ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming

Поділитися
Вставка
  • Опубліковано 14 жов 2024
  • കുറഞ്ഞ സ്ഥലം കൂടുതൽ വിളവ് - ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming-Less space, more yield
    ginger farming techniques
    how to grow ginger at home
    malayalam farming
    ginger agriculture
    inji krishi in kerala
    ginger cultivation tips
    inji krishi in grow bag
    ginger cultivation method
    ginger cultivation kerala
    inchi krishi
    ginger cultivation in grow bags
    krishi malayalam
    ginger cultivation
    ginger in grow bag
    ginger harvesting
    organic farming
    ഇഞ്ചി കൃഷി
    inji krishi malayalam
    ginger farming telugu
    ginger farming tamil
    ginger farming hindi
    இஞ்சி உற்பத்தி
    potato krishi
    ginger krishi malayalam
    potato krishi malayalam
    ginger farming with english subtitle
    minis lifestyle
    chilli jasmine

КОМЕНТАРІ • 23

  • @ambikak2214
    @ambikak2214 5 місяців тому +1

    ഇത് സൂപ്പറാമല്ലോ ഒന്ന് നട്ടുനോക്കണം

  • @kunhimoideenkk3627
    @kunhimoideenkk3627 Рік тому

    നിങ്ങളുടെ കൃഷി വളരെ ഇഷ്ടപ്പെട്ടു ഇത് ഇപ്പോൾ പ്രചാരത്തിലുള്ള ഉയർന്ന തരം വിത്ത് കൊണ്ടാണ് നടേണ്ടത് റിയോ ഡി മാരൻ മുതലായ പ്രചാരത്തിലുള്ള നല്ല ഇഞ്ചവി ത്തുകൾ ഇന്ന് സുലഭമാണ് എടി വളരെ നന്നായിട്ടുണ്ട്

    • @rasheesterracegarden4462
      @rasheesterracegarden4462  Рік тому

      താങ്കളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി.
      വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ subscribe ചെയ്യണേ🥰🥰🥰🥰

  • @kavilkadavufarm7577
    @kavilkadavufarm7577 Місяць тому +1

    ചകിരിചോറിൻ്റെ കറ കളയാൻ എന്തു ചെയ്യും?

    • @rasheesterracegarden4462
      @rasheesterracegarden4462  Місяць тому +1

      വെള്ളത്തിൽ 4-5hr കുമ്മായമിട്ട് വെക്കുക. എന്നിട്ട് 2-3 വെള്ളത്തിൽ കഴുകി എടുക്കുക

  • @anaza9279
    @anaza9279 Рік тому +2

    വളരെ അധികം ഇഷ്ടപ്പെട്ടു.

    • @rasheesterracegarden4462
      @rasheesterracegarden4462  Рік тому

      🥰🥰🥰🥰
      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

    • @thasneenalava1181
      @thasneenalava1181 Рік тому +1

      ​@@rasheesterracegarden4462 contact no or email തരാമോ?

    • @rasheesterracegarden4462
      @rasheesterracegarden4462  Рік тому

      9995098200

  • @georgekk3436
    @georgekk3436 Місяць тому

    ഇഞ്ചി വിത്ത് മുളപ്പിക്കണ്ട. മുറിച്ചുനട്ടാൽ മതി തനിയെ മുളയ്ക്കും നേരത്തെ നട്ടട്ട് നനച്ചാൽ മതി

  • @pemarajanmantody7498
    @pemarajanmantody7498 10 місяців тому +3

    നട്ടത് കിട്ടിയില്ല.

  • @ebrahimkudilil6197
    @ebrahimkudilil6197 Рік тому +2

    ഒന്നിന് മീതെ അടുക്കിവെച്ചാൽ മുള ഒടിഞ്ഞു പോകുക യില്ലേ?

    • @rasheesterracegarden4462
      @rasheesterracegarden4462  Рік тому

      മുള ഒരുപാട് വലുതാകുന്നതിന് മുന്നേ ഹോളിന് വെളിയിലായിട്ട് വെച്ചതിന് ശേഷം മുകളിൽ മണ്ണിട്ടാൽ മതി ഒന്നും ഒടിഞ്ഞു പോകില്ല.
      അതിന് തെളിവാണ് ഈ വീഡിയോ. 🥰🥰🥰🥰🥰

  • @banuameen9223
    @banuameen9223 Рік тому +1

    👍👍

  • @najeebanm7370
    @najeebanm7370 Рік тому

    BGM ഒഴിവാക്കിയാൽ നന്നാകും.

  • @shahanata
    @shahanata 8 місяців тому

    Itha entha ipo vidio idathe

    • @rasheesterracegarden4462
      @rasheesterracegarden4462  7 місяців тому

      ഉടനെ ഒരു വീഡിയോ ഇടുന്നുണ്ട്. ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉളളത് കൊണ്ടാണ് വീഡിയോ ഇടാഞ്ഞത്.

    • @shahanata
      @shahanata 7 місяців тому

      @@rasheesterracegarden4462 ok thanks

    • @rasheesterracegarden4462
      @rasheesterracegarden4462  6 місяців тому

      ചീര കൃഷി ഇട്ടിട്ടുണ്ട്