രാഹുൽ മാങ്കൂട്ടത്തിന്റെ വാക്ശരമേറ്റ് പിടഞ്ഞ് വീണോടി മാപ്രകൾ l Y president Rahul Mamkoottathil

Поділитися
Вставка
  • Опубліковано 28 кві 2024
  • കൈചൂണ്ടി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ… ചൊറിയാൻ ചെന്ന മാപ്രകൾ ഓട്ടത്തോടോട്ടം
    #RahulMamkoottathil #YouthCongress #YouthCongresspresident #Pathanamthitta #MM001

КОМЕНТАРІ • 645

  • @ThomaskuttyEapen
    @ThomaskuttyEapen Місяць тому +767

    ഞാൻ കോൺഗ്രസുകാരൻ അല്ലെങ്കിലും എനിക്കിഷ്ടപ്പെട്ട കോണ്ഗ്രസ് നേതാക്കളാണ് രാഹുൽ മാങ്കൂട്ടവും, ഷാഫിയും, മാത്യു കുഴൽനാടനും 👍🏻

    • @amaldev4150
      @amaldev4150 Місяць тому +2

      Chandi ummano ? I hate INC but still these leaders except rahul is a capable bunch

    • @jyothi5563
      @jyothi5563 Місяць тому +7

      Liju, BRM Shareef, chandi Oommen, abin ❤

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Місяць тому +20

      കോൺഗ്രസിൽ നിന്നും ഒരു പിടി നല്ല യുവ നേതാക്കൾ വളർന്നു വരുന്നു. Dyfi യെ പ്പോലെ ചർച്ച അലമ്പാക്കാതെ വളരെ സത്യസന്തമായി ചർച്ചകളിൽ വളരെ മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു..

    • @georgekuttym.v8792
      @georgekuttym.v8792 Місяць тому

    • @beenapeter6180
      @beenapeter6180 Місяць тому

      Same here

  • @sunilns2391
    @sunilns2391 Місяць тому +701

    തെറിക്കുത്തരം മുറിപ്പത്തൽ.. കൈരളിക്കാരനെ വലിച്ചുകീറി തേച്ചൊട്ടിച്ച രാഹുലിന് അഭിനന്ദനങ്ങൾ..

    • @sidhique7201
      @sidhique7201 Місяць тому +7

      24, റിപ്പോർട്ടർ കാർക്ക് ആണ് കൂടുതൽ സൂക്കേട്

    • @rkn04
      @rkn04 Місяць тому

      I didn't know 24 Reporter is a shameless communist egoist arrogant reporter.... will avoid this channel in future

  • @technicalmind615
    @technicalmind615 Місяць тому +537

    Shafiku പകരകാരനായി Palakkaatteku യോജിച്ച സ്ഥാനാർഥി, ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ like അടിക്കുക.

    • @omanathomas7143
      @omanathomas7143 Місяць тому +7

      കാര്യം നല്ലതാ, പക്ഷേ അടൂർകാരു സമ്മതിക്കുമോ😢

    • @sajimattamana4646
      @sajimattamana4646 Місяць тому +8

      V T Balram

    • @jobinissac1911
      @jobinissac1911 Місяць тому +5

      Adoor malsarichal mathi

    • @sanofurbaseer8802
      @sanofurbaseer8802 Місяць тому +2

      അടൂർ sc മണ്ഡലം

    • @anilvt
      @anilvt Місяць тому +2

      We just need, Mathew Kuzhalnaden, Shaffi Parambil and Rahul to lead UDF. Rest of the nonesense guys like KC Venugopal, RC and VD Satheeshan should resign. Sudhakaren is another leader with some guts. Only hope are in those 4. Don't know what Chandy Oommen is doing.

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs Місяць тому +412

    യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് നട്ടെല്ല് വളക്കാത്ത പോരാളി രാഹുൽ മാങ്കു ട്ടത്തിൽ അഭിവാദ്യങ്ങൾ പ്രിയ നേതാവേ

    • @dreamconvertable913
      @dreamconvertable913 Місяць тому +2

      Kalla vote.. President

    • @MadhuMadhu-kq5rs
      @MadhuMadhu-kq5rs Місяць тому

      @@dreamconvertable913 കേരളത്തിലെ ആഭ്യന്തര മന്ത്രി ആരാണ്? തെളിവ് ഉണ്ടെകിൽ അറസ്റ്റ് ചെയ്യണം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ട് കാര്യമില്ല

    • @mollykuttyraju
      @mollykuttyraju Місяць тому +1

      ​❤❤

    • @keraleeyan-1977
      @keraleeyan-1977 Місяць тому

      വ്യാജൻ

    • @MadhuMadhu-kq5rs
      @MadhuMadhu-kq5rs Місяць тому +5

      @@keraleeyan-1977 പിണറായി അല്ലെ കേരള മുഖ്യമന്ത്രി അറസ്റ്റ് ചെയ്യാൻ പറ തെളിവ് ഉണ്ടെകിൽ വാചകം അടിച്ചിട്ട് കാര്യമില്ല

  • @user-ft4lx4lu2m
    @user-ft4lx4lu2m Місяць тому +169

    രാഹുല്‍ ഷാഫി combo ivida like

    • @anilvt
      @anilvt Місяць тому +2

      Plus Abin Varkey, Mathew Kuzhalnadan, K M Shaji, Shibu Meeran. The young team is amazing for UDF

  • @shajiandrayose6697
    @shajiandrayose6697 Місяць тому +328

    രാഹുലിന് പകരം രാഹുൽ മാത്രം

    • @anilbn4889
      @anilbn4889 Місяць тому +1

      രാഹുൽ ഗണ്ടിയോ 😂😂😂

    • @gangajayan8949
      @gangajayan8949 Місяць тому

      രണ്ടുപേർക്കും ഒരു സാമ്യം കൂടിയുണ്ട് ...രണ്ടും വ്യാജന്മാർ ആണ് ഒരുത്തൻ സ്വന്തം പേരിൽ പോലും വ്യാജ ത കൊണ്ട് നടക്കുന്നു...മറ്റവൻ സംഘടനാ തെരഞ്ഞെടുപ്പിലും

    • @internationalcommentworker364
      @internationalcommentworker364 Місяць тому +2

      ​@@anilbn4889allada ninte thantha.

    • @shajiandrayose6697
      @shajiandrayose6697 Місяць тому

      @@internationalcommentworker364 നിന്റെ ...... യോ..?

    • @anusreesreejith153
      @anusreesreejith153 Місяць тому

      അതെ മണ്ടത്തരത്തിന്റെ karyathil

  • @krishnanko3474
    @krishnanko3474 Місяць тому +248

    താങ്കൾ പറഞ്ഞത് 100%ശരിയാണ്. സിപിഎം നേതാക്കളോട് മാ. പ്ര. കാർ ഒന്നും ചോദിക്കില്ല.😂

    • @brc8659
      @brc8659 Місяць тому +2

      അതിനുള്ള ഭക്ഷണം കഴിക്കേണ്ടെ? ആരെങ്കിലും കൊടുക്കേണ്ടേ?😂

    • @somasundarannair6674
      @somasundarannair6674 Місяць тому

      Ettavum valiya adima Kinaresh 😅😅

  • @shibuxavier1062
    @shibuxavier1062 Місяць тому +252

    രാഹൂല്‍.... യുവ ജനങ്ങള്‍ക്ക് മാത്യകയാക്കാവുന്ന നേതാവ്....

  • @sheejatc785
    @sheejatc785 Місяць тому +196

    നിലപാടുള്ള നേതാവ് രാഹുൽ 🎉🎉🎉🎉

  • @ambareeshkrishna1328
    @ambareeshkrishna1328 Місяць тому +238

    രാഹുൽ മങ്ങൂട്ടം പൊളി നേതാവ് ആണ് ✌️👍🔥

  • @antonywalter9511
    @antonywalter9511 Місяць тому +108

    കോൺഗ്രസ്സ് ന്റെ യുവതലമുറ തീപ്പൊരി. Rahul മാങ്കൂട്ടത്തിൽ അറിവ് കൊണ്ടും തന്റേടം കൊണ്ടും ചുമ്മാ തീ 🔥🔥🔥🔥🔥

    • @John-zg5cj
      @John-zg5cj Місяць тому +1

      Ad. Vasanth Thengumpally 🔥

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +134

    രാഹുൽ നിങ്ങളുട ഈ ധൈര്യം സമ്മതിച്ചു.. ആശംസകൾ.. 💕

  • @shinedas2264
    @shinedas2264 Місяць тому +161

    ഇവൻ ആൺകുട്ടി....
    ഈ അടിമകൾ ഒട്ടും ബഹുമാനം അർഹിക്കുന്നില്ല.

  • @pradeeppa-eh7dz
    @pradeeppa-eh7dz Місяць тому +282

    കോൺഗ്രസ് നേതാക്കളെ കാണുമ്പോൾ മാധ്യമ സിംഹങ്ങൾ സട കുടഞ്ഞ് എഴുന്നേൽക്കും

  • @bappinumalappurath403
    @bappinumalappurath403 Місяць тому +187

    ഷാജൻ കലക്കി എപ്പോഴും ഇങ്ങനെ വേണം

    • @ohboeeboee
      @ohboeeboee Місяць тому +1

      സഹോ ഷാജൻ മാറി..ഇപ്പൊ നമ്മുടെ കൂടെ ആണ് ധയ്ര്യം ആയി ഷാജൻ ഇക്കയുടെ കൂടെ നിൽക്കണം..നമ്മടെ ഷാജൻ, നമ്മടെ സതീശൻ, നമ്മടെ കുഞ്ഞാപ്പ കീ കീ കീ ജയ്🤗

    • @Andooran.
      @Andooran. Місяць тому

      ഷാജൻ ഈ കാലഘട്ടത്തിൻ്റെ തനിനിറം കൃഷ്ണൻ നായർ ചിലപ്പോൾ തോന്നും പഴയ BLITZ ൻ്റെ RK കരഞ്ചിയ ആണെന്ന്.

  • @RachelJoseph-wr7ub
    @RachelJoseph-wr7ub Місяць тому +123

    പള്ളിയിൽ പോയി പറഞ്ഞാൽ മതി അത് ഒരു സാധാരണ ശൈലി ആണ്.. ഞാൻ എപ്പോഴും പറയുന്നതാണ്...

    • @SreelekshmiSM
      @SreelekshmiSM Місяць тому

      ഞങ്ങളും എപ്പോഴും പറയുന്നതാ കൈരളി. വീണിടത്തു കിടന്ന് ഉരുണ്ടതാ പേടിക്കണ്ട 🤣🤣🤣🤣

    • @marythomas7517
      @marythomas7517 23 дні тому

      ഇത് കാലങ്ങളായി പറയുന്ന ഒരു ശൈലിയാണ്

  • @vijayakumarm3792
    @vijayakumarm3792 Місяць тому +213

    അന്തസ്സുള്ള ഒരൊറ്റ മാപ്രയും ഇല്ല, ഇവരുടെ കൂട്ടത്തിൽ

  • @sethumadhavank5255
    @sethumadhavank5255 Місяць тому +322

    പിണറായിയോട് ഈ മാപ്രകൾക്ക് ഒരു ചോദ്യം ചോദിക്കാൻ കഴിവില്ല...പിണറായിയുടെ മുന്നിൽ പഴം വായിൽ വെച്ച് മുട്ടുകാലിൽ ഇഴയും...മാപ്രകളെ ജനങ്ങൾ ചൂല് കൊണ്ട് നേരിടുന്ന കാലം അധിവിദൂരം അല്ല.

    • @sasidharanpillai2382
      @sasidharanpillai2382 Місяць тому

      Veettile Sthreekale Panam Vanghi Koottikoduthukondirikunna Chettakalanu Maamakal

    • @pradeepkrishnan6608
      @pradeepkrishnan6608 Місяць тому +12

      മുട്ടുകാലിൽ ഇരുന്ന് പഴം നുണയും എന്നതാണ് ശരി.

  • @santhosh1095
    @santhosh1095 Місяць тому +117

    ദേശാഭിമാനി ,കൈരളി 24, റിപ്പോർട്ടർ ലേഖക ന്മാരെ പൊളിച്ചടുക്കി മാങ്കൂട്ടത്തിൽ. ഇവർ ഇത്ര ഒക്കെയേ ഒള്ളോ.

  • @ejjohny176
    @ejjohny176 Місяць тому +108

    രാഹുൽ പൊളിച്ചു 👏🏼👏🏼

  • @shajishaji4378
    @shajishaji4378 Місяць тому +260

    "പള്ളിയില്‍പ്പോയി പറഞ്ഞാല്‍ മതി" എന്ന സാധാരണ പ്രയോഗത്തില്‍പ്പോലും മതവികാരം ഇളക്കിവിടാന്‍ ചാന്‍സ് തപ്പുന്ന മാപ്രകളുടെ തറനിലവാരം!
    കേട്ടോ മാപ്രകളെ,പള്ളിയില്‍ പറയുന്നത് പ്രാര്‍ത്ഥനയുടെ ഭാഗമാണ്. പരസ്യമായി പറയാന്‍പറ്റാത്ത എന്തിനുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.
    എനിക്ക് സകല സൗഭാഗ്യങ്ങളും തരണം ഒപ്പം അപരനെ കുത്തുപാളയെടുപ്പിക്കണം എന്ന് പറഞ്ഞാലും ആരും അറിയാന്‍ പോകുന്നില്ല.SAFE ZONE ആണ്.

    • @bittupaul1839
      @bittupaul1839 Місяць тому +7

      ഞാൻ പറയാൻ ഇരുന്ന കാര്യം ആണ് ഇത്

    • @Bodhidharman34
      @Bodhidharman34 Місяць тому

      😃🙏😂😂😂🤣

    • @Bodhidharman34
      @Bodhidharman34 Місяць тому

      ​@@bittupaul1839Oral goal adicha postil veendum goaladikkalleda😂

    • @leelak.v.4813
      @leelak.v.4813 Місяць тому

      Oru pazhachollu polum paranjal.. Mathavikaram...
      Illakkividunna... Maprakal.. Kashtam

  • @mariojohn3452
    @mariojohn3452 Місяць тому +127

    ചങ്കാണ് രാഹുൽ ❤‍🔥❤‍🔥❤‍🔥

    • @SreelekshmiSM
      @SreelekshmiSM Місяць тому +1

      ചങ്കല്ല ചങ്കിടിപ്പ് ♥️♥️♥️♥️

  • @marypearlinhilary6387
    @marypearlinhilary6387 Місяць тому +57

    🎉🎉🎉 നട്ടെല്ലുള്ള congress നേതാവ്. Big Salute dear Rahul.🎉🎉🎉🎉🎉

  • @mariojohn3452
    @mariojohn3452 Місяць тому +108

    രാഹുൽ ഉയിർ ❤‍🔥❤‍🔥❤‍🔥

  • @gauridas7838
    @gauridas7838 Місяць тому +45

    അഭിനന്ദനങ്ങൾ രാഹുൽജി....
    താങ്കളെ പോലെയുള്ള ഉശിരുള്ള ചെറുപ്പക്കാർ ഉയർന്നു വരട്ടെ....
    എന്നിട്ടു വേണം ഞങ്ങൾക്ക് അഭിമാനത്തോടെ കോൺഗ്രസ്സിലേക്ക് തിരിച്ചു വരാൻ...
    അത്രയും വിഷമത്തോടെ കൈവിട്ടു പോന്നതാണ്.... 🌹🌹🌹

    • @urstrulyrahulambady
      @urstrulyrahulambady Місяць тому +4

      പോയത് ബിജെപി യിലോട്ട് അല്ലെ...
      Njangal ഒക്കെ എന്നും congress എന്ന പ്രസ്ഥാനത്തോടാണ് ബഹുമാനം

    • @salimcp3402
      @salimcp3402 Місяць тому +2

      തിരിച്ചു വരണം 😊

    • @jijoaj5579
      @jijoaj5579 Місяць тому +1

      We are waiting for you🎉

  • @ummerkm7990
    @ummerkm7990 Місяць тому +97

    ഇങ്ങനെ തന്നെ വേണം രാഹുൽ 💪😊

  • @libintomy6950
    @libintomy6950 Місяць тому +70

    രാഹുൽ അടിപൊളി🎉🎉🎉

  • @joseenthanakuzhy2561
    @joseenthanakuzhy2561 Місяць тому +63

    Full support Raghul . Congratulations .

  • @vasavakurup7837
    @vasavakurup7837 Місяць тому +67

    രാഹുൽ സൂപ്പർ 👌🏻

  • @rajeev5693
    @rajeev5693 Місяць тому +126

    പിണറായി നികേഷ് കുമാറിനെ മുഖത്തുനോക്കി ചെറ്റ എന്ന് വിളിച്ചപ്പോൾ ഇ ളിച്ചുകൊണ്ടിരിക്കുന്നത് കണ്ടു 😋

  • @jagadeeshbyju3068
    @jagadeeshbyju3068 Місяць тому +49

    രാഹുൽ മാൻകൂട്ടത്തിൽ 👌✅♥️

  • @spam8645
    @spam8645 Місяць тому +107

    പഴയ കോൺഗ്രസ്സല്ല രാഹുൽ മാങ്കൂട്ടത്തിൻ്റെ നേതൃത്വം😅😅😅

  • @villagenaturekerala8048
    @villagenaturekerala8048 Місяць тому +52

    രാഹുൽ എന്ന സിംഹം ഒരു കൂട്ടം "മാൻ കൂട്ട"ത്തിനിടയിൽ.

  • @varkeythomas9565
    @varkeythomas9565 Місяць тому +34

    രാഹുൽ അഭിനന്ദനങ്ങൾ.

  • @joseparackal09
    @joseparackal09 Місяць тому +32

    രാഹുൽ നിങ്ങൾ പൊളിയാണ് 👍

  • @purushothamanvv3452
    @purushothamanvv3452 Місяць тому +53

    രാഹുൽ താങ്കൾ പോളിയാണ്. ആശംസകൾ.

  • @manojgeorgre115
    @manojgeorgre115 Місяць тому +29

    അടിപൊളി 💪💪💪💪💪💪💪രാഹുൽ മാങ്കൂട്ടത്തിൽ 🥰🥰

  • @jayastephanose4142
    @jayastephanose4142 Місяць тому +41

    Well done Rahul. Congress wants U dear bro. Go straight Forward. Many Are behind u as a big force. അഭിവാദ്യങ്ങൾ. 👍👍

  • @makkibai6892
    @makkibai6892 Місяць тому +49

    Rahul❤❤❤❤❤❤

  • @DileepKumar-vu7iw
    @DileepKumar-vu7iw Місяць тому +34

    രാഷ്ട്രീയം തൊഴിലാക്കിയ തെണ്ടികൾ കുറേയുണ്ട്' എന്നാൽ സ്വന്തം തൊഴിൽ എടുക്കുകയും 'രാഷട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്.അവരേയാണ്❤ ഇനിയും പൊതുജനം ഏറ്റെടുക്കുന്നത്

  • @sasimathilildhyan4064
    @sasimathilildhyan4064 Місяць тому +52

    രാഹുൽ എന്റെ സല്യൂട്ട് 👍

  • @user-qr8jq3ko8d
    @user-qr8jq3ko8d Місяць тому +70

    Udf ♥️♥️♥️♥️♥️രാഹുൽ ❤❤❤❤❤❤❤❤

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 Місяць тому +24

    ❤❤❤❤സൂപ്പർ രാഹുൽ ജി

  • @AbdullKhader-ip2mh
    @AbdullKhader-ip2mh Місяць тому +40

    രാഹുൽ ❤

  • @sharafsharafudheen6918
    @sharafsharafudheen6918 Місяць тому +8

    രാഹുൽ നിങ്ങൾ പൊളിയാണ്. ഏറെ ഇഷ്ടം. അഭിവാദ്യങ്ങൾ ❤

  • @alexandermammen9239
    @alexandermammen9239 Місяць тому +36

    Bravo Rahul. I like it. Keep it up.

  • @salyrejimathewmathew1734
    @salyrejimathewmathew1734 Місяць тому +13

    ഞങ്ങൾ അടൂർ കാരുടെ അഭിമാനം ❤❤രാഹുലെ ദൈവം കൂടെ ഉണ്ട്. തെറ്റിന് മുൻപിൽ ഒരിക്കലും തല കുനിക്കരുത് 👍🥰

  • @supriyabinu403
    @supriyabinu403 Місяць тому +20

    രാഹുൽ പൊളിയാണ് 👍👍👍👍

  • @balajikp1735
    @balajikp1735 Місяць тому +17

    രാഹുൽ മാങ്കുട്ടത്തിന് ഒരായിരം അഭിവാദ്യങ്ങൾ

  • @sreekumarg8347
    @sreekumarg8347 Місяць тому +58

    മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ ഓടി രക്ഷപ്പെടുന്ന പത്ര 'ക്കാർ, അടിമകൾ.

  • @musthafamuhammad2202
    @musthafamuhammad2202 Місяць тому +39

    Rahul Mangoottam Young Fighter INC Team INDIA

  • @Vinod-jy1hl
    @Vinod-jy1hl Місяць тому +37

    Rahul your are Hero

  • @SibyKandankary
    @SibyKandankary Місяць тому +8

    രാഹുൽ മാങ്കൂട്ടത്തിൽ പൊളിച്ചു.
    അഭിനന്ദനങ്ങൾ...
    പിണറായി പ്രേമികൾക്ക് മറുപടി രാഹുൽ മാങ്കൂട്ടത്തിൽ തന്നെ...

  • @kathrikutty5583
    @kathrikutty5583 Місяць тому +13

    രാഹുൽ കി ജയ് പൊളിച്ചു നന്നായി 👌👌👍👍🙏🙏♥️♥️🌹🌹

  • @shajiandrayose6697
    @shajiandrayose6697 Місяць тому +38

    ഒന്നാമൻ ഞാൻ 🙏

  • @radhakrishnanp9873
    @radhakrishnanp9873 Місяць тому +21

    എൻ്റെ മുത്തേ ചക്കരേ
    ഉമ്മ
    ഉമ്മ

    • @SreelekshmiSM
      @SreelekshmiSM Місяць тому

      😘😘😘😘 achoda 😘😘😘😘

  • @johnmathew6186
    @johnmathew6186 Місяць тому +18

    Sir, you are correct..... ......... ....

  • @skillwaycontracting5780
    @skillwaycontracting5780 Місяць тому +14

    Dear Rahul Big Salute

  • @ushavijayan4382
    @ushavijayan4382 Місяць тому +20

    Super rahul
    ഇതിങ്ങളെ ഒന്നും പേടിക്കാതെ ആണത്ത ത്തോടുകൂടി സംസാരിച്ച രാഹുൽന് big salute

  • @noufalmunnu4671
    @noufalmunnu4671 Місяць тому +2

    മറുനാടന് എന്തൊരു സ്നേഹം ആണു രാഹുൽ നോട്

  • @binnythomas9154
    @binnythomas9154 Місяць тому +5

    പിന്നല്ലാതെ …..
    രാഹുൽ…..❤

  • @felixfrancis4203
    @felixfrancis4203 Місяць тому +29

    Super rahul

  • @misssooji1746
    @misssooji1746 Місяць тому +28

    Rahulpoli kammi chammi❤❤❤

  • @varghesejoseph3422
    @varghesejoseph3422 Місяць тому +18

    Well-done രാഹുൽ

  • @sidhique7201
    @sidhique7201 Місяць тому +23

    24, റിപ്പോർട്ടർ കാർക്ക് ആണ് കൂടുതൽ സൂക്കേട്

    • @SibiS-cd7zv
      @SibiS-cd7zv Місяць тому

      Ettavum kooduthal news18 anu.....

    • @SreelekshmiSM
      @SreelekshmiSM Місяць тому

      കൈരളി പിന്നെ നല്ലതാണല്ലോ

  • @thomaspazhamannil3624
    @thomaspazhamannil3624 Місяць тому +18

    Super Rahul ❤

  • @manjumaniyan1500
    @manjumaniyan1500 Місяць тому +16

    രാഹുൽ 🔥🔥🔥🔥

  • @jacobeasaw6128
    @jacobeasaw6128 Місяць тому +21

    വളരെ നല്ലത്

  • @madhusoodanannair9858
    @madhusoodanannair9858 Місяць тому +12

    Rahul.. Our leader 💪🏻❤️🙏🏻

  • @user-pn1no7le4f
    @user-pn1no7le4f Місяць тому +14

    രാഹുൽ 👍👍❤️❤️

  • @prasanthraviravi195
    @prasanthraviravi195 Місяць тому +54

    പള്ളിൽ പോയി പറഞ്ഞാൽ മതി എന്ന്.. ഞങ്ങൾ പത്തനംതിട്ടക്കാർ പറയും.. അതൊരു വാ മൊഴി വഴക്കം ആണ്.. കുരു പൊട്ടുന്നവർ പോയി പള്ളീൽ പറഞ്ഞാൽ മതി

    • @SreelekshmiSM
      @SreelekshmiSM Місяць тому

      ഇനിയും പറയും ലെ കൈരളി 👎👎👎👎👎👎

  • @user-im9yo2nq7q
    @user-im9yo2nq7q Місяць тому +23

    Super rahul.....

  • @urstrulyrahulambady
    @urstrulyrahulambady Місяць тому +19

    Congressil നല്ലൊരു വിഭാഗം യുവാക്കൾ വളർന്നു വരുന്നുണ്ട് 💙💙💙✊✊✊✊

  • @sibiantony1609
    @sibiantony1609 Місяць тому +3

    ആണൊരുത്തൻ നിവർന്നു നിന്നാൽ മഞ്ഞ പത്രങ്ങളെല്ലാം സ്വാഹാ.....

  • @azadi5538
    @azadi5538 Місяць тому +7

    ഒരു പാർട്ടിയും ഇല്ലാത്ത ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നത് ഡോക്ടർ മാത്യു കുഴൽനാടനെയാണ് വിഡി സതീശനെ മാറ്റി മാത്യുവിനെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കൊണ്ടു വരണം

  • @mathewjoseph1195
    @mathewjoseph1195 Місяць тому +12

    A big salute to Rahul mankootam

  • @akashm8071
    @akashm8071 Місяць тому +9

    രാഹുൽ 🌹🌹ഷാജൻ സർ 👍🏻🙏🏻🙏🏻

  • @ann77
    @ann77 Місяць тому +9

    Vaaksamarthyom Nalla Rastreeya Vivarom ulla Rahul Mamkoottathil Youth Congress nu oru Abhimanom thanne aanu👏👏👏Midumidukkan Rahul Mamkoottathil😃💯👍👍👍

  • @umeshkk6229
    @umeshkk6229 Місяць тому +9

    പൊളിച്ചു

  • @kuriank.v7153
    @kuriank.v7153 Місяць тому +22

    മാങ്കൂട്ടം.. കോൺഗ്രസ്സിൻ്റെ മുത്ത് - കേരളത്തിൻ്റെ മുത്ത് -- ഇതുപോലൊന്ന് SFI, DYFI യിൽ ഉണ്ടോ

  • @user-yx8ko8uc7k
    @user-yx8ko8uc7k Місяць тому +12

    Congratulations Rahul

  • @jijijohn1665
    @jijijohn1665 Місяць тому +18

    Rahul ❤

  • @jacobvarghese2395
    @jacobvarghese2395 Місяць тому +10

    Big big salute ❤

  • @musthafathottingal5467
    @musthafathottingal5467 Місяць тому +18

    രാഹുൽ ഞങ്ങടെ ചങ്കാണ്

  • @ShihabudheencherukulamShihab
    @ShihabudheencherukulamShihab Місяць тому +16

    Rahul ❤❤❤❤

  • @abdulsalamsalam6712
    @abdulsalamsalam6712 Місяць тому +6

    ഇത് ഐറ്റം വേറെയാ മാറ്റിപിടിക്കു അന്തം കമ്മികളെ 👍👍👍ആണൊരുത്തൻ നിവർന്നു നിന്നാൽ മഞ്ഞ പത്രങ്ങളെല്ലാം സ്വാഹാ 🙏🙏

  • @mohanankalanad1911
    @mohanankalanad1911 Місяць тому +12

    Aniya Rahul super super super

  • @emmanuelcyriac1604
    @emmanuelcyriac1604 Місяць тому +11

    Adipoli🎉 Rahul. 💪🏻

  • @sajijveliyath409
    @sajijveliyath409 Місяць тому +9

    കമ്മ്യൂണിസ്റ്റ്കാരനായ എനിക്ക്പോലും രാഹുലിനോട് ബഹുമാനം തോന്നിപോയി

  • @varghesescariah7389
    @varghesescariah7389 Місяць тому +10

    👍👍👍👍👍👍👍👍 Super super super Lion of Adoor

  • @shantyshaijan1810
    @shantyshaijan1810 Місяць тому +4

    രാഹുൽ മിടുക്കനായ കോൺഗ്രസിക്കാരൻ 👍👍👍

  • @Lp-ql2np
    @Lp-ql2np Місяць тому +11

    Very good Rahul
    Excellent Rahul 🫡🫡🫡🫡🫡🫡

  • @thomasjoseph8734
    @thomasjoseph8734 Місяць тому +27

    Rahul super🎉🎉

  • @jovisonsathiyadhass4459
    @jovisonsathiyadhass4459 Місяць тому +12

    Very good

  • @georgeavallil989
    @georgeavallil989 Місяць тому +9

    Well said...

  • @modimodi899
    @modimodi899 Місяць тому +8

    Very good Rahul makkuttam

  • @lijumathew7384
    @lijumathew7384 Місяць тому +3

    പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്നത് ഒരു നാട്ട്മൊഴി മാത്രം..... ഇവന്മാർക്ക് എന്താണ് ഇത്രെ ചൊറിച്ചിൽ.....?

  • @SIBY7
    @SIBY7 Місяць тому +5

    Big Salute Rahul

  • @anngeorge7186
    @anngeorge7186 Місяць тому +8

    RAHUL Mangoottathil jayikkatte

  • @kurianvarughese8409
    @kurianvarughese8409 Місяць тому +2

    Super❤❤❤❤❤