ഇഞ്ചി കൃഷി ഗ്രോബാഗിൽ ചെയ്യുന്ന വിധം | Ginger Krishi Malayalam | Inchi Krishi In Malayalam | Inchi

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 97

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 роки тому +2

    സൂപ്പർ അവതരണം നന്ദി

  • @Racer-i3x
    @Racer-i3x 3 роки тому +1

    Correct ആണ് ഞാൻ നട്ടിട്ട് ശെരിക്കും ഉണ്ടായി ഞാൻ ഒരു ചാക്കിൽ 3പീസ് ആണ് നട്ടത് മുള കൂടുതൽ വരുംതോറും കൊറേശെ പൊട്ടിങ് മിക്സ്ചർ ഇട്ടു കൊടുത്തു കൊണ്ടിരുന്നാൽ ഒത്തിരി undakum...

  • @najeebthayyil
    @najeebthayyil 3 роки тому +1

    Ellavarkkum upakaramavum ini angottu ithupoley undaakki nokkam easy aanallo

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 3 роки тому +1

    Valaray infarmativ e aya vedio sir തന്നു thanku sir

  • @MuhammadAli-gz9ul
    @MuhammadAli-gz9ul 3 роки тому +1

    എനിക്ക് മല്ലിയില പുതിനയില vdo ഒരുപാട് ഇഷ്ടായി 😍😍👍

  • @johnsonthomas3579
    @johnsonthomas3579 3 роки тому +4

    Sir, "kariyila" compost enginaeyaanu undaakkiyedukkunnathu. Oru video cheyyaamo

  • @ayshaayshu1939
    @ayshaayshu1939 3 роки тому +2

    Njanum inji nattitt vilaveduthirunnu... veruthe nattu nokkiyathaaa... kaaryamaaya valam onnu koduthirunnilla... athinte kurav injiyil undaayirunnuttoo... melijia inji😜😜😜

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      ഇനി നല്ല വളം ചെയ്തു നട്ട് നോക്കൂ

  • @jayakumarmarar4624
    @jayakumarmarar4624 3 роки тому +2

    വർഗീസേട്ടന്റെ എല്ലാം കൃഷിയുടെയും വീഡിയോ ഇടാമോ

  • @vnrajagopalan1569
    @vnrajagopalan1569 3 роки тому +1

    വീഡിയോ നന്നായിട്ടുണ്ട്

  • @DhaneshPmusicpassion
    @DhaneshPmusicpassion 3 роки тому +1

    Potting mix പാകപ്പെടുത്തിയ ഐറ്റങ്ങളും അളവും പറയാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Namukk kittavunna jaiva valangal ellam cherkkam. Chanakapodi, kariyilapodi, ആട്ടിൻക്കാട്ടം, chakirichor, ellupodi ith ellam cherkkam

    • @DhaneshPmusicpassion
      @DhaneshPmusicpassion 3 роки тому

      @@VARGHESEPULPALLY വളരെ നന്ദി 🙏🙏

  • @ramithravi5675
    @ramithravi5675 3 роки тому +1

    super video chetta

  • @vvrajeev483
    @vvrajeev483 2 роки тому +1

    Thank you sir

  • @jessievasu2070
    @jessievasu2070 3 роки тому +1

    Very good Video chetta!

  • @sijibinu2713
    @sijibinu2713 3 роки тому +2

    Super

  • @akhilkrishnanr8920
    @akhilkrishnanr8920 3 роки тому +2

    തറയിൽ കിളി ച ഇഞ്ചി ചാക്കിൽ പറിച്ചുനടാം please replu

  • @kumarashokbabu7889
    @kumarashokbabu7889 3 роки тому +3

    ചേട്ടാ
    ഇഞ്ചി നട്ടു കഴിഞ്ഞാൽ എത്ര മാസം കഴിഞ്ഞാലാണ് നമുക്കു വിളവെടുക്കാൻ കഴിയുക. Pls reply.

  • @cletusneyyan7291
    @cletusneyyan7291 2 роки тому +1

    Epo njan chakkil engi nattitund April 15th epo mazha ela athukond nanakamo

  • @evsreejith4774
    @evsreejith4774 3 роки тому +1

    ട്രസ്സടിച്ച ടെറസിൽ സൺഷെയിഡിൻ്റെ ഭാഗത്ത് ഇഞ്ചി, മഞ്ഞൾ, കസ്തൂരി മഞ്ഞൾ തുടങ്ങിയവ ഗ്രോബാഗിൽ വളർത്താൻ പറ്റുമോ വർഗീസേട്ടാ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      പറ്റും. അത്യാവശ്യം വെയിൽ കിട്ടിയാൽ നല്ലതാണ്

  • @minnooskitchen2275
    @minnooskitchen2275 3 роки тому +2

    Good nalla video

  • @aravindkrishna9127
    @aravindkrishna9127 3 роки тому +2

    Etraa months kondu cultivate cheyyaam

  • @athirakrishna5149
    @athirakrishna5149 2 роки тому +1

    inchi ethra samayam kazhinju parikkam chetta

  • @kunjippatharakan752
    @kunjippatharakan752 3 роки тому +1

    Thanks sharing

  • @elsymc7859
    @elsymc7859 Рік тому

    W .D. C എന്ന വളം കിട്ടുമോ

  • @kumarashokbabu7889
    @kumarashokbabu7889 3 роки тому +2

    വർഗീസ് ചേട്ടാ
    അവതരണം സൂപ്പർ ആയിട്ടുണ്ട് കെട്ടോ. ചേട്ടൻ പറഗതുപോലെ തന്നെ ജാൻ ചെയ്തു നോകാം. റിസൾട്ട്‌ അറിയിക്കാം ട്ടൊ.
    Asokan vellaparambil

  • @ckasari3038
    @ckasari3038 3 роки тому +1

    അറക്കപ്പൊടി, ചീക് പൊടി growbag ൽ ഇടാമോ

  • @asureshkumar3179
    @asureshkumar3179 3 роки тому +1

    Super👍

  • @nasaribrahim9848
    @nasaribrahim9848 9 місяців тому

    Good

  • @nasaribrahim9848
    @nasaribrahim9848 8 місяців тому

    Good ❤❤❤❤❤❤❤

  • @sindubalansindubalan4296
    @sindubalansindubalan4296 3 роки тому +2

    👍👍👍

  • @shabbuthachi4369
    @shabbuthachi4369 3 роки тому +1

    മണ്ണിൽ കുമ്മായം ചേർത്ത് 15ദിവസം വെക്കേണ്ടേ

  • @lsraj1
    @lsraj1 3 роки тому

    നാടാനുള്ള ഇഞ്ചി വിത്ത് തിരഞ്ഞെടുക്കുന്നതും തയ്യാറാക്കുന്നതും എങ്ങിനെ എന്നൊന്ന് പറയാമോ ???????? മുള വന്ന കഷ്ണം തന്നെ വേണം ennundo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഇഞ്ചി വിത്ത് തിരഞ്ഞു എടുക്കുമ്പോൾ വിത്തിന് നല്ല കരുത്ത് ഉള്ളത് വേണം എടുക്കാൻ പിന്നെ കേട് ഇല്ലന്നു നോക്കണം. മുള വന്നിട്ടാണ് നടുന്നത്

  • @sophievarghese3102
    @sophievarghese3102 3 роки тому +1

    ഞാനും നട്ടിട്ടുണ്ട്. എത്ര നാൾ കൊണ്ട് വിളവ് എടുക്കാം?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      6 മാസം കഴിഞ്ഞാൽ വിളവെടുത്ത് തുടങ്ങാം

  • @kpushaunni6925
    @kpushaunni6925 3 роки тому +1

    വെയിൽ കൂടി യാൽ ദോഷമാകുമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Oru vidham veyil venam. Bayankara veyil anenkil vellathinte karyam onn sredikkanam

  • @comedymasala9612
    @comedymasala9612 3 роки тому +1

    Big fan🥰🥰

  • @muhammedsalim3012
    @muhammedsalim3012 3 роки тому

    മൊതലാവോ ഇങ്ങനെ

  • @antonytj3036
    @antonytj3036 3 роки тому +1

    ❤️❤️👍

  • @sandhyasalim3876
    @sandhyasalim3876 3 роки тому +1

    👍👍👍🙏

  • @athiracraman427
    @athiracraman427 3 роки тому +1

    Njn nattittund sir

  • @christo8411
    @christo8411 3 роки тому +1

    😍😍

  • @pauljoseph1894
    @pauljoseph1894 3 роки тому +1

    നാല് മുള മുറിച് രണ്ടിഞ്ച് അകലത്തിൽ നട്ടാൽ വിളവ് ലാഭം ആയിരിക്കും.

  • @siyadsiya3232
    @siyadsiya3232 3 роки тому +1

    👍♥️♥️

  • @musthafamtc9242
    @musthafamtc9242 3 роки тому +1

    ഇഞ്ചിക്ക് എങ്ങനെയാണ് മുളവരുന്നത്?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      കണയിൽ നിന്നാണ് മുള പൊട്ടുന്നത്

  • @jessygeorge2694
    @jessygeorge2694 3 роки тому +1

    ചാക്കിനു ഹോൾസ് വേണ്ടേ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഇടുന്നത് നല്ലത് ആണ്. പറയാൻ വിട്ട് പോയതാണ്

  • @binuvp375
    @binuvp375 3 роки тому +1

    🍓🍓🍓🍍

  • @sherinantony6667
    @sherinantony6667 2 роки тому +1

    എത്ര നാൾ കഴിഞ്ഞ ഇഞ്ചി പറക്കാൻ പറ്റ.....

  • @anithasanthosh9806
    @anithasanthosh9806 3 роки тому +1

    Njan grobagil nattitundu🙏

  • @ceekeesconsultant4288
    @ceekeesconsultant4288 Рік тому

    🎉 Mobile....

  • @snehak6045
    @snehak6045 Рік тому

    Nond

  • @saidahussain3557
    @saidahussain3557 2 роки тому +1

    Super

  • @jessyk5145
    @jessyk5145 6 місяців тому

    Nice