VARGHESE PULPALLY
VARGHESE PULPALLY
  • 59
  • 3 397 426
organic പച്ചമുളക് വിളവെടുപ്പ്/ organic green chilly / Varghese pulpally
organic പച്ചമുളക് വിളവെടുപ്പിന് കുറിച്ചുള്ള വീഡിയോ ആണ് ഇത്
This video shows importants of organic farming and results
For more details contact VARGHESE :
9744367439
#krishi
#organicfarming
#greenchilly
#vargheespulpally
#organic
#farminginindia
#kerala
#wayanad
#greencillycultivation
#organiccultivation
#farminginkerala
#malayalam
#
Переглядів: 1 423

Відео

തിപ്പല്ലി കൃഷി അറിയേണ്ടതെല്ലാം | Thippali krishi malayalam | Thippali Plant Malayalam | Piperlongum
Переглядів 10 тис.Рік тому
തിപ്പല്ലി കൃഷി അറിയേണ്ടതെല്ലാം | Thippali krishi malayalam | Thippali Plant Malayalam | Piperlongum This video shows how to plant Thippali and its uses. For more details contact VARGHESE - 9744367439 തിപ്പല്ലി കൃഷിയും വിളവെടുപ്പും ua-cam.com/video/bInt6xBrfHE/v-deo.html #thippalikrishimalayalam #varghesepulpally #thippali #pippali #piperlongum #indianlongpiper
കരിമ്പ് കൃഷി | Karimbu Krishi Malayalam | Sugarcane Krishi | Sugarcane Farming In Malayalam
Переглядів 24 тис.2 роки тому
കരിമ്പ് കൃഷി | Karimbu Krishi Malayalam | Sugarcane Krishi | Sugarcane Farming In Malayalam കരിമ്പ് എങ്ങനെ കൃഷി ചെയ്യാം എന്ന് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ. For more details contact VARGHESE - 9744367439 #karimbu #sugarcane #farming #krishi #adukkalathottam #organic #varghesepulpally
ചീര കൃഷി അറിയേണ്ടതെല്ലാം | Cheera Krishi In Malayalam | How To Grow Spinach Or Cheera At Home
Переглядів 230 тис.2 роки тому
ചീര കൃഷി അറിയേണ്ടതെല്ലാം | Cheera Krishi In Malayalam | How To Grow Spinach Or Cheera At Home For more details contact VARGHESE - 9744367439 #cheerakrishi #varghesepulpally #adukkalathottam #farming #cheera #organic #krishi
സ്‌ട്രോബറി ഇതു പോലെ നട്ട് നോക്കൂ | Strawberry Krishi Malayalam | How To Grow Strawberry In Malayalam
Переглядів 15 тис.2 роки тому
സ്‌ട്രോബറി ഇതു പോലെ നട്ട് നോക്കൂ | Strawberry Krishi Malayalam | How To Grow Strawberry In മലയാളം സ്‌ട്രോബറി വലക്കൂട്ടിൽ എങ്ങനെ കൃഷി ചെയ്യാം എന്ന് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ. For more details contact VARGHESE - 9744367439 വലക്കൂട് എങ്ങനെ ഉണ്ടാക്കാം ua-cam.com/video/wwb-B11pjZQ/v-deo.html WDC എങ്ങനെ ഉണ്ടാക്കാം ua-cam.com/video/sXZK_odp-So/v-deo.html ജീവാമൃതം എങ്ങനെ ഉണ്ടാക്കാം ua-cam.com/video/...
മീൻ വേസ്റ്റ് കൊണ്ട് എളുപ്പത്തിൽ ഒരു ജൈവ വളം | Fish Amino Acid Malayalam | Organic Fertilizer
Переглядів 71 тис.2 роки тому
മീൻ വേസ്റ്റ് കൊണ്ട് എളുപ്പത്തിൽ ഒരു ജൈവ വളം | Fish Amino Acid Malayalam | Organic Fertilizer For more details contact VARGHESE - 9744367439 #fishaminoacid #varghesepulpally #organicfertilizer #jaivavalam
ഡോർ തുറന്ന് കാരറ്റ് വിളവെടുത്തു | Carrot Krishi | Vertical Farming | Organic Farming
Переглядів 8 тис.2 роки тому
ഡോർ തുറന്ന് കാരറ്റ് വിളവെടുത്തു | Carrot Krishi | Vertical Farming | Organic Farming കാരറ്റ് നടുന്ന കൃഷി രീതി // How to grow carrot ua-cam.com/video/ajcFxUXpKH8/v-deo.html For more details contact VARGHESE - 9744367439 #carrotkrishi #varghesepulpally #krishi #carrotfarming #vertical #verticalfarming #organic #adukkalathottam #agriculture
പെരും ജീരകം നമ്മുടെ നാട്ടിലും വിളയും | Perum Jeerakam Krishi | Fennel Seeds Farming | Vertical
Переглядів 7 тис.2 роки тому
പെരും ജീരകം നമ്മുടെ നാട്ടിലും വിളയും | Perum Jeerakam Krishi | Fennel Seeds Farming | Vertical PVC പൈപ്പിൽ പെരും ജീരകം നടുന്ന കൃഷി രീതി കാണിക്കുകയാണ് ഈ വീഡിയോയിലൂടെ. For more details contact VARGHESE - 9744367439 #organicfarming #perumjeerakamkrishi #varghesepulpally #adukkalathottam #krishi #vertical #farming #fennelseeds
കുറഞ്ഞ സ്ഥലമുള്ളവർക്കും ഇനി കപ്പ കൃഷി ചെയ്യാം | Kappa Krishi | How To Grow Kappa | Tapioca Krishi
Переглядів 105 тис.2 роки тому
കുറഞ്ഞ സ്ഥലമുള്ളവർക്കും ഇനി കപ്പ കൃഷി ചെയ്യാം | Kappa Krishi | How To Grow Kappa | Tapioca Krishi For more details contact VARGHESE - 9744367439 WDC എങ്ങനെ ഉണ്ടാക്കാം // How to make WDC ua-cam.com/video/sXZK_odp-So/v-deo.html ജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം // How to make jeevamrutham ua-cam.com/video/9YbDXJBXIas/v-deo.html #kappa #varghesepulpally #tapioca #howtogrowkappa #organic #organicfarming #...
മുള്ളങ്കി കൃഷി | Mullangi Krishi | Radish Krishi Malayalam | How To Grow Radish At Home | Radish
Переглядів 6 тис.2 роки тому
മുള്ളങ്കി കൃഷി | Mullangi Krishi | Radish Krishi Malayalam | How To Grow Radish At Home | Radish pvc പൈപ്പിലെ റാഡിഷ് കൃഷി പരിചയപെടുത്തുകയാണ് ഈ വീഡിയോയിലൂടെ. This video shows how to grow radish in pvc pipe. For more details contact VARGHESE - 9744367439 കാരറ്റ് കൃഷി pvc പൈപ്പിൽ ua-cam.com/video/A8yTk_geCbI/v-deo.html WDC എങ്ങനെ ഉണ്ടാക്കാം ua-cam.com/video/sXZK_odp-So/v-deo.html #radish #mullangi...
കസ്തൂരി മഞ്ഞൾ വിളവെടുപ്പ് | How TO Grow Wild Turmeric | Kasturi Manjal Farming | Organic Farming
Переглядів 11 тис.2 роки тому
കസ്തൂരി മഞ്ഞൾ വിളവെടുപ്പ് | How TO Grow Wild Turmeric | Kasturi Manjal Farming | Organic Farming For more details contact VARGHESE - 9744367439 കസ്തൂരി മഞ്ഞൾ എങ്ങനെ നടാം // wild turmeric farming ua-cam.com/video/Fm8hRA0mfJ8/v-deo.html wdc എങ്ങനെ ഉണ്ടാക്കാം // How to make WDC ua-cam.com/video/sXZK_odp-So/v-deo.html ജീവാമൃതം എങ്ങനെ ഉണ്ടാക്കാം // How to make jeevamrutham ua-cam.com/video/9YbDXJBXI...
കാച്ചിൽ വിളവെടുപ്പ് | Kachil Krishi Malayalam | How To Grow Kachil | Harvesting | Organic Farming
Переглядів 21 тис.2 роки тому
കാച്ചിൽ വിളവെടുപ്പ് | Kachil Krishi Malayalam | How To Grow Kachil | Harvesting | Organic Farming വേസ്റ്റ് കുഴിയിൽ നട്ട കാച്ചിലിന്റെ വിളവെടുപ്പ് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ This video shows harvesting of greater yam. For more details VARGHESE - 9744367439 കാച്ചിൽ നടുന്ന രീതി // kachil krishi ua-cam.com/video/97MIOQmQCWI/v-deo.html WDC എങ്ങനെ ഉണ്ടാക്കാം // How to make WDC ua-cam.com/video/sXZK_...
ഡോർ തുറന്ന് ഇനി കാരറ്റ് വിളവെടുക്കാം | Carrot Krishi | Vertical Farming | Carrot farming malayalam
Переглядів 16 тис.2 роки тому
ഡോർ തുറന്ന് ഇനി കാരറ്റ് വിളവെടുക്കാം | Carrot Krishi | Vertical Farming | Carrot farming malayalam കാരറ്റ് കൃഷിയുടെ പുതിയ രീതിയിലുള്ള ഒരു കൃഷി കാണിക്കുകയാണ് ഈ വീഡിയോയിലൂടെ. This video shows a new vertical carrot farming technique. For more details contact VARGHESE - 9744367439 #carrotkrishi #varghesepulpally #krishi #carrotfarming #vertical #verticalfarming #krishimalayalam #organic #adukkalath...
പപ്പായ ഇത് പോലെ നട്ട് നോക്കൂ | Pappaya Krishi In Malayalam | Papaya Farming | Farming | Papaya
Переглядів 65 тис.2 роки тому
പപ്പായ ഇത് പോലെ നട്ട് നോക്കൂ | Pappaya Krishi In Malayalam | Papaya Farming | Farming | Papaya പപ്പായ നടുന്ന രീതിയും അതിന്റെ പരിപാലനവും കാണിക്കുകയാണ് ഈ വീഡിയോയിലൂടെ. This video shows how to plant papaya and its farming tips. For more details contact VARGHESE - 9744367439 ജീവാമൃതം എങ്ങനെ ഉണ്ടാക്കാം // How to make jeevamrutham ua-cam.com/video/9YbDXJBXIas/v-deo.html WDC എങ്ങനെ ഉണ്ടാക്കാം // How t...
വാനില എങ്ങനെ തൈയാക്കാം | How To Plant Vanilla | Vanila Krishi | Vanila Farming In Malayalam | Vanila
Переглядів 9 тис.2 роки тому
വാനില എങ്ങനെ തൈയാക്കാം | How To Plant Vanilla | Vanila Krishi | Vanila Farming In Malayalam | Vanila വാനില എങ്ങനെ കൂടയിൽ ആക്കാം എന്ന് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ. This video shows how to make vanila sapplings. വാനില കൃഷി മഴമറയിൽ // Vanila krishi ua-cam.com/video/0H_yxgadu_Q/v-deo.html For more details contact VARGHESE - 9744367439 #vanilla #vanilafarming #vanilakrishi #varghesepulpally #krishi...
മധുരക്കിഴങ്ങ് വിളവെടുപ്പ് | Madura Kizhangu Krishi | Sweet Potato Krishi | Vertical Farming
Переглядів 29 тис.2 роки тому
മധുരക്കിഴങ്ങ് വിളവെടുപ്പ് | Madura Kizhangu Krishi | Sweet Potato Krishi | Vertical Farming
വലക്കൂട് നിർമ്മാണം | Vertical Farming | Krishi | Organic Farming | Vegetable Vertical Farming
Переглядів 37 тис.2 роки тому
വലക്കൂട് നിർമ്മാണം | Vertical Farming | Krishi | Organic Farming | Vegetable Vertical Farming
കാരറ്റ് കൃഷി PVC പൈപ്പിൽ | How To Grow Carrot Malayalam | Carrot Krishi In Malayalam | Carrot Krishi
Переглядів 9 тис.2 роки тому
കാരറ്റ് കൃഷി PVC പൈപ്പിൽ | How To Grow Carrot Malayalam | Carrot Krishi In Malayalam | Carrot Krishi
ഉരുളക്കിഴങ്ങ് കൃഷി കവുങ്ങിന്റെ വാരിയിലും | Urulaikizhangu Krishi | Potato Krishi | Potato Farming
Переглядів 118 тис.2 роки тому
ഉരുളക്കിഴങ്ങ് കൃഷി കവുങ്ങിന്റെ വാരിയിലും | Urulaikizhangu Krishi | Potato Krishi | Potato Farming
വലക്കൂട് കൃഷി | Vertical Farming | Krishi | Organic Farming | Vegetable Vertical Farming Malayalam
Переглядів 41 тис.2 роки тому
വലക്കൂട് കൃഷി | Vertical Farming | Krishi | Organic Farming | Vegetable Vertical Farming Malayalam
ഗ്രോബാഗിലെ ഉരുളക്കിഴങ്ങ് വിളവെടുപ്പ് | Urulai Kizhangu Krishi | Potato Krishi | Potato Harvesting
Переглядів 33 тис.2 роки тому
ഗ്രോബാഗിലെ ഉരുളക്കിഴങ്ങ് വിളവെടുപ്പ് | Urulai Kizhangu Krishi | Potato Krishi | Potato Harvesting
ജൈവ കൃഷി | Organic Farming Malayalam | Jaiva Krishi Malayalam | How To Do Organic Farming Malayalam
Переглядів 10 тис.2 роки тому
ജൈവ കൃഷി | Organic Farming Malayalam | Jaiva Krishi Malayalam | How To Do Organic Farming Malayalam
കാരറ്റ് വിളവെടുപ്പ് | Carrot Harvesting Malayalam | Carrot Krishi In Malayalam | Carrot Krishi
Переглядів 15 тис.2 роки тому
കാരറ്റ് വിളവെടുപ്പ് | Carrot Harvesting Malayalam | Carrot Krishi In Malayalam | Carrot Krishi
തിപ്പല്ലി കൃഷി | Thippali Krishi Malayalam | Thippali Plant Malayalam | Thippali Uses In Malayalam
Переглядів 56 тис.2 роки тому
തിപ്പല്ലി കൃഷി | Thippali Krishi Malayalam | Thippali Plant Malayalam | Thippali Uses In Malayalam
WDC സംശയങ്ങളും ഉത്തരങ്ങളും | Waste Decomposer Malayalam | WDC malayalam | WDC Waste Decomposer
Переглядів 55 тис.2 роки тому
WDC സംശയങ്ങളും ഉത്തരങ്ങളും | Waste Decomposer Malayalam | WDC malayalam | WDC Waste Decomposer
ഉരുളക്കിഴങ്ങ് കൃഷി ഗ്രോബാഗിൽ | Urulai Kizhangu Krishi | How To Grow Potatoes At Home | Potato Krishi
Переглядів 589 тис.2 роки тому
ഉരുളക്കിഴങ്ങ് കൃഷി ഗ്രോബാഗിൽ | Urulai Kizhangu Krishi | How To Grow Potatoes At Home | Potato Krishi
ബീജാമൃതം ഏങ്ങനെ ഉണ്ടാക്കാം | How To Make Beejamrutham | Beejamrutham Preparation In Malayalam
Переглядів 18 тис.3 роки тому
ബീജാമൃതം ഏങ്ങനെ ഉണ്ടാക്കാം | How To Make Beejamrutham | Beejamrutham Preparation In Malayalam
മല്ലികൃഷി ഗ്രോബാഗിൽ | Malli Krishi Malayalam | How To Grow Coriander At Home In Malayalam | Malli
Переглядів 11 тис.3 роки тому
മല്ലികൃഷി ഗ്രോബാഗിൽ | Malli Krishi Malayalam | How To Grow Coriander At Home In Malayalam | Malli
സിമന്റ്‌ ചാക്കിലെ കാരറ്റ് കൃഷി | Carrot Krishi In Malayalam | How To Grow Carrot മലയാളം | Grow bag
Переглядів 87 тис.3 роки тому
സിമന്റ്‌ ചാക്കിലെ കാരറ്റ് കൃഷി | Carrot Krishi In Malayalam | How To Grow Carrot മലയാളം | Grow bag
ഖരജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം | Ghana Jeevamrutham Preparation | How To Make Ghara Jeevamrutham
Переглядів 13 тис.3 роки тому
ഖരജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം | Ghana Jeevamrutham Preparation | How To Make Ghara Jeevamrutham

КОМЕНТАРІ

  • @mksamad179
    @mksamad179 День тому

    ഞാൻ ഉണ്ടാക്കിയിട്ട് പതക്കുന്നില്ല ഇതുകൊണ്ട് കമ്പോസ്റ്റ് ചെയ്യാൻ പറ്റുമോ

  • @jayalakshmisajesh8347
    @jayalakshmisajesh8347 День тому

    Chetta vithukittan vazhiyundo coriyar aayi ayakkamo please reply

  • @sajiviju8439
    @sajiviju8439 2 дні тому

    🙏🙏

  • @Snehageetha2024
    @Snehageetha2024 4 дні тому

    വളരെ നന്നായിട്ട് ഉണ്ട്‌

  • @miniskitchenkunjikrishi6959
    @miniskitchenkunjikrishi6959 9 днів тому

    സൂപ്പർ

  • @user-zw6id9zc2c
    @user-zw6id9zc2c 9 днів тому

    Goad is preacious

  • @gopalakrishnan5875
    @gopalakrishnan5875 11 днів тому

    Chetta vazhakkay pottunnu entha kaaranam

  • @cobraone5897
    @cobraone5897 13 днів тому

    ഈമഴക്കാലത്ത്ഏലത്തിന്ഒഴിക്കാമോ

  • @user-ez4xj6ro1h
    @user-ez4xj6ro1h 13 днів тому

    കാരറ്റ് വിത്ത് എവിടെ കിട്ടും@everyone🤔🤔

  • @user-ez4xj6ro1h
    @user-ez4xj6ro1h 13 днів тому

    വർഗീസേട്ടാ ഇത് ബ്രസീലിയൻ കൊളിബ്രിനം ആണോ 🤔 തിപ്പലിയുടെ തൈക്കൾ ലഭിക്കുമൊ?

  • @PurushothamanThattiyotte
    @PurushothamanThattiyotte 16 днів тому

    Phone number tharumo

  • @PurushothamanThattiyotte
    @PurushothamanThattiyotte 16 днів тому

    Pulpalliyil eyviteyyanue tamasam, phone number tharumo

  • @mohammedshameer2773
    @mohammedshameer2773 21 день тому

    സൂപ്പർ

  • @pemarajanmantody7498
    @pemarajanmantody7498 25 днів тому

    പറമ്പിൽ നിറയെ കാട്ട് ചെടി പോലെ ഉണ്ട്. തിപ്പലിക്ക് മാർക്കറ്റ് ഇല്ല.

  • @A.V.VINOD.
    @A.V.VINOD. 26 днів тому

    ഇതു കാട്ടു തിപ്പലി അല്ലേ നാടൻ തിപ്പലി ഇതിലും ചെറുതല്ലേ...അങ്ങാടി കടകളിൽ കിട്ടുന്നത് ചെറിയ തിപ്പലിയാണ് കാട്ടു തിപ്പലിയുടെ ഇല നീളമുള്ളതും കടും പച്ചയും കട്ടിയും ഉണ്ട്. നാടൻ തിപ്പലി വട്ട ഇലയും കട്ടികുറഞ്ഞ് മീഡിയം പച്ചകളറിൽ ആണ്.... ഔഷധഗുണം കൂടുതൽ ഏത് തിപ്പലിയാണ്???

  • @jineeshvm84
    @jineeshvm84 28 днів тому

    മഴ കൂടുതലായൽ ചെടികൾ നശിച്ചുപോകുമോ

  • @Saghy-jt1ej
    @Saghy-jt1ej 28 днів тому

    Number tharump

  • @jomyjose3916
    @jomyjose3916 29 днів тому

  • @GireeshPillai-m5k
    @GireeshPillai-m5k 29 днів тому

    Wdc അയച്ചു തരാമോ

  • @-bygrasuskitchen8467
    @-bygrasuskitchen8467 29 днів тому

    ഹലോ ചേട്ടാ ഇതിന്റെ വിത്ത് അയച്ചു തരുമോ ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് പറയാമോ അറിയിക്കാമോ

  • @antonythettayil7338
    @antonythettayil7338 Місяць тому

    WDC യും ഇന്നോകുലം ഒന്നാണോ?

  • @jahangheermoosa5685
    @jahangheermoosa5685 Місяць тому

    വളരെ നന്ദി ചേട്ടാ

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Місяць тому

    Super

  • @rajalekshmynair8701
    @rajalekshmynair8701 Місяць тому

    WDC എവിടുന്നു കിട്ടും

  • @AppusworldbyGovind
    @AppusworldbyGovind Місяць тому

    ഞാനും നട്ടു 😊

  • @vickyray6042
    @vickyray6042 Місяць тому

    Am from bangalore, got it from Amazon. Smell is very bad 😄, but results are positive.

  • @greendrops7736
    @greendrops7736 Місяць тому

    Very good ❤

  • @rathyjayapal3424
    @rathyjayapal3424 Місяць тому

    👍

  • @Sreevidyarajith123
    @Sreevidyarajith123 Місяць тому

    Speed 2

  • @SebastianPollayil
    @SebastianPollayil 2 місяці тому

    2 ലിറ്റർ ഉണ്ടാകുവാൻ പറ്റുമോ

  • @SebastianPollayil
    @SebastianPollayil 2 місяці тому

    വേണ്ടവർക്കു ഫ്രീ ആയി തരാം

    • @brasilserv1281
      @brasilserv1281 24 дні тому

      Wdc free ആയി ലഭിക്കുമോ.??

  • @chandranchandran1128
    @chandranchandran1128 2 місяці тому

    കുട്ടികുരുമുളകുപൊലെ കുറ്റി തിപ്പെല്ലി ഉണ്ടോ

  • @gtag174
    @gtag174 2 місяці тому

    അമജൊനില്‍ പല വെര്‍സിഒന്സ് ഉനഡ്. ഓരിഗിനില്‍ ലിങ്ക് ഉന്ദൊ ?

  • @AshleyThomas144
    @AshleyThomas144 2 місяці тому

    മാരകം ആയ വിഷം, അതിനു പേർ ഇല്ലേ? പേര് പോലും അറിയാതെ അങ്ങ് തട്ടി വിടുകയാണ്!!! Please don't spread wrong information in the name of agriculture

  • @MohandasPS-jn4sf
    @MohandasPS-jn4sf 2 місяці тому

    4:43 4:58

  • @user-dd6sb2qz5f
    @user-dd6sb2qz5f 2 місяці тому

    നമ്മുടെ വീട്ടിൽ ഉണ്ട് 10,,1 2തൈകൾ അതിമേൽ നറച്ചും ജീരകം ഉണ്ട് പക്ഷേ എങ്ങനെ അത് വിളവ് എടുക്കാ എന്ന് അറിയില്ല.

  • @AkhilRaj-sv2bh
    @AkhilRaj-sv2bh 2 місяці тому

    Carotvith evidekittum

  • @thankachantm7516
    @thankachantm7516 2 місяці тому

    Good presentation, Thanks

  • @jessyk5145
    @jessyk5145 2 місяці тому

    Nice

  • @Nonamekanukutty
    @Nonamekanukutty 2 місяці тому

    he is a polayadimon not giving sapling poorimon

  • @MollyPaul-ve7hs
    @MollyPaul-ve7hs 2 місяці тому

    ഫിഷ് വേസ്റ്റ് ഉപ്പയോഗിക്കമോ

  • @santhoshkrkr7720
    @santhoshkrkr7720 2 місяці тому

    Congratulations🎉

  • @azeezabdul4636
    @azeezabdul4636 2 місяці тому

    Thanks sir

  • @anjalianju6233
    @anjalianju6233 2 місяці тому

    വിത്തിന് എത്ര രൂപ

  • @MayaPonnus
    @MayaPonnus 2 місяці тому

    Bellam evide kittum

  • @sajinak1889
    @sajinak1889 2 місяці тому

    തനിയെ മുളച്ചിരിക്കുന്നു എന്റെ വീട്ടിൽ

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 місяці тому

    പുതിന കൃഷി 100%വിജയം എല്ലാ തണ്ടും മുളക്കില്ല മല്ലി ഇല 100%പരാജയം from മലപ്പുറം 5/5/24

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 місяці тому

    കരി ഇല ഗ്രോ ബാഗിൽ വിജയം

  • @smithageorge3233
    @smithageorge3233 3 місяці тому

    Oruvila kedsvunnu.. Gold niram... Udane aduthaila kedsvunnu.... Pariharam enthanu

  • @dhaneapenseban8620
    @dhaneapenseban8620 3 місяці тому

    Hi Chetta vithe natte kazhiyumbo vellam ozhiche kodukano onne reply tarane..