സത്യന്റെ പേരിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പുനസ്ഥാപിക്കണം. ഓർമ്മകൾ പങ്കുവെച്ച് മകൻ സതീഷ് സത്യൻ SATHYAN

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 43

  • @jojykunchattil7070
    @jojykunchattil7070 3 роки тому +29

    വളരെ നന്നായി. അഭിനയ ചക്രവർത്തി ഈ ലോകത്തോട് വിട പറഞ്ഞതിന്റെ അമ്പതാം വാർഷികത്തിൽ ഈ അനുസ്മരണം വളരെ സന്ദർഭോചിതവും ഉചിതവും ആയി.

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 3 роки тому +14

    വളരെ നല്ല അഭിപ്രായം,സത്യനെപോലെ അഭിനയിക്കാൻ കഴിവുള്ള ഒരു താരവും ഇനി ജനിക്കുകയില്ല ജനിച്ചിട്ടുമില്ല, ആയതിനാൽ സത്യന്റെ ഓർമ്മക്കായി സത്യൻ അവാർഡ് ഏർപ്പെടുത്തണം

  • @tomygeorge4626
    @tomygeorge4626 2 роки тому +11

    ലോക സിനിമാ മത്സരവേദിയിൽ സത്യ൯ മാഷിന്റെ ചിത്രങ്ങൾ അയച്ചിരുന്നെന്കിൽ തുടർച്ചയായി 19 വർഷവും ഓസ്കാർ - ഗ്രാമി അവാ൪ഡുകൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ എത്തിച്ചു തരുമായിരുന്നു അദ്ദേഹം. ഇത്രയും റേ൯ജ് ഉള്ള മറ്റൊരു നട൯ ലോക സിനിമയിലുണ്ടോ? മാഷിന്റെ ആത്മാവിന്റെ മുൻപിൽ ഒത്തിരി ഒത്തിരി ❤️സ്നേഹം❤️...... ബഹുമാനം......... പ്രണാമം🌹🌹. .....കൂപ്പുകൈ. ..... 🙏🙏🙏

  • @kunj0081
    @kunj0081 2 роки тому +5

    മലയാളികളുടെ മനസ്സിൽ മഹാനായ അഭിനയ പ്രതിഭ സത്യൻ മാഷിന് ഒരിക്കലും മരണം ഇല്ല 🙏🙏🙏🙏🌹🌹🌹🌹

  • @shanthilalitha4057
    @shanthilalitha4057 3 роки тому +16

    റൈറ്റ് ന്യൂസ് കേരളയിലൂടെ അനശ്വര നടൻ സത്യൻ മാസ്റ്ററുടെ
    ഓർമ്മപ്പെടുത്തൽ നന്നായി ട്ടുണ്ട്
    സാറിന്റെ മകനും മായിട്ടുളള അഭിമുഖസംഭാഷണം സ്വാഗതാർഹം ആണ് അഭിനന്ദനങ്ങൾ നേരുന്നു 🙏🏻💐💐🙏🏻

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 3 роки тому +20

    അതീവ ഹൃദ്യമായ അനുസ്മരണവും
    ആദരവും.
    സത്യൻ മാഷ് മലയാള സിനിമയിലെ
    അഭിനയ ചക്രവർത്തിയാണ്.
    അദ്ദേഹം അഭിനയിച്ച
    സിനിമകളെല്ലാം ഇന്നും മനോഹരം.
    നല്ല അഭിമുഖം.
    ഒരുപാട് ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങൾ.

  • @achuthankurup
    @achuthankurup 10 місяців тому +1

    Such a great personality Sri Sathyan Master❤🙏✨️

  • @nkspaal3580
    @nkspaal3580 3 роки тому +12

    അഭിനയ ചക്രവര്‍ത്തി സത്യന്‍റെ പേരിലുള്ള അവാര്‍ഡ്‌ പുനസ്ഥാപിക്കുക തന്നെ വേണം.നടന്‍ സുധീറിനാണെന്നു തോന്നുന്നു ആദ്യത്തെ മികച്ചനടനുള്ള സ്റ്റേറ്റ് അവാര്‍ഡ്‌ [സത്യന്‍ അവാര്‍ഡ്‌] ലഭിച്ചത്. സത്യത്തിന്‍റെ നിഴലില്‍ എന്ന ചിത്രത്തിന്. ഇദ്ദേഹത്തോട് താരതമ്യം ചെയ്യാവുന്ന ഒറ്റ നടനും ഇപ്പോളില്ല.

  • @k.ksunilkuttappan7759
    @k.ksunilkuttappan7759 3 роки тому +12

    നന്നായിട്ടുണ്ട്,,,,, അടിപൊളി

  • @THUNDATHILcreations
    @THUNDATHILcreations 3 роки тому +10

    Simply superb!

  • @VenuGopal-nj4ss
    @VenuGopal-nj4ss 2 роки тому +2

    I know Sri. Satheesh Sathyan at Tharangini, highly humble and responsible gentleman. And seen his "Pappa" our beloved Sathyan Master once at Allappuzha.

  • @krishnadasc4647
    @krishnadasc4647 3 роки тому +8

    National Award janangal Sathyanu koduthu kazhinju....Manassil sathyan orikkalum marichittilla.... Pranamam... 🙏🙏🙏🌹🌹🌹💓💓💓💓💓💓💓💓💓💓💓

  • @vellayathradhakrishnanmeno5467
    @vellayathradhakrishnanmeno5467 3 роки тому +10

    Informative 👍

  • @thekkupant785
    @thekkupant785 3 роки тому +13

    മലയാളത്തിൻറെ അഭിമാന താരം

  • @mathewkj1379
    @mathewkj1379 3 роки тому +11

    Jc ഡാനിയേൽ അവാർഡ് എന്ന് കേട്ടാൽ സാധാരണ കാർക്ക് ഒന്നും തോന്നില്ല.
    എന്നാൽ സത്യൻ മാസ്റ്റർ അവാർഡ്
    എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്.

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 роки тому +3

    സത്യൻ സാർ ഇഷ്ട്ടം

  • @swamianandatit
    @swamianandatit 3 роки тому +15

    Satyan acted in 160 films in 19 years.Becomes an average of 8 films per year.

  • @kuttanas290
    @kuttanas290 3 роки тому +8

    ശാന്തം, ഗംഭീരം

  • @narayanankumaran562
    @narayanankumaran562 3 роки тому +8

    👌

  • @fathimafarsana653
    @fathimafarsana653 3 роки тому +6

    nice interview

  • @mollykuttykn6651
    @mollykuttykn6651 3 роки тому +12

    മൂത്തമകനെ കുറിച്ച് ഒന്നും അറിയില്ല, കണ്ടിട്ടില്ല. കാണാനും അറിയാനും ആഗ്രഹം ഉണ്ട്.

  • @sambanpoovar8107
    @sambanpoovar8107 3 роки тому +3

    Sathyan the Best Actor in the world ever.

  • @VisweshwaraV
    @VisweshwaraV 3 місяці тому

    Thank you

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 роки тому +1

    ഹൃദയസ്പർശിയായ. അഭിമുഖം

  • @janardhananmt6171
    @janardhananmt6171 3 роки тому +5

    Athe mahanaya ntan ente priyapetta natan

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 3 роки тому +4

    Njan annu ettam klassil padikkunnu ente priyappetta nadan dhukkarthamaya poya 50 varshanghal 1989 june 15 ente vivaha varsheekam koodiyanu dhukkavum sathoshavum onnikkunna dhinam

  • @adikesavans6852
    @adikesavans6852 3 роки тому +10

    Ajith....valare nalla abhimukham. Ormakal thirathalli varunnu, Ajithinum mahaanadante makanum...

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +6

    54 neelakuyil silver medal national award snehaseema very award

  • @vinodfrancis8177
    @vinodfrancis8177 2 роки тому +1

    Anaswara Sathyan Sir Orikkalum Marikkilla Jeevikkunnu ente Manasilum.Namikkunnu

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +4

    54 2 super hit sathyan master snehaseema. Neelakuyil

  • @premsuja4815
    @premsuja4815 3 роки тому

    Great 💐

  • @janardhananmt6171
    @janardhananmt6171 3 роки тому +4

    Njanvalareyadhikam istapetukayum bahumanikkayum cheyyunna mahanaya natan

  • @subashk4019
    @subashk4019 5 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤙

  • @smk580
    @smk580 3 роки тому +5

    Thiruvithangoor tamizhan sathyan master..

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    Kr mohanan 2films national award my uncule swaroopanand 92 purusharth 87

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    Kg george 1 time national 75 swapnadanam

  • @saehiaraj
    @saehiaraj 3 роки тому +5

    ശ്രീ സത്ഷിന്റെ മൊബൈൽ നമ്പർ
    ലഭിക്കുമോ

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    Mikacha film language national directorate 5 times adoor gopalakri. 3 times aravindan kr mohanan 2 times aravindan and kr mohananpassedaway

  • @knvenugopal
    @knvenugopal Рік тому +1

    വീണ്ടും വീണ്ടും എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കാതെ കാര്യത്തിലേക്കു വരൂ

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    Sathyan master deathaniversary 50th his very good ganna at thomas sathyan kr mohanan 4th twoare passed away

  • @saehiaraj
    @saehiaraj 3 роки тому +4

    ശ്രീ സത്ഷിന്റെ മൊബൈൽ നമ്പർ
    ലഭിക്കുമോ