EMS ന്റെ നാട്ടിൽ നിന്നും ഒരു പ്രേക്ഷകൻ ... ഇന്നത്തെ ചെറുപ്പക്കാർക്ക് പഴയ തലമുറയുടെ കാർഷിക അറിവുകൾ പങ്കു വച്ചതിന് വളരെ നന്ദി. കൃഷിയോട് പണ്ടു മുതലെ എനിക്ക് താൽപ്പര്യമുണ്ട്. ഇനിയും അറിവുകൾ പങ്ക് വെക്കുക. നന്ദി.... 👍
കറി ഇഞ്ചി എപ്പോൾ വേണമെങ്കിലും നടാം, ഇപ്പോ ചുക്കിഞ്ചി വിത്തിന് വയ്ക്കേണ്ട സമയം ആണ്,ഏപ്രിൽ,മെയ് മാസങ്ങളിൽ ആണ് ചുക്കിഞ്ചി നടണ്ടത്, സൂക്ഷിച്ചു വയ്ക്കേണ്ടത് 20 ഗ്രാം psudomanas 1 ലിറ്റർ ചാണക ലായനിയിൽ മുക്കി തണലത്ത് അടുക്കി വയ്ക്കുക
EMS ന്റെ നാട്ടിൽ നിന്നും ഒരു പ്രേക്ഷകൻ ... ഇന്നത്തെ ചെറുപ്പക്കാർക്ക് പഴയ തലമുറയുടെ കാർഷിക അറിവുകൾ പങ്കു വച്ചതിന് വളരെ നന്ദി. കൃഷിയോട് പണ്ടു മുതലെ എനിക്ക് താൽപ്പര്യമുണ്ട്. ഇനിയും അറിവുകൾ പങ്ക് വെക്കുക. നന്ദി.... 👍
കൃഷിയിൽ താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞത്തിൽ സന്തോഷം. തിർച്ചയായും.
Thank you
@@MalusFamily daszjh
നന്ദി ചേട്ടാ ഇത്രയും അറിവ് പങ്കുവെച്ചതിന്
valare simple aayi paranju thannu.. Thank you Sir..
Thanks. നന്നായി പറഞ്ഞു തന്നു.
അഭിപ്രായത്തിന് വളരെ നന്ദി🤗❤
വളരെ നന്ദി 🙏🌹
🤗❤
വളരെ ഭംഗിയായി ഉപകാരപ്രദമായ രീതിയിൽ അവതരിപ്പിച്ചു.
Love your videos. Very down to earth, practical and easy to follow. Thank you.
Congratulations..May God bless you more.
നല്ല രീതിയിൽ പറഞ്ഞു തന്നു
നന്ദി ❤️
നിങ്ങളുടെ വിഡിയോ വളരെ നല്ല അറിവ്
❤️
@@MalusFamily :: ' : ' '' :::. J
കൊള്ളാം അഭിനന്ദനങ്ങൾ
അഭിപ്രായത്തിന് വളരെ നന്ദി🤗❤
നംബർ പ്ലീസ് 9847642656
VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐😀😁😂
വളരേ നന്ദി🙏🏻👍👍
Nalla video Anne chetta.thanks...Njan endayalum endayalum cheyythu nokum👌👌
അഭിപ്രായത്തിന് വളരെ നന്ദി. കൃഷി ചെയ്യും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🤗❤
ചെറിയ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെയാണ് അങ്ങ് ചെയ്യുന്ന കൃഷി രീതി
ഇഞ്ചിക്ക് ദിവസവും വെള്ളം ഒഴിക്കണോ? Thank you for all information
Thank u ചേട്ടാ 😍🙏🏻
🤗🙏
നല്ല കർഷകൻ. അഭിനന്ദനങ്ങൾ
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Will try this way next summer in USA
നന്മ നിറയട്ടെ 🥰♥️!
Thank you for nice information 🙏
Thanks❤
Valare sahayam .Upakarapredamane
Thanks ☺️
Jony മാഷ് ഗംഭീരം, Channal ഉഷാറാക്കാം, thanks
Thanks ❤️
*ഇങ്ങനെ കൃഷി ചെയ്താല്‍ ചാക്കുകണക്കിന് ഇഞ്ചി പറിക്കാം | GINGER FARMING |*
ua-cam.com/video/MlG8Y05pqo4/v-deo.html
നന്ദി സുഹൃത്തേ
Thanks❤
Injiyude ila manja colour varunnu.pls
Nalla avatharanam 👏🏻
താങ്ക്സ് ❤️
Nippon
Too Helpful thanks
Thank s❤
Very good presentation thank you
Real farmer video... Thanks
നന്നായിട്ടുണ്ട്
❤️
നല്ല ഒരു വീഡിയോ
അവതരണം ഒരു രക്ഷയും ഇല്ല
നന്ദി ❤️
നല്ല അവതരണം നല്ലവണ്ണം മനസിലാക്കി തന്നു 👍👍ഒരു ഗ്രോ ബാഗിൽ കൃഷി ചെയ്‌താൽ എത്ര കിലോ വിളവ് കിട്ടും??
അര കിലോ മുതൽ ഒരു കിലോ വരെ കിട്ടും
കൊള്ളാ൦. ഉപകാരമായി 🙏🙏🙏🙏
Thanks ♥️
Valare nannittondu injikrlshi visadhikaranam
Good work
അടിപൊളി 👍
Thanks❤
താങ്ക്സ്
സൂപ്പർ
❤️
അണ്ണാ നന്നായിട്ടുണ്ട് വീഡിയോ
വളരുക വളർത്തുക ഭാവുകങ്ങൾ...
Thankz ❤️
ചേട്ടായി ഇത് തുടർച്ച ആയി മഴ നനഞ്ഞാൽ ഇഞ്ചി കേട് വരോ അതുപോലെ ആണോ കുറ്റി കുരുമുളകും നനഞ്ഞാൽ ചീഞ്ഞു പോകുമോ
സൂപ്പർകൃഷിയുടെ ആശാൻ
❤🤗
Good information.
Thank you❤
Chettan krishiyilek varunna thudakakare manasu madupikunna reethiyilanu vivarikunnathu simple ayit krishi cheyyavunna karyangal parayuka
ചേട്ടാ 3 മാസ० പ്രായമായ ഇഞ്ചി പുതിയഇലമുഴുവൻ മഞ്ഞകളറാകുന്നു എന്തുചെയ്യാനാ
moodu cheekalinu enthanu cherkkunnathu
Super Thank you for nice Information
സൂപ്പർ...
Lve frm america🥰
Thank you
Thank you
Super..
❤️
Thanks.
Good information thank you
Erambulla veyil ellathadath grow bag il valaruvo
Chetta, ginger nadunnathe eth masamanu nadunnathe pls reply
Bleeching powder ano
🌱ജൈവ ഇഞ്ചി കൃഷി സൂപ്പർ
❤️
Bbye
Chetta eppozhano pudakizhangu nadunne
ബ്ലിച്ചിങ് പൗഡർ ആണോ ചേട്ടാ സംസാരിക്കുന്നതു ചിലപ്പോൾ വെക്തമായി കേൾക്കുന്നില്ല
Kari inhi nadan allae entha vithyasam
Good information
❤️
More informative
അഭിപ്രായത്തിന് വളരെ നന്ദി❤🤗
,കറി ഇഞ്ചി.. നാടൻ ഇഞ്ചി ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് ചേട്ടാ....ഞാൻ നാടൻ ഇഞ്ചി യാണ് നടാറുളളത്..കറി ഇഞ്ചി വയനാടൻ ഇഞ്ചി ആണോ..??
നാടൻ ഇഞ്ചിക്ക് നൂറ് കുടുതലാണ് ചുക്ക് ഉണ്ടാക്കാം. പഞ്ചയിഞ്ചിയായി പറിച്ചാലും കേട്ട് കൂടാതെ അഴ്ചകളോളം സുക്ഷിക്കാം.
കറിയിഞ്ചിക്ക് നൂറ് കുറവാണ്.
വെളുത്ത മണ്ണുള്ള സ്ഥലത്ത് കൃഷി ഇറക്കാൻ പറ്റുമോ ദിവസവും ഇതിന് വെള്ള ഒഴിക്കണം
Chetta nadaanulla inji eppozhanu kilakendathu.athu anganeyanu sukshichu vekkendathu.athu masathilanu nadendathu plz reply
കറി ഇഞ്ചി എപ്പോൾ വേണമെങ്കിലും നടാം, ഇപ്പോ ചുക്കിഞ്ചി വിത്തിന് വയ്ക്കേണ്ട സമയം ആണ്,ഏപ്രിൽ,മെയ് മാസങ്ങളിൽ ആണ് ചുക്കിഞ്ചി നടണ്ടത്,
സൂക്ഷിച്ചു വയ്ക്കേണ്ടത് 20 ഗ്രാം psudomanas 1 ലിറ്റർ ചാണക ലായനിയിൽ മുക്കി തണലത്ത് അടുക്കി വയ്ക്കുക
ചേട്ടാ വേപ്പെണ്ണ മിശ്രിതം എങ്ങനെ നിർമിക്കാം
വേപ്പെണ്ണ മിശ്രിതം തയ്യറാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളു.
Bleaching power aano
Yes, one Or two pinches.
Bleaching powder aano 2 nullitte
Yes
Bleaching powder എന്നാണോ പറഞ്ഞത്?
അതെ
ജോണി spr
Thanks, 😍
Super
❤️
Good i
അഭിപ്രായത്തിന് വളരെ നന്ദി🤗❤
ഏതു സമയത്തും നാടാമോ
Nice😍
Thank you
Tanq.
❤️
ഞാനും ഉണ്ടാക്കിയിട്ടുണ്ട് സിമന്റ് ചാക്ക് പകുതി മുറിച്ചിട്ട് അതിൽ മണ്ണ് നിറച്ചിട്ട്
Njan nattitundu chettante chediye pole nannayi valarnnitundu....gro bagilanu nattathu.....
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
@@MalusFamily 😀😀😀oK
Mass bro
അഭിപ്രായത്തിന് വളരെ നന്ദി❤🤗
ഇഞ്ചി യ്ക് ഇല മഞ്ഞ നിറം വരുന്നത് എന്തുകൊണ്ട്...??? പ്രതിവിധി എന്താണ്...???
Good anna
ഇഞ്ചി വിത്ത് കേട്ടു കൂടാതെ എങ്ങനേ സുഷിയ്ക്കാം
Mulaku krishi grobag narakkunnath muthal vilaveduppu vara o
കമ്പോസ്റ്റ് മണ് മാത്രം നിറച്ചു കൃഷി ചെയ്യാൻ പറ്റുമോ
മണ്ണ് , കബോസ്റ്റ ഒരേ അനുപാതത്തിൽ മിക്സ് ചെയ്യത് ഗ്രോ ബാഗ് നിറയ്ക്കാം.
Thanks
ഇഞ്ചിക്ക് നല്ല വെയിൽ വേണോ. അതോ തണൽ mathiyo
വെയിൽ കിട്ടുന്നതാണ് നല്ലത്
കറി ഇചഞി എപോഴോകെ നടാം
Chuck undakkunnathe parayamo
Unakkivechal.chukkAavum
ഇഞ്ചി തൈകൾ മണ്ണുത്തിയിൽ നിന്ന് വാങ്ങി. ഒരു ഗ്രോ ബാഗിൽ എത്ര തൈ നടാം. തൈ നടുമ്പോളും മണ്ണിൽ ചേർക്കേണ്ട ജൈവ മിശ്രിതം ഇത് തന്നെ അല്ലെ?. ദിവസവും നനക്കാമോ?
Very good video
❤️
Good
❤️
Grow ബാഗിൽ നടുമ്പോൾ നമ്മൾ നിത്യവും നനക്കുമല്ലോ അത് കൊണ്ട് എപ്പോഴും കൂമ്പ് വന്നു കൊണ്ടിരിക്കില്ലേ എത്ര മാസം കൊണ്ടാണ് പറിക്കുക
6 മാസം കഴിയുമ്പോൾ തൊട്ട് നമ്മൾക്ക്. അവിശ്യത്തിനുള്ളത് കുറെച്ചെ പറിച്ചെടുത്താൽ മതി🤗❤
👍👍👍👌👌
ചേട്ടാ ഇതേ രീതിയിൽ മണ്ണിലും തടമെടുത്തു ചെയ്തുകൂടെ
Superr
Thank you❤
👍👍
❤️
Thanks..informative video...evide e ikku pseudomonus ayachu tharamo . Ahmedabad il kittlla... reply kittiyal address and ithinte rate + courier chage ayachu tharam...pls reply
അയച്ച് തരാം
ഫേസ്ബുക്കിൽ ഒരു മെസ്സേജ് അയക്ക്
നിലത്ത് നടുമ്പോൾ മണ്ണിൽ കുമ്മായം ചേർക്കണോ,,,
നടുന്നതിന് 10 മുതൽ 15 ദിവസം മുൻപേ മണ്ണിൽ കുമ്മായം ചേർത്ത് കൊത്തിയിളക്കിയിടുക🤗
ചേട്ടാ ഇഞ്ചി വിളവ് എടുക്കേണ്ട സമയം എങ്ങനെ തിരിച്ചറിയാം
7 മാസം കഴിഞ്ഞുള്ള തണ്ടുകൾ പഴുത്ത് തുടങ്ങും,പൂവ് വരും
6 മാസം കഴിഞ്ഞ് പച്ച ഇഞ്ചി ആയിട്ട് വിളവ് എടുക്കാം
Thank you ചേട്ടാ
ഇഞ്ചി നന്നായി വളരുന്നില്ല. കാരണമെന്ത്?ഇതു വളമാണ് ചെയ്യേണ്ടത്
Sthalam
അതിരമ്പുഴ