ഉണ്ണീശോയോടുള്ള നൊവേന MALAYALAM

Поділитися
Вставка
  • Опубліковано 17 тра 2018
  • INFANT JESUS NOVENA MALAYALAM
    God is Love !
    സഹനത്തിൽ ആശ്വാസമേകുന്ന പ്രാർത്ഥന
    • സഹനത്തിൽ ആശ്വാസമേകുന്ന...
    #TetrabytesMalayalamNovena #Tetrabytes
  • Фільми й анімація

КОМЕНТАРІ • 1 тис.

  • @user-fv2sj5yv9d
    @user-fv2sj5yv9d 4 місяці тому +11

    എന്റെ ഉണ്ണി ഈശോയെ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിശക്തി കൊടുക്കണം എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഉണ്ണീശോയെ അവന്റെ എല്ലാ കുറ്റക്കേടും എല്ലാം മാറ്റണേ

  • @seemapradeep2107
    @seemapradeep2107 2 роки тому +5

    എന്റെ ഉണ്ണിയേശുവേ എപ്പോഴും എന്നോട് കൂടി ഉണ്ടായിരിക്കേണമേ

  • @shilpavargese921
    @shilpavargese921 Рік тому +4

    എന്റെ ബീച്ച് സമർപ്പിച്ച പ്രാർത്ഥിക്കുന്നു ജോലി തടസ്സങ്ങൾ നീക്കണമേ രോഗങ്ങൾ മാറ്റണമേ യേശുവേ വീടുപണി എത്രയും പെട്ടെന്ന് തീർക്കണം എന്നാണ് തടസ്സങ്ങൾ നീക്കണമേ ബ്ലെസ്സിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന് പഠിക്കാനും ബുദ്ധിശക്തിയും ഞാനും കൊടുക്കണം

  • @shilpavargese921
    @shilpavargese921 Рік тому +2

    ഞങ്ങടെ കുടുംബത്തിൽ വസിക്കുന്നവരെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രോഗികളെ സമർപ്പിച്ച പ്രവർത്തിക്കുന്നു ഐ ലുക്കുംകാരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @lishabinny9792
    @lishabinny9792 2 роки тому +9

    എന്റെ ഉണ്ണിഈശോയെ എപ്പോഴുംഎന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ

  • @sarithagk4549
    @sarithagk4549 4 роки тому +7

    ഉണ്ണി ഈശോയെ കാത്തുകൊള്ളേണമേ. കഷ്ടപ്പാടിൽ നിന്നും രക്ഷിക്കേണമേ

  • @royroy5401
    @royroy5401 3 роки тому +7

    എന്റെ ഉണ്ണീശോയെ എനിക്ക് സങ്കടങ്ങൾ മാറ്റി തരുമോ ... 🙏⛪️🙏

  • @vincymanoj2718
    @vincymanoj2718 5 років тому +11

    എന്റെ കർത്താവെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @lissykunjumon435
    @lissykunjumon435 3 роки тому +6

    എന്റെ ഉണ്ണിയേശു വെ എന്റെ മകന് പഠിക്കാൻ. ഉത്സാഹം കൊടുത്തു അനുഗ്രഹിക്കണമേ

  • @tonyanto3257
    @tonyanto3257 3 роки тому +11

    ഉണ്ണിയേശുവേ, ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന വേവലാതികളിൽ നിന്ന് ഞങ്ങളെ വിടുവിക്കണമെന്ന് അങ്ങയോട് ഞങ്ങൾ കേണപേക്ഷിക്കുന്നു. ആമേൻ

  • @shilpavargese921
    @shilpavargese921 Рік тому +2

    എന്റെ പിള്ളേരെ ഓർത്തു ഞാൻ പ്രാർത്ഥിക്കുന്നു അവർ പടുത്ത കാര്യങ്ങൾ പിതാവിനെ ഏൽപ്പിക്കുന്നു കുടുംബകോടതി കേസ് എത്രയും പെട്ടെന്ന് തീർക്കണമേ

  • @annasunny1540
    @annasunny1540 2 роки тому +2

    അത്ഭുത പ്രവർത്തകനായ ഉണ്ണീശോയെ ഞങ്ങളുടെ ഹൃദയവിചാരങ്ങളെ അറിയുന്നവനേ നല്ല ചിന്തകൾ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാവരോടും രമ്യതയിലും സ്നേഹത്തിലും ആയിത്തീരാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥ ചിത്തരാകാൻ ഞങ്ങളെ അനുവദിക്കരുതേ🙏🙏 ആവശ്യനേരത്ത് ഞങ്ങൾക്ക് നല്ല ചിന്തകളോടെ എല്ലാം തുറന്നു പറയാനുള്ള നല്ല ആൾക്കാരെ നല്കി അനുഗ്രഹിക്കണമേ. നാട്ടിൽഒരു ഭവനം ഉണ്ടാക്കാനുള്ള വളരെക്കാലമായിട്ടുള്ള ചിന്തകൾ സഫലീകരിക്കാൻ ഇടയാക്കിത്തരണമേ. അതിനുള്ള സാമ്പത്തികം പലരിലൂടെ ഞങ്ങൾക്ക് തരുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതിനായി സമീപിക്കേണ്ട ആളുകളെ കാണിച്ചുതരണമേ. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്ന തിരുവചന പ്രകാരം ഞങ്ങൾ ആരോടെല്ലാം ചോദിക്കുന്നു വോ അവരെല്ലാം ഞങ്ങളെ നല്ല മനസ്സോടെ സഹാ യി ക്കണമേ. പറയുന്ന വാക്ക് അനുസരിച്ച് എല്ലാ കടങ്ങളും വീട്ടുവാനും സഹായിക്കണമേ. ഞങ്ങളുടെ ഇടപാടുകളെല്ലാം വിശുദ്ധീകരിക്കണമേ. ഞങ്ങളിൽ നിന്ന് വാങ്ങുന്നവർക്കും അതു അനുഗ്രഹമായിരിക്കണമേ. യാതൊരു വിധത്തിലും സംസാരത്തിലോ പ്രവർത്തിയിലോ വെറുപ്പും വിദ്വേഷവും വരാൻ ഇടയാകരുത്. ദൈവമേ എല്ലാം നന്മയായി തീരാൻ ഇടയാക്കണമേ. ദൈവമേ നന്ദി, ദൈവമേ സ്തുതി. ഞങ്ങളെ എല്ലാവരേയും എല്ലാ വിധ രോഗങ്ങളിലു അപകടങ്ങളിൽ നിന്നും സംരക്ഷിക്കണമേ. ആമ്മേൻ.

  • @Sherlyshaji
    @Sherlyshaji 3 роки тому +8

    എൻ്റെ ഉണ്ണീശോതമ്പുരാനേ, അങ്ങേയ്ക്ക് കോടാനുകോടി ചക്കരയുമ്മ, ആരാധനാ സ്തുതികൾ അർപ്പിക്കുന്നു.

  • @dominicsavio8410
    @dominicsavio8410 5 років тому +33

    എന്റെ ഉണ്ണിഈശോയ്‌ എന്ന എല്ലാ തിന്മ ശക്തികളിൽ നിന്ന് രക്ഷിക്കണമേ

    • @jeevantom6717
      @jeevantom6717 3 роки тому

      Ente ammaye vijayippikkename

    • @mathaijoseph7164
      @mathaijoseph7164 3 роки тому +1

      N

    • @sallyalex7252
      @sallyalex7252 3 роки тому

      Unniesoyea give RIA n Thomas ,and Vishal n Nithya very nice blessed baby boy with health long life nice ,loving ,obedient successful in life n Godfearing.

  • @akkuvibes9137
    @akkuvibes9137 4 роки тому +20

    എന്റെ ഉണ്ണി ഈശോയെ എന്റെ ഭർത്താവിന് എന്റേം കുഞ്ഞിൻറേം സ്നേഹവും വിലയും മനസിലാക്കി കൊടുക്കണമേ

    • @thankammazachariah4196
      @thankammazachariah4196 4 роки тому

      Unny eashua makalude kunjaya Riaachuvinte Alergy yude chorichil poornamai savukyamakaname ennu njanapekshikunnu kunjinte dehathe padukal maripokate unny Jesus Riaachune thotusukamakkaname Ammen

  • @janjan133
    @janjan133 5 років тому +37

    കർത്താവേ എല്ലാ മതസ്ഥരെയുo കാത്തുകൊള്ളണമേ

  • @annageorge5044
    @annageorge5044 5 років тому +58

    എന്റെ ഉണ്ണി യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രയാസ ഘട്ടങ്ങളിലും ഞങ്ങളെ താങ്ങി നടത്തേണമേ ! ആമേൻ

    • @shajum.p6671
      @shajum.p6671 4 роки тому +1

      Amman

    • @mercymathew1760
      @mercymathew1760 4 роки тому +1

      Amen

    • @donymon4416
      @donymon4416 4 роки тому +1

      യേശു വളർന്നത് അറിഞ്ഞില്ലയോ .

    • @anandkmkm1525
      @anandkmkm1525 3 роки тому +2

      Amen

    • @tessyjose3480
      @tessyjose3480 3 роки тому +2

      @@shajum.p6671 ulfruey3euarpr\yq\ifaiaupa8parawaqaqaapayearpptaqqq1

  • @mathstutioncentre1890
    @mathstutioncentre1890 4 роки тому +29

    എന്റെയും അങ്ങയുടെ കരുണ കാത്തിരിക്കുന്ന എല്ലാവരുടെയും മേൽ കരുണയാകണമേ... 🙏🙏🙏

    • @annasunny1540
      @annasunny1540 3 роки тому +3

      ഉണ്ണീശോയെ ഞങ്ങളേ യും മക്കളേയും ഞങ്ങളുമായി ബന്ധപ്പെട്ട എല്ലവ രേയും കരുണയയോടെ നോക്കേണമേ. ലോകത്തിലുണ്ടായതും ഉണ്ടാകാൻ പോകുന്ന എല്ലാ വിപത്തുകളിൽ എല്ലാവരേയും കൃപയോടെ സംരക്ഷിക്കണമേ. ഏശയ്യ പുസ്തകം 65-ൽ 17 മുതലുള്ള വാക്യങ്ങൾ എല്ലാം നിവർത്തിയാക്കിത്തരണമേ. ഞങ്ങളുടെ മക്കൾക്ക് ജീവിത പങ്കാളികളെ തിരഞ്ഞെടുത്തു തന്നതിന് നന്ദി പറയുന്നു' അവർക്ക് നല്ല ദൈവാനുഗ്രഹമുള്ള സന്താനങ്ങളെ എത്രയും വേഗം നല്കണമെന്ന് യാചിക്കുന്നു. ആമ്മേൻ🙏🙏🙏

    • @maryjohn3034
      @maryjohn3034 Рік тому

      Dear. Infant Jesus please help us to sell our property in Vadkanchry

    • @Avemaria1001
      @Avemaria1001 Рік тому

      Lpppò8l

    • @brigitjames4571
      @brigitjames4571 Рік тому

      @@annasunny1540 😄😄😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄🤣🤣🤣🤣🤣🤣

    • @LillyScaria
      @LillyScaria 10 місяців тому

      7:04 7:06 7:06

  • @sijiantony1713
    @sijiantony1713 5 років тому +28

    ഉണ്ണിയേശുവേ ഞങ്ങൾക്കു വേണ്ടി പ്രർത്ഥിക്കണമേ

    • @pcbaby184
      @pcbaby184 4 роки тому

      Siji Antony...... ഉണ്ണി യേശു ആരോടാണ് പ്രാർത്ഥിക്കേണ്ടത്????????

    • @shajudevassy1383
      @shajudevassy1383 3 роки тому

      @@pcbaby184 jjjjjjjjjj⅞sddddd

  • @gaurinandavimal6493
    @gaurinandavimal6493 5 років тому +39

    ഉണ്ണി യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

    • @donymon4416
      @donymon4416 4 роки тому

      യേശു വളർന്നത് അറിഞ്ഞില്ലയോ.

    • @piyushbiju1567
      @piyushbiju1567 4 роки тому +2

      Joy Mathew Kondettumaliyil

    • @sulabhagopan4576
      @sulabhagopan4576 3 роки тому

      Amen

    • @mettyjoy9368
      @mettyjoy9368 3 роки тому

      Unniyessuve antonio monte ella assugavum maruvan prarthikkunnu. Eessoye samsarikkanulla anugrahikkaname nalkaname

    • @mettyjoy9368
      @mettyjoy9368 3 роки тому

      Unniyessuve antonio mone parishudhanmavinal nirykkuvan prarthikkunnu.

  • @vincymanoj2718
    @vincymanoj2718 5 років тому +46

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങളും, ബുദ്ധിമുട്ടുകളും, വേദനകളും, രോഗങ്ങളും, ദുരിതങ്ങളും, മാറ്റിതരണമേ

    • @mercykj396
      @mercykj396 4 роки тому

      എന്റെ ഉണ്ണിശോയെ, എന്റെ പ്രാർത്ഥന കേൾക്കേണമെ.

    • @sujathavijayan4132
      @sujathavijayan4132 3 роки тому

      Ente unni eesoye ente prarthana kelkkane yesuve kadangali ninnum mochanam tharaname mathave nalethe divasam angayude kadangalil aanu rakshickane

    • @rosyantony6606
      @rosyantony6606 3 роки тому +1

      ഉണ്ണിശോ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ ഒരു വഴി കാട്ടി താ

  • @vasanthym6114
    @vasanthym6114 5 років тому +32

    എന്റെ ഈശോയേ എന്റെ മകളുടെ വേദന കളും ദുരിതങ്ങളും ദുഃഖങ്ങളും മാറ്റി അവളെ അനുഗ്രഹികണമേ

  • @jeenajoshy2771
    @jeenajoshy2771 4 місяці тому +1

    ജൈസിയെ O, E, T പരീക്ഷ ഫസ്റ്റ് ചാൻസിൽ പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ ഉണ്ണി യേശുവേ 🙏🙏🙏

  • @vincymanoj2718
    @vincymanoj2718 5 років тому +26

    എന്റെ ഉണ്ണീശോയെ എന്റെ വേദനകളും സങ്കടങ്ങളും ദുരിതങ്ങളും മാറ്റി എന്നെ സഹായിക്കേണമേ

    • @jacobvj7219
      @jacobvj7219 5 років тому +2

      Amen

    • @Y0utube0
      @Y0utube0 5 років тому +1

      FVHYIOPFETLCV

    • @ginithadavis5066
      @ginithadavis5066 5 років тому +1

      Ante unneeshoye manasikavum sambathikavum ayittulla manasika sammardathilninnum anneyum ante kudumbatheyum kathukollaname.alla apakadangalilninnum prathekichu ante kunjumakkaleyum kathusamrashikename.amen

    • @anila6808
      @anila6808 5 років тому +1

      Vincy Manoj

    • @georgekuttyk2845
      @georgekuttyk2845 5 років тому +1

      Vincy Manoj

  • @elsydavid7184
    @elsydavid7184 5 років тому +27

    എന്റെ ഉണ്ണി ഈശോയെ എന്റെ മകൾക്ക് ഒരു കുഞ്ഞിക്കാലുകാണാൻ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മെ ഉണ്ണി ഈശോയെ

    • @sophythomas3245
      @sophythomas3245 3 роки тому

      Unniyesoye ente makkalude vazhakku mattitharaname

  • @vincymanoj2718
    @vincymanoj2718 5 років тому +29

    ദിവ്യ കാരുണ്യ നാഥാ ഞങ്ങളുടെ കഷ്ടതകളും, രോഗങ്ങളും വേദനകളും,ദുരിതങ്ങളും, ദുഃഖങ്ങളും, സങ്കടങ്ങളും, ആകുലതകളും, എല്ലാം അങ്ങേ കരതിന് കിഴിൽ സമർപ്പിക്കുന്നു

    • @gracyanthony7927
      @gracyanthony7927 5 років тому

      Amen amen

    • @annasunny1540
      @annasunny1540 3 роки тому

      നന്ദി ദൈവമേ നന്ദി. നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഇനിയും ഞങ്ങളെ വഴി നടത്തേണമേ. ദൈവ കൃപയിൽ ഞങ്ങളെ നയിക്കണമേ.🙏🙏🙏

    • @annasunny1540
      @annasunny1540 3 роки тому

      യാത്രയിൽ ആയിരിക്കുന്ന മകളെ സമർപ്പിക്കുന്നു. കുടുംബമായി മകളേയും മകനേയും അനുഗ്രഹിക്കണമെന്ന് യാചിക്കുന്നു. ആമ്മേൻ🙏🙏🙏🙏

    • @sarammageorge9331
      @sarammageorge9331 2 роки тому

      🙏🛐🔥✝️Eshoye ente Ella sareerika bhudhimuttukaleyum mattitharename✝️🔥🛐🙏

    • @sarammageorge9331
      @sarammageorge9331 2 роки тому

      Esoye Nandi, sthiuthi, sthothram, hallelujah, Amen🔥🔥🔥🔥

  • @jeenajoshy2771
    @jeenajoshy2771 4 місяці тому +1

    ജിസുവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഉണ്ണിയേശുവേ ആമേൻ

  • @renjumanu4271
    @renjumanu4271 3 роки тому +3

    എന്റെ ഉണ്ണിഈശോയെ കണ്ണിരോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഉണ്ണി ഈശോയെ നകൾക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏

  • @marychako9182
    @marychako9182 3 роки тому +3

    ഉണ്ണി ഈശോ യെ ഞങ്ങളുടെ കുടുംബത്തിലെ
    എല്ലാ വരെയും അനുഗ്രഹങ്ങികണമേ
    ലോകം മുഴുവനും അനുഗ്രഹങ്ങൾ ചൊരിയണമേ

  • @saleeshchacko6524
    @saleeshchacko6524 5 років тому +50

    എന്റെ ഉണ്ണി ഈശോയെ എന്റെ ജീവിതത്തിൽ ഞാൻ തളർന്നു പോകുന്നു എനിക്ക് താങ്ങായിരിക്കണമേ

  • @pouloseantony8824
    @pouloseantony8824 Рік тому +1

    എന്റെ ഉണ്ണിയേശുവേ എന്റെമോനുവേണ്ടി പ്രാർത്ഥിക്കണമേ

  • @minijose1272
    @minijose1272 17 днів тому

    എന്റെ ഉണ്ണി ഈശോ എന്റെ മോന്റെ രോഗം പൂർണ്ണ മായി മാറ്റി അനുഗ്രഹിക്കണമേ 🙏🏽🌹🙏🏽🌹🙏🏽

  • @lissyjose1636
    @lissyjose1636 4 роки тому +4

    ഉണ്ണീശോയെ നന്ദി സ്തുതി ആരാധന. എന്നെയും എൻ്റെ കുടുംബത്തേയും ലോകം മുഴുവനേയും അങ്ങേ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഹല്ലേല്ലുയ ഈശോയ്ക്ക് മഹത്വമുണ്ടാവട്ടെ.

  • @vincymanoj2718
    @vincymanoj2718 5 років тому +27

    ഉണ്ണീശോയെ ഞങ്ങൾക്ക് വേണ്ടി അപേഷിക്കേണമേ

  • @shajipk5579
    @shajipk5579 4 роки тому +2

    എന്റെ മിശിഹാ തമ്പുരാനെ ഞാൻ കണ്ണുനീരിനാൽ അങ്ങയുടെ പാദം കഴുകുന്നു കഴിഞ്ഞകാല പാപങ്ങൾ ക്ഷമിച്ചു ഈ ദാസന്റെ ഹ്രദയാഭിലാഷങ്ങൾ ഒന്ന് നിവ്രത്തിയാക്കി തരേണമേ ഇപ്പോഴും എപ്പോഴും ഞങ്ങളൂടെ കൂടെ ഉണ്ടാകുമാറാകണമേ ആമേൻ

  • @syamashaiju4748
    @syamashaiju4748 3 роки тому +1

    ഉണ്ണീശോയേ എനിക്കു operation theatre ൽ നന്നായി work ചെയ്യുവാനുള്ള കൃപയും ശക്തിയും നല്കണമേ

  • @aleykuttydavid8115
    @aleykuttydavid8115 5 років тому +21

    Pls pray for people with lot of stress ,and fill them with Holy Spirit

    • @jeldyjoyjeldyjoy4681
      @jeldyjoyjeldyjoy4681 3 роки тому

      എന്റെ വിസ വേഗം റെഡിയാക്കി തരണമേ

  • @mathstutioncentre1890
    @mathstutioncentre1890 4 роки тому +3

    ഈശോയെ ഞങ്ങളുടെ ഏക ആശ്രയമേ, ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന (... ) ഈ അപേക്ഷ ഉണ്ണിയേശുവിന്റെ കൃപയാൽ അങ്ങ് സഫലമാക്കിത്തരേണമേ.......
    🙏🙏🙏

  • @piousa5321
    @piousa5321 3 роки тому +1

    Pious sheeeja🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏 ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരണമേ എന്റെ കടങ്ങൾ മാറ്റിത്തരണം യേശുവേ

  • @sunithathomas3270
    @sunithathomas3270 Рік тому +1

    എന്റെ ഉണ്ണീശോയെ എന്റെ കടബാത്യ തകളും ഞങ്ങളുടെ രോഗങ്ങളും മാറ്റി തരേണമേ. ജപ്തിയിൽ നിന്നും രക്ഷിയ്ക്കണേ

  • @vimalabritto5439
    @vimalabritto5439 3 роки тому +5

    Infant Jesus have mercy on us.Lord guide ,protect and bless my son for a bright future.Amen

  • @vincymanoj2718
    @vincymanoj2718 5 років тому +29

    ദിവ്യ കാരുണ്യ നാഥാ ഞങ്ങളുടെയും, ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ

    • @vijikpillai746
      @vijikpillai746 5 років тому +1

      Madhave

    • @lijojoseph9433
      @lijojoseph9433 3 роки тому +1

      @Lincy Sanju :

    • @anilaajith1143
      @anilaajith1143 3 роки тому +1

      ഉണ്ണിയേശുവേ എൻ്റെ കുടുംബത്തെ എല്ലാ അപകടങ്ങളിൽ നിന്നും മറാ രോഗങ്ങളിൽ നിന്നും കത്ത് കൊള്ളണമെ.

  • @praveenapillai579
    @praveenapillai579 3 роки тому +2

    എന്റെ ഉണ്ണി യേശു വലിയ നന്ദി ഉണ്ട്, എനിക്ക് ഇപ്പോൾ ഒരു ആൾ പിടിച്ചു എനിക്ക് നടക്കൻ പറ്റിനുണ്ട്. ആരെയും പിടികാത്ത നടക്കൻ ആവണ പിതാവേ.

  • @soumyaanoop1030
    @soumyaanoop1030 4 роки тому +4

    ഏട്ടന്റെ ദുശീലങ്ങളെ മാറ്റി തരേണമേ ഈശോയെ

  • @abinsebastian9809
    @abinsebastian9809 4 роки тому +11

    ടോമിച്ചന്റെ പാൻക്രിയാസ് ക്യാൻസർ മാറ്റി തരേണമേ ഞങ്ങളുടെ വസ്തു തിരിച്ചു കിട്ടണേമേ

  • @mathewpj7257
    @mathewpj7257 4 роки тому +1

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ യും മാതാവിന്റെയും അനുഗ്രഹം ചൊരിഞ്ഞ് അനുമതി നൽകണമേ ആമേൻ

  • @lissykunjumon435
    @lissykunjumon435 3 роки тому

    എന്റെ ഉണ്ണീ ഈശോയെ എന്റെ സാമ്പത്തിക പ്രതിസന്ധിയിൽ എന്നെ സഹായിക്കണമേ എന്റെ ഭർത്താവിന് വേഗം ജോലി തുടങ്ങാൻ ഇടയാക്കണമെ അതിനുള്ള തടസങ്ങൾ മാട്ടികൊടുത്തേക്കണമെ

  • @joyseecj8428
    @joyseecj8428 3 роки тому +3

    എന്റെ ഉണ്ണിയേശോ എന്റെ മകന് ഒരു സർക്കാർ ജോലിതരണേ 🙏🙏

  • @varghesemulanjanani4899
    @varghesemulanjanani4899 5 років тому +18

    Oh my, Jesus give me the grace to carry my crosses in my life with grace and dignity!

  • @shilpavargese921
    @shilpavargese921 Рік тому

    യേശുവേ നന്ദി സ്തോത്രം ഹാലേലൂയ യേശുവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റണമേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ സമാധാന സന്തോഷ് തന്നെ ജീവിതം തരണമേ

  • @arockryderz
    @arockryderz 2 місяці тому

    എൻ്റെ ഉണ്ണി ഈശോയേ എൻ്റെ മകൻ്റെ ആമശയത്തിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്ക കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏

  • @vimalabritto5439
    @vimalabritto5439 3 роки тому +9

    Infant Jesus have mercy on us. Praying for my special intention.

  • @michaelmason3806
    @michaelmason3806 4 роки тому +6

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @advikasaji9612
    @advikasaji9612 3 роки тому +1

    കർത്താവെ എന്റെ കടബാധ്യത മാറുന്നതിനും, ഭവനം പണിയുന്നതിനും, മകന്റെ വിവാഹത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-hx5wn5xe3w
    @user-hx5wn5xe3w Місяць тому

    എന്റെ ഈശോയെ എന്റെ ചേട്ടായിക്ക് തോമസ് സിറിന്റെ കമ്പനിയിൽ ഒരു വർക്ക് തന്ന് അനുഗ്രഹിക്കണമെ

  • @antonypadayatty9666
    @antonypadayatty9666 3 роки тому +9

    OH MY INFANT JESUS HAVE MERCY ON US,

  • @jainammamathew4026
    @jainammamathew4026 3 місяці тому

    എൻ്റെ കൊച്ചുമക്കൾ മോനുവും കുക്കവും ആത്മീതയിൽ ജീവിക്കുന്നതിനായി ഉണ്ണീശോയെ അനുഗ്രഹിക്കണമെ.

  • @merlinroy8712
    @merlinroy8712 11 місяців тому

    ഞങ്ങളുടെ ഉണ്ണിയേശുവേ എന്റെ ഉണ്ണികളെയുംകുടുംബത്തിലെ എല്ലാ ഉണ്ണികളെയും അവിടുത്തെ കൃപയാൽ അനുഗ്രഹിച്ച് വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @mathewpj7257
    @mathewpj7257 4 роки тому +5

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ

    • @sheelafrancis232
      @sheelafrancis232 2 роки тому

      ഞങ്ങളുടെ മകളുടെയും🙏🙏🙏

  • @aiswaryasivankuttyaiswarya4639
    @aiswaryasivankuttyaiswarya4639 4 роки тому +3

    എന്റെ ഉണ്ണീശോയെ ഞങ്ങളുടെ എല്ലാ പ്രേശ്നങ്ങളും തീർത്തു തരണേ ഈശോയെ എന്റെ കട പെട്ടെന്ന് ഓപ്പൺ ചെയ്യാൻ സാധിക്കാനെ ലോൺ പെട്ടെന്ന് പാസ്സാകാണേയ്

  • @molyjose519
    @molyjose519 4 роки тому +1

    ഉണ്ണീശോയേ അവിടുന്നു നൽകിയ ഞങ്ങളുടെ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ.

  • @treesajose2796
    @treesajose2796 3 роки тому

    ഇൻഫെന്റ് ജീസസ് എന്റെ ജീവിതപങ്കാളിയെ എല്ലാ തിന്മയുടേശക്തികളിൽനിന്നും രക്ഷിച്ചു പുതിയ സൃഷ്ട്ടിയാക്കി തരണമേ

  • @NevLovesFutbol4444
    @NevLovesFutbol4444 3 роки тому +6

    Grant me my intentions by this time and bless me infant Jesus.

  • @maryiype
    @maryiype 4 роки тому +7

    My Jesus,bless my daughter by giving her a suitable life partner and a happy life, oh ,my Lord I trust in you bless me .hallelujah

  • @sophijob1258
    @sophijob1258 3 роки тому +1

    Unni yeshuve pray for my family and my special intentions

  • @athirarai841
    @athirarai841 2 роки тому +1

    ഈശോയെ എന്റെ കൂടെ ഉണ്ടാവണേ സഹായിക്കണേ 😭😓

  • @jaypauldeva8047
    @jaypauldeva8047 5 років тому +8

    Oh infant Jesus !
    You are our redeemer and saviour of our souls. We trust you for all our happiness and good health. Through this prayer we offer u our gratitude and glorify your greatness singing and praising with our simple and humble souls.

  • @nixonrobert1108
    @nixonrobert1108 5 років тому +3

    Unnishoye njangaleyellaam yellaamaaraarogangalil ninnukaakane unnishoraajane pithavinum putranum parishuthathmaavinum AMEN

  • @jesmykv9696
    @jesmykv9696 3 роки тому +2

    ഉണ്ണീ ഇശോ എന്റെ കുടുംബം അനുഗ്രഹിക്കണം ഭർത്താവിനു ആരാേഗൃം കെടുക്കണം .മകള് നല്ല രീതിയിൽ വളരണം .അമ്മക്കും ആരൊഗൃം കൊടുക്കണം എന്നും എന്റെ കുടെ ഉണ്ടാവണം

  • @mysticalspring4629
    @mysticalspring4629 2 роки тому

    ഉണ്ണീശോയെ എന്റെ കുഞ്ഞിന്റെ കിഡ്‌നി സംബന്ധമായ രോഗം മാറ്റി തരണമേ...ഒരുമാസം പ്രായമുള്ള എന്റെ കുഞ്ഞിനെ തൊടണമേ.

  • @florencemuthayya6085
    @florencemuthayya6085 2 роки тому +4

    The more you honour me the more I will bless you. AMEN I LOVE MOOTHAKARA MIRACLE INFANT JESUS.

  • @sophijob1258
    @sophijob1258 3 роки тому +3

    Please pray for my family and my special intentions and pray for my son having exam bless him to write well get good Mark's. And pray for approval of my leave going for home town . Unni yeshuve help us .

  • @kumardas692
    @kumardas692 4 роки тому +1

    ഉണ്ണീശോയെ എന്റെ ഹൃദയം നിന്നെ സ്വികരിച്ച് പൂജിച്ച് ജീവിക്കാൻ തക്കവണ്ണം യോഗ്യത ഉളതാക്കണമേ

  • @mercydavid8159
    @mercydavid8159 2 роки тому +1

    ഉണ്ണീശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളേയും അനുഗ്രഹിക്കേണമേ എന്നു അപേക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏

  • @cisilyjoseph2218
    @cisilyjoseph2218 3 роки тому +5

    Most Holy Infant Jesus.Bless me and my family. Amen

    • @dayananithin
      @dayananithin 2 роки тому +1

      എന്റെ ഉണ്ണിയേശുവേ അനുഗ്രഹിക്കണെ

    • @rubyjoby1004
      @rubyjoby1004 2 роки тому +2

      Amen🙏🕯

    • @georgealphonse
      @georgealphonse Рік тому

      @@dayananithin qq

  • @kumarisasi4896
    @kumarisasi4896 5 років тому +5

    Ente Ella Kashtathakalum Dughangalum Vedanakalil Ninnum Mochanam Nalki Enneyum Ente Kudumbatheyum Anugraihikename ❤❤❤

  • @user-xx6xd9bf1t
    @user-xx6xd9bf1t 3 роки тому +1

    കടം തീരട്ടേ....നല്ല ഒരു വീടും സ്ഥലവും കിട്ടട്ടേ.... ആമേൻ

  • @shilpavargese921
    @shilpavargese921 Рік тому

    ജോലി ചെയ്യാനുള്ള ആരോഗ്യം വിജയേട്ടൻ തരണമേ വീണ്ടും വിജയേട്ടന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് വീടുപണി പൂർത്തീകരിക്കണമേ വീട്ടിൽ താമസിക്കാൻ ഇടം വരേണമേ എത്രയും പെട്ടെന്ന് വിവാഹം ബന്ധം പിരിയണമേ

  • @sindhusimon7949
    @sindhusimon7949 3 роки тому +3

    Unneesoye please bless my daughter with a loving caring and supportive life partner and a happy and peaceful married life. Bless her with a good job. Bless my son with success in his exams and a good job and future. Bless them with good health . I thank you for your blessings for our family till date Jesus 🙏🙏🙏🙏

  • @vimalabritto5439
    @vimalabritto5439 4 роки тому +4

    Infant Jesus direct, lead and protect my son. Thank you Jesus. Amen.

  • @sujasebastian1938
    @sujasebastian1938 Місяць тому +1

    എന്റെ ഉണ്ണിയോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @salammamathew5214
    @salammamathew5214 3 роки тому +2

    എന്റെ ഉണ്ണിയേസോയെ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏❤🙏

  • @alicejose5521
    @alicejose5521 3 роки тому +7

    O Infant Jesus please pray for my family Amen

  • @jithagopakumar5666
    @jithagopakumar5666 5 років тому +10

    ആമ്മേൻ

  • @praveenapillai579
    @praveenapillai579 3 роки тому +1

    എന്റെ കൂടെ ഉണ്ടാവണ പിതാവേ

  • @sophijob1258
    @sophijob1258 3 роки тому +1

    Unniyeshuve pray for my family and my special intentions.

  • @elizabethsebastian588
    @elizabethsebastian588 5 років тому +4

    Unniesoye old bless my family and remove all the problems to start our business

  • @regijohny7397
    @regijohny7397 3 роки тому +3

    Baby Jesus praying for my children and all the children needing your presence in their life

  • @jayadas2257
    @jayadas2257 3 роки тому

    ഉണ്ണി ശോയേ എന്റെ അനിയത്തിക്കും കുടുംബത്തിന്നും വേണ്ടി പ്രാർത്ഥിക്കുന്നു അവരുടെ പ്രയാസങ്ങളും 'അസുഖങ്ങളും. ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണമേ ആമേൻ

  • @shelgydeepu3132
    @shelgydeepu3132 2 роки тому

    നഷ്ടപ്പെട്ടുപോയ എന്റെ സ്വർണഭരണം എനിക്ക് തിരിച്ചു കിട്ടേണമേ ഉണ്ണീശോയെ 🙏🏻

  • @ranipunnen4557
    @ranipunnen4557 5 років тому +4

    Holy infant Jesus please bless all of us Amen

  • @mathewaugustine3155
    @mathewaugustine3155 3 роки тому +3

    Praying for my daughter 23 years old to have a good fully grown and healthy uterus. Thanks.

  • @abypbabu
    @abypbabu 7 місяців тому

    എന്റെ ഉണ്ണി ഇശോയെ ഞങ്ങൾക്ക് വഴി കാട്ടിയായി എപ്പോഴും ഉണ്ടായിരിക്കേണമെ ഞങ്ങളുടെ മകൾ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും വിജയിക്കുവാൻ അവിടുത്തെ ക്യപയും കാരുണ്യവും ഉണ്ടായിരിക്കേണമെ

  • @seenafrancis7127
    @seenafrancis7127 3 роки тому

    ഉണ്ണീശോ യെ എന്റെ മകൾ ആൻ മേ രി യുടെ മാ ന സീ ക വും ശാ രീ രി ക വുമായ എല്ലാ ബു ദ്ധി മു ട്ടു കളും അകറ്റണമേ പഠി ക്കു വാ നുള്ള അനു ഗ്രഹം നല്കണമേ ആമേൻ 😭😔🙏🌹🌹🙏🙏🌹😔😔

  • @kennyjoseph8356
    @kennyjoseph8356 5 років тому +4

    Infant Jesus, praying and begging your help for Vincent. Amen

  • @johnythaiparambil5197
    @johnythaiparambil5197 5 років тому +4

    എന്റെ ഉ ണിശോയെ എന്റെ കുടുബത്തിലെ എല്ലാ ബുദ്ധിമുട്ടുകളുഎല്ലാ പ്രയാസങ്ങളുമാറ്റി എന്റെ കുടുബത്തെ അനുഗ്രഹിക്കണമ്മേ ആമേൻ

  • @alwinchacko6763
    @alwinchacko6763 3 роки тому

    ഈശോയെ ഈ ദിവസം അനുഗ്രഹമാക്കാൻ കൂടെ വരണമെന്ന് പ്രാർഥിക്കുന്നു '

  • @pouloseantony8824
    @pouloseantony8824 Рік тому

    എന്റെ ഉണ്ണിയശോയെ എന്റെമോൾക്ക് ഒരു കുഞ്ഞുണ്ടാകാനുള്ള അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ കനിവുയുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @kunjumolsiby2647
    @kunjumolsiby2647 5 років тому +5

    thanku. god💒🌻👋😗

  • @iamjunkshookiwantbtsconcer550
    @iamjunkshookiwantbtsconcer550 3 роки тому +3

    യേശുവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു!

    • @shilpavargese921
      @shilpavargese921 Рік тому

      എന്റെ ചേട്ടനെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു പ്രതീക്ഷിക്കണമേ ആയുസ്സ് ആരോഗ്യം കൊടുക്കണം യോജന ആരോഗ്യവും കൊടുക്കണമേ

    • @shilpavargese921
      @shilpavargese921 Рік тому

      ജോലിക്കൊരു തടസ്സം വരല്ലേ ഉണ്ണിക്കുട്ടാ ബിജു ജോലിക്കൊരു തടസ്സം വരല്ലേ വീട് എത്രയും പെട്ടെന്ന് വീട് പണി പൂർത്തീകരിക്കണമെന്ന് സഹായിക്കണമേ തടസ്സങ്ങളും ഞങ്ങളും മുമ്പിൽ നീക്കണമേ

    • @shilpavargese921
      @shilpavargese921 Рік тому

      എത്രയും പെട്ടെന്ന് വിവാഹബന്ധം പിരിയണമേ അന്വേഷിച്ചു തരണമേ

    • @shilpavargese921
      @shilpavargese921 Рік тому

      പഴുപ്പും മൂത്രത്തിലെ പഴുപ്പ് മാറ്റി തരണമേ യൂട്രസിന് ചെറിയൊരു വീക്ക് ഉണ്ട് അത് മാറ്റി തരണമേ കർത്താവേ

    • @shilpavargese921
      @shilpavargese921 Рік тому

      കുടുംബ കോടതിയിലെ കേസ് എത്രവട്ടം തീർക്കണമേ വിവാഹബന്ധം പിരിക്കണമേ ആധാർ കാർഡും തിരിച്ചെടുക്കാണ് ബാങ്കിലെ പാസ്ബുക്ക് തിരിച്ചു തരണമേ ഉണ്ണിക്കുട്ടാ സർട്ടിഫിക്കറ്റും തിരിച്ചു കിട്ടണമെങ്കിൽ ഉണ്ണിക്കുട്ടാ എന്റെ കുടുംബത്തിലുള്ളവർക്ക് വേണ്ടിയും അയൽവക്കംകാർക്ക് വേണ്ടിയും രോഗികളെ ഞാൻ സമീപിച്ചു പ്രാർത്ഥിക്കുന്നു