'കാറ്റ് മാറി വീശിയാലും തോറ്റു പോകുമെന്ന ധ്വനി മോദിക്കില്ല' | Sujaya Parvathy

Поділитися
Вставка
  • Опубліковано 14 тра 2024
  • Watch Full Video - • കാറ്റ് മാറി വീശുന്നോ? ...
    'കാറ്റ് മാറി വീശിയാലും തോറ്റു പോകുമെന്ന ധ്വനി മോദിക്കില്ല' | Sujaya Parvathy
    #meettheeditors #sujayaparvathy #prabirpurkayastha #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 200

  • @jayasreemadhu7302
    @jayasreemadhu7302 13 днів тому +16

    റിപ്പോർട്ടറിലെ വാൽ നക്ഷത്രങ്ങൾക്ക് ഇടയിൽ സുജയാ ❤തന്നെ താരം

  • @sanojps8990
    @sanojps8990 13 днів тому +35

    സുജയ പാർവതി ഗ്യാങ്സ്റ്ററിന് ഇടയിൽ ഒരു മോൺസ്റ്റർ.. മാധ്യമപ്രവർത്തകകൾക്കിടയിലെ ഉരുക്ക് വനിത👍👍

    • @senthalkumar3224
      @senthalkumar3224 13 днів тому

      ഒന്ന് പോടെയ് അവരെ കളിയാക്കാതെ

    • @abdulsaleem3399
      @abdulsaleem3399 13 днів тому

      😂😂

    • @psps309
      @psps309 13 днів тому

      ​@@abdulsaleem33996 vayasulla aayisha alla eth 🤣🤣🤣

  • @rameshk4781
    @rameshk4781 13 днів тому +74

    ഇവർ മൂന്നുപേർക്കും മോദി ഗവൺമെൻറ് വരാൻ പാടില്ല എന്ന ഉദ്ദേശത്തോടെയാണ് സംസാരിക്കുന്നത് സത്യസന്ധത ഇല്ല മൂന്നുപേർക്കും തക്കതായ മറുപടി കൊടുക്കുന്ന സുജയ പാർവതിക്ക് എൻറെ ആശംസകൾ അഭിനന്ദനങ്ങൾ❤

    • @beenamanojkumar6331
      @beenamanojkumar6331 13 днів тому +3

      സുജയാ, എന്ത് മോശം കാര്യത്തെയും നല്ലതാക്കി പറഞു മോഡി ഭരണം വരും എന്ന വിചാരവും. അതായത് സുജയ്ക്ക് മാത്രല്ല അഭിപ്രായം ഉള്ളത് എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ട്

    • @sujithpillai1554
      @sujithpillai1554 13 днів тому +6

      ​@@beenamanojkumar6331 സുജയാ പറയുന്നത് vasthavam🎉

    • @iqbalsebin3049
      @iqbalsebin3049 13 днів тому

      Sujaya has only one aim...... Its for Modi Govt ....

    • @sdmd762
      @sdmd762 13 днів тому

      സങ്കിണി കണ്ണീരില്ലാതെ കരയുന്നു 😂😂
      ചാണകം വാരി തിന്നുന്നു 😂🧐😂😊

    • @finojabdullah3526
      @finojabdullah3526 13 днів тому

      Sujaya VI SARJANAM TV YILAANU POOKANDATHU

  • @purushothamanks630
    @purushothamanks630 13 днів тому +40

    Sujaya സംസാരിക്കുമ്പോൾ other അവതാരകർ ഒട്ടും സഹിഷ്ണുത സഹിക്കുന്നില്ല എന്നു തോന്നുന്നു.

  • @spsuresh4685
    @spsuresh4685 13 днів тому +15

    സുജയ നന്നായി പഠിച്ചു സംസാരിക്കുന്നു..🧡🧡🧡

  • @enlightnedsoul4124
    @enlightnedsoul4124 13 днів тому +34

    സുജയ 🧡

  • @smruthyps7035
    @smruthyps7035 13 днів тому +22

    സുജയാ വളരെ കൃത്യമായി കണക്കുകളോടെ സംസാരിക്കുന്നു, മറ്റുള്ളവർ അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും പറയുന്നു

  • @bavathangal2026
    @bavathangal2026 13 днів тому +34

    സുജയാ is great 💞👍

  • @y.k4871
    @y.k4871 13 днів тому +17

    കിണറേഷ് , മൊട്ട ഞണ്ണി എന്നീ അന്തം അടിമകൾ കരയുകയാണ്.

  • @sujithpillai1554
    @sujithpillai1554 13 днів тому +7

    സുജയുടെ അഭിമാനദിവസം ജൂൺ 4 ❤️❤️🙏🙏

  • @vasudevan5801
    @vasudevan5801 13 днів тому +18

    Sujaya ❤❤❤❤❤

  • @sangeethasatheesan3448
    @sangeethasatheesan3448 13 днів тому +26

    Sujaya🔥

  • @ProudIndian1652
    @ProudIndian1652 13 днів тому +7

    സുജയാ 🙏

  • @gayatridevip7049
    @gayatridevip7049 13 днів тому +10

    സുജയ നന്നായി പഠിച്ചു സംസാരിക്കുന്നു..

  • @venu172.2
    @venu172.2 13 днів тому +23

    Sujaya ❤❤❤

  • @renjithlalsurendran2273
    @renjithlalsurendran2273 13 днів тому +3

    One and only one sujaya..super 🎉🎉🎉

  • @sujithpillai1554
    @sujithpillai1554 13 днів тому +3

    സുജയാ ❤️❤️❤️

  • @sreekanths1817
    @sreekanths1817 13 днів тому +5

    Sujaya ❤

  • @Anuroop_Cochin
    @Anuroop_Cochin 13 днів тому +2

    നിഷ്പക്ഷ മാധ്യമ പ്രർത്തനത്തിന് ഉത്തമ ഉദാഹരണം ആണ് മ്മ്ടെ ഈ മാപ്ര എന്ന് എല്ലാവരും തിരിച്ചറിയണം

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 13 днів тому +13

    സുജയ ❤❤

    • @laisk8192
      @laisk8192 13 днів тому

      Nayeekarana tjozhilaali

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 13 днів тому

      @@laisk8192 നൃായീകരണം എന്റെ അവകാശം,തനിക്കു അതിലെന്തു കാരൃം ? ജിഹാദികളുടെ മാത്രം നാടല്ല ഇവിടം എന്നോര്‍ക്കുക. തനിക്കു വിയോജിക്കാം,തന്നെപ്പോലെ മറ്റുള്ളവരും ആകണം എന്ന പിടിവാശിയാണ് കുഴപ്പം .

  • @kaladharankaladharan6143
    @kaladharankaladharan6143 7 днів тому

    🥰സുജയാ പാർവതി 🥰👍👍👍👍

  • @mayakrishnanarangath418
    @mayakrishnanarangath418 4 дні тому

    നമസ്കാരം🙏
    സുജയ
    👌👌👌
    🙏

  • @thankolinmansas80
    @thankolinmansas80 13 днів тому +4

    അതേ മതേതരത്വം എന്നും വിളിച്ചു പറഞ്ഞിട്ട് എല്ലാം ജാതി അടിസ്ഥാനത്തില്‍ ജോലി,വിദ്യാഭ്യാസം,സമ്പത്തിക സഹായം എല്ലാം ജാതി മതം അടിസ്ഥാന ആക്കി

  • @shajim4068
    @shajim4068 13 днів тому +1

    സുജക്കി ഒരു.. 🙏

  • @jibikaliyath
    @jibikaliyath 13 днів тому +2

    Sujaya❤

  • @prajeeshka
    @prajeeshka 13 днів тому +1

    സുജയ 🥰🥰🥰🥰🥰🔥🔥🔥🔥

  • @infact5376
    @infact5376 11 днів тому

    ''അറസ്റ്റ് ചെയ്യാൻ ഒരു മുടന്തൻ കാരണം കണ്ടെത്തിയാൽ, അത് റദ്ദാക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തും' എന്ന് കോടതി സൂചിപ്പിക്കുന്നു.

  • @MadhavanAthrappully
    @MadhavanAthrappully 13 днів тому

    സുജയാ സത്യം മാത്രം പറയുന്നു ❤❤❤

  • @Mohandas1957
    @Mohandas1957 13 днів тому +1

    Well done Sujaya 🎉

  • @SureshKumar-ij5bp
    @SureshKumar-ij5bp 13 днів тому +1

    കാര്യങ്ങൾ സത്യസന്ധമായി അറിയണമെങ്കിൽ സുജയെ കേൾക്കണം, മാപ്രകൾക്ക് ഒരു അപമാനം.

  • @sarithachandran7181
    @sarithachandran7181 13 днів тому +1

    സുജയാ ❤️

  • @sunilkk4505
    @sunilkk4505 13 днів тому

    Sujaya Good

  • @RasheedNambalaseri
    @RasheedNambalaseri 13 днів тому +4

    അത്. ശരി. വെറുതെ സമയം കളയാൻ

  • @sajupalissery5498
    @sajupalissery5498 13 днів тому

    Sujaya🔥🔥🔥❤️❤️❤️❤️

  • @babuashok9397
    @babuashok9397 13 днів тому

    Sujaya super 🎉🎉

  • @balakrishnancheemeni2526
    @balakrishnancheemeni2526 11 днів тому

    കോല്ലാം തോൽപ്പിക്കാൻ ആവില്ല

  • @shajisebastian43
    @shajisebastian43 13 днів тому

    Sujaya Parvathy ✌️ is correct 👌. All support to BJP 🇮🇳 and Modiji 💪

  • @SajeeshEm
    @SajeeshEm 13 днів тому +1

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 13 днів тому

    sujaya is super. she is not showing any kathakali mudras during her presentation in comparison with nikesh.

  • @rajeshkumarp2686
    @rajeshkumarp2686 13 днів тому

    Sujaya super

  • @vidyadharanmg6932
    @vidyadharanmg6932 13 днів тому

    സുജയ👍

  • @anvarsadathambu7380
    @anvarsadathambu7380 13 днів тому +7

    കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നത് അവരുടെ കഴിവ്
    പറ്റുന്നവർ ഉണ്ടാക്കട്ടെ ന്ന് 😂😂

    • @sukushanker210
      @sukushanker210 13 днів тому +7

      അതു പാകിസ്ഥാനിൽ പോയി ഉണ്ടാക്കിയാൽ മതി ഇവിടെ വേണ്ട

    • @sukhadaholistics2999
      @sukhadaholistics2999 13 днів тому +3

      എന്നിട്ട് മറ്റുള്ളവരുടെ പണം സംവരണമായി വാങ്ങി ......

    • @vivekananda3001
      @vivekananda3001 13 днів тому +1

      അപാര കഴിവുതന്നെ

    • @parukuttiii
      @parukuttiii 13 днів тому

      കഴിപ്പും കഴപ്പും ആണ് കോയ മതം. കുത്തുനപിയുടെ മുത്തുച്ചിപ്പി പുത്തകം

    • @Adarsh-es3ib
      @Adarsh-es3ib 13 днів тому +2

      ഉണ്ടാക്കട്ടെ ന്നേ....അതുങ്ങളെ വളർത്താനും,വിദ്യാഭ്യാസം കൊടുക്കാനുമുള്ള കഴിവ് കൂടി വേണം....😊

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 13 днів тому

    I am hearing only Sujaya narrative.

  • @ramesan.p
    @ramesan.p 13 днів тому

    ജ്യാമ്യംചോദിക്കാതെ ജാമ്യം തളികയിൽ കൊണ്ട് കൊടുക്കുന്ന 2024 സുപ്രിം കോടതി😂😂

  • @maheshvm3652
    @maheshvm3652 13 днів тому +1

    🧡💪🧡

  • @sebastiankoikkara7471
    @sebastiankoikkara7471 13 днів тому

    Supper

  • @ullasm1342
    @ullasm1342 13 днів тому

    Sujaya aane heroin ❤❤

  • @jakes1724
    @jakes1724 13 днів тому

    എന്തുപറ്റി സുജയ താങ്കൾ മനസ്സിലാക്കുന്നത് എല്ലാം തെറ്റാണ്. താങ്കൾക്ക് എന്താണ് ഇതിൽനിന്ന് ഗുണം

  • @Reji232
    @Reji232 13 днів тому +3

    ആ മൂന്നുപേരും ഇങ്ങനെ അളിഞ്ഞിരിക്കുന്നത് കാണുപ്പോൾ സങ്കടം വരുന്നും😂😂😂😂

    • @beenamanojkumar6331
      @beenamanojkumar6331 13 днів тому +1

      സങ്കടം വരുന്നെങ്കിൽ കരഞ്ഞോളൂ

  • @rajendrakumarc7280
    @rajendrakumarc7280 13 днів тому

    സുജയയും കുറച്ചു അജ്ഞാനികളും എന്നാക്കുക 👍🏻👍🏻👍🏻

  • @Sree99441
    @Sree99441 13 днів тому +1

    Careers of Unni, Arun & Smrithi is on the line . If BJP comes back to power , These three will have nowhere to hide .

  • @parukuttiii
    @parukuttiii 13 днів тому +1

    മണ്ണുണ്ണിയും അമൈരനും കിണർ കുമാരും വെറുതെ വെള്ളം തിളപ്പിച്ച്‌ കൊണ്ടിരിക്കുന്നു. സുജയാ 😊 കണക്ക് നിരത്തി വിഷയമതിന്റെ മേരിറ്റിൽ സംസാരിക്കുന്നു. കണ്ട് പടിക്ക് മൊണ്ണകളെ

  • @samamol
    @samamol 13 днів тому +5

    സുജയ പാർവതീന് ഇവരെല്ലാവരും കൂടി പൊട്ടൻ ആക്കുകയാണ് എന്നുള്ളത് അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ല

  • @sreenivasanvk2403
    @sreenivasanvk2403 13 днів тому

    കുറു കുറു എന്ന് സ്പീഡിൽ പറഞ്ഞാൽ പോര.

  • @jineshjinu3028
    @jineshjinu3028 11 днів тому

    സുജയാ 🔥

  • @KamalRaj-bd7wj
    @KamalRaj-bd7wj 13 днів тому

    ❤❤u

  • @studiooqdha989
    @studiooqdha989 13 днів тому

    സുജയ

  • @afsalj5424
    @afsalj5424 13 днів тому +2

    GulikaKazhichille

  • @LakshamanaLakshamana-ej5lr
    @LakshamanaLakshamana-ej5lr 13 днів тому

    Iloveyousujaya.goodvoice.goodnight

  • @satheeshnavaneetham4163
    @satheeshnavaneetham4163 13 днів тому

    ഡോക്ടർ അരുൺ എന്ന് എന്തിനാ ഇങ്ങിനെ എടുത്തു പറയുന്നത്...ലവൻ്റെ ഡോക്ടറേറ്റ് എടുത്തു പറഞ്ഞില്ലേ ആരെങ്കിലും എടുത്തു മറ്റ് ആർക്കെങ്കിലും കൊടുക്കുമോ...😬

  • @sudeerbabug9934
    @sudeerbabug9934 13 днів тому

    Sharp and crisp are sujayas arguments,look at the other pathetic panelists

  • @shibin766
    @shibin766 13 днів тому

    June 4 ariyalooo

  • @SudhanSudhan-sv9px
    @SudhanSudhan-sv9px 13 днів тому

    Thankalanu kodumkaatayi 3 perku nere adikkunnathu❤

  • @ajishb5059
    @ajishb5059 13 днів тому

    Adutha varshame chance ullu ,Hindi hridyaya bhoomi marital mathram.....Vasthavam manasilakanam...Azhimathi illenkil ,vikasanam undenkil ippozhathe Sarkar thudarum urappu...

  • @Mohandas1957
    @Mohandas1957 13 днів тому

    Unni lost his way in the forest

  • @muhammadkhan4068
    @muhammadkhan4068 13 днів тому +5

    ഒരു കിടനശനി എടുത്ത് മാറ്റിയാൽ റിപ്പോർട്ട് tv നന്നാകും

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 13 днів тому

      സുഢാപ്പികളെ സുഖിപ്പിക്കണം ,😂

    • @user-bo7gc8uw5g
      @user-bo7gc8uw5g 13 днів тому

      സുടാപ്പി തങ്ങളെ എടുത്ത് എറിഞ്ഞാൽ കോൺഗ്രസ് രക്ഷപെടും😂

  • @sathishdejadi2582
    @sathishdejadi2582 13 днів тому

    A,kidanashini Sujayane,athine Chavite purathakanam

  • @damodharanak9833
    @damodharanak9833 13 днів тому

    രാജർഷി ശ്രീ ശ്രീ നരേന്ദ്ര മോദിജി കീ ജയ്

  • @narayanandharmaraj7055
    @narayanandharmaraj7055 13 днів тому

    Unni Krishnanu ente marupadi June 4 nu

  • @muneer6259
    @muneer6259 13 днів тому

    Sujaya support nkki vilayiruthada report n views kidannkil sujaya ye പോലെയും ellm പറഞ്ഞു നിർത്താൻ പറ്റിയ ഒരു വെക്തി അതാണ് രാത്രി 10.30 ആണ്. വക് ജാതുര്യം കൊണ്ട് എത് രാവിലെ 10.30 അകിമാറ്റുന്നു അത്രയേ ഉള്ളൂ

  • @sllllaaaaaaa
    @sllllaaaaaaa 13 днів тому +1

    നല്ല മതേതര പാർട്ടി ബിജെപി 🤣🤣

  • @sajeeshkannan3105
    @sajeeshkannan3105 13 днів тому +1

    സുജയ പവർ ❤❤

  • @kgmohankumar1038
    @kgmohankumar1038 13 днів тому

    മൊട്ട ഉണ്ണി പരത്തി തുടങ്ങിയവർ ജൂൺ 4 ന് സത്യപ്രതിഞ്ജ ചെയ്യും 13 ന് BJP മുന്നണി സത്യപ്രതിജ്ഞ ചെയ്യും

  • @willusblogz3542
    @willusblogz3542 13 днів тому

    Sujaya ingane paranju swaysm aswasiku

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 13 днів тому

    modi told that he will be attending G 7 summit in itali in the third week of june.

  • @ahmedamin8554
    @ahmedamin8554 12 днів тому

    Sujaya, woman spider.Mammoonj

  • @abrahamsamuel9216
    @abrahamsamuel9216 13 днів тому

    It's not a breeze but a tornado. It will uproot BJP.

  • @muneer6259
    @muneer6259 13 днів тому

    മനുഷ്യർക്ക് നൽകിയ ഇൻജക്ഷൻ്റെ ഡോസ് തിരാൻ എയിഡില അതിന് time എടുക്കും ഇനിയും ടൈം എടുക്കും

    • @muneer6259
      @muneer6259 13 днів тому

      Nxt bjp
      2. Bjp
      3. -----

  • @jasminecarol4713
    @jasminecarol4713 13 днів тому +25

    ആരാണ് ലോകത്തിലെ ഏറ്റവും മികച്ച നുണയൻ pm
    a) മോദി
    b) ഫെക്കു
    c) ചായ്‌വാല ഫക്കീർ
    d) വിശ്വഗുരു
    e)കപടമായി കരയുന്നവൻ
    f) മുകളിൽ പറഞ്ഞവയെല്ലാം

    • @akhils8925
      @akhils8925 13 днів тому +3

      Option f😂😂😂

    • @techs9994
      @techs9994 13 днів тому +10

      തനിക്ക് ഒന്ന് പോട്ടിക്കരഞ്ഞുടെ.നല്ല സങ്കടം ഉണ്ടല്ലോ ഉള്ളിൽ😂

    • @rajeshv966
      @rajeshv966 13 днів тому +1

      ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ...

    • @ambilyng4759
      @ambilyng4759 13 днів тому

      g: നിൻ്റെ തന്ത😎

    • @laisk8192
      @laisk8192 13 днів тому

      Brainless sangi

  • @theyyam1234
    @theyyam1234 8 днів тому

    ബിജെപി ക്ക്‌ ഭരണം കിട്ടില്ല

  • @jrdewa1233
    @jrdewa1233 13 днів тому +2

    അടുത്ത ഇലക്ഷനിൽ സുജയയാണ് അങ്കമാലിയിലെ പ്രധാനമന്ത്രി 😂😂

    • @prajeeshka
      @prajeeshka 13 днів тому +2

      അതിന് നിങ്ങളുടെ രാഹുൽ ഗണ്ടി സമ്മതിക്കുമോ 😂😂😂😂

  • @-xd9zb
    @-xd9zb 13 днів тому

    Pari podi pudachi😂😂😂

  • @BegoodForever-jp9cy
    @BegoodForever-jp9cy 13 днів тому

    മോദി 3.0 അല്ല 3g

  • @user-ex9gb9wb9r
    @user-ex9gb9wb9r 13 днів тому

    Andi.poya.annane.erikunnathu.kandille.chrivarunnu.janangalku.

  • @finojabdullah3526
    @finojabdullah3526 13 днів тому

    Sujaya VI SARJANAM TV YILAANU POOKANDATHU

  • @nizarmajeed3477
    @nizarmajeed3477 13 днів тому

    Suja evm ban modi ban

  • @muneer6259
    @muneer6259 13 днів тому

    Ee time bjp തനെ ആകും

  • @bennypulladan
    @bennypulladan 13 днів тому

    സുജയ ഒന്ന് NEUTRAL ആകുന്നു എന്ന് മാത്രം. അല്ലെങ്കിൽ സുജയ ഒരു ബോധം ഇല്ലാത്ത മീഡിയ പേഴ്സൺ ഒന്നുമല്ല. പറയുന്നതിൽ എന്തെങ്കിലും ഉറപ്പുള്ള കാര്യമാണോ, പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ? JUST TO MAKE SURE THAT MXM VIEWERS SPEND MORE TIME ON THEIR VIDEO. ULTIMATELY THAT'S WHAT EVERYONE NEEDS.

  • @nyzilnyzil8821
    @nyzilnyzil8821 13 днів тому

    Scale janam tv yel akku

  • @radhakrishnans9418
    @radhakrishnans9418 13 днів тому

    UNNI BALA KRISHNAN. ARUNKUMAR. 4TH JUNE VARE CHORIYUGA.
    4TH NU ENTHU CHEYUM.
    MODI 350 CROSS CHEYUM ITHIL. BJD. YSR UM KANUM. MODI JAIKUM APPOL SUPPORT CHEYAN ADDITIONAL MEMBERS UM KANUM .

  • @AVM812
    @AVM812 13 днів тому

    This lady speaks like a BJP spokesperson!

    • @cbkollam
      @cbkollam 13 днів тому +1

      What about other three ????

    • @sharoonk3212
      @sharoonk3212 13 днів тому

      Baakki moonuperum nishpakshathayude kodumudi alleee

  • @aswinkp1202
    @aswinkp1202 12 днів тому

    Sangikalk samadhanam aai comments idan ulla sthalam😂😂

  • @shoukathalipp9685
    @shoukathalipp9685 13 днів тому

    Modi tholkanamenkil adyam EVM ne tholpikkanam,janangal veruthe swapnam kananda😂

  • @v.pummer5143
    @v.pummer5143 13 днів тому +1

    ഇതുപോലെ നിലവരമില്ലാത്ത ഒരാളെ ഇവിടെ ഇരുത്തിയിരിക്കുന്നത്

    • @prasadp8067
      @prasadp8067 13 днів тому

      മറ്റുള്ളവരുടെ നിലവാരം വലിച്ചു പുറത്തിരുന്നു 😍
      ഉണ്ണിയും സ്മൃതിയെയും കൊണ്ട് പക്ഷപ്പാതിയാണെന്ന് പറയിപ്പിച്ചവൾ 💓സു ജയ💓

    • @ThanoojaNVUdayan
      @ThanoojaNVUdayan 13 днів тому

      Only because of Sujaya ,we people watching reporter ,allathe 4 kazhuthagale kanan alla😂😂😂

  • @saro1638
    @saro1638 13 днів тому

    Vatt penn

  • @nyzilnyzil8821
    @nyzilnyzil8821 13 днів тому

    Sujaya u have to janam best

  • @sujithpillai1554
    @sujithpillai1554 13 днів тому

    മോഡി ജി 3.0 ❤️❤️

    • @mohanprasad7864
      @mohanprasad7864 13 днів тому

      EVM will be blamed for BJP victory on June 4

  • @mukthar001
    @mukthar001 13 днів тому

    ഷൂ ജയ. ഷൂ നക്കി വർക്കർ ഫാൻ ഗേൾ

    • @sharoonk3212
      @sharoonk3212 13 днів тому

      Halllante pahaya inikipothane oru aayathang irakitharaa

    • @mukthar001
      @mukthar001 13 днів тому

      നൊന്തോ ചാണക്ബ്രോ

  • @SiyadSisi
    @SiyadSisi 13 днів тому +4

    സുജയ മോളെ മോളുടെ ഈ പെയ്ഡ് ന്യൂസ് വളരെ ബോർ ആകുന്നു ഒരു ന്യായവും നീതിയും ഇല്ലാത്ത സംഭാഷണം വാതോരാതെ സംസാരിക്കാനുള്ള കഴിവുണ്ട് അത് വെറുതെ കേട്ടിരിക്കാം

    • @nayakmn4156
      @nayakmn4156 13 днів тому

      താങ്ങൾക്ക് 😢അങ്ങിനെ തോന്നാം സുഡാപ്പികൾക്ക് പ്രത്യകം ?

    • @beenamanojkumar6331
      @beenamanojkumar6331 13 днів тому

      അതെന്നെ 👍

  • @sllllaaaaaaa
    @sllllaaaaaaa 13 днів тому

    സുജയ പാവം.. 🤣🤣🤣🤣🤣🤣🤣🤣