന്നെസിപിഎം ബിജെപി അന്തർധാര ജനങ്ങൾസംശയിച്ചു

  • @sreejithr7782
    @sreejithr7782 17 днів тому +11

    ഷാജോ താങ്കൾക്ക് തെറ്റി പ്രീണനത്തിന് ബി ജെ പി ഒരുങ്ങിയാൽ അവരുടെ Base നഷ്ടപ്പെടും

  • @SathyaprakashPillai
    @SathyaprakashPillai 17 днів тому +3

    തിരുവനന്തപുരം ത്യശൂർ ആലപ്പുഴ ബിജെപി വിജയം ഉറപ്പാണ് പത്തനംതിട്ട പാലക്കാട് കാസർകോട് വിജയപ്രതീക്ഷ ഒണ്ട് കാത്തിരിക്കാം ഫലം വരുന്നത് വരെ❤

    • @Rainbowmedia4089
      @Rainbowmedia4089 17 днів тому +1

      3 സീറ്റ് ഉറപ്പ്,തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ... മറ്റുള്ള മണ്ഡലങ്ങളിൽ ജയം ഉണ്ടാവുമോ എന്നുറപ്പില്ല, പക്ഷേ നന്നായി വോട്ട് കൊണ്ട് പോകും.. ഇടതനെയും വലതനെയും അവസാന നിമിഷം വരെ മുട്ട് വിറപ്പിക്കും..ആ നിമിഷങ്ങളെ കാണാൻ കാത്തിരിക്കുന്നു...ജൂൺ 4🎊🎊🎊

    • @jibuhari
      @jibuhari 17 днів тому

      കേൾക്കുമ്പോൾ തന്നെ ഒരു സുഖം... ഈ ദുരന്തങ്ങളെ.... ആട്ടി അകറ്റാണം... ജയ് ബിജെപി...​@@Rainbowmedia4089

    • @jojithomas9123
      @jojithomas9123 17 днів тому +1

      😂😂😂😂😂😂😂

  • @sreejithkn3730
    @sreejithkn3730 17 днів тому +2

    നാടിന്റെ വികസനം ആഗ്രഹിക്കുന്നുവെങ്കിൽ....... ബിജെപി തന്നെ ഇനി വരണം....

  • @user-mi8pd8lr2p
    @user-mi8pd8lr2p 17 днів тому +8

    എങ്ങിനെയാണ് ഇവിടങ്ങളിൽ ക്രൈസ്തവർ ഇത്രയധികം വളർന്നത് വല്ല ഇന്ദ്ര ജാലവും?

    • @JSabu-mh8rq
      @JSabu-mh8rq 17 днів тому +1

      ടിപ്പുവിന്റെ,വാൾ....

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 16 днів тому

    ഇലക്ഷന് രണ്ടു ദിവസം മുൻപ് സാജൻ പറഞ്ഞത് ബിജെപിക്കു ഒരു സീറ്റു പോലും കിട്ടില്ല എന്ന് സാജൻതന്നെ പറഞ്ഞു ഞാനിപ്പോഴും പറയുന്നു ബിജെപിക്കു നാലു സീറ്റ് കിട്ടും ജനത്തിന്റെ മനസ്സിൽ ബിജെപിക്കു സപ്പോർട്ടാണ് അവർ പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇതു അറീക്കാതെ വോട്ട് ബിജെപിക് ചെയ്തവരാണ്

  • @subhagantp4240
    @subhagantp4240 17 днів тому +5

    കേരളത്തിൽ ബിജെപി അടിമുടി പരിവർത്തനം നടത്തിയാലോ ബിജെപി രക്ഷപ്പെടുകയുള്ളൂ ഇവിടെ ജയ് മോദിജി ജാതിമത സമുദായം ഇല്ലാതെ എല്ലാവരെയും ഒന്നിച്ച് ചേർത്ത് മുന്നോട്ടു പോകേണ്ട കാലം ആയിരിക്കുന്നു കേന്ദ്രം ശ്രദ്ധ ചെലുത്തുക ജയ് മോദിജി ബിഗ് സല്യൂട്ട്

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 17 днів тому +9

    വോട്ട് ദിവസം ഒരു വൈറൽ വീഡിയോ കണ്ടു. ദീപിക പത്രവും സമസ്തയുടെ പത്രത്തിലെ മുൻ പേജിലുള്ള ldf ന്റെ പരസ്യം. വർഗീയത എങ്ങനെ വോട്ടാക്കാം എന്ന് ബോധ്യപ്പെടും. ഷാജൻ ഒന്ന് അത് വാർത്തയാക്കണേ.

  • @Vks.149
    @Vks.149 17 днів тому +16

    Jai hind❤💯🇮🇳

  • @balanck7270
    @balanck7270 12 годин тому

    ഭരണം ഒരു അക്ഷയ പാത്ര മാണെന്നു തിരിച്ചറിഞ്ഞു. Electoral ബോണ്ട്‌ അടക്കം.

  • @user-fe9_uthamannair81
    @user-fe9_uthamannair81 17 днів тому +1

    കാസയുടെ കെവിൻ പീറ്റർ എന്ന വ്യക്തിയെ ഉം, പി. സി. ജോർജ് എന്നിവരെ ബിജെപി യുടെ ഫുൾ സമയ പ്രവർത്തകരായി പരിഗണിച്ചു സ്ഥാന മാനം നൽകിയാൽ ബിജെപി ക്ക് കൂടുതൽ നേട്ടം ഉണ്ടാക്കുവാൻ കഴിയും 👌

  • @sabilashks9836
    @sabilashks9836 17 днів тому +6

    ഷാജൻ സർ എറണാകുളം ഒട്ടും പുറകോട്ടല്ല ഒരു പക്ഷെ രണ്ടാം സ്ഥാനം വരെ അടുത്തേക്കാം

  • @g.kumark3267
    @g.kumark3267 17 днів тому +8

    കുറേ നാള് കൊണ്ട് പറയുന്നത് തന്നെ ബിജെപി യിൽ അഴിച്ചുപണി നടക്കുമെന്ന്. ഷാജൻ പറയുന്നത് കേട്ടാൽ ഷാജൻ ബിജെപി central meeting കഴിഞ്ഞു വരുന്ന പോലെ തോന്നുന്നു. നാളെ കോൺഗ്രസ്‌ ന്റെ കാര്യവും ഷാജൻ ഇതുപോലെ സംസാരിക്കും... ബിജെപി യുടെ പ്രധാന പ്രശ്നം പിണറായിയെ പൊന്നു പോലെ നോക്കുന്നത് തന്നെ എന്ന് എന്തുകൊണ്ട് ബിജെപി ക്കു മനസ്സിലാകുന്നില്ല? കോൺഗ്രസ്‌ വിമുക്ത കേരളം എന്ന പേരിൽ എന്ത് വൃത്തികേടിനും പിണറായിയെ സപ്പോർട്ട് ചെയ്യുന്നത് നമ്മുടെ നാട്ടിനു നാശം വരുത്തി ക്കഴിഞ്ഞു എന്നത് ബിജെപി മനസ്സിലാക്കുന്നില്ലേ? അതോ, നാട് നശിച്ചാലും വേണ്ടിയില്ല, കോൺഗ്രസ്‌ മുടിയണം എന്നാണോ ബിജെപി ലക്ഷ്യമാക്കുന്നത്? കേരളത്തിലെ പൊതു ജനത്തിൽ നല്ലൊരു വിഭാഗം കാത്തിരിക്കുക ആണ് ഈ ദുഷിച്ച ഇടതു വലതു ഭരണം മാറി കേരളത്തെ മനസ്സിലാക്കി പ്രവർത്തിക്കാൻ ഒരു സർക്കാർ വരുമെന്ന്....

    • @pradeepc2007
      @pradeepc2007 17 днів тому

      Kjp ippozhathe nilayil poyal arabikadalil mungithaazhum shajan parayuunathaanu correct velivillaatha kureyennam bjp yil ullathaanu ethu gathi pidikkaathathu

  • @anwarozr82
    @anwarozr82 17 днів тому +1

    BJP ക്ക് കേരളത്തിൽ ഏകദേശം 20 സീറ്റ് തന്നെ ഈ പ്രാവശ്യം കിട്ടും 💪🏻🚩

  • @hariparavoor566
    @hariparavoor566 3 дні тому

    കുറഞ്ഞത് 5 സംസ്ഥാന നേതാക്കളെയെങ്കിലും ഒതുക്കണം!

  • @BipinBabu2024
    @BipinBabu2024 17 днів тому +7

    BJP will rule Bharat with more power after June 4 and indirectly they will rule Kerala also because Kerala is also a part of Bharat.

  • @AnandKumar-st2ox
    @AnandKumar-st2ox 17 днів тому +10

    Shobha surendran urappaayittum jayikkum ❤

  • @JaleelCP-eu8ly
    @JaleelCP-eu8ly 14 днів тому

    സാജനെ ഔദ്യോഗികമായി പ്രസിഡന്റാക്കണം

  • @vinodks-hf2nn
    @vinodks-hf2nn 17 днів тому +8

    Good job

  • @Abijith786
    @Abijith786 17 днів тому +6

    തൃശൂർ 50%, തിരുവനന്തപുരം 40% ചാൻസ് ഉണ്ട്

    • @socialbeing6886
      @socialbeing6886 17 днів тому

      ആളൊന്നിന് 500 വെച്ച് കൊടുത്തിട്ടുണ്ട് BJP. കാശ് വാങ്ങിയവരെല്ലാം ചെയ്താൻ ജയം ഉണ്ടാവാം.

    • @prasu1769
      @prasu1769 17 днів тому

      @@socialbeing6886ok antham kammi 🙏🙏🙏

  • @user-cm3rv8vg9q
    @user-cm3rv8vg9q 15 днів тому

    ഇവിടെ ഒരു ഉണ്ടയും നടക്കില്ല ഷാജൻ

  • @user-cj9md7oc6s
    @user-cj9md7oc6s 17 днів тому +1

    അതിനൊക്കെ നോർത്ത് ഇന്ത്യൻസ്, മോശം ഭരണം കാഴ്ചവച്ചാൽ എന്താണ് അവസ്ഥ എന്ന് കോൺഗ്രസിന് കാണിച്ചുകൊടുത്തു. പ്രബുദ്ധർക്ക് ഇപ്പഴും നേരം വെളുത്തിട്ടില്ല... 🤦‍♂️

  • @madhupillai5920
    @madhupillai5920 17 днів тому +7

    Super ❤

  • @kiranvision6829
    @kiranvision6829 17 днів тому +3

    Shobha Surendran,Suresh Gopi,P.C.George, Anil Antony,Sandeep Warrier,Sandeep Vachaspathi.Major Ravi,Krishnakumar, all new hopes of Kerala BJP

  • @stalankottarathil7534
    @stalankottarathil7534 17 днів тому

    കേൾക്കാൻ നല്ല രസമുണ്ട്. ആദ്യം ക്രിസ്ത്യാനികൾ എന്ന് വെച്ച് കഴിഞ്ഞാൽ ഒരു ഗ്രൂപ്പ് അല്ല എന്ന് ആദ്യം മനസ്സിലാക്കണം ഹിന്ദുക്കളെപ്പോലെ നിരവധി ജാതികളുടെ കൂട്ടം ആണ്.അതൊക്കെ ആദ്യം പഠിക്കണം. പ്രോട്ടേസ്റ്റന്റ്സ് കാത്തോലിക്കാർ ഓർത്തഡോൿസ്‌ ഇവരാണ് ഉള്ളത്. പ്രോട്ടേസ്റ്റന്റ്സ് ബിജെപിയെ സപ്പോർട്ട് ചെയ്യില്ല. പിന്നെ കാത്തോലിക്കരിലെ റോമൻ കാത്തോലിക്കാരും ചെയ്യില്ല ( കാരണം ഗോവ ഇൻക്യുസിഷൻ ) പിന്നെ ഉള്ളത് സിറോ മലബാർ അവരെ ബിജെപികി എടുക്കാൻ ബുദ്ധിമുട്ടാണ് കാരണം വടക്കേ ഇന്ത്യയിൽ ഉള്ള മിഷൻ പ്രവർത്തനം നടത്തുന്നവർ ആണ് ഇവിടെ വരെ സപ്പോർട്ട് ചെയ്താൽ വടക്കേ ഇന്ത്യയിലെ സപ്പോർട്ട് ചെയേണ്ടി വരും. പിന്നെ ഉള്ളത് ഓർത്തഡോൿസ്‌ ആണ് അവരെ കൂടെ കൂട്ടാൻ പറ്റും, അവർക്ക് ആർഎസ്എസിനോട് എതിർപ്പില്ല നാഗ്പൂരുമായിട്ട നല്ല ബന്ധം ഉള്ളവർ ആണ്. മടിയിൽ കനമില്ലാത്ത കൊണ്ട് ഭീഷണി അവരോട്എടുക്കാൻ പറ്റില്ല. അങ്ങനെ വിഭിന്നങ്ങളായ കൂട്ടമാണ് നസ്രാണികളും ക്രിസ്ത്യാനികളും കേരളത്തിൽ

  • @ajeshkkd103
    @ajeshkkd103 17 днів тому

    കേരള ബിജെപി ക്രസ്ത്യാനിക്ക് വിട്ടുകൊടുക്കണം തീർച്ചയായും mp, mla കാണും.

  • @chanduputhichal176
    @chanduputhichal176 17 днів тому +6

    BHARAT MATHA KI JAI
    JAI HIND 💯💯💯

  • @shyleshkumar1454
    @shyleshkumar1454 17 днів тому +20

    ഷാജൻ സാറെ..ഇതൊന്നും മുൻകൂട്ടി പറയാനോ പറ്റാത്ത കാര്യങ്ങളാണ്.
    ഫലം വന്നതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക.
    വെറുതെ ഊഹാപോഹങ്ങൾ പറയാതിരിക്കുക.

    • @kvs2014
      @kvs2014 17 днів тому

      ...ഷാജൻ പറയുന്നത് അങ്ങനെ തള്ളിക്കളയാൻ വരട്ടേ! പുള്ളിയ്ക്ക് വിവരങ്ങൾ കിട്ടുന്നത് അമിത് ഷായിൽനിന്നോ ഡൽഹിൽ ബിജെപി ആസ്ഥാനത്തുള്ള മറ്റേതോ ഉന്നത നേതാവിൽനിന്നോ ആണെന്നു തോന്നുന്നു...😉

    • @peepee2763
      @peepee2763 17 днів тому +1

      ജൂൺ 4 വരെ ഇങ്ങനെയൊക്കെ എഴുതി പിടിച്ചു നിൽക്കണം. ജീവനക്കാർക്ക് ശമ്പളം കൊടുക്കണ്ടേ?😃

  • @LivingYears
    @LivingYears 17 днів тому +1

    സുരേന്ദ്രൻ, മുരളി എന്നിവരും, BDJS സും പോയി കിട്ടിയാൽ ബിജെപി കേരളത്തിൽ സ്ഥാനം നേടും.

  • @user-hh2ye2pn6o
    @user-hh2ye2pn6o 17 днів тому +1

    ഹിന്ദു കള്ളു. ലോകത്തു.. ഒരു ഒരു സ്ഥലം ഇല്ല... അത് കൊണ്ട് നമ്മൾ പോരാടുക തന്നെ ചെയ്യും... എസ്ര യിനെ. പോലെ

  • @ushaanirudh4915
    @ushaanirudh4915 17 днів тому +7

    Jai Ho modi ji. Jai Ho Amit Shaji ji

  • @geethanambiar8606
    @geethanambiar8606 17 днів тому +5

    Bjp❤️❤️❤️❤️❤️❤️